ജിഫ്റ്റർ ഗ്രാമത്തിൽ നിന്നും പട്ടണത്തിലെ കോളേജിലേക്ക്

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 357

  • @yasaryasarpa1024
    @yasaryasarpa1024 Год назад +208

    പേര് പറയാൻ ആഗ്രഹിക്കാത്ത ആ അപ്പച്ചന് നല്ലത് മാത്രം വരട്ടെ...❤❤❤

  • @vdevan423
    @vdevan423 4 месяца назад +7

    അവന് വഴികാട്ടിയായി ഒരു മാർഗം കാണിച്ചുകൊടുത്ത നിങ്ങൾക്കും. അവനെ പഠിപ്പിക്കാൻ മുന്നോട്ടുവന്ന അച്ഛനും എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം പ്രാർത്ഥനയും.

  • @sobhadayanand4835
    @sobhadayanand4835 Год назад +88

    ജിഫ്റ്ററിന് എല്ലാവിധ അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു അതോടൊപ്പം നല്ലവനായ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അപ്പച്ചനും എല്ലാവിധ ആയുരാരോഗ്യ സമ്പൽ സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏

    • @rajeshkk-uz4ef
      @rajeshkk-uz4ef Год назад +1

      അരുൺ സുമി നിങ്ങൾ daivamanu

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd Год назад +64

    പേര് പറയാത്ത അപ്പച്ചനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എന്നുമെന്നുമുണ്ടാകട്ടെ ❤കൂട്ടത്തിൽ അരുണിനും സുമിക്കും 👍

    • @RajeshRaju-ix2ky
      @RajeshRaju-ix2ky Год назад +2

      🙏🙏🙏🙏🙏. സ്നേഹം. മാത്രം. 🎁💙💙💙💙💙👍👍

    • @SidheequeAriyani-ex7hd
      @SidheequeAriyani-ex7hd Год назад +1

      @@RajeshRaju-ix2ky 💚💚💚💚💚❤️❤️❤️❤️❤️

  • @Inul64
    @Inul64 Год назад +26

    അത് International college ആണ്. Students ന് വളരെ support കിട്ടുന്ന college ആണ് 🙏❤️👍

  • @geethavn7111
    @geethavn7111 Год назад +46

    ജിഫ്റ്റർ നന്നായി പഠിച്ച് നാട്ടിന് അഭിമാനമാകട്ടെ. സൗകര്യങ്ങൾ ആകുമ്പോൾ ഒഴപ്പാതെ പഠിക്കാൻ ഓർമ്മിപ്പിക്കണം. സ - സ്പോൺസർ ചെയ്ത അപ്പച്ചന് നല്ലതു മാത്രം വരട്ടെ. അരുൺ, സുമി നിങ്ങളെ പോലെ നിങ്ങൾ മാത്രം. സ്നേഹത്തോടെ ...

  • @sudhaanil1037
    @sudhaanil1037 Год назад +11

    ഒരു അനുജനെ കൊണ്ട് നടക്കുന്നത് പോലെ ആണല്ലോ ഓരോ കടയിലും കേറി ഇറങ്ങി ഓരോന്നും വാങ്ങി കൊടുക്കുന്നത്
    ദൈവം അനുഗ്രഹിക്കട്ടെ.....
    അത് പോലെ Gifter ന് എല്ലാ ഭാവുകങ്ങളും, നൻമ കളും നേരുന്നു....🙏🙏🙏..
    പിന്നെ സ്പോൺസറിന് ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു 🙏❤️‍🩹

  • @sunayyaali5616
    @sunayyaali5616 Год назад +22

    അപ്പച്ചന് ആയുർ ആരോഗ്യവും നന്മ യും സമ്പത് അഭിവൃതി യും ഉണ്ടാവട്ടെ.

  • @valsannavakode7115
    @valsannavakode7115 Год назад +37

    അരുണിനും സുമിക്കും അഭിനന്ദനങ്ങൾ നേരുന്നു
    🪔🪔🪔

  • @ashaa8479
    @ashaa8479 Год назад +25

    ജിഫ്റ്ററിന് പറഞ്ഞ് മനസിലാക്കി കൊടുക്കുക അനുസരണയുള്ളകുട്ടിയായിരിക്കണം. നന്നായി പഠിക്കണം.
    ശ്രദ്ധ പഠിത്തത്തിൽ മാത്രം ആയിരിക്കണം.നല്ല frdsne തെരഞ്ഞെടുക്കേണം.
    വീട്ടുകാർക്കും ദേശക്കാർക്കും അഭിമാനമായി തീരുവാൻ ജിഫ്റ്ററിനെ ദൈവം സഹായിക്കട്ടെ 🙏അനുഗ്രഹിക്കുമാറാകട്ടെ 🙏
    കൂടെ നിങ്ങളെയും എല്ലാവരെയും 🙏🙏🤍🤍🤍🤍

    • @KrishnakumaiHariprasad
      @KrishnakumaiHariprasad Год назад +2

      Gifter,nalla midukkani padiche
      Nallanilayil ethanam,,god bless you❤❤❤❤

  • @shyamalareghu4618
    @shyamalareghu4618 Год назад +18

    അപ്പച്ചനെയും എല്ലാത്തിനും കാരണക്കാർ ആയ എന്റെ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.ജിഫ്റ്റർ നല്ലപോലെ പഠിക്കണേ

  • @susygeorge7213
    @susygeorge7213 Год назад +5

    ആ അപ്പച്ചനെ എല്ലാവിധ നന്മകളും നേരുന്നു ആ മകന് പുറത്തു പോയി പഠിച്ച ഉന്നതിയിൽ എത്താൻ വേണ്ടി സഹായിച്ചതിന് എല്ലാ നന്മകളും നേരുന്നു അതിന് കാരണക്കാരായ അരുണിന് സുമിക്കും കോടാനുകോടി നന്മകൾ നേരുന്നു കാരണം എന്റെ മോനും പഠിക്കാൻ ആഗ്രഹിച്ചിരിക്കുക പക്ഷേ അവനെ പഠിപ്പിക്കാനുള്ള സാമ്പത്തികം ഇല്ല എവിടെയായിരുന്നു ഏതെങ്കിലും ഒരു ഉന്നതിയിൽ എത്തുമ്പോൾ നമ്മളെയും കൂടി ഒരു നന്മയാണ്

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Год назад +7

    തന്റെ കുടുംബത്തെ പോലെ അവരെ സഹായിക്കുന്ന ആ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ പേര് പറയാത്ത അപ്പച്ചനെയും..

  • @3Gdas
    @3Gdas Год назад +7

    ആ കുട്ടിയുടെ സന്തോഷം. അവന്റെ വിദ്യാഭ്യാസം അത് നടക്കട്ടെ. അതിന് കാരണക്കാരായ നിങ്ങൾക്ക് നന്മകൾ നേരുന്നു.

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +15

    Jifterenu alla bhvukangalum nerunnu👍🌹

  • @leelamani2836
    @leelamani2836 Год назад +9

    ഒരു പാട് ഉയരങ്ങളിൽ ആ കുട്ടി എത്തട്ടെ ആ നാടിൻ്റെ അഭിമാനമായി അവൻ വളരട്ടെ അരുൺ സുമി നിങ്ങൾ കാരണം മലാവിയുടെ മുഖഛായ തന്നെ മാറിക്കൊണ്ടിരിക്കുന്നു ❤ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ❤

  • @busharahakeem378
    @busharahakeem378 Год назад +20

    പേര് പറഞ്ഞിലെങ്കിലും കുഴപ്പമില്ല ആ അപ്പച്ചന് ആയുസും ആരോഗ്യവും പടച്ചവൻ കൊടുക്കട്ടെ 😍

  • @vaishnavs.m4313
    @vaishnavs.m4313 Год назад +10

    നല്ല സ്ഥലം ജിഫ്റ്ററിനെ സഹായിക്കുന്ന appachanu🙏♥️പിന്നെ അവൻ പഠിക്കാൻ പോകുന്ന വീഡിയോസ് ഇടണേ എല്ലാവർക്കും ഓണാശംസകൾ

  • @tvarghese5433
    @tvarghese5433 Год назад +11

    മക്കളെ മലയാളി അടിപൊളി ആണ്. എല്ലാ നന്മകളും എല്ലാവർക്കും നേരുന്നു. ഓണാശംസകൾ. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @VasanthaRajan121
    @VasanthaRajan121 Год назад +2

    ഈ അപ്പച്ചൻ എത്ര നാള് കാണും.... അത് വരെ പടിക്കട്ടെ മാലാവിക് നിങ്ങൾ അഭിമാനം ആകട്ടെ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 11 месяцев назад +2

    അരുണിനും സുമിക്കും അഭിനന്ദനങ്ങൾ ആ അപ്പച്ചന് നല്ലത് മാത്രം വരട്ടെ...❤❤❤

  • @misiriya1250
    @misiriya1250 Год назад +1

    ജിഫ്റ്റർ ഭാഗ്യം ഉള്ള പയ്യനാണ് അതു കൊണ്ടാണ് അപ്പച്ചൻ എന്ന നല്ലൊരു സ്പോൺസർ വളരെ പെട്ടന്ന് തന്നെ കിട്ടിയത് അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ 🤲 നീണ്ട നാലുവർഷം പഠിച്ച് ജിഫ്റ്റർ ആഗ്രഹിച്ച പോലെ തന്നെ പുറത്തിങ്ങാൻ സാധിക്കട്ടെ all the best ജിഫ്റ്റർ 👏👏👏👍🌹❤️💜
    മലാവിയിലെ കുട്ടികളുടെ മനോഹരമായ ഡാൻസും ഓണ പരിപാടിയിൽ. ഉൾപ്പെടുത്തണം കേട്ടോ അരുൺ സുമി ❤❤❤💜

  • @sreelekshmi675
    @sreelekshmi675 Год назад +9

    ജിഫ്റ്ററിന് ആശംസകൾ.. ❤️

  • @unnipoochediyil
    @unnipoochediyil Год назад +6

    അഭിനന്ദനങ്ങൾ,.... 🌹🌹🌹
    ഇനിയും, ഇനിയും,.... 🌹🌹🌹🌹
    ഉയരങ്ങൾ, എത്തട്ടെ,... 🌹🌹🌹🌹

  • @ashaa8479
    @ashaa8479 Год назад +6

    ഓരോ വീഡിയോസും കാണുമ്പോൾ സന്തോഷിക്കാൻ പുതിയ വിശേഷങ്ങൾ 🤍🤍
    ആ സ്പോൺസർ ആരായിരുന്നാലും വ്യക്തിപരമായും കുടുംബമായും അനുഗ്രഹിക്കുമാറാകട്ടെ 🙏🤍🤍
    കൂടെ നിങ്ങളെയും അവിടെയുള്ളവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ
    🙏🙏🤍🤍🤍🤍

  • @sudhaanil1037
    @sudhaanil1037 Год назад +2

    നമസ്ക്കാരം ,......ഞാൻ അരുൺ.കൂടെ sumium ഉണ്ടു...
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ഇത് പറയുമ്പോൾ ഒരു +ve vibe
    ഉണ്ടല്ലോ...സൂപ്പർ....ഇത് കേട്ടാണ് ഞാൻ നിങ്ങളുടെ ഒരു ആരാധിക ആയതു....വീഡിയോ on ആക്കിയത്തെ ഒള്ളു...ഇനി ഞാൻ കാണട്ടെ....ബാക്കി കമെൻ്റ് പിന്നെ..☺️☺️☺️☺️

  • @ambikakrishnakumar4075
    @ambikakrishnakumar4075 Месяц назад

    Arun & Sumi, മക്കളേ നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് എത്ര പ്രശംസിച്ചാലും മതിയാവില്ല. കുറച്ചു കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കുന്നതു തന്നെ പുണ്യകർമ്മമല്ലേ? നിങ്ങളുടെ ഓരോ videos കാണുമ്പോഴും മനസ്സു നിറഞ്ഞു തുളുമ്പുവാണ്. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ .🙏🥰🥰

  • @Inul64
    @Inul64 Год назад +2

    നിങ്ങളുടെ സ്നേഹം കിട്ടുന്ന ഈ കൂട്ടി ഭാഗ്യവാൻ ആണ് ❤️❤️❤️. നാട്ടിലെ പോലെ ഓരോ Subject ന് പ്രതേക book ഒന്നും വേണ്ടാ. First day college ൽ അവർ list കൊടുക്കുന്നത് മാത്രം വാങ്ങിയാൽ മതി. കേരളത്തിലെ പോലെ Kg കണക്കിന് book ചുമക്കണ്ടാ 😊😊

  • @anitababuraj9427
    @anitababuraj9427 Год назад +8

    God bless the uncle who sponsored Gifter. Best Wishes to Gifter, Arun & Sumi.

  • @anjanavcom
    @anjanavcom Год назад +3

    ഒരുപാട് സന്തോഷം ആയി സന്തോഷം കൊണ്ടന്നോ അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു പോയി എങ്ങിനെ അഭിനന്ദിക്കണം എന്ന് അറിയില്ല ഒരുപാട് ഒരുപാട് നന്മകൾ നേരുന്നു

  • @ഞാൻകരിഞ്ഞഗന്ധർവൻ

    വീഡിയോ പെട്ടന്ന് തീർന്നപോലെ 😢😢ഇതിന്റെ അടുത്ത പാർട്ട് ഇടാമോ.

  • @vavavava6057
    @vavavava6057 Год назад +3

    ആ അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹

  • @SNair-tc3yw
    @SNair-tc3yw Год назад +15

    The places are so clean..theres no garbage anywhere...and people are so humble..

  • @timepass8468
    @timepass8468 8 месяцев назад +1

    അപ്പച്ചനിരിക്കട്ടെ ❤❤❤ഒരു കുതിരപ്പവൻ ❤അപ്പച്ചാ.... I lub u

    • @malawidiary
      @malawidiary  8 месяцев назад

      Thank you 💜💜💜

  • @omanamambra434
    @omanamambra434 Год назад +2

    പേര് പറയാതെ സഹായിക്കുന്ന അപ്പച്ചനും പിന്നേ എന്റെ മുത്തുമണികൾക്കും അരുൺ &സുമി ❤️❤️ഒരുപാട് സ്നേഹം ❤️❤️❤️❤️🥰🙏🥰

  • @soumyasree4523
    @soumyasree4523 Год назад +9

    Gifter_nu എല്ലാവിധ ആശംസകളും.. പോയി പഠിച്ചു മിടുക്കനായി വരട്ടെ... നാടിനു അഭിമാനമായി, പുതിയ വഴികാട്ടിയായി മാറട്ടെ...
    Arun, Sumi & പേര് അറിയാത്ത അപ്പച്ചാ ദൈവം എന്നും നിങ്ങളോടും നിങ്ങളുടെ പ്രവർത്തനങ്ങളോടും ഒപ്പം ഉണ്ടാവട്ടെ...❤❤❤

  • @geethakm7220
    @geethakm7220 Год назад +1

    അപ്പച്ചനും അരുണിനും സുമിക്കും നല്ലത് മാത്രം വരുത്തട്ടെ ഈശ്വരൻ... ഇത് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു

  • @deepthiprasad6843
    @deepthiprasad6843 Год назад +1

    പേരിലല്ല കാര്യം പ്രവൃത്തിയിലാണ്. അപ്പച്ചനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവാൻ പ്രാർത്ഥിയുന്നു. ജിഫ്റ്ററിനെ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @alienrobin2143
    @alienrobin2143 Год назад +3

    Very..very..very....nice ♥️♥️♥️♥️ നിങ്ങളിൽ ശരിയായ ദൈവം പ്രവർത്തിക്കുന്നുണ്ട് ... ശരിക്കും നിങ്ങളല്ലേ ദൈവം...♥️♥️🇮🇳🇮🇳

  • @babythomas2059
    @babythomas2059 Год назад +3

    Appachane dhaivam. anugraghikkatte

  • @ajayakumar6940
    @ajayakumar6940 Год назад +2

    ആളോട് നന്നായി പഠിക്കണമെന്ന് പറ. ആശംസകൾ നേരുന്നു 🌹🌹👍👍❤

  • @shanukottu5347
    @shanukottu5347 Год назад +10

    Happy onam my dears god bless you dears❤❤

  • @BrutallyHonest-db1kj
    @BrutallyHonest-db1kj Год назад +4

    😍😍😍😍wow great 👏🏻👏🏻👏🏻kanni maanga kandapozha ath vech pickle indaki kodutha nallad aayirikum,😀😀

  • @gopakumarvr7883
    @gopakumarvr7883 Год назад +8

    Happy to see your care and consideration to young boy. I wish Jitter All the Very Best,
    May God Bless him with all success.
    Convey Best Regards to the generous sponsor.🎉

  • @PN-DM
    @PN-DM Год назад +2

    അപ്പച്ചന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤

  • @beenajayan4507
    @beenajayan4507 Год назад +1

    അരുൺ സുമി ദൈവം നിങ്ങളെ ദാരാളം അനുഗ്രഹിക്കട്ടെ.

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜🇮🇳❤️🇲🇼

  • @ushamenon6894
    @ushamenon6894 Год назад +8

    Good luck n wishes to Jiffter to reach great heights.Salute to all the good hearts behind this noble deed💐

  • @Sebastian-te4wh
    @Sebastian-te4wh Год назад +2

    ജിഫ്റ്റർ... Love you 💖..... അരുൺ and സുമി.... Great job....❤❤❤❤❤❤❤

  • @sanilsankar9928
    @sanilsankar9928 Год назад +1

    പേര് ഇല്ല എങ്കിലും 🙏🌹കൂടെ സുമിക്കും അരുണിനും very very thanks

  • @ritshere3123
    @ritshere3123 Год назад +3

    Congrats and best wishes to Jifter ...Arun Sumi and appachan well done❤❤

  • @bachufaisal5553
    @bachufaisal5553 Год назад +1

    ആ സ്പോർൺസർ അപ്പനും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ

    • @malawidiary
      @malawidiary  Год назад +1

      Thank you 💜💜💜🇮🇳❤️🇲🇼

  • @arifam6775
    @arifam6775 Год назад +1

    വിഡിയോ എപ്പോൾ വന്നാലും കാത്തിരുന്നു കാണും

  • @unknownuser1548
    @unknownuser1548 Год назад +4

    Arun and wife good work god bless you ❤

  • @arunkichu5354
    @arunkichu5354 Год назад +2

    അരുണേട്ടാ & സുമി 🙏🙏🙏നന്നായിരിക്കട്ടെ. ആ അപ്പച്ചനും നന്നായിരിക്കട്ടെ 🙏🙏

  • @mollydaniel2789
    @mollydaniel2789 11 месяцев назад +1

    Congrats to appachan and Jifter for his education

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜

  • @ajithapradeep2563
    @ajithapradeep2563 Год назад

    ഒരു പാട് സന്തോഷം. പഠിക്കാൻ ആഗ്രഹമുള്ള കുട്ടികളെ പഠിപ്പിക്കാൻ തയ്യാറായ ആ അപ്പച്ചന് ദൈവത്തിന്റെ അടുത്ത് നിന്ന് ഒരുപാടൊരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടെ

  • @iqooszhrzhr8329
    @iqooszhrzhr8329 Год назад +1

    അപ്പച്ചാ... ഈ മോന്റെ വക ഉമ്മാ....... 🥰🥰🥰🥰❤❤❤

  • @daspaul4127
    @daspaul4127 Год назад +2

    Hi, Arun / Sumi I am so happy to watch this video. Say my hi to Jiftter, I am preying all of you, GOD bless you all. Thank you all.

  • @-bi1oasis8r2efr
    @-bi1oasis8r2efr 10 месяцев назад

    അപ്പച്ചനെയും അരുണിനെയും സുമിയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ജിഫ്റ്റർ മിടുക്കനായി വരൂ

  • @pattupettiful
    @pattupettiful Год назад +1

    നിങ്ങള് അടിപൊളി മക്കളെ❤❤❤, ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും❤❤❤

  • @monai3759
    @monai3759 Год назад

    പേര് പറയാനാഗ്രഹിക്കാത്ത ആ അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏♥️. Jifter പഠിച്ച് നല്ല ഉയരങ്ങളിൽ എത്തട്ടെ. അത് കൂടാതെ നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏♥️♥️♥️

  • @anjali.r.sanjali1956
    @anjali.r.sanjali1956 Год назад +1

    ഈ അടുത്ത സമയത്താണ് njan നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.ഇത് വരെയുള്ള എല്ലാം കണ്ടു.ഇപ്പോൾ പഴയ വീഡിയോ വീണ്ടും കാണാൻ തുടങ്ങി.അപ്പോഴാണ് എനിക്ക് മനസ്സിൽ ആക്കാൻ കഴിഞ്ഞത് നിങ്ങൾ അവിടുത്തെ കുട്ടികളിലും അവരുടെ ജീവിത സാഹചര്യത്തിലും വരുത്തിയ മാറ്റങ്ങൾ.ലൂക്കയും,സിൽസില യും മജാവോയും ഇപ്പോൾ ജിഫ്റ്ററും എല്ലാവർക്കും നല്ലതുവരട്ടെ.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും ഇതുപോലെ നല്ലപ്രവർത്തി കൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ ♥️♥️♥️♥️

  • @shy8676
    @shy8676 Год назад +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤

  • @mercyjose3501
    @mercyjose3501 Год назад +1

    ഇതുപോലെ ഒരു ചാനൽ ഞാൻ കണ്ട തുഇതുമാതൃം

  • @antonyck3413
    @antonyck3413 Год назад

    അരുൺ ചേട്ടന്റെയും സുമി ചേച്ചിയുടെയും എല്ലാ പരിശ്രമങ്ങളും വിജയിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
    പേര് പറയാൻ ആഗ്രഹിക്കാത്ത ആ അപ്പച്ചന് വേണ്ടി കൂടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤

  • @3Gdas
    @3Gdas Год назад +1

    ❤❤❤ഒരുപാട് ഇഷ്ടം മലാവി. രണ്ട് പേർക്കും ആശംസകൾ.

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +5

    Best wishes 🎉 Happy ONAM 🎉

  • @Alonarobin
    @Alonarobin Год назад +2

    God bless you all♥️അപ്പച്ചനും സുമിക്കും അരുണിനും അഭിനന്ദനങൾ ❤❤❤

  • @sindhuk2329
    @sindhuk2329 Год назад +1

    Ente daivame ithilparam santhosham eni onnumilla
    Avane padikkan sahayicha a maushyanu oru Kodi namaskaram

  • @nisharajan7921
    @nisharajan7921 Год назад +2

    Its really happy to hear this news...all the best for jiffter, he will definitely make us all of the malawi dairy family proud...

  • @anithageorge4657
    @anithageorge4657 Год назад +1

    God bless you...sponsor cheytha Appachaneyum familiyeyum Daivam anugrahikkatte

  • @thankammaraju9868
    @thankammaraju9868 Год назад +1

    ഇവിടെയും നല്ല വെയിലാണ് ഈ വർഷം മഴക്കാലം ഇല്ലെന്നു തോന്നുന്നു അവിടെ മാവിന്റെ പൂക്കാലം

  • @sajiniappu7530
    @sajiniappu7530 Год назад +4

    Congrats 🎉🎉🎉🎉🎉arun&sumi.

  • @lakshmiikkara4760
    @lakshmiikkara4760 Год назад +1

    അഭിനന്ദനങ്ങൾ Arun&sumi.ജിഫ്റ്ററിന് നല്ല ഒരു ഭാവി ഉണ്ടാകട്ടെ.

  • @girijaanand398
    @girijaanand398 Год назад +1

    All the best Giftter, God bless you 🙏❤️

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Год назад +1

    Yes അത് ഉടൻ 🇮🇳

  • @Rejoice809
    @Rejoice809 Год назад +1

    God bless you brother Jifter❤️
    Appachaneyum Arun ബ്രോയെയും സുമി സിസ്സിനെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤️

  • @shahidafridi7365
    @shahidafridi7365 Год назад +1

    ❤❤

  • @ullalaslam2953
    @ullalaslam2953 Год назад +1

    Good work, may God bless you, Sumi, and jifter including you people with my all preyers❤

  • @philipkp5480
    @philipkp5480 4 месяца назад

    നല്ല ക്വാളിറ്റിയുള്ള നോട്ടുകളാണല്ലോ

  • @seenumunu
    @seenumunu Год назад +1

    മാങ്ങ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാൻ അവരെ പഠിപ്പിക്കേണേ...😊

  • @vijeeshk2943
    @vijeeshk2943 Год назад +1

    💜💜

  • @remjoyce1
    @remjoyce1 Год назад

    🎉

  • @eajas
    @eajas Год назад +2

    All the best jifter🥰✌️

  • @sinimoltv
    @sinimoltv 7 месяцев назад +1

    God bless you❤

  • @manoharannair2754
    @manoharannair2754 Год назад +1

    Nannayi varatu❤

  • @fadilmp3822
    @fadilmp3822 Год назад +1

    Good👍

  • @sajan5555
    @sajan5555 Год назад +2

    നമസ്കാരം.. അരുൺ. ഈ ഞായറാഴ്ച ഒന്ന് ലൈവ് ചാറ്റ് ചെയ്താലോ..

  • @lalgjohn4315
    @lalgjohn4315 Год назад

    അപ്പച്ചനെയും കുടുംബത്തിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤❤

  • @sabirnavas6660
    @sabirnavas6660 Год назад +1

    Nice video new subscriber.. 🥰

    • @malawidiary
      @malawidiary  Год назад

      Thank you 💜 welcome to malawi diary 💜

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Год назад +2

    അഭിനന്ദനങ്ങൾ നേരുന്നു

  • @user-rx2ri3md2t
    @user-rx2ri3md2t 11 месяцев назад

    ഈ മാവുകൾക്കൊരു ചരിത്രമുണ്ട് ...

  • @rathigopalakrishnan1058
    @rathigopalakrishnan1058 Год назад

    അരുൺ സുമി നിങ്ങളുടെ ഈ പരിശ്രമം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പിന്നെ ആ സ്ഥലങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു

  • @adv.lakshmidas3233
    @adv.lakshmidas3233 Год назад +1

    Wow convey our congratulations to him 😊🦋

  • @palakkadan5386
    @palakkadan5386 10 месяцев назад

    God bless you dear❤❤❤

  • @rohithguruvayur6544
    @rohithguruvayur6544 Год назад +1

    All the best jifter .

  • @bineeshvs9115
    @bineeshvs9115 Год назад +1

    🎉🎉🎉

  • @bibinthampy1599
    @bibinthampy1599 Год назад

    Avan padichu nalla nilayil etti.. Orupad perude jeevitham mattatte... Best wishes to him..

  • @aijamathew4310
    @aijamathew4310 Год назад +1

    ❤❤❤❤❤ all the best for jiffter

  • @azeezjuman
    @azeezjuman Год назад +1

    ആശംസകൾ