Salary In Europe Malayalam | How much salary you need to live in Europe?

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 188

  • @shyamn4817
    @shyamn4817 2 месяца назад +2

    Groceries expenses even in indian cities like Banglore & Mumbai would come around 35- 40K /month for a 4 members family ,rent also come around 50K and if you think about good school , they will charge you minimum 2 lakhs /year for a child.

  • @kabeercvcvkabeer4915
    @kabeercvcvkabeer4915 2 месяца назад +2

    Ur anchoring excellent 🎉🎉🎉🎉❤❤❤by,,from calicut

  • @abrahamalbin1
    @abrahamalbin1 2 месяца назад +3

    എല്ലാം ഡീറ്റൈൽസും കവർ ചെയ്യുന്നുണ്ട്. നല്ല അവതരണവും 👍🏻

    • @athulya
      @athulya  2 месяца назад

      Thank you so much. ❤️

  • @rkvines6816
    @rkvines6816 Месяц назад +3

    ജീവിക്കാൻ നല്ലത് Asian countries ന്നാണ് ചേച്ചിടെ video കണ്ടിട്ട് തോന്നുന്നത്.

  • @safnasp
    @safnasp 6 дней назад

    Food and accommodation and oru normal transportation

  • @kubuprem
    @kubuprem 2 месяца назад

    Very informative video ❤️

    • @athulya
      @athulya  2 месяца назад

      Thank you

  • @jamsheerthiruvangadan781
    @jamsheerthiruvangadan781 5 месяцев назад +2

    Very good

  • @gauthamkrishnau7463
    @gauthamkrishnau7463 2 месяца назад +3

    Sweeden and norway ഒക്കെ ഉരളക്കിഴങ്ങ് മീൻ ഒക്കെ പുഴുങ്ങി തിന്നുന്നു വെന്ന് ഒരു മുപ്പതു വർഷം മുൻപ് വായിച്ചത് ഓർമ വരുന്നു ഏതോ ഒരു travelogue ഇൽ അന്നൊക്കെ ഈ വായന കൊതി യോടെ ആയിരുന്നു ഈ ലോകം അറിയാനുള്ള ആകാംഷ ഇന്നും അതിന് കുറവില്ല പക്ഷെ പോകാതെ തന്നെ ഇന്നു എല്ലാം അറിയാം charlrs ഡിക്കൻസ് നെയും വിക്റ്റർ ഹുഗോയു മൊക്കെ വായുക്കുമ്പോ യൂറോപ്പിനെ മനസ്സിൽ കാണാൻ അന്നേ കഴിഞ്ഞു

    • @athulya
      @athulya  2 месяца назад +2

      ❤️ ഞാനും ഒരു 20 വർഷം മുൻപ് പാതിരാ സൂര്യന്റെ നാട്ടിൽ വായിച്ചപ്പോൾ ആണ് ആദ്യമായി നോർവേയെ കുറിച് അറിയുന്നത്. പിന്നീട് ബാലരമ digest ൽ northern lights നെ കുറിച്ച് വായിച്ചു.. വലിയ കൗതുകം ആയിരുന്നു.

    • @gauthamkrishnau7463
      @gauthamkrishnau7463 2 месяца назад +1

      @athulya സഞ്ചാരി കളിലെ സാഹിത്യകാരനും സാഹിത്യ കാരൻമാറിലെ സഞ്ചാരിയുമായ sk ക്കു പ്രണാമം അത് പോലെ അന്ന് മനസ്സിൽ കയറിയ മറ്റൊരു പുസ്തകം ആണ് ക്രിസ്മസ് കരോൾ ആരുപിശുക്കാനായ എബെനെസർ സ്ക്രൂജ് മനസാന്തരപ്പെട് അതി ദാരിദ്രനായ തന്റെ ഓഫീസ് ഗുമസ്ഥന്റെ വീട്ടിൽ കയ്‌ നിറയെ സമ്മാനങ്ങളും വലിയൊരു വാത്ത പക്ഷി യുമായി കുതിരാവണ്ടിയിൽ അവരെ അമ്പരപ്പിച്ചു കൊണ്ട് ചെന്ന് കയറുന്നത് ഡിസംബർ മഞ്ഞില് തണുപ്പിൽ ക്രിസ്മസ് ആഘോഷിക്കാൻ വഴിയില്ലാതിരുന്ന ദാരിദ്ര് ഭവനലേക്കു മഞ്ഞിൽ അവരെ അതിശയിപ്പിച്ചു ഓടിയെത്തുന്ന കുതിര വണ്ടി ഇപ്പഴും മനസ്സിൽ ഉണ്ട് ഈ വായന eight ക്ലാസിൽ വെച്ചാണ് louis carol എഴുതിയത് ചാനൽ nice അഡ്വാൻസ് ക്രിസ്മസ് ആശംസകൾ

    • @athulya
      @athulya  2 месяца назад +1

      I think Christmas carol was written by Dickens. Alice in wonderland ലും ഇത്തരം വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഉണ്ടായിരുന്നു. Thanks for reminding me of my childhood favorites. Merry Christmas ❤️

    • @gauthamkrishnau7463
      @gauthamkrishnau7463 2 месяца назад +1

      @@athulya yes its dickens

  • @Joemon-h2t
    @Joemon-h2t 2 месяца назад

    Hai ur Swart ❤ I like ur vlog s

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz Месяц назад

    ❤❤❤

  • @arunt3390
    @arunt3390 6 месяцев назад +2

    ❤ from Calicut

  • @shinesmile5429
    @shinesmile5429 9 месяцев назад +1

    Adipoli

  • @josems1988
    @josems1988 9 месяцев назад +2

    ഹായ് ഇത് കൊള്ളാലോ ❤

  • @VivekVivu-rx9hp
    @VivekVivu-rx9hp 5 месяцев назад +27

    യൂറോപ്പിൽ പോയിട്ട് സായിപ്പിന്റെ ലൈഫ് പറ്റില്ല നാട്ടിലെ കഞ്ഞിയും ചമ്മന്തിയും ലൈഫ് പറ്റുള്ളൂ 👍

  • @WaitingMorningStar_007
    @WaitingMorningStar_007 2 месяца назад +2

    I think 8 lakh good salary or 10K usd per month . We can save some money

  • @joemonabraham7420
    @joemonabraham7420 3 месяца назад +1

    Athulyamol come back to Calicut

  • @baburajanc6307
    @baburajanc6307 2 месяца назад

    പ്രസൻ്റേഷൻ നല്ലത് ! ഒരാൾ മാത്രമുള്ള നാടകം : രസകരമായിരുന്നു ! ലോകത്ത് ഏറ്റവും വില കുറവുള്ളത് ഇൻഡ്യയിൽ തന്നെ ! കേരളം അതിലും കുറവ് 1 പച്ചക്കറിക്കാശ് കൊണ്ട് ഒരു ഇലക്ട്രാക് സ്കൂട്ടർ വാങ്ങാം പക്ഷെ കഴിക്കാൻ പറ്റില്ല !

  • @anandhuvadakkan1591
    @anandhuvadakkan1591 Месяц назад

    ഞാൻ യൂറോപ്പിൽ ആണ് new Zealand അത്യാവശ്യം salary ഉണ്ട് വീട്ടിലേക്ക് അയച്ചു കൊടുക്കാനും സാധിക്കുന്നുണ്ട് എന്നും ഇതുപോലെ കഴിയണേ ദൈവമേ

  • @missimplytruthful
    @missimplytruthful 2 месяца назад +4

    നല്ല പ്രസന്റേഷൻ നന്ദി. കേരളം കരുതിയതിലും better ആണ്. ഇവിടെ മനുഷ്യർക്ക്‌ കുറച്ചു സമയം lazy ആകാം, നല്ല ഭക്ഷണം കഴിക്കാം ഗവണ്മെന്റ് സ്കൂൾ, ഹോസ്പിറ്റൽ എന്നിവ ഉണ്ട്. ഭരിക്കുന്ന പാർട്ടിയിൽ ജോയിൻ ചെയ്താൽ, സാധാരണ പൗരന് ലഭിക്കുന്നതിൽ കൂടുതൽ ആനുകൂല്യം ലഭിക്കും. സംഘട്ടിത്ത ഗുണ്ടായിസം കണ്ടാൽ മിണ്ടരുത്.

  • @harikrishnanvs7227
    @harikrishnanvs7227 2 месяца назад

    Hai sister

  • @nandhunarayanan4426
    @nandhunarayanan4426 7 дней назад

    uro il parayu. Inr il nthin parayunnu. 🤔 Don't you know that there is a difference in the value of money?

  • @cryptomalayalam8456
    @cryptomalayalam8456 9 месяцев назад +7

    Norway yil oru job offer venitund geniuine avumo... Avide work visa kodukunudo...?

  • @arphmn7702
    @arphmn7702 3 месяца назад +1

    Alla film kanan onnum patiileee😢

  • @salalakumari
    @salalakumari 2 месяца назад +1

    Indian tax up to 33%,without much benift from govt for tax payers

  • @santhoshk.andrews7002
    @santhoshk.andrews7002 3 месяца назад +1

    ❤.... good 👍...🎉.... good voice modulation, expressions.. etc...like acting in a Malayalam movie....😅

  • @indiamusing9474
    @indiamusing9474 22 дня назад

    ഹൊ! ഈ കുട്ടി ഒരു രക്ഷയുമില്ല❤

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 месяца назад

    Nammale pravasigel aanu appo nadinde natall 😢 saving illand ndh use

  • @MRP1.1000
    @MRP1.1000 8 месяцев назад +1

    Sahanamanallo saho

  • @safnasp
    @safnasp 6 дней назад

    Oru bachelork 1month ethra chilav varum I mean monthly expenses

  • @ab1ek145
    @ab1ek145 3 месяца назад +1

    pishiki jeevicha ula quality of life um povum

  • @reshmikamanthana4661
    @reshmikamanthana4661 2 месяца назад

    Beautiful aanu kaanaan.

  • @jophinjoy8673
    @jophinjoy8673 2 месяца назад +1

    രണ്ടു പേർക്കും ജോലി വേണം എങ്കിൽ യൂറോപ് ആണ് നല്ലത് പിന്നെ നമ്മടെ ഫുഡ്‌ അവരും ഇങ്ങനാണ് പറയുന്നത് പൊറോട്ടയും ബിരിയാണിയും ആരോഗ്യത്തിന് ദോഷമാണ്
    പിന്നെ ഇവിടെ പണം ഉള്ളവർ പുറത്തേക്കു പോകരുത് tax പിടിക്കുന്നത് നമുക്കു ഗുണം ഉണ്ടാവും മലയാളി ഒരിക്കലും ഗുണം പറയാറില്ല

  • @beenababu32
    @beenababu32 Месяц назад +1

    Norway el job nokkunnu husband unde kuda angana pidiche nikkan pattumo

  • @Abhi-kr5mb
    @Abhi-kr5mb 10 дней назад

    Calicut ഉള്ള നല്ല agency ഏതാ ഒന്ന് പറയോ ഞാൻ കോഴിക്കോട് ആണ് 👍.. Please reaplu

  • @abhijayadeep
    @abhijayadeep 9 месяцев назад +1

    ❤❤❤ 13:27

  • @muhdzidan2645
    @muhdzidan2645 8 месяцев назад +2

    Money transfering okke ethra verm

  • @AdarshAnand-o4l
    @AdarshAnand-o4l 5 месяцев назад

    How to learn Norwegian language?

    • @athulya
      @athulya  4 месяца назад

      You can learn it online

  • @IPP175
    @IPP175 2 месяца назад

    Chakka avidek export cheyyan pattumo?

  • @JaffiJafs
    @JaffiJafs 4 месяца назад

    What about culture?

  • @EntertainmentFactory-ic5hi
    @EntertainmentFactory-ic5hi 7 месяцев назад +3

    Apo angott veranda ennanu paranj verune alle

  • @bornwanderer1
    @bornwanderer1 3 месяца назад

    Enikanel cooking arila 😢 cheyanum madi ya 😢

    • @athulya
      @athulya  3 месяца назад

      Cooking is a life skill 😃

  • @joemonabraham7420
    @joemonabraham7420 3 месяца назад

    Europil poyatha njan ethra bhagyavaan 😅

  • @akhilappu3963
    @akhilappu3963 6 месяцев назад +1

    India kkarkk visa veedathaa rajyam onnu parayo

  • @ericksonyohannan
    @ericksonyohannan 2 месяца назад

    You said right regarding salary, for me after house and car loan i still pay 30% tax. But how the study become free. I just want to know more about it, what I know is from 2023 fees came to effective if am not wrong

    • @athulya
      @athulya  2 месяца назад

      Not for people who hold RP

    • @ericksonyohannan
      @ericksonyohannan 2 месяца назад

      @ means RP holders need to pay fee

    • @athulya
      @athulya  2 месяца назад

      Just 950 NOK per semester. Where international students need to pay around 250000 NOK per year

    • @ericksonyohannan
      @ericksonyohannan 2 месяца назад +1

      @@athulya thanks for the information and am thrilled to study again 🙏🏽🙏🏽🙏🏽

  • @shijusinger1616
    @shijusinger1616 3 месяца назад +1

    കഷ്ട്ടപെട്ടാൽ ഫലം ഉണ്ടാവും അവിടെ അംബാനി ആവാൻ നോക്കിയാൽ പാപ്പരാകും 🤒

  • @TheNorwayMachan007
    @TheNorwayMachan007 7 месяцев назад

    Tax 33 mathramalla,43% allenkil athilum mukalil povam

  • @jeesjosejosejees3893
    @jeesjosejosejees3893 2 месяца назад

    Chechi car buy cheyam allo

  • @aneeshanand6359
    @aneeshanand6359 6 месяцев назад +2

    Njanum calicut anu. Norway il oru wrk offr vannitund single aai nilkumbo maximum oru80k il run cheyyan pattuo

    • @athulya
      @athulya  6 месяцев назад +1

      There are a lot of fake job offer scams claiming visa to Norway. Beware. Unskilled work visa Norway il illa.. check www.udi.no (government website) for details

    • @SivapriyaR-y1d
      @SivapriyaR-y1d 3 месяца назад

      Enthayi broi job , set aayo?

    • @kichuunni1095
      @kichuunni1095 2 месяца назад

      ​@@athulyaഅതിന്ന് നിന്റെ അച്ഛൻ ആണോ നോർവേ ഭരിക്കുന്നത്

  • @arunkc5627
    @arunkc5627 6 месяцев назад

    അത് ഏത് ലിസ്റ്റ്. കോഴിക്കോട് ആണ് ലോകത്തിൽ ഏറ്റവും best food കോഴിക്കോട് കിട്ടുമെന്ന് പറഞ്ഞ authority ഏതാണ്..?🤔

    • @athulya
      @athulya  6 месяцев назад

      Taste atlas.

    • @Sherlyhamna
      @Sherlyhamna 3 месяца назад +2

      World level second anu.... Google nokk

    • @shijusinger1616
      @shijusinger1616 3 месяца назад

      😂😂😂😂

  • @jabircp
    @jabircp 2 месяца назад

    1:29 സത്യം
    കോഴിക്കോട് ഉള്ള ഞൻ ഇവിടെ സൗദിയിൽ ഒരു നല്ല ബിരിയാണി കിട്ടാൻ വേണ്ടി പെട പാട് പെട്ന്ന് 🤣

    • @athulya
      @athulya  2 месяца назад

      സൗദിയിൽ നല്ല ഫുഡ്‌ കിട്ടില്ലേ? 🤔

    • @Dreams-k9o
      @Dreams-k9o 2 месяца назад

      Kittum​@@athulya

  • @sindhuramesh3431
    @sindhuramesh3431 8 месяцев назад +2

    hai athulya, India yil ninnum pokumbol enthellam kondupokanam (avide kittaaththathu). kitchen items enthellam venam.tamarind,masalas ellaam kittumo? pls.oru list tharoo.

    • @athulya
      @athulya  8 месяцев назад

      I will try to do a video on it. 🙂 meanwhile grocery shopping video channel il und.. it will give you a brief idea.

    • @sindhuramesh3431
      @sindhuramesh3431 8 месяцев назад

      @@athulya thank you ❤️

    • @TheNorwayMachan007
      @TheNorwayMachan007 7 месяцев назад

      Depends on where you live. If you live close to Oslo,thers a Sri Lankan tamil shop nd you get many kerala items too. But very expensive.

  • @rajeshcna
    @rajeshcna 28 дней назад

    ഏതായാലും സബ്സ്ക്രൈബ് ചെയ്തു. ഞാൻ യൂറോപ്പ് വരാനിരിക്കുകയാണ്, ക്രൊയേഷ്യ, ട്രെയിലർ ഡ്രൈവർ, അവിടുത്തെ കാര്യങ്ങൾ വല്ലതും അറിയാമോ?

  • @divyavikraman1719
    @divyavikraman1719 9 месяцев назад +2

    Chechiikk avide joli indo. Ennik Norwayill padikanaam enn ind pattumo.ee expense kand chaath🫣😁

    • @athulya
      @athulya  9 месяцев назад

      😁 no.. I am studying here.

    • @divyavikraman1719
      @divyavikraman1719 9 месяцев назад

      @@athulya part time joli cheyan pattuo. Entha chechi padilane.syllabus okke engane ind. Tough aano

    • @dharsanadinesh8993
      @dharsanadinesh8993 9 месяцев назад

      @@athulya Appo student benefits ille, for transportation and gym (in SiO)

    • @athulya
      @athulya  9 месяцев назад +1

      Yes.. I get student offer for both.

  • @princephilip8260
    @princephilip8260 10 дней назад

    Denmark=56% tax

  • @norway_mallu
    @norway_mallu 9 месяцев назад

    2 kuttikalude achanaya njan 😂😂

    • @umeshmanim1534
      @umeshmanim1534 3 месяца назад +1

      Ayinu ennu chodhikkan paranju Thrisdur ulla Jithin Babu

  • @Rahul-bw9fq
    @Rahul-bw9fq 2 месяца назад

    ചേച്ചി നോർവേയിൽ amazon warehouse Job undo oslo ആണ് place പറഞ്ഞത് ഏജൻസി ഉള്ളതാണോ

    • @athulya
      @athulya  2 месяца назад +1

      Norway il amazon illa.. so many fake job offers and scams.

  • @diyafathimaps7931
    @diyafathimaps7931 6 месяцев назад +1

    Satyavastha paranjthinu tnx❤

  • @wayner6719
    @wayner6719 6 месяцев назад

    Norweigen lang padikathe job kittan prblm illea?

    • @athulya
      @athulya  6 месяцев назад

      Yes. Difficult aanu.

    • @bornwanderer1
      @bornwanderer1 3 месяца назад

      @@athulyaoru word paranje Chechi😅

  • @LovelyAnteater-pd4lp
    @LovelyAnteater-pd4lp 8 месяцев назад +1

    Etha University

  • @ArchanaArchanaA-i6v
    @ArchanaArchanaA-i6v Месяц назад

    Rotterdam നല്ല സ്ഥലമാന്നോ

  • @igntshibilop7201
    @igntshibilop7201 9 месяцев назад

    Norwayil ippo education free allalo 🤔

    • @athulya
      @athulya  9 месяцев назад +1

      Free for those who have a european resident permit.

    • @igntshibilop7201
      @igntshibilop7201 9 месяцев назад

      @@athulya indians nn aa permit kittuo

    • @athulya
      @athulya  9 месяцев назад

      Only if you have work/ dependant visa.

    • @TheNorwayMachan007
      @TheNorwayMachan007 7 месяцев назад

      Study is still free but you need to have sufficient fund to live in Norway throught your study period. Around 11lakhs for 1 yr you need to transfer 1st.

  • @AJ2015a
    @AJ2015a 5 месяцев назад

    Appo avide kalla vandi kayarunnatu enganayaa

    • @athulya
      @athulya  5 месяцев назад

      Good question 😅😅

    • @AJ2015a
      @AJ2015a 5 месяцев назад

      @@athulya point 🥹

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад

      Ninak jailil pokanano jolik pokunath

  • @arjunp2961
    @arjunp2961 Месяц назад

    Hello Chechi , Norway salary nte ethra percentage nattilaki transfer cheynn pattum ? Maximum ethra sent. Cheynn pattum ?

    • @athulya
      @athulya  Месяц назад +1

      Angane onum illa

    • @arjunp2961
      @arjunp2961 Месяц назад

      @athulya ok , limitation ileaa transfer cheyumpol ,

  • @tjalappuzha
    @tjalappuzha 3 месяца назад +2

    കൊള്ളാം നന്നായിട്ടുണ്ട് ഞാൻ യൂറോപ്പിൽ ഉണ്ട്

  • @elsababu2057
    @elsababu2057 8 месяцев назад

    Helloo....
    Norway masters nu 16 years education aano

    • @athulya
      @athulya  8 месяцев назад +1

      Yes

    • @elsababu2057
      @elsababu2057 8 месяцев назад

      Mba cheyyan ulla qualification entha

  • @melbinbiju9207
    @melbinbiju9207 2 месяца назад

    Expensive nokun annel India anu nalath😅

  • @dailymindfresher9587
    @dailymindfresher9587 2 дня назад

    Pinne enthina ammachi avaide nikune

  • @jithendrants
    @jithendrants 9 месяцев назад +2

    ചിലവ് കുറയ്ക്കാനുള്ള മാർഗ്ഗം പറഞ്ഞുതരാൻ സാധിച്ചില്ലെങ്കിലും
    ഫലിതങ്ങൾ നിറഞ്ഞ അവതരണം സന്തോഷം നൽകുന്നതായിരുന്നു
    ഫലിത രചനയിൽ ഒരു കൈ ശ്രമിക്കാവുന്നതാണ്!!!!!!!

    • @athulya
      @athulya  9 месяцев назад +1

      Muzhuvan kando video?

    • @jithendrants
      @jithendrants 9 месяцев назад

      @@athulya yes

    • @athulya
      @athulya  8 месяцев назад

      Cheyyan patunnathokke paranjitund 🙂 .. but orupaadonum nammalk cheyanum illa.. 🙂🙂

  • @faizalraazy91
    @faizalraazy91 2 месяца назад +1

    അഴിഞ്ഞാടിയ ജീവിതം അതിലപ്പുറം അവിടെ ഒന്നും ഇല്ല , അതിന് മാത്രം അണ് ഇവിടന്നു എല്ലാവരും കെട്ടി എടുക്കുന്നത്..അങ്ങോട്, ഫുൾ ഫ്രീഡം..

  • @chris895
    @chris895 8 месяцев назад

    charakkanallo ??😂

  • @youknowme2621
    @youknowme2621 5 месяцев назад +1

    Aarelum European countriesil oru job set cheyth taran help chryyamo please please 🥺🥺🥺🥺

    • @zak395
      @zak395 5 месяцев назад

      Theercha ayittum..contact me😊

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад

      Paadan kittan.

  • @zamindal283
    @zamindal283 2 месяца назад

    3500 euro normal salary aano

  • @zamindal283
    @zamindal283 2 месяца назад

    3500 euro normal salary aano