Это видео недоступно.
Сожалеем об этом.

Another milestone of malawi diary begins here 🌄🔥🔥🔥🔥🔥🔥🔥🔥🔥

Поделиться
HTML-код
  • Опубликовано: 29 мар 2024
  • #africanvillage
    #africa
    #malawi
    #malawidiary
    #viralvideo
    #youtube

Комментарии • 644

  • @neethabiring1298
    @neethabiring1298 4 месяца назад +4

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰

    • @malawidiary
      @malawidiary  3 месяца назад +1

      Thank you so much chechiii❤️❤️❤️❤️❤️❤️

  • @padminipk3292
    @padminipk3292 4 месяца назад +81

    എത്രയും വേഗം പുതിയ സ്കൂളും അതിനടുത്ത് പുതിയ കിണറും നിർമിക്കാൻ കഴിയട്ടെ.❤❤❤ പറ്റുമെങ്കിൽ 1 മുതൽ 12 വരെ ഒറ്റ ബിൽഡിംഗിൽ വരട്ടെ

  • @renjur389
    @renjur389 4 месяца назад +61

    കൂടുതൽ പരസ്യം ഇട്ടാൽ കാണുന്നത് കുഴപ്പം ഇല്ല.. ചെറിയ സഹായം അങ്ങനെ എങ്കിലും നമ്മൾക്ക് ചെയ്യാൻ കഴിയുമല്ലോ

    • @jiyajohn7416
      @jiyajohn7416 3 месяца назад +1

      അതെ, ഞാൻ ഇവരുടെ പരസ്യങ്ങൾ skip adikkarilla

    • @malawidiary
      @malawidiary  3 месяца назад

      🥰

  • @YouTubeAdmin10
    @YouTubeAdmin10 4 месяца назад +46

    ആഫ്രിക്ക കാണാൻ ബ്യൂട്ടിഫുൾ ആണ് നല്ല ആളുകൾ,നല്ല പച്ചപ്പ് നല്ല ആകാശം കിടിലൻ സീനറി 👌👌👌

  • @geethavn7111
    @geethavn7111 4 месяца назад +82

    അത് ഗവൺമെന്റ് സ്ക്കൂൾ ആകുമ്പോൾ ഗവൺമെന്റ് സഹകരിക്കില്ലേ പിന്നെ കൊച്ചു കുട്ടികൾക്ക് അവിടെ വരെ നടന്ന് പോകുവാൻ പറ്റുമോ . അരുൺ മറ്റുള്ളവരുടെ വിദ്യാഭ്യാസത്തിനു വേണ്ടി മുൻ കൈ എടുക്കുന്ന കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. അരുൺ, സുമി എന്നും സ്നേഹം മാത്രം.

    • @shonemathew4649
      @shonemathew4649 4 месяца назад +3

      Gov സഹകരിക്കും എന്നൊക്കെ പറയുന്നത് നിങ്ങൾ കേരളവുമായി കമ്പൈർ ചെയ്യുന്നതുകൊണ്ട് ആണ്
      ഒന്ന് നോർത്ത് ഇന്ദ്യയിലോട്ടോക്കെ ഒന്ന് പോയി വന്നാൽ മതി അതൊക്കെ മാറിക്കൊള്ളും.

    • @sindhutomy1652
      @sindhutomy1652 4 месяца назад

      Adipoli mkale

    • @philipmervin6967
      @philipmervin6967 4 месяца назад +1

      എന്റെയും സംശയം അതാണ്
      എന്ത് കൊണ്ടാണ് govt. Fund ചെയ്യാത്തത്?

    • @malawidiary
      @malawidiary  3 месяца назад

      👍👍👍👍

  • @ninamohandas4109
    @ninamohandas4109 4 месяца назад +40

    എത്രയും പെട്ടെന്ന് കഴിയട്ടെ പുതിയ സ്കൂൾ നിർമ്മിക്കാൻ ഒപ്പമുണ്ട് ചെയ്ത് കൊടുക്കണം❤❤

  • @user-cm4pi3eq6m
    @user-cm4pi3eq6m 4 месяца назад +21

    ഹരേ കൃഷ്ണ 🙏 എത്രയും വേഗം കാര്യങ്ങൾ ചെയ്യാൻ പറ്റട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.....

  • @prathulkaliyath9501
    @prathulkaliyath9501 4 месяца назад +33

    ഹായ് നമസ്ക്കാരം അരുൺ & സുമി. നിങ്ങൾ അങ്ങനെ ഓരോ ഗ്രാമങ്ങൾ പിടിച്ച് അടക്കിക്കൊണ്ടിരിക്കുന്നൂ. ഇത് കാണുമ്പോ മനസ്സിന് എന്തോ ഒരു കുളിർമ്മ. എല്ലാം ഭംഗിയായി കൈകാര്യം ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Adhilaami
    @Adhilaami 4 месяца назад +27

    തമാല ഡ്രെസ്സിങ് സൂപ്പർ. നിങ്ങൾക്ക് ചെയ്യാൻ പറ്റും എന്ന് പറഞ്ഞില്ലേ ആ ഒരു ആത്മവിശ്വാസം അതാണ് നിങ്ങളെ ഇന്ന് ഇവിടെ വരെ കൊണ്ട് എത്തിച്ചത്. സുമി കുറച്ചു പച്ചക്കറി വിത്ത് ഉണ്ടെങ്കിൽ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കാൻ പറ്റുമല്ലോ.. എല്ലാവിധ ആശംസകളും Arun &Sumi

  • @josephcorreyo9627
    @josephcorreyo9627 4 месяца назад +21

    ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. ടോയ്‌ലറ്റ് വേണം ഫർണിച്ചർ വേണം ക്ളാസ് റൂം വേണം കളിസ്ഥലം വേണം അങ്ങനെ പോകും. നിങ്ങൾക്ക് സാധിക്കും. God bless both of you.

  • @lilymj2358
    @lilymj2358 4 месяца назад +23

    പത്തു മിനിറ്റ് 364 പേര് views. All are waiting for your valuable vlog.

  • @gireesanma5589
    @gireesanma5589 4 месяца назад +12

    എല്ലാം നടക്കും സുമിക്കുട്ടി നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്

  • @philipmervin6967
    @philipmervin6967 4 месяца назад +1

    It is the love and trust... Both Arun and Sumi are becoming the ambassadors of HUMANITY 🙏❤️

  • @jaithasunilkumar375
    @jaithasunilkumar375 4 месяца назад +10

    സ്കൂൾ എത്രയും പെട്ടെന്നു പൂർത്തിയാകട്ടെ.. 👍🏾👍🏾

  • @nadhanm898
    @nadhanm898 4 месяца назад +9

    ചരിത്രം വഴി മാറ്റൂ ചിലരുടെ മുന്നിൽ.അത് നിങ്ങളാണ് അരുൺ & സുമി .നല്ലതുവരട്ടെ ❤

  • @user-anaskh
    @user-anaskh 4 месяца назад +11

    നിങ്ങൾ ചെയ്യും ബ്രോ എല്ലാ സപ്പോർട്ടുകളും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവും ❤️❤️❤️❤️

  • @Pplus972
    @Pplus972 4 месяца назад +4

    Definitely you can..All the best 👍

  • @thomasmathai4896
    @thomasmathai4896 4 месяца назад +2

    Best wishes go ahead with positive thoughts , we will with you .

  • @Bharatheeyan
    @Bharatheeyan 4 месяца назад +10

    ഹോ..,. എന്തൊരു വ്യൂ ആണിത് അരുൺസുമി. ജീവിതത്തിൽ ഇതുപോലൊരാകാശ കാഴ്ച്ച കണ്ടിട്ടില്ല!

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 4 месяца назад +3

    വിദ്യാഭ്യാസം, വെള്ളം, ജീവിക്കാൻ പുതിയ മാർഗങ്ങൾ.... നിങ്ങളുടെ ഓരോ പ്രവർത്തനങ്ങളും അഭിനന്ദനാ ർഹം ആണ്... ഒരു സമൂഹത്തിന്റെ ആണ് നിങ്ങൾ മുന്നിൽ നിന്ന് വഴി കാണിക്കുന്നത്.... നിങ്ങള്ക്ക് എല്ലാം ചെയ്യാൻ സാധിക്കും... എല്ലാവിധ ആശംസകളും... ❤️❤️❤️❤️അഭിമാനിക്കുന്നു...... രണ്ടുപേരെയും ഓർത്തു കൊണ്ട്...

  • @crb974
    @crb974 4 месяца назад +1

    Excellent step of Malawi diary....you are awesome all support and assistance for your hard work ❤

  • @jyothigovindan1503
    @jyothigovindan1503 3 месяца назад

    Great work Arun and Sumi! Great vision! May your dream come true 🙏

  • @nizamekd
    @nizamekd 4 месяца назад +4

    Best of luck❤

  • @aswathyashwini4046
    @aswathyashwini4046 4 месяца назад +3

    Congrats my dears ❤❤❤❤

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 месяца назад +4

    Beautiful video beautiful place ellam bangiyayittu nadakkattey. Arun sumi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @avani6257
    @avani6257 4 месяца назад

    Very good video ❤ You can do it 🎉🎉🎉❤ Love you dears 😊

  • @radhanair788
    @radhanair788 4 месяца назад +1

    Beautiful sky..Arun,Sumi you guys can do it.God bless you always.👍♥️♥️♥️.

  • @sur4928
    @sur4928 3 месяца назад +1

    Koode und keep going

  • @sweetyjesviya585
    @sweetyjesviya585 4 месяца назад +7

    Koodeundavum malavi diary God bless you...........

  • @sunilvarier9488
    @sunilvarier9488 4 месяца назад +3

    ❤❤❤❤all the best

  • @rakhyravikumar6548
    @rakhyravikumar6548 4 месяца назад +6

    നിങ്ങൾക്ക് ഇത് സാധിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എല്ലാത്തിനും ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവും, നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ കാണുവാനായി സ്നേഹത്തോടെ കാത്തിരിക്കുന്നു God bless u dears, ദൈവം എന്നും കൂടെയുണ്ടാവട്ടെ 🙏 love u ♥️♥️♥️♥️♥️

    • @malawidiary
      @malawidiary  3 месяца назад +1

      Thank you so much 😊

  • @prashantred7441
    @prashantred7441 4 месяца назад +3

    All the best ❤❤❤

  • @ajayakumar6940
    @ajayakumar6940 4 месяца назад +5

    എത്രയും വേഗം ഈ സ്കൂളിന്റെ പണി തുടങ്ങാൻ സാധിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു 👍👍👍

  • @Rathie83
    @Rathie83 4 месяца назад +3

    ❤❤❤ all the best

  • @unnimaya7174
    @unnimaya7174 4 месяца назад +1

    Super scenery ❤
    All the Very best both of you

  • @jij3990
    @jij3990 2 месяца назад

    Excellent decision. Good ahead with your dreams. An young couple with great vision and a daunting mission.

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 4 месяца назад +3

    God bless dears

  • @ParveesK
    @ParveesK 4 месяца назад +2

    ALL THE BEST 🎉🎉

  • @user-uh5qf9ip8l
    @user-uh5qf9ip8l 4 месяца назад +3

    പെട്ടന്ന് ചെയ്യാൻ സാധിക്കട്ടെ ❤❤

  • @user-anaskh
    @user-anaskh 4 месяца назад +2

    Avidethe nature beauty is amzing 😍😍😍😍 kanichhh kothipikarudhh 🙏🙏🙏

  • @geethammaak6
    @geethammaak6 4 месяца назад +3

    Yes dear Arun and Sumi you can 👍.Praying for you 🙏

  • @user-gs3xk1jk3o
    @user-gs3xk1jk3o 4 месяца назад +2

    Sooper👍🏼

  • @jijiprasanth4611
    @jijiprasanth4611 4 месяца назад +2

    All the best❤❤❤

  • @muralikuttappan324
    @muralikuttappan324 4 месяца назад +6

    മലാവി എന്ന രാജ്യത്തെ ജനങ്ങളുടെ ഭാഗ്യമാണ് വർണ്ണത്തിനും, വർഗത്തിനും അതീതമായി സഹജീവിസ്നേഹം മാത്രം കൈമുതലായുള്ള നിങ്ങളെ രണ്ടു പേരും അവിടെ എത്തപ്പെട്ടത്

  • @StannaMin
    @StannaMin 4 месяца назад

    May good god bless you to fulfill your dreams

  • @ebinkm8974
    @ebinkm8974 10 дней назад

    Sooper👌🏻👍🏻💙

  • @shibinaarun
    @shibinaarun 4 месяца назад

    all the best for your new grate mission ❤❤❤

  • @tipsywolf5466
    @tipsywolf5466 4 месяца назад +41

    Reason why I watch RUclips
    1. Malawi diary
    2. Njangal inganokkeya
    💞

  • @muraliyesodha9112
    @muraliyesodha9112 4 месяца назад +9

    എത്രയും പെട്ടെന്ന് എല്ലാ കാര്യങ്ങളും നടക്കട്ടെ ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും❤❤❤

  • @chandraraju1212
    @chandraraju1212 4 месяца назад +5

    മലാവിഡയറിയുടെ ഈ ആഗ്രഹം വേഗം സഭലമാകാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍ഈ വീഡിയോക്ക് പറ്റിയ പാട്ട് 👏👏👏👏🌹🌹

  • @sreedevisreji9008
    @sreedevisreji9008 4 месяца назад +1

    Super super good 👍👍

  • @seneeshseneesh3051
    @seneeshseneesh3051 4 месяца назад +1

    All the best friend❤❤

  • @poulosechirayath8892
    @poulosechirayath8892 4 месяца назад

    super idea with God 's blessings. Pl.go ahead. ❤

  • @ajaypappan7961
    @ajaypappan7961 3 месяца назад

    wow.. awesome guyss.. ur real heroes..

  • @edu_world.5958
    @edu_world.5958 4 месяца назад +1

    congrats for new venture..

  • @aneeshaanu683
    @aneeshaanu683 4 месяца назад +2

    full support for you 👍🏻

  • @girishsha283
    @girishsha283 Месяц назад +1

    നിങ്ങൾക്ക് അത് പൂർത്തീകരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

  • @SalisurendranSaliyeroor-vh7mc
    @SalisurendranSaliyeroor-vh7mc 4 месяца назад +2

    All the best

  • @rajappanm.k4132
    @rajappanm.k4132 4 месяца назад +1

    Good luck for new project.

  • @jubiepraveen3396
    @jubiepraveen3396 4 месяца назад +2

    All the best...May god bless u dears❤❤

  • @user-ol7pr5rs4h
    @user-ol7pr5rs4h 4 месяца назад +3

    എനിക്ക് മാലാവിയിലെ ആകാശം വളരെ ഇഷ്ടമാണ്

  • @PradeepKumar-vm5ds
    @PradeepKumar-vm5ds 4 месяца назад +4

    All the best 🎉

  • @alfredpallan1896
    @alfredpallan1896 4 месяца назад

    You can do it. God's blessings are with you my children. All the best. Be positive always.

  • @babuvv9717
    @babuvv9717 4 месяца назад +2

    Verygood.

  • @saleemmadathil9854
    @saleemmadathil9854 4 месяца назад +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤നിങ്ങൾ വിജയിക്കും തീർച്ച ❤❤❤❤

  • @sayedjaleelanwar8932
    @sayedjaleelanwar8932 4 месяца назад +3

    Ningalde video kanumbo oru malayali nna nilayil bayankara proud ayit feel cheyyarind ella vidha ashamsakalum❤❤❤

  • @GEETHASINEESH
    @GEETHASINEESH 4 месяца назад +2

    All the best dear arunsumi.

  • @Solenomads
    @Solenomads 4 месяца назад +4

    ഈ ഗ്രാമങ്ങളിൽ മരങ്ങൾ വളരെ കുറവാണ്, എന്തുകൊണ്ട് പ്ലാവും, മാവ്‌, തെങ്ങു മറ്റു പല ഫലവൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ചുകൂടാ.. അതൊക്കെ ജീവിതത്തെ കുറെ കൂടി സമൃദ്ധമാക്കില്ലേ ❤❤

  • @bejoybethelkoodal9519
    @bejoybethelkoodal9519 4 месяца назад +5

    Yes you can

  • @sarojinir1629
    @sarojinir1629 4 месяца назад

    It is a great task for you two. May God bless all your endeavors.

  • @sinimoltv
    @sinimoltv 4 месяца назад +2

    Congrats

  • @praveenmc1672
    @praveenmc1672 4 месяца назад +6

    ഇങ്ങള് അങ്ങട്ട് തൊടങ്ങി .. ബാക്കി ഒക്കെ അതിൻ്റെ വഴിക്ക് വരും ..കട്ട സപ്പോർട്ട് .. ഒരു മലപ്പൊറത്താരൻ😊😊

  • @shajithanebil3645
    @shajithanebil3645 4 месяца назад +2

    👍gdluck❤

  • @daisammarajeev1698
    @daisammarajeev1698 4 месяца назад

    Sumi and Arun, as a teacher I am really happy to see your enthusiasm to develop a village using your knowlege and potential especially in educational field which is a great investment for the future citizens of Malawi. May God guide you to fufill all your dreams. All the hest.

  • @user-yz4gq3wg8q
    @user-yz4gq3wg8q 4 месяца назад

    God bless both of you u can do it all the best 🎉🎉

  • @Plakkadubinu
    @Plakkadubinu 4 месяца назад +4

    മലാവിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടുത്തെ ആകാശമാണ്.❤❤❤❤❤❤ സിനിമാപാട്ട് വീഡിയോയിൽ വന്നാൽ കോപ്പി റൈറ്റ് അടിക്കില്ലേ...... പിന്നെ നിങ്ങളുടെ ഓരോ പ്രവർത്തനങ്ങൾക്കും എൻ്റെ കട്ട സപ്പോർട്ട് ഉണ്ട്. അതുപോലെ സ്കൂളിന് സ്പോൺസറാകാനുള്ള സാമ്പത്തികം ഇല്ല . ചെറിയ ഒരു സംഭാവന നൽകാം. സ്വീകരിക്കണം.❤❤❤❤❤

    • @malawidiary
      @malawidiary  3 месяца назад

      Thank you copyright kittilla copyright free song aanu

  • @premalethaPK
    @premalethaPK 4 месяца назад +1

    എല്ലാ വിധ ആശംസകളും നേരുന്നു 👍

  • @AnilKumar-eb4vd
    @AnilKumar-eb4vd 4 месяца назад +2

    സ്കൂൾ നു നല്ല ടോയ്ലറ്റ്, ഡ്രിങ്കിങ് വാട്ടർ, furnitures, അങ്ങനെ കുറെ കാര്യങ്ങൾ വേണം

    • @malawidiary
      @malawidiary  3 месяца назад

      തീർച്ചയായും ചെയ്യും

  • @surendranpurakayil6330
    @surendranpurakayil6330 4 месяца назад

    Wish you success

  • @sunithakg9920
    @sunithakg9920 4 месяца назад

    All the best 👍👍👍❤️❤️❤️

  • @tomben2011
    @tomben2011 4 месяца назад

    It's a good vision and a helpful project for the people in the village. Make a good plan and discuss with the authorities. Update the budget and planning. I hope all who watch your videos will definitely support for the school project. So that the children in the village have a good future Wish you all the best and God bless you for your good heart

  • @nishamchelakkara
    @nishamchelakkara 4 месяца назад +4

    നിങ്ങളുടെ ഈ ധൗത്യവും വളരെ ഭംഗിയോടെ, പെട്ടെന്ന് തീർക്കാൻ കഴിയട്ടെ.....

  • @adv.lakshmidas3233
    @adv.lakshmidas3233 4 месяца назад +2

    Wow🥰

  • @bindusoman3297
    @bindusoman3297 4 месяца назад +4

    Beautiful scenary

  • @sumams1923
    @sumams1923 4 месяца назад +4

    അഭിമാനവും സന്തോഷവും 🥰🥰🥰🥰🥰

  • @anjana_kannurkkari
    @anjana_kannurkkari 4 месяца назад +2

    All the best arun sumi❤❤❤

  • @anilkumarlabdpt
    @anilkumarlabdpt 4 месяца назад +1

    നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കട്ടെ. ആശംസകൾ നേരുന്നു.

  • @unknownuser1548
    @unknownuser1548 4 месяца назад +2

    Valara nallakarium good. ❤

  • @tradingwithmallu3317
    @tradingwithmallu3317 3 месяца назад

    Full support macha... please give a good kick start ❤

  • @suneetham.vm.v8203
    @suneetham.vm.v8203 4 месяца назад +3

    ഇത് വളരെ വേഗം സാധിക്കട്ടെ. എന്ന് ആശംസിക്കുന്നു

  • @kochuranisunil9437
    @kochuranisunil9437 4 месяца назад

    All the best. You can ❤❤

  • @bijumon8552
    @bijumon8552 4 месяца назад +1

    ❤ nice

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 4 месяца назад +1

    New generations Gandhians in Africa---- Arun & Sumi. All the best for your all ventures to uplift the rural people in Africa. 🙏🙏🙏🥰🥰🥰💐💐💐

  • @kunjumonxavier1068
    @kunjumonxavier1068 4 месяца назад +4

    ആം ആദ്മി പാർട്ടിയുടെ എല്ലാവിധ ❤❤ആശംസകൾ

  • @k.c.thankappannair5793
    @k.c.thankappannair5793 4 месяца назад +1

    Must get books then furnitures and next building 🎉

  • @harikumargopal1870
    @harikumargopal1870 4 месяца назад

    All the best god bless you ❤

  • @keloth1366
    @keloth1366 4 месяца назад

    തീച്ചയായും വിജയിച്ചിരിക്കും എല്ലാ ആശംസകളും നേരുന്നു

  • @Rejoice809
    @Rejoice809 4 месяца назад +2

    Really appreciating you guyzzz.....
    വിചാരിക്കുന്നതിലും നല്ലതായി എല്ലാം നടക്കട്ടെ!!❤️❤️

  • @udayakumartb
    @udayakumartb 4 месяца назад +1

    ആകാശം കാണാൻ നല്ല ഭംഗി

  • @babup1007
    @babup1007 4 месяца назад +2

    Very good