The story of hunger in a leaky house PART 1||African LIFE||

Поделиться
HTML-код
  • Опубликовано: 5 дек 2022
  • ആഫ്രിക്കൻആഫ്രിക്കൻ ഗ്രാമത്തിലെ ഈദ് (പെരുന്നാൾ) ആഘോഷങ്ങൾ
    • ആഫ്രിക്കയിലെ ഗ്രാമത്തി...
    ആഫ്രിക്കയിലെ കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ നിർമിക്കാൻ തീരുമാനിച്ചു
    • What if we build a sch...
    Breast feeding in public place||എന്തിന് മാറി ഇരിക്കണം പബ്ലിക്ക് ആയി മുലയൂട്ടുന്ന അമ്മമാർ
    • Breast feeding in publ...
    8 years old girl cooking for her 5 siblings||African village life||
    • African village life|8...
    A single man making electricity for a village||AFRICAN VILLAGE LIFE||
    • AFRICAN VILLAGE LIFE||...
    Traditional Breakfast in Africa||എന്താണ് ആഫ്രിക്കയിലെ കുട്ടികൾ രാവിലെ കഴിക്കുന്നത്
    • Traditional Breakfast ...
    ആഫ്രിക്കയിലെ ഞങ്ങളുടെ വീടും അയൽക്കാരും
    • ആഫ്രിക്കയിലെ ഞങ്ങളുടെ ...
    എന്താണ് ആഫ്രിക്കയിലെ ഉച്ചഭക്ഷണം
    • എന്താണ് ആഫ്രിക്കയിലെ ഉ...
    ആഫ്രിക്കയിൽ നാടൻ ചാരായം വാറ്റുന്നത് ഇങ്ങനെയാണോ😲 African alcohol making
    • ആഫ്രിക്കയിൽ നാടൻ ചാരായ...
    What is available at this time in Africa ||AFRICAN VILLAGE VLOGS
    • What is available at t...
    AFRICAN girls Hair Care video|| LONG Hair Care secrets of AFRICAN Girls
    • AFRICAN girls Hair Car...
    African traditional food MOGOMBO||Banana Biriyani recipe||
    • Banana Biriyani recipe...
    Coriander farming in AFRICA
    • Coriander farming in A...
    Popcorn making from Cow dung( Channakam)😲
    • Popcorn making from Co...

Комментарии • 603

  • @SimplyCookingStyle
    @SimplyCookingStyle Год назад +197

    യൂട്യൂബ് ചാനൽ എന്നാൽ ഇതുപോലെ ആയിരിക്കണം.എല്ലാരും അവനവന്റെ സ്വാർത്ഥതക്ക് മാത്രമാണ് വീഡിയോസ് എടുക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതുമെല്ലാം.പക്ഷെ നിങ്ങൾ വേറെ ലെവൽ ആണ്.വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കുക എന്നത് തന്നെയാ ഏറ്റവും വലിയ പുണ്യം.ആ കുഞ്ഞുങ്ങളെ കാണുമ്പോൾ വിഷമം തോന്നുന്നു.

    • @malawidiary
      @malawidiary  Год назад +5

      💜💜💜💜

    • @user-yl8pq8kd9c
      @user-yl8pq8kd9c Год назад +3

      സത്യം.

    • @terrinjohn7376
      @terrinjohn7376 Год назад +2

      Exactly ❤

    • @Vbjrt
      @Vbjrt Год назад

      Agreed

    • @sunshine-ni5iz
      @sunshine-ni5iz 11 месяцев назад +5

      അതെ പക്ഷെ കണ്ടില്ലേ ഗുണവും മണവും ഇല്ലാത്ത വേറെ youtubersinu 1 Million അതികം subscribers and viewers 🙄.. ഇവിടെ ഇതുപോലുള്ള നല്ല channelinu 1 lakh എത്തിയിട്ടില്ല .. എന്തര് സ്വാർത്ഥരായ viewers ആണ്

  • @Krishna__2.0
    @Krishna__2.0 Год назад +17

    കേരളത്തിൽ നിന്നും ഒരു കപ്പൽ നിറയെ ഭക്ഷണ സാധനങ്ങളും, കൃഷിക്കുള്ള വിത്തുകളും, തുണിയും, വീടുണ്ടാക്കാൻ ഉള്ള സിമന്റും മെറ്റൽ roofing ഷീറ്റ് ഒക്കെ അയക്കും നമ്മൾ ഒരു ദിവസം...
    കുട്ടികൾക്ക് കഥ പുസ്തം, കളർ പെൻസിൽ, ചെരുപ്പ്...
    😊
    എല്ലാരും കൂടി കുറച്ചു കുറച്ചു help ചെയ്ത്,
    Malawi യിലെ സഹോദരങ്ങൾക്കായി..
    🙏🙏
    ദൈവം അത് സാധ്യം ആക്കട്ടെ 😄🙏🌹❤️

  • @abdussamadcvk8177
    @abdussamadcvk8177 Год назад +14

    സുമി നിങ്ങൾ ഒരു അടിപൊളി മനുഷ്യനാണ് മനുഷ്യത്വമുള്ള മനുഷ്യ സ്ത്രീ ആ കുട്ടികൾക്ക് വേണ്ടിയും ആ സമൂഹത്തിനു വേണ്ടിയും അവിടുത്തെ ഗവൺമെന്റിന് പോലും സാധിക്കാത്ത സാന്ത്വന പ്രവർത്തനങ്ങൾ ചെയ്തുകൊടുക്കുന്നു നിങ്ങളെ ഞാൻ നമിക്കുന്നു

  • @sreevasudev4467
    @sreevasudev4467 Год назад +38

    എത്രയാണ് രുചി പോര എന്ന് പറഞ്ഞ് നമ്മള്‍ കളയുന്നത് ഈ പാവങ്ങളുടെ മനസ്സ് സന്തോഷിക്കുന്നത് പുണ്യം

  • @babusurendran4382
    @babusurendran4382 Год назад +74

    നമ്മളൊക്കെ ആഹാരത്തിന് രുചിയില്ല കളറില്ല എരിവില്ല എന്നൊക്കെ പരാതി പറയാറുണ്ട്: ഇനി ഓർക്കുക ഇങ്ങനെയും മനുഷ്യർ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്.
    നിങ്ങൾക്ക് നല്ല മനസാണ്.
    മലാവി ഫാൻസ് ഇടുക്കി♥️♥️♥️♥️

    • @malawidiary
      @malawidiary  Год назад +3

      Athe

    • @bettymathew2722
      @bettymathew2722 Год назад +4

      സത്യം. പാവങ്ങൾ. ആ കുഞ്ഞുങ്ങളുടെ ഒക്കെ വയറ് കണ്ടോ. ചുമ്മാ വെള്ളം പോലെ വല്ലതുമൊക്കെ കുടിച്ചും തിന്നും വയറു ചടുന്നതാ... കഷ്ടമാ.... ദൈവമേ.... ഒന്നും പറയാനില്ല... 🙏🙏🙏🙏.

    • @sajanjohn6808
      @sajanjohn6808 9 месяцев назад

      Sathyam

  • @sarammachacko8941
    @sarammachacko8941 Год назад +47

    മക്കൾക്ക് ആഹാരം കൊടുക്കാൻ കഴിയാത്ത ഒരു പിതാവിന്റെ നിസ്സഹായ അവസ്ഥ ഉണ്ടാക്കുന്ന വേദനയാണ് ആ കണ്ണ് നീർ.God bless you Arun & your better half.

  • @subashcharuvil320
    @subashcharuvil320 Год назад +54

    ഈ ചാനെൽ ഒരുപാട് ഒരുപാട് വളരട്ടെ... ഇങ്ങനെ ഉള്ള പാവങ്ങളെ സഹായിക്കുന്ന നിങ്ങൾക്കു കട്ട സപ്പോർട്ട്.... ബ്രോ സിസ്.. 👏👏👏👏👏

  • @lalysaji3488
    @lalysaji3488 Год назад +57

    പാവo കണ്ടിട്ട് കണ്ണ്നിറയുന്നു,, നിങ്ങൾക്ക്‌ പറ്റുന്നപോലെ സഹായിക്കുക , നിങ്ങളെ ദൈവം സഹായിക്കട്ടെ ഗോഡ് ബ്ലെസ് യു

  • @anoopprabhakaran6725
    @anoopprabhakaran6725 Год назад +80

    ആ young baby എന്ത് cute ആണ്‌... അവന്റെ കണ്ണുകൾ... 😍😍😍😘😘😘

  • @aslamaslu9791
    @aslamaslu9791 Год назад +41

    അവരുടെ അവസ്ഥ മനസ്സിലാക്കി വയറും മനസ്സും നിറച്ച നിങ്ങളെ പടച്ചോൻ എന്നും കാത്തുരക്ഷിക്കട്ടെ ❤വിശപ്പിന്റെ വില അറിയുന്ന നല്ലവരായ മനുഷ്യർക്കിടയിൽ ഇതുപോലെ ആരെങ്കിലും ഒകെ വരും വിശപ്പ് അകറ്റാൻ

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜

    • @girijamd6496
      @girijamd6496 Год назад

      പാവം മനുഷ്യർ😢😮

  • @rejileshvilayattoor7173
    @rejileshvilayattoor7173 Год назад +31

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്....👍
    കണ്ണ് നിറയും...😥
    നമ്മൊളൊക്കെ എത്ര ഭാഗ്യവാന്മാരാണ്..🙏🙏🙏🙏ഉള്ളിൽ കുറച്ചു എടുത്ത് ഇല്ലാത്തവരെ സഹായിക്കുക...പ്രത്യേകിച്ച് ഭക്ഷണം🙏🙏🙏

  • @vineethak3298
    @vineethak3298 Год назад +24

    വലിയ സഹായമാണ് നിങ്ങൾ ചെയ്യുന്നത്. കണ്ടിട്ട് സങ്കടം വരുന്നു 😢😢😢😢😢നിങ്ങൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ. ആചെറിയ കുഞ്ഞു തിന്നുന്നത്. കാണുമ്പോ. അത്രയും ആർത്തിയോടെ. തിന്നുന്നത് കാണുമ്പോ മനസിലാകും. അത് അനുഭവിക്കുന്ന വിശപ്പ്. അടുപ്പിന്റെ അടുതുടെ ഒക്കെ എത്ര ശ്രദ്ദയോടെയാ കുഞ്ഞു നടക്കുന്നത് 🥰

  • @AntonyCCengineer
    @AntonyCCengineer Год назад +12

    വളരെ പരിതാപകരമായ സ്ഥിതി . നിങ്ങളുടെ പരിശ്രമങ്ങൾ ഒട്ടും ചെറുതല്ല .അരുണിനേയും സുമിയേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @sarammachacko8941
    @sarammachacko8941 Год назад +12

    ലോലിപോപ്പിന് വേണ്ടി ചേട്ടന്റെ നേരെ കൈ നീട്ടുന്ന കുഞ്ഞാവ so cute and lovely.

  • @binubindumon
    @binubindumon Год назад +13

    യ്യോ... നിങ്ങൾ കരഞ്ഞപ്പോ ഞാനും കരഞ്ഞു പോയി മക്കളെ... ഒരു നേരം വിശപ്പ് അടക്കുന്നത് വലിയൊരു പുണ്യം ആണ്.. നിങ്ങളെ ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏😘

  • @twinpopees6719
    @twinpopees6719 Год назад +32

    നിങ്ങളെ പോലെ ഇനിയും ഒരുപാട് ആളുകൾ ഉണ്ടാവട്ടെ 🥰🥰🥰

  • @Akhil-iw8ro
    @Akhil-iw8ro Год назад +14

    യഥാർഷികമായി ആണ് വീഡിയോ കാണാൻ ഇടയായത് .ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ചാനൽ ആയി മാറി. Really . dears ♥️♥️♥️♥️♥️♥️♥️

  • @Anjalipillai6866
    @Anjalipillai6866 Год назад +31

    അവസാനം എന്റെയും കണ്ണ് നിറഞ്ഞു.. അവരുടെ ഈ അവസ്ഥ മാറി നല്ലത് വരട്ടെ...avare help cheythathil orupadu santhosham. 🥰🥰🥰🥰 ningalodoppam njangaldem manasu niranju.. 🙌

  • @bincyp.mathai9529
    @bincyp.mathai9529 Год назад +25

    അച്ചോടാ,, ആ കുഞ്ഞുങ്ങളെ കാണുമ്പോ എന്തോ ഒരു sagadam... നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... ഞാൻ പലപ്പോഴും കിട്ടിയതിന് ഒക്കെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഒരാൾ ആണ്, അപ്പക്കും അമ്മക്കും ബുദ്ധിമുട്ടായിട്ടു, നിങ്ങളുടെ ഈ മലാവി വീഡിയോസ് കണ്ടു thudagiyappo ന്തോ ഒരു sagadam ആണ്... ചുമ്മാ പറഞ്ഞതല്ല, എന്റെ ഒക്കെ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് ഒരു നേരത്തെ ഇഷ്ടമുള്ളഫുഡ് കിട്ടിയിലെഗിലും വീട്ടിൽ പ്രോബ്ലെം ഇണ്ടാക്കും, ചേച്ചിക്കും ചേട്ടനും ഒരുപാട് നന്മകൾ ദൈവം തരട്ടെ, ന്റെ ഒരുപാട് ഫ്രണ്ട്സ് നു ഞാൻ ഈ വീഡിയോസ് ഒക്കെ share ചെയ്തിട്ടുണ്ട്, പിന്നെ സ്കൂൾ വിശേഷങ്ങൾ കണ്ടിരുന്നു,അതും വിജയിക്കട്ടെ,അവർക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ, പിന്നെ മജാവേക്ക് ക്കും ഫാമിലിക്കും ഞങ്ങളുടെ aneweshanam പറയണം🥰 edward ബ്രോ ക്കും aneweshanam പറയണം....🥰ഒരുപാട് സ്നേഹത്തോടെ, തൃശ്ശൂര്ക്കാരി.... ബിൻസി മത്തായി🥰

  • @rajesh.kakkanatt
    @rajesh.kakkanatt Год назад +5

    എന്റെ രണ്ടു കണ്ണുകളും നനയിച്ചതിനു നന്ദി...

  • @kalarivila
    @kalarivila Год назад +19

    ഇത് കാണുമ്പോൾ നമ്മുടെ നാട്ടിൽ ഒരു തലമുറ വളർന്നതും ഓർക്കുന്നു, ഇന്ന് നമ്മളിൽ ചിലർ വന്നവഴി മറക്കാതിരിക്കാൻ ഇത് ഒരു ഓർമപ്പെടുത്തൽ ആയി കാണുവാൻ ആഗ്രഹം. മനുഷ്യൻ അവർ നമ്മുടെ സ്വന്തം, ഏത് ദേശം, ഭാഷ വർണ്ണം അവ എന്തായാലും. നിങ്ങളുടെ സ്നേഹം നമ്മുടെ എല്ലാം ആയി കരുതുക.

  • @sreebhadra1566
    @sreebhadra1566 Год назад +66

    കണ്ട് കണ്ണ് നിറഞ്ഞു... അവരുടെ സന്തോഷ കണ്ണീർ കണ്ട് മനസും നിറഞ്ഞു...

  • @abdulnasar7788
    @abdulnasar7788 Год назад +45

    മാഷാ അല്ലാഹ് നിങ്ങൾ രണ്ടു പേരും ദൈവത്തിന്റെ മാലാഖമാരാ.. 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @sreelaja_131
    @sreelaja_131 Год назад +27

    ഈ കുഞ്ഞുങ്ങളുടെ ഇരുപ്പു കാണുമ്പോ തന്നെ വല്ലാതെ സങ്കടം തോന്നുന്നു ❤️

  • @girijaanand398
    @girijaanand398 Год назад +23

    God bless,അവരുടേ ഭാഷ പഠിക്കുക,ഇതുപോലെ എത്ര family ഉണ്ടാകും, എല്ലാ നന്മ കളും നേരുന്നു,ജീവനുള്ള മാലാഖ മാർ,God bless,

  • @Akhil-iw8ro
    @Akhil-iw8ro Год назад +9

    നമ്മൾ ഒരാളെ സഹായിക്കുമ്പോൾ ആണ് . നമുക്കു മനസ്സിൽ സന്തോഷം കിട്ടുന്നത്. വാക്കുകൾ കിട്ടുന്നില്ല ഈ വീഡിയോ കണ്ടിട്ട് പറയാൻ . അത്രക്കും മനോഹരം.

  • @prakashkumar397
    @prakashkumar397 Год назад +10

    ഇത് എല്ലാവരും കാണേണ്ടതാണ്, ഇങ്ങനെ നന്മകൾ ചെയ്യുന്ന നിങ്ങൾക് ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ 🙏🏽

  • @sreejavenu9734
    @sreejavenu9734 Год назад +9

    അവരുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു മക്കളെ സുമി ആരുൺ നിങ്ങൾക്കനല്ലതു വരട്ടെ😢😢❤❤

  • @rajaniraji1982
    @rajaniraji1982 10 месяцев назад +2

    ആ പൊടിക്ക് കമ്പ് കൊണ്ടു വണ്ടി ഓട്ടിച്ചപ്പോൾ ചിരി വന്നു നല്ല മോൻ 👍🏼👍🏼👍🏼

  • @user-pr2je5eh6r
    @user-pr2je5eh6r Год назад +7

    അദ്ദേഹത്തിന്റെ ചിരിയിൽ കണ്ണുനീർ പതിയിരിക്കുന്നു 😭😭

  • @funtime3531
    @funtime3531 Год назад +5

    അന്ന് നിങ്ങളുടെ ആദ്യ വീഡിയോ കാണുന്നത് മജാവോ ടെ ആണ്... അന്ന് ഞാൻ കമെന്റ് ചെയ്തിരുന്നു പാത്രം ഒക്കെ മേടിച്ചു ഒരു ദിവസം കൂടി പോണം കേട്ടോ എന്ന്... അത് കഴിഞ്ഞ് എന്തോ ഈ ചാനൽ ശ്രദ്ധിച്ചില്ല... ഇപ്പൊ യഥാർശ്ചികം ആയി കണ്ടത് ഈ വീഡിയോ ആണ് . എന്തായാലും ഒരുപാട് സന്തോഷം 🙏🏻കണ്ണ് നിറഞ്ഞു ശെരിക്കും 🙂

    • @malawidiary
      @malawidiary  Год назад +1

      Thank you... paatram vedich koduthitund to..nammade channelile und

  • @sumavijay3045
    @sumavijay3045 Год назад +9

    ഈശ്വര 😔😔😔ഭയങ്കര സങ്കടം ആയി ട്ടോ 😔😔നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ അത് മാത്രം പറയാൻ ഉള്ളൂ... ഇന്നലെ ആണ് നിങ്ങളുടെ വീഡിയോ കണ്ടത്... സബ്സ്ക്രൈബ് ചെയ്തു ❤️❤️❤️❤️ഇന്നലെ തന്നെ ❤️❤️❤️

  • @tgno.1676
    @tgno.1676 Год назад +7

    നമ്മുടെ നാട്ടിലും ഒരു 70-80 വർഷം മുൻപ് ഇങ്ങനെ ആയിരുന്നു എന്ന് അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്

  • @paulineabraham8659
    @paulineabraham8659 Год назад +7

    Thank you Arun & your lovely family for the vedio showing the village life of Africa...🙏🙏👍

  • @pbvr2023
    @pbvr2023 Год назад +9

    Very much appreciated Arun and Sumi, you are made for each other for this old Nyasaland. Keep it up, all the best.

  • @akhil75108
    @akhil75108 Месяц назад

    കുറച്ചു നാളായി നിങ്ങടെ വീഡിയോ എന്റെ കണ്ണിൽ കിടന്ന് കറങ്ങുന്നു... നല്ല വീഡിയോകൾ... ഇന്ന് കണ്ണും നിറയിപ്പിച്ചു... സന്തോഷം കൊണ്ട്... കാലം കടന്നു പോകുമ്പോളും അവരുടെ വരും തലമുറകൾ വരെ നിങ്ങളെ പ്രാർഥനയോടെ ഓർത്തിരിക്കും... ❤❤❤❤❤

  • @pupilsparentseducation7202
    @pupilsparentseducation7202 Год назад +21

    You both are doing a great job. The family is feeding children on cooked flour of tapioca and tapioca leaves. This is lesson to parents who teach children to be selfish, fiercely competetive, snobbish etc. In most of the channels we see, like to praise and hero-worship rich, famous and powerful people. Very rarely do we see these realities of life.

  • @kunjolktkl7314
    @kunjolktkl7314 Год назад +8

    നമ്മുടെ മക്കൾ ഒക്കെ എത്ര കളിക്കുന്ന സാധനങ്ങൾ കൊണ്ട് കളിക്കുന്നുണ്ട് ഭക്ഷണം കയികുനുൻട് പാവം മക്കൾ ഇത് എല്ലാം നമ്മുടെ മകൾ ക് കാണിച്ചു കൊടുക്കണം

  • @syama9600
    @syama9600 Год назад +7

    Cheriya cheriya karyangalk polum jeevithathil vaashi pidikunnavar ivarude jeevitham okke vech apekshich nokumbo swargathil aan jeevikunath..good job guyss...nigal aan yadartha RUclipsrs..athilere upari nalla manushyar❤️❤️

  • @chithrak2432
    @chithrak2432 Год назад +6

    പാവം അല്ലെ 😥 next vedieo waiting... നിങ്ങളെ chanel full support..maximum share ചെയ്യാം 🥰

  • @midnightdream6499
    @midnightdream6499 Год назад +2

    ഇന്നലെ തുടങ്ങിയാണ് ഞാൻ ഈ ചാനൽ കണ്ടത്. ഒട്ടുമിക്ക വീഡിയോയും കണ്ടു.... Like, share, subscribe ചെയ്തു.... എനിക്കും ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം... ❤️❤️🌹🌹👍🏼

  • @sreelekshmi675
    @sreelekshmi675 Год назад +8

    ഏട്ടാ, ചേച്ചി..എനിക്ക് നിങ്ങളിടുന്ന vdo കാണുമ്പോ എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നാ ഞാൻ ചിന്തിക്കണേ.. നിങ്ങളുടെ vdos എല്ലാം regular ആയി കണ്ടോളാം ഞാൻ.. നമ്മളൊക്കെ എത്ര നല്ല വിഭവങ്ങൾ കൂട്ടിയ ഓരോ ദിവസവും ഭക്ഷിക്കുന്നത്.. എനിക്ക് ഭയങ്കരം സങ്കടം വരുവാ.. 😢😢

  • @sreelekshmir9952
    @sreelekshmir9952 Год назад +5

    You guys are doing a great job 👏👏👏

  • @sheebadinesh7624
    @sheebadinesh7624 Год назад +9

    കുഞ്ഞാവ കഴിയ്ക്കണ കണ്ടപ്പോ കണ്ണും മനസ്സും നിറഞ്ഞു😓

  • @daspaul4127
    @daspaul4127 Год назад +2

    WE LOVE YOU ARUN & SUMI. THANKS FOR YOUR HELP, SO NICE GOD BLESS YOU ALL.

  • @anitababuraj9427
    @anitababuraj9427 Год назад +3

    Great job both of you are doing

  • @varshavenu8961
    @varshavenu8961 Год назад +1

    കുഞ്ഞു ലൂക്കാ😍😍😍 അച്ചോടാ ഇപ്പോഴാ കാണുന്നെ കുറച്ചു വീഡിയോസ് ഒക്കെ😊😊😊 എല്ലാം ശരിയാകും🙏🙏🙏❤❤❤

  • @sajan5555
    @sajan5555 Год назад +3

    ഹായ് അരുൺ. സുമി.. നിങ്ങളുടെ മുഖത്ത് വിരിയുന്ന ആ സന്തോഷം ഉണ്ടല്ലോ അത് കാണുമ്പോൾ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുന്നു

  • @geethanarayanaswamy9515
    @geethanarayanaswamy9515 Год назад +1

    Enikku thanne vallatha sangadam aai tto. Ningale bagavan rakshikkatte. Punyam kittum ❤

  • @shahidrafiya5015
    @shahidrafiya5015 Год назад +1

    Good job.👍

  • @sonypadickal3568
    @sonypadickal3568 Год назад +2

    നിങ്ങൾക്കു എല്ലാ നന്മകളും ഉണ്ടാവട്ടെ ♥️♥️

  • @soumyav6355
    @soumyav6355 Год назад +1

    Dheivam ningale anugrahikkum....ee ideyane videos kandu thudagiyath.. orupad santhosham. 🙏🙏

  • @tin55949
    @tin55949 9 месяцев назад +2

    Lord bless you both in helping these innocent people ,who are hard working and simple

  • @manjuantony8403
    @manjuantony8403 Год назад +3

    ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമേൻ

  • @sudhac-bw7fo
    @sudhac-bw7fo 6 месяцев назад

    ഇത് പോലെ ഉള്ള വീഡിയോ കാണുമ്പോൾ നമ്മൾ എല്ലാവരും എത്ര ഭാഗ്യവാന്മാർ ,, അരുൺ സുമി great great great 👍👍👍 , 🙏🙏🙏

  • @suja1358
    @suja1358 Год назад +2

    Very touching...God bless you both...love to see your vdo

  • @swapnas9998
    @swapnas9998 Год назад +18

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻❤️

    • @malawidiary
      @malawidiary  Год назад +3

      Thank you

    • @ajayakumarkc7766
      @ajayakumarkc7766 Год назад

      മക്കളെകണ്ണ്നിറഞ്ഞിട്ട് വായിക്കാൻകഴിയുന്നില്ല നമ്മൾഎത്രഭക്ഷണപധാർതങ്ങൾ വലിച്ചെറിയുന്നുആപാവംങ്ങൾ വിശപ്പ്സഹിച്ച്കിട്ടുന്നത്കഴിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുബോൾ. ഇട്ട്മൂടാൻപണംഉള്ളവർഇതുപോലുള്ളപാവങ്ങളെകണ്ടില്ലെന്ന്നടിക്കുന്നു ഇതുപോലുള്ളചേനലുകൾകണ്ട് അവരുടെകണ്ണ് തുറക്കട്ടെ ഒന്ന് മനസ്സിലാക്കുക പൂക്കുബോൾനമ്മളാരും ഒന്നുംകൊണ്ട്പോകുന്നില്ല...
      ഒന്നും പാവങ്ങളെസഹായിക്കുമ്പോൾദൈവംവേറെരുപത്തിൽനമ്മളെസഹായിക്കും അത്ചിലപ്പോൾനമ്മുടെആയുസ്സ്നീട്ടിതന്ന്കൊണ്ടായിരിക്കും അതല്ലേനല്ലത് അപ്പോൾസഹായിക്കുന്നപാവംങ്ങളുടെസന്തോഷവുംകാണാം കുറച്ചുകാലംകൂടിസന്തോഷത്തോടുകൂടിജീവിക്കുകയുംചെയ്യാം അതല്ലേനല്ലത്

  • @r4uvlog43
    @r4uvlog43 10 месяцев назад +2

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു കൂട്ടുകാരെ 🙏🙏🙏❤️❤️❤️❤️❤️

  • @shahinalatheef2302
    @shahinalatheef2302 Год назад

    good work iniyum munnot pokuka
    .God bless you

  • @lyyyyyyy365
    @lyyyyyyy365 Год назад +5

    Good bless u for ur kindness, ningale daivam anugrahikkatte

  • @vijayanair3537
    @vijayanair3537 Год назад +3

    വിശപ്പറിഞ്ഞവനെ മറ്റുള്ളവരുടെ വിശപ്പറിയു❤️

  • @anushagireesh110
    @anushagireesh110 Год назад +1

    Luka mone kaanan video thappi vannath😍

  • @manojmathew4569
    @manojmathew4569 Год назад

    Keep it up 👍👍👍👍👍👍

  • @raffisvlog
    @raffisvlog Год назад +5

    Great job cheetta chechi ❤️❤️❤️

  • @sebastianjoseph1583
    @sebastianjoseph1583 Год назад +3

    മക്കളെ, നിങ്ങൾക്ക് നന്മകൾ നേരുന്നു ❤

  • @Indiantraveller-b3h
    @Indiantraveller-b3h Год назад +11

    God bless you Arun and Sumi🙏🙏

  • @abdulrahiman5759
    @abdulrahiman5759 Год назад +12

    ക്കാണുനതെല്ലാം ചിലത് സംഘടമുള്ള കാഴ്ച്ചകളാണെങ്കിലും അതിനടയില്‍ വരുന്ന പലതും greatfulണ് keep going {°¿°}♥♥♥

  • @vkshameemvk
    @vkshameemvk Год назад

    Great work❤

  • @lekhapillai1649
    @lekhapillai1649 8 месяцев назад +1

    You are the real God to them...keep good work...

  • @rahman--
    @rahman-- Год назад +8

    ഈ വീഡിയോ ഒരുപാട് സങ്കടത്തോടെ കണ്ടു.പക്ഷെ അവസാനം നന്മ നിറഞ്ഞ മനസ്സുള്ള നിസ്സഹായനായ edwad ന്റെ ആ സന്തോഷം നിറഞ്ഞ ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.ഒരുപാട് സന്തോഷം അരുൺ സഹോ.സുമി സഹോദരി.എന്നും എപ്പോഴും ഈ നന്മ കളയാതെ സൂക്ഷിക്കുക.സഹജീവികളോടുള്ള ഈ സ്നേഹം ❤❤ഒരുപാട് ഇഷ്ടമാണ് നിങ്ങളെ.❤❤❤😍🥰

  • @jiyajohn7416
    @jiyajohn7416 Год назад +3

    നിങ്ങളാണ് ഭൂമിയിലെ ദൈവങ്ങൾ 😘😘😘😘

  • @kkitchen4583
    @kkitchen4583 Год назад +2

    Ningalude aa nalla manassinu ningale daivam orupadu Anugrahikkattay Makkale🙏🙏🙏❤️❤️

  • @vijayanair3537
    @vijayanair3537 Год назад +2

    നല്ലതു വരും മക്കളെ❤️

  • @girishn1762
    @girishn1762 Год назад +2

    Little African Musa so good 🎉🎉🎉🎉

  • @sujarajesh8303
    @sujarajesh8303 Год назад +4

    Arun,sumi,ningalokkeya sathyathil daivangal. Ksethrangal undakki athinu munpil kaanikkavanchi vechittu enthu karyam, aarayalum ithupolulla nalla pravathikal chryyanam.enikku ningale orupadishtam randalodum orupadu sneham,god bless you dears....

  • @Inul64
    @Inul64 Год назад +6

    പാവം കുട്ടികൾ. ഒത്തിരി ഒത്തിരി വിഷമം ഉണ്ട്‌. കേരളത്തിൽ ഉള്ള എല്ലാവരും ഇതുകണ്ടാൽ കുറെ ആത്മഹത്യ പ്രവണത കുറഞ്ഞേനെ. നിങ്ങളെ പോലുള്ളവരുടെ ചാനൽ support ചെയ്യ്തിരുന്നു എങ്കിൽ ഈ കുടുംബത്തിന് ഒത്തിരി സഹായം ആയിരുന്നേനെ. നിങ്ങൾക്കു രണ്ടാൾക്കും ഒരായിരം നന്ദി 🙏🙏🙏❤️❤️❤️👍👍👍

  • @rejisuma
    @rejisuma Год назад +5

    Very good God blessu both

  • @syamkumar3885
    @syamkumar3885 3 месяца назад

    ഇത്രയും യൂട്യൂബ് ചാനൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം ഉള്ള ചാനലാണിത് എനിക്കിഷ്ടപ്പെട്ടു

  • @vnod8114
    @vnod8114 5 месяцев назад

    Well done bro..

  • @ambarosvlogs9178
    @ambarosvlogs9178 Год назад +6

    നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ....😞🙏

  • @shabanaeranhikkal4147
    @shabanaeranhikkal4147 Год назад

    Aa vavaye kanupol Kannu nirayunnu God nigale anugrahikkatte subscriber pettannukudatte

  • @bindhuliju3937
    @bindhuliju3937 Год назад +1

    God bless you team

  • @harshaachu29
    @harshaachu29 Год назад +1

    Super dears

  • @mohant2346
    @mohant2346 Год назад +1

    Very Nice Anna & Akka👍👍👍

  • @jayasankarm3691
    @jayasankarm3691 6 месяцев назад

    അവസാനം എനിക്കും കണ്ണ് നിറഞ്ഞു .... രണ്ട് പേർക്കും നല്ലത് വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @raghivijayan5468
    @raghivijayan5468 Год назад +2

    Avarude ee dhuritha avastha vegam maratte🙏🏿🙏🏿.vishapinte viliye kal valuthayi lokathu vere onnummilla. Kunju makkale kandapam sangadam vannu😓😓. Avarude prayasathil oru aswasam nalkan kanicha nigalude manasinu orupadu nanni.Nigale pole ullavare anu lokathinu avishyam.daivam nigalku deerghayasum anugrahavum ekatte 🙏🏿🙏🏿😊😊

    • @malawidiary
      @malawidiary  Год назад

      Thank you for the blessings 💜💜💜💜

  • @chippu4669
    @chippu4669 Год назад +1

    Great job dears god will surely bless u
    Heartbroken events eys filled with tears🥲how blessed iam

  • @jijinraj8290
    @jijinraj8290 Год назад +7

    Arun & sumi you r great godbless

  • @ofwuncukr
    @ofwuncukr Год назад +2

    MEA is providing free education to youth from Africa and other low income countries in India under ITEC prog. You can enable those people especially upcoming youth to avail those benefits..🎉

  • @neethupillai7463
    @neethupillai7463 Год назад +9

    God bless u both ...

  • @geethammaak6
    @geethammaak6 11 месяцев назад +1

    God bless you dear ❤

  • @renivarughese9085
    @renivarughese9085 Год назад +2

    God bless you both

  • @mathewmichael4571
    @mathewmichael4571 Год назад +2

    God bless you👍👍

  • @gpalthoroppala178
    @gpalthoroppala178 10 месяцев назад +1

    Tearful, really feels sad

  • @n.padmanabhanpappan510
    @n.padmanabhanpappan510 Год назад +2

    ഇത് രണ്ടും മേയ്ഡ് ഫോർ ഈച് അദർ തന്നെ!

  • @hafishusain7153
    @hafishusain7153 Год назад +1

    Masha allah....

  • @prameelababu286
    @prameelababu286 Год назад +7

    Hi dear Arun and sumi. 🥰🥰ഒന്നും പറയാൻ അറിയില്ല അത്രയും സന്തോഷം ആയി. അരുൺ കരയിച്ചു.. 😢... 🥰🥰aalll the best dearss god blesss uu♥️

  • @sonypadickal3568
    @sonypadickal3568 Год назад +2

    Wish you both Arun and Sumi all best wishes. Love you both. 🥰🥰

  • @maniyamiranda3753
    @maniyamiranda3753 Год назад +5

    God bless you guys 💕💕

  • @fonetalk1276
    @fonetalk1276 Год назад +1

    Ningal urappayum kidilan aaaaavum