Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Chachoki Phagwara Punjabi Mattancherry Kochi Kerala and San Antonio Texas USA 🥰🥰🥰🥰
ദുരിതം അനുഭവിക്കുന്ന ജീവിതങ്ങോളോട് ചേർന്ന് നിൽക്കുന്ന നിങ്ങളുടെ മനസിനും, അധ്വാനത്തിനും, പണത്തിന്റെ മുടക്കിനും, ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഒരു ഗവണ്മെന്റ് ചെയ്യാൻ പറ്റാത്ത ഒരു കാര്യം ഏറ്റെടുക്കുമ്പോൾ കൂടെ നിൽക്കുന്ന നഷ്ട സ്വപ്‌നങ്ങൾ ഉള്ള ആൾകാർക്ക് വലിയ ആത്മ വിശ്വാസം കൊടുക്കുന്ന, അരുൺ സുമി ആണ് എന്റെ ഹീറോ ❤️❤️
ഈയിടെയാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. വളരെ interesting ആയി തോന്നി. ഇപ്പോൾ പഴയതെല്ലാം eduthu കാണുകയാണ്. നല്ല സംരംഭം. Congratulations and prayers മക്കളെ
ഈയിടക്കാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. വളരെ നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തു വരുന്നത്. മലയാളികൾ ക് തന്നെ അഭിമാനം ആയി മാറിയിരിക്കുന്നു നിങ്ങൾ രണ്ടുപേരും. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ... 🙌🏻😍😍
ഹായ് അരുൺ സുമി വീണ്ടും കണ്ടത്തിൽ വളരെ സന്തോഷം ഉയർന്ന ചിന്തയു ഉറച്ച നട്ടെലുംമുള്ള മണ്ണിൽ പൊന്നു വിള്ളയിക്കുന്ന വള്ളരെ സാധാരണകരായ ജീവിതങ്ങൾ വേണ്ടി നിങ്ങളുടെ ജീവിതം പകുതിയും വളരെ സ്നേഹതോടെസന്തോഷ തോടെ സമപ്പികുന്ന നിങ്ങൾ മലയാള്ളികളുടെ അഭിമാനം god blss 👍👍
അരുൺ സുമി നിങ്ങൾ ഇടുന്ന ഏത് വീഡിയോ ആണെങ്കിലും കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾക്ക് നിങ്ങളുടെ വീടും വീട്ടുകാരെയും എല്ലാവരെയും കാണണം അതിനായി കാത്തിരിക്കുന്നു ♥️♥️♥️
നിങ്ങളെ ഇങ്ങനെ കാണുന്നത് തന്നെ സന്തോഷമാണ് മക്കളെ ഇനിയും ഇതിലും വലിയ സഹായം ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും സാമ്പത്തികവും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് 🙏🙏🙏
മലാവി ഡയറി ഒരുപാടുനാളായി കണ്ടിട്ട് കാരണം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു ചേട്ടന് സുഖമില്ലാതെ കിടപ്പിലായിരുന്നു ഒരുസർജറി ചേട്ടനുണ്ടായിരുന്നു. അതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. അരുൺമോനും സുമിക്കുട്ടിക്കും . എല്ലായിപ്പോഴും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടായിരിക്കും. നന്ദി നന്ദി നന്ദി t👍🤗🥰🥰🥰🥰🥰🥰🥰🥰👌🌹
പാവം കുട്ടികൾ നല്ല ❤❤❤❤ മിടുക്കരായ അച്ചടക്കമുള്ള മക്കളാണ് . അവരുടെ ❤❤❤❤ അമ്മമാർക്കും അച്ചൻമാർക്കും സഹോദരങ്ങളും യാതൊരു😢 മടിയും കൂടാതെയാണ് പണികൾ എടുക്കുന്നത് . കുഞ്ഞു മക്കളും😢 അവരാൽ പറ്റുന്നത് അവർ😢ചെയ്യുന്നുണ്ട് . വികൃതികൾ😢 ഇല്ല അവർക്ക് . എന്ത് സ്നേഹം . നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള ആളുകൾ ഉണ്ടാവില്ല .👍👍👍👍 ശരീര സൗന്തര്യത്തിലും കളറിലും അല്ല കാര്യങ്ങൾ . പെരുമാറാനും സ്നേഹിക്കാനും പരസ്പരം👍❤അറിയണം . 👍❤❤❤❤❤
നാട്ടിൽ വന്നിട്ട് കുറേ അധികം യൂട്യൂബ് മീഡിയക്ക് ഇന്റർവ്യൂ കൊടുക്കണേ. ചാനൽ കൂടുതൽ reach ആകാൻഉള്ള ഒരു മാർഗം ആണ് അത്. It's my suggestion. God bless you guys😍😍
നിങ്ങളെ കാണുമ്പോൾ നമ്മുടെ സ്വന്തം ചേട്ടനും ചേച്ചിയും പോലെ തോന്നും .ഇത് വരെ നേരിൽ കണ്ടില്ലെങ്കിലും എത്രയോ കാലത്തെ പരിചയം ഉള്ള പോലെ ഫീൽ ചെയ്യുന്നു😊 ഗുരുവായൂർ അമ്പലത്തിൽ ഒക്കെ വേരുന്നുണ്ടേൽ അറിയിക്കനെ . ....
Actually innle aan njn adhym aayt kanunne ee channel but inn night avumpolkm ningde oru 20+ vlog kndu theerthu pattuaanel elm kanananm ❤ nd waiting for next episode ❤❤
Arun and Sumi, ningale sammathikanam! I just can't get over the enthusiasam with which you are doing all these services for these God's litte ones. I really appreciate you.od bless you bth.❤❤
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Chachoki Phagwara Punjabi Mattancherry Kochi Kerala and San Antonio Texas USA 🥰🥰🥰🥰
Thank you 😊
ദുരിതം അനുഭവിക്കുന്ന ജീവിതങ്ങോളോട് ചേർന്ന് നിൽക്കുന്ന നിങ്ങളുടെ മനസിനും, അധ്വാനത്തിനും, പണത്തിന്റെ മുടക്കിനും, ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഒരു ഗവണ്മെന്റ് ചെയ്യാൻ പറ്റാത്ത ഒരു കാര്യം ഏറ്റെടുക്കുമ്പോൾ കൂടെ നിൽക്കുന്ന നഷ്ട സ്വപ്‌നങ്ങൾ ഉള്ള ആൾകാർക്ക് വലിയ ആത്മ വിശ്വാസം കൊടുക്കുന്ന, അരുൺ സുമി ആണ് എന്റെ ഹീറോ ❤️❤️
Correct 🙏🙏🙏
🥰🥰
Thank you 😊
@@malawidiary വെൽക്കം ❤️❤️👍👍
ഈയിടെയാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. വളരെ interesting ആയി തോന്നി. ഇപ്പോൾ പഴയതെല്ലാം eduthu കാണുകയാണ്. നല്ല സംരംഭം. Congratulations and prayers മക്കളെ
Thank you so much 😊
ഈയിടക്കാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. വളരെ നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തു വരുന്നത്. മലയാളികൾ ക് തന്നെ അഭിമാനം ആയി മാറിയിരിക്കുന്നു നിങ്ങൾ രണ്ടുപേരും. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ... 🙌🏻😍😍
നാട്ടിലായാലും മലാവി യി ലാ യാലും കട്ടക്ക് കൂടെ കാണും.❤❤
Thank you
നന്മയും കാരുണ്ണ്യവും വറ്റാത്ത നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു കൂടെ പ്രാർത്ഥനയും
🥰🥰
പുറകിൽ നിക്കുന്ന കുട്ടികളുടെ കുസൃതികൾ 🥰🥰so cute
🥰🥰
nammude kuttikalam ingane aayirunnu athanu orma varunnath
മലാവി ഡയറി ❤💪
🥰🥰🥰🥰
അരുൺ, സുമി നിങ്ങൾ ഏത് വീഡിയോ ഇട്ടാലും ഞങ്ങൾ കാണും. നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്.
Thank you 😊
ഹായ് അരുൺ സുമി വീണ്ടും കണ്ടത്തിൽ വളരെ സന്തോഷം ഉയർന്ന ചിന്തയു ഉറച്ച നട്ടെലുംമുള്ള മണ്ണിൽ പൊന്നു വിള്ളയിക്കുന്ന വള്ളരെ സാധാരണകരായ ജീവിതങ്ങൾ വേണ്ടി നിങ്ങളുടെ ജീവിതം പകുതിയും വളരെ സ്നേഹതോടെസന്തോഷ തോടെ സമപ്പികുന്ന നിങ്ങൾ മലയാള്ളികളുടെ അഭിമാനം god blss 👍👍
Thank you
വന്നല്ലോ കൊച്ചുമക്കൾ ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻
Oh dear Arun and Sumi. ഇത് ഒരു വലിയ പ്രോജക്ട് ആണല്ലോ. എല്ലാം ഭംഗിയായി നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ❤.
Thank you
നിങ്ങളും dhiladhum നമ്മുടെ മുത്തുമണികൾ ❤❤❤❤❤❤❤
എന്നാണ് മക്കളെ നാട്ടിലേക്കു മടങ്ങുന്നത് ഹാപ്പി ജേർണി 👍👍👍👍👍
December 3rd week
അരുൺ സുമി നിങ്ങൾ ഇടുന്ന ഏത് വീഡിയോ ആണെങ്കിലും കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾക്ക് നിങ്ങളുടെ വീടും വീട്ടുകാരെയും എല്ലാവരെയും കാണണം അതിനായി കാത്തിരിക്കുന്നു ♥️♥️♥️
Thank you 😊
തീച്ചയായും കാണും. Malawi Diary 100% വിജയിക്കട്ടെ. പാവങ്ങൾകുളള ചാനൽ
വളരെ സന്തോഷം 🙏
Thank you
സൂപ്പർ സൂപ്പർ അടിപൊളി ആവട്ടെ 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
Thank you
നിങ്ങളെ ഇങ്ങനെ കാണുന്നത് തന്നെ സന്തോഷമാണ് മക്കളെ ഇനിയും ഇതിലും വലിയ സഹായം ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും സാമ്പത്തികവും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് 🙏🙏🙏
മലാവി ഡയറി ഒരുപാടുനാളായി
കണ്ടിട്ട് കാരണം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു ചേട്ടന് സുഖമില്ലാതെ കിടപ്പിലായിരുന്നു ഒരുസർജറി ചേട്ടനുണ്ടായിരുന്നു. അതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. അരുൺമോനും സുമിക്കുട്ടിക്കും . എല്ലായിപ്പോഴും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടായിരിക്കും. നന്ദി നന്ദി നന്ദി t👍🤗🥰🥰🥰🥰🥰🥰🥰🥰👌🌹
Thank you, chettanu ippo ok aayo
Njan kurachukalame aayittullo malavi diary Kanan thudangiyitt
Malappurathu anu veed ennu manassilayi.njanum malappurathu areekode anu.ningal ude veed malapputathu evideyanu sumee
ആശംസകൾ 💐 നാട്ടിൽ വരുമ്പോൾ സുമിയെയും അരുണിനെയും കാണണമെന്നുണ്ട് ❤
മക്കളേ, ദൈവം അനുഗ്രഹിക്കട്ടെ
🥰
ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
കട്ട സപ്പോർട്ട് dears.......❤❤❤❤❤❤
നിങ്ങൾ ചെയ്യുന്നത് എത്ര നല്ല കാര്യങ്ങളാണ്.
Arun and Sumi ❤❤❤
എല്ലാം ഭംഗിയായി നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ❤.
Thank you
Happy to see you. Good efforts. Keep going with your views❤❤❤❤😊
So blessed to be a part of this team...Well done Arun & Sumi❤
All the best yours good new work
Thank you
Sneham mathram 🥰👍
🥰🥰
പാവം കുട്ടികൾ നല്ല ❤❤❤❤ മിടുക്കരായ അച്ചടക്കമുള്ള മക്കളാണ് . അവരുടെ ❤❤❤❤ അമ്മമാർക്കും അച്ചൻമാർക്കും
സഹോദരങ്ങളും യാതൊരു😢
മടിയും കൂടാതെയാണ് പണികൾ
എടുക്കുന്നത് . കുഞ്ഞു മക്കളും😢 അവരാൽ പറ്റുന്നത് അവർ😢ചെയ്യുന്നുണ്ട് . വികൃതികൾ😢
ഇല്ല അവർക്ക് . എന്ത് സ്നേഹം .
നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള
ആളുകൾ ഉണ്ടാവില്ല .👍👍👍👍
ശരീര സൗന്തര്യത്തിലും കളറിലും
അല്ല കാര്യങ്ങൾ . പെരുമാറാനും
സ്നേഹിക്കാനും പരസ്പരം👍❤അറിയണം . 👍❤❤❤❤❤
Great....
നന്നായി വരും മക്കളെ
Thank you
Ningale veendum kandathil valare santhosham. 6 th well um nalla reethiyil savadhanam chaithal mathi nattil okke poyi happy aayi varoo. Ningal nattil ethiyalu idunna video um theer chayayum kandirikkum. Arun,Sumi God bless u❤❤
Thank you
All the best അരുൺ സുമി.. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ.. പ്രാർഥനകൾ 🙏
Thank you
നാട്ടിൽ വന്നിട്ട് കുറേ അധികം യൂട്യൂബ് മീഡിയക്ക് ഇന്റർവ്യൂ കൊടുക്കണേ. ചാനൽ കൂടുതൽ reach ആകാൻഉള്ള ഒരു മാർഗം ആണ് അത്. It's my suggestion. God bless you guys😍😍
You guys deserve More sub and view's ❤
Thank you
ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ എത്രയും പെട്ടെന്ന് വെള്ളം വരട്ടെ ആ നാട്ടുകാരെല്ലാം സന്തോഷത്തോടെ ഇരിക്കട്ടെ
🥰🥰
എത്രയും പെട്ടന്ന് വെള്ളം കിട്ടി അവരുടെ കഷ്ടപ്പാട് മാറട്ടെ നാട്ടിൽപോയാൽ വയനാട്ടിലെ കാഴ്ചകൾ അരുൺ സുമിയുടെ വീട്ടിലെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤❤
Super❤
അരുൺ സുമി ❤️❤️❤️
നിങ്ങളെ കാണുമ്പോൾ നമ്മുടെ സ്വന്തം ചേട്ടനും ചേച്ചിയും പോലെ തോന്നും .ഇത് വരെ നേരിൽ കണ്ടില്ലെങ്കിലും എത്രയോ കാലത്തെ പരിചയം ഉള്ള പോലെ ഫീൽ ചെയ്യുന്നു😊 ഗുരുവായൂർ അമ്പലത്തിൽ ഒക്കെ വേരുന്നുണ്ടേൽ അറിയിക്കനെ . ....
മക്കളെ നിങ്ങളെ എന്താപറയണ്ടേ ❤️❤️❤️❤️🙏🙏🙏🙏
Actually innle aan njn adhym aayt kanunne ee channel but inn night avumpolkm ningde oru 20+ vlog kndu theerthu pattuaanel elm kanananm ❤ nd waiting for next episode ❤❤
Thank you so much 😊😊
Arun and Sumi, ningale sammathikanam! I just can't get over the enthusiasam with which you are doing all these services for these God's litte ones. I really appreciate you.od bless you bth.❤❤
ആശംസകൾ ❤❤❤
Best wishes to your new venture.
I wish as usual this initiative also would be a huge success.🎉
Thank you
Very good work
സൂപ്പർ മക്കളെ ❤️❤️
Thank you
എന്നാ നാട്ടിൽ പോകുന്നത് അതിന്റെ വീഡിയോ ഇടണം കേട്ടോ ❤️🥰🥰🥰🥰🥰🥰👍👍👍👍
Love u bro and sis. Both r gems ❤❤
നിങ്ങളുടെ ന്യൂ വ്യൂ വർ ആണ്
എല്ലാം സൂപ്പർ വീഡിയോസ്
😊😊
Good 🌹🌹
ഹായ് അരുൺ സുമി മുന്നോട്ട് ❤
അരുൺ സു മീ❤❤❤❤❤❤
അങ്ങനെ അതും തുടങ്ങി.. ❤ ആശംസകൾ🎉🎉
Thank you
Good Job ArunSumi... god bless you both❤❤❤
Thank you
💙💙💙
Now your stand is clear .. Can't be misused... Great..
Best wishes, Congratulations to you both 🧡💛💚💙💜🤎🖤🤍💯👌👍🙏
Thank you
ഓൾ കേരള വരുമ്പോൾ തൃശ്ശൂരിൽ എത്തുമ്പോൾ ഒന്ന് അറിയിക്കണേ അരുണയും സുമിയെയും കാണണമെന്നുണ്ട് 👍🏻👍🏻
👍👍👍
വീടും നാടും കാണാൻ waiting ❤
Thank you
Full support
🥰🥰🥰🎉🎉🎉🎉
😍❤️😍❤️
Arun sumi ❤❤❤❤❤❤
കട്ടക്ക് ഞങ്ങൾ കൂടെത്തന്നെയുണ്ട് എന്തിനും ഏതിനും ഓൾ ദ ബെസ്റ്റ്❤❤❤
Ok💪
❤❤👍👍
♥️👍🙋👌♥️
എല്ലാ വിധ വിജയാശംസകളും❤
Thank you
നിങ്ങൾ ഏത് വീഡിയോ ഇട്ടാലും ഞങ്ങൾ കാണും
All the best
ഞാനത് പറയാന്‍ ഇരിക്കുകയായിരുന്നു നാട്ടില്‍ വരുമ്പോള്‍ നാട്ടിലെ വീഡിയോസ് കാണിക്കണമെന്ന്.❤❤
👍👍
Hai arun sumi 🎉🎉❤❤
നിങ്ങളുടെ വീടും നാടും കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤
Thank you
Appreciate
Welcome ട്ടോ വയനാട് ❤
👍👍
❤❤❤❤❤❤❤❤❤❤❤❤
God bless you 🤲🤲❤️❤️❤️
❤🎉🎉🎉
Hi Arunsumi kinarinte pani thakrithiyayittu nadakunnathu kandappol santhosham Aruninte Aniyante kalyanam video kanikane randyperum orungi nikunna photo kanikane🎉🎉🎉🎉🎉❤❤
Malawi il aayirunallum naattil aayalum ningalude vedios kaanum ... ningalude naadum ammayeyum achanayum kaanan agraham ondd🥰🥰
Thank you
നിങ്ങൾ എല്ലാം ഇട്ടോ ഞാൻ കാണും നിങ്ങള ചാനൽ വിഡിയോ ഇടുന്ന സമയം അന്നേരം ഞാൻ കാണും ❤❤❤❤
Thank you
❤❤😊
All the best and God bless you 💕🙏🎉
Thank you
എല്ലാ ഭാവുകങ്ങളും നേരുന്നു.👍👍👍
Thank you
🎉🎉🎉🎉🎉
നേരിട്ട് സ്വർഗത്തിലേക്ക് ടിക്കറ്റ് എടുക്കുന്നവർ❤❤❤
🙏🙏🙏🥰
Arun sumi....May God bless U dear....
Thank you 😊
ദൈവം നിങ്ങളെ 🙏🙏🙏🙏അനുഗ്രഹിക്കും
Thank you
👍👍👍👍👍👍👍👍
തീർച്ചയായും നിങ്ങൾ നാട്ടിലെ വീഡിയോകൾ കാണിക്കണം.. 🙏🏽
ഞങ്ങൾ കാത്തിരിക്കുന്നു... 😃👍🏽
നാട്ടിൽ വന്നിട്ട് പോകുമ്പോൾ കുറച്ചു ഫൈബറിന്റെ കപ്പി കൊണ്ടുപോകണം
❤❤❤👌👌👌👍👍👍
Nattil varumbol ulla vedeioku vendi waitingil anu.❤❤❤❤
Thank you
Arunsumi ❤❤❤