KFC Chicken🍗 cooking at African village|

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 807

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 10 месяцев назад +16

    ബ്രോ നിങ്ങളുടെ രണ്ടിൻ്റെയും മനസിന് ആയിരം മാ യി രം അ ഭിനന്ദനങ്ങൾ എത്ര പണം ഉണ്ടായാലും ഇതുപോലെ ഇരുന്നു സ്വന്തം കുടുംബത്തിലെ മക്കളെ പോലെ, സഹോദരങ്ങൾ എന്ന പോലെ ഒരോ ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുത്തും അവരെ സന്തോഷിപ്പിക്കുന്ന നിങ്ങളുടെ മനസ്സ് ദൈവം കാണട്ടെ. ദീർഘകാലം നിങ്ങൾ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു '

  • @jahangeerjahangeer8364
    @jahangeerjahangeer8364 Год назад +167

    കഴിക്കുന്ന അവരുടെ വയറും കാണുന്ന നമ്മുടെ മനസും ഒരേ പോലെ നിറയ്ക്കുന്ന നിങ്ങൾ സൂപ്പറാ 💞

    • @malawidiary
      @malawidiary  Год назад +3

      💜💜

    • @satheeshoc4651
      @satheeshoc4651 7 дней назад

      ​@@malawidiaryലോകം നിങ്ങളെ പോലെയുള്ളവരെ കണ്ട് പഠിക്കണം 🙏

  • @francisarakkal8916
    @francisarakkal8916 Год назад +30

    കുട്ടികളുടെ വിനയവും അച്ചടക്കവും എടുത്തുപറയേണ്ടതാണ്... നല്ല മക്കൾ

  • @gpnayar
    @gpnayar Год назад +207

    ഒരാലോസരവും ഉണ്ടാക്കാതെ ശാന്തമായിരിക്കുന്ന നല്ല കുട്ടികൾ. അവർക്കു KFC ഉണ്ടാക്കിക്കൊടുത്തത് വളരെ നല്ല കാര്യം 😂😂😂👏👏👏

    • @malawidiary
      @malawidiary  Год назад +8

      💜

    • @sunilmathewpunnasseril9433
      @sunilmathewpunnasseril9433 Год назад +2

      ​@@malawidiary k

    • @thilothamavk
      @thilothamavk Год назад +1

      Dakylakrylky

    • @thilothamavk
      @thilothamavk Год назад +1

      Orqorworqourqororwoorqorwooyrqorqoorqorqoroooroororororyorqoeoorworooroworqoroourworqoroworuoeqorqowooorquorqorqorqorqowooyeorqorqoorqorqoorqoeqoorqorqourqoruuorqorq

    • @vanidevi237
      @vanidevi237 Год назад

      God bless you ❤

  • @jubinjoy4814
    @jubinjoy4814 Год назад +36

    Hy.. Videos കാണാനുള്ള കട്ട വെയ്റ്റിംഗ് ആയിരുന്നു... ലുക്കാ കുട്ടനെ ഒരുപാട് ഇഷ്ടാണ് 😍

  • @Vishal-ob5vp
    @Vishal-ob5vp Месяц назад +1

    Children are so well behaved and they look neat clean healthy

  • @sree.sree19
    @sree.sree19 Год назад +50

    ആദ്യമായാണ് ഈ channel കാണുന്നത്. ഒത്തിരി ഇഷ്ടമായി നിങ്ങളുടെ Videos ❤️❤️ ആ കുട്ടികളുടെ മുഖത്തെ ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നൂ🥰🥰 God bless you Sumi chechi and Arun chetta😍😊

    • @malawidiary
      @malawidiary  Год назад +4

      Thank you 💜 welcome to Malawi diary 💜

    • @ushakumaripp42
      @ushakumaripp42 Год назад

      Good vedio, very happy to see their happiness. God bless you both dear

  • @salini8358
    @salini8358 Год назад +16

    കണ്ണും നിറഞ്ഞു, വയറും നിറഞ്ഞു ഇതു കണ്ട് കഴിഞ്ഞപ്പോൾ 👏😍

  • @varshavenu8961
    @varshavenu8961 Год назад +55

    പൊളി റെസിപ്പി ആണല്ലോ 😍😍😍 അങ്ങനെ അവർ ജീവിതത്തിൽ ആദ്യമായി kfc കഴിച്ചു 😍😍😍 അടിപൊളി ആണെന്ന് കണ്ടാൽ അറിയാം 💜💜💜
    ചേച്ചിമാർക്ക് ഒക്കെ ഇഷ്ടം ആണെന്ന് മുഖം കണ്ടാൽ അറിയാം... ഒത്തിരി ഒന്നുമില്ലെങ്കിലും ആഗ്രഹത്തിന് കഴിക്കാൻ ഉള്ളത് ഉണ്ടായല്ലോ 😊😊😊💜💜💜 മലാവി ഇഷ്ടം 💜💜💜 അരുൺ സുമി 💜💜💜

    • @malawidiary
      @malawidiary  Год назад +1

      💜

    • @haizava9979
      @haizava9979 Год назад +4

      ​@@malawidiary firosika ith kanditt malaviyilek food undakkan vannenkil

  • @factzone4839
    @factzone4839 Год назад +20

    Woww Kerala Fried Chicken 😍😍😍🐔🐔🐔

  • @kingdomofheaven519
    @kingdomofheaven519 Год назад +4

    സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ🙏 കുട്ടികളുടെ വയറും നിറഞ്ഞു ഞങ്ങളുടെ മനസ്സും🙏 നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @sinisudheer2994
    @sinisudheer2994 Год назад +35

    അവരുടെ Kitchen ഇപ്പോൾ നല്ല വൃത്തിയുണ്ട് കാണാൻ ' നിങ്ങൾ നല്ല വൃത്തിയോടെ പാചകം ചെയ്യുന്നത് കാണുന്നത്.. അവരും പഠിക്കുമല്ലോ. പരിസരവും മറ്റും വൃത്തിയായി സൂക്ഷിക്കാൻ. KFC ചിക്കൻ super 😋

  • @neethabiring1298
    @neethabiring1298 Год назад +8

    Adipoly Arun & Sumi. May the Almighty God Shower countless blessings on you and your families and kuttipattalam and their families too. Sending Lots and Lots of Love and prayers from Mattancherry Kochi Kerala & Chachoki Phagwara Punjab &San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shaliniomana6295
    @shaliniomana6295 Год назад +6

    ❤❤ഇതാണ് ചാനൽ 👍👍👍👍👍രണ്ടാൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ 😍😍😍😍ആ കുട്ടികൾ രണ്ടു കൈകൾ കൊണ്ടു മേടിക്കുന്ന ആ കാഴ്ച ഒരുപാട് സന്തോഷം 🌹🌹🌹🌹🌹

  • @vishaprasad8976
    @vishaprasad8976 Год назад +4

    അടിപൊളി കെ എഫ്സി 👍👍
    അടുക്കള നല്ലതുപോലെ തേച്ചു മിനുക്കി അടിപൊളി ആക്കിയിട്ടുണ്ട് 👍

  • @jayasankarm3691
    @jayasankarm3691 10 месяцев назад +1

    Feroz Chuttippara's KFC Super...Great..

  • @sunithakg9920
    @sunithakg9920 Год назад +6

    KFC 👌👌👌👌👌

  • @jacobjohn4180
    @jacobjohn4180 Год назад +9

    It's good to see you both empowering Africa🎉

  • @unnimaya7174
    @unnimaya7174 Год назад +6

    Adipoli KFC👌

  • @sajnasulfi3385
    @sajnasulfi3385 Год назад +5

    Sughano sumi arun vedio superayittund God bless you dears ❤

  • @syama9600
    @syama9600 Год назад +5

    "Namaskaram arun aan ,koode sumiyum unde" enna intro kelkan nalla rasam aan..njan palappozhum repeat adich kettitund..chettan valare cute aayit aan athe parayunnath☺️...love you dears❣️

  • @vijayakumari3416
    @vijayakumari3416 Год назад +1

    അരുൺ സുമി നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട് മനസിന് വളരെ സന്തോഷം തോന്നി. അവിടുത്തെ കുട്ടികളുടെ അച്ചടക്കമാണ് എടുത്ത് പറയേണ്ടത് പിന്നെ സുമി നല്ല ഒരു പാചകക്കാരിയാണെന്നും മനസിലായി ഉള്ളത് കൊണ്ട് ഓണം പോലെ. നിങ്ങൾക്ക് നല്ലത് വരട്ടെ മക്കളെ

  • @cbsharath100
    @cbsharath100 Год назад +1

    കാണാൻ ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ് ചാനലുകളിൽ ഒന്ന് , ഈ ചാനലിൽ കമന്റ് ആയി ഒരിക്കലും രാഷ്ട്രീയം കടന്നു വരുന്നതേ ഇല്ല. അതാണ് എനിക്ക് ഇഷ്ടം. നിഷ്കളങ്കമായ സ്നേഹം അങ്ങോട്ടും തിരിച്ചും അതാണ് ഈ ചാനലിന്റെ ഹൈലൈറ് .. ഉറപ്പായും ദൈവം നിങ്ങളുടെ കൂടെ ഉണ്ട് ഉണ്ടാവും എന്നും ..
    Keep Going.. B happy always!!!

  • @Wewasps2809
    @Wewasps2809 Год назад +1

    യാത്രശ്ചികമായാണ് ഞാൻ വീഡിയോ കണ്ടത്... ദോശയും സാമ്പാറും ഉണ്ടാക്കി കൊടുക്കണ വീഡിയോ അത് കണ്ടപ്പോൾ തന്നെ സന്തോഷം തോന്നി... ഒരുപാട് സന്തോഷം ചേച്ചി ചേട്ടാ..❤💙.❤❤❤

  • @ziyadvalamkottil9856
    @ziyadvalamkottil9856 Год назад +18

    പോകുക മുന്നോട്ട്, ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ 👌🙏

  • @binsta5147
    @binsta5147 Год назад +42

    രണ്ട് പേർക്കും ആശംസകൾ...ആദ്യത്തെ വീഡിയോയിൽ നിന്നും ഈ വീഡിയോയിലേക്ക് വന്നപ്പോൾ അവർക്കെല്ലാം ഒത്തിരി മാറ്റം വന്നു.. വീടും പരിസരവും കുട്ടികളും മുതിർന്നവരും എല്ലാം ആകെ മാറി.. Congrats dears.. Keep going well ❤🔥❤

  • @babusurendran4382
    @babusurendran4382 Год назад +5

    ഫിറോസ്' ചുട്ടിപ്പാറയുടെi KFC അടിപൊളിയായി. വളരെ നന്നായി ആസ്വദിച്ചു കണ്ടു. കുട്ടികൾക്കെല്ലാം നന്നായി ഇഷടപ്പെട്ടെന്ന് അവരെ കണ്ടാലറിയാം.ഫിറോസിക്കയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ഇത് തെരഞ്ഞെടുത്തത് നന്നായി.
    Loue♥️♥️♥️♥️ മലാവി .
    ഒത്തിരി ഇഷ്ടം🥰🥰🥰🥰 അരുൺ& സുമി.
    മലാവി ഡയറി ഫാൻസ്😍😍😍😍😍😍ഇടുക്കി

  • @sharafudeensharaf4649
    @sharafudeensharaf4649 Год назад +16

    ഞാൻ അല്പം വൈകിപ്പോയി ,എന്നാലും എനിക്കും കിട്ടി ഒരു കഷ്ണം , മനസ്സും നിറഞ്ഞു വയറും നിറഞ്ഞു, സന്തോഷം !!

  • @thomasskariah1296
    @thomasskariah1296 9 месяцев назад +1

    Kids look healthy and you guys taking good care.

    • @malawidiary
      @malawidiary  9 месяцев назад

      🥰👍

    • @malawidiary
      @malawidiary  9 месяцев назад

      🥰👍

    • @satheeshoc4651
      @satheeshoc4651 7 дней назад

      ​@@malawidiary13:41 ചേച്ചി കൊതിപ്പിക്കല്ലേ എന്റെ വായിൽ വെള്ളം വരുന്നു 😋😋😋😋

  • @salu2120
    @salu2120 Год назад +2

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടന്ന് ഒരു ചാനൽ ആണ് ഇത് ...vittu poya വിഡിയോസ് ഒക്കെ ഞാൻ തിരഞ്ഞു പിടിച്ച് കാണാറുണ്ട്.....

  • @vinodcv3411
    @vinodcv3411 Год назад +26

    അങ്ങനെ ചുട്ടിപ്പാറയുടെ റെസിപ്പി മലാവിയിലും എത്തി. ആധുനിക ലോകത്തിലെ ഭക്ഷണ വിഭവങ്ങൾ അവർക്ക് പാചകം ചെയ്തു നൽകുന്ന നിങ്ങൾ ക്ക് അഭിനന്ദനങ്ങൾ 🌹👍👍🙏🙏👌👌. ഇന്ന് ലൂക്ക ഇല്ലല്ലോ 🤔

  • @raduq877
    @raduq877 Год назад

    അവിടുത്തെ ആളുകൾ ഭയങ്കര അത്ഭുതം തോന്നുന്നു. നിഷ്കളങ്കരായ മനുഷ്യർ ഒരു അഭിനയമോ മേക്കപ്പോ ഒന്നും ഇല്ല കുട്ടികൾ എത്ര അച്ചടക്കത്തിലാനിരിക്കുന്നത് ഇപ്പോഴും ഇത് പോലെ ആളുകൾ ഉണ്ടല്ലോന്ന് ഒരുപാടിഷ്ടം തോന്നുന്നു❤❤❤

  • @baburajik3327
    @baburajik3327 Год назад +3

    നിങ്ങൾ അവിടെ ചെയ്യുന്ന ഓരോ നല്ല കാര്യങ്ങളും കൺകുളിർക്കെ ഞങ്ങൾ കേരളീയർ കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ തനിതായ കലാപരിപാടികളും സ്നേഹവും സന്തോഷവും പങ്കിടുന്ന ആഫ്രിക്കൻ കുട്ടികളും അമ്മമാരും കുട്ടികൾ അടക്കം കുടുംബസമേതം കാണുമ്പോൾ ഞങ്ങളുടെ മലയാളികളുടെ മനസ്സ് സന്തോഷം കൊണ്ടും നിറയുകയാണ്. ഇങ്ങനെ ആവണം ഒരു മലയാളി. ഒരു മലയാളി തനിമ കേരളം തന്നെ ആഫ്രിക്കയിൽ നിങ്ങൾ കാഴ്ചവച്ചു. ഒരു കേരള മലയാളി എന്താണ് എന്ന് നിങ്ങൾ അവർക്ക് കാട്ടി കൊടുത്തു. പിശപ്പടക്കാൻ കഴിയാത്ത ആ പിഞ്ചു കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾക്കും തനി കേരള മോഡൽ ഭക്ഷണം കൊടുത്തു നിങ്ങൾ വയറു നിറച്ചു. നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ജഗദീശ്വരൻ നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒത്തിരി ഒത്തിരി സ്നേഹത്തോടെ കൊരട്ടി ബാബുരാജ്.

    • @malawidiary
      @malawidiary  11 месяцев назад

      Thank you so much for the support,🥰🥰🥰🥰🥰🥰🥰🥰🥰

  • @binubindumon
    @binubindumon Год назад +1

    ഹായ് അരുൺ മോനെ സുമി മോളെ നിങ്ങളുട ഈ സ്നേഹവും സഹനവും ഒക്കെ കാണുമ്പോ നിങ്ങളോട് ഉള്ള സ്നേഹം കൂടി കൂടി വരുവാ... എന്റെയും മക്കൾ വിദേശത്ത് ആണ് ഭർത്താവ് ഉം വിദേശത്ത് ആണ് ഒറ്റക്ക് വീട്ടിൽ ഇരുന്നു ബോർ അടിക്കുന്ന എനിക്ക് ആകെ ഒരു ടൈം പാസ്സ് യുട്യൂബിൽ ഓരോ വീഡിയോ കാണുന്നത് ആണ്.... അങ്ങനെ ഇരുന്നപ്പോൾ ആണ് നിങ്ങടെ വീഡിയോ ശ്രദ്ധയിൽ പെട്ടത്.. ഇപ്പൊ നിങ്ങടെ വീഡിയോ കാണുന്നത് ആണ് ഒരു ഹോബി 🙏🙏👍👍😄😘

  • @SoumyaSankarSoumyaSankar
    @SoumyaSankarSoumyaSankar 11 месяцев назад

    Adipoli kfc👍🏼

  • @lachumiya6213
    @lachumiya6213 Год назад +4

    First time nigal evarude koode kazhikkunnath kannunne 👌👌👌

    • @malawidiary
      @malawidiary  Год назад +1

      ലൂക്കയുടെ കൂടെ അവരുടെ വീട്ടിൽ അവര് ഉണ്ടാക്കിയ ഫുഡ് ഞങ്ങൾ കഴിച്ചിട്ടുണ്ട്
      ruclips.net/video/9CAVH0FpBt0/видео.html

    • @lachumiya6213
      @lachumiya6213 Год назад

      @@malawidiary kandutto 🥰

  • @ashaa8479
    @ashaa8479 Год назад +2

    ഞാനാ ഉണ്ടാക്കിയെ🍗🍗🍗🥣 കൊള്ളാം എന്ന് നുണ പറഞ്ഞതല്ലേ
    ഞാനും കഴിച്ചു നോക്കിയല്ലോ എനിക്ക് tst തോന്നിയില്ല എനിക്ക് ഒന്നേ തന്നുള്ളൂ രണ്ടാമത് എനിക്ക് കിട്ടിയില്ല 🤍🤍🤍
    നിങ്ങളെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കും കൂടെ എല്ലാവരെയും.
    🤍🤍🤍🤍

  • @nirmalmaniramasubramaniyan5550

    Applause 👏
    Look straight into there eyes
    Lovely 😍 kids there blessings 🙌 will be there with you

  • @chithralekha5985
    @chithralekha5985 8 месяцев назад

    Your vibe is same as my thoughts... Good luck.....

  • @jollysebastian1263
    @jollysebastian1263 Год назад +2

    God bless all of you every time different food very good job they so happy

  • @simjus6934
    @simjus6934 Год назад +5

    Super nice 👌

  • @girishn1762
    @girishn1762 Год назад +8

    African childern beautiful people in the planet love from Telugu state Andhra Pradesh 💕💕💕

  • @gangsper007
    @gangsper007 Год назад +8

    ആകാംക്ഷയോയുടെ കാത്തിരിക്കുകയായിരുന്നു.. അരുൺ, സുമി, ഒരുപാട് സ്നേഹം 😍😍

  • @pandakasalasunny4298
    @pandakasalasunny4298 Год назад +2

    Hi Arun and Sumi
    Very good your KFC appricieate your contribution and kind heart to this villages and God bless you ❤

  • @3Gdas
    @3Gdas Год назад +7

    ഞങ്ങളുടെ മനസും വയറും നിറഞ്ഞു. സന്തോഷം. രണ്ട് പേർക്കും ആശംസകൾ.❤❤

  • @syamarenju1260
    @syamarenju1260 11 месяцев назад

    ആ കുഞ്ഞു മക്കൾ കഴിക്കുന്ന കണ്ടപ്പോ ഒരുപാട് സന്തോഷം അവർ ഭക്ഷണം രണ്ടു കൈയ്യും നീട്ടി വാങ്ങുന്നത് കാണുമ്പോൾ അറിയാം അവരതിനെ എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്ന്‌.... God bless you sumi, arun.... ഞാനിന്നലെ ആണ് ഈ ചാനൽ കണ്ടത് ഇഷ്ട്ടപെട്ടു സബ്സ്ക്രൈബ്യും ചെയ്തുട്ടോ.....

    • @malawidiary
      @malawidiary  11 месяцев назад +1

      Thank you 💜💜💜

  • @vinithabiju5159
    @vinithabiju5159 Год назад +1

    Hi dears, great job 👍🏻👏👏👏🥰🥰🥰

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Год назад +7

    നിങ്ങളും കൂടെ കഴിച്ചതുകൊണ്ട് വളരെയധികം ഇഷ്ടപ്പെട്ടു സൗദിയിൽ നിന്നും കണ്ണൂർക്കാരൻ

  • @iloveindia1076
    @iloveindia1076 Год назад +9

    ഞാൻ ആലോചിക്കുകയായിരുന്നു ഈ ലോകത്ത് യുദ്ധത്തിന് വേണ്ടി എത്ര കോടി മില്യൺ രൂപ കളയുന്നു, അതിൽ ഒരംശം പട്ടിണി കിടക്കുന്ന രാജ്യത്തെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ,ഈ ലോകത്ത് ഒരാളും പട്ടിണി കിടന്നോ, രോഗം വന്ന് ചികിൽസിക്കാൻ കഴിയാതെയോ മരിക്കില്ലായിരുന്നു

  • @vaishnavs.m4313
    @vaishnavs.m4313 Год назад +1

    എന്തായാലും അടുപ്പും ആ തറയും 👌👌👌പിന്നെ പാചകം 👌വേവിച്ച ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ അതിലും സൂപ്പർ എല്ലാവർക്കും എന്റയും മകന്റെയും ♥️

  • @appusappus5813
    @appusappus5813 Год назад

    അടിപൊളി പരിപാടിയാണ് ട്ടോ 😍😍

  • @madhavs6807
    @madhavs6807 Год назад +5

    Ipo subtitles um set akkiyalooo randu perkum nallathu nerunnu.. Orupad nanma cheyyatee🥰🥰🥰

  • @misiriya1250
    @misiriya1250 Год назад +11

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി കാരണം ഇതു വരെ നിങൾ അവർക്ക് ഉണ്ടാക്കി കൊടുക്കുന്നത് അല്ലാതെ കഴിക്കുന്നത് കണ്ടിട്ടില്ല ഇന്ന് അവരുടെ കൂടെ ഒപ്പം ഇരുന്ന് കഴിക്കുന്നത് കൂടി കാണാൻ സാധിച്ചു 🥰❤️❤️👍💜

    • @malawidiary
      @malawidiary  Год назад +1

      ruclips.net/video/9CAVH0FpBt0/видео.html

  • @vittaldasp2181
    @vittaldasp2181 Год назад +3

    Great 😋👍

  • @mariammamathew2376
    @mariammamathew2376 Год назад +2

    ഓരോ വീഡിയോയും ഒന്നിനൊന്നു അടിപൊളിയാട്ടോ ❤❤❤

  • @SiniDavis-d1p
    @SiniDavis-d1p 8 месяцев назад

    അവതരണം നന്നായിട്ടുണ്ടCooking കൊള്ളാം🤤🤤

  • @wewithyou397
    @wewithyou397 Год назад +1

    Njan ningalude ella vediosum kanarund othiri ishtamanenikku
    Ningaleyum kuttikaleyum
    Lookkaye kooduthal❤❤❤

  • @arjunvijay7503
    @arjunvijay7503 Год назад +8

    This is happiness ❤

  • @reactDevelopment
    @reactDevelopment Год назад +2

    Amazing keep doing

  • @antonylonappan6968
    @antonylonappan6968 Год назад +13

    നമ്മൾ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതിനേക്കാൾ എത്രയോ സന്തോഷം . സുമിക്കും അരുണിനും ആശംസകൾ

  • @binojdevassy3492
    @binojdevassy3492 Год назад +1

    Nice.Full Support

  • @resmanavi4261
    @resmanavi4261 Год назад +2

    chicken marinate not maginate... kfc superb😊

  • @shaninazeer6488
    @shaninazeer6488 Год назад

    Hi അരുൺ സുമി നിങ്ങളുടെ ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. നിങ്ങളുടെ എല്ലാ വീഡിയോയും കുത്തിയിരുന്ന് കാണുകയാണ് ഞാൻ മൊത്തം കണ്ടു തീർന്നില്ല. നിങ്ങൽ അവർക്ക് ചെയ്തു കൊടുക്കുന്ന സഹായങ്ങൾ 👏👏👏👏വേറൊന്നും പറയാനില്ല 💖💖💖💖

  • @busharahakeem378
    @busharahakeem378 Год назад +1

    Aa makkalu kazhikkuna kanumbo manasu niranju👍👍👍🥰

  • @snowy5317
    @snowy5317 Год назад +8

    ലൂക്കയേ കണ്ടിട്ട് കുറച്ചായല്ലോ, ലൂക്ക കൂടെ ഉണ്ടെങ്കിൽ നല്ല രസം ആണ് 😊

  • @loveforanimals2814
    @loveforanimals2814 Год назад +2

    ❤️❤️❤️❤️❤️ kuttikalum happy vedio kanda njanglum happy 🥰🥰🥰🥰

  • @riyakunjumon1079
    @riyakunjumon1079 Год назад +1

    lovely video😍❤🤗

  • @ajithapradeep2563
    @ajithapradeep2563 Год назад +5

    Hai സുമി . അരുൺ സൂപ്പറാണ് നിങ്ങൾ ഇനിയും പുതിയ വിഭവങ്ങൾ ഉണ്ടാക്കി പരിചയപ്പെടുത്തു. നിങ്ങളെ കാണുമ്പോൾ കുട്ടികൾ എത്രയധികം സന്തുഷ്ടരാണ്

  • @thomasvarughese3863
    @thomasvarughese3863 Год назад +2

    Very pleasant to see your videos. God bless you both.

  • @annleonsaanish2690
    @annleonsaanish2690 Год назад

    Great dears

  • @AnilKumar-uv4in
    @AnilKumar-uv4in Год назад +5

    കുഞ്ഞു മക്കളുടെ ചിരി കണ്ടാൽ തന്നെ അറിയാം,, ഒത്തിരി ഇഷ്ടമായിന്ന്. ഇനിയും വരട്ടെ ഇതുപോലെ..

  • @KiranS94
    @KiranS94 4 месяца назад +1

    🥰

  • @noushadnous6159
    @noushadnous6159 Год назад +5

    ഒന്നും പറയാൻ so/ ഇതാണ് ജീവിതം പൊളി 💚💚💚

  • @hashkarkk1075
    @hashkarkk1075 Год назад +4

    ഇന്ന് ആണ് നിങ്ങൾ ഉണ്ടാക്കിയത് നിങ്ങൾ ഇവരെ കൂടെ ഇരുന്ന് തിന്നുന്നത് കാണുന്നത് 👍👍👍👍👍👌👌👌👌👌

  • @Ordinarysweat
    @Ordinarysweat Год назад +4

    Super Arun & Sumi👍👍💕

  • @rajithaaneesh
    @rajithaaneesh 8 месяцев назад

    Mole ente 6 year aaya mone video kanditt parayunu. Aa chechiye poyi kaananam ennu 😊. Chechi naattil ullatha varumpol poyi kaananu paranjittund😅.ningade Ella videosum kandu thundangitte ullu pillerk bhayankara ishttam anu❤

  • @dinesmadhavan5200
    @dinesmadhavan5200 11 месяцев назад

    Kuttikal nalla neat & clean anallo.. Very good

  • @lakshmim6949
    @lakshmim6949 Год назад +3

    🥰അരുൺ ആൻഡ് സുമി സൂപ്പർ 👌🙏God Bless U😍

  • @ftchannel7284
    @ftchannel7284 Год назад +9

    അടുപ്പ് ഒരു പത്ത് വീടുകളിലേക്ക് എങ്കിലും വ്യാപിപ്പിക്കു... എല്ലാവരും ഉഷാർ ആകട്ടെ

  • @dinesmadhavan5200
    @dinesmadhavan5200 11 месяцев назад

    Ningal nalla makkal anu. Ellayidathum puthiya couples oronnu paranju adikoodi kondirikkunna timil ente makkal nalla nalla karyangal cheyyunnu... Keep going guys.. God bless u.

    • @malawidiary
      @malawidiary  11 месяцев назад

      Thank you 💜💜💜

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 Год назад

    അടിപൊളിയായി സൂപ്പർ എല്ലാവർക്കും നല്ലതു വരട്ടെ

  • @aleyammamathew2995
    @aleyammamathew2995 Год назад +2

    Adipoli i always watching this channel

  • @richurichu5144
    @richurichu5144 Год назад +12

    അടിച്ചു പൊളിച്ച് കെ എഫ് സി രണ്ടുപേരും സുഖമായിരിക്കുന്നു വിശ്വസിക്കുന്നു👍👍🙏🏿🙏🏿🙏🏿

  • @sushidas5581
    @sushidas5581 Год назад +1

    അടിപൊളി വീഡിയോ

  • @blessybinil635
    @blessybinil635 Год назад

    Orupadu santhosham thonni..davivam anugrahikatae....kunjugaludae muhathe santhosham ethil kuduthal enthu kitan e lokathil....

  • @annammaalex5954
    @annammaalex5954 Год назад

    Ningalude. Programme. Ethrakandalum kothi theerilla. Super.

  • @firozthamza8871
    @firozthamza8871 Год назад +2

    ഒരുപാട് സന്തോഷം തോന്നി ❤️ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹God blees U♥️🌹

  • @alliancecarshop3743
    @alliancecarshop3743 Год назад +1

    നിങ്ങൾ നിങ്ങളുടെ സ്വാർത്ഥതയുടെ😂 സന്തോഷം കണ്ടെത്തുബോൾ , നിങ്ങൾ കൊടുക്കുന്നവർ കഴിക്കുന്നതോടൊപ്പം കാണുന്നവരെയും സന്തോഷിപ്പിക്കുന്നു❤ 🎉🎉🎉🎉🎉🎉🎉🎉

  • @sheejasuresh2526
    @sheejasuresh2526 Год назад +2

    Wish you all the best arun and sumi

  • @vilangilathujoykutty4332
    @vilangilathujoykutty4332 Год назад +5

    Very nice to see you all, well done

  • @sajan5555
    @sajan5555 Год назад +6

    ഞാനും ഒരു തവണ ഉണ്ടാക്കിയത് ഫിറോസ് ഉണ്ടാക്കുന്നത് നോക്കി ആണ്.. പിന്നെ ഒരു തവണ. Nawabs കിച്ചൻ ആണെന്ന് തോന്നുന്നു. ഏതായാലും മൂന്ന് തവണ ഞാനും ഉണ്ടാക്കി. ഫിറോസിന്റെ എന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി..

  • @arunkichu5354
    @arunkichu5354 Год назад +4

    പൊളിച്ചു 🔥🔥🔥അരുണേട്ടാ സുമി 🔥🔥🔥

  • @Rejoice809
    @Rejoice809 Год назад +3

    Ohohooo എനിക്ക് വയ്യ🥰🥰🥰
    ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞവരെയും കഴിക്കാൻ കഴിഞ്ഞവരെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..❤
    പിള്ളേർക്ക് ഇപ്പൊൾ school അവധി ആണോ..?
    പട്ടുപാവാട എവിടെ വരെ ആയി..

    • @malawidiary
      @malawidiary  Год назад +1

      💜💜
      Sunday school avathi aanu
      PATTUPAAVADA coming soon

    • @Rejoice809
      @Rejoice809 Год назад

      @@malawidiary 😍🥰

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw Год назад +1

    സൂപ്പർ &നൈസ് ...കണ്ടുകൊണ്ടെയിരിക്കൻ തോന്നുന്നു ഈ വീഡിയോസ്

  • @sheelarajan2970
    @sheelarajan2970 Год назад +1

    ഹായ് 👌👌👌 സൂപ്പർ kfc🤣
    ട്രൈ chryynm enikk

  • @hareeshjeba8928
    @hareeshjeba8928 Год назад +1

    👌👌👌👍👍👍

  • @geethakk579
    @geethakk579 Год назад +2

    KFC super ❤️❤️

  • @venugopalvilangil3370
    @venugopalvilangil3370 Год назад

    അവർ ആദ്യമായായിരിക്കും ഇങ്ങനത്തെ ഫുഡ്‌ കഴിക്കുന്നത്. ആ മക്കളുടെ സന്തോഷം കണ്ടുമനസ്സ് നിറഞ്ഞു. നിങ്ങൾക് ദൈവം എപ്പോഴും തുണയായിരിക്കട്ട.

  • @masterminder199
    @masterminder199 Год назад +1

    എന്തു രസമാ കാണാൻ 👍👍👌🏻

  • @DaLu..
    @DaLu.. Год назад +5

    അയ്യോ ഇടയ്ക്ക് ശബ്ദം പോയോ..ആ ഓക്കേ ഓക്കേ വന്നു സൗണ്ട് വന്നു..!😍

    • @malawidiary
      @malawidiary  Год назад +3

      Cheriya editing problem aayirunu😉💜