Sancharam | By Santhosh George Kulangara | Morocco | Safari TV

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Morocco | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #sancharam #safaritv #santhoshgeorgekulangara #morroco
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 981

  • @TechTravelEat
    @TechTravelEat Год назад +807

    മൊറോക്കോ, ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഈ സ്ഥലം, ഒപ്പം ഏറ്റവും കടപ്പെട്ടിരിക്കുന്ന സുനീർ ഭായിയും. സഞ്ചാരത്തിന്റെ പുതിയ രീതി നന്നായിട്ടുണ്ട്. സുനീർ ഭായിയെ സഞ്ചാരത്തിൽ കണ്ടതിൽ അതിയായ സന്തോഷം. See you soon Morocco 🇲🇦

    • @vanaja8726
      @vanaja8726 Год назад +7

      I'm a big fan of yours

    • @benbenxavier8575
      @benbenxavier8575 Год назад +6

      ഹായ് സുജിത് ഭായ്

    • @BinuJasim
      @BinuJasim Год назад +36

      കൂടെ ഉണ്ടായിരുന്ന ബൈജു ഏട്ടനേയും മറക്കരുത്.

    • @anvarsadath3521
      @anvarsadath3521 Год назад +8

      Morocco എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുക സുജിത് ഭായ്.. ബൈജു ചേട്ടൻ സുനീർ ഭായ് suneer candy...❤❤❤

    • @Zeal_20
      @Zeal_20 Год назад

      🥴

  • @9165arun
    @9165arun Год назад +177

    കണ്ടു കെട്ടും ശീലിച്ചത് കൊണ്ടായിരികക്കാം ,
    സഞ്ചാരത്തിന് അനീഷ് ഏട്ടന്റെ ശബ്ദതവും , ഡയറികുറിപ്പിന് S G K ന്റെ ശബ്ദവും, മനസ്സിൽ കിടക്കാണ് .
    അത് മാറ്റി ചിന്തിക്കാൻ കഴിയുന്നില്ല ❤

  • @midlajiqbal2726
    @midlajiqbal2726 Год назад +226

    മൊറോക്കോ എന്ന് കേട്ടപ്പോൾ തന്നെ സുനീർ ഭായിയെ ഓർമ്മ വന്നത് ഇതാ കിടക്കുന്നു മുന്നിൽ ഇനിയങ്ങോട്ട് അടിപൊളിയാണ് അത്രയും നല്ലൊരു മനുഷ്യനെയാണ് സന്തോഷ് ചേട്ടന് കിട്ടിയിരിക്കുന്നത് അഹങ്കാരം ഒട്ടും ഇല്ലാത്ത എന്റെ അടുത്ത നാട്ടുകാരനായ സുനീർ ഭായ്

  • @varunajithan3420
    @varunajithan3420 Год назад +63

    പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം സ്വന്തം ശബ്ദത്തിൽ ഒരു പരീക്ഷണം നടത്തിയതാകാനേ സാധ്യതയുള്ളൂ!! ശബ്ദം അനീഷേട്ടന്റെ ആയാലും സന്തോഷ്‌ സർന്റെ ആയാലും ഞങ്ങൾക്ക് ഒരുപോലെ ആസ്വാദ്യകരമാണ്.. രണ്ടിലും നിലവാരം അതിന്റെ പാരമ്യത്തിൽ ആണ്!!

  • @akhilpvm
    @akhilpvm Год назад +19

    *അനീഷ് ചേട്ടൻ്റെ ശബ്ദത്തോടൊപ്പം സഞ്ചാരം എപ്പിസോഡ് വർക്ക് പൂർത്തിയാകുന്നതിനു മുമ്പുള്ള SGK വെർഷൻ.! 💥😀 നന്നായിട്ടുണ്ട്* 👌

  • @hannahhannath9921
    @hannahhannath9921 Год назад +215

    ഇത് കേൾക്കുമ്പോൾ ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണുന്ന ഫീൽ ........😊

  • @Linsonmathews
    @Linsonmathews Год назад +67

    ആഹാ 😍
    ഇത് പൊളിച്ച്, SGK ശബ്ദത്തിൽ, happiness നമ്മൾക്ക് 🤗👌❣️❣️❣️

  • @sherinshahana5370
    @sherinshahana5370 Год назад +40

    രണ്ടു കാര്യങ്ങളിൽ സങ്കടമുണ്ട്...
    1. അനീഷ് പുന്നൻ പീറ്റർ ചേട്ടന്റെ പണി പോകും...
    2. SGK യുടെ ജോലി ഭാരം കൂടും...
    എന്നാലും ഈ പരീക്ഷണം വേറെ ലെവൽ ആണ് സന്തോഷേട്ടാ😍😍
    Continue ചെയ്യുന്നെങ്കിൽ സന്തോഷം❤️❤️

  • @Siddiq5
    @Siddiq5 Год назад +99

    എന്നെക്കാത്ത് പുറത്ത് ഒരു മലയാളി കാത്തിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് സംശയമായിരുന്നു അത് സുനീർ കാൻഡി ആയിരിക്കും എന്ന് 😊👍🙏🏻💐

    • @nehanshizan2497
      @nehanshizan2497 Год назад +4

      സത്യം ഞാനും അങ്ങനെ തന്നെ ആഗ്രഹിച്ചു. വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി

    • @riyask8995
      @riyask8995 Год назад +1

      Really

  • @rajeevanrajeevan3957
    @rajeevanrajeevan3957 Год назад +22

    സുനീർ ഭായി, നമ്മുടെ ബൈജുവും സുജിത് ഭക്തനും കൊറോണ സമയത്ത് മൊറൊക്കോയിൽ കുടുങ്ങിയപ്പോ ദിവസങ്ങളോളം സംരക്ഷിച്ചത് ഇദ്ദേഹമായിരുന്നല്ലോ.

  • @prasobhsobhanan6806
    @prasobhsobhanan6806 Год назад +17

    138 രാജ്യം.... ഞാനും ആദ്യം പോയ രാജ്യം നേപ്പാൾ ആണ്... sgk ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം നേപ്പാൾ ആണ്... അതാണ് എൻ്റെ പ്രതീക്ഷ 😊

  • @shukoorpklr2918
    @shukoorpklr2918 Год назад +50

    ലോക അത്ഭുത സഞ്ചാരി ഇബ്നു ബത്തൂ തയ്ക്ക് ജന്മം നൽകിയ രാജ്യം 🇲🇦morocco🇲🇦👏🇲🇦🇲🇦🇲🇦

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Год назад

      അദ്ദേഹം പണ്ഡിതനും ഇന്ത്യയിൽ അടക്കം പോയ നാടുകളിൽ ഖാദി (ജഡ്ജ്) ആയും പ്രവർത്തിച്ചിട്ടുണ്ട്, അവിടെ കണ്ട വിശേഷങ്ങൾ ഒക്കെയും രേഖപെടുത്തി, കൊല്ലം രാജ്യത്തു, ഒരു വധശിക്ഷ നടപ്പാക്കിയ സംഭവം വാതിച്ചത് ഓർമയിൽ: അയാളെടെ തലയിൽ ആനയെ ചവിട്ടിച് കൊന്നു. പ്രാകൃതം. അങ്ങനെ പലതും,

  • @naunithca5179
    @naunithca5179 Год назад +106

    സർ ഈ പരീക്ഷണം തരക്കേടില്ല. പക്ഷെ അനീഷേട്ടൻ വോയിസ്‌ ആണ്‌ സഞ്ചാരത്തിനു ചേരുന്നത് ❤

  • @sasikumarv231
    @sasikumarv231 Год назад +57

    സഞ്ചാരത്തിന്റെ പ്രതേകത എന്തെന്നാൽ , പോകുന്ന നാടിനെ കുറിച്ചുളള പഠനം, കാണുന്ന കാഴ്ചയെ പറ്റിയുള്ള വ്യക്തമായ, എഴുതി തയ്യാറാക്കിയ skript, ഒപ്പം അനീഷിന്റെ ഗംഭീര ശബ്ദം.യാതൊരു u tub vlogar നും പ്രേരകമാകട്ടെ.... ഈ സഞ്ചാരം 💪

    • @user-uu8oj3qt2h
      @user-uu8oj3qt2h Год назад +6

      ലേ വ്ലോഗ്വേഴ്സ് ഞങ്ങളുടെ മുഖം പിന്നെ തള്ള് ഇതിനിടയിൽ കൂടി വല്ലപ്പോഴും കാഴ്ചകളിലേക്ക് നിങ്ങൾ എത്തിനോക്കണം വല്ലതും കണ്ടാൽ കണ്ടു 😂😁

    • @muhammed_ibz
      @muhammed_ibz Год назад

      ഇത് വരെ സംസാരിച്ചിരുന്നത് മറ്റൊരാളായിരുന്നോ..?

  • @ubaidrahmaan
    @ubaidrahmaan Год назад +42

    സഞ്ചാരം പഴയ സഞ്ചാരമായി തുടരട്ടെ..ഡയറിക്കുറിപ്പിൽ താങ്കൾ ഞങ്ങളോട് സംവദിക്കട്ടെ..SAFARl ഇഷ്ടം❤ SGK ഉയിർ❤

  • @rasheedkv9012
    @rasheedkv9012 Год назад +53

    ഞങ്ങൾ കണ്ണുരുകാരെല്ലാം സൽക്കാരപ്രിയരും സ്നേഹമുള്ളവരുമാണ്... തലശ്ശേരിക്ക് മാത്രമായി ചുരുക്കല്ലേ സന്തോഷ്‌ സാറെ 😍

    • @user-mz9me7kw4g
      @user-mz9me7kw4g Год назад +7

      ഓർമിപ്പിക്കല്ലേ പൊന്നേ 🏃‍♂️

    • @user-fv2oz2qj3y
      @user-fv2oz2qj3y Год назад +6

      അതൊക്കെ പണ്ടല്ലേ, 2000ന് ശേഷം കുറഞ്ഞു കുറഞ്ഞു ഇല്ലാതായി കൊണ്ടിരിക്കുന്നു, ഇപ്പോൾ എല്ലാം പണം മാത്രം ആയി.

    • @muhsinnp8043
      @muhsinnp8043 Год назад +2

      അത് ഞങ്ങൾ കോഴിക്കോട്ടുകാർ കഴിഞ്ഞേ ഉള്ളു 💚

    • @hussainvalapra818
      @hussainvalapra818 Год назад +2

      മലപ്പുറം കഴിഞ്ഞിട്ടുമതി ബാക്കിയെല്ലാം🥰❣️

    • @sreekumarputhalath9252
      @sreekumarputhalath9252 Год назад

      Yes

  • @rahimland928
    @rahimland928 Год назад +5

    ഞാൻ ഈ vidio കാണുമ്പോൾ മനസ്സിൽ വിചാരിച്ച ആളാണ് സുനീർ കണ്ടി. സുനീർ കണ്ടിക്ക് ഒരു ചാനൽ ഉണ്ട് അത് മുഴുവനും ഞാൻ കണ്ടിട്ടുണ്ട്. എത്ര മനോഹരമായ നാടാണ് മൊറൊക്കോ ❤❤

  • @sajimonabdulazeez62
    @sajimonabdulazeez62 Год назад +24

    ആഹാ... സൂപ്പർ എപ്പിസോഡ്..👌
    മൊറോക്കോ എന്നു കേട്ടപ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് സുനീർ ഭായിയും കുടുംബവുമാണ്.
    സുനീർ ഭായ്... ഇഷ്ടം... ❤❤

  • @shahbasiqbal2795
    @shahbasiqbal2795 Год назад +14

    സുനീർ ഭായിയെ മിക്കവർക്കും നേരത്തെ അറിയാം..... സുനിർ ഭായ് നമസ്ക്കാരം👋👋👋

  • @kannan4545
    @kannan4545 Год назад +50

    Ratheesh ettante script + Aneesh ettante voice over = pure 💎 , SGK sir is always ❤️💎

  • @vj1jafar
    @vj1jafar Год назад +54

    ആഹാ അടിപൊളി.. പോളിന് 120 ലിറ്റാസ് കൊടുത്തിട്ട് അടുത്ത എപ്പിസോഡിനു waiting ആയിരുന്നു. ഇതിപ്പോ super ആയി 😀😀

  • @musthafamkv5527
    @musthafamkv5527 Год назад +23

    നല്ല അവതരണം ഇതുപോലെ ഇനിയും നിങ്ങളുടെ ശബ്ദത്തിൽ വരണം സ്നേഹത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

    • @PulseTrader
      @PulseTrader Год назад

      Sharikkum

    • @indianindian187
      @indianindian187 Год назад

      ഒരു കൂട്ടം പ്രവാസികളോ? തള്ള് തള്ള് 😅

  • @thasleemaazmi3376
    @thasleemaazmi3376 Год назад +28

    നന്നായിരുന്നു. അങ്ങയുടെ ശബ്ദത്തിൽ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ന്നിരുന്നാലും സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ തന്നെ മനസ്സ് നിന്നു സഞ്ചാരത്തിലോട്ട് ഇറങ്ങിച്ചെല്ലാൻ പറ്റിയില്ല. എന്ന് വച്ച് ആസ്വദിക്കാനും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. സഫാരി ഇത് വരെ തന്ന Feel അതങ്ങനെ ശബ്ദങ്ങളിൽ നില നിർത്തുന്നതുo നല്ലതായിരിക്കും. ഇതിപ്പോ എന്താ പറയാ .....എല്ലാം ഇഷ്ടപ്പെട്ടല്ലോ ദൈവമേ😂😂😂. SGK ക്ക് മനസ്സിലായിക്കൊള്ളും അല്ലേ😊

    • @jackfruit6895
      @jackfruit6895 Год назад

      സഞ്ചാരം തുടക്കത്തിൽ ശ്രദ്ധിച്ചതും പീറ്ററേട്ടന്റെ പ്രൌഡഗഭീരമായ സ്വരത്താലാന്ന്. 🌹🌹പീറ്റർ ❤❤❤❤❤

  • @moideenkoodali2514
    @moideenkoodali2514 Год назад +6

    ശീലിച്ചു പോയതിനാലാവാം.. അനീഷിന്റെ ശബ്ദം അല്പം miss ചെയ്തു!
    എന്നാലും SGK യുടെ വിവരണം കൂടുതൽ ഗ്രാഹ്യമായി തോന്നി.
    നന്ദി!

  • @m.selvaraj3090
    @m.selvaraj3090 Год назад +3

    Santosh really you are very great person l am watching your Sancharam programme regularly which gives us valuable information about countries Thank you very much and God bless you and your family members

  • @rabindkravi8739
    @rabindkravi8739 Год назад +19

    Angane sancharam sgk yude voice il 😍❤️

  • @Lucky6-
    @Lucky6- Год назад +5

    Mr. Suneer നെ travel videos കാണുന്ന മിക്കവർക്കും സുപരിചിതനാണ്. Very nice and Smart person.❤❤

  • @kunjonv.p259
    @kunjonv.p259 Год назад +3

    ഈ പരീക്ഷണം കൊള്ളാം അടിപൊളി.
    സുനീർ കാൻഡി & ഫാമിലിയെ അറിയാം. ഇദ്ദേഹത്തിനു ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

  • @efpl5049
    @efpl5049 Год назад +11

    കൊള്ളാം . വ്യത്യസ്തമായ അനുഭവം. സഞ്ചാരത്തിന്റെ ഒരു detailed അവതരണം.
    എന്നിരുന്നാലും 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ'ക്ക്‌ പകരം വെക്കാനാകില്ല.
    ആ ഒരു Atmosphere, story telling style . എല്ലാം വേറെ തന്നെ

  • @sslover9465
    @sslover9465 Год назад +1

    ❤❤ അ പ്രഫസറെ ആക്രമിച്ചവർ, അതെ ചിന്തകൾ ഉള്ളവർ അവർ ഈ സമൂഹത്തിൽ ഇപ്പോഴും ഉണ്ട്... അവരെ പോലുള്ളവർ അസഹിഷ്ണുത ഉണ്ടാക്കുന്നത് സ്വാഭാവികം... എല്ലാപേരെയും തൃപ്തിപെടുത്തി ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല..... ശെരിയെന്നു തോന്നുന്നത് ചെയ്യുക.. ഭൂരിപക്ഷം മലയാളികൾ താങ്കൾക്കൊപ്പം ഉണ്ട്.... 💪💪💪❤❤❤❤❤

  • @Zaibaksworld
    @Zaibaksworld Год назад +6

    ഞാനും മൊറോക്കോ യാത്ര കഴിഞ്ഞു വന്നു വീഡിയോസ് ഇട്ടു തുടങ്ങിയതേ ഉള്ളു ..അപ്പോഴേക്കും ദേ സന്തോഷേട്ടനും !!! നേരിൽ കണ്ട കാഴ്ചകൾ ഇനി സഞ്ചാരത്തിന്റെ കാഴ്ചയിലൂടെയും കാണട്ടെ !!

  • @prakashpm3488
    @prakashpm3488 Год назад +3

    മിനിഞാന്ന് ഒരു face to face ഇന്ററക്ഷൻ സമയം പറഞ്ഞതെ ഉള്ളു ലാസ്റ്റ് വീക്ക്‌ Morocco നിന്ന് വന്നേ ഉള്ളു എന്ന്... പെട്ടന്ന് തന്നെ എപ്പിസോഡ് ഉം വന്നു.. 🔥🔥🔥 ആ ഇന്ററക്ഷൻ കാണും സെൽഫി എടുക്കാനും ഒരുമിച്ച് കോഫി കുടിക്കാനും കഴിഞ്ഞു SGK ടെ കൂടെ.... ഒരു കട്ട ഫാൻ ആയ ഒരാൾക്ക് ഇതിൽ കൂടുതൽ എന്ത് വേണം 🥰🥰🥰

  • @SreereshSree
    @SreereshSree Год назад +8

    സഞ്ചാരത്തിൽ സ്വന്തം ശബ്ദം അപ്രസക്തമാകുന്ന ഒരു കാലം വൈകാതെ വരുമോയെന്ന ആകുലതയോടയിരിക്കുന്ന അനീഷ് പുന്നൻ പീറ്ററിന്റെ മുഖം മനസ്സിൽ വരുന്നു.

  • @shaijurasheed647
    @shaijurasheed647 Год назад +3

    സന്തോഷ്‌ സർ ! എന്ത് മനോഹരമായ അവതരണം എനിക്ക് മൊറൊക്കോയിൽ പോയ ഒരു ഫീൽ കിട്ടി 💕❤️💕

  • @praveennallat3079
    @praveennallat3079 11 месяцев назад +1

    കേട്ട് പഴകിച്ചതുകൊണ്ടാകാം, എന്തോ അങ്ങ് ചേരാത്ത പോലെ, എന്നാലും ഇങ്ങനെ കേൾക്കാൻ സാധിച്ചതിൽ സന്തോഷം❤❤❤❤

  • @ilshadsabaha9331
    @ilshadsabaha9331 Год назад +4

    santhosh sir's sound is well adapted to "sanchariyude diarykuripp". But for "Sancharam" , anish sir's voice is mandatory....

  • @subin3673
    @subin3673 Год назад +20

    8:20 this is the heroism that any other travel blogger cannot do nowadays. He literally showed us 8 minutes of flight scenes but never felt awful. Reason SGK’s own voice and the script ✌🏼

  • @changadamontheroad
    @changadamontheroad Год назад +3

    കൊള്ളാം sgk ശബ്ദത്തിലും ആസ്വാദ്യകരം തന്നെയാണ് വളരെ ഇഷ്ടപ്പെട്ടു ഇത് തുടരണമെന്നാണ് എന്റെ അഭ്യർത്ഥന

  • @BinuMadhav.NetWork
    @BinuMadhav.NetWork 3 месяца назад

    എത്ര സുന്ദരമാണ് താങ്കളുടെ വിവരണം, എങ്കിലും അനീഷിന്റെ ശബ്ദവും, നൊസ്റ്റാൾജിക് ഫീലിംഗ് തന്നെ. ലോങ്ങ്‌ലിവ് എസ് ജി കെ Hats off to Safari ❤️

  • @subaircp5782
    @subaircp5782 Год назад +7

    സുനീർ കാൻഡി സഹൃദയനും പരസഹായിയുമാണ്. കൂടാതെ നല്ല സരസനുമാണ്.

  • @khadeejanoorudheen6578
    @khadeejanoorudheen6578 Год назад +8

    ഒള്ളത് പറയാലോ.... ദഹിക്കുന്നില്ല 😢
    സഞ്ചാരം അനീഷ് പുന്നൻ തന്നെ ആണ് കേൾക്കാൻ രസം... കേട്ടു ശീലിച്ച കൊണ്ടാവാം

  • @gireeshvp5369
    @gireeshvp5369 Год назад +4

    എത്ര സുന്ദരമായ എപ്പിസോഡ് ആഹാ ഇങ്ങനെ മതി സഞ്ചാരം ilove you sanjaram s g k യുടെ ശബ്ദം Ilove you sanjaram

  • @amsankaranarayanan6863
    @amsankaranarayanan6863 Год назад +2

    സുനീർ ഭായിയെ, അദ്ദേഹത്തിന്റെ travel videos ലൂടെ പരിചയമുണ്ട്‌. പിന്നെ, corona കാലത്ത് 3 മാസത്തോളം നമ്മുടെ Sri. Baiju N Nair യെയും, Sujith നെയും വേണ്ട രീതിയിൽ എല്ലാ സഹായവും നൽകി താമസിപ്പിച്ചത് ശ്രീ. സുനീർ ആണല്ലോ. നല്ല സൽക്കാരപ്രിയനായ ശ്രീ. സുനീറിനെ വീണ്ടും കണ്ടതിൽ സന്തോഷം.

  • @LolLelLuL
    @LolLelLuL Год назад +25

    Happy to hear your voice. Ini ithu mathi sir ❤

  • @ayishaayisha7974
    @ayishaayisha7974 Год назад +2

    ആഹ പുതിയ ഡയറികുറിപ്പ് സഞ്ചാരം. അതി ഗംഭീരം 👍👍👍♥️♥️♥️ഒരിക്കലും കാണാൻ കഴിയാത്ത മൊറൊക്കൻ ചരിത്രം കണ്ടു പഠിക്കാം.. നമ്മുടെ മായാളികളുടെ അഭിമാനം. സന്തോഷ് ജോർജ് കുളങ്ങര ആയിരം അഭിനന്ദനങ്ങൾ 💪💪💪💪💪

  • @sujeshsnanda4101
    @sujeshsnanda4101 Год назад +12

    സന്തോഷേട്ടൻ ഉയിർ 💞♥️❤️♥️💞
    ഇത് മതി ഇത് മതി 😍
    വേറെ ഡബ്ബിങ് ഒന്നും വേണ്ട സന്തോഷേട്ടാ 😀
    ഞങ്ങക്ക് ഈ സൗണ്ട് മാത്രേം കേട്ടാ മതി 😍🥰😘
    നമുക്ക് അത്രേം പൈസ save ചെയ്യുകേം ചെയ്യാല്ലോ ❤️

    • @anvarsadath3521
      @anvarsadath3521 Год назад +3

      അനീഷ് പുന്നൻ പീറ്റർ അതുപോലെ അലിയാർ സാർ മലയാളികളെ ശബ്ദം കൊണ്ട് ത്രസിപ്പിച്ചവരാണ് സന്തോഷ്‌ സാറിന്റെ സംസാരം ഏറെ പ്രചോദിതമാണ്

  • @JamesBOND-tb4jq
    @JamesBOND-tb4jq Год назад +11

    കാണാൻ ഒത്തിരി കാത്തിരുന്ന ഒരു രാജ്യം ❤

  • @muhammadrashidrashid2025
    @muhammadrashidrashid2025 Год назад +2

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടിയുടെ അതേ ശബ്ദത്തിൽ പറഞ്ഞാൻ ഉഷാറായി

  • @zubbu183
    @zubbu183 Год назад +6

    സന്തോഷ് sir please continue this narrative. Feels more realistic and close to heart❤

  • @YousafNilgiri
    @YousafNilgiri Год назад +1

    സത്യമായിട്ടും മൊറോക്കോ എന്ന് കേട്ടപ്പോൾ തന്നെ സുനീറിക്കയെയും കുടുംബത്തെയും ഓർമ്മ വന്നു.
    മൊറോക്കോയിൽ എത്തിയതും ദേ നിൽക്കുന്നു സുനീറിക്ക മുന്നിൽ 🥰 സുനീറിക്ക ഉണ്ടെങ്കിൽ വീഡിയോ വേറെ ലെവൽ ആയിരിക്കും സുജിത്ത് ഭക്തൻ പരിചയപ്പെടുത്തി തന്നതാണ് സുനീർ ഇക്കയെ
    സുനീർ ഇക്കാക്കും ഒരു ചാനൽ ഉണ്ട് 😍👌🏻👌🏻👌🏻

  • @jeevanlal545
    @jeevanlal545 Год назад +4

    പടച്ചോനേ... ഇത് നമ്മടെ സുനീർക്കയല്ലേ ❤❤❤

  • @ansarkhan-jg3pf
    @ansarkhan-jg3pf Год назад +1

    മൊറോക്കോ എന്ന് ക്കേട്ടപോ സുനീറിക്കയെ ഓർമവന്നു,വിജാരിച്ച പോലെത്തന്നെ സുനീറിക്ക വന്നു സുനീറിക്കയുമായുള്ള മൊറോക്കൻ യാത്ത്ര പൊളിക്കും 😍

  • @zaheerkm1770
    @zaheerkm1770 Год назад +4

    സുനീർ ഇക്കാ 💚

  • @user-nd1me8hr4v
    @user-nd1me8hr4v Год назад +3

    കൊള്ളാം ഒരു വെറൈറ്റി ആയിട്ടുണ്ട് സന്തോഷ് സർ 🌹

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    അതി മനോഹരം മൊറൊക്കോ മനസിനെ കുളിര് അണിയ്ക്കുന്നു 🥰🥰🌹🌹🌹🙏🏼👍🏻thanks sir 🎉🎉👍🏻

  • @abdulrahiman221
    @abdulrahiman221 Год назад +10

    ഞങ്ങൾക്ക് പോയി കാണാൻ സാധികാത്ത നാട് , കാണിച്ചു തന്ന ജോർജ് സാറിന് , അള്ളാഹു ശുഭ ഹാനഹുത് ഹാല ആഫിയത്തും ബർകതും നൽകട്ടെ. ആമീൻ

    • @ayishaayisha7974
      @ayishaayisha7974 Год назад

      ആമീൻ

    • @Kaalan830
      @Kaalan830 Год назад

      അല്ലാഹു അലുവേം അവിയലും ബർത്തക്കായ്യും നൽകട്ടെ. യാ അള്ളാ ഇൻസ്റ്റാൾ അള്ളാ 🤲🤲🤲

  • @arshanaabdu1901
    @arshanaabdu1901 4 месяца назад +1

    Njngal poya ormakal okke onnukoode poya pole thoni … thank you santhosh sir ❤️

  • @Amalvarghese-vv2qd
    @Amalvarghese-vv2qd Год назад +3

    പുതിയ പരീക്ഷണം വളരെ നന്നായിട്ടുണ്ട്

  • @georgejacob8236
    @georgejacob8236 Год назад +2

    സുനീർ ഉണ്ടെങ്കിൽ പിന്നെ പറയണോ സന്തോഷ്‌ ചേട്ടാ, സഞ്ചാരം അടിപൊളി!

  • @akhilsaji7289
    @akhilsaji7289 Год назад +5

    കൊള്ളാം നല്ല പ്രോഗ്രാം എല്ലാം ദിവസവും പോന്നോട്ടെ 😌😌

  • @noush7715
    @noush7715 Год назад +1

    പലപ്പോഴും തോന്നിയിട്ടുണ്ട് sir
    ഇത് പോലൊരു അവതരണം..
    ❤❤❤❤❤❤
    നന്നായി sir keep going
    സന്തോഷ് sir ഇൻ്റെ voice over കൂടി ആയപ്പോൾ ❤

  • @riyasriya1670
    @riyasriya1670 Год назад +2

    ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു വീഡിയോ! ഡയറി കുറിപ്പിന് മുകളിൽ നിൽക്കുന്ന വീഡിയോ 🔥🔥✌🏻✌🏻❤

  • @fariz1014
    @fariz1014 Год назад +1

    മൊറോക്കോ സെമിയിൽ എത്തിയപ്പോൾ ഞാൻ surch ചെയ്ത് നോക്കിയതാ മൊറോക്കോയെ കുറിച് കൂടുതൽ അറിയാൻ
    നിങളുടെ വീഡിയോ കാണുമ്പോ അവിടെ പോയി കണ്ടൊരു ഫീൽആണ്
    Thanks SGK ❤

  • @user-mp1fk2cg8e
    @user-mp1fk2cg8e Год назад +41

    സുനീർ കാൻഡി നമ്മടെ അണ്ണൻ!
    ബൈജു എൻ നായരുടെയും സുജിത്ത് ഭക്തൻ്റെയും യൂട്യൂബിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തി!

    • @Saleena83
      @Saleena83 Год назад

      സുനീർ കണ്ടി എന്നാവാനാണ് സാധ്യത. കണ്ടി എന്ന വീട്ട് പേര് തലശ്ശേരി ഭാഗങ്ങളിൽ ഉണ്ട്.

    • @user-mp1fk2cg8e
      @user-mp1fk2cg8e Год назад +1

      @@Saleena83
      അദ്ദേഹത്തിൻ്റെ റെസ്റ്റോറൻ്റിൻ്റെ പേരാണ് എന്ന് തോന്നുന്നു!

    • @nikhiljoi
      @nikhiljoi Год назад +1

      ​@@Saleena83 candy aanu

    • @propagandatov1748
      @propagandatov1748 Год назад

      Suneer candy
      candy supply chain

  • @rahulsasidharan9513
    @rahulsasidharan9513 Год назад +5

    Great to see this we are hearing the voice of the legend... Suneer bhai sujith bhakthan and baiju ettane sahayicha athe aal in morocco

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ Год назад +1

    സന്തോഷ്‌ സർ ന്റെ ശബ്ദം കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്❤

  • @ajishpinkybell4938
    @ajishpinkybell4938 Год назад +6

    Feels like a great history teacher is explaining things. This version will be more helpful for school students …. Expecting such narration as a different program for school kids
    Sancharam old style is classic. Let that continue as it is

  • @don8349
    @don8349 Год назад +2

    Aneesh punnan sound is the best suitable for sancharam episodes.

  • @americansanchaaribyaugustine
    @americansanchaaribyaugustine Год назад +10

    SKG യുടെ സൗണ്ട് 👍👍 കുറച്ചു എപ്പിസോഡ് ഇങ്ങനെ പോയാൽ കൊള്ളാം ❤️❤️❤️

  • @saliiyyad
    @saliiyyad Год назад +1

    Suneer with sujith bakthan പൊളി ആയിരുന്നു. ഇതു അതിലേറെ പൊളിക്കും. കാരണം സുനീർ ബ്രോ കൊല മാസ്സ് ആണ്. ഡിഫ്രണ്ട് പേർസണൽ

  • @muhammadessa3252
    @muhammadessa3252 Год назад +2

    ഇത് സ്വന്തം ശബ്ദം, ഇതും സൂപ്പർ, ഇത് സഞ്ചാരം തെന്നെയാണോ എന്ന് സംശയിച്ചു പോയി

  • @sheejaambika2230
    @sheejaambika2230 Год назад +2

    സാർ ന്റെ സ്വരത്തിൽ സഞ്ചാരം കേട്ടിട്ട് സൂപ്പർ

  • @eagleboy369
    @eagleboy369 Год назад +8

    സംഗതി പൊളിച്ചു👍. പക്ഷെ ഒറിജിനൽ സഞ്ചാരം അത് അനീഷ് പുന്നൻ പീറ്റർ ചേട്ടൻ്റെ ശബ്ദം തന്നെ മതിയേ...കുട്ടിക്കാലം മുതൽ കേൾക്കണ ശബ്ദം ആണേയ് Nostu ..

  • @arunap7457
    @arunap7457 Год назад +1

    Ingane kelkkumbo veroru feel und...

  • @travelwithartakhilthannickl
    @travelwithartakhilthannickl Год назад +3

    Venda ithu Venda matte chettante voice mathi❤ njgal 90's kids (ipol vayas 30 ayi😅) athinu addit ayi poyi.....❤❤❤

  • @shaaaaafi7805
    @shaaaaafi7805 Год назад +2

    ഇത് കൊള്ളാല്ലോ
    എന്തൊരു visuel ഭംഗി ❤️
    ഹായ് സുനീർക്ക again meet

  • @anvarsadath3521
    @anvarsadath3521 Год назад +6

    ലോക്കഡൗൺ കാലത്ത് മൊറൊകോയിലൂടെ സുജിത് bhai നന്ദി ❤

  • @anup_9895
    @anup_9895 Год назад +2

    Suneer bhai helped our baiju chettan and sujith bakthan wen they were in morocco during covid lockdown time.... Happy to c him back👍

  • @cooktraveland
    @cooktraveland Год назад +4

    കൂടുതലായി ഇത്തരം അവതരണം..ആണെങ്കിൽ സഞ്ചാരത്തെ ഇനിയും കൂടുതൽ സുന്ദരമാക്കും 👍👍👏👏ഇതാണ് പ്രതീക്ഷിച്ചത്, ഇടയ്ക്കെല്ലാം നേരത്തെ ഉള്ള കഥ പറയുന്ന ശൈലി കൂടി ആവാം

  • @sharanthacholi1959
    @sharanthacholi1959 Год назад +1

    മൊറൊക്കോ എന്ന് കേട്ടപ്പോൾ തന്നെ ഓർമ്മ വന്നത് സുനീർ ഭായ്, സുജിത്ത് ഭക്തൻ, ബൈജു ചേട്ടൻ മൂന്നുപേരെയും ആണ്
    എയർപോർട്ടിന് പുറത്ത് ഒരു സുഹൃത്ത് കാത്തു നിൽക്കുന്നു എന്ന് കേട്ടപ്പോൾ വിചാരിച്ചു ചിലപ്പോൾ സുനീർ ഭായ് ആയിരിക്കുമെന്ന്
    സുനീർ കണ്ടി നമ്മളെ തലശ്ശേരിക്കാരൻ

  • @mohammedrashi9941
    @mohammedrashi9941 Год назад +5

    Sambavam kidukki👌👍

  • @thomasninan1981
    @thomasninan1981 Год назад +2

    Suneer is an enterprising person and had seen his travel videos. Once he was with Baiju N Nair doing a travel video and I enjoyed his video very much.
    Hope you too will enjoy his association.

  • @binnualex
    @binnualex Год назад +3

    Personally I like this narration more. Its much expressive and the feel is really good. If it's a trial, please continue this for few more episodes. Thank you so much.

  • @abdulrasak8224
    @abdulrasak8224 Год назад

    ഏറെ കാലമായി കാണാൻ ആഗ്രഹിച്ചതണിത്,.......അനീഷ് പുന്നന്റെ..... ശബ്ദം..... ഗംഭീരം തന്നെ.,.... പക്ഷെ SGK തന്നെ പറയുമ്പോഴുള്ള ആ ഫീലിംഗ്..... വേറെ ലെവൽ ആണ്

  • @gopakumarpunalur982
    @gopakumarpunalur982 Год назад +6

    ❤കാത്തിരിക്കും

  • @shillindominic9123
    @shillindominic9123 Год назад +1

    ഞങ്ങളുടെ വളരെ നാളത്തെ ആഗ്രഹം നിറവേറ്റി നന്ദി

  • @sthomas4822
    @sthomas4822 Год назад

    സ്വന്തം ശബ്ദത്തിൽ സഞ്ചാരം അവതരിപ്പിക്കുന്നതിലൂടെ സഞ്ചാരത്തിന് ജീവൻ വെച്ചിരിക്കുന്നു. ഇതുവരെ സഞ്ചാരം ഒരു ഡോക്യുമെന്ററി ഫോർമാറ്റിൽ ആയിരുന്നെങ്കിൽ ഇപ്പോൾ അത് ജീവനുള്ള കാഴ്ചകളായി മാറിയിരിക്കുന്നു. ഇത് ഹിറ്റാകുമെന്നതിൽ ഉറപ്പുണ്ട്. Well done, Santhosh 👍

  • @elisabetta4478
    @elisabetta4478 Год назад +3

    wow Casa Blanca, Morocco as a whole worth visiting. There's no comparison with Indian Mumbai. Indian streets have chaotic designs and spitted walls with garbage here and there, whereas in Morocco I find neatness and orderly buildings. And here I had been thinking Morocco is Ceuta and Melilla(Spanish enclaves) where north, east, west Africans trying to climb the 7 meter land border wall, in order to enter Europe through Spain. I have encountered many of those Africans. I seem to like this Morocco through your eyes which has fertile lands, neat buildings and streets.

  • @manesh433
    @manesh433 Год назад +1

    Ee oru compination valare hridhyamanu

  • @sreekanthk5454
    @sreekanthk5454 Год назад +3

    സഞ്ചാരത്തിന് പുതിയ ആത്മാവ് 😍

  • @sivan096
    @sivan096 Год назад +2

    Sgk sir inte voiceil sancharam kelkkan superb feel👌❤️

  • @abdulrauf1818
    @abdulrauf1818 Год назад +1

    വ്യത്യസ്തമായ അവതരണം . അവതരണം മനോഹരമായിരിക്കുന്നു . ഒരു ചരിത്രവിദ്യാത്ഥിയെപ്പോലെ കേട്ടിരുന്നു . Visual ലിനോളം മനോഹരം .

  • @artandproject
    @artandproject Год назад +3

    ഒരു തവണയെങ്കിലും കേൾക്കാൻ പറ്റിയല്ലോ

  • @peeyema
    @peeyema Год назад +1

    കാഴ്ചകൾ നൽകുന്നതുപോലെതന്നെ അതിമനോഹരമായ അവതരണ ശൈലി ..
    Sjk പകരക്കാരനായി എസ് ജെ കെ മാത്രം... 🥰

  • @Basilkp
    @Basilkp Год назад +1

    morocco ennu kettappol thanne Suneer bhai ye patti orma vannirunnu...covid pandemic time il Baiju chettanem Sujith bhakthanem oru paadu help cheytha aalalle..🥰🥰💕💕👌👌

  • @jamshintovrebelovich8264
    @jamshintovrebelovich8264 Год назад +4

    ആഹാ!! 👌👍പൊളി🥰🥰

  • @MohanKumar-rx5vz
    @MohanKumar-rx5vz Год назад +1

    സുനീർ ഭായ് ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കാൻ ഇല്ല മൊറൊക്കയിലെ ഷെയ്ക്ക് ആണ് സുനീർ ഭായ് ❤❤

  • @rafimuhammed9719
    @rafimuhammed9719 Год назад +3

    You gave us what we expected....❤
    Heartily accepting the changes ❤

  • @bbhabeebi3271
    @bbhabeebi3271 Год назад +1

    Combination is so perfect with Mr SGK voice seems more natural to listen, at the same time Mr Aneesh voice is elegant and professional to hear...yet i will opt for natural feel😇

  • @talk2niyas
    @talk2niyas Год назад +5

    അനീഷേട്ടൻ്റെ ശബ്ദം വേറെ ഒരു ലെവൽ ആണ്. അത്രക്ക് എത്തിയിട്ട് ഇല്ലങ്കിലും ഇതും കൊള്ളാം 😅. ഒരു കൂട്ടം മലയാളികൾക്ക് എങ്കിലും മൊറോക്കോ എന്ന് കേട്ടാൽ സുനീർ കാൻഡി ആണ്. ഇനി പുറത്ത് കാത്ത് നിൽക്കുന്ന ആ മലയാളി ഇയാൾ ആണോ എന്ന് കരുതിയതും ദേ മുന്നിൽ നില്കുന്നു 😂.