Maize Uppumav| Breakfast in Malawi village| AFRICAN village life|

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 615

  • @neethabiring1298
    @neethabiring1298 Год назад +24

    Thanks!Arun & Sumi.. Adipoly. Loved this video. Enjoy my dears. Sending Lots and lots of love 🥰🥰🥰🥰🥰 from Chachoki Phagwara Punjab & Mattancherry Kochi Kerala & San Antonio Texas USA 🥰🥰

  • @pranavnambradath4792
    @pranavnambradath4792 Год назад +108

    ആ കുട്ടികൾ വലുതായി അവരുടെ മക്കളോട് പറഞ്ഞ് കൊടുക്കുന്ന കഥകളിൽ നിങ്ങൾ മാലാഖമാരായിരിക്കും. വേറൊരു ലോകത്ത് നിന്ന് അവരെ സഹായിക്കാൻ വന്ന സുന്ദരിയായ രാജകുമാരിയും സുന്ദരനായ രാജകുമാരനും. കഥകളിൽ ഓരോ കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെടും. ചിലരുടെ ഭാവനയും അതിന്റെ മാറ്റ് കൂട്ടും. Wish you all the best my dears❤❤

  • @suseelaajikumar4504
    @suseelaajikumar4504 Год назад +69

    കുട്ടികൾക്കും സന്തോഷം, സുമിക്കും, അരുണിനും സന്തോഷം, ഇതു കാണുന്ന ഞങ്ങൾക്കും അതിലേറെ സന്തോഷം 🙏🙏🙏🙏god bless you 🙏🙏

  • @varshavenu8961
    @varshavenu8961 Год назад +38

    എല്ലാരും യൂട്യൂബിൽ ചാനൽ തുടങ്ങിയാൽ സ്വന്തം ആയി കാശ് ഉണ്ടാക്കി അടിച്ചു പൊളിച്ചു ജീവിക്കാൻ ആഗ്രഹിക്കും പക്ഷെ കുറച്ചു പേരെ ഉള്ളു തങ്ങൾക്കൊപ്പം ആരെങ്കിലും ഒക്കെ രക്ഷപെട്ടു പോകട്ടെ എന്ന് കരുതുന്നവർ 🙏🙏🙏❤️❤️❤️ അരുൺ സുമി ഒത്തിരി ഇഷ്ടം നിങ്ങളെ നിങ്ങളുടെ പെരുമാറ്റത്തെ എല്ലാം ഇഷ്ടം 💜💜💜 അരുണിന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന സുമി 💜💜💜
    Upma പോലെ ഒത്തിരി ഐറ്റംസ് ഉണ്ടാക്കാൻ കഴിയട്ടെ....

  • @feziarshad2342
    @feziarshad2342 Год назад +49

    ഭക്ഷണത്തിന്റെ വില അറിയുന്ന മക്കളാണ് ഇവർ ഒരു തുള്ളി പുറത്തു പോയാൽ അത് വരെ എടുത്തു കഴിക്കുന്നു 👍🏻👍🏻👍🏻സന്തോഷം 👍🏻👍🏻🥰🥰

  • @rejileshvilayattoor7173
    @rejileshvilayattoor7173 Год назад +86

    പണ്ട് അംഗൻവാടിയിൽ ഉണ്ടായിരുന്ന മഞ്ഞ റവ....സൂപ്പർ ടേസ്റ്റ് ആയിരുന്നു.. ആ കാലവും അങ്ങനെ സുന്ദരവും,മനോഹരവും ആയിരുന്നു.... ആ ഓർമ്മകൾ വീണ്ടും..
    ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. ഭക്ഷണം, വെയ്ക്കുക,സന്തോഷത്തോടെ വിളമ്പാനുള്ള മനസ്സും അതിലേറെ സന്തോഷത്തോടെ അത് കഴിക്കുന്നതും....നന്മകൾ നേരുന്നു🎉🎉🎉🎉🎉🎉

    • @shahidak6705
      @shahidak6705 Год назад +1

      😄👍

    • @ummachikutty790
      @ummachikutty790 Год назад +1

      Annathe manja rava ippol kittumo. Evodenkilum. Kamba podiyano

    • @jabirdoha3913
      @jabirdoha3913 Год назад +1

      ആ - മഞ്ഞ റവ പച്ചക്ക് വാരി തിന്നിരുന്ന കാലം :-

    • @safiyameeran6503
      @safiyameeran6503 Год назад +1

      ഇതെല്ലാം കാണുമ്പോൾ nammalellam

    • @aseesuk7002
      @aseesuk7002 Год назад +1

      Bro eniku oorma yundu manja rava .Bro Ethra vayassayi

  • @Rosamma-lw2iq
    @Rosamma-lw2iq 11 месяцев назад +5

    ഇപ്പോൾ ആ കുട്ടികൾക്ക് നല്ല വൃത്തി യുണ്ടായി കാണുമ്പോൾ നല്ല സന്തോഷമുണ്ട് നിങ്ങളെ ദൈവം ഒരു പാട് ഒരു പാട് അനുഗ്രഹിക്കും

  • @lissystephen1313
    @lissystephen1313 Год назад +104

    അവർ മലയാളം പഠിക്കട്ടെ 😃അവരുടെ വിശപ്പ് മാറ്റാൻ ചെയ്യുന്ന പരിശ്രമം ദൈവം അനുഗ്രഹിക്കട്ടെ അരുൺ, സുമി 🙏🙏

    • @haha-zz6cx
      @haha-zz6cx Год назад +4

      വിശപ്പ് മാറ്റാൻ പരിശ്രമിക്കുന്നവരെ അനുഗ്രഹിക്കുന്ന ദൈവത്തിന് വിശക്കുന്ന ഈ പാവങ്ങളെ അനുഗ്രഹിച്ചൂടെ...

    • @andorocky3525
      @andorocky3525 Год назад +2

      ഞാൻ ചോദിക്കാൻ വന്ന അതേ ചോദ്യം

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @Krishna__2.0
      @Krishna__2.0 Год назад

      @@haha-zz6cx ഓരോരുത്തർക്കും ഓരോ നിയോഗങ്ങളും കർമഫലങ്ങളും വിധിയും ഉണ്ട്...
      ലോകത്തുള്ള എല്ലാരും bill gates ആയാൽ, എല്ലാർക്കും ഒരുപോലെ എല്ലാം ആണെങ്കിൽ പിന്നെ ലോകം നിലനിൽക്കുന്നതിനു അർത്ഥം ഇല്ല..
      ഇല്ലായ്മ അറിയാൻ ചിലർ, അവരെ സഹായിക്കുന്ന സ്നേഹം ഉള്ള ചിലർ, എല്ലാരും ഉണ്ടായിട്ടും ഒരുപാട് കാശുണ്ടായിട്ടും മനസ്സുകൊണ്ട് ഒറ്റപ്പെട്ട ചിലർ...
      ഒന്നും ഇല്ലാതെ വെറും തറയിൽ കിടന്നാലും സ്നേഹത്തോടെ സന്തോഷത്തോടെ ഉള്ളത് പങ്കിട്ടു ചിലർ....
      അങ്ങനെ എല്ലാം ഒന്നിച്ചു ഓടുന്നത് കൊണ്ടാണ് ഈ ലോകം ജീവിച്ചു പോകുന്നതും ഇത്രയും ജീവിതം സുന്ദരം ആകുന്നതും...
      എല്ലാർക്കും എല്ലാം ഉണ്ടായാൽ കൊടുക്കുന്നതിന്റെ സന്തോഷവും തൃപ്തിയും ഒക്കെ ദൈവം നമ്മളെ എങ്ങനെ പഠിപ്പിക്കാൻ ആണ്????
      😊😊😊
      ❤️❤️❤️❤️
      🙏🙏🙏
      🌹🌹

  • @bimalroygeorge1545
    @bimalroygeorge1545 Год назад +32

    ഭക്ഷണം കിട്ടിയപ്പോൾ കുട്ടികൾക്ക് ഉണ്ടായ സന്തോഷം 🥰 ദൈവം അനുഗ്രിക്കട്ടെ നിങ്ങളെ ഇനിയും Malawi വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് അണ് 🥰

  • @Dilsquare
    @Dilsquare Год назад +11

    രണ്ടുപേർക്കും ഹായ് കുട്ടികൾ എല്ലാം ഉപ്പുമാവ് തിന്നുന്ന കണ്ടപ്പോൾ നമ്മുടെ കുട്ടിക്കാലം ഓർമ്മ വന്നു ഉണ്ടാക്കുന്ന എല്ലാം വളരെ ശ്രദ്ധയോടുകൂടി ആണ് കുട്ടികൾ നോക്കിയിരിക്കുന്നത് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @lijisworld3601
    @lijisworld3601 Год назад +19

    കുട്ടികളുടെ സന്തോഷo കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും ആ കുഞ്ഞി വയറുകൾ ഒരു നേരമെങ്കിലും നിറയ്ക്കാൻ കഴിയുന്ന നിങ്ങളെ ദൈവം ഒരു പാടനുഗ്രഹിക്കട്ടെ ഇനിയും ഇതു പോലുള്ള നന്മകൾ ചെയ്യാൻ ഈശ്വരൻ അവസരം നല്കട്ടെ ഇത് പുതിയ തലകറക്ക് ഒരു പ്രചോദനമാകട്ടെ

  • @bindusreepriya-ut2wq
    @bindusreepriya-ut2wq Год назад +21

    Sumi& Arun നിങ്ങളുടെ അച്ഛനും അമ്മയും എത്ര ഭാഗ്യം cheythvara. നിങ്ങളെ പോലെ നല്ല മക്കളെ അവർക്ക് കിട്ടിയില്ലേ.aa kunjumakkal എത്ര happy aanu. നിങ്ങളെയും ആകുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും ഒത്തിരി നല്ല കാര്യം ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.എൻ്റെ എന്നത്തേയും പ്രാർത്ഥനയിൽ നിങ്ങളും ഉണ്ട് kto.

  • @ashiksibu
    @ashiksibu Год назад +6

    ഉപ്പുമാവ് ഉണ്ടാക്കിയത് അടിപൊളിയായി നല്ലൊരു വീഡിയോ ആയിരുന്നു❤❤

  • @safarhenna
    @safarhenna Год назад +10

    വിശപ്പ്തന്നെയാണ് മക്കളെ ലോകത്ത് ഏറ്റവും വലിയ സത്യം ❤

  • @busharahakeem378
    @busharahakeem378 Год назад +5

    ശരിക്കും ഇപ്പോൾ നിങ്ങളുടെ വീഡിയോസുകൾ കാണാതിരിക്കാൻ കഴിയാറില്ല അത്രക് അഡിക്റ്റായി 👌👌👌👌ഞാൻ ന്റെ മക്കൾക്കു കാണിച്ചു കൊടുത്തു അവരുടെ അവസ്ഥകളും ഭക്ഷണം വേസ്റ്റ് ആക്കി കളയരുത് എന്നും ഇപ്പോൾ ന്റെ മോൻ ന്റെ കൂടെ എല്ലാം വിഡിയോസും കാണാറുണ്ട് 😍

  • @botanicalmom194
    @botanicalmom194 Год назад +18

    ആഫ്രിക്കയിൽ ഒരു സുമിയും സീത തോട്ടിൽ ഒരു ദീപ്തിയും👍👍👍👍

  • @simybyju883
    @simybyju883 Год назад +4

    ഉപ്പ്മാവ് ഉണ്ടാക്കിയത് വളരെ നന്നായിരുന്നു അടുത്ത തവണ ഉണ്ടാക്കുമ്പോൾ കൂടെ കപ്പലണ്ടി കൂടി ഒന്ന് ചേർത്ത് നോക്കണേ 👍🏼❤️

  • @sabith12345
    @sabith12345 Год назад +3

    ഇപ്പോൾ ഞാൻ നിങ്ങളുടെ ഇരുപതോളം വീഡിയോസ് കണ്ടുകഴിഞ്ഞു ഇന്നാണ് നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നത് നിങ്ങളുടെ ഒരുപാട് വീഡിയോസ് ഇനിയും ഞാൻ പ്രതീക്ഷിക്കുന്നു♥️♥️

  • @rajeshaymanam6706
    @rajeshaymanam6706 Год назад +17

    അ കുഞ്ഞു മക്കളുടെ സന്തോഷം......❤️❤️❤️❤️

  • @beenabeena1730
    @beenabeena1730 Год назад +27

    അവരുടെ സന്തോഷം കണ്ടില്ലേ പാവം കുട്ടികൾ നിങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് സ്നേഹം ❤️❤️💞💞🥰🥰

  • @radhamaniks8071
    @radhamaniks8071 Год назад +13

    ഹായ് സുമി & അരുൺ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ..... ആ മക്കളുടെ മുഖത്തെ സന്തോഷം മതി ഞങ്ങൾക്ക് ..... ഒരുപാട് സ്നേഹത്തോടെ ..

  • @saranyachanassery5934
    @saranyachanassery5934 Год назад +13

    ആ കുഞ്ഞുങ്ങൾക്ക് എന്നും നല്ല ഭക്ഷണം ലഭിക്കട്ടെ 😍

  • @bettybiju3383
    @bettybiju3383 Год назад +4

    ആ orange T. shirt. ഇട്ട കുട്ടി കഴിക്കുന്നതു കണ്ടപ്പോൾ . എവിടെയോ ഒരു സങ്കടം പൊട്ടി വന്നു. കൂടെ അവന്റെ ഒരു ചിരിയും .......🙏❤️❤️❤️

    • @Cp-qg3uc
      @Cp-qg3uc Год назад

      കറക്റ്റ് 👍

  • @safarhenna
    @safarhenna Год назад +14

    അരുൺ സുമി കണ്ണീരിൽ കുതിർന്ന അഭിന്ദനങ്ങൾ ❤❤❤❤

  • @geethakrishnankutty3008
    @geethakrishnankutty3008 Год назад +23

    ഇതു കാണുമ്പോൾ നമ്മുടെ കുട്ടികൾ എന്തു ഭാഗ്യം ഉള്ളവരാണ് നിങ്ങളുടെ ഈ മനസ് ഞാൻ നമിക്കുന്നു 🙏🙏

  • @suershgsureshshiji4376
    @suershgsureshshiji4376 Год назад +20

    അരുൺ❤ സുമി ❤ഒരോവീഡിയോ കാണുമ്പോഴു സന്തോഷംകൊണ്ട് കണ്ണ്നിറയുന്നു രണ്ടാളിനുംആയുസും ആരോഗ്യവുംനല്കാൻ പ്രാർത്ഥിക്കുന്നു❤❤❤❤

    • @omanamambra434
      @omanamambra434 Год назад +1

      Arun ❤️sumi ❤️❤️എന്താ ഒരു സന്തോഷം ആ കുഞ്ഞുങ്ങളുടെ മുഖത്തു കാണുന്നത് നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️🥰🥰🥰

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

  • @sajan5555
    @sajan5555 Год назад +9

    എന്റെ കൊച്ചേ അരുണേ. ഞങ്ങൾക്ക് കാണാൻ നല്ല സുഖം. പക്ഷേ നിങ്ങളുടെ കഷ്ട്ടപ്പാട് ദൈവം ഉണ്ടെങ്കിൽ കാണട്ടെ.. മോന് ആശംസകൾ. കൂടെ മോൾക്കും 🌹🌹🌹🇮🇳🇮🇳🇮🇳

  • @jiyajohn7416
    @jiyajohn7416 Год назад +9

    Ad കിട്ടിയതിൽ സന്തോഷം, skip ചെയ്യാതെ കാണുകയും ചെയ്തു കാരണം അവിടുത്തെ കുട്ടികൾക്ക് വേണ്ടി ❤️ ആദ്യമായി ആണ് skip ചെയ്യാതെ കാണുന്നത്

  • @siyababyyoutubechannel2398
    @siyababyyoutubechannel2398 Год назад +10

    ഹായ് സുമി അരുൺ.... കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം കാണാൻ എന്തൊരു കുളിർമ്മ❤❤❤ എല്ലാ കുഞ്ഞുങ്ങളും നന്നായിരിക്കട്ടെ

  • @devayanirajeev8926
    @devayanirajeev8926 Год назад +35

    ഹായ് സുമി & അരുൺ..❤
    അടിപൊളി ബ്രേക്ഫാസ്റ് ആയിരുന്നു. കുഞ്ഞുങ്ങൾ വളെരെ happy ആണല്ലോ. ഇതു കണ്ടപ്പോൾ അഗൻവാടി ഓർമ്മ വന്നു. All the best dears..👍
    God bless you..🙏🥰❤🌹

    • @subithaeb5232
      @subithaeb5232 Год назад

      കറക്റ്റ്, നമ്മൾ കഴിച്ചത് കമ്പപ്പൊടി കൊണ്ടുള്ള ഉപ്പുമാവായിരുന്നില്ലേ, പിന്നെ സൂചി ഗോദമ്പും. നൊസ്റ്റാൾജിയ 😀

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

  • @raghivijayan5468
    @raghivijayan5468 Год назад +8

    😍😍😍💜💜ഉപ്പുമാവ് superr😍

  • @Inul64
    @Inul64 Год назад +7

    ഞാനും നിങ്ങളുടെ cooking പഠിച്ചു. എനിക്കു ഇതൊന്നും school നിന്നും കഴിക്കാനുള്ള ഭാഗ്യം കിട്ടിയില്ല ☹️☹️☹️

  • @dev8653
    @dev8653 Год назад +13

    I'm a malayalee from Malaysia feel happy to see both (HW) helping these innocent kids. Keep it up.

  • @sajantk2869
    @sajantk2869 Год назад +6

    ആദ്യം ലൈക് അടിച്ചിട്ട് കാണാം love you സുമി &അരുൺ ♥️♥️♥️

  • @SanthoshJoseph-qc3vl
    @SanthoshJoseph-qc3vl 11 месяцев назад +3

    നിങ്ങൾ ശരിക്കും മാലാഖമാർ തന്നെ

  • @abdulrahiman5759
    @abdulrahiman5759 Год назад +8

    നമ്മുടെ കുടുംബത്തിലെ ഒരളാണ് മജാവോ..nice man ഒരനേഷണം പറയണം മജാവുനോട്. ഇനി ഒരിക്കല്‍ കുട്ടികളുടെ Dance കണാന്‍ മോഹം , പുതിയ രീതിയിലുള്ള ഭക്ഷണം അവരും പഠിക്കട്ടെ ക്കൂട്ടത്തില്‍ മലയാളവും,
    Keep going {°¿°}♥♥♥

  • @ushakumaripp42
    @ushakumaripp42 Год назад +1

    എന്ത് സന്തോഷം ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ. വിശപ്പ് മാറ്റുന്ന പോലെ ഒരു കർമവും വേറെ ഇല്ല മക്കളെ എന്നും സുഖമായി ഇരിക്കട്ടെ

  • @binsta5147
    @binsta5147 Год назад +5

    ഞാൻ ഇപ്പോൾ ലൂക്കയുടെ fan ആണ് ❤

  • @jabirdoha3913
    @jabirdoha3913 Год назад +8

    കുട്ടികൾക്ക് കൊടുക്കുമ്പോൾ അവരുടെതായ അളവിൽ കൊടുക്കുക
    " ആവശ്യമെങ്കിൽ വീണ്ടും കൊടുക്കാമല്ലോ?

  • @sijimolsibi8290
    @sijimolsibi8290 Год назад +6

    ആ കുഞ്ഞുവാവ എന്തു ക്യൂട്ട് ആണ് ❤️

    • @8m4L
      @8m4L Год назад +1

      True

  • @girijaashok3720
    @girijaashok3720 Год назад +5

    സുമിക്കുട്ടി, ആ പാത്രത്തിന്റെ അടി കരിയാതെ ഇരിക്കാൻ എണ്ണ ചൂടാകുമ്പോൾ പാത്രം ഇറക്കി വെച്ചിട്ട് കടുക് ഇട്ടാൽ മതിട്ടോ.....പിന്നെ ഒരു തടത്തുണി കൂടെ കയ്യിൽ കരുതിക്കോ... അരുണിനെയും സുമിക്കുട്ടിയെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ....

    • @malawidiary
      @malawidiary  Год назад +1

      Thank you 💜💜💜💜 ❤️

  • @Krishna__2.0
    @Krishna__2.0 Год назад +7

    ആ ചെറുതിന്റെ ഉണ്ടക്കണ്ണ് 😄❤️❤️

  • @3Gdas
    @3Gdas Год назад +6

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ. പിന്നെ മലാവിക്കും ആശംസകൾ.കുഞ്ഞുങ്ങളുടെ സന്തോഷം. ❤️❤️❤️

  • @meenumeenu4519
    @meenumeenu4519 Год назад +4

    കുട്ടികൾ സന്തോഷത്തോടെ കഴിക്കുന്നു ❤ ഇതിൽ പരം വേറെ ഒന്നും ഇല്ല 💜

  • @sheelaskitchen9030
    @sheelaskitchen9030 Год назад +2

    ഹൃദയം നിറഞ്ഞു മക്കളെ ആ മക്കളെ കണുവാൻ ആഗ്രഹ ഉണ്ട് . ലുക്കാ മോന് ഉമ്മ എല്ലാവരയും ദൈവം അനുഗ്രഹിക്കട്ടെ 😂😘😘😘😍🙌🙌🙌

  • @Anjalipillai6866
    @Anjalipillai6866 Год назад +2

    മജാവോനെ ഞങ്ങൾക്ക് നന്നായി അറിയാം ഇപ്പോൾ.. ഉപ്പുമാവ് നന്നായിട്ടുണ്ട്..👍🏻🥰

  • @Newmedia9685
    @Newmedia9685 Год назад +2

    രണ്ടാളും പൊളിയാ കേട്ടോ എന്നും ഇത് പോലെ വേണം ❤❤❤❤❤❤❤

  • @unnipoochediyil
    @unnipoochediyil Год назад +2

    ഞാൻ, നിങ്ങളുടെ ഉപ്പുമാവ് വീഡിയോ, കാണാൻ തുടങ്ങിയത് ഗോതമ്പു ഉപ്പുമാവ്,
    കഴിക്കാനിരിക്കുമ്പോഴാണ്,...
    🌹🌹🌹🌹
    ഒത്തിരി അഭിനന്ദനങ്ങൾ
    🌹🌹🌹🌹
    നോക്കൂ എത്ര "നിക്ഷ്കളങ്കരാണവർ "
    ഒരൊറ്റ മതമുണ്ടുലകിന്നുയിരാം,....
    "സ്നേഹമതൊന്നല്ലോ ""

  • @opajmal7284
    @opajmal7284 Год назад +10

    മലയാളികളുടെ ആഫ്രിക്കൻ വീഡിയോസ് ഒരുപാട് കണ്ടിടുണ്ട് അതിൽ നിന്നും വ്യത്യസ്ഥ മായ വീഡിയോ ഒരുപാട് ഇഷ്‌ടായി 👍👍👍❤️❤️❤️

  • @athiraathu1849
    @athiraathu1849 Год назад +4

    Njan breakfast indakavonn chothicharinu, chechiyum chettanum ath indaki koduthappo orupade santhosham😍🥰❤❤❤

  • @deepthinikhil147
    @deepthinikhil147 Год назад +3

    കുഞ്ഞുങ്ങളെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shajipaul312
    @shajipaul312 Год назад +2

    Arun..sumy....namaskaaram.........sumy...nannaaai....paajakam...cheiyyunnu....😅😅😅😅😅... dheivam anugrahikkatte 🙏👍👍👍👍👍🙏👍🙏...kuttypattaalam... super 💕💖❤️☀️

  • @sunithato5090
    @sunithato5090 Год назад +3

    ഒരുപാട് സന്തോഷം ഇത് കാണുമ്പോൾ 🙏❤️❤️

  • @Atoz19273
    @Atoz19273 Год назад +4

    Excellent service 👏 👍... god bless 🙌 you both 🙏..
    Just practice them to do prayer before eat ... 🙏

  • @shyamalareghu4618
    @shyamalareghu4618 Год назад +9

    മക്കളേ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🌹

  • @subithaeb5232
    @subithaeb5232 Год назад +1

    ഹായ് അരുൺ and സുമി, കുട്ടികളുടെ സന്തോഷവും നിങ്ങളുടെ സന്തോഷവും കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം 👍👍👍അല്ല സുമി അവർക്ക് വാങ്ങുന്ന പാൽ അല്ലാതെ നല്ല പാൽ കിട്ടാനില്ലേ? അതായത് പശു, ആട് അങ്ങനെ യുള്ള വളർത്തു മൃഗങ്ങൾ ഒന്നും ഇല്ലേ

    • @malawidiary
      @malawidiary  Год назад

      Ivide illa mattu sthalangalil kittum

  • @alexanderpi4751
    @alexanderpi4751 2 месяца назад

    So nice..all are very happy...congrats dear Sumi and Arun...🎉🎉❤❤.....

  • @ichanu272
    @ichanu272 Год назад +1

    Valare sandosham thonnunnu dear,s .
    ❤️❤️ Unda , sharkkara vecha ada okke enna undakkanne katta waiting

  • @manoshm1
    @manoshm1 Год назад +13

    We are eager to wating for your kappa biriniyani ,you two people are really doing good thing for the innocent kids and family of Malavi people for their needs ,what ever you prepared they all are enjoying the food very well ,god bless u both 🙏👏👏👏👏👏👏

  • @doyeonmylove
    @doyeonmylove Год назад +2

    Enth cute aanu avare kanan . Santhosham aayi ❤

  • @rajappanm.k4132
    @rajappanm.k4132 Год назад +3

    Your 🍲vedios are improving, ideas, quality, getting a new food, cooking👨‍🍳 with❤ love and God's hands in the form of both of you🌹.

  • @abzalmaboobacker9341
    @abzalmaboobacker9341 Год назад +5

    നിങ്ങളുടെ കയ്കൊണ്ട് ആഹാരംകിട്ടണകൊകൊണ്ട് കുട്ടികളുടെ ആ ഷീണംമാറിതുടങ്ങി മുഖത്തിനു നല്ല വെളിച്ചംവും വൃത്തിയും വന്നതായി തോന്നി 🙏🌹🌹🙏🤲👍🤲👍🤲👍🤲👍🤲👍

  • @valsannavakode7115
    @valsannavakode7115 Год назад +1

    നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വളരെ നല്ല കാര്യങ്ങൾ ആണ്...മാലാവിയിലെ balentyre ല് ആണ് cyclone നാശം വിതച്ചത്....

  • @veenanaadam6220
    @veenanaadam6220 Год назад +1

    ❤❤❤🥰🥰🥰nalla karyam manassum kannum niranju👍✌👌👏👏👏

  • @jennywilson829
    @jennywilson829 Год назад +3

    Good job !! So happy to see them enjoying the Upuma.

  • @sobhanasreekumar1732
    @sobhanasreekumar1732 Год назад +5

    കുറച്ചു കപ്പലണ്ടി (നിലക്കടല )ഇട്ടാൽ നന്നായിരിക്കും ❤

  • @eajas
    @eajas Год назад +1

    Oro pazham koodi undenkil polichene😋

  • @Lisa07-s
    @Lisa07-s Год назад +3

    So sweet ❤

  • @sudhac-bw7fo
    @sudhac-bw7fo 8 месяцев назад

    ആ കുട്ടികൾക്ക് ആഹാരം കഴിക്കുന്നത് കാണുമ്പോൾ അവരുടേ സന്തോഷം നിങ്ങൾക്ക് അത് മാത്രം മതി, മുന്നോട്ട് മുന്നോട്ട് പോവാൻ അരുൺ സുമി ,, എല്ലാവരും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും ,, ❤❤ ഇപ്പോ ദിവസത്തിൽ കുറച്ച് നേരം നിങ്ങളുടെ വീഡിയോ കാണുക എന്നത് ഒരു ഹരം ആണ് , മനസ്സിൽ ഒരു സന്തോഷം ഉണ്ട്, ❤❤❤🙏🙏🙏🙏🙌🙌🙌🙌💐

  • @ashasaji1771
    @ashasaji1771 Год назад +4

    Makkale your hard work really appreciate you and your effort may god bless you lots

  • @anjunithikurup
    @anjunithikurup Год назад +4

    Well appreciated ❤❤
    You both are doing a great job 🙏🙏

  • @Inul64
    @Inul64 Год назад +3

    എന്ത് നല്ല കുട്ടിപട്ടാളങ്ങൾ ❤️🥰👍😊

  • @ajayasathishmenon5430
    @ajayasathishmenon5430 Год назад

    Happy to see ur videos

  • @naliniravi2753
    @naliniravi2753 Год назад +4

    വളരെ സന്തോഷംകുട്ടികളെ മലയാളംപഠിപ്പിക്കൂ ❤

  • @prasannanpt5373
    @prasannanpt5373 Год назад +3

    Making cooking video with the ingredients of love and affection.both of you are lucky fellow have got most obedient good children father and mother

  • @jenusworld-t2c
    @jenusworld-t2c Год назад +3

    ഒരു നല്ല വലിയ ചെമ്പ് അത്യാവശ്യമാണ്.❤

  • @ayswariasreejith5971
    @ayswariasreejith5971 Год назад +1

    ♥️.. Tea vellathil vechu aattiyal athinte taste pokum.. Vere pathtam undel ആറ്റി kodukkan try cheyyu ini

  • @sonypadickal3568
    @sonypadickal3568 Год назад +2

    ഒത്തിരി സന്തോഷം ❤️❤️

  • @rajanirajanirajan4875
    @rajanirajanirajan4875 Год назад +1

    Video pettannu theernnu poyallo . Manassinu kulirma pakarunna kazhcha .Arun Sumi adipoli

  • @KrishnaVeni-is7ge
    @KrishnaVeni-is7ge Год назад +5

    ആ കുഞ്ഞുങ്ങളുടെ സന്തോഷം ❤❤❤

  • @varshavenu8961
    @varshavenu8961 Год назад +3

    ഇവർക്ക് പാത്രങ്ങൾ പ്ലാസ്റ്റിക് ആണേലും വാങ്ങി കൊടുക്കാൻ പറ്റുമോ നിങ്ങൾക് കാരണം എല്ലാർക്കും കഴിക്കാൻ പാത്രങ്ങൾ ഇല്ലല്ലോ.. അല്ലെങ്കിൽ വാഴയിലയിൽ മാക്സിമം കഴിക്കാൻ ശീലിപ്പിക്കുക അതാകും ഹെൽത്തി
    മജാവോ ന്റെ മോന്റെ നോട്ടം 😁😁😁ഉണ്ടകുട്ടി 😍😍😍

  • @subharajan2318
    @subharajan2318 Год назад +4

    See the happiness in their faces...

  • @SonySamson-t2j
    @SonySamson-t2j 7 месяцев назад

    👌👌👌

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад +2

    Lovely vlogs👌 😍😍💚from🇶🇦 Qatar🇶🇦🇶🇦

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад +1

    കുഞ്ഞു സൂപ്പർവൈസറുടെ ആ നിൽപ്പ്😂❤.
    മൂട് കട്ടിയുള്ള ഹിന്റാലിയം ഉരുളി ഉണ്ടായിരുന്നെങ്കിൽ 😊

  • @arch9025
    @arch9025 Год назад +1

    💖💖

  • @NareshKumar-ij4ik
    @NareshKumar-ij4ik Год назад +1

    Great

  • @ambilireena9955
    @ambilireena9955 Год назад +2

    I am really waiting your videos and its notification....we are very proud of you with amazing and good behaviour ....because we are Malayalees.....God bless both of you.....

  • @amameerarasheed7523
    @amameerarasheed7523 Год назад +2

    ❤👍

  • @prasadov4845
    @prasadov4845 3 месяца назад

    👍👍👍

  • @harshaachu29
    @harshaachu29 Год назад +1

    Adipoli dears❤❤❤

  • @hadhimp1059
    @hadhimp1059 Год назад +1

    Sooper👍👍

  • @sainusstitchingandcooking3106
    @sainusstitchingandcooking3106 Год назад

    Uppumavu pwoli

  • @betteryou3568
    @betteryou3568 Год назад +3

    Sound um voice um onnum vishayamalla....
    Cheyyunna nalla kaaryangal .....athelle pradhanam....Arun and Sumi..kuttipattalam... 💖💖🎉🎉🎉

  • @ponnus5915
    @ponnus5915 Год назад +1

    Vishappinte vilayariyunna nalla kunjumakkal aan avar. Avaru foodine respect cheyyunathu kandu manasu niranju❤.. nammude innathe generation kandu padikanam. Oru ichiri food polum thazhe povathe kazhikunnnu. God bless you dears 💝🎉🎉 channel iniyum success ayi munnotu povate❤ waiting for new food recipes ❤

  • @ridhafathima7647
    @ridhafathima7647 Год назад

    നിങ്ങളുടെ എല്ലാ വിഡിയോ കാണാറുണ്ട് വളരെ സന്തോഷം 💞💞💞

  • @achammageorge-yz1cd
    @achammageorge-yz1cd Год назад +1

    God bless both of you more n more

  • @aneeshkannadiyil8027
    @aneeshkannadiyil8027 Год назад +1

    🥰🥰

  • @SasiKumar-go6by
    @SasiKumar-go6by Год назад +1

    Ningal yivide continue cheyyan yenikkishtam.

  • @shibushibu9583
    @shibushibu9583 Год назад +1

    Supper 👍👍👍👍