🌸Onam celebration from AFRICA🌸 Aarppoo Africa| Malawi diary

Поделиться
HTML-код
  • Опубликовано: 10 сен 2023
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    🌼---Onam shopping in Africa 🌍
    • African Onam shopping ...
    🌼---Thiruvonnam celebration 🎉🌼🌸
    • Thiruvonnam celebratio...
    #africa #youtube #viralvideo #farming #africanvillage #cooking #africavibes #onam2023 #onam #tomato

Комментарии • 918

  • @suryas8651
    @suryas8651 10 месяцев назад +256

    ഈ വർഷം ഞൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ മനസ്സിന് സന്തോഷം തന്ന ഓണഘോഷം

  • @sreejeshmdas
    @sreejeshmdas 10 месяцев назад +148

    മലാവിയിലെ ഈ ഗ്രാമത്തിന്റെ ജീവന്റെ തുടിപ്പ് ആണ് നിങ്ങൾ 🥳🥳💪🏻💪🏻..
    നാളെ മലവിയിലെ പുസ്തകതാളുകളിൽ തങ്കലിപികളിൽ എഴുതപെടും 🇮🇳💪🏻💪🏻

  • @jenusworld-t2c
    @jenusworld-t2c 10 месяцев назад +160

    ഗംഭീരം ... പരിമിതമായ സാഹചര്യങ്ങളിൽ ഇത്രയും പേർക്ക് സദ്യ ഒരുക്കി വിളമ്പിക്കൊടുക്കുക എന്നത് വലിയ കാര്യം തന്നെ... അഭിനന്ദനങ്ങൾ❤❤

    • @malawidiary
      @malawidiary  10 месяцев назад +1

      Thank you 💜💜💜💜

    • @jenusworld-t2c
      @jenusworld-t2c 10 месяцев назад

      @@malawidiary ❣️❣️❣️

  • @Alapanam528
    @Alapanam528 10 месяцев назад +103

    മാലോകർ എല്ലാവരും ഒരുപോലെ ❤എന്ന് പറഞ്ഞത് കേട്ടപ്പോ അവരുടെ എല്ലാം സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഹാപ്പി ഓണം ❤😍

  • @geethathampatti9734
    @geethathampatti9734 10 месяцев назад +62

    ഇത്തവണത്തെ ഓണത്തിന് മാവേലി തീർച്ചയായും ആഫ്രിക്കയിൽ വന്നിട്ട് സന്തോഷത്തോടെ യായിരിക്കും മടങ്ങിയത്. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @sreelekshmi675
    @sreelekshmi675 10 месяцев назад +48

    ജോലിയൊക്കെ പെട്ടെന്ന് തീർത്ത് ഈ vdo ക്ക് കാത്തിരിക്കുവായിരുന്നു.. സദ്യ കഴിക്കുമ്പോൾ ഉള്ള അവരുടെ, experience, expressions ഒക്കെ കാണാൻ.. ❤️കാണട്ടെ..

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @daspaul4127
    @daspaul4127 10 месяцев назад +55

    This is the real Onam celebration I never see before. Thank you all. Happy Onam all of you.

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @jainpg6285
    @jainpg6285 10 месяцев назад +45

    അഭിനന്ദിക്കാൻ വാക്കുകളില്ല, സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.❤

  • @anshadem5781
    @anshadem5781 10 месяцев назад +26

    ഇവർ നമ്മുടെ കേരളത്തെ പറ്റി ചോദിക്കാറുണ്ടോ പ്രിയപെട്ട സഹോദരങ്ങളെ 🌹

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 10 месяцев назад +35

    അരുൺ സുമി അഭിനന്ദനങ്ങൾ ശരിക്കും ഓണം ആഘോഷിച്ചത് നിങ്ങളാണ് ❤️🎉❤️

  • @binsta5147
    @binsta5147 10 месяцев назад +55

    എല്ലാർക്കും ഓണാശംസകൾ 🌹🌹 എല്ലാരും ഇന്ന് സൂപ്പർ ആയിട്ടുണ്ട്.. പ്രേത്യേകിച്ചു സുമി ഇന്ന് വളരെ സുന്ദരി ആയി ❤️ ഇത്രയും ഭംഗി ആയി പൂക്കളം ഇട്ടതിനു അരുണിന് big salute 🔥 happy to see all ❤🔥

    • @geetarajeevan1450
      @geetarajeevan1450 10 месяцев назад +4

      വളരെ ഭംഗിയായി മക്കളെ❤❤ നിങ്ങളുടെ ലാളിത്യമാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്. എല്ലാവർക്കും എത്ര ഉൽസാഹമാണ്. വളരെ വളരെ സന്തോഷം🙏🙏

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @josephcorreyo9627
    @josephcorreyo9627 10 месяцев назад +23

    നിങ്ങൾ രക്ഷപ്പെട്ടു ഇഷ്ടം പോലെ പൂവ്, ഇവിടെ പൂവ് പൈസ കൊടുത്ത് വാങ്ങിക്കണം. ഓണം അടിച്ചു പൊളിച്ചു. നിങ്ങൾക്ക് രണ്ടു പേർക്കും എൻറെ അഭിനന്ദനങ്ങൾ.❤❤❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @aryaa6995
    @aryaa6995 10 месяцев назад +31

    ഒരുപാട് സന്തോഷം സുമി അരുൺ. അവരൊക്കെ ഇപ്പൊ ഒരു സ്വപ്ന ലോകത്താണ്. അർപ്പോ ആഫ്രിക്കക്ക് be lated ഓണാശംസകൾ ❤❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @venugopalankp7917
    @venugopalankp7917 10 месяцев назад +13

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ആകുട്ടികൾ എത്ര വൃത്തി ആയാണ് ഭക്ഷണം കഴിക്കുന്നത്‌, നമ്മുടെ കിട്ടുകയാണെങ്കിൽ എല്ലാം നാലുപാടും വിതറും, പരിമിത സാഹചര്യത്തിൽ നിങ്ങൾ ഇത്രപേർക്ക് ഓണാസദ്യ വിളമ്പിയില്ലേ വളരെ സന്തോഷം ♥️👏👍

    • @malawidiary
      @malawidiary  10 месяцев назад +1

      Thank you 💜💜💜💜

  • @anshadem5781
    @anshadem5781 10 месяцев назад +37

    നിങ്ങൾ പൊളിയാണ് എല്ലാവർക്കും സന്തോഷവും സമൃതിയും എന്നും ഉണ്ടാകട്ടെ 😍😍😍

    • @malawidiary
      @malawidiary  10 месяцев назад +1

      Thank you 💜💜💜💜

  • @meeraneolani4774
    @meeraneolani4774 10 месяцев назад +9

    വസുദൈവ കുടുംബകം... എന്നതിന്റെ മനോഹരമായ മാതൃക...

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @neethabiring1298
    @neethabiring1298 10 месяцев назад +26

    Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  10 месяцев назад

      Thank you so dear chechiii❤️❤️❤️❤️❤️❤️

  • @sreejeshmdas
    @sreejeshmdas 10 месяцев назад +15

    ഒരു അപേക്ഷ ഉണ്ട് പ്രിയ പ്രേക്ഷകരോട് ആരും പരസ്യം skip ചെയ്യരുത് 🙏🏻🙏🏻.. നമ്മൾ അവർക്ക് കൊടുക്കുന്ന ഗിഫ്റ്റ് ആണ് ആണ് അത് 🙏🏻🙏🏻🥰

  • @sushamashanmugam1893
    @sushamashanmugam1893 10 месяцев назад +14

    Arun and Sumi you are great a big salute❤

  • @user-mm4tz1vz5k
    @user-mm4tz1vz5k 10 месяцев назад +21

    Happy onam to Arun, Sumi and to our Malawi children 🎉🎉

  • @rukminibabu3877
    @rukminibabu3877 10 месяцев назад +17

    മലാവിയിലെ എല്ലാ കുട്ടികൾക്കും ഒപ്പം അരുണിനും സുമിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @ragishgangadharan5996
    @ragishgangadharan5996 10 месяцев назад +13

    ഇതാണ് യഥാർത്ഥ ഓണാഘോഷം, എല്ലാ ആശംസകളും 🎉🎉🎉

  • @nisharanjuranju9010
    @nisharanjuranju9010 10 месяцев назад +13

    എല്ലാവർക്കും ഓണം ആശംസകൾ. കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോ ക്കു. ഗോഡ് ബ്ലെസ് യു ഡിയർ 👏👏👏🥰🥰🥰🥰🙏🙏🙏.
    .

  • @saundarya3759
    @saundarya3759 10 месяцев назад +6

    മനസ്സിൽ ഒരുപാട് സന്തോഷം ആയി മലാവിയിലെ ഓണാഘോഷം കണ്ടപ്പോൾ. ഒരൊറ്റ ഭൂമി ഒരൊറ്റ ജനത അത് ഏറ്റവും മനോഹരം ആയ സന്ദേശം ആണ്. ഓണപ്പൂക്കളം ഒരു രക്ഷയുമില്ല അടിപൊളി. ചെമ്പകപ്പൂവാണ് കേട്ടോ. ഓണസദ്യ വിഭവങ്ങൾ എല്ലാം കെങ്കേമം. മലാവി ഡയറിയിലെ എല്ലാവർക്കും ഞങ്ങളുടെ ഹൃദയം 💓 നിറഞ്ഞ ഓണാശംസകൾ നേരുന്നു 🙏🌼🌼🌼

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @anshadem5781
    @anshadem5781 10 месяцев назад +10

    ജഗദീശ്വരന്റെ എല്ലാവിധ അനുഗ്രഹങ്ങളും പ്രിയപ്പെട്ട നിങ്ങൾക്കു എന്നും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🌹🌹🌹🌹😍😍😍🙏🙏🙏

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @archanaanil5484
    @archanaanil5484 10 месяцев назад +6

    Waiting for next part❤❤

  • @Reeba-sy5fj
    @Reeba-sy5fj 3 месяца назад +1

    എനിക്ക് ഇഷ്ടം ആയതു അവരുടെ സഹകരണം ആണ് എല്ലാത്തിനും എല്ലാരും മുമ്പിൽ തന്നെ ആണ്

  • @binoythomas2974
    @binoythomas2974 10 месяцев назад +7

    How to appreciate your mind, your endeavor. You people are the best examples of how one or two persons can change a community. With love

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @sumavijay3045
    @sumavijay3045 10 месяцев назад +16

    വളരെ ഗംഭീരം ആയി ആഘോഷിച്ചു നിങ്ങൾ ❤❤❤❤❤❤എന്താ അവരുടെ ഒരു സന്തോഷം വേറെ എന്താ വേണ്ടത് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @rsn61252
    @rsn61252 10 месяцев назад +10

    Happy Onam to both of you and and the Malawi’s children

  • @keloth1366
    @keloth1366 10 месяцев назад +3

    ഉള്ള പരിമിതികൾ വെച്ച് ഇത്രയും വിഭവങ്ങൾ ഉണ്ടാക്കിയതിന് തന്നെ 100 മാർക്ക് ഈ വർഷം കണ്ടതിൽ വെച്ച് ഇത്രയും സന്തോഷത്തോടെയുള്ള ഓണം ആഘേഷം ഇതാണ് അതിലേക്കാളുപരി ലോകത്തിനോട് നിങ്ങൾ പറയാൻ ഉദ്ദേശിച്ച കാര്യം ഒരു വേൾഡ് ഒരു ഫാമിലി ഒരു പാട് സ്വാഗ ദാർഹം അർഹിക്കുന്നു. നിങ്ങൾക്കും മലാവി ഡയറിയിലെ എല്ലാവർക്കും ഒരിക്കൽ കൂടി ഓണാംശംസകൾ നേരുന്നു

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @balanp5037
    @balanp5037 10 месяцев назад +4

    എന്റെ ഇത്രയും വർഷത്തിനിടയ്ക്കു ഇത്രയും മനോഹരമായതും സന്തോഷം തോന്നിയതുമായ ഒരു ഓണ ആഘോഷം വേറെ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല . എവർക്കും എന്റെ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഒനാശംസകൾ

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @Sebastian-te4wh
    @Sebastian-te4wh 10 месяцев назад +8

    ഓണം.... മലയാളികൾക്ക് മാത്രം അല്ല സ്വന്തം... അരുണും സുമിക്കും പിന്നെ കുട്ടിപട്ടാളത്തിനും... ആർപ്പോ ആഫ്രിക്ക🎉🎉🎉🎉🎉 🎉🎉🎉❤❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @babualoor4491
    @babualoor4491 10 месяцев назад +14

    Dear Arun & Sumi..... നിങ്ങടെ ഓണാഘോഷം കണ്ടിട്ട് കൊതിയാകുന്നു....You people❤ really conveyed the message of Onam, in the right manner...... സമഭാവനയുടെ ഓണം ..... മാനുഷരെല്ലാരുമൊന്നുപോലെ......❤🌿☘️🍀🌼🌺🌷

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @udaythazhoor
    @udaythazhoor Месяц назад +1

    ഒരു ലോകം ❤️ഒരു ഫാമിലി 🌹❤️എന്തു നല്ല വാക്കുകൾ

  • @jahamgeerm6740
    @jahamgeerm6740 10 месяцев назад +5

    മാലാവിക്കാരും നിങ്ങളുമാണ് ശരിക്കും ആഘോഷിച്ചത് കൃഷി ചെയ്തു വിളവെടുപ്പ് നടത്തി എല്ലാം കൊണ്ടും സൂപ്പർ 🥰🥰🥰എല്ലാ നന്മകളും ഉണ്ടാകട്ടെ 🌹🌹

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 10 месяцев назад +3

    പൂക്കളം അതിമനോഹരം ക്യാപ്ഷൻ അതിനേക്കാൾ മനോഹരം. നിങ്ങളുടെ ഈ പ്രവൃത്തി തന്നെ ഒരു സദ്യ ഉണ്ട പ്രതീതി 👌നന്നായി വരട്ടെ കുട്ടികളെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @bimalroygeorge1545
    @bimalroygeorge1545 10 месяцев назад +3

    1world 1family very good concept 🥰🥰🥰

  • @sobhadayanand4835
    @sobhadayanand4835 10 месяцев назад +11

    സന്തോഷായി മനസ്സ് നിറഞ്ഞു. എല്ലാവിധ മംഗളങ്ങളും നേരുന്നു 👌👌

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @anithageorge4657
    @anithageorge4657 10 месяцев назад +2

    1 world 1 family...nalla vakkukal..Santhosham niranja manassukal...Daivam anugrahikkatte...

  • @Alonarobin
    @Alonarobin 10 месяцев назад +4

    Most awaited celebration ❤️❤️❤️ആഘോഷങ്ങൾക്ക് അർത്ഥവും മൂല്യവും നൽകുന്നത് അർഹിക്കുന്നവർക്കും കൂടെ പങ്കിടുമ്പോളാഴാണ് 🌹🌹🌹🌹നിങ്ങൾക്ക് വേണ്ടി മരങ്ങളും ചെടികളും പൂമരങ്ങളായി 🌹🌹🌹പൂക്കളം മനോഹരമാണ് ♥️♥️♥️സദ്യ ഒരുക്കാനായി അധ്വനി ❤ച്ച എല്ലാവർക്കും സപ്പോർട്ടേഴ്‌സ് നും ദൈവം പ്രതിഫലം നൽകട്ടെ ♥️♥️♥️

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @ganeshanmgm6990
    @ganeshanmgm6990 10 месяцев назад +5

    എന്താ രണ്ടാളോടും പറയാ ഒന്നൂല്ല്യ സന്തോഷം അതിലേറെ ഗംഭീരം ❤❤❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @sandhyas3287
    @sandhyas3287 10 месяцев назад +1

    ഈ നല്ലമനസ്സിനുമുൻപിൽ 🙏.
    ആഹാരം, വസ്ത്രം, പാർപ്പിടം ഇതാണ് ഒരുമനുഷ്യന്റെ ആവശ്യം. ഇതെല്ലാം നിങ്ങൾ അവർക്കുകൊടുക്കുന്നു. കൂടാതെ വിദ്യാഭ്യാസം. 👏👏👏👏👏👌❤.

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @achusworld587
    @achusworld587 5 месяцев назад +1

    Nigal renduperum poliya makalaa😍❤️❤️❤️💖👌👍🏻god bless u

  • @anshadem5781
    @anshadem5781 10 месяцев назад +9

    നിങ്ങളുടെ ഓരോ വിഡിയോസും കാണുമ്പോൾ അതിൽ നേരിട്ട് പങ്കെടുത്തതുപോലെ തോന്നുന്നു ❤️❤️❤️

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @SureshKumar-rh6iu
    @SureshKumar-rh6iu 10 месяцев назад +4

    ഇങ്ങനെ ഒരു ഓണസദ്യക്ക്‌ നിങ്ങളുടെ മനസ്സും പ്രയത്നവും ഉണ്ടായതിൽ നന്ദി അറീക്കുന്നു. ഒപ്പം അത്തപൂക്കളവും.

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @sreedevinair4799
    @sreedevinair4799 10 месяцев назад +1

    This was the real Onam celebration I have seen in my life . God bless you ❤️❤️❤️❤️

  • @kannakiar1428
    @kannakiar1428 10 месяцев назад +2

    Ennu ee neram aavan vendi waiting aarnnu. Vdo kanan🥰❤️

  • @nizamuddeen1868
    @nizamuddeen1868 10 месяцев назад +3

    മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ ❤️❤

    • @malawidiary
      @malawidiary  10 месяцев назад +1

      Thank you 💜💜💜💜

  • @user-un3gk8mg5l
    @user-un3gk8mg5l 10 месяцев назад +7

    ഈ വർഷം ഞാൻ കണ്ടതിൽ മനസ്സിന് സന്തോഷം തോന്നിയ ഒരു ഓണഘോഷം ❤❤❤ ഞാൻ Fb യിൽ ഇട്ടിട്ടുണ്ട്
    ഇനിയും എല്ലാവരെയും ചേർത്തുപിടിക്കാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടൊ

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @vanajamurali
    @vanajamurali 10 месяцев назад

    Very good work done with any very big salute thanking you🙏 and explain one more details

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @sreekumariss-ki1vt
    @sreekumariss-ki1vt 10 месяцев назад +1

    Happy Onam. Malawi Diary, Arun & Sumi. God bless you.

  • @anshadem5781
    @anshadem5781 10 месяцев назад +5

    ഡിസൈൻ സൂപ്പർ 👌

  • @salujoseph8000
    @salujoseph8000 10 месяцев назад +9

    Aruns interpretation about pookkalam is awesome you are a philosopher

  • @KrishnakumaiHariprasad
    @KrishnakumaiHariprasad 10 месяцев назад +2

    Amazing, beautiful no words dears❤❤❤❤❤❤ happy
    Onam Malavi

  • @risananish
    @risananish 10 месяцев назад

    Heartiest onam wishes dears🌸💐🪷🏵🌺such a beautiful vlog !!!

  • @geethakumar7101
    @geethakumar7101 10 месяцев назад +5

    നമ്മുടെ മാവേലിതമ്പുരാന്റെ പെരുമ അങ്ങ് ആഫ്രിക്കയിലെ മാലാവിയിൽ എത്തിയതാണ് ഈ വർഷത്തെ ഓണത്തിന്റെ പുതുമ 🙏🙏

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @annammamathew7527
    @annammamathew7527 10 месяцев назад +4

    Adipoli Onam Celebration God bless

  • @mrudulkt2609
    @mrudulkt2609 10 месяцев назад

    Am very happy to see this vedio. Very good job. God bless you

  • @raghivijayan5468
    @raghivijayan5468 10 месяцев назад +1

    ഒത്തിരി സന്തോഷമായി വീഡിയോ കണ്ടപ്പോൾ🥰🥰🥰🥰😍😍😍.ഓണസദ്യ super. അടുത്ത vedioyikayi waiting💜💜💜💜💜

  • @marykuttythomas5231
    @marykuttythomas5231 10 месяцев назад +5

    A true spirit of Onam. No words to comment on this video. May God bless You & the people of Malawi

  • @kishorjan854
    @kishorjan854 10 месяцев назад +7

    Ee Onagosham kandappazhaa sherikkum manassu niranjath..God bless both of you.. Happy Onam Malavi dearsss ❤❤❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @rubeenas8492
    @rubeenas8492 10 месяцев назад +2

    Ee video kanumbol goosebumps ❤

  • @anithaprakashan6319
    @anithaprakashan6319 10 месяцев назад +1

    Katta waiting ayirunnu... love you both of you ❤❤❤❤❤poli onam

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @varshavenu8961
    @varshavenu8961 10 месяцев назад +5

    ഒരേ പൊളി🥳🥳🥳പഴയ കാല ഓണഘോഷം😍😍😍മനസിന് ഭയങ്കര സന്തോഷം തോന്നി ഈ ഓണം സെലിബ്രേഷൻ സുമി സുന്ദരി ആയിട്ടുണ്ട് ഇന്ന്❤❤❤പൂക്കളം നന്നായി ഇട്ടിട്ടുണ്ട് അരുൺ😊😊😊എല്ലാരും പുതിയ ഡ്രസ്സ്‌🥰🥰🥰എന്ത്‌ രസടോ കണ്ടിരിക്കാൻ വീഡിയോ കുറച് കൂടെ വേണം രണ്ടു ഭാഗം ആയി ഇട്ടാൽ മതി ആയിരുന്നു😊😊😊ചേച്ചിമാരുടെ സന്തോഷം പറയാൻ വാക്കുകൾ ഇല്ല🫂🫂🫂അവരുടെ മുഖത്തെ സന്തോഷത്തിന് കാരണം നിങ്ങൾ ആണ്💞💞💞പക്ഷെ നിങ്ങൾ ഇനി അവിടുന്ന് പോകുമെന്ന് ഓർക്കുമ്പോൾ ഭയങ്കര സങ്കടം☹️☹️☹️മലാവിയും അവിടത്തെ വിഡിയോസ് ഒക്കെ ഒത്തിരി മിസ് ചെയ്യും

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @sunilsunilsnair8996
    @sunilsunilsnair8996 10 месяцев назад +5

    മനസ്സിൽ നിറഞ്ഞ ഒരു ഓണാഘോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @VijayKumar-rn5rh
    @VijayKumar-rn5rh 10 месяцев назад +1

    ഓണാഘോഷം നല്ല അടിപൊളി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹❤️❤️

  • @vineshmavelikara1390
    @vineshmavelikara1390 10 месяцев назад

    Super. Orupad santhosham.. Daivam dharalamyit anugrahikatea. 👍👍👍👍👍. Part 2 nu vendi waiting..

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @koshyabraham3176
    @koshyabraham3176 10 месяцев назад +3

    Happy Onam , funny funny funny all programs appreciative congratulations Arun Sumi

  • @justborn1983
    @justborn1983 10 месяцев назад +5

    Happy onam 😊

  • @magicworld2307
    @magicworld2307 10 месяцев назад +1

    Katta waiting ayirunnu 😍😍

  • @sarithachathannkutty314
    @sarithachathannkutty314 10 месяцев назад

    Kathirunna vedio ethi poy. Adipoli 😍😍😍😍🌹🌹🌹🌹🌷🌷🌷🌷. Thank dear Arun & Sumi 🥰🥰🥰🥰🥰🥰🥰

  • @unnikrishnan.vramanilayam6247
    @unnikrishnan.vramanilayam6247 10 месяцев назад +8

    ഒന്നും പറയാനില്ല, ഒരുപാട് സന്തോഷം ആയി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ💞

  • @syamdassyamdas3641
    @syamdassyamdas3641 10 месяцев назад +3

    അരുണിനും സുമിക്കും പിന്നെ ഗ്രാമത്തിലെ ചേച്ചിമാർക്കും ചേട്ടൻമാർക്കും നമ്മുടെ കുട്ടിപ്പട്ടാളങ്ങൾക്കും എൻ്റെയും കുടുംബത്തിൻ്റെയും ഒരായിരം ഓണാശംസകൾ നേരുന്നു. ഇനിയും നല്ല നല്ല പ്രവർത്തികൾ ചെയ്യുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @malawidiary
      @malawidiary  10 месяцев назад

      Thank you so much 💜 happy onam

  • @misiriya1250
    @misiriya1250 10 месяцев назад +2

    അടിപൊളി ആയിട്ടുണ്ട് സൂപ്പർ ഓണ സദ്യ 👍👏
    പുതിയ ഡ്രസോക്കെ ധരിച്ച് എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട് 👍🥰
    One world one family
    Good message
    Ningale oorth അഭിമാനിക്കുന്നു👏👏👏🌹❤️💜
    ഓണ കളികൾ കാണാൻ കാത്തിരിക്കുന്നു❤❤

    • @malawidiary
      @malawidiary  10 месяцев назад +1

      Thank you 💜💜💜💜

  • @jerinaelsa
    @jerinaelsa 10 месяцев назад

    You guys had done lots of hard work. Amazingly did everything. ❤

    • @malawidiary
      @malawidiary  10 месяцев назад +1

      Thank you 💜💜💜💜

  • @manjutbmanjutb5399
    @manjutbmanjutb5399 10 месяцев назад +3

    ഹാപ്പി ഓണം ♥♥♥

  • @vinodinipk7149
    @vinodinipk7149 10 месяцев назад +4

    മക്കളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. നമ്മൾ മലയാളികൾ കൂടി മനസ്സിലാക്കണ്ട അതിഗംഭീരമായ ഓണാഘോഷം ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ച പ്രിയപ്പെട്ട മക്കൾക്കും മലാവി ഡയറിയുടെ ഓരോ സഹായികൾക്കും നൻമകൾ നേരുന്നു. യുവജനങ്ങൾക്ക് എല്ലാം അരുണും സുമിയും വലിയൊരു മാതുകയാണ് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.... നിങ്ങളുടെയടുത്ത് ഒരില കൂടി ഇട്ട് ഒപ്പമിരുന്ന് സദ്യ കഴിച്ച പോലെയായി...നന്ദി...നന്ദി....നന്ദി...

    • @malawidiary
      @malawidiary  10 месяцев назад

      Thank you so much 💜💜💜

  • @rajeshrajan4237
    @rajeshrajan4237 10 месяцев назад

    Superb heart touching video love you all

  • @leelammajohn4834
    @leelammajohn4834 10 месяцев назад +1

    Beautiful 🌹. Wishing both of you Happy onam. God bless you 🙏

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @sreejeshmdas
    @sreejeshmdas 10 месяцев назад +3

    ചെമ്പക പൂവ് ഇന്ന് ഇത് ഇവിടെ ചുരുക്കം 🥰

    • @meenumeenu4519
      @meenumeenu4519 10 месяцев назад +1

      അതു ചെമ്പകം അല്ല കെട്ടോ.. പലപ്പൂവിന്റെ വെരെ ഒരു വകബേധം ആണ്.. ചെമ്പകത്തിന്റെ മരം ഇങ്ങനെ അല്ല... ഞാൻ ജോലി ചെയ്യുന്നിടത്തു ഉണ്ട് മൂന്നു തരത്തിൽ ഉള്ള ചെമ്പക മരം... ഒന്ന് മഞ്ഞ ചെമ്പകം... രണ്ടു വെള്ള ചെമ്പകം.. മൂന്നു വള്ളി ചെമ്പകം

    • @sreejeshmdas
      @sreejeshmdas 10 месяцев назад

      @@meenumeenu4519 🥰

  • @amminijames6980
    @amminijames6980 10 месяцев назад +4

    Super 👍👍👍👍👍👍👍

  • @seenathmajeed8942
    @seenathmajeed8942 10 месяцев назад +2

    Vannallo kathirunna video ❤😍🥰

  • @jaithasunilkumar375
    @jaithasunilkumar375 10 месяцев назад +1

    ഗംഭീരം.... മനസ് നിറഞ്ഞു..... 😍😍... ഒരുപാട് സന്തോഷം

  • @sandra-vfc
    @sandra-vfc 10 месяцев назад +4

    Sumi chechi sundari ayallo😌❤

  • @shybibaby6072
    @shybibaby6072 10 месяцев назад +6

    Waiting arrrunnuuu❤️❤️❤️❤️❤️

  • @jayalekshmi9269
    @jayalekshmi9269 10 месяцев назад +1

    This is the real spirit of onam great effort wish you both all the best

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @sunithamathew5791
    @sunithamathew5791 10 месяцев назад +1

    Hats off to you both..

  • @molyav549
    @molyav549 10 месяцев назад +4

    കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഇവിടെ കണ്ട ആഘോഷങ്ങളെക്കാൾ ഗംഭീരം.❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @kochulokam6294
    @kochulokam6294 10 месяцев назад +8

    അരളി പൂവ് അല്ല . കുങ്കുമം അല്ലേ.❤

    • @mollymathew8781
      @mollymathew8781 10 месяцев назад

      Chempakam

    • @kochulokam6294
      @kochulokam6294 10 месяцев назад

      @@mollymathew8781 അല്ല

    • @meenumeenu4519
      @meenumeenu4519 10 месяцев назад

      ചെമ്പകം അല്ല

    • @RK-yo3bd
      @RK-yo3bd 10 месяцев назад

      കോഴികോട് ഇതിനെ കുങ്കുമം എന്നാണ് പറയാറ്

  • @georgecalex4095
    @georgecalex4095 10 месяцев назад +1

    ആഫ്രിക്ക യിലെ ജനങ്ങളെ ഇത്ര മാത്രം സ്നേഹിക്കുന്ന നിങ്ങളിരുവരെയും ഞാൻ ഏറെ ഇഷ്‌ടപ്പെടുന്നു 🎉🎉🎉🎉🎉🎉🎉❤❤.

  • @krishnakumarap7572
    @krishnakumarap7572 10 месяцев назад

    Fantastic pookkalam,there is an engineering in it ,u have a good imagination, keep it up, i think this is a way customs and culture spreading thanks to both

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @ちすねゆの
    @ちすねゆの 10 месяцев назад

    Really this is the spirit of Onam,God bless both of you in all your effort.

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @girijaanand398
    @girijaanand398 10 месяцев назад +1

    Wonderful ❤,manasukondu aviday ayirunnu,kannunirayunnu,,great,Big salute, proud of you,

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @vineethavishnu997
    @vineethavishnu997 10 месяцев назад +2

    മലാവിയിലെ എല്ലാവർക്കും ഓണാശംസകൾ.അത്തപ്പൂക്കളo അടിപൊളി. പൂവ് അരുളി അല്ല ചെമ്പകം ആണ്. ഓണ സദ്യ 👌👌 കണ്ടിട്ട് നാവിൽ വെള്ളം വരുന്നു. ഓണപ്പരുവാടിയുടെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ....

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @user-xe8jw3bv1s
    @user-xe8jw3bv1s 10 месяцев назад

    വളരെ സന്തോഷം തോന്നിയ ഓണം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @RiyaRoy-co6yy
    @RiyaRoy-co6yy 10 месяцев назад

    Real happiness and Onam . Wowwww. Thank you Arun and Sumi for this great job. May god bless you all abundantly ✌️❤️😍

    • @malawidiary
      @malawidiary  10 месяцев назад +1

      Thank you 💜💜💜💜

  • @sheelask983
    @sheelask983 7 месяцев назад

    അതിശയം തന്നെ കുഞ്ഞു കുട്ടികൾ പോലും മുന്നിൽ വയ്ക്കുന്ന ആഹാരം വിളമ്പി തീരും വരെ എടുക്കാതെ കാത്തിരിക്കുന്നു. ❤

  • @vinodinisreedharan4149
    @vinodinisreedharan4149 10 месяцев назад +2

    Happy Onam Arun...Sumi....and the Malawi,s children....❤❤❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @user-rr3id3wh2t
    @user-rr3id3wh2t 10 месяцев назад +1

    Happy onam arun &sumi. pinne malavi kuttykalkkum.achanammamarkkum.❤❤❤❤❤❤

    • @malawidiary
      @malawidiary  10 месяцев назад +1

      Thank you 💜💜💜💜