African village people's life 🌄 An African village that needs a lot of change MALAWI DIARY ♥️

Поделиться
HTML-код
  • Опубликовано: 25 мар 2024
  • #africa #malawi #africanvillage #youtube #malawidiary #viralvideo #africavibes #village

Комментарии • 382

  • @neethabiring1298
    @neethabiring1298 4 месяца назад +2

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰

  • @techytravelerofficial
    @techytravelerofficial 4 месяца назад +71

    മലാവി ഡയറി പോലെ ഞാൻ സ്ഥിരമായി കാണുന്ന ഒരു മലയാളം ചാനൽ വേറെയില്ല. നിങ്ങളുടെ വീഡിയോയിൽ പുതിയ പുതിയ കാഴ്ചകൾ ഉണ്ട് പുതിയൊരു സംസ്കാരത്തെ പരിചയപ്പെടാൻ പറ്റുന്നുണ്ട് ചെറുതായിട്ട് ആണെങ്കിലും ഒരു സമൂഹത്തിൽ ചെറിയൊരു മാറ്റം ഉണ്ടാകുന്ന ഒരു സന്തോഷവും വളരെ വലുതാണ് 😊

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 4 месяца назад +16

    മലാവി diari ഉയരങ്ങളിലെത്തട്ടെ. video കൾ കാണാൻ നല്ല രസമുണ്ട്.

  • @Adhilaami
    @Adhilaami 4 месяца назад +32

    ആദ്യം like.. പിന്നെ വീഡിയോ.. ലാസ്റ്റ് കമെന്റ്.. അവിടെ ഉള്ള ആകാശം കാണാൻ എന്ത് ഭംഗി ആടോ. നീല പട്ടുടുത്ത ആകാശവും പച്ചപായ വിരിച്ച പ്രകൃതിയും ഈ മനോഹരമായ കാഴ്ചകൾ നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് നിങ്ങൾ കാണിച്ചു തരുമ്പോൾ അതിയായ സന്തോഷം ഉണ്ട് ട്ടോ.കുട്ടികളുടെ ചിരി 🥰

  • @sureshkumarv3036
    @sureshkumarv3036 4 месяца назад +9

    എന്തു നല്ല ഭംഗിയാണ് ഗ്രാമം കാണാൻ. നിഷ്കളങ്കരായ മനുഷ്യർ. കുട്ടികൾ കൗതുകത്തോടെ ക്യാമറയുടെ പിന്നിൽ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

  • @santhoshm6690
    @santhoshm6690 4 месяца назад +8

    ഞാൻ ഈ വീഡിയോയിൽ ശ്രെദ്ധിച്ച ഒരു കാര്യം ആകാശം ആണ് എത്ര ഭംഗിയാണ് കാണാൻ

  • @philipmervin6967
    @philipmervin6967 4 месяца назад +8

    തമാല, ഒരു extra ordinary person ആണ്

  • @KirankichuBlog
    @KirankichuBlog 4 месяца назад +23

    പവർ വരട്ടെ മച്ചാനെ വീഡിയോയ്ക്ക് ഇത്രയും ലെങ്ത് വേണം 🥰🥰 ഹോയ് 🙋‍♀️ സുമിക്കുട്ടി life of arunsumi ചാനലിൽ അവിടെ വീട്ടിൽ ചെയ്യുന്ന കൃഷിയേ കുറിച്ച് ഉള്ള വീഡിയോ കൂടുതൽ ചെയ്യ് 😍

  • @unnipoochediyil
    @unnipoochediyil 4 месяца назад +5

    ഗംഭീരമാണാ.... മനുഷ്യ ലോകത്തിന്റെ..... നിഷ്കളങ്കത 🌹🌹🌹🎉🎉🎉🎉

  • @anfasaboobacker4537
    @anfasaboobacker4537 4 месяца назад +17

    High school നിർമിക്കുമ്പോൾ നല്ല അറിവുള്ള അദ്ധ്യാപകരെ നിയമിക്കാൻ ശ്രമിക്കണം നല്ല നിലവാരം ഉള്ള School കെട്ടിടവും വൃത്തിയുള്ള പരിസരവും വേണം.
    വിദ്ധ്യാർത്തികൾക്ക് തുടർന്ന് പടിക്കാൻതോന്നും വിദം നിർമ്മിക്കണം❤❤❤❤😊

    • @malawidiary
      @malawidiary  4 месяца назад +2

      സ്കൂൾ വന്നാൽ ടീച്ചർ എല്ലാം സർക്കാർ നൽകും

    • @lisaalexander2301
      @lisaalexander2301 4 месяца назад

      You are doing a great job. Building a healthy and educated generation ❤🎉

  • @premilarajan2492
    @premilarajan2492 4 месяца назад +15

    ഹായ് സുമി, അരുൺ. നല്ല ഇഷ്ട്ടം രണ്ട് പേരെയും.

  • @geethakarunakar2487
    @geethakarunakar2487 4 месяца назад +14

    രണ്ടു പേരും സൂപ്പർ ❤
    സന്തോഷമായി കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയട്ടെ...❤

  • @sherinprathap2404
    @sherinprathap2404 4 месяца назад +3

    Beautiful vlog❤👌🙏chemman vazhiyiloode nadakumbol aakashameghangale thottu..thottu..pokam❤❤mangotreeyude bottle green color Nthu bhangiya..❤❤❤👌kattapacha niramanavide chedikalkokke❤krishiyidangalokke Nthu rasama kanan❤ assalaittundutto.video❤👌

  • @Rejoice809
    @Rejoice809 4 месяца назад +3

    ചിലപ്പോൾ food ഉണ്ട് ചിലപ്പോൾ ഇല്ല അങ്ങനത്തെ അവസ്ഥയ്ക്ക് ഒരു solution എത്രയും വേഗം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.
    തമാല is really a blessing ❤️
    God bless you dear Sumi sis and Arun bro❤️❤️

  • @predeeprajappan736
    @predeeprajappan736 4 месяца назад +3

    മലാവി ഡയറി നല്ലയൊരു ചാനലാണ് പ്രവർത്തനങ്ങളും അതുപോലെ തന്നെ നല്ലതാണ് ഈ ചാനൽ നല്ല രീതിയിൽ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ

  • @sajidamohammed711
    @sajidamohammed711 4 месяца назад +9

    ആകാശത്തിനെന്തൊരു ഭംഗി❤

  • @Plakkadubinu
    @Plakkadubinu 4 месяца назад +5

    പുതിയ ഗ്രാമവും പുതിയ സംരഭങ്ങളുമായി മലാവി ഡയറീസ് എന്നും മലാവി ജനതക്ക് വേണ്ടി❤❤❤❤❤❤❤ നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്❤❤❤❤

  • @creativemind8761
    @creativemind8761 4 месяца назад +19

    Beautiful sky...paint cheythapole...

  • @ratheeshra6103
    @ratheeshra6103 4 месяца назад +4

    എന്റെ ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു ഫീൽ നല്ല ഗ്രാമം.

  • @lalysebastian3251
    @lalysebastian3251 4 месяца назад +5

    God bless you both. He will guide you🎉🎉🎉🎉❤

  • @premalethaPK
    @premalethaPK 4 месяца назад +6

    God bless both of you ❤

  • @KIRANSR619
    @KIRANSR619 4 месяца назад +13

    Kunjungal de chiri🥰❤

  • @rajanv5144
    @rajanv5144 4 месяца назад +6

    Beautiful place ❤🌹🌹🌹🌹

  • @fareethajeeson5951
    @fareethajeeson5951 4 месяца назад +6

    ആഗ്രഹങ്ങളെല്ലാം ദൈവം സഫലമാക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @user-vk5ib4dx1l
    @user-vk5ib4dx1l 4 месяца назад +2

    നിങ്ങളുടെ എല്ലാ പ്രവർത്തികളും വിജയിക്കട്ടെ എന്റെ പ്രാർത്ഥനയിൽ നിങ്ങളെയും ഓർക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @drramanivarma5484
    @drramanivarma5484 3 месяца назад

    നല്ല പ്രകൃതി രാമണീയ മായ ഗ്രാമം

  • @Jayasree-el1fw
    @Jayasree-el1fw 4 месяца назад +3

    Beautiful sky....

  • @user-zt4kk1mm7s
    @user-zt4kk1mm7s 4 месяца назад +2

    വളരെ മനോഹരം ♥️♥️♥️♥️♥️♥️♥️♥️

  • @VijayKumar-rn5rh
    @VijayKumar-rn5rh 4 месяца назад +2

    ഇന്നത്തെ കാഴ്ചകൾ അതി മനോഹരം ❤️❤️🌹🌹

  • @rajagopalannair5745
    @rajagopalannair5745 4 месяца назад +3

    മലവി ഡയറി വളരെ നല്ല തായി പോകുന്നു എല്ലാ നന്മ യും ഉണ്ടാകട്ടെ ❤❤❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 4 месяца назад +5

    🎉🎉 next time full happy day

  • @renjurenju4887
    @renjurenju4887 4 месяца назад +10

    ആദ്യം ഒരു കിണർ..പിന്നെ സ്കൂൾ......എല്ലാം.. നല്ലരീതിയിൽ തന്നെ നടക്കും...ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ... മലാവി ഡയറി.സൂപ്പർ...❤❤❤

  • @bindusoman3297
    @bindusoman3297 4 месяца назад +6

    Beautiful view ❤

  • @nadhanm898
    @nadhanm898 4 месяца назад +2

    Education,Food, Agriculture,Good sanitation,...your dreams are achieved with willpower and prayers of millions Good luck friends ❤

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 месяца назад +5

    Super beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @salujoseph8000
    @salujoseph8000 4 месяца назад +4

    I like this village

  • @Parvathyaswin.
    @Parvathyaswin. 4 месяца назад +1

    ഇന്നത്തെ വീഡിയോയും ഇഷ്ട്ടപെട്ടു. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു ❤️

  • @azeezjuman
    @azeezjuman 4 месяца назад

    Tnx Malawi dairy giving wonderful veedio ❤

  • @pushparajanunni9190
    @pushparajanunni9190 4 месяца назад +3

    ചക്കക്കുരു മുളപ്പിച്ചു കൃഷി ചെയ്യൂ , തെങ്ങിൻ തൈ കൈതച്ചക്ക തണ്ണിമത്തൻ വെള്ളരി കൂടി

  • @annammamathew7527
    @annammamathew7527 4 месяца назад +2

    Beutiful village ❤❤❤❤❤❤

  • @daspaul4127
    @daspaul4127 4 месяца назад +1

    OH, very beautiful village so nice.

  • @saundarya3759
    @saundarya3759 4 месяца назад +1

    വീഡിയോ വഴി കാണിച്ചും പറഞ്ഞും മനസ്സിലാക്കി തന്ന എല്ലാ ഗ്രാമ കാഴ്ചകൾ,കൃഷികൾ, പച്ചപ്പുകൾ, പ്രകൃതി ഭംഗി,ആകാശഭംഗി എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു 💝💝💝. എല്ലാം അടിപൊളി കാഴ്ചകൾ. ഇടയ്ക്ക് പഴയ ഗ്രാമത്തിലും പോയി മജാവോയെയും അവിടുത്തെ കാഴ്ചകൾ,നിങ്ങൾ നിർമ്മിച്ച കടയുടെ പ്രവർത്തനം അവിടുത്തെ ജനങ്ങളുടെ ജീവിതം ഒക്കെ കാണിച്ചു തരണേ.

  • @jaithasunilkumar375
    @jaithasunilkumar375 4 месяца назад +3

    😂നല്ല ഭംഗിയുള്ള ഗ്രാമം... 😍😍....വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.. 👍🏾👍🏾. വീഡിയോ ഒരുപാട് ഇഷ്ടമായി

  • @thomasmathai4896
    @thomasmathai4896 4 месяца назад

    Thamala a good interpreter , very good , congratulations .

  • @user-yp6ge9ln1w
    @user-yp6ge9ln1w 4 месяца назад +2

    Thamala super

  • @hopeman52971
    @hopeman52971 4 месяца назад +1

    Sumi ,Arun Good job God bless you bother your good job.

  • @susanjacob1779
    @susanjacob1779 4 месяца назад +4

    School and drinking water is their immediate need.. please give priority for the same

  • @prashantred7441
    @prashantred7441 4 месяца назад +2

    Thamala super cute ❤❤❤❤❤

  • @prajeesh_abraham
    @prajeesh_abraham 4 месяца назад +1

    God bless bless🙏🙏🙏

  • @jayajaya9451
    @jayajaya9451 4 месяца назад +3

    Thamalayude dress സൂപ്പർ

  • @Chandran-kb3sj
    @Chandran-kb3sj 4 месяца назад +2

    ❤❤❤ അഭിനന്ദനങ്ങൾ പുതിയൊരു ജീവിതം🎉

  • @nandanavp3853
    @nandanavp3853 4 месяца назад +2

    Waiting for your video 😍. Love from Saudi Arabia❤

  • @IhsanpvPv
    @IhsanpvPv 4 месяца назад +3

    As they are asking for education.. definitely they will come up today or tomorrow

  • @vinojvijay5459
    @vinojvijay5459 4 месяца назад

    Beautiful malavi village ❤

  • @user-jk2yy9sy4o
    @user-jk2yy9sy4o 4 месяца назад +1

    Beautiful place ❤

  • @Aabees4709
    @Aabees4709 4 месяца назад +1

    ❤❤❤

  • @kakibose6396
    @kakibose6396 4 месяца назад +4

    ഒരിക്കലും ദേഷ്യം വരില്ല സുമി തിരക്കായതു കൊണ്ട് ആകും എന്നെ വിചാരിക്കു ❤❤❤ സ്നേഹം മാത്രംരണ്ടുപോരേടും❤❤❤❤❤❤❤

  • @sreedevisreji9008
    @sreedevisreji9008 4 месяца назад

    Super cute ❤❤😊😊

  • @girijaanand398
    @girijaanand398 4 месяца назад +1

    Allthe best ❤

  • @user-mn3qd4it1y
    @user-mn3qd4it1y 4 месяца назад +4

    Hai sumi, arun god bless you ❤❤😊

  • @radhanair788
    @radhanair788 4 месяца назад

    Beautiful village.Very clean.Good luck Sumi and Arun.You guys are great.God bless you guys.Thamala looks more beautiful today. ♥️♥️♥️.

  • @nahiyannishan3748
    @nahiyannishan3748 4 месяца назад +2

    Arun and sumi kutty ningal cheyyan agrahikkunna karyangal pettannu nadakkatte ennu njan prarthikkunnu❤❤

  • @sanukvsanunishu2321
    @sanukvsanunishu2321 4 месяца назад +1

    Thamalayude dress 👍👍

  • @shajithanebil3645
    @shajithanebil3645 4 месяца назад +1

    നന്നായി വരട്ടെ കാര്യങ്ങൾ ❤🎉

  • @geethammaak6
    @geethammaak6 4 месяца назад +3

    May your efforts come true. ❤👍👌👏🙏

  • @laithamohan3103
    @laithamohan3103 4 месяца назад +2

    മക്കളെനിങ്ങളുട ഉദ്യമം വിജയി ക്കട്ടെ ❤❤❤❤❤

  • @anniekmathew7984
    @anniekmathew7984 4 месяца назад +1

    നിങ്ങളുടെ പ്രവർത്തനങ്ങളെ ദൈവം കാക്കട്ടെ 🌹🌹🌹

  • @k.c.thankappannair5793
    @k.c.thankappannair5793 4 месяца назад +1

    Best wishes 🎉

  • @shyamalareghu4618
    @shyamalareghu4618 4 месяца назад +3

    മക്കളെ ❤️❤️❤️❤️

  • @safark8234
    @safark8234 4 месяца назад

    എന്താ രസം അവിടെയൊക്കെ കാണാൻ..... 👍👍👍

  • @user-wm8pn3tn3w
    @user-wm8pn3tn3w 4 месяца назад

    God bless you🙏🙏❤️

  • @philipmervin6967
    @philipmervin6967 4 месяца назад +2

    പച്ചയായ ജീവിതം,പച്ച വിരിച്ച ഭൂമി, ആ പച്ചപ്പിന് ജീവ ജലം നൽകാൻ അരുണും, സുമിയും 🙏❤️

  • @salujoseph8000
    @salujoseph8000 4 месяца назад +4

    Childrens looks like promising

  • @sushamasurendran5448
    @sushamasurendran5448 4 месяца назад +6

    അവിടത്തെ സ്ഥലങ്ങളും ആകാശവും എന്താ ഒരു ഭംഗി ❤️❤️❤️. സുമി & അരുൺ ❤️❤️

  • @iamanindian.9878
    @iamanindian.9878 4 месяца назад +2

    നിങ്ങൾ രണ്ടു പേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് നേരിൽ കാണാനും സംസാരിക്കാനും അരുൺ ബ്രോയുടെ കൈ ഒന്ന് പിടിക്കാനും ആഗ്രഹമുണ്ട് ഒരു ചാവക്കാട്കാരൻ ❤🙏🙏

  • @souminisoumini5013
    @souminisoumini5013 4 месяца назад

    ഇതാണ് ഗ്റാമംwhat a beautiful itese

  • @deekshithyadav2402
    @deekshithyadav2402 4 месяца назад +1

    Nalla videos aan ❤

  • @user-yp6ge9ln1w
    @user-yp6ge9ln1w 4 месяца назад +1

    Haii arunsumi godbless you sumi kunju kunju parayunnathuorupadu santhosha m

  • @avani6257
    @avani6257 4 месяца назад

    Super video ❤ love you ❤

  • @muraliyesodha9112
    @muraliyesodha9112 4 месяца назад +1

    സൂപ്പർ ❤❤❤

  • @user-vj9ck8iu2d
    @user-vj9ck8iu2d 4 месяца назад

    Good day in this village

  • @salikpsalikp7516
    @salikpsalikp7516 4 месяца назад +2

    സൂപ്പർ

  • @unni5055
    @unni5055 4 месяца назад +1

    ആത്‌മാവിസ്വാസത്തോടെ മുന്നേറുക എല്ലാം സാദിക്കും ! മനോഹരം ! God bless you ❤

  • @babupa7633
    @babupa7633 4 месяца назад

    നമ്മുടെ ലൂക്കയെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ.. അവനൊരു സുന്ദര കുട്ടൻ ആണ്. എനിക്ക് ആ മോനേ നന്നായി ഇഷ്ട്ടപ്പെട്ടിരുന്നു. God bless you

  • @sujeshification
    @sujeshification 4 месяца назад +1

    90സ് ലെ കേരള ഗ്രാമം പോലെ.. വാഹനങ്ങളുടെ പുക കൊണ്ട് മലിനമാവാത്ത നീലാകാശം.. ശുദ്ധമായ വായു..

  • @gireesanma5589
    @gireesanma5589 4 месяца назад +2

    എനിക്ക് നിങ്ങളുടെ റിപ്ലൈ കാണുബോൾ നല്ല സന്തോഷം ആണ് കാണുന്നതിൽ എനിക്ക് ഇഷ്ടം ഉള്ള വീഡിയോ ആണ് നിങ്ങളുടെ നിങ്ങൾക്ക് ഒരുപാട് പേരെ സഹായിക്കാൻ സാധിക്കട്ടെ ഈ ഗ്രാമം കാണാൻ നല്ല ഭംഗി ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @satheeshank3884
    @satheeshank3884 4 месяца назад +2

    Godbless

  • @kochuranisunil9437
    @kochuranisunil9437 4 месяца назад

    All the best ❤❤❤❤😊😊😊😊

  • @soumyakp127
    @soumyakp127 4 месяца назад +1

    Beautyful 🥰🥰🥰🥰🎉🎉🎉

  • @Raveendran-gx9nz
    @Raveendran-gx9nz 4 месяца назад +2

    All the best ArunSumi

  • @girishampady8518
    @girishampady8518 4 месяца назад +2

    തമാല കൂടെ ഉള്ളത് വളരെ സഹായകരമാണ് 💞..

  • @user-fn8sp4gg8c
    @user-fn8sp4gg8c 4 месяца назад +3

    Arun and sumi ❤ you so much

  • @VasanthaRajan121
    @VasanthaRajan121 4 месяца назад +1

    പണ്ട് നമ്മുടെപറമ്പിൽ അത്യാവശ്യം പച്ചക്കറി കൾ ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം മാർക്കറ്റിൽ നിന്ന് വാങ്ങുക ആണ്... സ്ഥലം അന്ന് ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം വിറ്റു... അടുക്കിന് വീടുകൾ ആയി... ഗ്രോ ബാഗിൽ പച്ചക്കറി കൾ നടുക.. നിങ്ങൾ കുടിവെള്ളം അവർക് ചെയ്തു കൊടുക്കുക.. നല്ലൊരു പ്രേവർത്തി ആണ് നിങ്ങൾ ചെയുന്നത്.... ആർക്കും നന്മ ചെയ്യാൻമനസ്സില്ലാ.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🎉

  • @user-it2lq6jl6c
    @user-it2lq6jl6c 4 месяца назад +1

    വളരെ നന്നായി

  • @snehalathavd412
    @snehalathavd412 4 месяца назад +2

    Supper sumi

  • @Syed-dx3vd
    @Syed-dx3vd 4 месяца назад

    super video all the best

  • @pksuma4668
    @pksuma4668 4 месяца назад

    Ningalude videos njangalkum positive energy tharunnu❤🎉

  • @Sonu-un7hs
    @Sonu-un7hs 4 месяца назад +4

    വിദ്യഭ്യസം അതിനു പ്രഥമ പരിഗണന നിങ്ങൾ നൽകിയാൽ. നിങ്ങളുടെ കൂടെ എല്ലാവരും ഉണ്ടാകും. അത് പോലെ അവർക്ക് കൂടി വെള്ളം അതിനു വേണ്ടിയും നിങ്ങൾ കൂടെ ഉണ്ടാവണം ദൈവം അനുഗ്രഹിക്കട്ടെ

    • @malawidiary
      @malawidiary  4 месяца назад

      തീർച്ചയായും

  • @santhasanthosh8263
    @santhasanthosh8263 4 месяца назад +3

    എത്ര യു൦പെട്ടന്ന് സ്ക്കൂൾ പണിയാൻ പറ്റട്ടെ❤❤❤❤

  • @premilarajan2492
    @premilarajan2492 4 месяца назад +3

    നല്ല ചുവപ്പ് മണ്ണ് അല്ലെ സുമി എന്ത് ഭംഗി നല്ല പ്രഗൃതി.