Banana chips|village people in AFRICA going to start banana chips Business

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1,9 тыс.

  • @pushpackpushpack5297
    @pushpackpushpack5297 Год назад +119

    അപ്രതീക്ഷിതമായാണ് നിങ്ങളുടെ വീഡിയോ കാണാനിടയായത് ഒത്തിരി സന്തോഷമായി , ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരേയും

  • @ambilysanthosh2296
    @ambilysanthosh2296 Год назад +698

    കുറേ കാലം കഴിയുമ്പോൾ ഈ ചേട്ടനെയും ചേച്ചിയെയും അവർ സന്തോഷത്തോടെ ഓർക്കും. അവരുടെ മക്കളോട് നിങ്ങളെ കുറിച്ച് പറയും.....

    • @aparna3878
      @aparna3878 Год назад +19

      Athe...ee kuttikal valuthavumbol varum...oru pakshe arunetanem sumiyeyum anweshichu keralathilekkum ethicheram...eppozhum avar orkkum...athil kuduthal onnumilla. They know the valye of food❤

    • @lahitharm7112
      @lahitharm7112 Год назад +4

      ഭാവിയിൽ അവരിൽ കുറെ പേരെയെങ്കിലും പഠിപ്പിച്ച് Doctor ആക്കിക്കോ.... മലയാളി food അടിച്ച് Faty Liver, Bp.. Diabetic ....... Specialice ചെയ്യിപ്പിക്കണം.''

    • @hafeelamk8664
      @hafeelamk8664 Год назад

      Lllll

    • @hafeelamk8664
      @hafeelamk8664 Год назад

      @@aparna3878 pp

    • @gopinadhmuthirakkal5696
      @gopinadhmuthirakkal5696 Год назад +1

      Very good 👍👍🌹

  • @helenajosephkowattu9626
    @helenajosephkowattu9626 Год назад +259

    Arun, Sumi ഇവരുടെ ജീവിതത്തിൽ എന്നും ഒരു നല്ല ഓർമ്മയായി നിങ്ങൾ ഉണ്ടാവും. എല്ലാ നന്മയും ദൈവാനുഗ്രഹവും ഒത്തിരി സ്നേഹത്തോടെ നേരുന്നു ❤

    • @malawidiary
      @malawidiary  Год назад +3

      Thank you💜💜💜

    • @manjumanjula1610
      @manjumanjula1610 Год назад

      Maracheeni chips koodi avare undakan padippikoo

    • @user-sheela
      @user-sheela Год назад

      സൂപ്പർ, നിങ്ങൾക്ക് ഭഗവാൻ്റെ അനുഗ്രഹം കൂടെ ഉണ്ട്

  • @nishadnashavlog5308
    @nishadnashavlog5308 Год назад +25

    നിങ്ങൾ ഞങ്ങളുടെ നിലമ്പൂർ കാർ എന്നറിയുമ്പോൾ ഞങ്ങൾക്ക് അഭിമാനം എന്നും അവർക്ക് സ്വയം തൊഴിലുകൾ പഠിപ്പിക്കുന്നത് വളരെ നല്ലതാണ്

  • @sameernadukkandi3053
    @sameernadukkandi3053 Год назад +179

    ഇത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു അപ്പോൾ ഇതുണ്ടാക്കി കൊടുക്കുന്ന നിങ്ങൾക്ക് എന്തുമാത്രം സന്തോഷം ഉണ്ടാകും.ഇങ്ങനത്തെ വീഡിയോസ് ആയി വരണം 👍👍👍👍👍

  • @AnvishTalks
    @AnvishTalks Год назад +41

    മനസ്സ് വേദനിപ്പിക്കുന്ന ഒരു കാഴ്ച ഇത്രയും കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് ലോകത്ത് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ്

  • @venugopal8214
    @venugopal8214 Год назад +226

    മക്കൾ കഴിക്കുന്നത് കാണുമ്പോൾ ഒരു പാടു സന്തോഷം തോന്നുന്നു👏👏👏

  • @abrahammathew7092
    @abrahammathew7092 Год назад +98

    കുട്ടികളുടെ അച്ചടക്കം.... അത് പറയാതെ വയ്യ 👍🙏

    • @Karakkuttil
      @Karakkuttil Год назад +2

      Sathyam..👌👌👌👌👌

    • @VK-307
      @VK-307 Год назад +2

      സത്യം ഞാനും അതിനെ കുറിച്ച് ചിന്തിക്കoയാ യിരുന്നു...👌

  • @subithaeb5232
    @subithaeb5232 Год назад +109

    ഹായ് അരുൺ and സുമി 👌👌👌 ഒന്നും പറയാനില്ല. ഞങ്ങൾക്ക് ഇവിടിരുന്നു നിങ്ങളെ ആശംസിക്കാനല്ലേ പറ്റു. ആ കുട്ടികളുടെ ആകാംഷയും സന്തോഷവും കാണുമ്പോൾ ഒരുപാട് സന്തോഷം ഞങ്ങൾക്കും feel ചെയ്യുന്നു. ഈശ്വരൻ നിങ്ങൾക്ക് എല്ലാം നൽകട്ടെ. നിങ്ങൾ അവിടെനിന്നു പൊന്നാലും ആ കുഞ്ഞുങ്ങളുടെ മനസ്സിൽ എന്നും നിങ്ങൾ ഉണ്ടാകും, 💖💖💖

    • @malawidiary
      @malawidiary  Год назад +3

      Thank you 💜💜💜

    • @Inul64
      @Inul64 Год назад +1

      സുബിതമോൾ അവിടെ ഇരുന്നു കൊണ്ടു WhatsApp status ഇട്ടാൽ മതി ❤️🥰😊👍

    • @vijishapp1538
      @vijishapp1538 Год назад

      Yes.great God bless you dears

  • @rasheedkannanjeri6543
    @rasheedkannanjeri6543 Год назад +26

    സൂപ്പർ ഒത്തിരി ഒത്തിരി സന്തോഷം ജൻമം കൊണ്ട് സമ്പന്നരല്ലെങ്കിലും നിങ്ങൾ രണ്ടുപേരും കർമ്മംകൊണ്ടും ഹൃദയ വിശാലത കൊണ്ടുംസമ്പന്നരാണ് സർവ്വേശ്വരൻറെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടേ

  • @marykuttythomas5231
    @marykuttythomas5231 Год назад +89

    Real missionaries … The love& care for these kids will always stay in their minds

  • @kalippanchekenda396
    @kalippanchekenda396 Год назад +21

    ഞങ്ങളെപ്പോലെ വീട്ടമ്മമാർക്ക് ഈ കാഴ്ചകൾ കാണുവാനും നിങ്ങളോടൊപ്പം യാത്ര ചെയ്യാനും സാധിച്ചതിൽ സന്തോഷം ഇടുക്കിയിൽ നിന്നും ഞാനും കുടുംബവും❤️❤️❤️

  • @Alapanam528
    @Alapanam528 Год назад +48

    നിങ്ങൾ ഒരുനാൾ അവിടുന്ന് പോകേണ്ടി വന്നാലും അവരുടെ നെഞ്ചിൽ നിങ്ങൾ ജീവിച്ചിരിക്കും ഉറപ്പ് നല്ലത് വരട്ടെ എല്ലാവർക്കും

  • @neethabiring1298
    @neethabiring1298 Год назад +18

    Thanks! Arun and Sumi dear Another beautiful video. God bless you both. Lots and lots of love 🥰🥰🥰🥰🥰

    • @malawidiary
      @malawidiary  Год назад +2

      Thank you so much neetha chechii❤️

  • @KeralaVibez
    @KeralaVibez Год назад +98

    Video അടിപൊളി ആണ് കഴിഞ്ഞ ദിവസം അപ്രദീക്ഷിതമായാണ് വീഡിയോ കാണാൻ ഇടയായത് ഒത്തിരി ഇഷ്ട്ടായി ആഫ്രിക്ക കാണാനും കുട്ടികളുടെ സന്തോഷം കാണാനും അവരെ സന്തോഷിപ്പിക്കാനും നിങ്ങളെ കൊണ്ട് പറ്റിയതിൽ ഒത്തിരി സന്തോഷം ❤️. സുമിക്കും അരുണിനും ഒരുപാട് താങ്ക്സ്

    • @malawidiary
      @malawidiary  Год назад +2

      Thank you 💜💜💜

    • @Inul64
      @Inul64 Год назад +2

      വിഷ്ണു മറക്കാതെ WhatsApp status ഇടണേ 🙏🙏🙏❤️❤️❤️👍👍👍

  • @divyak9487
    @divyak9487 Год назад +32

    You guys are so nice..you are literally creating memories with all your good deeds..these children are never going to forget you two ever in their lives. Awesome vlog!

  • @universe266
    @universe266 Год назад +56

    Again a wonderful video.. I appreciate the effort that you guys have taken to support these little angels..

  • @sujithponnu2519
    @sujithponnu2519 Год назад +7

    ഹലോ അരുൺ സുമി ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ ഹൃദയത്തിന് എന്തു കുളിർമയുള്ള കാഴ്ച നിങ്ങൾക്ക് ദൈവം നന്മ മാത്രമേ നൽകും ഭയങ്കര സന്തോഷം ഇനി ഇതുപോലുള്ള കാഴ്ചകൾ കാണട്ടെ അതിന് ദൈവം നിങ്ങൾക്ക് ആയുരാരോഗ്യം നൽകട്ടെ എല്ലാ പ്രാർത്ഥനകളും നന്മകളും നേരുന്നു

  • @ancyjoby1939
    @ancyjoby1939 Год назад +36

    അച്ചോടാ കുട്ടിപട്ടാളത്തിന്റെ സന്തോഷം നോക്കിക്കേ സുമികുട്ടി അരുൺ പറയാൻ വാക്കുകൾ ഇല്ലാ ഒരുപാട് സന്തോഷം ആയി ♥♥ചിപ്സ് സൂപ്പർ

  • @ElohimBenYehuda
    @ElohimBenYehuda Год назад +43

    Proud of u friends എന്തെന്നില്ലാത്ത സന്തോഷം ♥️♥️♥️♥️ ഇതാണ് യഥാർത്ഥ വിദ്യാഭ്യാസം അല്ലാതെ....
    Selfish ആയി ജീവിക്കുന്നത് അല്ല

  • @preenav4791
    @preenav4791 Год назад +11

    ഈ സന്തോഷം കാണുമ്പോൾ അവിടെ വന്നു കുട്ടികൾക്കു ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ തോന്നുന്നു🥰...ഇനിയും ഒരുപാടു നല്ല രുചികരവും ആരോഗ്യകരവുമായ ഭക്ഷണങ്ങൾ അവർക്കു നൽകുവാനും കൂടെ അറിവുപകരുവാനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... Best wishes dears 👍🏻

  • @diversity2338
    @diversity2338 Год назад +13

    ചില സ്വയം പൊങ്ങി vloggers കണ്ട് പഠിക്കണം ഇവരെ ഇതൊക്കെയാണ് content with commitment and responsibility towards humanity അല്ലാതെ ഇന്ന് ഞാൻ അപ്പിയിട്ടില്ല ഗൈസ് എന്ന നിലവാരം കാണിക്കുന്ന ആളുകൾക്കല്ലാ റീച്ച് കൊടുക്കേണ്ടത്🙂

  • @sindhumolcm2978
    @sindhumolcm2978 Год назад +257

    അരുൺ സുമി നിങ്ങളെ കാണുന്നതേ കുട്ടികൾക്ക് ഇപ്പോൾ ആനന്തമാ ❤️❤️❤️ഞങ്ങൾക്കും ❤️🙏👍

    • @malawidiary
      @malawidiary  Год назад +7

      Thank you 💜💜💜

    • @sheradaniel3347
      @sheradaniel3347 Год назад +5

      ഇവർ കേരളത്തിൽ എവിടെയാണ്

    • @sindhumolcm2978
      @sindhumolcm2978 Год назад +8

      @@sheradaniel3347 മലപ്പുറം ജില്ലയിലെ നിലമ്പൂർ

    • @smoki6887
      @smoki6887 Год назад +5

      ഇപ്പൊ കറക്ട് ഞാനും നിലമ്പൂർ ആണ് ഇവരെ എൻ്റെ സുഹൃത്ത് പറഞ്ഞിരുന്നു ഒന്ന് confirm Akan ചോദിച്ചതാണ്

    • @gopalankaippilly9808
      @gopalankaippilly9808 Год назад +3

      Very happy

  • @ashrafpp7653
    @ashrafpp7653 Год назад +8

    ഞാൻ first time ആണ് കാണുന്നത് കണ്ണ് നിറഞ്ഞ്പോയി ഇനീ നിങ്ങളുടെ കൂടെ ഉണ്ടാക്കും 😊❤ Dubai യിൽനീന്ന് നിങ്ങളുടെ ഫാൻ

  • @lostatdreams2698
    @lostatdreams2698 Год назад +23

    It will be very good childhood memories for all these kids...good job guys.. .

  • @kikikuuu
    @kikikuuu Год назад +23

    Your community development efforts and the empowerment of people are remarkable, "Madam", and those kiddos are very cute. Blessings.

  • @Yohdy
    @Yohdy Год назад +4

    വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് എനിക്ക് എന്താ പറ്റിയത് എന്നറിയില്ല ഒരു വല്ലാത്ത ഫീലിംഗ്.. കണ്ണിൽ നിന്നും അറിയാതെ കണ്ണ് നീര് പൊടിയുന്നു.. അതോടൊപ്പം അഭിമാനവും സന്തോഷവും എന്തോ വലിയൊരു പോസിറ്റീവ് എനർജി തോന്നുന്നു... മനസ്സ് നിറഞ്ഞു ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @malawidiary
      @malawidiary  Год назад

      നിറയെ സ്നേഹം❤️

  • @sonypadickal3568
    @sonypadickal3568 Год назад +30

    പിള്ളേർക്കെല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു they are very happy 👌👌👌 സന്തോഷം ♥️♥️

  • @trademarkxjohncena5107
    @trademarkxjohncena5107 Год назад +25

    സുമി & അരുൺ ഒരുപാട് ഇഷ്ട്ടം...... ഒപ്പം പ്രാർത്ഥനയും ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @rasheedrasheed8459
    @rasheedrasheed8459 Год назад +11

    Mashah allah ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ആ കുഞ്ഞു മക്കൾടെ കണ്ണിലെ തിളക്കം അവർക്ക് ചിപ്സ് കൊടുത്തപ്പോൾ എന്തെങ്കിലും കഴിക്കാൻ കിട്ടുമ്പോൾ ഉള്ള ആ സന്തോഷം 👌

  • @renjushamp47
    @renjushamp47 Год назад +49

    Super dear sister and bro , both are amazing with respect ,love and prayers for you 🥰🥰🥰💝💝

  • @pherminmathewjoseph7612
    @pherminmathewjoseph7612 Год назад +20

    ആക്രാന്തം ഇല്ലാത്ത നല്ല കുഞ്ഞുങ്ങള്‍... ദൈവം അനുഗ്രഹിക്കട്ടെ... ഒത്തിരി ഇഷ്ടമായി...

  • @DaLu..
    @DaLu.. Год назад +20

    വീഡിയോ കിടിലൻ വാഴയിലയിൽ കൊടുത്തത് അതിലും കിടിലൻ..ഞാനും ഒരു കമന്റിൽ സൂചിപ്പിച്ചിരുന്നു ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊടുക്കുന്നതിലും നല്ലത് വാഴയില ആണെന്ന്..പിന്നെ പിള്ളേര് സഹായിക്കാൻ അടിപൊളിയാണല്ലോ..പിന്നെ എല്ലാവരും നല്ല ആസ്വദിച്ചു കഴിച്ച് തുടങ്ങിയപ്പോ ചിപ്സ് തീർന്നു പോയീല്ലേ!😜🤩

  • @ABC-024
    @ABC-024 Год назад +5

    അടിപൊളി വീഡിയോ, ചിപ്സ് ഐഡിയ സൂപ്പര്‍. സമ്മതിച്ചിരിക്കുന്നു.

  • @AnvishTalks
    @AnvishTalks Год назад +11

    ഏത്തക്കായ ചിപ്സ് powlichu എല്ലാവർക്കും പാചകം ചെയ്ത് കൊടുക്കുന്നത് വലിയ പുണ്യമാണ് നിങ്ങൾ ചെയ്യുന്നത് 👍

  • @rubypaul7615
    @rubypaul7615 Год назад +8

    തിളക്കുന്ന oil ലിലേക്ക് അരിഞ്ഞിട്ടാൽ പെട്ടെന്ന് വറുത്തെടുക്കാം
    അരുണിന്റേയും Sumi യുടേയും parents ഏറ്റവും അനുഗൃഹീതരാണ് ഇത്രയും നന്മ നിറഞ്ഞ മക്കളെ കിട്ടിയതിന്ന് ( Arun & Sumi) thank. You God

  • @BharatYathrikan
    @BharatYathrikan Год назад +3

    First time watching your video and subscribed it .. thanks for youtube to suggest ur channel .. Happy to see you guys doing something special and making everyone happy !!! eyes filled with tears !!! Convey our love and wishes from Kerala, India to all our African brothers and sisters .. Special thanks to you guys too ..

  • @anithaputhuvalil3550
    @anithaputhuvalil3550 Год назад +7

    ഇത് അടിപൊളി ആയിട്ടുണ്ട്. അവർക്ക് ചെയ്യാൻ കഴിഞ്ഞാൽ നല്ലതാണ്. നിങ്ങൾ ഓരോ. ദിവസവും അത്ഭുതപ്പെടുത്തുവാണല്ലോ. May god bless u dears

  • @suja1358
    @suja1358 Год назад +12

    So happy to see uou both with the kids. Their happiness makes us too happy. God bless you

  • @SureshkumarSureshkumar-xx4kn
    @SureshkumarSureshkumar-xx4kn Год назад +2

    ഈ നിശ്കളങ്കരായ കുട്ടികളുടെയും
    രഷിതാക്കളുടെയും മറ്റും സന്തോ
    ഷവും സഹകരണവും കാണുമ്പോൾ
    നമ്മുടെ സന്തോഷം ഒന്ന് വേറെത്തന്നെ
    യാണ്.

  • @rampo143
    @rampo143 Год назад +5

    First time watching,very inspirational,subscribed God bless your family

  • @nichuniyas
    @nichuniyas Год назад +5

    എത്ര കാലം ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിനാലാണ് കാര്യം ഒരാളെ ഭക്ഷിപ്പിക്കുന്നത് എത്ര വലിയ കാര്യമാണ് നിങ്ങൾക്കു ദൈവം കരുണ ചെയ്യട്ടെ

  • @rinimol4734
    @rinimol4734 Год назад +9

    സൂപ്പർ... ഒരു പാട് ഇഷ്ടം ആണ് രണ്ടു പേരെയും
    ...... ❤️❤️❤️❤️❤️

  • @saneeshkjoseph4751
    @saneeshkjoseph4751 Год назад +1

    ഈ ചാനലിലെകാണുന്ന ആദ്യ വീഡിയോ ആണ്, വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടിട്ട്, ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @sureshnv4977
    @sureshnv4977 Год назад +7

    ഹായ്. അരുൺ, സുമി നിങ്ങൾ ഈ ശ്വരന് പ്രിയപ്പെട്ടവരാണ്.

  • @shanmughadhas8352
    @shanmughadhas8352 Год назад +5

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ട്ടമായി. എന്തൊരു സന്തോഷമാണ് കുട്ടികൾക്ക് പാവം കുട്ടികൾ. ഇനിയും നല്ല കേരളാ ഫുഡോക്കെ അവർക്ക് ഉണ്ടാക്കി കൊടുക്കണേ 👍🙏🥰

  • @saiantonysibi
    @saiantonysibi Год назад +16

    You guys are awesome ❤ respectful personalities both of you ❤
    The way children were enjoying with you guys really nice to see ❤ keep the good going and God Bless You

  • @manudas2112
    @manudas2112 Год назад +19

    കഴിഞ്ഞ വീഡിയോ ഒരു മണിക്കൂർ കൊണ്ട് കണ്ടത് 1.5 k ആണ് ഈ വീഡിയോ ഒരു മണിക്കൂർ കൊണ്ട് 5k കഴിഞ്ഞു...👍👍👍നിങ്ങൾക്ക് സപ്പോർട്ട് 🌹

  • @simplysane5446
    @simplysane5446 Год назад +11

    Put subtitles too reach koodum

  • @manojbhaskar7936
    @manojbhaskar7936 9 месяцев назад +1

    10 പേരെങ്കിലും നമ്മളെ ഈ ലോകത്തു ഓർക്കാനും നമ്മളെ കുറിച്ച് മറ്റുള്ളവരോട് പറയാനും ആളുണ്ടാവുമ്പോഴാണ് നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് അർത്ഥം ഉണ്ടാവുള്ളു 🥰🥰.. ഇവർ രണ്ട് പേർക്കും ആ ഭാഗ്യം ഉണ്ട്.. God bless u both❤

  • @beenabeena1730
    @beenabeena1730 Год назад +7

    നിങ്ങളുടെ രണ്ടുപേരുടെയും ഈ മനസ്സിന് ഒരുപാട് സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sureshpandalam7183
    @sureshpandalam7183 Год назад +1

    ദൈവത്തിൻറെ അനുഗ്രഹം നിങ്ങൾക്ക് എന്നും ഉണ്ടാകും ഇതേപോലെ നല്ല നല്ല വീഡിയോകളും ആയി ഇനിയും പ്രതീക്ഷിക്കുന്നു

  • @Hariphone
    @Hariphone Год назад +4

    Kids are showing great attitude..!!
    Well brought up 👍🫡

  • @shajisylvester5242
    @shajisylvester5242 Год назад +3

    👍👌😍 ഈ കുഞ്ഞുങ്ങളെല്ലാം നന്നായി വളർന്നുവരും നിങ്ങളുടെ വാത്സല്യത്തിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @kvmathew6546
    @kvmathew6546 Год назад +4

    Its a happiest thing to make children happy.We wish for more variety food vedeos.Our prayers are always with you.Our hearts filled with joy when we seem children's happy .

  • @georgecalex4095
    @georgecalex4095 Год назад +6

    എന്താ പറയുക,.. രുചികരമായ വാഴയ്ക്ക വറുത്തത് ആ പാവം കുട്ടികൾ ഒരിക്കലും മറക്കില്ല... നിങ്ങളെയും....!

  • @nishasdreamworld
    @nishasdreamworld Год назад +1

    Super dear sis& bro idu kaanumbol orupaadu sandosham ningal cheyyunnadu valare valya kaaryamaanu enda parayende ennu ariyilla orupaadu sneham ❤️

  • @vishnu_g_vlogz
    @vishnu_g_vlogz Год назад +8

    Sathyam paranja ente manasu niranju full of happiness after watching this video .
    Their happiness ❤️ I felt overwhelming .
    Thanks for the video.
    We are really blessed 🥰🥰

  • @ananya-rb1un
    @ananya-rb1un Год назад +2

    നിറത്തിന്റെയും ദാരിദ്രത്തിന്റെയും പേരിൽ ഏറ്റവും അവഗണിക്കപ്പെട്ട സമൂഹമാണ് കറുത്ത ജനത. അവരെ സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏💜🔥🌷

  • @yasaryasarpa1024
    @yasaryasarpa1024 Год назад +3

    Great.. Keep it up👍👍

  • @haseenaaslam7017
    @haseenaaslam7017 Год назад +12

    ഈ മക്കൾ നിങ്ങളെ ഒരിക്കലും മറക്കില്ല 🥰

  • @m.cherian258
    @m.cherian258 Год назад +12

    Think you can make bana na chips out of most of the green bananas,not only from plantains( ethakaye) also from green smal bananas( 'palenkudam' type too)

  • @sreejithsreejithvly1681
    @sreejithsreejithvly1681 Год назад +2

    Very good Very helpful ❤

  • @rajappanm.k4132
    @rajappanm.k4132 Год назад +4

    Banaana chips🍟 good concept and an employment creation for Malawi🇲🇼 women's empowerment.Every body share it.

  • @3Gdas
    @3Gdas Год назад +6

    നല്ല സ്ഥലം. നമ്മുടെ നാടിന്റെ പണ്ടത്തെ അവസ്ഥ ഓർമ്മയിൽ വരും.ഇതൊക്കെ കാണുമ്പോൾ സന്തോഷം. നിങ്ങൾക്ക് ആശംസകൾ. ഇങ്ങനെ ഒരു വീഡിയോ ഒരുക്കുന്നതിൽ. 🙏🙏കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം...

  • @f20promotion10
    @f20promotion10 Год назад +3

    മറ്റുള്ളവരുടെ വിശപ്പടക്കുന്നതാണ് സ്വയം വിശപ്പടക്കുന്നതിനേക്കാൾ ആനന്ദം 😍 നിങ്ങളുടെ സേവനത്തിന് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ..

  • @Faheem-Pattambi
    @Faheem-Pattambi Год назад +7

    കുട്ടികളുടെ സന്തോഷം കാണുമ്പോൾ... മനസ്സിന് ഒരു കുളിർമ

  • @noufals2126
    @noufals2126 Год назад +5

    Good video👌👍🏻👍🏻👍🏻👏
    ഉള്ളതിൽ സന്തോഷിച്ചു തൃപ്തി ആവുന്ന കുഞ്ഞു കുട്ടി ടീംസ് 👌

  • @babusurendran4382
    @babusurendran4382 Год назад +6

    പൊളി വീഡിയോ ..ആഫ്രിക്കൻ പച്ചപ്പ് മുഴുവൻ ഒപ്പിയെടുത്തിരിക്കുന്നു. പുതിയ ഒരു ജീവിതമാർഗം അവർക്ക് പഠിക്കാൻ പറ്റി. കുട്ടി പട്ടാളങ്ങൾ ഡബിൾ ഹാപ്പി ഇത് കാണുന്ന ഞങ്ങൾ ത്രിബിൾ ഹാപ്പി :അടുത്ത സർപ്രൈസിനായി ഇനി ചൊവ്വാഴ്ച വരെ വെയ്റ്റ് ചെയ്യണമെന്ന വിഷമം മാത്രം:
    🥰🥰🥰 അരുൺ& സുമി
    ♥️♥️♥️കുട്ടി പട്ടാളങ്ങൾ
    💞💞💞 മലാവി ..
    മലാവി ഡയറി ഫാൻ ഇടുക്കി

    • @malawidiary
      @malawidiary  Год назад +2

      Thank you 💜💜💜 കൂടെ ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ചേട്ടന്റെ അൻവി കുട്ടന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ സ്നേഹപൂർവം അരുൺ & സുമി

  • @ajithkarthika3317
    @ajithkarthika3317 Год назад +2

    Nice video...
    ഒത്തിരി ഇഷ്ട്ടപെട്ടു...പിള്ളേരുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്.... ഈ കുട്ടികൾ എത്ര കൊല്ലം കഴിഞ്ഞാലും നിങ്ങളെ ഓർക്കും....സംശയം വേണ്ട...
    ആ ഗിറ്റാർ ഉണ്ടാക്കിയ കക്ഷി സൂപ്പർ.... അയാൾക്ക് ഗിറ്റാർ പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സംശയമില്ല നല്ലൊരു ഗിറ്റാറിസ്റ്റ് ആകുമായിരുന്നു.... ജന്മസിദ്ധമായ കഴിവുള്ള വ്യക്തി....
    വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു... ആശംസകൾ.... 👍👍💐🌹❤

  • @islamic41261
    @islamic41261 Год назад +5

    Sooper sumi and Arun ennum ithupole ellavarkkum help cheyyan manassundavatte god bless you

  • @m-tlac7913
    @m-tlac7913 Год назад +2

    They enjoy the life music dance food etc etc better than anyone else... Good efforts...appreciated.......

  • @jollyjohn5820
    @jollyjohn5820 Год назад +5

    This is really a wonderful and beautiful way to reach the hearts of the poor. I hope and pray that big corporations and the rich will give their generous donations for your works.

  • @rabeeh
    @rabeeh Год назад +4

    ആ മക്കളുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു 🥰😘

  • @sajantk2869
    @sajantk2869 Год назад +4

    നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... 👌👌🙏

  • @vishnudaspd8894
    @vishnudaspd8894 Год назад +2

    Very Happy 😊 Great job👏keep and continue ❤

  • @kanakarajananandan5257
    @kanakarajananandan5257 Год назад +3

    How innocent these children are and Very happy to see your programs

  • @drphonemananthavady7799
    @drphonemananthavady7799 Год назад +2

    Edhinokke alladhe endhina like kodukkuka, hat's of you

  • @hemusworld4529
    @hemusworld4529 Год назад +3

    ജീവിതം ചില ആൾക്കാർ അതു ചെയ്യും ഇത് ചെയ്യും എന്നു പറഞ്ഞു നടക്കുന്നു. അരുണും സുനിയും pravarthikam aakkunnu👍👍👍

  • @thasnibabu2062
    @thasnibabu2062 Год назад +2

    Hai sumi njan innu adhyayitta ningalude channel kaanunnathu adipoliyaayittund too👌👌❤❤❤

  • @sijojoseph7073
    @sijojoseph7073 Год назад +27

    ചിപ്സ് അവർക്കിതു ഒരു വരുമാനമാർഗം ആയി തീരട്ടെ.....

  • @jincyjoy6409
    @jincyjoy6409 Год назад +1

    First time watching ur video, full support

  • @varshavenu8961
    @varshavenu8961 Год назад +17

    ഇന്നത്തെ ഐറ്റം എല്ലാർക്കും ഇഷ്ടം ആയിട്ടുണ്ട് 😁😁😁 അവരുടെ വീണ്ടും വീണ്ടും ചോദിക്കുന്നത് കണ്ടപ്പോഴേ തോന്നി 😍😍😍😍😍😍😍😍😍 സുമി ഇനി വാഴയ്ക്ക ചിപ്സ് പോലെ കപ്പ ചിപ്സ് ഉണ്ടാക്കി കൊടുക്കണേ കുറച്ചു മുളക് പൊടി ഉപ്പ് ഒക്കെ അവസാനം വിതറി എടുത്താൽ കഴിക്കാൻ അടിപൊളി ആണ്
    വാഴ്യ്ക്ക മെഴുക്കുവരട്ടി ഒക്കെ പഠിപ്പിച്ചു കൊടുക്ക്... അവർക്ക് നല്ല ആഹാരം കഴിക്കാം 🙏♥️♥️♥️♥️
    നിങ്ങളുടെ ചാനൽ ഇനിയും മുന്നേറട്ടെ 💜💜💜💜💜💜💜

    • @malawidiary
      @malawidiary  Год назад +2

      Thank you 💜💜💜

    • @jennywilson829
      @jennywilson829 Год назад +1

      The people here are not used to spices. That is the reason Sumi and Arun are not using spices for the time being.
      May God reward you for the kindness Sumi and Arun.

  • @saleejazee
    @saleejazee Год назад +2

    First time watching your video , great job 👏🏻 ❤

  • @arvindshankar4406
    @arvindshankar4406 Год назад +3

    One of the beautiful video, with more beautiful intentions even at this young age!. Salute you couple. May god bless you and give all the good things the journey may offer. It is the soft power of my nation. Proud of you dear.

  • @girishn1762
    @girishn1762 Год назад +2

    Beautiful African childern love you so much education and netrisan food is very important if any nation especially African nations.tank u karala coupul you do grate job love from INDIA, Andhra Pradesh. 💕

  • @sajeeshkumarkg8837
    @sajeeshkumarkg8837 Год назад +3

    നിങ്ങളുടെ ജീവിതം ധന്യമണ്. അവരുടെ എല്ലാം ഹൃദയത്തില് നിങൾ ഉണ്ട്. നിങ്ങൾക്ക് മരണമില്ല,,,,

  • @kadavilk
    @kadavilk Год назад

    The first channel I saw without any negative comments. Loves your effort to make them happy. Keep up this good work. Thanks

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜🇮🇳❤️🇲🇼

  • @zasfamily706
    @zasfamily706 Год назад +3

    Video super .. mind-blowing by seeing this beautiful smile of lil champ🥰🥰

  • @ak02590
    @ak02590 Год назад +1

    Very nice video 😊👌🏻I enjoy thank you 🙏🏻

  • @sathik.t3747
    @sathik.t3747 Год назад +7

    ഇത്തിരിയാണലും അതു ഉണ്ടാക്കി കൊടുക്കാൻ ഉള്ള മനസ്സ് ആണ് വലുത് സുമിക്കുട്ടി

  • @azeezazeez9712
    @azeezazeez9712 Год назад +1

    അരുണിനും സുമിക്കും വളരെയധികം നന്ദി നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് നല്ല ഒരു സന്തോഷമാണ് കാരണം നമ്മുടെ നാട് എല്ലാം വിട്ടു പോയി ഇങ്ങിനെയെല്ലാം ആളുകളെ സഹായിക്കുന്ന നിങ്ങളെ രണ്ടുപേരെയും ദൈവം കൈവിടില്ല സുമിയുടെ സംസാരം കേൾക്കാൻ വളരെയധികം ഇഷ്ടമാണ് എനിക്ക്

  • @sreenathkurup4936
    @sreenathkurup4936 Год назад +4

    അടിപൊളി നന്നായി എല്ലാവർക്കും സന്തോഷം ആയി 😍😍😍😍😍❤❤❤❤❤

  • @johnwinner3553
    @johnwinner3553 Год назад +1

    Super vedio bouth of them are charming 🎉🎉🎉🥳🥳🥳🎊🎊🎊

  • @balankarattil1048
    @balankarattil1048 Год назад +3

    ഇതുപോലുള്ള വീഡിയോസ് ഇനിയും പോരട്ടെ ❤️❤️❤️❤️❤️😍😍😍😍😍🙏🙏🤪🤪🤪😝😝😝😂😂😂😄😄👉👉👈👍👍👍👍👍👍👍😜😜😜🤑🤑🤟🤟🤟☝️☝️☝️✌️✌️✌️🥰🥰🤞🤞✌️🌹🌹👌👌😘😘🙄🙄🙄🙄🙄🙄🙄💞💞💞💞♥️♥️♥️♥️♥️♥️♥️♥️💕💕💕♥️♥️♥️

  • @thasinmohammed161
    @thasinmohammed161 Год назад +2

    Njan aadyam aayittanu ningalude video kaanunnne….Great effort dear Arun and sumi😊👍

  • @lizaprem5969
    @lizaprem5969 Год назад +5

    iam so happy and proud to see you both with the kids,Both of you are doing a great job God bless you abundantly lots of love and support ❤🎉🎉

  • @chindhulohinandh6947
    @chindhulohinandh6947 Год назад +2

    I appreciate this Channel. Love to see the happiness. You guys are so blessed to be a part of someone's happiness 😊.

  • @aanavina9782
    @aanavina9782 Год назад +15

    ഒരു സൂപ്പർ ഫാസ്റ്റ് ബസ് മാലാവിയിലേക്ക് ഉണ്ടായിരുന്നെങ്കിൽ...... വരാ...മാ....യിരുന്നു ❤😅

    • @malawidiary
      @malawidiary  Год назад +2

      Thank you 💜💜💜 വായോ

  • @FousiaFosu
    @FousiaFosu Месяц назад

    നല്ല രസമാണ് നിങ്ങളുടെ വീഡിയോ കാണാന് അവരുടെ നിഷ്കളങ്കമായസ്നേഹത്തിന്എൻ്റയും സന്തോഷം അറിയിക്കുന്നു ❤❤❤❤