Malawi diary goes to dig a WELL again in an AFRICAN VILLAGE

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 555

  • @sabiramoidu4016
    @sabiramoidu4016 Год назад +145

    ഒരു ചെറിയ പെണ്കുട്ടി വേറെ ഒരു നാട്ടിൽ വന്നു ഒറ്റക്ക് വലിയ കാര്യങ്ങൾ ചെയ്യുന്നു അരുൺ കൂടെ ഇല്ലെങ്കിലും ഈ മോൾടെ കഴിവ് ❤❤❤❤ അഭിമാനം മോളു❤❤❤❤❤❤

  • @Akkuhuman
    @Akkuhuman Год назад +248

    മോളെ നിങ്ങൾ രണ്ടാളും ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ കുട്ടികൾ ആണ്. ഒപ്പം മാലാവിക്കാരും വീട്ടുകാരെപ്പോലെ ഫീൽ ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @suchethakumari387
    @suchethakumari387 Год назад +33

    നിസ്വാർത്ഥമായ വെള്ളത്തിനു വേണ്ടിയുള്ള പ്രയത്നം ദൈവികമാണ്, തീർച്ചയായും ഫലം കാണും .❤

  • @SajinaRasheedSajinaRasheed
    @SajinaRasheedSajinaRasheed Год назад +36

    നിങ്ങൾ ചെയ്യുന്നത് എത്ര വലിയ കാര്യം ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @ramlabeegum8521
    @ramlabeegum8521 Год назад +36

    നിങ്ങളുടെ യാത്രയിൽ എല്ലാ നന്മകളും നേരുന്നു.

  • @babusurendran4382
    @babusurendran4382 Год назад +91

    കിണറിന് പരിസരത്ത് മഴ കുഴികൾ നിർമ്മിക്കുക. കൂടുതൽ ജലലഭ്യതക്ക് സഹായകമാകും.

    • @Mavelithamppuran
      @Mavelithamppuran Год назад +2

      മരം നട്ട് വളർത്തുക

    • @malawidiary
      @malawidiary  11 месяцев назад +3

      Okay

    • @otis334
      @otis334 10 месяцев назад

      ആഫ്രിക്കയിൽ മഴ പെയ്യുമോ

    • @Duamehar
      @Duamehar 9 месяцев назад

      @@otis334 mazha peyyum , but nammude natile pole orupad peyilla

  • @VijayKumar-rn5rh
    @VijayKumar-rn5rh Год назад +58

    ആശംസകൾ, അരുണിനും സുമിക്കും ഇനിഅടുത്തത് 200❤️❤️🌹🌹

    • @salujoseph8000
      @salujoseph8000 Год назад

      സുമിമോളെ വെയിലത്ത്‌ കുടയില്ലാതെ നടന്നാൽ അവിടെ വന്ന്‌ ശരിയാക്കും

  • @Akkuhuman
    @Akkuhuman Год назад +29

    സുമി കൊച്ചു കുട്ടിയാണെങ്കിലും നല്ല അറിവുണ്ട് 🥰🥰🥰

  • @adhithyaraj225
    @adhithyaraj225 Год назад +32

    ❤വളരെ സന്തോഷം പെട്ടെന്ന് ശുദ്ധജലത്തിനായി പ്രയത്നം തുടങ്ങിയതിനു, അരുൺ സുഗമായിരിക്കുന്നോ,

  • @sreelekshmi675
    @sreelekshmi675 Год назад +74

    100k ക്ക് ആശംസകൾ ചേച്ചി.. ഞാനും ഒരു subscriber ആണ്.. ഈ chnl എന്തായാലും million അടിക്കാനുള്ള chnl തന്നെ... ❤️

  • @AnilAnil-ul4vb
    @AnilAnil-ul4vb Год назад +14

    ഞാൻ ഇത് വരെ ഒരു വ്ലോഗും തുടർച്ചയായി കാണുന്ന ഒരു ആളല്ല അത്രക്ക് ഇഷ്ടമായ പരിപാടി മാത്രമേ കാണാൻ മുതിരാറുള്ളൂ എന്നാൽ നിങ്ങളുടെ രണ്ടു ചാനലും ഒരു എപ്പിസോഡ് പോലും വിടാതെ ഞാൻ കാണും അത്രക്ക് ഇഷ്ടമായ ഒരു ചാനൽ ആണ് നിങ്ങളുടെ സമൂഹത്തിൽ താഴെ തട്ടിൽ കിടക്കുന്ന ഇത് പോലെ ഉള്ള പാവങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ട്ടോ ❤️എല്ലാ വിധ ഭാവുകങ്ങളും നേരുന്നു പ്രിയപെട്ടവരെ 👍👍❤️

  • @ANITHARDAS
    @ANITHARDAS Год назад +15

    മക്കളെ സുഖല്ലേ? ഒരുപാട് ഇഷ്‌‌ടം ❤️❤️❤️❤️❤️❤️❤️

  • @lilymj2358
    @lilymj2358 Год назад +11

    Nalla kaariyam. Nalla vellam കിട്ടട്ടെ. നമ്മളൊക്കെ ജീവിക്കുന്നത് പോലെ അവർ എന്നാണ് മാറുക. 🎉🎉🎉

  • @sabeethahamsa7015
    @sabeethahamsa7015 Год назад +2

    നല്ല സ്ഥലം വൃത്തിയുള്ള പരിസരം നന്നായി വരട്ടെ അഭിനന്ദനങ്ങൾ ആശംസകൾ ❤❤❤❤❤

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Год назад

    congrats arun sumi.............beauti full video sumi nalapoley mansilakki tharunundu ❤❤❤❤❤❤❤👌👌👌👌👌

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp 9 месяцев назад

    മനോഹരമായ ഭൂമിയും അനന്തമായ ആകാശവും ishtai🎉

  • @francisthomas7313
    @francisthomas7313 Год назад +1

    May God bless you and Arun in all your effort.

  • @_nasla_
    @_nasla_ Год назад +1

    U and Arun are doing more good job you are great people god will give u rewards

  • @leelammajohn4834
    @leelammajohn4834 Год назад +9

    🎉congratulations Arun and Sumi. God bless both of you to reach more and more numbers ❤. Both of you should take care of your health also. You are always there in our prayers 🙏. Love you Arun and Sumi❤

  • @Faslukunnanath
    @Faslukunnanath Год назад +5

    Good job, ee chanalil weekly 2vidios vannal nalladhaayirnnu

  • @sreeranjinib6176
    @sreeranjinib6176 Год назад +14

    അദ്ധ്വാനത്തിന് വേഗം ഫലം കാണട്ടെ, വെള്ളം കിട്ടട്ടെ . സുമി, അരുൺ നിങ്ങളുടെ പ്രവർത്തനങ്ങൾ വിജയമാവട്ടെ❤❤

  • @lakshmiikkara4760
    @lakshmiikkara4760 Год назад +11

    100k. ക്കു ആശംസകൾ 🎉🎉🎉പുതിയ ലക്ഷ്യവുമായി ഗ്രാമത്തിലേക്ക്.. നന്മകൾ നേരുന്നു. അരുണിനെ മിസ് ചെയ്യുന്നുണ്ട്.😊

  • @AksharaCS
    @AksharaCS Год назад +2

    God bless you dears

  • @tosy86
    @tosy86 11 месяцев назад

    Super no words god bless you

  • @kochuranisunil9437
    @kochuranisunil9437 Год назад +2

    Congratulations ❤😊

  • @Alphonsa-x3i
    @Alphonsa-x3i Год назад

    Aruninae miss chayum agillum sumi new village pravaertthanagul arambichuvallo 👌👌♥️😊

  • @asham5485
    @asham5485 Год назад +1

    ❤❤❤ Hats off to your efforts ..God bless..

  • @vinojvijay5459
    @vinojvijay5459 Год назад +1

    Congratulations Arun&Sumi .Travelista familyude fans

  • @koshyabraham3176
    @koshyabraham3176 Год назад

    Good better best Sumy may God help you to do good works for needy people

  • @thomasthomas-ny6km
    @thomasthomas-ny6km Год назад

    Good efforts. God bless. Daily I am watching and looking your vedio. I like this type of vedio. Your help, people life etc.

  • @savithrik4287
    @savithrik4287 Год назад +7

    ഓരോ ശ്രമവും വിജയിക്കും ❤❤❤

  • @sasikumarappankalathil3733
    @sasikumarappankalathil3733 Год назад +2

    എന്തായാലും പാവങ്ങൾക്ക്
    നമ്മളെ കൊണ്ട് പറ്റുന്നത് ചെയ്തു കൊടുക്കുക
    ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👍🏻

  • @tosy86
    @tosy86 11 месяцев назад

    Ningaludae video othiri ishtamannu❤ eppol annu ariyunathu ningale kurichu god bless you

  • @dencyyesu9708
    @dencyyesu9708 Год назад

    1k yile ee kudumbathil oru angamakan enikkum kazhinjallo🥰🥰😍😍ningal chayyunnathellam Anugrahamakatte🥰🥰😍❤️❤️❤️❤️

  • @leelammathomas9864
    @leelammathomas9864 Год назад

    Parisramangal phalamaniyate God bless you

  • @JJArts1
    @JJArts1 Год назад

    Hundred k ayallo. . Othiri sandosham . Kinar undakki kodukkukayanallo . Enniyuminiyum othiri kariyangal avarkku vendi cheyan kazhiyata . Etho kka kandapol othiri sandosham thonunnu . God bless you sumi arun .❤❤❤❤❤❤❤❤❤❤ You .

  • @radhanair788
    @radhanair788 Год назад +1

    Congratulations Sumi and Arun.God bless you always.♥️♥️♥️.

  • @ske593
    @ske593 Год назад

    Your effort God bless u and family

  • @bushrab630
    @bushrab630 Год назад +6

    നല്ല ഇഷ്ടം ആണ് നിങ്ങളെ

  • @minnu2507
    @minnu2507 Год назад +2

    Thamala സുന്ദരി ആണല്ലോ. മാഷാ അല്ലാഹ്, കിണറിൽ ഒരു പാട് ഒരു പാട് വെള്ളം ഉണ്ടാവട്ടെ

  • @Renjini123-t2b
    @Renjini123-t2b Год назад

    Congratulations Arun Sumi God bless you

  • @liminajose8779
    @liminajose8779 Год назад +2

    Congratulations❤✨👏

  • @anshadem5781
    @anshadem5781 Год назад

    എല്ലാവിധ ആശംസകൾ അനുഗ്രഹങ്ങളും നേരുന്നു 🌹🌹🙏🙏

  • @shanthar1713
    @shanthar1713 Год назад +1

    May God bless you dears

  • @anshadem5781
    @anshadem5781 Год назад

    എത്ര നല്ല ആകാശ കാഴ്ച്ച 👌👌

  • @Alapanam528
    @Alapanam528 Год назад +1

    1 L congrats sumi arun❤പിന്നെ എല്ലാവർക്കും 😊വെള്ളം പെട്ടന്ന് കാണട്ടെ

  • @prakashanezhakkad7143
    @prakashanezhakkad7143 Год назад +1

    നല്ല നല്ല കാര്യങ്ങൾ ചെയുന്ന അരുണിനെയും സുമിയെയും ഒരുപാട് ഇഷ്ട്ടമാണ് അരുണിനെ miss ചെയുന്നുണ്ട് എന്നാലും രണ്ടുപേർക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🙏🙏❤️❤️🌹🌹

  • @reji505
    @reji505 Год назад

    You are doing some noble job , I feel I should also join with you all to do some work there

  • @jaymenon1151
    @jaymenon1151 Год назад

    കില്ലാഡി സുമി.... അഭിനന്ദനങ്ങൾ

  • @antonyck3413
    @antonyck3413 Год назад

    നിങ്ങളുടെ പ്രയത്നംവിജയിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ancygeorge244
    @ancygeorge244 Год назад

    All the best both of you❤🌹

  • @aksarojiniaks9429
    @aksarojiniaks9429 Год назад

    All the best..❤

  • @Inul64
    @Inul64 Год назад

    മോളെ അടിപൊളി വീഡിയോ. നിങ്ങളുടെ സ്നേഹം ഇവർക്കുഒ. അവർ ഭാഗ്യം ഉള്ളവരാണ് ❤️❤️❤️

  • @shajishajahan8175
    @shajishajahan8175 Год назад

    God bless you All the best 👍

  • @jayamolmol9147
    @jayamolmol9147 Год назад

    അടിപൊളി കിണർ കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം പെട്ടന്ന് വെള്ളം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏
    God bless you

  • @rajeshexpowtr
    @rajeshexpowtr Год назад +4

    keralas name getting international praise due to your noble help to humanity there

  • @girijaanand398
    @girijaanand398 Год назад

    Congratulations and all the best, pettunnu vellam kanettey

  • @vishmasarath2817
    @vishmasarath2817 Год назад

    Congratulations ❤👏🎉

  • @mohamedshihab5808
    @mohamedshihab5808 Год назад

    സന്തോഷം, കുടിവെള്ളം എത്രയും വേഗം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു... നന്മ മനസ്സിന് നന്ദി

  • @renukarameshmalviya9708
    @renukarameshmalviya9708 Год назад

    🥰proud of you dear sis❤️❤️❤️

  • @merinjosey5857
    @merinjosey5857 Год назад +4

    Our family became 100k proud of u guys❤

  • @rajanvkunjipavu4419
    @rajanvkunjipavu4419 Год назад +1

    നല്ല ശുദ്ധജലം കിട്ടട്ടെ. ആശംസകൾ 🙏

  • @myvoice5488
    @myvoice5488 Год назад +1

    God bless You dear Sumi & Arun !

  • @lavanyaaadhi8868
    @lavanyaaadhi8868 Год назад

    God bless u dears ❤️❤️❤️

  • @SheelaM-r4r
    @SheelaM-r4r Год назад

    എല്ലാം ഭംഗിയായി നടക്കട്ടെ

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад

    Congratulations 🎉 kinar Pani vegam safalamavatte

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +2

    Best wishes 🎉

  • @stellamathew4952
    @stellamathew4952 Год назад

    All the best to our dearest Arun and Sumi

  • @madhavaraju3121
    @madhavaraju3121 11 месяцев назад

    Hi darling super 🎉🎉🎉🎉💞

  • @ragamsatheesh1824
    @ragamsatheesh1824 Год назад

    God bless you 😊❤🎉

  • @mohandaspalamoottle2903
    @mohandaspalamoottle2903 Год назад

    ❣️❣️Congratulations 👌👌👍👍👍👍🙏😊

  • @anithageorge4657
    @anithageorge4657 Год назад

    Congrats makkale.....avide vellam Kittum .ningalude pravarthikku Daivam,naljum..

  • @busharahakeem378
    @busharahakeem378 Год назад

    🥰🥰🥰🥰🥰❤❤👍congracs 💐💐

  • @kalarivila
    @kalarivila Год назад

    well ,continue the journey .

  • @soumyasree4523
    @soumyasree4523 Год назад +2

    First 😍🤚
    Good work dears....😍😍😍

  • @akberk7376
    @akberk7376 8 месяцев назад

    Super ❤❤❤

  • @shymatasha8596
    @shymatasha8596 Год назад +2

    Congratulations arun and sumi ❤❤❤

  • @valsalakumari7596
    @valsalakumari7596 Год назад +1

    ആശംസകൾ ❤️❤️🙏🙏🌹🌹

  • @sabareeshksks6026
    @sabareeshksks6026 Год назад

    God bless you

  • @annamanymanyhappyreturnsof9273

    All the best Sumi Arun ❤❤❤❤❤

  • @vijayakumari3416
    @vijayakumari3416 Год назад +7

    നമ്മുടെ കേരളാ മോഡൽ ഒരു കിണർ കുഴിച്ചു കൊടുക്ക്‌ കട്ട കെട്ടിയ രണ്ടു തൂണും ഒരു ക്രോസ്സ് ബാറും കപ്പിയും കയറും അടിപൊളി ആയിരിക്കും. നിങ്ങളെ രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടികളെ

  • @aruns8918
    @aruns8918 10 месяцев назад

    God bless you ♥️♥️♥️🔥🔥🔥

  • @geethakarunakar2487
    @geethakarunakar2487 Год назад

    God bless you both

  • @anilp727
    @anilp727 11 месяцев назад +1

    ചെറിയ ചാനൽ എന്നതിലല്ല.... ചെയ്യുന്ന കാര്യങ്ങളിലാണ്....കാര്യം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @santhoshsoman8109
    @santhoshsoman8109 Год назад

    നിങ്ങൾ പൊളിയല്ലേ.....🙏🙏🙏🙏🙏🙏🙏

  • @jeenas8115
    @jeenas8115 11 месяцев назад

    രണ്ടു പേർക്കും ആശംസകൾ❤❤

    • @malawidiary
      @malawidiary  11 месяцев назад

      Thank you 💜💜💜

  • @sudarsanas4591
    @sudarsanas4591 Год назад +1

    ഞങ്ങളും കുടുണ്ടു 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @varaddharajdev5387
    @varaddharajdev5387 Год назад +1

    Congratulations Arun Sumi 🎉👏🏻👏🏻🍰🍰🍰
    Before digging you can check for the water in a particular area with the help of holding a Coconut.

  • @ktmithun007
    @ktmithun007 Год назад

    All the best …

  • @mathaigeevarghese15
    @mathaigeevarghese15 Год назад

    Congratulations 100000

  • @salujoseph8000
    @salujoseph8000 Год назад +1

    തമാല ലൂക്സ് ലൈക്‌ എ ഹോളിവുഡ് സ്റ്റാർ

  • @premasasimenon3243
    @premasasimenon3243 Год назад

    Congrats sumiarun

  • @exodus2902
    @exodus2902 Год назад

    What a beutiful video ❤ adhyamayi aanu e chanel kanunnath, content kandapole subscribe cheyan thoni cheythu, video kandapol like koduthu....!!❤

  • @vinuchandran376
    @vinuchandran376 Год назад

    100k subscribers 👏👏👏👏🎇🎇🎇.. Expecting a short video

  • @beenaboban9403
    @beenaboban9403 Год назад

    Congratulations Arun & sumi

  • @hareeshjeba8928
    @hareeshjeba8928 Год назад

    എല്ലാ വിധ ആശംസകളും 👍👍👍👍👍👍👍👍👍👍

  • @niyolniju3566
    @niyolniju3566 Год назад

    Good job ❤❤❤

  • @jincythomas8330
    @jincythomas8330 Год назад

    All the best ❤️❤️

  • @Mavelithamppuran
    @Mavelithamppuran Год назад

    ചേച്ചി കിണറിന് വട്ടം വരച്ചതാണ് വിറ്റ് 😄 ❤

  • @mdihsan393
    @mdihsan393 10 месяцев назад +1

    Soooper