എന്താണ് ആഫ്രിക്കയിലെ ഉച്ചഭക്ഷണം

Поделиться
HTML-код
  • Опубликовано: 19 окт 2024
  • • ആഫ്രിക്കൻ കുട്ടികളുടെ ...

Комментарии • 1,5 тыс.

  • @SRJK-up8dp
    @SRJK-up8dp 2 года назад +280

    ഇതൊക്കെ കാണുമ്പോൾ തോന്നുന്നു വല്ല ആഫ്രിക്കൻ ആയിട്ട് ജനിച്ചാൽ മതിയായിരുന്നു എത്ര ലളിതമായ ജീവിതം... ഇവിടെ ആണെങ്കിൽ എന്തൊക്കെ മത്സരം ആണ് അയൽവാസി വലിയ വീട് ഉണ്ടാക്കിയാൽ അതിനേക്കാൾ വലിയ വീട് ഉണ്ടാക്കാനുള്ള മത്സരം... എനിക്കു ഇതുപോലെ ആഡംബരം ഇല്ലാത്ത വളരെ ലളിതമായ ജീവിതം ആണ് ഇഷ്ടം... ഏതായാലും അടിപൊളി ❤️

    • @sebajo6643
      @sebajo6643 Год назад +9

      Simple life always brings joy and happiness….

    • @Shemi-y1g
      @Shemi-y1g Год назад

      ലളിതമായി ജീവിക്കാൻ ആഫ്രിക്കയിൽ ജനിക്കണമെന്നില്ല.

    • @SRJK-up8dp
      @SRJK-up8dp Год назад +8

      ശരിയാണ് പക്ഷെ ഇവിടെ ജീവിക്കുമ്പോൾ ഇവിടുത്തെ സാഹചര്യം നമ്മളെ സ്വാധീനിക്കും അതുകൊണ്ടാണ് അത്തരം സ്ഥലത്തു ജനിക്കണം എന്ന് ഞാൻ പറയാൻ കാരണം

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад

      African tribal videos കാണുക. Travelista and Yaseen vlogs. അതോടെ തീർന്നു കിട്ടും simple life എന്ന മോഹം

    • @itsme...5106
      @itsme...5106 Год назад +1

      Me too..

  • @meekaworld9914
    @meekaworld9914 2 года назад +281

    കുഞ്ഞിന് വാരി കൊടുത്തത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... നിങ്ങൾക്ക് നല്ലത് വരട്ടെ 😇

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 года назад +79

    ഒന്നുമില്ലെന്ന് പറഞ്ഞു വേദനിച്ചും പിറുപിറത്തുമെല്ലാം ജീവിതം മുന്പോട്ടുകൊണ്ടു പോകുമ്പോൾ ഓർക്കുന്നില്ല ആരും, നമ്മെക്കാൾ വേദനിക്കുന്നവർ ഒരുപാട് പെരുണ്ടെന്നു..ഉള്ളതിൽ സന്തോഷിച്ചു,ഇല്ലായ്മയിലും എല്ലാവരേം സ്വീകരിച്ചും തന്നലാവുംവിധം കൊടുത്തും ജീവിക്കുന്ന ഒരുപാട്പേർ.. ആ കുഞ്ഞുങ്ങളുടെ മുഖത്തെ നിഷ്കളങ്കത കണ്ടോ?...എന്റെ മനസ്സേ.. ഇനിയെങ്കിലും അഹങ്കാരിക്കാതെയും പിറുപിറുക്കത്തെയും ജീവിക്ക്‌...
    "ചേട്ടനും ചേച്ചിയ്ക്കും എന്റെ ഒരു ബിഗ് സല്യൂട്ട്...."🌹🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ🙂

  • @ബഡായിപാത്തു
    @ബഡായിപാത്തു 2 года назад +664

    ഒരു മടിയും കൂടാതെ അവരുടെ ഭക്ഷണം കഴിച്ചതും ❤ആ കുഞ്ഞിന് വാരികൊടുത്തതും 😍😍😍

    • @anjaliajith5909
      @anjaliajith5909 2 года назад +52

      Athilentha ethra valiya kaaryam avarum nammalum manushyaralle enthaa vithyaasam

    • @AmmuAmmu-fu3jn
      @AmmuAmmu-fu3jn 2 года назад +3

      🥰

    • @chandana3261
      @chandana3261 2 года назад +32

      @@anjaliajith5909 നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്.... നമ്മൾ എന്തോ അവരെക്കാൾ വലിയ ആളാണെന്ന തോന്നലാണ് പലർക്കും ..... .All are equal.

    • @iamthasli8294
      @iamthasli8294 2 года назад +3

      Ath njammalokke kanan thanne😌😇

    • @human-oz4wu
      @human-oz4wu 2 года назад +9

      ഒരു മടിയും കൂടാതെ അല്ലേ അവക്കുരള്ള ബക്ഷണം കഴിച്ചു തീർത്തത്😂😂😂🙄🙄🙄😀😀😀

  • @anjuanjusofficial9883
    @anjuanjusofficial9883 2 года назад +185

    നിങ്ങൾ രണ്ടുപേരും പൊളിയാണ്... ആ പാവങ്ങളുടെ കൂടെ അവരുണ്ടാക്കിയ ഭക്ഷണം അവരോടൊപ്പം കഴിക്കാനും ആ കുഞ്ഞിന് ഊട്ടാനും തോന്നിയ മനസ്സുണ്ടല്ലോ അത് അധികമാർക്കും ഉണ്ടാകില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അവരുടെ ജീവിതം കാണുമ്പോൾ നമ്മളൊക്കെ ശരിക്കും സ്വർഗത്തിൽ ആണ്.. എന്നിട്ടും ഒന്നും പോരാത്തവർ ആണ് നമ്മളൊക്കെ . ശരിക്കും കണ്ണ് നിറഞ്ഞു പോയി

    • @malawidiary
      @malawidiary  2 года назад +4

      ഒരുപാട് സന്തോഷം ❤️

    • @tinugunadas1453
      @tinugunadas1453 Год назад +1

      Ningalippol bhayankara panakkarakum ningalonnum aharam kazhikathillallo athukondivide dwayvavum illa

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 года назад +347

    ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി അവരുടെ ഒരു ദയനീയത അതും ഈ ആധുനിക ലോകത്തിൽ അവർ ഭക്ഷണം ഉണ്ടാക്കുന്ന പാത്രം മാത്രം കണ്ടാൽ മതി ബ്രോ ഒരുപാട് സന്തോഷം നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇവരോടൊപ്പം കുറച്ച് സമയം അവരെപ്പോലെ ചെലവഴിച്ചതിന് 💪💪💪

    • @sumip.s2156
      @sumip.s2156 2 года назад +3

      Thank you for your great support
      By Sumi Arun

    • @malawidiary
      @malawidiary  2 года назад +3

      Thank you

    • @sindhu4332
      @sindhu4332 2 года назад +7

      അതെ 😭എനിക്കും കണ്ടപ്പോൾ കരച്ചിൽ വന്നു

    • @anavadyams2467
      @anavadyams2467 2 года назад +1

      But oru karyam und nammale katti happy anu avrde life samshayam undo??

    • @tinugunadas1453
      @tinugunadas1453 Год назад

      Poratte thallus iniyumundo ithupple 🙏

  • @althafmd3540
    @althafmd3540 2 года назад +618

    കുട്ടിയെ കാണാൻ എന്താ രസം 😍😍😍😍😘

    • @malawidiary
      @malawidiary  2 года назад +14

      😍

    • @jencybilson4046
      @jencybilson4046 2 года назад +42

      ആ കുട്ടിയെ കാണാൻ ഞാൻ ഈവീഡിയോ കണ്ടത് ♥️❤❤❤♥️

    • @muhsinanavas6467
      @muhsinanavas6467 2 года назад +5

      @@jencybilson4046 ഞാനും.

    • @heeramm2676
      @heeramm2676 2 года назад +3

      Njaanum

    • @lijishapk6104
      @lijishapk6104 2 года назад +2

      ഇതേ കമന്റ്‌ ഇടാൻ പോവായിരുന്നു

  • @sarathnath4991
    @sarathnath4991 2 года назад +73

    ആ കൊച്ചു കുട്ടി എന്താ cute.. 😍😍😍😍😍

  • @chandana3261
    @chandana3261 2 года назад +140

    എനിക്ക് ആ കുഞ്ഞാവയെ വലിയ ഇഷ്ടായി.... May god bless you baby ❤️

    • @manjuprasad1758
      @manjuprasad1758 2 года назад +5

      Enikkum athite kannum nottavum,🥰🥰🥰😍😍😘😘😘😘😘😘

    • @chandana3261
      @chandana3261 2 года назад

      @@manjuprasad1758 😄

    • @ramdaspakkan2137
      @ramdaspakkan2137 Год назад

      എനിക്കും...

  • @hope4you888
    @hope4you888 Год назад +66

    അവരുടെ വീട്ടിൽ കയറിയപ്പോൾ ആ ചെരുപ്പ് അഴിച്ചിടാൻ തോന്നിയ മനസ്സുണ്ടല്ലോ, സൂപ്പർ ❤

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Год назад +25

    ഒരു മടിയും കൂടാതെ ആഫ്രിക്കയിലെ സാധാരണയിൽ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇതാണ് യഥാർത്ത സ്നേഹം.

  • @abhijithp.s9440
    @abhijithp.s9440 Год назад +29

    ആഫ്രിക്കയിലെ ഉൾനാട്ടിൽ പോയി ഇത്രയും ഭംഗിയായി അവരുടെ ശരിക്കുമുള്ള ഒരു ദിവസത്തെ ജീവിതവും അല്ലെങ്കിൽ ഒരു നേരത്തെ ഫുഡ് ഉണ്ടാക്കി കഴിക്കലും കാണിച്ചുതന്ന ചേട്ടനും ചേച്ചിക്കും ... Thank you so much

  • @fathimanajas9701
    @fathimanajas9701 Год назад +26

    മുത്തുമണികൾ പോലെയുള്ള കുഞ്ഞുങ്ങൾ, ചെറിയവാവ ചുന്ദരി ടുട്ടുമണി ❤❤❤

  • @singwithpramod2219
    @singwithpramod2219 2 года назад +87

    🙏🙏🙏🙏അനിയാ..... അനിയത്തി...... വളരെ നല്ലത് .നമ്മൾ ഏതു നിറമുള്ളവരാണെങ്കിലും ഏത് മതത്തിൽ പെട്ടവരാണെങ്കിലും ഏതുരാജ്യക്കാരനാണെങ്കിലും ധാനികനാണെങ്കിലും ദരിദ്രനാണെങ്കിലും ഹൃദയത്തിൽ ഒന്ന് തന്നെയാണ്.......... ഇവിടെ കമന്റിട്ട മിക്ക പേരുടെയും കണ്ണ് നി റഞ്ഞതും അതുകൊണ്ട് തന്നെ.ഇത് പോലെയുള്ള കുഞ്ഞുങ്ങളെ സഹായിക്കുവാൻ നിങ്ങൾക്കു കഴിയട്ടെ. സ്നേഹം എന്നും വിജയിക്കട്ടെ..... 🙏🙏🙏🙏🙏

    • @malawidiary
      @malawidiary  2 года назад +2

      ഒരുപാട് സന്തോഷം

    • @tinugunadas1453
      @tinugunadas1453 Год назад

      Thankalude ee Manas ithokke parayan vakkukalilla🤧

    • @ammadhajipp8240
      @ammadhajipp8240 Год назад

      രാജ്യം ഏതായാലു പാവപ്പെട്ടവരെ രക്ഷിക്കലാണ് ലക്ഷ്യം ഭുമി ഒന്നല്ലെ ഉള്ളു പടച്ചവനോടു ഇഷ്ട്ടമുള്ളവർ ഭുമിയിലുള്ള വരോടു ആകാശത്തുള്ളവരോടു ചന്ദ്രനിലുള്ള വരോടും കരുണ കാണിക്കു ഇപ്പോഴത്തെ മനുഷ്യന്മാർ മൃഗങ്ങൾക്ക് തുല്യാണ് സത്യം പറയാണെങ്കിൽ ഈ കൊച്ചു മിടുക്കി മിടുക്കൻ മാത്രമേ ഉണ്ടാകുകയുള്ളു മുസ്ല്യാമ്മാർ വല്ലതു ചിലച്ച് കൊണ്ട് പാവപ്പെട്ട ആളുകളെ സഹായിക്കാതെ കളവ് പറഞ്ഞ് പറ്റിക്കുന്നവരുണ്ട്

    • @resvinabdulbashik7839
      @resvinabdulbashik7839 Год назад

      Sister super

    • @simplemedia913
      @simplemedia913 Год назад

      T there trt

  • @saravanaraju1761
    @saravanaraju1761 2 года назад +149

    നല്ല അവതരണം. ഇന്നും ദാരിദ്രം അനുഭവിക്കുന്ന ജനസമൂഹം,ആഫ്രിക്കയെകുറിച്ച് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

    • @malawidiary
      @malawidiary  2 года назад +3

      Thank you തീർച്ചയായും ആഫ്രിക്കയുടെ ജീവിതം തുറന്നു കാണിക്കാം

    • @nicewin
      @nicewin 2 года назад +3

      നമ്മുടെ രാജ്യത്തും ഇതുപോലുള്ള പട്ടിണി ജനങ്ങൾ ഉണ്ട് 🙏 പക്ഷെ ആഫ്രിക്കൻസ് നന്ദി ഉള്ളവർ ആണ്.

    • @tinugunadas1453
      @tinugunadas1453 Год назад +1

      Ividippol ellarum tax kodukkunnathu kashtichu jeevichu pokunnu

  • @firose9882
    @firose9882 2 года назад +86

    വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. അരുണിന്റെ കരുണ നിറഞ്ഞ മനസ്സിനെ സല്യൂട്ട്

  • @perfectonlinekodinhi9334
    @perfectonlinekodinhi9334 Год назад +16

    സത്യം പറഞ്ഞാൽ ബ്രോ ... കരഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോ ... എന്തല്ലാം സൗകര്യങ്ങൾ ഉണ്ടായിട്ടും പരാതി പറയുന്ന നമ്മൾ ... ഇവരുടെ ജീവിതം കാണുമ്പോ നമ്മൾ എത്ര വലിയ ഭാഗ്യ വാന്മാരാണ് ,,,,

  • @jiljiljil1984
    @jiljiljil1984 2 года назад +98

    എന്തോ അവരുടെ കൂടെ ഭക്ഷണം കഴിച്ചപ്പോളും ആ വാവക്കും വാരി കൊടുത്തപ്പോ.... സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു.

  • @mohithkrishna980
    @mohithkrishna980 2 года назад +29

    ചേട്ടാ.... ആദ്യം ആയിട്ട് ആണ് ചാനൽ കണ്ടത്. നിങ്ങളുടെ ഇടപെടൽ, പെരുമാറ്റം എല്ലാം ഒത്തിരി ഇഷ്ടായി. Subscribed😍❤️

  • @vichuzgallery7068
    @vichuzgallery7068 2 года назад +225

    കുഞ്ഞിനെ ഫുഡ്‌ കൊടുക്കുന്നത് വളരെ ഇഷ്ടപ്പെട്ടു.. ചാനലും

  • @sheebakumaritr1292
    @sheebakumaritr1292 2 года назад +23

    മോള് ആ കുഞ്ഞിന് വാരി കൊടുത്തല്ലോ god bless u മനസ്സ് നിറഞ്ഞു പറയുവാ god bless u കുറ്റം പറയാതെ food നെ കുറിച്ച് പറഞ്ഞു nice

  • @iloveindia1076
    @iloveindia1076 2 года назад +277

    ദൈവമേ നമ്മളൊക്കെ എത്ര ഭാഗ്യവാൻ, നമ്മുടെ മക്കൾ ജീവിതത്തിൽ ഒരു പ്രയാസങ്ങളും അനുഭവിക്കാതെയാണ് വളർന്നത്, അവരൊക്കെ ഇത് കാണിക്കണം, നല്ല ഭക്ഷണം വസ്ത്രം വാഹനം വിദ്യാഭ്യാസം പാർപ്പിടം , എല്ലാം കൊടുത്തു എന്നിട്ടും അവർക്ക് ഒന്നും ചെയ്തില്ല എന്ന ഭാവമാണ്

    • @malawidiary
      @malawidiary  2 года назад +23

      അതേ നമുക്ക് എല്ലാം ഉണ്ടായിട്ടും നമ്മളൊക്കെ ഒന്നും ഇല്ല എന്നും പറഞ്ഞു വിഷമിക്കുന്നു ഇവിടെ വരുമ്പോൾ ആണ് നമ്മളൊക്കെ എത്ര ഉയരത്തിൽ ആണെന്ന് മനസ്സിലാവുക

    • @sreemadhavcb6529
      @sreemadhavcb6529 2 года назад +3

      Exactly

    • @sajnasameer1669
      @sajnasameer1669 2 года назад +3

      Very true

    • @aadhiaamie7485
      @aadhiaamie7485 2 года назад +11

      നമ്മുടെ നാട്ടിലും ഇതേ അവസ്ഥയിൽ ജീവിക്കുന്ന വർ ഉണ്ട് . നിങ്ങൾ കാണാഞ്ഞിട്ടാ

    • @iloveindia1076
      @iloveindia1076 2 года назад +21

      @@aadhiaamie7485 നമ്മുടെ നാട്ടിൽ ഈ അവസ്ഥ ഉണ്ടെങ്കിൽ അത് ജോലി ചെയ്യാതെ ഇരിക്കുന്നതുകൊണ്ടാണ്, ബംഗാളികൾ ഇവിടെ വന്ന് മാസം 50000 രൂപ വരെ സമ്പാദിക്കുന്നുണ്ട്, മലയാളി ബിവറേജിന്റെ മുൻപിൽ Q നിൽക്കും, അല്ലെങ്കിൽ നോക്ക് കൂലി വാങ്ങും

  • @iamhappy6721
    @iamhappy6721 2 года назад +6

    ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത് സൂപ്പർ വീഡിയോ ആഫ്രിക്കയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് പൂജയുടെ ചാനലിലൂടെയാണ്

  • @saabanmanu7173
    @saabanmanu7173 2 года назад +67

    നാമറിയാത്ത നാടിനേയും അവിടത്തെ ജനങ്ങളേയും ഞങ്ങളിലേക്കെത്തിക്കുന്ന അരുണിന് അഭിനന്ദനങ്ങള്‍

    • @sumip.s2156
      @sumip.s2156 2 года назад +1

      Thank you for your great support
      By Sumi Arun

    • @malawidiary
      @malawidiary  2 года назад

      ഒത്തിരി സന്തോഷം ഞങ്ങളെയും നിങ്ങളുടെ കൂടെ ചേർത്തു നിർത്തണം ഒത്തിരി സ്നേഹത്തെടെ MALAWI DIARY BY.Arun and Sumi

  • @saranyasasidharan5014
    @saranyasasidharan5014 2 года назад +3

    ആദ്യമായി കണ്ടതാണ് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി.. അവരുടെ നിഷ്കളങ്കത നിറഞ്ഞ മുഖവും ആ കുഞ്ഞുങ്ങളും അവരുടെ ചുറ്റുപാടും എല്ലാം ഹൃദയത്തിൽ സ്പർശിച്ചു.. ഒരുപാട് സന്തോഷം ഇങ്ങനെയൊന്ന് ഞങ്ങളിലേക്ക് എത്തിച്ചതിൽ.. നിങ്ങളുടെ ചാനലിന്റെ പുതിയ സബ്സ്ക്രൈബർ ആയവർ ഞാനുൾപ്പെടെ ഭൂരിഭാഗവും ഈ വീഡിയോ കണ്ടത് മുതൽ ആയിരിക്കണം..🤗

  • @anoo001
    @anoo001 2 года назад +11

    ബ്രോ സൂപ്പർ പറ്റാവുന്ന പോലെ ഹെല്പ് ചെയ്യാം. വീഡിയോ പരമാവധി ഷെയർ ചെയ്യുന്നുണ്ട് എല്ലാവരും കാണട്ടെ നല്ലതു വരട്ടെ

    • @malawidiary
      @malawidiary  2 года назад

      ഒരുപാട് സന്തോഷം😊

  • @shuhaib2332
    @shuhaib2332 2 года назад +20

    കറുപ്പിന് ഏഴ് അഴക് എന്ന് പറയുന്നത് എത്ര സത്യം ആ കുട്ടികളുടെ മുഖം നോക്കു നല്ല ഭംഗിയുണ്ട് കാണാൻ ❤️❤️

  • @supriyaraju7210
    @supriyaraju7210 2 года назад +14

    നല്ലൊരു vdo ആയിരുന്നു ഞാൻ skip ചെയ്യണ്ട് മുഴുവൻ കണ്ടു ട്ടോ 🔥. പിന്നെ ചേച്ചി ആ വാവയ്ക് ഫുഡ്‌ വാരി കൊടുത്തത് എനിക് ഇഷ്ടം ആയി അത് കൊണ്ട് ഞാൻ ചാനൽ subscribe ചെയിതു 😊

  • @jayeshchandranchandran4936
    @jayeshchandranchandran4936 2 года назад +116

    വല്ലാത്ത എന്തോ സങ്കടം... എന്നാലും അവരുടെ സന്തോഷ ജീവിതം ആഹാ❤️❤️❤️

  • @geethagita6169
    @geethagita6169 2 года назад +6

    താങ്കൾ പറഞ്ഞത് എത്ര ശരിയാണ്. ചുറ്റുപാടിലേക്ക് നമ്മൾ നോക്കുന്നില്ല. എന്തായാലും നിങ്ങളെക്കൊണ്ട് പറ്റുന്നത് നിങ്ങൾ ചെയ്യുന്നു. നിങ്ങളുടെ പരിശ്രമം ഫലവത്താകട്ടെ. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ

  • @prasanthkd3041
    @prasanthkd3041 2 года назад +11

    ട്രാവൽ ഇസ്റ്റ് ഫാമിലിയിൽ നിന്നും സൂപ്പർ വീഡിയോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

    • @malawidiary
      @malawidiary  2 года назад +1

      ഒത്തിരി സന്തോഷം ട്രാവലിസ്റ്റക്ക് നൽകുന്ന സപ്പോർട്ട് പോലെ ഞങ്ങളെയും നിങ്ങളുടെ കൂടെ ചേർത്തു നിർത്തണം ഒത്തിരി സ്നേഹത്തെടെ MALAWI DIARY BY.Arun and Sumi

  • @rajeshnd721
    @rajeshnd721 2 года назад +59

    RUclips വരുമാനംകൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ തോന്നി മനസ്സിന് big salute

  • @faizan0124
    @faizan0124 2 года назад +8

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നെ.. എന്തോ അവരെ കാണുമ്പോൾ സങ്കടം തോന്നുന്നു...subcribe👍🏻

  • @prdvkd4363
    @prdvkd4363 2 года назад +86

    അവർ അവിടെ സന്തുഷ്ടരാണ് ഇവിടെ മലയാളികൾ കിടന്നു മോങ്ങണ്ട. വലിയ വീടും കാറും സൗകര്യങ്ങളും അല്ല ജീവിതം. അത് യഥാർത്ഥത്തിൽ സന്തോഷവും സമാധാനവും ഉള്ള മാനസികാവസ്ഥ യാണ്.

    • @malawidiary
      @malawidiary  2 года назад +16

      അവരുടെ അവസ്‌ഥ നിങ്ങൾക്ക് മനസിലാവില്ല അത് അറിയണം എങ്കിൽ അവരിലേക്ക് ഇറങ്ങി ചെല്ലണം

    • @south9329
      @south9329 Год назад

      Neeyyum anubhavikkum naye

    • @wizard4472
      @wizard4472 Год назад

      crct

  • @ramyak1448
    @ramyak1448 2 года назад +26

    Aa വീട്ടിലെ സന്തോഷം എത്രയായിരിക്കും എന്നറിയുമോ..... നമ്മുടെ ഒക്കെ അവസ്ഥ... ബാങ്ക്, കടം, ചിട്ടി എന്റമ്മോ....

    • @tinugunadas1453
      @tinugunadas1453 Год назад +1

      Simham ana puli ohh pamp bhayankara santhoshamayirikkum

  • @shaharasnoushad6392
    @shaharasnoushad6392 2 года назад +20

    സമയം പോലെ വിഡിയോസ് കണ്ടോളാം. ഫുൾ സപ്പോർട് 👍🇮🇳

    • @sumip.s2156
      @sumip.s2156 2 года назад

      Thank you for your great support
      By Sumi Arun

    • @malawidiary
      @malawidiary  2 года назад +1

      Thank you

  • @MeMe-eg7zq
    @MeMe-eg7zq Год назад +4

    ഒരുപാട് ഇഷ്ടമായി. ഈ ചെറിയ പ്രായത്തിൽ നിങ്ങൾക്ക് ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നുണ്ടല്ലോ. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @ponnammabhargavi9417
    @ponnammabhargavi9417 Год назад +7

    മനുഷ്യരെ മനുഷ്യരായി കാണുന്ന നിങ്ങൾ ദൈവമക്കൾ തന്നെ
    .. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ആ കുടുംബത്തെയും. ആമേൻ 🙏🙏🙏❤❤🌹👍

  • @Dhiyaa-k9i
    @Dhiyaa-k9i 2 года назад +24

    ദൈവമേ...ആ കുട്ടികളെയും അവർ cook ചെയ്യുന്ന പാത്രങ്ങളും വീടും എല്ലാം കാണുമ്പോൾ നെഞ്ചു പൊട്ടുന്നു 😪😪നമ്മളെല്ലാം കോടി പുണ്യം ചെയ്‌തവർ.കുറച്ചു നല്ല പാത്രങ്ങളും വസ്ത്രങ്ങളും അവർക്ക് എത്തിക്കാൻ നമ്മളെല്ലാവരും കൂട്ടിയാൽ കൂടില്ലകൂടില്ലേ.അങ്ങനെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പോലും ഇല്ല അവിടെ.😒എന്തൊരു അവസ്ഥയാണല്ലേ

    • @Fine-fm1kh
      @Fine-fm1kh 2 года назад

      നമുക്ക് അത് കൂടി പോയി

  • @geethasudarshanan9137
    @geethasudarshanan9137 Год назад +1

    ഇന്നലെയാണ് ആദ്യമായിട്ട് നിങ്ങളുടെ യൂട്യൂബ് ചാനൽ കാണുന്നത് വ്യത്യസ്തത നിറഞ്ഞത് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സങ്കടം തോന്നും നിങ്ങളെ രണ്ടാളെയും വളരെ ഇഷ്ടമായി മനസ്സാണ് എനിക്കിഷ്ടമായത് ആദ്യമായിട്ടാണ് ഞാൻ ഒരു കമന്റ് ഇടുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @malawidiary
      @malawidiary  Год назад

      Thank you 💜 welcome to malawi diary 💜

  • @shijinashiji1729
    @shijinashiji1729 2 года назад +10

    ഈ ചാനൽ ഇപ്പഴാ കണ്ടേ 🥰.. ആഫ്രികയെ അറിഞ്ഞത് അമേസിങ് ആഫ്രിക by പൂജ.. പൂജ ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ന്തായാലും നന്മയുള്ള ഫാമിലി 🥰🥰🥰💕💕💕... കൂടെ ഉണ്ടാവും ഇനി 💕💕💕💕💕👍🏻👍🏻👍🏻👍🏻👍🏻

  • @babithathomas9404
    @babithathomas9404 Год назад +1

    Innale muthal nigalde channel kandu tudagiyath... Ipo tiranju pidichu kanuva 😍❤️❤️❤️

  • @ameyamary5292
    @ameyamary5292 Год назад +4

    ഒരുപാട് സന്തോഷം ഇപ്പോൾ അവരുടെ മാറ്റകൾ കണ്ടിട്ട് 😇 നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😇🥰

  • @3Gdas
    @3Gdas Год назад +10

    നമസ്കരിക്കുന്നു നിങ്ങളെയും. നിങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കളെയും ❤❤

  • @mridulr66
    @mridulr66 2 года назад +14

    കുഞ്ഞി വാവ കിടു 😘😘🥰😘😘😘😘

  • @alhamdulillahalhamdulillah9167
    @alhamdulillahalhamdulillah9167 Год назад +8

    എനിക്ക് ആ കുഞ്ഞു വാവേ ഒരുപാട് ഇഷ്ട്ടായി... പിന്നേ നിങ്ങളെയും ❤❤❤❤❤❤❤❤

  • @sudarsanas4591
    @sudarsanas4591 Год назад +4

    ആദ്യമായാണ് കാണുന്നത്,
    കണ്ടപ്പോൾ ഒരുപാടു ഇഷ്ടായി
    രണ്ടുപേരും ഒന്നിച്ചു മുന്നോട്ടു
    പൂവുക. 👍👍👍👍👍 god bless you
    👍👍👍👍👍👍👌

  • @neslinizar
    @neslinizar 2 года назад +2

    പടച്ചവനെ ഞങ്ങളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് ഇവരെ അപേക്ഷിച്ച്... ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ എത്രയൊക്കെ സൗകര്യത്തിലും എത്രയൊക്കെ ഭാഗത്തിലുമാണ് ജീവിക്കുന്നത് എന്ന് മനസ്സിലാവുന്നത്... ഭക്ഷണത്തിനു ഭക്ഷണവും വസ്ത്രത്തിന് വസ്ത്രവും കിടക്കാൻ നീണ്ടുനിന്നു കിടക്കാൻ നല്ലൊരു വീടും ഒക്കെയായി പടച്ചവൻ വലിയൊരു അനുഗ്രഹമാണ് നമുക്ക് തന്നത്.. അവരെക്കുറിച്ച് ഓർക്കുമ്പോൾ വളരെയധികം ദുഃഖമുണ്ട്.... അൽഹംദുലില്ലാഹ് 🥹😥

    • @malawidiary
      @malawidiary  2 года назад +3

      തീർച്ചയായും നമ്മൾ ഒക്കെ വലിയ ഭാഗ്യവാൻ മാർ ആണ്

    • @neslinizar
      @neslinizar 2 года назад

      All the best dears 🥰🥰🥰🥰

  • @DARK-pt9ru
    @DARK-pt9ru 2 года назад +49

    ഡുണ്ടു മക്കൾ സൂപ്പർ ആയിട്ടുണ്ടല്ലോ 🔥🔥🔥🔥✌️✌️✌️ നല്ല വീഡിയോ....

  • @malluhouse2278
    @malluhouse2278 2 года назад +1

    എനിക്ക് ഒരു suggestion ഉണ്ട്. നിങ്ങൾ ഒരു charity അക്കൗണ്ട് തുടങ്ങണം. ഉള്ളവർ അതിൽ ചെറിയ ചെറിയ തുക ഇടട്ടെ. ആ cash അവർക്കു വീട് വയ്ക്കാനും മറ്റു ആവിശ്യങ്ങൾക്കും കൊടുത്തു സഹായിച്ചൂടെ
    അതുപോലെ നിങ്ങൾക്കു കിട്ടുന്ന youtube വരുമാനത്തിൽ ചെറിയ ഒരു തുക നിങ്ങൾക്കു ഇഷ്ടം ഉണ്ടെങ്കിൽ ഈ charity amount കൂടെ add ആക്കി കൊടുത്തൂടെ
    ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുവാ

    • @malawidiary
      @malawidiary  2 года назад

      Nammude channel varumanam kittiyal athu ividuthe kuttikalude education nu vendi aaanu

    • @malawidiary
      @malawidiary  2 года назад

      Pinne namal oru school undakunundu

    • @malawidiary
      @malawidiary  2 года назад

      ചാനലിലെ മറ്റ് വീഡിയോ കൾ കാണാൻ മറക്കല്ലേ

  • @rajivrm159
    @rajivrm159 Год назад +4

    കുഞ്ഞാവയുടെ കണ്ണുകൾ ഒത്തിരി ഇഷ്ടം ❤️❤️❤️🥰🥰🥰

  • @nijijohn541
    @nijijohn541 2 года назад +18

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ വീടൊക്കെ രാജകൊട്ടാരം ആണ്...നമ്മുടെ പിള്ളേർക്ക് ഇഷ്ടം പോലെ ആഹാര മൊക്കെ കൊടുത്താലും മെലിഞ്ഞു ക്ഷീണിച്ചു ഇരിക്കും...എന്റെ മോന് ഓരോ നേരവും ഫുഡ് കൊടുക്കാൻ നോക്കിയാലും വേണ്ട എന്ന ഒരു മറുപടി ആണ്....പിന്നെ അത് രാജ്മ പയർ അല്ലെ

  • @archanaprasannan6219
    @archanaprasannan6219 2 года назад +3

    നമ്മൾ ഒരു നേരം ഭക്ഷണം കഴിക്കാൻ എത്ര കറികളാ ഉണ്ടാക്കുന്നത്...ഉപ്പു പോലൂം ഇടാതെ കഴിക്കുന്നതു കാണുമ്പോൾ ശരിക്കും അതിശയമായി. പിന്നെ അവരുടെ കൂടെ ആ ഭക്ഷണം കഴിക്കാനും ഒപ്പം ആ കുട്ടിയെ കഴിപ്പിക്കാനും തോന്നിയ ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്..

  • @crazygirl-id7xu
    @crazygirl-id7xu 2 года назад +5

    ആ കുഞ്ഞിനെ വാരികൊണ്ടുത്തത് ❤️❤️😍😍.... സുന്ദരൻ

  • @vkv9801
    @vkv9801 2 года назад +3

    ട്രാവലിസ്റ്റ കണ്ടിട്ടാണ് നിങ്ങളെ പറ്റി അറിയുന്നത് sub ചെയ്തു ok from kuwait

  • @omanaachari1030
    @omanaachari1030 Год назад +2

    സൂപ്പർ സ്റ്റാർ. നിങ്ങൾ. ഇതെല്ലാം കാണിച്ചു ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നത്. വളരെ വലിയ കാര്യമാണ്. 🙏

  • @sreelaja_131
    @sreelaja_131 Год назад +17

    അവരുടെ കൂടെ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചതിൽ ഒത്തിരി 🙏

  • @paulabraham8218
    @paulabraham8218 4 месяца назад

    നീല ട്രൗസർക്കാരൻ്റെ കുഞ്ഞി വയറും നിറഞ്ഞ കണ്ണും സൂപർ❤❤❤❤

  • @ressyjosejose2083
    @ressyjosejose2083 Год назад +5

    അവർ ഓക്കെ എന്ത് സന്തോഷം ആണ് ഇവിടെ മലയാളി നാളത്തെ കാര്യം ഓർത്തു ടെൻഷൻ അടിക്കുന്നു

    • @malawidiary
      @malawidiary  Год назад

      നമുക്ക് അനാവശ്യ ടെൻഷൻ ആണ്

  • @athiraaneesh9059
    @athiraaneesh9059 2 года назад +5

    ഇവരെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം... 😍🤗

  • @sayedramzan1114
    @sayedramzan1114 2 года назад +3

    നല്ല അവതരണം സൂപ്പർ കട്ട സപ്പോർട്ട് ബ്രോ 🥰🥰🥰 നന്മയുള്ള മനസുകൾക്ക് ഒരു big താങ്ക്സ് 2 ആൾക്കും 🥰🥰🥰

  • @aliafnano2911
    @aliafnano2911 2 года назад +13

    ഞാൻ first time ആണ് നിങ്ങളുടെ vedio കാണുന്നത്... ആ കുഞ്ഞിനെ മടിയിലിരുത്തിയത് കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു...thank u dears...ഒരുപാട് പ്രാർത്ഥനയോടെ..... 🙏🙏🙏💞💞

    • @malawidiary
      @malawidiary  2 года назад +1

      Thank you

    • @seemasaji7112
      @seemasaji7112 Год назад +1

      Enikku ende kuttikaalam orma varunnu, ippozhum ende Amma enikku ingane thannaya food aakitharunnathu, Artificial onnumilla, ende 2 vayasulla molkkum ingane thannaya food aakikodukkunnathu, kaanumbol orupaadu santhoshamundu, manasinu kulirma thonnunnu,

  • @NaveenKumar-ke8hk
    @NaveenKumar-ke8hk 2 года назад +3

    ട്രാവലിസ്റ്റാ കണ്ടു വന്നതാണ് പക്ഷേ പറയാതിരിക്കാൻ വയ്യ നിങ്ങളുടെ വീഡിയോസ് സൂപ്പറാണ് 👍👍👍👍👍

    • @malawidiary
      @malawidiary  2 года назад

      ഒത്തിരി സന്തോഷം ട്രാവലിസ്റ്റക്ക് നൽകുന്ന സപ്പോർട്ട് പോലെ ഞങ്ങളെയും നിങ്ങളുടെ കൂടെ ചേർത്തു നിർത്തണം ഒത്തിരി സ്നേഹത്തെടെ MALAWI DIARY BY.Arun and Sumi

    • @sumip.s2156
      @sumip.s2156 2 года назад

      Thank you for your great support
      By Sumi Arun

  • @AkhìLM-10
    @AkhìLM-10 2 года назад +36

    Travalista കണ്ടിട്ട് വരുന്നവഴി 😊❤️

    • @malawidiary
      @malawidiary  2 года назад +1

      Thank you

    • @sajumathew5941
      @sajumathew5941 2 года назад

      😄

    • @SalluMallu-o6n
      @SalluMallu-o6n 2 года назад +1

      Me too

    • @malawidiary
      @malawidiary  2 года назад +3

      ഒത്തിരി സന്തോഷം ട്രാവലിസ്റ്റക്ക് നൽകുന്ന സപ്പോർട്ട് പോലെ ഞങ്ങളെയും നിങ്ങളുടെ കൂടെ ചേർത്തു നിർത്തണം ഒത്തിരി സ്നേഹത്തെടെ MALAWI DIARY BY.Arun and Sumi

    • @AkhìLM-10
      @AkhìLM-10 2 года назад +1

      @@malawidiary തീർച്ചയായും. നല്ലത് കണ്ടാൽ ആർക്കെങ്കിലും ഉപകാരകാരപ്പെടുന്നത് എന്നും സപ്പോർട്ട് ചെയ്യും, അതിന് ട്രാവലിസ്റ്റ ഒരു കാരണമായി എന്ന് മാത്രമേയുള്ളു. All the best🙏❤️

  • @shahanajisharsinu7913
    @shahanajisharsinu7913 2 года назад +1

    Njan adhyamayittan ningalle video kanunnath orupaad ishtayii

  • @sanojks4378
    @sanojks4378 2 года назад +3

    Today I am Start to Watch Your Channel, Alll The Best

  • @sureshjithu2089
    @sureshjithu2089 Год назад +2

    നിങ്ങള്‍ക്ക് ഒരുപാട്‌ നന്‍മകള്‍ നേരുന്നു. Full support.

  • @shaimapa5399
    @shaimapa5399 2 года назад +10

    വാവയെ കണ്ടു ഇരുന്നു പോയി 😘😘😘മാഷാ അല്ലാഹ് 🥰😇😇

  • @lifeofanandbhavana
    @lifeofanandbhavana 2 года назад +2

    travelista kand vannatha. Avarude avastha kandapol sangadam thoni. avare life ariyan paty. Super video. 👍

  • @AkAk-cx2yz
    @AkAk-cx2yz 2 года назад +5

    നല്ല ചാനൽ ആദ്യമായി കണ്ടപ്പോൾ തന്നെ ഒരു പാട് ഇഷ്ടമായി നല്ല കണ്ടന്റ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടെ❤🤲🏻

  • @yoonust565
    @yoonust565 Год назад +1

    Nice...randuperkum avaroppam nannai mingle cheyyan pattiyadkond vedio super...keep it up.

  • @abdulgafoort.p8067
    @abdulgafoort.p8067 2 года назад +15

    കാണാൻ അഗ്രിക്കുന്ന സ്ഥലങ്ങൾ ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ മാർ ആണ് എന്നിട്ടും നമ്മൾ അഹങ്കരിക്കുന്നു വീഡിയോ സൂപ്പർ

    • @malawidiary
      @malawidiary  2 года назад +1

      നമ്മള് അവരെ അങ്ങു ചേർത്തും നിങ്ങൾ ഒക്കെ കൂടെ നിന്നാൽ മതി

  • @എന്റെജീവിതംഇങ്ങനെഒക്കെയാഞാൻഎ

    👌👌👌👍❤🥰
    എത്ര നല്ല വീഡിയോ. നമ്മെക്കാൾ മുകളിൽ ഉള്ളവരെ നോക്കാതെ നമ്മെക്കാൾ താഴെ ഉള്ളവരെ നോക്കി കാണുക. അപ്പോൾ നമ്മൾക്ക് ഒരിക്കലും നിരാശ തോന്നില്ല. ജീവിത യഥാർഥ്യങ്ങളുടെ നേർ കാഴ്ച തന്നെ ആണ് നിങ്ങളുടെ ഓരോ വിഡിയോസും. നിങ്ങൾക്ക് രണ്ടാൾക്കും ഒരു big solute 🌹👍

  • @intothewild5804
    @intothewild5804 2 года назад +3

    Oh God !! Thanks for sharing. Just came across your channel and subscribed it as I watched the video and found out your good intentions behind this channel. ആ കുഞ്ഞുങ്ങളെയും, കഷ്ടപ്പെടുന്ന ആ മാതാപിതാക്കളെയും,അവരുടെ സാഹചര്യങ്ങളും കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നി.😧Im downloading this video and gonna post it as a lengthy whatsapp status. Please keep up the good work.

  • @subramanniankannan1634
    @subramanniankannan1634 2 года назад +1

    Nigalde channel njan aadhyamayttane kanunnadh.... Kandappo othiri eshtayi. Nigal randuperum nallasnehamulla manasine udamakalane.... God bless u dears🙏

  • @pinkwishfabrics8558
    @pinkwishfabrics8558 2 года назад +3

    ആ വാവയുടെ ഇരിപ്പും ഭക്ഷണം കഴിക്കലും കണ്ടു video കാണാൻ വന്നതാ 😍😍

  • @ShamlaArtCraft
    @ShamlaArtCraft 2 года назад +1

    എന്താ പറയുക.... അടിപൊളി ആയിട്ടുണ്ട് .... ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു

  • @ratheeshmohan4871
    @ratheeshmohan4871 2 года назад +14

    പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രം കണ്ടപ്പോൾ അവരുടെ കഷ്ടപ്പാട് ഓർത്ത് വല്ലാതെ വിഷമം😔

  • @ashokanmathavil6664
    @ashokanmathavil6664 Год назад +1

    Ningalude oro videos kanumbol aduthathu kananulla vepralam

  • @abdusamadmk
    @abdusamadmk 2 года назад +5

    ഒരു സങ്കടം ഉണ്ടായ ഒരു വീഡിയോ നമ്മളൊക്കെ സ്വർഗ്ഗത്തിൽ ആണ് എന്ന് സത്യമായിട്ടും പറയാം യൂട്യൂബ് റോഡ് ഒരു അപേക്ഷ നിങ്ങൾ വീഡിയോയ്ക്ക് ചെയ്തു തിരിച്ചു വരുമ്പോൾ നല്ല കുറച്ചു പാത്രങ്ങൾ എങ്കിലും അവർക്ക് വാങ്ങിച്ചു കൊടുക്കാൻ മറക്കരുത്,

    • @malawidiary
      @malawidiary  2 года назад +1

      തീർച്ചയായും ചെയ്യാം

    • @mubashirajavad573
      @mubashirajavad573 2 года назад

      Chetta avark thaamasikunna veendum kurach koodi soukaryapradham aakan pattille there cheriya veedanu pattunna sahaayam cheyyane👍👍👍👍

  • @manumenon1635
    @manumenon1635 2 года назад +1

    Chettante video adyamaya kannune subscribe cheythitundu.Aa vava enthu rasama.Daivam anugrahikatte aa familiye🙏🙏♥️♥️

  • @priyaavinash3816
    @priyaavinash3816 2 года назад +30

    There is no language barrier for love🥰 So beautiful to see how they live. Food and shelter is all they need. Kids are so cute❤️ Thanks for sharing

  • @കൊമ്പൻ-Europe
    @കൊമ്പൻ-Europe 2 года назад +2

    നമ്മൾ എത്രയോ സുഖസൗകര്യങ്ങളോടുകൂടി ആണ് ഈ ലോകത്തു ജീവിക്കുന്നത് എന്നു ഓർമ്മപ്പെടുത്താൻ നിങ്ങളുടെ വീഡിയോ വേണ്ടി വന്നു

  • @avasentertainmentchannel343
    @avasentertainmentchannel343 2 года назад +3

    Avarkku groceries, fruits , biscuits or vegetables, oru pathu divasathe kkenkilum ulla items kodutho.nalla makkal

  • @skyfly2779
    @skyfly2779 2 года назад +1

    Ningalude video super.. randalum usharayittund, wife oru pavam penkutti

  • @smruthyshyam5269
    @smruthyshyam5269 Год назад +6

    ആ വീട്ടിലേക്കു കയറുമ്പോൾ ചെരുപ്പ് ഊരിയിടാൻ കാണിച്ച മനസിന്‌ ആദ്യം അഭിനന്ദനങ്ങൾ................ പിന്നെ അവർക്കു വേണ്ടി സഹായം ചെയ്യാനുള്ള മനസുo ദൈവം നല്ലത് മാത്രം വരുത്തട്ടെ ഒത്തിരി പ്രാർത്ഥനകളോടെ........ ❤️❤️❤️❤️😘😘😘🥰🥰🥰

  • @ammadhajipp8240
    @ammadhajipp8240 Год назад +1

    നിങ്ങൾ രണ്ടു പേരും മിടുക്കമ്മാരാണ് പാവം കുട്ടികളെ നോക്കാനുള്ള സൻ മനസ്സ് ഒരു രക്ഷയു ഇല്ല

  • @Ddhee345
    @Ddhee345 2 года назад +6

    15:38 ആ തക്കുടു വാവക്ക് ഒരു ഉമ്മ കൊടുക്കാൻ തോന്നുവാ
    😘😘😘😘😘😘😘😘

  • @nivedhyavidhya4673
    @nivedhyavidhya4673 2 года назад +1

    Njn adhyamayita e channel kanunath...... Nice presentation...

  • @vinusandeep
    @vinusandeep 2 года назад +6

    ആ കൊച്ചു കുഞ്ഞിനെ എനിക്ക് ഭയങ്കര ഇഷ്ടായി. ഒന്ന് എടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി

  • @diyacreation7961
    @diyacreation7961 2 года назад +2

    വളരെ നല്ല വീഡിയോ ആയിരുന്നു കുട്ടികളെ ഒക്കെ കാണുമ്പോൾ വളരെ വിഷമം തോന്നി ഈ വീഡിയോ കണ്ടു നോക്കുമ്പോൾ നമ്മൾ ഒക്കെ വളരെ ഭാഗ്യവാൻമാർ തന്നെ

  • @dreamworldstar
    @dreamworldstar 2 года назад +3

    Great efforts... Love u broi and sis... Enteyum dream anu ingane okke... Njanum und ee channelinu oppam😍🥰🥳👍

  • @sreekarps
    @sreekarps 2 года назад +1

    ഈ വീഡിയോ ഒരുപാട് തിരിച്ചറിവുകൾ തന്നു.... നന്ദി 🙏...subscribed

  • @globalmagazine2126
    @globalmagazine2126 2 года назад +31

    ഈ പയറിന്റെ പേരാണ്..
    *Red kidney Beans*
    ആഫ്രിക്കൻസിന്റെ favour food ആണ്...

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം 2 года назад

      വൻപയർ

    • @seemam6762
      @seemam6762 2 года назад

      Rajma,kidney beans

    • @neenapaul5964
      @neenapaul5964 2 года назад

      Super bro and sister

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം 2 года назад

      കിസ്തിക്കെന്താ മലയാളം ? - ചുവന്ന വലിയ പയർ എന്നാവും ഉദ്ദേശ്യം - വൻപയർ എന്നു തന്നെയല്ലെ

  • @nazeerkm8802
    @nazeerkm8802 Год назад +2

    ഇതൊക്കെ കാണുമ്പോൾ നമ്മളെല്ലാം എത്ര ഭാഗ്യവാൻ മാരാണ്

  • @ashokankarumathil6495
    @ashokankarumathil6495 2 года назад +3

    വാസ്തവത്തിൽ വളരെ അധികം സങ്കടം തോന്നി. പരിമിതമായ ചുറുപാട് 50 - 60 കൊല്ലങ്ങൾക്കുമുൻപ് നമ്മളും ഇതുപോലൊക്കെ ആയിരുന്നു. എന്നെങ്കിലും അവക്ക് ഒരു നല്ല കാലം വരുമായിരിക്കും? പിന്നെ താങ്കളുടെയും , മിസ്സിന്റെയും വലയമാന: സിനെ സ്ഥുതിക്കുന്നു. രണ്ടു പേരും മലപ്പുറം ജില്ലക്കാരണെന്നു തോന്നുന്നു. ആണെങ്കിൽ സ്ഥലം എവിടെയാണ് ?

    • @malawidiary
      @malawidiary  2 года назад

      ഒത്തിരി സന്തോഷം ട്രാവലിസ്റ്റക്ക് നൽകുന്ന സപ്പോർട്ട് പോലെ ഞങ്ങളെയും നിങ്ങളുടെ കൂടെ ചേർത്തു നിർത്തണം ഒത്തിരി സ്നേഹത്തെടെ MALAWI DIARY BY.Arun and Sumi

    • @sumip.s2156
      @sumip.s2156 2 года назад

      Thank you for your great support
      By Sumi Arun

  • @vijupt8486
    @vijupt8486 Год назад +1

    സുമി, നിങ്ങൾ ആ കൊച്ചു കുട്ടിക്ക് വാരികൊടുക്കുന്നയത്‌ കാണുമ്പോൾ അറിയാം നിങ്ങളുടെ മനസ്സിലെ നന്മ 👍

  • @hamsa0123
    @hamsa0123 2 года назад +3

    പാവങ്ങൾ, real good message brother. . ഇതൊക്ക കാണിച്ചു തരുന്ന അരുണിന് നന്ദി. അറിയിച്ചിട്ടു എന്തെങ്കിലും ഒക്കെ ആയിട്ട് വീട്ടിലേക്ക് പോകാമായിരുന്നു. കിഡ്നി ബീൻസ് ആണ്

    • @malawidiary
      @malawidiary  2 года назад

      ഓഗസ്റ്റ് 15ത് വന്ന വീഡിയോ കാണാൻ മറക്കല്ലേ അവിടെ ഉണ്ട് ഉത്തരം

  • @ramyak1448
    @ramyak1448 2 года назад +1

    ഞാനും സബ്സ്ക്രൈബ് ചെയ്തു ബ്രോ.... Best of ലക്ക്...

  • @ratheeshmohan4871
    @ratheeshmohan4871 2 года назад +9

    കുഞ്ഞുങ്ങൾ 😘😘😘