ഹായ് അനിതാ ഡിയർ..! ഇന്നത്തെ സൂപ്പർ ക്രിസ്പി, ടേസ്റ്റി, കാറ്ററിംഗ് സ്പെഷ്യൽ കായ വറുത്തത്/ കായ ഉപ്പേരി തയ്യാറാക്കുന്നത് കണ്ടു ട്ടോ!! 👍 പറയാൻ വാക്കുകൾ ഇല്ല,കുട്ടീ 🙏😀 അത്രയ്ക്ക് ഇഷ്ടപ്പെട്ടു..! ഇത് ഞങ്ങൾ മിക്കപ്പോഴും വറുക്കുന്ന സ്ഥലത്ത് പോയി നേരിട്ട് വാങ്ങാറാണ് പതിവ്..🌹 എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു ചിപ്സ് ആയതുകൊണ്ട് എൻെറ വീട്ടിൽ ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ട്..👍❤️ ഇത് മാത്രമല്ല, ശർക്കര വരട്ടി/ ശർക്കര ഉപ്പേരിയും ഒരു ഇഷ്ടവിഭവം തന്നെയാണ് ട്ടോ!! എൻെറ ഫേവറിറ്റ്സ് ആണ് ഇതെല്ലാം..❤️😀👍👍 എത്ര ഈസിയായിട്ടാണ് നമ്മുടെ അനിതക്കുട്ടി ഇന്ന് ഓണം സ്പെഷ്യൽ 'കായവറുത്തത്' ഉണ്ടാക്കി കാണിച്ചു തന്നത്..!🙏 ഒരായിരം നന്ദിയും അഭിനന്ദനങ്ങളും സ്നേഹപൂർവ്വം അറിയിക്കുന്നു ട്ടോ, ഡിയർ ❤️🙏ഇനി നാളെ 'കാണാം'..😀💐💐💐👍
അനിതാ, അനിതയുടെ പാചകവും വാചകവും എനിയ്ക് വലിയ ഇഷ്ടമാണ് ❤️❤️❤️ഞാനും ഓണത്തിന് സാധാരണ ചിപ്സ്, ശർക്കര വരട്ടി ഒക്കെ ഉണ്ടാകാറുണ്ട് എനിയ്ക് ചിപ്സ് അരിയാൻ ബ്ലയിഡ് ഇല്ല അതുകൊണ്ട് വലിയ പാടാണ്, ബ്ലയിഡ് വാങ്ങുന്നത് എവിടെ നിന്നാണ് പാത്രകടയിൽ നിന്നാണോ.
@@Anithastastycorner ചേച്ചി ഞാൻ ഈ വീഡിയോ കണ്ടു ചിപ്സ് ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടം ആയി എനിക്ക് അതിലേറെ സന്തോഷം ആയി Thankyou ചേച്ചി 😘😘😘
വളരെ നന്നായിട്ടുണ്ട് ചേച്ചി സൂപ്പർ കാണുമ്പോൾ തന്നെ കിലുകിലു ശബ്ദവും ഭംഗിയും ഫീൽ ചെയ്യുന്നു ലാസ്റ്റ് ഉരുളി ക്യാമറക്കു മുന്നിലേക്ക് വരുമ്പോൾ അറിയാതെ കൈ നീട്ടി പോയി ചേച്ചി❤❤❤❤😂
കായ വറുക്കുമ്പോൾ ഉപ്പ് ഇടേണ്ടത് എപ്പഴാന്ന് ഇപ്പഴാ ശരിക്കും മനസ്സിലായത്.ഒരു കിലോ കായ വറുക്കാൻ എത്ര അളവിൽ ഉപ്പ് ചേർക്കണം അനിത ചേച്ചി, അത് കൂടിയാലു കുറഞ്ഞാലും കായ ഉപ്പേരിയുടെ ടേസ്റ്റിനെ ബാധിക്കും അതോണ്ടാട്ടോ ചോദിച്ചത്
@@Anithastastycorner അപ്പൊൾ ഈ chips നിർമാണം എങ്ങനെ ലാഭം ആകും ചേച്ചി.. 40രൂക്ക് വാങ്ങിയാൽ 5kg. 200 രൂപ. Chips ഉണ്ടാക്കാൻ പിന്നെയും ഗ്യാസ്, oil, കഷ്ടപ്പാട്. 1kg എത്ര രൂപയ്ക്കു കൊടുക്കും.. എന്റെ അറിവില്ലായ്മ ആണേൽ ക്ഷമിക്കണം.. ഇതു തുടങ്ങണം എന്നൊരു പ്ലാൻ ഉണ്ട്. അതാ ഇങ്ങനെ സംശയം ചോദിക്കുന്നത്.. 🙏🙏🌹
ഹായ് അനിതാ ഡിയർ..! ഇന്നത്തെ സൂപ്പർ ക്രിസ്പി, ടേസ്റ്റി, കാറ്ററിംഗ് സ്പെഷ്യൽ കായ വറുത്തത്/ കായ ഉപ്പേരി തയ്യാറാക്കുന്നത് കണ്ടു ട്ടോ!! 👍
പറയാൻ വാക്കുകൾ ഇല്ല,കുട്ടീ 🙏😀 അത്രയ്ക്ക് ഇഷ്ടപ്പെട്ടു..!
ഇത് ഞങ്ങൾ മിക്കപ്പോഴും വറുക്കുന്ന സ്ഥലത്ത് പോയി നേരിട്ട് വാങ്ങാറാണ് പതിവ്..🌹
എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു ചിപ്സ് ആയതുകൊണ്ട് എൻെറ വീട്ടിൽ ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ട്..👍❤️ ഇത് മാത്രമല്ല, ശർക്കര വരട്ടി/ ശർക്കര ഉപ്പേരിയും ഒരു ഇഷ്ടവിഭവം തന്നെയാണ് ട്ടോ!!
എൻെറ ഫേവറിറ്റ്സ് ആണ് ഇതെല്ലാം..❤️😀👍👍 എത്ര ഈസിയായിട്ടാണ് നമ്മുടെ അനിതക്കുട്ടി ഇന്ന് ഓണം സ്പെഷ്യൽ 'കായവറുത്തത്' ഉണ്ടാക്കി കാണിച്ചു തന്നത്..!🙏
ഒരായിരം നന്ദിയും അഭിനന്ദനങ്ങളും സ്നേഹപൂർവ്വം അറിയിക്കുന്നു ട്ടോ, ഡിയർ ❤️🙏ഇനി നാളെ 'കാണാം'..😀💐💐💐👍
ചേച്ചി 😍😍😍😍
Kaya varathathu endhu bhangiyayettanu varuthedukkunnathu....nalla crispy golden colourodukoodi unddakkiyedutha banana chips superb Anitha
ചേച്ചി 🥰❤❤
വളരെ സന്തോഷം സത്യസന്ധമായ സംസാരം വളരെ ഇഷ്ടപ്പെട്ടു
Thanks dear 💞💞💞💞
Wow professionals cheyyinnapolulla chips making anitha kollam ee onathinu ellarkum upakaram cheyyunna video well done dear 💝👌
പ്രിയ 😍😍😍
correct.golden,tasty,healthy,yummy and crispy chips
Thanks a lot🥰🥰🥰
സൂപ്പർ ചിപ്സ് നല്ല ഭംഗി കാണാൻ👌👌
ദേവി thanks mol😍😍😍
അനിതേച്ച്യേ... എത്ര ഈസി ആയിട്ടാണ് നല്ല കിടിലന്‍ വാഴക്ക ചിപ്പ്സ് ഉണ്ടാക്കിയത്😊😊
Biju chettaayee 🥰🙏🏼
Thanks for the video 🎉❤
താങ്ക്സ് dear ❤🥰🥰🥰
Anitha karikalellam undakkinokkuva chechi Ella recipes super
Thanks dear 🥰q❤
സൂപ്പർ നല്ല വിവരണം 👍
🥰🥰🥰🥰🥰
നല്ല ക്രിസ്പി tasty ചിപ്സ് കൊള്ളാം ഇഷ്ടമായി മിനിചേച്ചി
Thanks chechi 🥰
ഉപ്പേരി അടിപൊളി.... സൂപ്പർ ഉപ്പേരി ആണല്ലോ ചേച്ചി.. 👌👌👍😋🥰♥️
❤🥰🥰🥰
Banana ചിപ്സ് wow പൊളി നല്ല കിരു കിരാ ന്നുള്ള സൂപ്പർ ചിപ്സ് 😊😊🤩😋
🥰🥰🥰
Super crispy delightful banana chips
Thank you so much🥰🥰
Chips recipe simple ആയി ഉണ്ടാക്കി
ബിന്ദു 😍😍😍😍
Chechi super 👍
💞💞💞💞💞💞
ചേച്ചി........ സൂപ്പർ ആട്ടോ.... കായ് വറുത്തത് 😊
🥰🥰🥰qq
So manoharam su madhuram kadala manjal pudi kurucha salt dip oil fry kadala atheeva su swadistam jihwa rasalam ( so sweet tasty tongue watering)chips. Atheeva su manoharam ( most beautiful superb) bhakshanam byanjanam ( food recipe).Anitha atheeva snehakinu sahodarya ( most dear sister) othiri nanni ( thanks a lot)❤🎉.
മലയാളം കൊള്ളാം bro 🙏😍
@@Anithastastycorner Wish you all success wellness peacefulness wealthyness & happiness....stay blessed with family & friends ❤️ 😘🌹🙏💐💗
Super anu tto chips 😊
അംബിക 😍😍🙏🏼
അനിതാ, അനിതയുടെ പാചകവും വാചകവും എനിയ്ക് വലിയ ഇഷ്ടമാണ് ❤️❤️❤️ഞാനും ഓണത്തിന് സാധാരണ ചിപ്സ്, ശർക്കര വരട്ടി ഒക്കെ ഉണ്ടാകാറുണ്ട് എനിയ്ക് ചിപ്സ് അരിയാൻ ബ്ലയിഡ് ഇല്ല അതുകൊണ്ട് വലിയ പാടാണ്, ബ്ലയിഡ് വാങ്ങുന്നത് എവിടെ നിന്നാണ് പാത്രകടയിൽ നിന്നാണോ.
അതെ dear
ഒത്തിരി thanks 😍
My favourite chips😋😋😋ഉണ്ടാക്കി നോക്കും ചേച്ചി
ചേച്ചി 🥰👍🏻
Entho😍😍😍
Sooper aayi chechi
Thanks മോളെ 😍😍😍
Chechikkutty poli ❤❤
മോളെ 😍😍😍
കായി ചിപ്സ് നന്നായിട്ടുണ്ട് ചേച്ചി 🥰😋👍
Q🥰🥰🥰
ചേച്ചി, എന്ത് ഉണ്ട് വിശേഷം സുഖം തന്നെ അല്ലേ ഉപ്പേരി സൂപ്പർ രണ്ട് പേർക്കും ഒരുപാട് ഇഷ്ട്ടo ആണ് ഞാൻ ചെയ്ത് നോക്കാം കേട്ടോ❤❤❤❤
🥰🥰🥰🥰🥰🥰
സൂപ്പർ ചേച്ചി ❤❤❤🎉
സുധ 🥰🥰❤
മോളെ 🥰🥰🥰
അസ്സലായി ട്ടോ..
ഉപ്പേരി കാണാൻ തന്നെ നല്ല ഭംഗി..
ഇത് എത്ര ദിവസം കേടാവാതെ ഇരിക്കും
വെളിച്ചെണ്ണയിൽ ആണെങ്കിൽ ഒരു അഞ്ചുദിവസംerikku
@@Anithastastycorner അതെയോ.. Ok
Thank you
😍😍😍😍😍😍
സൂപ്പർ ചേച്ചി ❤❤
🥰❤🥰❤❤
@@Anithastastycorner ചേച്ചി ഞാൻ ഈ വീഡിയോ കണ്ടു ചിപ്സ് ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടം ആയി എനിക്ക് അതിലേറെ സന്തോഷം ആയി Thankyou ചേച്ചി 😘😘😘
😋👌ഓണം സ്പെഷ്യൽ
🥰🥰🥰🥰🥰
വളരെ നന്നായിട്ടുണ്ട് ചേച്ചി സൂപ്പർ കാണുമ്പോൾ തന്നെ കിലുകിലു ശബ്ദവും ഭംഗിയും ഫീൽ ചെയ്യുന്നു ലാസ്റ്റ് ഉരുളി ക്യാമറക്കു മുന്നിലേക്ക് വരുമ്പോൾ അറിയാതെ കൈ നീട്ടി പോയി ചേച്ചി❤❤❤❤😂
താങ്ക്സ് മോളെ ഒത്തിരി സന്തോഷം നല്ല കമന്റ് ചേച്ചിക്ക് തന്നതെന്ന്
So crispy banana chips good for business
Lee 🥰🥰🥰🥰🥰
നല്ല blade പോലെ thin ആയ അടിപൊളി ചിപ്സ് 👌🏾😋😋സൂപ്പർ 👌🏾
🥰🥰🥰🥰
Neethu Anitha Sis 'nte vedios kanarundu alle? Nalla thin & crispy tasty kaya varuthathu
🥰🥰🥰🥰
🥰
Chechi. 1o litre parippu payasathinu parippu, jaggry,,coconut ethra vendi varum
3 kal
ശർക്കര 4 അര
9
10 തേങ്ങ വലുതാണെങ്കിൽ 9
Chechi. One litre parippu paysamthinu ethra rs vanghikam pattum
അത് നമ്മള് ചെലവ് ചെലവാക്കുന്ന പൈസ കാൽക്കുലേറ്റ് ചെയ്തിട്ട് ചില പൈസ ചെയ്തിട്ട് അതിനകത്താണ് 250 രൂപയാണ് സാധനങ്ങളൊക്കെ വില കൂടി
Super chips
Thanks ഡിയർ 🥰🥰🥰🥰
അനിത well done.👌
💞💞💞💞💞💞
Super🎉🎉🎉🎉
😍🥰😍😍
Super 👌 👍
Thank you! Cheers!🥰🥰🥰
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് സൂപ്പർ 👍👍❤️ പുതിയ ഉരുളിയിൽ എന്താണ് ചെയ്യാൻ പോകുന്നത്
നാളെ 🥰🥰🥰
Verygood
😍😍💞
I make this for years
ഓക്കേ dear 🥰
Anitha. Chips. Cut chayunna. Blade. Sathanum. How much RS. Avedannu kettum. Plz
ഞാൻ ഒരുപാട് നാളുകൾക്ക് മുമ്പ് വാങ്ങിയതാണ് അന്ന് എത്രയോ നൂറ്റമ്പത് രൂപയ്ക്ക് എന്തോ വാങ്ങിയത് ഇന്ന് ഇത്രയും അറിയില്ല
Banana chips 👌🥰
🥰🥰🥰🥰🥰
Superrr❤
സുധ 🥰🥰🥰
Super. 👍🏻 ❤️
Thank you! Cheers!🥰🥰🥰🥰🥰
അനിതാ...... 👌🏻👌🏻👌🏻👌🏻👌🏻💕💕❤️💞💞💞
Entho😍😍😍😍😍😍😍
Hi. Chechi. Ariyo. Enne.. kayavarav polichu ttooooo 👍🌹❤️👑
Dp maariyo
Hi super chips
🥰🥰🥰🥰🥰
Undakki nokkam sis.nalla crispy 👌
Thanks dear 🥰❤❤
Super
Thanks🥰🥰🥰🥰🥰
Blade vangia shopnte name parayamo?
Ekm ഹോത്സയിൽ ഷോപ്പ് മാർക്കറ്റ് റോഡ്
Chipes adipoli ethapazem chips undakamo
തീർച്ചയായും
ചേച്ചിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉണ്ട് നടക്കാത്ത ആഗ്രഹം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അജീ എല്ലാ കൂട്ടുകാരെയും വിളിച്ചു ഒരു മീറ്റെപ്പ് vaykkam
@@Anithastastycornerok.chechi
👍👍👍👍
🥰🥰🥰😍😍
Pachaa kaaya ano vendiyath
അതെ 😍
ഇനി പൈനാപ്പിൾ കറി ഉണ്ടാക്കി തരണം ചേച്ചി 👍👍👍
ഉറപ്പു പച്ചടിയാണോ
മധുര കറി aano
@@Anithastastycorner മധുര കറി യാണ് ചേച്ചി
Ok ok ചേച്ചി കുഞ്ഞു ഉരുളി വാങ്ങി മധുര ക്കറി thayyarakkan
Cutting blade എവിടെ കിട്ടും
Ella shoppilum kittum
Paathrangal vangunna shoppil
Are you sale whole sale ?
Noo
Chips cutter onlin medikan kittuo
❤🥰🥰🥰
@@Anithastastycorner product ne kurich chodhichathinulla reply ethano??????
കിട്ടും 😍
എല്ലാർക്കും റിപ്ലൈ കൊടുക്കാറുണ്ട് msg മാറിയതായിരിക്കും
Anitha 5 kg bananas, hats off to you, very crispy, you slice in to the oil directly, really enjoyed your recipe, I don't get kerala banana here 6:30
🥰🥰🥰🥰
👍🏻👍🏻😋😋
Thanks ഡിയർ 🥰😍😍
❤️❤️❤️
🥰🥰🥰🥰🥰
5 kg varukkan ethra Kg oil venam
1 kg thazhe
കായ വറുക്കുമ്പോൾ ഉപ്പ് ഇടേണ്ടത് എപ്പഴാന്ന് ഇപ്പഴാ ശരിക്കും മനസ്സിലായത്.ഒരു കിലോ കായ വറുക്കാൻ എത്ര അളവിൽ ഉപ്പ് ചേർക്കണം അനിത ചേച്ചി, അത് കൂടിയാലു കുറഞ്ഞാലും കായ ഉപ്പേരിയുടെ ടേസ്റ്റിനെ ബാധിക്കും അതോണ്ടാട്ടോ ചോദിച്ചത്
Oru സ്പൂൺ മതി മോളെ
5kg ethakka varuthal ethra upperi kittum Anitha
1 kg മേൽ undakum
🥰👍
🥰🥰🥰🥰🥰
Suuppar 😋😋
🥰🥰q
പച്ച kaya ആണോ എടുക്കേണ്ടത് കുറച്ചു മൂത്തത് ആണോ
അതെ മൂത്ത കായ
ചേച്ചി കായ് അരിഞ്ഞ ബ്ലെഡ് എവിടെ നിന്നാ വാങ്ങിയത്
മോളെ ചേച്ചി അത് എറണാകുളം ഹോൾസെയിൽ കടയിൽ നിന്ന് വാങ്ങിയത് ഇപ്പോൾ എത്ര രൂപയാണെന്ന് എനിക്കറിയില്ല അതിന്റെ വില
സാരമില്ല ചേച്ചി 🥰🥰
10കെജികായ്ക്കു എത്ര വറ കിട്ടും
2 അര kg
That crunchy sound itself is so appetizing 6:30
🥰🥰🥰🥰🥰
ഈ കായ വറുത്ത ത് ഉണ്ടാക്കി കടയിൽ വിൽക്കാം അല്ലെ
Yes dear 😍😍😍
@@Anithastastycornerവെളിച്ചെണ്ണയിൽ ചെയ്താൽ പെട്ടന്ന് കേടാകുമോ പാക്ക് ചെയ്തു കൊടുക്കുമ്പോ എത്ര ഡേയ്‌സ് ഇരിക്കും കെടുകൂടാതെ
Velichenna veand olil upayogikkam randu aazhcha
അടിപൊളി ചിപ്സ് 👌👌👌👌
Thanks മോനെ
മോനെ 🥰🥰🥰🥰
ഉപ്പേരി കാണുമ്പോൾ തന്നെ ഓടി വന്ന് എടുക്കാൻ തോന്നിചേച്ചി ....
ദീപ്തി ഓടിവന്ന് എടുത്തോ കുഴപ്പമൊന്നുമില്ല എന്റെ മക്കൾക്ക് കൊടുക്കാൻ വേണ്ടിയിട്ട് ഉണ്ടാക്കിയതാണ് ട്ടോ
@@Anithastastycorner 🥰🥰🥰🥰
🥰🥰
ചേച്ചി വാങ്ങി യ ഉരുളി യുടെ വില പറയാമോ by വിൻസി കോട്ടയം
3650 rs ആണ് മോളെ
ചിപ്സ് ഫ്രൈ ചെയ്യുന്നത് 6900
കായ ഉപ്പേരി സൂപ്പർ 👌😋😋
അനീഷ് 🥰🥰🥰 thanks മോനെ 🥰🥰🥰🥰
👌👌👌👌👌👌♥️🥰
🥰🥰🥰🥰
അനിതെ ഈ ബ്ളാഡിന് എത്ര റെയ്റ്റ് വരും
250 okke varum
Thanksda
ഞാനിത് പണ്ട് വാങ്ങിച്ചതാണ് ട്ടോ പുതിയതല്ല പഴയതാണ്
ചേച്ചീ സൂപ്പർ ❤❤❤
മോനെ 🥰🥰🥰🥰🥰
5kg കായ വറുത്താൽ എത്ര kg ചിപ്സ് ഉണ്ടാവും
1 mukkal kg
Thankyou 🥰
ബ്ളേഡ് എവിടെ കിട്ടും?
എല്ലാം ഷോപ്പിലും വാങ്ങാൻ kittum
ചിപ്സ്.1കെജി. ചിപ്സ് കിട്ടാൻ 3 k. G.കായ് വേണം. ചെറുതായി അറിഞ്ഞാൽ എണ്ണ പിടിക്കും.
ഓക്കേ dear 😍
ചേച്ചി ഇത് എത്ര രൂപ വച്ചു വിൽക്കാൻ പറ്റും. ലാഭം കിട്ടുമോ.
Kg 400 rs കായ ലാഭത്തിനു കിട്ടണം
ഓയിൽ 180 rs
എങ്കിൽ നമുക്ക് ലാഭം undakum
200 ഗ്രാം പാക്ക് ആക്കി kodukkanam
Thank you Chechi.
Blade എവിടുന്നാ
Ekm ഷോപ്പ്
@@Anithastastycorner ok
❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤ l love ❤ ❤u❤❤❤❤❤🎉🎉
താങ്ക്സ് ഡിയർ ഒത്തിരി സന്തോഷം 😍😍😍😍😍
എന്തായാലും ഉണ്ടാക്കും ചേച്ചി ഇപ്പൊ ഫുൾ ചേച്ചി റെസിപ്പി ആണ് വീട്ടിൽ 😅
ഹൗസി കുട്ടി ഒത്തിരി താങ്ക്സ് മോളെ ഒത്തിരി താങ്ക്സ് ട്ടോ
@@Anithastastycorner ❤
ഒത്തിരി സന്തോഷം കേട്ട് മോളെ ഒത്തിരി സന്തോഷം പറയാൻ വാക്കുകൾ ഇല്ലാട്ടോ 😍
Chips തമ്മിൽ ഒട്ടി ഇരിക്കാതിരിക്കാൻ എന്താ ചെയ്യുക... പറയാമോ
എണ്ണയിൽ കട്ട് ചെയ്തു ഇട്ടാൽ matgi
Veruthe podichu kalanjathil prathisheddham ariyikkunnu😂
അയ്യോടാ 🥰🥰🥰
ഇനി രസം ഉണ്ടാക്കി കാണിക്കൂ അന്ന് കാണിച്ചത് അല്ല ....
വീഡിയോ എടുത്തിട്ടുണ്ട് 🥰 edam
അതെ...👍 രസത്തിനു വേണ്ടി ഞാനും കാത്തിരിക്കുന്നു..🌹👍
വെളിച്ചെണ്ണ യിൽ വറുത്ത വേഗം ചീത്തയാകും
Athe tasty kooduthal
ഒരുകിലോ chips കിട്ടാൻ എത്രകിലോ പച്ചക്കായ വേണം ചേച്ചി... Reply പ്രതീക്ഷിക്കുന്നു.. 🙏🙏🙏
4
5 kg
@@Anithastastycorner അപ്പൊൾ ഈ chips നിർമാണം എങ്ങനെ ലാഭം ആകും ചേച്ചി.. 40രൂക്ക് വാങ്ങിയാൽ 5kg. 200 രൂപ. Chips ഉണ്ടാക്കാൻ പിന്നെയും ഗ്യാസ്, oil, കഷ്ടപ്പാട്. 1kg എത്ര രൂപയ്ക്കു കൊടുക്കും.. എന്റെ അറിവില്ലായ്മ ആണേൽ ക്ഷമിക്കണം.. ഇതു തുടങ്ങണം എന്നൊരു പ്ലാൻ ഉണ്ട്. അതാ ഇങ്ങനെ സംശയം ചോദിക്കുന്നത്.. 🙏🙏🌹
മോളെ kooduthal നമ്മൾ ചെയ്യുമ്പോ കുഴപ്പമില്ല വില കുറച്ച് kittum
Ekm മാർകെറ്റിൽ 5 kg 100 rs
മഴക്കാലത്തു അൽപ്പം കൂടും വില
അടിപൊളി ചിപ്സ് 👌🏻👌🏻👌🏻
🥰🥰q
Super
Super🥰🥰🙏🏼
❤
💞💞💞💞💞💞
👍🏻👌🥰❤️
പ്രിൻസി 🥰🥰🥰
Super
Thankyou ❤️👍