Thanks! Adipoly. Arun & Sumi Loved it. May the Almighty God Shower countless blessings on you both and new set of kuttipattalam and their families. Sending Lots & lots of Love and prayers from Mattancherry Kochi Kerala & Chachoki Phagwara Punjab & San Antonio Texas USA 🥰🥰🥰💖😘😍
ഒരു മേക്കപ്പു മില്ലാതെ ക്യാമറക്കു മുന്നിൽ മുന്നിൽ വരുന്ന നിങ്ങളോട് ബഹുമാനം മാത്രം. ആ കൊച്ചു വീടിൻറെ മുറ്റം എത്ര നീറ്റാണ്. അവർ ഭക്ഷണം വാങ്ങുന്നത് രണ്ടു കൈയ്യം ചേർത്ത് എത്ര ബഹുമാനത്തോടെയാണ് ,
ഒരു ഗ്രാമം മുഴുവൻ സന്തോഷത്തിൽ എത്തി. വളരെ നല്ല വീഡിയോ ''കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന മജാ വോക്ക് ബിഗ് സല്യൂട്ട്. നല്ല പച്ചപ്പുള്ള ഗ്രാമം. അനുസരണയുള്ള കുട്ടികൾ അതിലുപരി അരുൺ& സുമി മികച്ച കോഡിനേഷൻ '' താങ്ക്യൂ അരുൺ& സുമി.🥰🥰🥰 Love U മലാവി People മലാവി ഡയറിയുടെ സ്വന്തം ഇടുക്കി♥️♥️♥️♥️♥️♥️
പണ്ട് അമ്മ പായസമുണ്ടാക്കുമ്പോൾ ഞങ്ങൾ ഇങ്ങനെ നോക്കി ചുറ്റും ഇരുന്നത് ഓർത്തു പോയി. അരുൺ , സുമി അവർ എല്ലാം ശ്രദ്ധിച്ചിരുന്ന് പഠിക്കുന്നുണ്ട്ട്ടോ..... പിള്ളേരെ സമ്മതിച്ചു. പാവങ്ങൾ ഇരിക്കുന്നതു കണ്ടാൽ പാവം തോന്നും......❤️❤️🥰
The acceptance and trust shown towards you by all these people is incredible..😘 കുട്ടികൾ അടിപൊളിയാണ്.. ഞാനൊക്കെ ആണെങ്കിൽ കയ്യിൽ കിട്ടേണ്ട താമസം അപ്പോളെ കഴിച്ചേനെ.. but their integrity is amazing 👏🏾👏🏾👏🏾👏🏾💖
ഇന്ന് മറ്റൊരു വില്ലേജിൽ ആണല്ലേ പഴയ കുട്ടികളെ miss ചെയ്തു സാരമില്ല ഇനിയും അവസരം ഉണ്ടല്ലോ 💜 പുതിയ team കുറച്ചു കൂടെ ആക്റ്റീവ് ആണ് അവർക്കെല്ലാം കൗതുകം ഉണ്ട് കൂടാതെ പഠിക്കാൻ ആഗ്രഹവും 💜 ഉരുളകിഴങ്ങ് ബോണ്ട കൊള്ളാം അവർക്ക് ഒത്തിരി ഇഷ്ടം ആയെന്ന് അവരുടെ മുഖം കണ്ടാൽ അറിയാം ഒത്തിരി പിളേളർ ഉണ്ടല്ലോ അവർക്കും ഇനിയും ഒരുപാട് വിഭവങ്ങൾ ഉണ്ടാകാനും മക്കളുടെ വിശപ്പിന് എന്തെല്ലാം എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാം എന്ന് കൂടെ അവർ പഠിക്കട്ടെ ഇതിലൂടെ 💜 ആ ഒരു വില്ലേജിൽ ഒരുപാട് ആളുകളുണ്ടല്ലോ എന്തായാലും അത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അറിയാം സാരമില്ല ഇനി അവർക്കെല്ലാം കൊടുക്കാൻ ഇനിയും സാധിക്കും 💜 മൈദ കിട്ടുന്ന സ്ഥലം അല്ലെ അപ്പൊ മോമോസ് പോലെ എന്തെങ്കിലും ട്രൈ ചെയ്തു കൂടെ പുഴുങ്ങി ആവിയിൽ എടുക്കുന്ന രീതിയിൽ അതിനെന്തിങ്കിലും combo ആയി തക്കാളി chatny മറ്റോ ഉണ്ടാക്കി കൊടുക്കാമല്ലോ💜 അരുൺ 💜സുമി 💜 മലാവി 💜
🥳🥳 അരുൺ 🥰 സുമി പുതിയ ചങ്ങാതി കൂട്ടം പരിചയപ്പെടുത്തി തന്നതിന് ഒരുപാടു നന്ദി മസാല ബോണ്ട അടിപൊളി 🥗 😋😋👏👍 ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ 🙌🙌🙌🙌 അരുണിനെയും സുമിയെയും🔥🔥
അരുൺ സുമി 🥰🥰 മക്കളെ ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത്. മജാവോയുടെ ഗ്രാമം എനിക്ക് ഇഷ്ടമായി... അവിടെ എനിക്കേ റെ ഇഷ്ടമായത് ജിസീലിയ കുട്ടി ആണ്..... അരുൺ സുമി സുഖമല്ലേ നിങ്ങൾ 🥰🥰🥰🥰
ഗ്രാമങ്ങൾ ആണ് വികസനത്തിന്റെ ആത്മാവ് എന്ന ഗാന്ധി വചനം ഉൾക്കൊണ്ട് മലാവിയിൽ പ്രവർത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍🌹🌹👌🙏NB :ഇനി വിഭവങ്ങൾ കൂടുതൽ കരുതുക. കുട്ടികൾ /ആളുകൾ കൂടുമ്പോൾ മതിയായ രീതിയിൽ ഇല്ലെങ്കിൽ അത് ബഹളം ഉണ്ടാവൻ സാധ്യത ആവും. അവിടുത്തെ ആൾക്കാർ അല്ലെ പെട്ടന്ന് വയലന്റ് ആവുമല്ലോ???
ഹേയ് ഒരു തരത്തിലും ഉള്ള പ്രോബ്ലം ഉള്ള ആളുകളെ അല്ല അത്ര സ്നേഹം ഉള്ളവർ ആണ് കൂടുതൽ ആളുകൾക്ക് കൊടുക്കാൻ പറ്റില്ല ഫുഡ് വയറിന് ഒരു പ്രോബ്ലം ആയാൽ ആരാണ് എവിടുന്നു. വന്നു എന്നോ നമുക്ക് അറിയാൻ പറ്റില്ലല്ലോ അതാണ് കുറച്ചു പേർക്ക് ഉള്ളത് ഉണ്ടാകുന്നത്
We appreciate the effort taken by you both to make these children happy how to express our joy don't know because people normally start RUclips channel for their income but you have focused the joy of the malawi children and families its great job. Thank you
Best of luck all success to your blog, serve food with love along with teaching cooking👨🍳🍲, culture improving most important, both of you 🌹❤Sumi Arun may increase subscribers all friends👭👬 share among your friends.
Truly inspiring... but exactly whatis ur job there... and I have read abt the village and saw the crime rates are high so how do u manage that. Also Google says AIDs rate is very high...but wen i see ur video I found them very frdly and nice people can u do a video on all these....ur experience
Hi dear Arun and Sumi Mol, Congrats..Your all vedios are perfectly so nice..Actually you both are great..The poor people they all are very happy to attend the nice function..May God bless them always..Dear Sumi and Arun, I am also praying both of you for Always..With lot of Love and prayers..🎉🎉......
കിഴക്കുന്നതിനു മുൻപ് കൈകഴുകാൻ ശീലിപ്പിക്കണം. ശാരീരിക വ്യത്തി കൂടി Practical ആക്കണം. അവർക്കു വെള്ളത്തിന്റെ ലഭ്യത കൂടി കാണിക്കണം. ഇല്ലാത്ത ഭാഗത്ത് school നിർമ്മിച്ചു കൊടുത്ത പോലെ വെള്ളത്തിന്റെ ലഭ്യതക്കും വഴി ഒരുക്കണം.
ഇത് ചാരിറ്റി എന്ന് പറയല്ലേ... അവരുടെ ഇഷ്ടം ആണ് അത്.. ഉള്ളതിൽ ഒരു പങ്ക് അവർക്ക് വേണ്ടി കൂടാതെ അധികം ഭക്ഷണം എങ്ങനെ ഒക്കെ ഉണ്ടാക്കാം എന്ന് അവർക്ക് അറിയില്ല പലതിന്റെയും ഉപയോഗവും അതെല്ലാം അവര്ക് മനസിലാക്കി കൊടുക്കാൻ ആണ് അവര് ശ്രമിക്കുന്നത്
ഈ നൂറ്റാണ്ടിലും നിഷ്കളങ്കരായ മനുഷ്യർ ഉണ്ട് എന്നു മനസ്സിലാക്കുവാൻ സാധിക്കുന്നു. അല്ലെങ്കിൽത്തന്നെ ദൈവം മനുഷ്യനെ സൃഷ്ടിച്ചതു് നിഷ്കളങ്കരായിത്തന്നെ ആവണം. മനുഷ്യന്റെ സ്വാർത്ഥതയായിരിക്കും അവരെ കാപട്യം പഠിപ്പിച്ചത്. മലാവി ഡയറിക്ക് അഭിനന്ദനങ്ങൾ.
Thanks! Adipoly. Arun & Sumi Loved it. May the Almighty God Shower countless blessings on you both and new set of kuttipattalam and their families. Sending Lots & lots of Love and prayers from Mattancherry Kochi Kerala & Chachoki Phagwara Punjab & San Antonio Texas USA 🥰🥰🥰💖😘😍
Thank you chechiii😍😍😍😘😘😘😘
❤
@@malawidiaryett yu tw aqwrp
Luved it guys❤keep on doing
New village, new set of happy people. Thanks Arun, Sumi and Malawi Diary team for making the world a better place. One day at a time
Thank you so much 🥰😍😘😘😘
ആ ക്കുട്ടികളുടെ സമാധനത്തിലുള്ള ക്കാത്തിരിപ്പ് ,ഔ, പുതിയ കുട്ടിപട്ടളത്തിനും സ്വാഗതം ..keep going {°¿°}♥♥♥
💜💜
നന്നായിരിക്കട്ടെ. മൊത്തത്തിൽ ഒരു change ഇവർക്കുണ്ടാകട്ടെ എത്ര അച്ചടക്കവും അധ്വാനശേഷിയുമുള്ള കുഞ്ഞുങ്ങൾ
Thank you 💜💜💜💜
എല്ലാവരും ഒത്തൊരുമിച്ച് ചെയ്യുന്നതു കാണുമ്പോൾ വളരെ സന്തോഷം. എല്ലാവരും സന്തോഷമായിരിയ്ക്കട്ടെ എപ്പോഴും. അരുണിനും സുമിയ്ക്കും❤❤❤
💜
ഒരു മേക്കപ്പു മില്ലാതെ ക്യാമറക്കു മുന്നിൽ മുന്നിൽ വരുന്ന നിങ്ങളോട് ബഹുമാനം മാത്രം. ആ കൊച്ചു വീടിൻറെ മുറ്റം എത്ര നീറ്റാണ്. അവർ ഭക്ഷണം വാങ്ങുന്നത് രണ്ടു കൈയ്യം ചേർത്ത് എത്ര ബഹുമാനത്തോടെയാണ് ,
Thank you 💜💜💜💜
Proud of an Indian ! we accepts several lives and cultures . I have been to Malawi based on my job. The story i have is unforgettable ! Keep going !
💜
Please share your story
@ Sanith ആ story ഒന്ന് പറയു 🙏🙏🙏
ഒരു ഗ്രാമം മുഴുവൻ സന്തോഷത്തിൽ എത്തി. വളരെ നല്ല വീഡിയോ ''കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന മജാ വോക്ക് ബിഗ് സല്യൂട്ട്. നല്ല പച്ചപ്പുള്ള ഗ്രാമം. അനുസരണയുള്ള കുട്ടികൾ അതിലുപരി അരുൺ& സുമി മികച്ച കോഡിനേഷൻ ''
താങ്ക്യൂ അരുൺ& സുമി.🥰🥰🥰
Love U മലാവി People
മലാവി ഡയറിയുടെ സ്വന്തം
ഇടുക്കി♥️♥️♥️♥️♥️♥️
💜💜💜💜💜
Doing great job by teaching and feeding them. Appreciated..
💜
പണ്ട് അമ്മ പായസമുണ്ടാക്കുമ്പോൾ ഞങ്ങൾ ഇങ്ങനെ നോക്കി ചുറ്റും ഇരുന്നത് ഓർത്തു പോയി. അരുൺ , സുമി അവർ എല്ലാം ശ്രദ്ധിച്ചിരുന്ന് പഠിക്കുന്നുണ്ട്ട്ടോ..... പിള്ളേരെ സമ്മതിച്ചു. പാവങ്ങൾ ഇരിക്കുന്നതു കണ്ടാൽ പാവം തോന്നും......❤️❤️🥰
💜💜💜
മിടുക്കന്മാരും മിടുക്കികളുമായ കുട്ടികൾ നല്ല അമ്മമാർ... പുതിയ വില്ലേജ് സൂപ്പർ.... ലൂക്കയെ ചെറുതായി മിസ്സ് ചെയ്തു... എന്നാലും മനസ്സ് നിറഞ്ഞു ❤️🥰
ലൂക്കാ ❤😘
@@binsta5147 🥰
💜
അരുണിനും
സുമിക്കും
ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
💜
Thanks!
💜
@MALAWI DIARY how I can trf funds from dubai
Thanks 🙏
The acceptance and trust shown towards you by all these people is incredible..😘
കുട്ടികൾ അടിപൊളിയാണ്.. ഞാനൊക്കെ ആണെങ്കിൽ കയ്യിൽ കിട്ടേണ്ട താമസം അപ്പോളെ കഴിച്ചേനെ.. but their integrity is amazing 👏🏾👏🏾👏🏾👏🏾💖
💜💜💜💜
പുതിയ മക്കൾ അവർ ഒത്തിരി ഹാപ്പിയാണ് ❤🥰❤💞🥰
💜
ഇന്ന് മറ്റൊരു വില്ലേജിൽ ആണല്ലേ പഴയ കുട്ടികളെ miss ചെയ്തു സാരമില്ല ഇനിയും അവസരം ഉണ്ടല്ലോ 💜
പുതിയ team കുറച്ചു കൂടെ ആക്റ്റീവ് ആണ് അവർക്കെല്ലാം കൗതുകം ഉണ്ട് കൂടാതെ പഠിക്കാൻ ആഗ്രഹവും 💜
ഉരുളകിഴങ്ങ് ബോണ്ട കൊള്ളാം അവർക്ക് ഒത്തിരി ഇഷ്ടം ആയെന്ന് അവരുടെ മുഖം കണ്ടാൽ അറിയാം ഒത്തിരി പിളേളർ ഉണ്ടല്ലോ അവർക്കും ഇനിയും ഒരുപാട് വിഭവങ്ങൾ ഉണ്ടാകാനും മക്കളുടെ വിശപ്പിന് എന്തെല്ലാം എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാം എന്ന് കൂടെ അവർ പഠിക്കട്ടെ ഇതിലൂടെ 💜
ആ ഒരു വില്ലേജിൽ ഒരുപാട് ആളുകളുണ്ടല്ലോ എന്തായാലും അത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അറിയാം സാരമില്ല ഇനി അവർക്കെല്ലാം കൊടുക്കാൻ ഇനിയും സാധിക്കും 💜
മൈദ കിട്ടുന്ന സ്ഥലം അല്ലെ അപ്പൊ മോമോസ് പോലെ എന്തെങ്കിലും ട്രൈ ചെയ്തു കൂടെ പുഴുങ്ങി ആവിയിൽ എടുക്കുന്ന രീതിയിൽ അതിനെന്തിങ്കിലും combo ആയി തക്കാളി chatny മറ്റോ ഉണ്ടാക്കി കൊടുക്കാമല്ലോ💜
അരുൺ 💜സുമി 💜 മലാവി 💜
Oil. Food oyivaki elthyfood trai cheyu
Thank you 💜💜💜💜
This is so far my favourite channel in RUclips..❤ You guys are spreading a lot of happiness ..Keep going 😊👏👏
💜💜💜
യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോസ് കാണാനിടയായ രണ്ട് ദിവസമായി നിങ്ങളുടെ വീഡിയോസ് മാത്രമാണ് കാണുന്നത് അത്രയ്ക്ക് ഇഷ്ടമായി ❤️👍👍❤️❤️❤️
Thank you so much
Malawi DAIRY✌✌✌💪🤘🤘
Thank you 💜💜💜💜
പ്രേതീക്ഷച്ചതിനപ്പുറം കുട്ടികൾകൂടിയപ്പോൾ ദുബായിലിരുന്ന എനിക്ക് ട്ടെന്ഷൻ ആയി (എന്നാലും ഓരോന്നെങ്കിലും കൊടുക്കാൻ പറ്റിയല്ലോ 👍👏👍
💜💜💜
Aa, പുതിയ ചേച്ചി നല്ല smart ആണ്. പെട്ടെന്ന് പഠിക്കും foodundakkan 😍.
Yes
രണ്ടുപേർക്കും എല്ലാവിധ അനുഗ്രഹം 🙏🙏🙏❤️❤️❤️👍👍👍
💜
പുതിയ സ്ഥലം പുതിയ ആൾക്കാർ എവിടെ ആയാലും നിങ്ങൾ അടിപൊളി ആണ്
💜💜
അവർ ആഹാരത്തോട് കാണിക്കുന്ന ആദരവ് ഒന്ന് വേറെ തന്നെയാണ് .
💜
No words...to see their happiness ...great.....Arun and Sumi....
💜
🥳🥳 അരുൺ 🥰 സുമി പുതിയ ചങ്ങാതി കൂട്ടം പരിചയപ്പെടുത്തി തന്നതിന് ഒരുപാടു നന്ദി മസാല ബോണ്ട അടിപൊളി 🥗 😋😋👏👍 ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ 🙌🙌🙌🙌 അരുണിനെയും സുമിയെയും🔥🔥
💜💜
ഇന്നും അടിപൊളി ആയിട്ടുണ്ട്
പൊളിച്ചു ✌🏻✌🏻😊
Thank you 💜💜💜💜
@@malawidiary welcome 😊
What’ a great job 👏 ❤
അരുൺ സുമി 🥰🥰 മക്കളെ ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത്. മജാവോയുടെ ഗ്രാമം എനിക്ക് ഇഷ്ടമായി... അവിടെ എനിക്കേ റെ ഇഷ്ടമായത് ജിസീലിയ കുട്ടി ആണ്..... അരുൺ സുമി സുഖമല്ലേ നിങ്ങൾ 🥰🥰🥰🥰
കൂടുതൽ ഗ്രാമങ്ങളിലേക്ക് സുമി യുടെയും അരുണിന്റേയും സ്നേഹ സന്ദേശങ്ങൾ ഈ രീതിയിൽ എത്തട്ടെ. ❤❤❤
💜
@@malawidiary aa kutikalde vayar ntha angane .. enthelum asugam ndo atho body shape angane aano😢
Super sumi .God bless you
ഗ്രാമങ്ങൾ ആണ് വികസനത്തിന്റെ ആത്മാവ് എന്ന ഗാന്ധി വചനം ഉൾക്കൊണ്ട് മലാവിയിൽ പ്രവർത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍🌹🌹👌🙏NB :ഇനി വിഭവങ്ങൾ കൂടുതൽ കരുതുക. കുട്ടികൾ /ആളുകൾ കൂടുമ്പോൾ മതിയായ രീതിയിൽ ഇല്ലെങ്കിൽ അത് ബഹളം ഉണ്ടാവൻ സാധ്യത ആവും. അവിടുത്തെ ആൾക്കാർ അല്ലെ പെട്ടന്ന് വയലന്റ് ആവുമല്ലോ???
ഹേയ് ഒരു തരത്തിലും ഉള്ള പ്രോബ്ലം ഉള്ള ആളുകളെ അല്ല അത്ര സ്നേഹം ഉള്ളവർ ആണ് കൂടുതൽ ആളുകൾക്ക് കൊടുക്കാൻ പറ്റില്ല ഫുഡ് വയറിന് ഒരു പ്രോബ്ലം ആയാൽ ആരാണ് എവിടുന്നു. വന്നു എന്നോ നമുക്ക് അറിയാൻ പറ്റില്ലല്ലോ അതാണ് കുറച്ചു പേർക്ക് ഉള്ളത് ഉണ്ടാകുന്നത്
God bless you dears
God bless 🙏 you (Malawi Diary)❤
😍😍😍😍puthiya kuttipattalam adipoli anallo❤
💜
ഒരു പാട് ഇഷ്ട്ടമായി നിങ്ങളുടെ പുണ്യ പ്രവർത്തി👌
💜
Nannayi Makkale. Daivavum ningalil santhoshikum. Nallathu kooduthal cheiyuvan Daivam anugrahikatte
💜
We appreciate the effort taken by you both to make these children happy how to express our joy don't know because people normally start RUclips channel for their income but you have focused the joy of the malawi children and families its great job. Thank you
Thank you
നല്ല ഓമനത്തം ഉള്ള കുഞ്ഞുങ്ങൾ
സ്നേഹമുള്ള അമ്മമാരും
💜
This is my favourite channel in RUclips. Welcome the കുട്ടിപ്പട്ടാളം.and their family
💜💜💜
Great 🎉
💜
Soooperrr👌👌👌❤️❤️❤️.. God bless u dears❤️
Pavam kuttikal valare happyanalle. ❤❤❤🎉🎉🎉🎉
What a devotee respect to food preparation & eating food. Natives have Mutual understanding between our language & their languages.
Thank you 💜💜💜💜
Chettantey good kelkan nalla rasam und. Any way god bless you dears🥰
💜
Advertisement skip ചെയ്യാതെ കാണുന്നുണ്ടേ😊❤️
Thank you
കുട്ടിപ്പാട്ടങ്ങൾ Welcome To Malawi Dairy ❤️❤️❤️
💜
Good video
Thank you for sharing
Arun&sumi
From gudalur
Live in Riyadh
🥰🥰🥰
സുമിമോൾക്ക് ഒത്തിരി ഒത്തിരി ♥️♥️♥️🤗🤗🤗🏆🏆🏆
Thank you
Great
💜
Best of luck all success to your blog, serve food with love along with teaching cooking👨🍳🍲, culture improving most important, both of you 🌹❤Sumi Arun may increase subscribers all friends👭👬 share among your friends.
💜💜
Great job
💜
Yentu santhosham yitellam kanumpol ningalude manas nallata keep going.
💜💜
Goodaa...no noo Omaba😅👍💖....njan full aayi kaanuna ore oru channel ethum news aanu
💜💜💜💜
New village...Daivam angrahikkatte makkale..
💜💜💜
God bless
💜
Truly inspiring... but exactly whatis ur job there... and I have read abt the village and saw the crime rates are high so how do u manage that. Also Google says AIDs rate is very high...but wen i see ur video I found them very frdly and nice people can u do a video on all these....ur experience
💜💜💜
Proud of you Arun and Sumi
💜
The kids are enjoying the food 🥰😍
God bless you both❤️❤️🙏🏻
Thank you
❤❤ good 👍
💜
Ningalude varunna pathhu thalamurayolam subhikshamaayi vayaru niraye bhakshnam kazhikkum...atrakku punyamaanu ningal randuperum...God bless
Thank you 💜
Supr
💜
Hi dear Arun and Sumi Mol, Congrats..Your all vedios are perfectly so nice..Actually you both are great..The poor people they all are very happy to attend the nice function..May God bless them always..Dear Sumi and Arun, I am also praying both of you for Always..With lot of Love and prayers..🎉🎉......
🥰
Good😊😊😊😊
💜
Arun sumi my bro&sis❤❤ God bless you ❤❤
God bless you Arun Sumi.... ❤ stay blessed💕
💜
Thank god elavarkum kodukan thikanalo. May god bless you guys to continue this mission ❤
💜👍
May God bless you all 🙏
We got new kutty pattalam 👍👍 ❤❤very nice.......
💜💜💜
Sumi,Arun,oil fried allatha food kude try cheitu kodukknm
Ok
God bless ❤
💜
👍ഓരോ videosum variety aanu..
ഒമ്മബാ..ഒരു word കിട്ടി
Omamba..very tasty 😋...😀👍
Omamba❤❤❤❤❤
💜
❣️❣️❣️
💜
കിഴക്കുന്നതിനു മുൻപ് കൈകഴുകാൻ ശീലിപ്പിക്കണം. ശാരീരിക വ്യത്തി കൂടി Practical ആക്കണം. അവർക്കു വെള്ളത്തിന്റെ ലഭ്യത കൂടി കാണിക്കണം. ഇല്ലാത്ത ഭാഗത്ത് school നിർമ്മിച്ചു കൊടുത്ത പോലെ വെള്ളത്തിന്റെ ലഭ്യതക്കും വഴി ഒരുക്കണം.
💜
❤❤❤very good 🥰🥰
💜
Lov u sis and bro...u keeping humanity live.....mallu loves
💜💜💜
😍😍😍
💜
20/20 പോലെ ഒരു പഞ്ചായത്ത് കീഴടക്കി അടുത്ത പഞ്ചായത്ത് പിടിക്കാനുള്ള പുറപ്പാട് ആണല്ലേ എല്ലാവിധ ആശംസകളും
💜
Congrats❤
💜
പുതിയ കുട്ടിപ്പാട്ടളത്തിന് ❤
💜
ഒരുപാടൊരുപാട് ഇഷ്ടം ❤❤❤❤
Thank you
Nigal cheyunnath nalla karagalanu orupad santhosham video kanumbol
വളരെ സന്തോഷം തോന്നിയ വീഡിയോ ❣️❣️👌👌
Thank you 💜💜💜💜
Good❤❤❤
💜
ഇനി ഒരു ദിവസം ചക്ക പൊരി ഉണ്ടാക്കണം
💜
Great ❤
Very good
💜💜
God bless your charity work.
First of all thank you. This is not charity..this is our happiness 💜
ഇത് ചാരിറ്റി എന്ന് പറയല്ലേ... അവരുടെ ഇഷ്ടം ആണ് അത്.. ഉള്ളതിൽ ഒരു പങ്ക് അവർക്ക് വേണ്ടി കൂടാതെ അധികം ഭക്ഷണം എങ്ങനെ ഒക്കെ ഉണ്ടാക്കാം എന്ന് അവർക്ക് അറിയില്ല പലതിന്റെയും ഉപയോഗവും അതെല്ലാം അവര്ക് മനസിലാക്കി കൊടുക്കാൻ ആണ് അവര് ശ്രമിക്കുന്നത്
നമ്മുടെ സുമിയും, അരുണും നിഷ്കളങ്കർ 🥰❤️ അതുപോലെ കുട്ടി പട്ടാളം 🙏👍
💜💜💜
Kuttikalude aa kudavayar shows how undernutrient they are.. iron rich foods helps them recover better
Dears god bless u all..from Dubai..
Thank you
രണ്ടുകൈകളുംനീട്ടി എത്രബഹുമാനത്തോടെയാണാകുട്ടികൾ ഭക്ഷണം വാങ്ങുന്നത്.
💜
❤❤❤❤🎉🎉🎉🎉
💜
👍👍
💜
❤️❤️❤️❤️
💜
ഈ നൂറ്റാണ്ടിലും നിഷ്കളങ്കരായ മനുഷ്യർ ഉണ്ട് എന്നു മനസ്സിലാക്കുവാൻ സാധിക്കുന്നു. അല്ലെങ്കിൽത്തന്നെ ദൈവം മനുഷ്യനെ സൃഷ്ടിച്ചതു് നിഷ്കളങ്കരായിത്തന്നെ ആവണം. മനുഷ്യന്റെ സ്വാർത്ഥതയായിരിക്കും അവരെ കാപട്യം പഠിപ്പിച്ചത്.
മലാവി ഡയറിക്ക് അഭിനന്ദനങ്ങൾ.
💜💜💜💜
HEY GUYS 💖 HAPPYNESS 🤩🔥
💜
കുട്ടിക്കൾ 😘😘😘
💜