My Olive Oil Business in Morocco

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1 тыс.

  • @shafeekmedia9763
    @shafeekmedia9763 4 года назад +87

    ഈ മൊതലിനെ പരിചയപ്പെടുത്തിയ സുജിത് ഭകതന് കൊടുക്ക് ഒരു ലൈക്ക്....👍😍

    • @anaser5628
      @anaser5628 4 года назад +1

      Well explained thanks
      God bless you

  • @rashidvlogz
    @rashidvlogz 4 года назад +215

    എല്ലാം വിഡിയോ തുടർച്ച ആയി കാണുന്നവർ 🥰🥰

    • @sudersananbh2856
      @sudersananbh2856 4 года назад

      U 800 8>(i>(((>

    • @shyamprakash4394
      @shyamprakash4394 4 года назад +1

      Chodikkanda karyamundo 💪💪💪💪💪💚💚🧡🤍🤍❤️❤️❤️💙♥️♥️💛👍👍👍👍👍

  • @twowheels002
    @twowheels002 4 года назад +94

    സുനീർക്കയെ സ്നേഹിക്കുന്ന ഇതുവരെ നേരിൽ കാണാത്ത കമെന്റ് ബോക്സിൽ എന്നും കണ്ടുമുട്ടുന്ന എല്ലാ കൂട്ടുകാർക്കും എന്റെ കേരളപ്പിറവി ആശംസകൾ 🌾🌴

  • @vanajavaidya5358
    @vanajavaidya5358 4 года назад +77

    Proud of you. Being a malayalee you do so well in Morocco

    • @jasidtkjasid5774
      @jasidtkjasid5774 4 года назад +2

      cemara മേനോൻ ഒന്നും കൂടെ ഇമ്പ്രൂവ് ആവനുണ്ടോ സുനീർ ബായ്

    • @shamseer9222
      @shamseer9222 4 года назад +1

      @@jasidtkjasid5774 uuuuuuluuuuuuuu

  • @oochoostravelvlog6727
    @oochoostravelvlog6727 4 года назад +26

    ബിസിനസിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീർ

  • @hibaz27
    @hibaz27 4 года назад +43

    ഏതാണെങ്കിലും സുനീർ ഒരു വീഡിയോ ചെയ്യുമ്പോ വളരെ ആത്മാർത്ഥമായിട്ടാണ് ചെയ്യുന്നത് , എന്നുവെച്ചാൽ എല്ലാ ഭാഗങ്ങൾ വ്യക്തമായും ചോദ്യങ്ങൾ കൃത്യമായും ചോദിചിച്ചിട്ടാണ് മുന്നോട്ട് പോകുന്നത് . അഭിനന്ദനം സുനീർ

  • @nas_07
    @nas_07 4 года назад +51

    💓🥰💗💕 ഒലിവ് രാജകുമാരൻ സുനീർ കാൻഡി 🤣😂😍🥰 ഇന്നാ പിടിച്ചൊ ലൈക്

  • @snplus_
    @snplus_ 4 года назад +80

    Suneer kandy👇
    കഠിനാധ്വാനത്തിലൂടെ മുന്നോട്ട് പോയി മുതലാളിയായ മൊതല് ...
    Masha Allah...

  • @abeyvarghese4782
    @abeyvarghese4782 4 года назад +10

    U r a perfect model who shows how to survive and how can utilise the chances. All the best Suneer. Go ahead.🙏

  • @pnambiarpepe
    @pnambiarpepe 4 года назад +1

    Very much informative....thanks

  • @shihabevm6487
    @shihabevm6487 4 года назад +5

    ഇങ്ങള് തനി മലയാളി തന്നെ ഞങ്ങൾ അതിനു അഭിമാനം കൊള്ളുന്നു ഈ രാജ്യം നിങ്ങളിലൂടെ ആവും ആളുകൾ കാണുന്നത് ആദ്യം സുജിത് ഭക്തന്റെ ചാനൽ വഴി 👌നിങ്ങളുടെ അവതരണം ഉഷാർ ഒരു രക്ഷയുമില്ല 👌👍

  • @jayeshjayan2839
    @jayeshjayan2839 4 года назад +2

    ഇക്കാ... നിങ്ങടെ വീഡിയോ കണ്ടാല്‍ ഓരോ ദിവസവും പുതിയ ഓരോ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും... വെറും വ്ലോഗിംഗ് അല്ല. ഡീറ്റെയില്‍ ആയി എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്നു... സൂപ്പര്‍.

  • @truetalk5375
    @truetalk5375 4 года назад +6

    അല്ലാഹു ബിസിനെസ്സിൽ ഉയർച്ച നൽകട്ടെ. ആമീൻ

  • @anshadmohammed
    @anshadmohammed 3 года назад +1

    Well explained, new informations about olive for me

  • @gulfcon
    @gulfcon 4 года назад +26

    കാക്കാ ഫ്രൂട്ട് ...... കാഴ്ച്ചയിൽ തക്കാളിയോടാണ് സാമ്യമെങ്കിലും രുചിയിൽ ഒരു സാമ്മ്യതയും ഇല്ല. മധുരമുള്ള ഒരു ഫ്രൂട്ട് ആണ്... സ്വൽപ്പം വിലയും കൂടുതലാണ്. കൗതകത്തിൻറെ പുറത്തു ഒന്നോ രണ്ടോ പ്രാവശ്യം വാങ്ങി കഴിച്ചിട്ടുണ്ട്.

  • @varghesekurian5040
    @varghesekurian5040 4 года назад +1

    Beutiful gardens tq

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +56

    ജീവിതത്തിൽ ആദ്യമായി ഒലിവ് മരവും കായയും കണ്ടത് അന്ന് സുജിത്തേട്ടൻ ഇവിടെ സന്ദർശിച്ച എപ്പിസോഡിൽ ആയിരുന്നു ... ദേ ഇപ്പോൾ നന്നായി കാണാനും അറിയാനും കഴിഞ്ഞു

  • @aksaidart2893
    @aksaidart2893 3 года назад +1

    Ekkooo... U @ family haaai.. Salaam.... Enjoy.. Very nice video..

  • @muhammadipkerala8719
    @muhammadipkerala8719 4 года назад +3

    ഒലീവ് ഓയിലും അതിൻ്റെ കാര്യങ്ങളും വേറെ ആരും ഇത്രയും നന്നായി കാണിച്ചും പറഞ്ഞും തന്നിട്ടില്ല, വളരേ നല്ല അവതരണം...."SK brand Virgin Olive Oil" എങ്കിലും ഇവിടെ എന്ന് വാങ്ങാൻ കിട്ടും?

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 4 года назад +2

    U r not only entertaining the viewers but also teaching too 👍

  • @muhammedfazilat5531
    @muhammedfazilat5531 4 года назад +4

    നല്ല വിവരണം സുനീറിക്കാ👌, വ്ലോഗ് ഗുരു സുജിത്തേട്ടൻ ആയത്കൊണ്ടാവും ആ ഒരു ഗുണം കിട്ടിയിട്ടുണ്ട്. പിന്നെ മരത്തിലെ ഓലീവ് എല്ലാം ക്ലോസ് ആയിട്ട് ക്യാമറയിൽ എടുക്കുമ്പോൾ ക്ലിയർ ആകുന്നില്ല, അത് ഒന്ന് ശ്രദ്ധിച്ചാൽ നന്നാവും. ഒരു സംശയം ഓലീവ് നമ്മുടെ നാട്ടിൽ നാട്ടുപിടിപ്പിച്ചാൽ വളരില്ലേ?
    WITH LOTS OF LOVE FROM KUWAIT ❤️

  • @kukuanna5906
    @kukuanna5906 4 года назад +1

    Superb
    Best opportunities for those who are business

  • @nejeebmullappalli7039
    @nejeebmullappalli7039 4 года назад +4

    Good info, ഞാൻ വിചാരിച്ചിരുന്നത് പച്ച യും കറുപ്പും നിറം വ്യത്യസ്ഥ ഒലീവ് മരത്തിൽ നിന്നും കിട്ടുന്നതാണെന്നായിരുന്നു

  • @haiderp6082
    @haiderp6082 4 года назад +1

    Good attempt. and thanks for showing olive production

  • @RYZISM
    @RYZISM 4 года назад +75

    Masha Allah.. ഇങ്ങള് morocco ല് ഇനി നെല്ലും കൃഷി മാത്രേ ചെയ്യാൻ ബാക്കിയുള്ളു

    • @muhammadsuhailkayalam8061
      @muhammadsuhailkayalam8061 4 года назад +2

      Suneerka നെല്ലും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുക

    • @ishakv3645
      @ishakv3645 4 года назад

      അറബിയിൽ കാക്ക എന്നാണ് അറിയപ്പെടുന്നത്

  • @idreesparappil2251
    @idreesparappil2251 4 года назад +1

    നിങ്ങളുടെ RUclips ഞാൻ ഏകദേശം Subscribe ചെയ്തിട്ട് ഒരാഴ്ച്ച ആയിട്ടൊള്ളു. ആ ഒരാഴ്ച്ചക്കുള്ളിൽ നിങ്ങളുടെ Almost videos ഞാൻ കണ്ടു തീർത്തു .നിങ്ങളുടെ videos Length കൂടുതലാണങ്കിലും ഒട്ടും മടുപ്പിക്കാത്ത അവതരണം.. നിങ്ങളുടെ ആ മനസ്സിൻ്റെ സൗന്ദര്യം എല്ലാ വീഡിയോസിലും കാണാൻ സാധിക്കുന്നു .family man

  • @mithranpalayil999
    @mithranpalayil999 4 года назад +4

    Suneer bai, i am proud of you being a Indian especially Malayalee we are rocking everywhere, please make more job opportunity for our people like LULU group YOUSAFALI sir keep going may god bless you & family.

  • @chef902
    @chef902 4 года назад +1

    Wow its so informative 👏 👌

  • @anwartc5297
    @anwartc5297 4 года назад +8

    നിങ്ങളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് എല്ലാം പൊളിയാണ് ഇക്കാ നിങ്ങൾ തകർത്തു

  • @ramzilkodali5142
    @ramzilkodali5142 4 года назад +1

    Very good information, Thank you

  • @junaid7642
    @junaid7642 4 года назад +29

    ആദ്യം ഉള്ളി, പിന്നെ ഓറഞ്ച്, ദാ... ഇപ്പോ ഒലീവ് ഓയിൽ 👏😀 Business mind 👏

  • @gregoryjijopaskel
    @gregoryjijopaskel 3 года назад

    Very informative video, first time i knew how olive oil is made out of olives. Wonderful, thank you Mr. Suneer for the exiting videos. Good job

  • @voxmoviesindia4054
    @voxmoviesindia4054 4 года назад +3

    3:50 കാക്ക ഫ്രൂട്ട് ആണ്..
    മഥുരവും ചവർപ്പും ഉണ്ട് അതിന്..
    തക്കാളി പോലെ ഉണ്ടാവും പഴുത്താൽ...

  • @abdullahvayalar
    @abdullahvayalar 4 года назад +1

    Very good video ..... I used to buy every year 18 ltr tin palastinian fresh produce oil .....

  • @mansoorpadavath1540
    @mansoorpadavath1540 4 года назад +6

    Mashaallah suneerbi 💐

  • @shebiseena
    @shebiseena 4 года назад +1

    Good information..thank u so much..,👍💖

  • @milliebobbybrown3212
    @milliebobbybrown3212 4 года назад +58

    Onion🙂
    Orange 🙃
    Olive😊
    Whats yout Next 'O' Business? 😉🌞
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @vincyvelankanni905
    @vincyvelankanni905 4 года назад +1

    Hi greetings from vienna Very interesting informative vlog Thank 's

  • @sunaisesulaiman5969
    @sunaisesulaiman5969 4 года назад +13

    Alhamdulillah to see you Ikka again
    Can I ask one thing
    I would like to business with you if you can???????????

    • @mohamedshan183
      @mohamedshan183 4 года назад +2

      cash ഉണ്ടെങ്കിൽ സ്വന്തം ആയിട്ട് ചെയ്തൂടെ

  • @TheOkboy
    @TheOkboy 4 года назад +1

    Just ran into your channel while looking for something and since then I started watching them regularly. Wonderful family, lovely daughters and beautiful wife. Stay blessed. Love from Fort Kochi

  • @mohammedsinan4142
    @mohammedsinan4142 4 года назад +3

    വഅലൈകുമുസ്സലാം വറഹ്മതുള്ളാഹി വബറകാതുഹ് this is ഉസ്മാൻ from malappuram again & always

  • @krishnakumartj4815
    @krishnakumartj4815 4 года назад +1

    Informative. 👍Good 👌

  • @nithin.p.anilkumar1263
    @nithin.p.anilkumar1263 4 года назад +6

    കേരളത്തിനിപ്പറം പോകാൻ പറ്റാത്ത ഇടത് കൈ ഉം വലത് കാലും ഇല്ലാത്ത ഞാൻ🤪🤪🤪

  • @jaseeraap9866
    @jaseeraap9866 4 года назад +1

    Good video...... olive oil making prose's video waiting

  • @shihabevm6487
    @shihabevm6487 4 года назад +6

    ഇനി ആ 110 വയസ്സുള്ള ഉമ്മയുടെ അടുത്ത് പോകുമ്പോൾ ഞങ്ങളുടെ
    അന്യൂഷണം അറീയിക്കണം കൂടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ പറയുകയും വേണം

  • @sheebakumar9262
    @sheebakumar9262 4 года назад +2

    Very Good presentation...God bless you always..love and regards from Mumbai🙏

  • @sahadmohammed6854
    @sahadmohammed6854 4 года назад +4

    Ikka start growing bread
    Adipoli look aairikum 😍😁❤️

  • @rajaniyer6144
    @rajaniyer6144 4 года назад +1

    Mabrook Suneer Bhai.Good Luck n All The Best in near future Endeavor..

  • @noushadulikkal7941
    @noushadulikkal7941 4 года назад +21

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു സുനീർ കാക്കും കുടുംബത്തിനും സുഖമെന്ന് കരുതുന്നു അള്ള ഹയർ ചെയ്യട്ടെ

  • @jamalabdulnazar1324
    @jamalabdulnazar1324 3 года назад +1

    You are very professional in interviews, you are excellent in all aspects

  • @anoop3u1
    @anoop3u1 4 года назад +10

    We r also exporting olives from jordan...

  • @artist6049
    @artist6049 4 года назад +1

    അടിപൊളി,, ഓയിൽ എടുത്തതിന്റെ ചണ്ടി എന്തെങ്കിലും ഉപയോഗം ഉണ്ടോ ?,, ഇനി ഒലിവിന്റെ വീഡിയോ ചെയ്യുമ്പോൾ അതുംകൂടി പറയണേ.

  • @Germans2004
    @Germans2004 4 года назад +5

    Masha allah

  • @hashrin
    @hashrin 4 года назад +2

    Very informative 👍

  • @milliebobbybrown3212
    @milliebobbybrown3212 4 года назад +4

    Rizwan KGF look thoniyath yenik mathramano....Guiiyz?? 🔥🔥🔥🔥🔥

  • @Arifakunhu
    @Arifakunhu 4 года назад +1

    This vlog is very informative.
    Expecting this kind of vedios.All the best ikka.May Allah bless you and your family....

  • @mohammedfahnazcv6397
    @mohammedfahnazcv6397 4 года назад +24

    Persimmon = കാക്കപ്പഴം എന്നാണ് പറയുക..😘

  • @muhammadrafi9328
    @muhammadrafi9328 4 года назад +2

    അല്ലാഹു അനുഗ്രഹിക്കട്ടെ നിങ്ങളേയും കുടുംബത്തേയും.. ആരോഗ്യം, ആയുസ്സും നൽകി...❤️

  • @mohammedmuhsin51
    @mohammedmuhsin51 4 года назад +7

    Sk is super hero✨💯❤️

  • @shehna.m868
    @shehna.m868 4 года назад +1

    Haii...suneer Bai.
    Good vedio

  • @MOHAMMEDALI-dr6ep
    @MOHAMMEDALI-dr6ep 4 года назад +8

    സുനീർ ഭായി നാട്ടിൽ അതിന് കാക്കപ്പഴം എന്നാണ് പറയുന്നത്
    200 /300 ഇടയിൽ വിലയുണ്ട്

  • @salimmalikpmrselu1774
    @salimmalikpmrselu1774 4 года назад +1

    Suneer bhai ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @shibukhan5381
    @shibukhan5381 4 года назад +3

    അസ്സലാമുഅലൈക്കും സുനീർ ഇക്കാ 🌹🌹🌹🌹♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @AbdulKader-rt3bh
    @AbdulKader-rt3bh 4 года назад

    Masha allah. Baarakallahu feekum

  • @thayims5478
    @thayims5478 4 года назад +3

    മൊറൊക്കോ യിലെ മലയാളി
    പെവർ 😍🔥🔥🔥🔥🔥🔥

  • @aneeranimon4614
    @aneeranimon4614 4 года назад +1

    ُوٙ عٙليكُم السٙلام وٙرٙحٙمٙةُ اللّهِ وٙبركاتُه🤩🤩
    ما شاء الله👏👏👏👏👍👍👍👍
    Good initiative Suneer bhai 👏 👍

  • @jissmonxavier
    @jissmonxavier 4 года назад +43

    സുനീർ ഭായിയുടെ എല്ലാ സബ്സ്ക്രൈബർസിനും ഒരു കുപ്പി ഒലിവോയിൽ കിട്ടും എന്ന് പ്രതീക്ഷിച്ചു ! എൻറെ പ്രതീക്ഷ വെറുതെ ആകുമോ? തരുമായിരിക്കും അല്ലേ 🍶

  • @be4news
    @be4news 4 года назад +1

    ഗംഭീരം. എല്ലാം പറഞ്ഞിട്ടും ഒലീവ് ഒരു കിലൊ പച്ചക്കായക്ക് എന്ത് വിലയുണ്ട് എന്ന് പറഞ്ഞില്ല. അതുപോലെ 1 ।tr എണ്ണയ്ക്ക് എത്ര വില വരും എന്ന് കൂടി പറയാമോ

  • @AM-ub3nh
    @AM-ub3nh 4 года назад +12

    ഇനി വരാന്‍ പോകുന്ന വീ‍ഡീയോകള്‍
    എന്‍റെ മൊറോക്കയിലെ *ഉപ്പ്* ബിസിനസ്സ്
    എന്‍റെ മൊറോക്കയിലെ *കറ്പ്പൂരം* ബിസിനസ്സ്

  • @kasargodicha8134
    @kasargodicha8134 4 года назад

    Masha Allah
    Nice video 😍😍👍👍

  • @rasnarasu2802
    @rasnarasu2802 4 года назад +3

    ആദ്യം കാണിച്ച ഫ്രൂട്ട്‌ ആപ്രിക്കോട്ട്‌ പോലെ തോന്നുന്നു.
    SK onion
    SK 🍊
    sk olives 💪💪💪✌

    • @muzammil9994
      @muzammil9994 4 года назад

      ആപ്രിക്കോട്ട് അല്ല

  • @pathrosevarghese3165
    @pathrosevarghese3165 4 года назад +1

    very good informetion thank suneerkandy🙏🙏🙏🙏

  • @anwarsithara658
    @anwarsithara658 4 года назад +14

    കാക്ക ഫ്രൂട്ട് പുറം ഭാഗം കണ്ടാൽ തക്കാളി തന്നെ
    പഴുത്താൽ ഭയങ്കര മധുരം
    ടേസ്റ്റി കോസ്റ്റിലി

  • @vijayantk3767
    @vijayantk3767 4 года назад

    Nice video and also informative...thank you Mr.Suneer.

  • @yousufkottoth5457
    @yousufkottoth5457 4 года назад +5

    Olive Oil Factory യിൽ നിന്നും എടുക്കുന്നതു് നേരിട്ടുള്ള ദൃശ്യം പറ്റുമെങ്കിൽ കാണിച്ചു തരണേ കാക്കാ ഫ്രൂട്ട് നാട്ടിൽ സീസൺ സമയത്ത് കിട്ടാമുണ്ട് ഞാൻ തലശ്ശേരിയിൽ നിന്നു വാങ്ങിയിതന്നു കിലോ മുന്നൂറൂ രൂപ ഇതിന്റെ മരം നേരിട്ട് കാണിച്ചു തന്നതിൽ Thanks 👍👍

  • @shiyasvlog9623
    @shiyasvlog9623 4 года назад +1

    Veran vazhukipoyi suneer. Kanddy
    Best. Wishes

  • @fathimathzahra7698
    @fathimathzahra7698 4 года назад +3

    ✨✨

  • @sheelasreekumar8888
    @sheelasreekumar8888 3 года назад +2

    Hi Suneer, hope you and your family are doing great! I live in the US, originally from Calicut. Can you please confirm this brand - ‘MINA EXTRA VIRGIN’ olive oil is a product of Morocco?

    • @SuneerKandy
      @SuneerKandy  3 года назад

      Email info@kandysupplychain.ma

    • @sheelasreekumar8888
      @sheelasreekumar8888 3 года назад

      @@SuneerKandy just want to confirm whether MINA EXTRA VIRGIN Olive Oil is a product of Morocco or not. I am not planning on doing any business.

  • @jahann5141
    @jahann5141 4 года назад +7

    സുനീർ ബായ് സൗണ്ട് വളരെ കുറവാണ് പുതിയ ആശംസകൾ

  • @pathuzpegions978
    @pathuzpegions978 4 года назад +1

    Suneer bai...Very nice videos...

  • @baskarpalraj6476
    @baskarpalraj6476 4 года назад +17

    Hi this is baskar from Tiruppur in Tamil Nadu, how are you bro... I like this vedio,.I need oil 25 letter , how can buy original olive oil to you ??? Pl reply

    • @Martin-rb8iv
      @Martin-rb8iv 4 года назад +1

      Bulk aayittalathe loose aayittu kittumo ikkaa?

    • @Pala819
      @Pala819 4 года назад

      Pls contact the Email.
      Get a replay

    • @firosmahe3140
      @firosmahe3140 4 года назад

      Nice 👍

  • @amreenbasheer4673
    @amreenbasheer4673 4 года назад +1

    Olive oil ബിസിനസും വിജയിക്കട്ടെ ! Insha allah.

  • @izzathturak8463
    @izzathturak8463 4 года назад +18

    *Olives നാട് പഴയ സിറിയ ആണ് ( ഷാഠ) .. ( ഇന്നത്തെ ഫലസ്തീനുഠ, ലെബനാനുഠ, ഇസ്റാഇലുഠ , ജോർദാൻ അടഗുന്ന പ്രദേശഠ) പിന്നീട് അറബികൾ വഴി ആഫ്രിക്കയിലുഠ യൂറോപ്പിലുഠ എത്തി . Ottoman ഭരണ കാലത്താണ് Olive വൃാപകമായി യൂറോപ്പിലെത്തുന്നത് Turkey 🇹🇷 വഴി Cyprus 🇨🇾, Greece 🇬🇷, Bulgaria etc അതിന് ശേഷഠ Morocco 🇲🇦 യിൽ നിന്നുഠ Tunisia 🇹🇳, Algeria 🇩🇿 Abbasid caliphate കാല ഭരണാതികാരികളുടെ കാലത്ത് അറബികൾ വഴി Spain 🇪🇸 ലുഠ Portugal 🇵🇹 ലുഠ എത്തി . പിന്നീട് Latin America മറ്റു ലോകത്തേക്കുഠ വൃാപിച്ചു. Spain 🇪🇸 ൽ ഇസ്ലാമിക ഭരണ കാലത്ത് ധാരാളഠ ഒലിവ് ഉൽപ്പന്നഗൾ ഉപയോഗിച്ചിരുന്നതായി ഇസ്ലാമിക അറബ് ചരിത്ര ഗ്രന്ഥഗളിൽ കാണാഠ അന്തലൂസിയയിലുഠ , ഗ്രനേഡയിലുഠ, സെവില്ലയിലുഠ ധാരാളമായി cordoba ഖിലാഫത്ത് ഉപയോഗിച്ചതായി കാണാഠ . Quran പഴ സിറിയയെ (ഷാഠ) പറ്റി വിശേഷിപ്പിച്ചത് The Land of Olive & Fig എന്നാണ്. ഒലിവിന്റെയുഠ അത്തിയുടെയുഠ നാട് എന്നാണ് . ഇന്നത്തെ. ഫലസ്തീൻ 🇵🇸 , ഇസ്റാഇൽ 🇮🇱, ലെബനാൻ 🇱🇧, Jordan 🇯🇴, Syria 🇸🇾 തുടഗിയ രാജയഗളിലാണ്*

  • @noushad_kasimz
    @noushad_kasimz 4 года назад +1

    Very good information.Kaaka fruit,vll get in Gulf countries.

  • @shebicheruthuruthy5416
    @shebicheruthuruthy5416 4 года назад +5

    ഇന്ന് നവംബര്‍ 1 കേരളപ്പിറവി ദിനം..
    നമുക്ക് സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ...
    മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ...
    പാലപ്പൂവിൻറെ മണമുളള.....
    നമ്മുടെ കേരളത്തെ ...
    നമുക്ക് മറക്കാതിരിക്കാം
    മലയാള ഭാഷയെ...
    മലയാളത്തിൻറെ നന്മയെ...
    സ്നേഹത്തെ, വാത്സല്യത്തെ....
    എല്ലാവർക്കും
    *🌺🍃🍂കേരളപ്പിറവി ആശംസകള്‍...*🍂🍃🌺
    ഷെബി ചെറുതുരുത്തി

  • @shyamprakash4394
    @shyamprakash4394 4 года назад +1

    Sunir Bhai oru Adar team thanne.... 💪💪💪💪💪💪💪💪💪 Ikka ye polullavar yuvakkalkk oru motivation Anu.

  • @jpk3036
    @jpk3036 4 года назад +8

    ഒലിവിൽ ഒരു കണ്ണ് എനിക്ക് ഉണ്ട്... ഇന്ഷാ അള്ളാഹു ഒരു അവസരം വരട്ടെ നാട്ടിൽ എല്ലാരെകൊണ്ടും morocco ഒലിവ് കൈപ്പിക്കും
    John wick 3 മൂവിയിൽ കണ്ട moroco അല്ല ഈ മൊറൊക്കോ...😍

    • @firosbabu1185
      @firosbabu1185 4 года назад

      Inshallah

    • @mohamedshafi6401
      @mohamedshafi6401 4 года назад +1

      അതിൽ clasabanga മത്രമേ അല്ലെ kanikkunnollu

    • @jpk3036
      @jpk3036 4 года назад

      @@mohamedshafi6401 കംപ്ലീറ്റ്

  • @aliaskar1065
    @aliaskar1065 4 года назад

    Jazzakalla khair

  • @gopikk6979
    @gopikk6979 4 года назад +13

    Fruits name is peach or apricot 🙏

  • @goforwardnomattr7472
    @goforwardnomattr7472 4 года назад +1

    Good information Thank you

  • @sneharaj2661
    @sneharaj2661 4 года назад +6

    Chettanu kure business indallo
    Oru joli taroo.....

    • @azeesazees4697
      @azeesazees4697 4 года назад

      Bro enokum venamm

    • @AM-ub3nh
      @AM-ub3nh 4 года назад

      ജോലി വേണ്ടവര്‍ എല്ലാം ഇവിടെ പറയുക

    • @sharafuddeen726
      @sharafuddeen726 4 года назад

      Warehouse co ordinator job vacancy undo uea,qatar

  • @sanalkumarpn3723
    @sanalkumarpn3723 4 года назад +1

    നമസ്കാരം സുനീർ ഭായ് ആശംസൾ പുതിയ പുതിയ വ്യാപാരങ്ങൾക്ക് ദൈവം കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shoukathkalluvallappil3944
    @shoukathkalluvallappil3944 4 года назад +7

    രിദുവാൻ പറഞ്ഞത് ബഡായി അല്ല ഞാൻ കഴിക്കുന്നുണ്ട് നമ്മുടെ നാട്ടിൽ പറയുന്നത് ജപ്പാനിഎന്നാണ്

    • @basheerbasheer4876
      @basheerbasheer4876 4 года назад +1

      വെറുതെ അല്ല ഇങ്ങൾ തടിച്ചു കുട്ടപ്പനായത്

  • @REJI-st3sx
    @REJI-st3sx 4 года назад +1

    Suneerka thanne aano machinari factory oke sthapicath. Atho undakkunna placel ninn karar edukkunnatho,

  • @saabanmanu7173
    @saabanmanu7173 4 года назад +4

    ഗള്‍ഫില്‍ ഇതിന് കാക്ക പഴമെന്ന് പറയും നാട്ടില്‍ ഇത് ക്യഷിയില്ല

  • @wonderkingdom2402
    @wonderkingdom2402 4 года назад +1

    Wow great suneer Bhai❤️❤️.. Zaitoon Zain 👌👌.. Coming soon to Morocco inshallah.. 😀

  • @saneejkp7325
    @saneejkp7325 4 года назад +3

    Fruit name-kaaka fruit.they only seen in Kashmir at India .still this is a season time now...

  • @salmabadru5613
    @salmabadru5613 4 года назад +1

    Yes .Thats kaka fruit. one of my favourite . Have heard its a seasonal fruit. You get in Dubai.Enjoyed this video.

  • @sainudheenkalliyath4829
    @sainudheenkalliyath4829 4 года назад +8

    നാട്ടിൽ വരുമ്പോൾ ഒരു ഒലിവ് തൈ കൊണ്ട് വരോ😎😎

  • @ourspicykitchen
    @ourspicykitchen 3 года назад +1

    Nice video 👍I want to buy one of the leather bag . How can I order it? Would you please give the information about it.