നിങ്ങളുടെ വീഡിയോ എനിക്ക് ഏറ്റവും പ്രത്യേകത തോന്നിയിട്ടുള്ള ഒരു കാര്യം. മറ്റു പല couple channelum ഞാൻ കണ്ടിട്ടുണ്ട്. അതിലൊക്കെ അവർ പരസ്പരം സ്നേഹിച്ചു മരിക്കുകയാണ്. എന്നാൽ ഭാര്യ എന്തെങ്കിലും പറഞ്ഞാൽ അതിന് കളിയാക്കുന്ന ഭർത്താവ്. ഭർത്താവിനോട് എതിർത്ത പറയുന്ന ഭാര്യ. പക്ഷേ നിങ്ങളുടെ ചാനലിൽഒരിക്കൽപോലും അരുൺ സുമിയെ ഒരു നോട്ടം കൊണ്ടുപോലും കളിയാക്കുന്നത് അല്ലേൽ സുമി തിരിച്ച് അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. നമസ്കാരം അരുൺ ആണ് കൂടെ സുമിയും ഉണ്ട്. അത് കാണുമ്പോൾ തന്നെ അറിയാം നിങ്ങളുടെ ബോണ്ട്. യൂട്യൂബ് ചാനലിലെ ഏറ്റവും മികച്ച കപ്പിൾസ് നിങ്ങളാണ്
വയനാട് , ചൂരൽ മല ഓർമയുണ്ട് ഉരുൾ പൊട്ടൽ മറക്കില്ല മോനെ . അരുണും കുടുംബവും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് ല്ലേ . വെറുതെയല്ല വന്ന വഴികൾ 🤔😢 മറക്കാത്തതിന്റെ കാര്യങ്ങൾ 😢 എല്ലാം മനസ്സിലായിട്ടാ . 🙏🙏🙏 അരുണും സുമിക്കും 🥰🥰🥰❤ എല്ലാവർക്കും നല്ലത് മാത്രം 🙏 വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു . ആഫ്രിക്കയിലുള്ളവരെയൊക്കെ ഇത്രക്ക് ആത്മാർത്ഥമായിട്ട് ❤ സ്നേഹിക്കുന്നതിന്റെ കാരണം ഓർക്കാൻ വയ്യാ . കുറച്ച് കാലം കൂടി നിങ്ങൾ മാലാവിയിൽ🙏🙏 ഉണ്ടാവണം . 🥰🥰🥰🥰🥰🥰🥰 ❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അരുൺ ജനിച്ചു വളർന്ന വീടും പരിസരവും കാട്ടി തന്നതിൽ സന്തോഷം. കേരള യാത്ര തുടങ്ങുന്നതിന് മുമ്പുള്ളതായിരിക്കും അല്ലേ. നിങ്ങളെ രണ്ടുപേരെയും കാണാമെന്ന് പ്രതീക്ഷിക്കുന്നു.❤
One of your best videos so far! I also did and lived everything you mentioned in your video when growing up in Idukki!! A nostalgic look back from USA… Thank you both for the beautiful vedeo!!!
ഞങ്ങളും ഇതുപോലെ 9 kilometers നടന്നാണ് School il പൊയ്ക്കൊണ്ടിരുന്നത്. ആ പഴയ കാലം ഓർമ്മ വന്നു...❤❤❤ ഇതുപോലെ മലയിൽ ആരുന്നു ഞങളുടെ വീടും..ശരിക്കും nostu.😢😢. Same ഇതുപോലെ തന്നെ ആരുന്നു ഞങ്ങളും......
സ്കൂളിൽ പോകാൻ 5 മിനിറ്റ് പോലും നടക്കേണ്ടിയിരുന്നില്ല. എന്റെ കാലത്ത്. വലിയ സങ്കടമായിരുന്നു. വളരെ അടുത്ത് പള്ളി, സ്കൂൾ ഉള്ളത്. അരുണും സുമിയും പുതിയ കുട്ടികൾ ആയിരുന്നിട്ടും ഗ്രാമീണ അന്തരീക്ഷത്തിൽ വളർന്നതിനാൽ ആഫ്രിക്കയിലെ സാഹചര്യങ്ങളോട് പട്ടെന്ന് പൊരുത്തപ്പെടാൻ പറ്റി. ഒരേ മനസുള്ള നമ്മുടെ അരുണും സുമിയും.❤️❤️ കേരളത്തിന്റെ അഭിമാനമാണ് മക്കളെ നിങ്ങൾ.👍ആമലയും വീടും ചുറ്റുപാടും മനോഹരം❤️❤️
Happy to sea and hear about your native village and childhood days. I could relate it with mine. When we struggles to achieve something, we can enjoy it well. Now I can understand why you guys are do down to earth and passionate in giving back to the society around you. As you said, I too wish, this video may be an inspiration to the like minded people and the new generation. Really appreciate your efforts, you may please keep doing the the good work.
ഏറ്റവും സന്തോഷത്തോടെ കാണുന്ന വീഡിയോകളിൽ ഒന്ന് കൂടി.. അഭിനന്ദനങ്ങൾ.. 🌹🌹🌹♥️♥️♥️🇮🇳🇮🇳🇮🇳
മക്കളെ നിങ്ങളെക്കുറിച്ചറിയുപ്പോൾ കൂടുതൽ കൂടുതൽ അഭിമാനം തോന്നുന്നു 'God Bless you
Thank you 🥰
ഇഷ്ടം ആണ് ഒരു പാട് നിങ്ങളെ രണ്ടിനേയും❤
നിങ്ങളുടെ വീഡിയോ എനിക്ക് ഏറ്റവും പ്രത്യേകത തോന്നിയിട്ടുള്ള ഒരു കാര്യം. മറ്റു പല couple channelum ഞാൻ കണ്ടിട്ടുണ്ട്. അതിലൊക്കെ അവർ പരസ്പരം സ്നേഹിച്ചു മരിക്കുകയാണ്. എന്നാൽ ഭാര്യ എന്തെങ്കിലും പറഞ്ഞാൽ അതിന് കളിയാക്കുന്ന ഭർത്താവ്. ഭർത്താവിനോട് എതിർത്ത പറയുന്ന ഭാര്യ. പക്ഷേ നിങ്ങളുടെ ചാനലിൽഒരിക്കൽപോലും അരുൺ സുമിയെ ഒരു നോട്ടം കൊണ്ടുപോലും കളിയാക്കുന്നത് അല്ലേൽ സുമി തിരിച്ച് അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. നമസ്കാരം അരുൺ ആണ് കൂടെ സുമിയും ഉണ്ട്. അത് കാണുമ്പോൾ തന്നെ അറിയാം നിങ്ങളുടെ ബോണ്ട്. യൂട്യൂബ് ചാനലിലെ ഏറ്റവും മികച്ച കപ്പിൾസ് നിങ്ങളാണ്
പരസ്പര ബഹുമാനം 👍
Crt
👍❤️
Athe, seriyanu
എൻ്റെ പൊന്നുമോൻ തീയിൽ കുരുത്തത് ആണ്. വെയിലത്ത് വാടില്ല.അതു മലാവി ഡയറി കണ്ടാൽ അറിയാം.god bless you with happiness health and wealth.❤
നിങ്ങളെ പോലെ നിങ്ങൾ മാത്രം നാടിന്റെ കുടുംബത്തിന്റെ അഭിമാനമാണ് നിങ്ങൾ
പഴയ കാല ഒരു സിനിമ കണ്ട പ്രതീതി തോന്നുന്നു എനിക്ക് നിങ്ങൾ നാട്ടിൽ വന്നിട്ടുള്ള videos ഏറ്റവും ഇഷ്ടം തോന്നിയ ഒരു video ഇത് തന്നെയാണ് 🥰❤️❤❤❤❤❤❤❤❤
കോഴിക്കോട് ആണ് സ്ഥിരതാമസം എങ്കിലും പഠിച്ചനാടും സ്ഥലങ്ങളും കാണുമ്പോൾ വലിയ സന്തോഷം.
ഒന്നര കിലോമീറ്റർ ചെറിയ മലകയറി സ്കൂളിൽ പോയ ഞങ്ങൾ വിചാരിച്ചത് ഞങ്ങളാണ് ഹീറോയെന്നു .അരുണിന്റെ മുന്നിൽ വെറും സീറോ ആയിപോയി ..
മക്കളെ, നിങ്ങളുടെ പഴയ വീടും സ്ഥലവും ഒക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം❤️❤️❤️❤️
Thank you
ഓർമകളിലെ ചാലിയാർ പുഴ.. കണ്ടതിൽ സന്തോഷം 💕
സുമി മലാവിയിലേക്ക് പോകുമ്പോൾ തുമ്പപ്പൂവിന്റെ വിത്ത് കൊണ്ടു പോകണം. ഓണത്തിന് തുമ്പപ്പൂ ഇടാമല്ലാ.❤️❤️❤️❤️❤️❤️❤️
വേണ്ട, തുമ്പ ആഫ്രിക്കയില്‍ ഒരു അധിനിവേശ സസ്യം ആണ്. അത് അങ്ങനെ കൊണ്ടുപോകാൻ പാടില്ല.
മലാവി ഗ്രാമം പോലെ തന്നെ നിങ്ങളുടെ ഗ്രാമവും ❤😍സൂപ്പർ 👍
എനിക്ക്...ഏറ്റവും...ഇഷ്ടപ്പെട്ട...വീഡിയോ....എൻ്റെ..കുട്ടിക്കാലവും....ഇതേപോലെ....ആയിരുന്നു...ഷെർളി...മലപ്പുറം
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍
പഴയ വീടും നാടും ഒക്കെ ഇഷ്ടപ്പെട്ടു. ആ മീൻ shape ഉള്ള പലക വൃത്തിയാക്കി പോളിഷ് ചെയ്തു പുതിയ വീട്ടിൽ വെക്കു.. അടിപൊളി ആവും
അതെ;എനിക്കും തോന്നി
നിങ്ങളോട് കൂടുതൽ സ്നേഹം തോന്നുന്നു❤
വയനാട് , ചൂരൽ മല ഓർമയുണ്ട്
ഉരുൾ പൊട്ടൽ മറക്കില്ല മോനെ .
അരുണും കുടുംബവും ഒരുപാട്
ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് ല്ലേ .
വെറുതെയല്ല വന്ന വഴികൾ 🤔😢
മറക്കാത്തതിന്റെ കാര്യങ്ങൾ 😢
എല്ലാം മനസ്സിലായിട്ടാ . 🙏🙏🙏
അരുണും സുമിക്കും 🥰🥰🥰❤ എല്ലാവർക്കും നല്ലത് മാത്രം 🙏
വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു .
ആഫ്രിക്കയിലുള്ളവരെയൊക്കെ
ഇത്രക്ക് ആത്മാർത്ഥമായിട്ട് ❤
സ്നേഹിക്കുന്നതിന്റെ കാരണം
ഓർക്കാൻ വയ്യാ . കുറച്ച് കാലം
കൂടി നിങ്ങൾ മാലാവിയിൽ🙏🙏
ഉണ്ടാവണം . 🥰🥰🥰🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️
നല്ല വീഡിയോ.ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടവരാണ് നിങ്ങൾ. എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കൂടെയുണ്ടാവട്ടെ ❤👍
അരുൺ സുമി.. ഒരുപാട് ഒരുപാട് സന്തോഷം.. 👍🏼👍🏼👍🏼👍🏼സ്നേഹം.. ❤️❤️❤️
ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏👍👌💐💐❤️❤️❤️❤️രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം.
ആശംസകൾ 🌹🌹അഭിനന്ദനങ്ങൾ രണ്ടുപേർക്കും ❤️❤️❤️
Proud of you dear Arun and Sumi ❤❤ You both are true Indian. You deserve it 👍💐
Super video real beauty of the village 💞💕👌👍
Arun , sumi, great motivators👍
Super vedeo ❤❤❤❤❤
Super Arun oru sinimakkathapolr🥰🥰🥰🥰🥰👍👍
You truly deserve it ❤❤❤
Awsome, stunning
നാടും വീട്ടുകാരും 👌സൂപ്പർ വീഡിയോ ❤
Thank you
Vanna vazhi marakkaathavar nalla manushyar.best of luck 🤞🍀❤🎉🎉🎉
Thank you 🥰
ഇവർ! ഇന്ത്യയിലെ പാവങ്ങളെ അല്ലാ സഹായിക്കുന്നത്...... ആഫ്രിക്കയിലെ പാവങ്ങളെയാണ്......
നിങ്ങളുടെ hard work ആണ് ഇപ്പൊ കാണുന്ന എല്ലാം... കാണുമ്പോൾ അഭിമാനം തോന്നു്നു...
പ്രിയ അരുൺ സുമീ
നിങ്ങൾ നന്മ മരങ്ങളാണ്....
Great post.❤❤
Arun ആണ്..... കൂടെ സുമിയും ഉണ്ട്....... 👍🏼👍🏼👍🏼
ഒരുപാട് സന്തോഷം ❤️❤️❤️
Iniyum Valaratte ❤
Arun Sumi orupadu ishtam.....valare santhosham ❤
Achan super😂
🎉
ഈ വീഡിയോ ഒത്തിരി ഇഷ്ടം ❤❤❤🙏🏻🙏🏻
🥰🙏
Adipoli vedio ❤❤
❤️
പുഴ കടക്കുന്നത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം same ❤
അരുൺ ജനിച്ചു വളർന്ന വീടും പരിസരവും കാട്ടി തന്നതിൽ സന്തോഷം. കേരള യാത്ര തുടങ്ങുന്നതിന് മുമ്പുള്ളതായിരിക്കും അല്ലേ. നിങ്ങളെ രണ്ടുപേരെയും കാണാമെന്ന് പ്രതീക്ഷിക്കുന്നു.❤
അതെ ഇപ്പൊൾ കണ്ണൂർ ജില്ലയിൽ ഉണ്ട് പറശ്ശിനി കടവിൽ
Uralum ulakkaum kandapol enikkum ente kuttikalam ormavannu.ee kanicha upakaranmgal okeum ente veetilum undu.ellam ithupole anathamai kidakkunnu.nigalude jeevithavumai orupadu samyamundu ente jeevithathinum❤❤❤❤
ഹായ് അരുൺ, ദൂരെ നിന്നും pothukallu കണ്ടപ്പോൾ ഒരു സന്തോഷം.
One of your best videos so far! I also did and lived everything you mentioned in your video when growing up in Idukki!! A nostalgic look back from USA… Thank you both for the beautiful vedeo!!!
Thank you 🙏
അരുൺ സുമി നടും വീടും എല്ലാം അടിപൊളി ❤❤❤
👍👍👍❤
Vanna bazi marakkathavan❤❤❤❤❤
Ente makkale entaparayuka Sneham koodunnu. Vannavazhi marannittillallo.❤❤❤
Thank you 🥰
സുമി & അരുൺ ❤🌹🙏
Superb
Mone muthe monoru anugrahikkapetta kunjanu monte innocent ayittulla samsaravum thurannu parachilum elimayum u r a great guy really really athupoley thannanu sumiyum daivam ningale kootticherthathu ee lokathil nanma kaanichu kodukkananu makkale ...daivam ningale aayussum aarogyavum thannu anugrahikkatte ennu prarthikkunnu ...chakkara ummma makkale ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊Sumi ponnumol othiri midukkiyanu God bls chakkare ...❤❤❤❤❤😊😊😊😊😊
ഞങ്ങളും ഇതുപോലെ 9 kilometers നടന്നാണ് School il പൊയ്ക്കൊണ്ടിരുന്നത്. ആ പഴയ കാലം ഓർമ്മ വന്നു...❤❤❤ ഇതുപോലെ മലയിൽ ആരുന്നു ഞങളുടെ വീടും..ശരിക്കും nostu.😢😢. Same ഇതുപോലെ തന്നെ ആരുന്നു ഞങ്ങളും......
❤❤❤❤❤❤❤
👍👍
അരുൺ സുമി ❤️❤️❤️
Arun and Sumi your gold ❤❤❤❤
❤❤❤Very happy to see you❤❤❤❤. Angamaly varunnundo
Your lifestory is like filim❤❤❤
❤️🔥❤️🔥
Hi Arunsumi ippozhum pazhaya kalathile ormakal valarnna sayachariyam ellam njangale kanichu thannathil santhosham ningalude nalla manasinoru Big salute ethra 7yarangalil chennalum nammal pazhayathonnum marakaruthenna ningalude messege athu polichu God bless all 🥰🥰🥰❤❤❤💐👌👌🍫🍧🍬🍭🎂🎉🎉🎉🎉
Nammale vediyachan❤❤
Very happy to see your channel may God bless you all
സ്കൂളിൽ പോകാൻ 5 മിനിറ്റ് പോലും നടക്കേണ്ടിയിരുന്നില്ല. എന്റെ കാലത്ത്. വലിയ സങ്കടമായിരുന്നു. വളരെ അടുത്ത് പള്ളി, സ്കൂൾ ഉള്ളത്. അരുണും സുമിയും പുതിയ കുട്ടികൾ ആയിരുന്നിട്ടും ഗ്രാമീണ അന്തരീക്ഷത്തിൽ വളർന്നതിനാൽ ആഫ്രിക്കയിലെ സാഹചര്യങ്ങളോട് പട്ടെന്ന് പൊരുത്തപ്പെടാൻ പറ്റി. ഒരേ മനസുള്ള നമ്മുടെ അരുണും സുമിയും.❤️❤️ കേരളത്തിന്റെ അഭിമാനമാണ് മക്കളെ നിങ്ങൾ.👍ആമലയും വീടും ചുറ്റുപാടും മനോഹരം❤️❤️
ആമല അല്ല! ആ മല ആണ്!
The achen in this video is soo awesome ❤❤❤❤
Thank you
Superrr bro 🫶adipoliii nalla peaceful place
❤❤❤❤❤
Arun sumi❤❤❤❤orupadistam
💙💙💙
അച്ഛൻ... 🤩🤩🤩😘
🥰
ആലുവയിൽ എത്തുമ്പോൾ മറക്കരുതേ
❤❤❤🎉
❤❤❤❤👏👏👏
Your life has been unique...after seeing how your childhood was it is no wonder you love malawi villages and are quite comfortable and happy...
ormaiulla rubber, coconut farms protection pannuga.
ആദ്യം ആയിട്ട് കാണുകയാണ് sub ചെയ്തു nannayirikkatte ❤
Thank you
ബേലീഫ് ഇതല്ലാ ട്ടോ❤
❤❤ hai sumi arun❤❤❤
Congratulations Arun & sumi❤❤
Hai arun sumi....sammathichu makkalae❤❤❤
Arun annum ennum kadina adwani annu athukondannu nalla uyaranghalil athippettathu. God bless you 🎉🎉🎉
Arun and Sumi no words to express my love you both are awsome
❤️
❤️
Happy to sea and hear about your native village and childhood days. I could relate it with mine. When we struggles to achieve something, we can enjoy it well. Now I can understand why you guys are do down to earth and passionate in giving back to the society around you. As you said, I too wish, this video may be an inspiration to the like minded people and the new generation. Really appreciate your efforts, you may please keep doing the the good work.
❤
Really inspiring ....hats off
Thank you
Alhamdulillah ❤😂
Super♥️
Vediyachanu 2 vedi❤❤
Super❤❤❤❤❤❤❤❤
❤❤👍
❤🎉🎉🎉
Pazhe alkarude sneham athu vere thanne anu,❤
❤️
👍🏼👌🏼😂❤
Vanna vazhi marannittillathathu kondu thanneyanu Malavi il ithrayum nalla karyangal cheyyan ningalkku kazhiyunnathu. Ee video kandappol ningalodu oru padu respect thonnunnu Arun. Arun ,Sumi❤❤
Thank you
Arun Sumi❤❤❤❤❤❤❤
🙏സൂപ്പർ
Asamzakal Arun Sumi
Mone ningale kurichu kooduthal abhimanam, sneham. kooduthal nanmakal undavatte. ❤njan Ernakulam Vazhakkala aanu. Kanan aagraham undu.
Kaanam namukk
🥰