The food feeding program started our CHISASILA School | OLD VILLAGE ♥️ Planning to build a kitchen

Поделиться
HTML-код
  • Опубликовано: 3 апр 2024
  • #africanvillage
    #africa
    #malawi
    #malawidiary
    #viralvideo
    #youtube
    #school
    #schoollife

Комментарии • 421

  • @abdullaansaf2672
    @abdullaansaf2672 3 месяца назад +128

    സൗജന്യങ്ങൾ നൽകാതെ സ്വയം പര്യാപ്തതയും വിദ്യാഭ്യാസവും കാർഷിക അറിവുകളും എത്തിച്ചു ഒരു ജനതയെ യഥാർത്ഥത്തിൽ മുന്നോട്ടേക്ക് നയിക്കുന്ന നവോഥാന നായകർ തന്നെ ആണ് നിങ്ങൾ 👍🏼❤️

  • @sindhuchacko5770
    @sindhuchacko5770 3 месяца назад +68

    കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കില്ലല്ലോ? നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തനക്ക് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @user-fn2el9yw7z
    @user-fn2el9yw7z 3 месяца назад +32

    മഹാത്മാവ് എന്ന പേരിന് അർഹരാകുന്നവർ നൂറിൽ 90 പേരും അവരുടെ വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും ആണ് ആ പദവിയിൽ എത്തിയിട്ടുള്ളത് യാതൊരു ലാഭേച്ഛയും ഇല്ലാതെ യാതൊരു പ്രതിഫലവും ഇല്ലാതെ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന നിങ്ങളാണ് യഥാർത്ഥത്തിൽ മഹാത്മാക്കൾ

  • @muraliyesodha9112
    @muraliyesodha9112 3 месяца назад +46

    അരുൺ സുമി പുതിയ പദ്ധതിക്ക് അഭിനന്ദനങ്ങൾ❤❤❤

  • @mollynagath7947
    @mollynagath7947 3 месяца назад +21

    പഴയ സ്കൂളും മക്കളെയും കണ്ടപ്പോൾ സന്തോഷം തോന്നി. മാലാവി ഡയറിയെ കുറിച്ചോർക്കുമ്പോൾ അഭിമാനം തന്നെ. പുതിയ പദ്ധതിക്ക് അഭിനന്ദനങ്ങൾ ❤️❤️

  • @saundarya3759
    @saundarya3759 3 месяца назад +11

    മജാവോ അയച്ചു തന്ന പഴയ ഗ്രാമവും സ്കൂളും ഒക്കെ കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി. നിങ്ങളുടെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള ശക്തി ദൈവം നിങ്ങൾക്കു നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏.

  • @sujahari1093
    @sujahari1093 3 месяца назад +20

    പഴയ സ്കൂളും കുട്ടികളെയും കണ്ടതിൽ വളരെ സന്തോഷം, പുതിയ സംരംഭത്തിന് അഭിനന്ദനങ്ങൾ❤🎉

  • @SunilsHut
    @SunilsHut 3 месяца назад +11

    പഴയ സ്കൂളിലെ വിഡിയോയിൽ ലൂക്കയെ തപ്പിയവർ ഉണ്ടോ 😂😂😂❤❤👍🏼👌🏼👌🏼

  • @sajan5555
    @sajan5555 3 месяца назад +18

    ഇന്ന് മോൾക്ക് ഭയങ്കര സന്തോഷം ആണെന്ന് തോന്നുന്നു. എന്നും സന്തോഷം ഉണ്ട്‌.. ഇന്ന് മുഖം കൂടുതൽ പ്രസന്നമാണ് 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳

  • @shyamalareghu4618
    @shyamalareghu4618 3 месяца назад +20

    സുമിമോൾ ഇന്ന് സന്തോഷം കൊണ്ട് ഒത്തിരി സുന്ദരി ആയിട്ടുണ്ട്. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 3 месяца назад +28

    സുമിയുടേയും, അരുണിൻ്റെ പ്രവർത്തിയിൽ അഭിമാനം തോന്നുന്നു മക്കളെ മ ലാവി മക്കളെ നിങ്ങൾ കൈവിടാത് പുണർന്ന് കൊണ്ടുപോയി അവരെ സമൂഹത്തിൽ നല്ല നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. ചില ആൾക്കാർ മതത്തിനും 'ആദായത്തിനും പ്രാധാന്യം കൊടുക്കുന്നത് നിങ്ങളാണങ്കിൽ വിദ്യഭ്യാസത്തിനും,ആരോഗ്യത്തിനും പ്രധാന്യം കൊടുക്കുന്നത് 'കേരളത്തിൻ്റെയും ഇന്ത്യയുടെ തന്ന് അഭിമാനം മായി തീരുന്നു സഹോദരങ്ങളെ നിങ്ങൾ''നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

    • @malawidiary
      @malawidiary  3 месяца назад

      Thank you

    • @sasikalanm5517
      @sasikalanm5517 3 месяца назад

      old gramathila childrens kandapol happy ayi nutrishen food kazhikkunnathe kandapol athilum happy arun sumy god bless both of you

  • @bavarian...
    @bavarian... 3 месяца назад +11

    വെറും 3000 subscribers ഉള്ളപ്പോൾ കൂടെ കൂടിയതാണ്.. മലാവി ഡയറിയുടെ വളർച്ച കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു...നിങ്ങളോടുള്ള സ്നേഹം എന്നും അങ്ങനെ തന്നെ ഉണ്ടാവും... എല്ലാവിധ ആശംസകളും അരുണേട്ടാ... സുമിച്ചേച്ചി... 😍🥰🙌

    • @malawidiary
      @malawidiary  3 месяца назад

      Thank you so much for your support 🥰💞

  • @salujoseph8000
    @salujoseph8000 3 месяца назад +16

    ഹോ രോമാഞ്ചം ആയിപ്പോയി

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 3 месяца назад +9

    ആ സ്കൂൾ കണ്ടതിൽ സന്തോഷം അവിടത്തെ മക്കൾ എല്ലാം 👌👌👌യൂണിഫോം അടിപൊളി മജാവോ കാര്യങ്ങൾ നോക്കി നടത്തുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം അരുണും സുമിക്കും 🙏🙏

  • @thomaskurian1513
    @thomaskurian1513 3 месяца назад +8

    സ്റ്റോറും കിച്ചനും ദുര മണ് മഴയത്ത് ചുമന്നു കൊണ്ടു പോകുവാൻബുദ്ധിമുട്ടാകുംഎപ്പോളും അവരു തമ്മിൽ അടുത്തിരിക്കുന്നത് ആണ് നല്ലത്😊

  • @mukeshk120
    @mukeshk120 3 месяца назад +18

    അരുൺ &സുമി ഒരുപാട് അഭിനന്ദനങ്ങൾ 😍ഒത്തിരി സന്തോഷം തോന്നുന്നു നിങ്ങളുടെ പ്രവർത്തനങ്ങൾ കാണുമ്പോ ❤️🔥🔥

  • @yusufalirowther8980
    @yusufalirowther8980 2 месяца назад +1

    ധന്യമാണ് നിങ്ങളുടെ ജീവിതം. ദൈവം അനുഗ്രഹിക്കട്ടെ.

  • @arch9025
    @arch9025 3 месяца назад +11

    Malawi diary power❤❤

  • @bijuthalappilly
    @bijuthalappilly 3 месяца назад +6

    ഇതുപോലുള്ള നല്ല കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനുള്ള മനസ്സിനെ എല്ലാവിധ അനുഗ്രഹങ്ങളും

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 3 месяца назад +2

    ഒത്തിരി അഭിമാനം ഉണ്ട് നിങ്ങളെ ഓർത്തു.....നിങ്ങളുടെ സ്വപ്നങ്ങൾ ഓരോന്നായി നടന്നു കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു...ഒരു ജനതയെ ആണ് നിങ്ങൾ നിങ്ങളുടെ കൊച്ചു കൊച്ചു സ്വപ്നങ്ങളികൂടെ ഉന്നത വഴികളിലേക്ക് നയിക്കുന്നത്...രണ്ടുപേർക്കുംഎന്നും നന്മകൾ ഉണ്ടാവാൻ ആഗ്രഹിക്കുന്നു.ആശംസിക്കുന്നു ❤❤❤❤

  • @renjininair9147
    @renjininair9147 3 месяца назад +10

    Congratulations, great effort

  • @florabeautysolution4003
    @florabeautysolution4003 3 месяца назад +3

    പഴയ ഗ്രാമത്തിലെ സ്കൂളും കുട്ടികളേയും ചേച്ചിമാരേയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നിങ്ങളുടെ പുതിയ പദ്ധതികൾ അവിടെയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും നടപ്പിലാക്കാൻ കഴിയട്ടെ❤❤❤❤

  • @m.cherian258
    @m.cherian258 3 месяца назад +9

    Best of luck & divine Blessings for your New feeding Programm for school Children..Go ahead!

  • @sweetyjesviya585
    @sweetyjesviya585 3 месяца назад +6

    Congratulations,God bless you Arun &Sumi...

  • @prathulkaliyath9501
    @prathulkaliyath9501 3 месяца назад +2

    നിങ്ങളുടെ ഈ പ്രവർത്തനത്തിന് എന്താ പറയണ്ടേ എന്ന് അറിയില്ല കാണുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു.❤ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ. നിങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @premalethaPK
    @premalethaPK 3 месяца назад +3

    മലാവി ഡയറിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനങ്ങൾ. ചിസില സ്കൂളിലെ കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം. നന്മകൾ നേരുന്നു 😍

  • @sreelekshmi675
    @sreelekshmi675 3 месяца назад +9

    പുതിയ പദ്ധതിക്ക് ആശംസകൾ..❤️

  • @user-ru9ur6ig2k
    @user-ru9ur6ig2k 3 месяца назад +3

    Let Malawi Dairy make many more Kerala Blocks, Malawi has already taken you right now. That is a recognition for Malawi Dairy and us, we will be with you as support and love, lots of love from Kerala.❤❤❤❤

  • @thomasgeorge5775
    @thomasgeorge5775 3 месяца назад +8

    Wonderful.Great job.Keep up.😅❤

  • @pancyn5914
    @pancyn5914 3 месяца назад +5

    Hats off to Team Malawi Diaries ❤❤❤❤
    Isn't it better if Kitchen was next to the store and school, to get stuff from store ???
    Also it will help to get water connection to kitchen later.
    During rainy season where kids can sit to eat breakfast?
    Proud of you Arun & Sumi❤🎉

  • @VijayKumar-rn5rh
    @VijayKumar-rn5rh 3 месяца назад +7

    എല്ലാവിധ ആശംസകൾ അരുൺ, സുമി ❤️❤️🌹🌹

  • @AmminiCa-tg9iy
    @AmminiCa-tg9iy 3 месяца назад +5

    അരുൺ സുമി അഭിനന്ദനങ്ങൾ 🙏🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️👍🏼💪🏼

  • @omanababu4162
    @omanababu4162 3 месяца назад +1

    Good Arun and sumi great job 💐💐👏👏god bless u 🔥🔥❤️❤️🥰🥰

  • @KIRANSR619
    @KIRANSR619 3 месяца назад +3

    Welcome back❤

  • @jessievarghese9935
    @jessievarghese9935 3 месяца назад

    Wonderful achievement.You are great facilitators for a better world in Malawi.

  • @anniekmathew7984
    @anniekmathew7984 3 месяца назад +2

    All the best dear Arun & Sumi🌹🌹🌹

  • @rosakrishnan1799
    @rosakrishnan1799 3 месяца назад

    All the best Arun and Sumi.
    God bless you both. ❤🙏👍🏼

  • @saniyyasanu2891
    @saniyyasanu2891 3 месяца назад +1

    👍👍👍👍👍👍❤❤❤🎉🎉🎉🎉 oru paad santhoosham payaya village kaannan pattiyathillum food programme thodagiyathillum all the best iniyum oru paad pravarthanam cheyyaan pattatteee

  • @marykuttyjohn1149
    @marykuttyjohn1149 3 месяца назад +1

    Very nice.i am very happy.God bless u.

  • @rajeshalexander359
    @rajeshalexander359 3 месяца назад

    God Bless your philanthropic initiatives.

  • @sheenakareem3239
    @sheenakareem3239 3 месяца назад +3

    All the best 🎉

  • @girijaanand398
    @girijaanand398 3 месяца назад +1

    Congratulations All the best ❤

  • @sujithp.s8579
    @sujithp.s8579 3 месяца назад +3

    Congratulations Bro and sis

  • @nithyak8450
    @nithyak8450 3 месяца назад +1

    Sending love and happiness ❤

  • @PradeepKumar-vm5ds
    @PradeepKumar-vm5ds 3 месяца назад +1

    Great job 🎉🎉🎉

  • @nasilariyad2701
    @nasilariyad2701 3 месяца назад

    All the best Arun & sumi god bless you🌹🌹So proud of you❤❤🎉🎉

  • @ちすねゆの
    @ちすねゆの 3 месяца назад

    May The Lord give you the wisdom and show you the way.Best wishes.

  • @vineethamohan6206
    @vineethamohan6206 3 месяца назад +3

    Arun&Sumi congratulations ❤❤❤❤❤❤

  • @kanmanijob6167
    @kanmanijob6167 3 месяца назад +3

    Best wishes Arun n Sumi....👍

  • @fashiondesignqm3oo
    @fashiondesignqm3oo 3 месяца назад +1

    എല്ലാം നല്ലതുപോലെ നടക്കട്ടേയ്.പെട്ടെന്ന് തന്നെ പുർത്തീകരിക്കാൻ സാധിക്കട്ടെ സന്തോഷം 😍❤😍❤

  • @jaithasunilkumar375
    @jaithasunilkumar375 3 месяца назад +1

    അരുൺ സുമി... അഭിനന്ദനങ്ങൾ.. 😍😍🌹🌹... എല്ലാവിധ ആശംസകളും നേരുന്നു... 🙏🏾🙏🏾. ഈ വീഡിയോ ഒരുപാട് സന്തോഷം നൽകുന്നു

  • @internationalcommentworker364
    @internationalcommentworker364 3 месяца назад +1

    May God bless you.

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo 3 месяца назад +2

    All the best

  • @dhaneeshsm6955
    @dhaneeshsm6955 3 месяца назад +3

    Super

  • @periyarnewz3916
    @periyarnewz3916 3 месяца назад +1

    God Bless!

  • @sherlijose231
    @sherlijose231 3 месяца назад

    All the best 👍 congrats Arun & Sumi,may God bless you both 🙏

  • @kumarvijaya36
    @kumarvijaya36 3 месяца назад +1

    🙏🥰 ബിഗ് സല്യൂട്ട്, പദ്മശ്രീ nalkiyadarikkatte

  • @rajeevncpl
    @rajeevncpl 3 месяца назад

    Very good . All the best

  • @alienrobin2143
    @alienrobin2143 3 месяца назад +1

    Very..very..nice...❤❤❤❤❤❤❤❤❤❤🙏

  • @sharu12398
    @sharu12398 3 месяца назад +3

    Really happy to see our old village and people's hats off to Arun chettan and sumi chechi you guys are doing an amazing job all the best for your future works . Keep going guys ....🫂🤍

    • @malawidiary
      @malawidiary  3 месяца назад +1

      Thank you so much 😀

  • @AnwarAli-qz7wi
    @AnwarAli-qz7wi 3 месяца назад +3

    14:12 സത്യം പറ .സ്വന്തം സൗന്ദര്യം മൊബൈലിൽ അസ്വതിച്ചുള്ള ഒരു ചിരി അല്ലെ ഇത്. 😂

  • @ShajiMichael
    @ShajiMichael 3 месяца назад

    All the best❤️❤️👍🏼👍🏼

  • @okok-fn7xe
    @okok-fn7xe 3 месяца назад

    Arun&Sumi.no words to congratulate.keep going.god is always with you two.❤❤❤

  • @rosilyjoseph6409
    @rosilyjoseph6409 3 месяца назад

    Congrats dears❤❤❤❤❤❤

  • @kakibose6396
    @kakibose6396 3 месяца назад +5

    വാക്കുകൾക്ക് അതീതമാണ് നിങ്ങളുടെ പ്രവർത്തികൾ അരുൺ❤ സുമി❤❤❤❤❤❤❤ സ്നേഹം മാത്രം

  • @predeeprajappan736
    @predeeprajappan736 3 месяца назад

    വളരെ സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ഒരു നല്ല തുടക്കം കൂടി ദൈവം അനുഗ്രഹിക്കട്ടെ

  • @bibinmathewsebastian6607
    @bibinmathewsebastian6607 3 месяца назад

    All the best and congratulations 🎉 But a suggestion create a master plan so that there can be a quadrangle with a proper court in the centre. Position of kitchen, garden, washroom etc...

  • @shajithanebil3645
    @shajithanebil3645 3 месяца назад

    ഹായ് arun❤sumi നിങ്ങളുടെ പദ്ധതി കൾ നന്നായി വരട്ടെ 🎉അഭിനന്ദനങ്ങൾ

  • @user-dr6hr6gs1k
    @user-dr6hr6gs1k 3 месяца назад

    Hi Arun&Sumi❤ video kandu orupad ishttayi,ningal vijarichath pole ellam nannayi varatte,

  • @meerashaji9170
    @meerashaji9170 3 месяца назад

    Hai Arun & Sumiiii, All the Best my dears❤❤

  • @prashantred7441
    @prashantred7441 3 месяца назад

    All the best brother and sister ❤❤❤❤

  • @user-cy6du1vb8s
    @user-cy6du1vb8s 3 месяца назад

    ❤️❤️good, ദൈവം അനുഗ്രഹിക്കട്ടെ

  • @sidharthanmasidhartha736
    @sidharthanmasidhartha736 3 месяца назад

    എല്ലാവിധ നന്മകളും നേരുന്നു 👌🏻🥰👌🏻

  • @nahiyannishan3748
    @nahiyannishan3748 3 месяца назад +1

    Arun and sumi kutty enth enik parayanam ennariyilla athrak santhosham und 🙏❤️

  • @moluscurryworld4909
    @moluscurryworld4909 3 месяца назад

    Congratulations ❤❤❤

  • @sushilamathew7142
    @sushilamathew7142 3 месяца назад

    Malawiens r very hardworking people.God bless them
    .

  • @sindhuvishwan5066
    @sindhuvishwan5066 3 месяца назад

    Congratulations Arun & Sumi ❤❤❤🥰

  • @nisamtvk
    @nisamtvk 3 месяца назад

    Well-done Arun Sumi 🎉🎉🎉🎉❤❤

  • @bachenmathew9137
    @bachenmathew9137 3 месяца назад +1

    വളരെ വളരെ സന്തോഷം..🥰🥰💪. എന്നാലും , ലൂക്കയെയും, സിസിലിയയെയും ഒക്കെ മിസ്സ് ചെയ്യുന്നുണ്ട്.. . എല്ലാവരെയും ഒരു ദിവസം കാണാം എന്നു പ്രീതിഷിക്കുന്നു..
    മലാവി ഡയറി ഫാമിലിയുടെ ഒരു പുതിയ ഉദ്യമത്തിനു കാണി ആകുന്നതിലും വളരെ സന്തോഷം ഉണ്ട്.. ❤❤. കൂടുതൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ എല്ലാവിധ ആശംസകളും നേരുന്നു...🙏🙏

  • @josephkunjilona7242
    @josephkunjilona7242 3 месяца назад +1

    അഭിനന്ദനങ്ങൾ 🥰

  • @sarathpriyakv5532
    @sarathpriyakv5532 3 месяца назад

    Super👍

  • @angelaalbert7151
    @angelaalbert7151 3 месяца назад

    All the best 💓

  • @geethulal9457
    @geethulal9457 3 месяца назад

    All the best❤❤

  • @misiriya1250
    @misiriya1250 3 месяца назад

    പുതിയ പദ്ധതിക്ക് അഭിനന്ദനങ്ങൾ👏👏👏

  • @user-yp6ge9ln1w
    @user-yp6ge9ln1w 3 месяца назад

    Nalla theerumanam Arun and sumi daivam anugrahikkum

  • @rajanv5144
    @rajanv5144 3 месяца назад

    ❤❤❤all the best🙏🙏🙏🙏🙏

  • @Jayasree-el1fw
    @Jayasree-el1fw 3 месяца назад

    Arun and Sumi... God bless you.....

  • @josereena1996
    @josereena1996 3 месяца назад

    Congratulations 🎉

  • @user-mt7tb6rh3n
    @user-mt7tb6rh3n 3 месяца назад

    എല്ലാം ഭംഗിയായി നടക്കട്ടെ

  • @lincybiju8939
    @lincybiju8939 3 месяца назад

    Congrats Arun and Sumi❤

  • @shijujohn9969
    @shijujohn9969 3 месяца назад

    Good job 👍🏻

  • @gitabalan1763
    @gitabalan1763 3 месяца назад

    All the best Arun Sumi..🎉🎉

  • @rubeenas8492
    @rubeenas8492 3 месяца назад +2

    Majavone kurich paranjathil orupad santhosham

  • @MrShayilkumar
    @MrShayilkumar 3 месяца назад

    Good job❤🙏

  • @remyasumod2015
    @remyasumod2015 3 месяца назад

    Super❤️❤️👍

  • @user-fn8sp4gg8c
    @user-fn8sp4gg8c 3 месяца назад

    Great Arun and sumi

  • @Jisha_Joji
    @Jisha_Joji 3 месяца назад

    ❤❤❤❤🎉🎉🎉🎉all the very best ❤️❤️❤️❤️👍👍👍

  • @user-yp6ge9ln1w
    @user-yp6ge9ln1w 3 месяца назад

    School parisaram kanan very beautiful

  • @saliniakhil6987
    @saliniakhil6987 3 месяца назад

    God bless you both 😊😊😊😊

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 месяца назад

    Beautiful video 🎉🎉🎉🎉🎉🎉🎉🎉🎉 sumi Arun