71.A Different African Village ceremony|Muslim Marriage Reception|Delicious village biriyani|kenya🇰🇪

Поделиться
HTML-код
  • Опубликовано: 8 дек 2021
  • Hi friends
    Welcome to africa by garkey
    #garkey#africa malayalam#Village
    #village cooking channel
    #cooking traditional food
    #village life and food
    #Village wedding
    My name is garkey living in africa,kenya mombasa.
    For any queries
    Contact me through e-mail
    garkeyfrancis@gmail.com
    Wtsapp
    +254746223412(kenya)
    Facebook link
    / welcome-to-africa-by-g...
    You can watch my all RUclips videos click here
    / @welcometoafricabygarkey
    Instagram
    / _welcome_to_africa_by_...
    Support and subscribe
    Feel free to comments
    Like and share

Комментарии • 888

  • @abdulnazar4747
    @abdulnazar4747 2 года назад +215

    കല്യാണം എല്ലാം സൂപ്പർ പക്ഷേ
    ആ പെന്നു മക്കൾ ഗൈറ്റിന് പുറത്ത് നിൽകുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി എന്ന് തോന്നിയ വർ പറ യൂ😭😭😭

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      🙏🙏

    • @nibibaby1305
      @nibibaby1305 2 года назад

      😢😢😢

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +8

      കടുത്ത ദാരിദ്ര്യം അനുഭവക്കുന്ന രാജ്യങ്ങൾ ആണ് അത് കൊണ്ടു തന്നെ വളരെ മിതമായ രീതിയിൽ മാത്രം വിവാഹം നടത്താൻ സാധിക്കു നമ്മുടെ നാട്ടിൽ പോലെ ആർഭാടം കാണിക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി ഉള്ള രാജ്യങ്ങൾ അല്ല മിക്ക ആഫ്രിക്കൻ രാജ്യങ്ങൾ

    • @albinzephaniah
      @albinzephaniah 2 года назад +5

      ചങ്ക് തകർന്നു പോകുന്ന കാഴ്ച😪😪

    • @aysharahman5753
      @aysharahman5753 2 года назад +7

      ഗേറ്റ്ന പുറത്ത് നിന്ന കുട്ടികളെ കഠപോൾ ഭയങ്കര വിഷമം തോന്നി

  • @rajeshk3751
    @rajeshk3751 2 года назад +272

    നമ്മുടെ കൊച്ചു കേരളം പോലും മുഴുവനായിട്ട് കാണാൻ പറ്റാത്ത എനിക്ക്, ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏🙏🙏

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +173

    ആ കുട്ടികൾക്ക് ഭക്ഷണം കിട്ടി എന്നറിഞ്ഞപ്പോഴാണ് നെഞ്ചിലെ നീറ്റൽ മാറിയത് 🤩

  • @learnmorecreation3606
    @learnmorecreation3606 2 года назад +163

    നമ്മുടെ നാട്ടിൽ കല്യാണവീട്ടിൽ... മിക്കവരുടെയും പണി... പരദൂഷണം പറയലും... കളിയാക്കലും ഒക്കെയാണ്.. അതിലും ബെസ്റ്റ്.... ഈ" ഡാൻസ് " തന്നെയാണ് 🤣

  • @KK-oh4rc
    @KK-oh4rc 2 года назад +24

    ഒരേ ദിവസം രണ്ടും മൂന്നും കല്യാണത്തിന് ക്ഷണം കിട്ടുന്ന നമ്മളും. ഒരെണ്ണമെങ്കിലും കിട്ടാൻ ആഗ്രഹിക്കുന്ന അവരും. 😞😞😞

  • @majithasarjad1074
    @majithasarjad1074 2 года назад +56

    കല്യാണവീഡിയോ പൊളിച്ചു, നല്ല മനുഷ്യർ, കുട്ടികൾക്ക് ഭക്ഷണം കിട്ടിയപ്പോൾ സന്തോഷമായി, ഗാർഗി ഒരുപാട് നന്ദി, 🙏🙏🙏👍👍👍

  • @ManojKumar-fb6in
    @ManojKumar-fb6in 2 года назад +131

    ആഫ്രിക്കൻ കല്യാണം വളരെ രസകരമായിരുന്നു. മലയാളത്തിൽ ആരും ഇതുവരെ കാണിക്കാത്ത ഒരു വ്ലോഗ്. Thank you Gargi, expecting more interesting videos soon ❤❤❤

  • @ansarta625
    @ansarta625 2 года назад +15

    വളരെ നന്ദി...,എല്ലാവർക്കും നേരിട്ട് കാണാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ അതെല്ലാം എല്ലാവർക്കുമായി കാണാൻ പാകത്തിന് സൗകര്യം ചെയ്തു തന്ന താങ്കൾക്ക് എല്ലാവിധ നന്മകളും ആശംസിക്കുന്നു. 🌹

  • @thomaschacko9194
    @thomaschacko9194 Год назад +1

    A african wedding feast fine!

  • @abkhadararalam3658
    @abkhadararalam3658 2 года назад +11

    മികച്ച നിലവാരമുള്ള നല്ലൊരു ചാനൽ.. ആശംസകൾ 🌹

  • @sobhanababy9
    @sobhanababy9 2 года назад +17

    ആ കുട്ടികൾക്ക് ഭക്ഷണം കിട്ടിക്കാണുമോ എന്റെ മനസ്സു മുഴുവനും ആ ചിന്തയാണ്😔😌😞😭

  • @shivanya9389
    @shivanya9389 Год назад +2

    നമ്മുടെ കേരളത്തിൽ വിളിക്കതെ കല്യാണത്തിനു പോകാം എപ്പോ വേണമെങ്കിലും food kittum thank you chechiii ❤

  • @sanoopar8658
    @sanoopar8658 2 года назад +14

    നമസ്കാരം ഗാർഗി ചേച്ചി. കല്യാണ വീഡിയോ നന്നായിരുന്നു. പക്ഷേ ഒരു വിഷമം തോന്നിയ കാര്യം ആ കുഞ്ഞു മക്കൾ അത്രയും നേരം ജോലി ചെയ്തിട്ടും ഭക്ഷണത്തിന്റെ നേരമായപ്പോൾ അവരെ മാറ്റിനിർത്തിയത് കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. അടുത്ത വീഡിയോ സിനായി കാത്തിരിക്കുന്നു.👍👍🙏

  • @shafi485
    @shafi485 2 года назад +9

    മനസ്സിനെ കുളിർമയേകുന്ന ഗ്രാമീണ കല്യാണം ഗേറ്റിന് പുറത്തു നിർത്തിയ കുട്ടികൾക്കും ഭക്ഷണം കൊടുത്തപ്പോൾ വളരെയധികം സന്തോഷമായി ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌

  • @prasanak7179
    @prasanak7179 2 года назад +6

    കാണുന്ന പോലെ അടിപൊളി ഈ വിഡിയോ ഒത്തിരി ഇഷ്ടമായി❤️❤️❤️👍👍👍🙏🏼🙏🏼🙏🏼😀😀

  • @ramachandranparangodath5015
    @ramachandranparangodath5015 2 года назад +5

    Hi Garkey. Good vedeo. Eye catching and very pleasant one. got a feel of attending an African marriage. Good one keep it up. Take care

  • @saraswathyka592
    @saraswathyka592 2 года назад +1

    നമ്മളെ ഇതുപോലെ ഉള്ള വിഡിയോ കാണിക്കുന്നതിനെ ഒത്തിരി സന്തോഷം ഉണ്ട്. ആദ്യമായിട്ടാണ് ഇവരുടെ ചടങ്ങുകൾ കാണുന്നത്. ഇനിയും ഇതുപോലെുള്ള വിഡിയോ കാണിക്കുക.സൂപ്പർ

  • @sameerramshiramshi4960
    @sameerramshiramshi4960 2 года назад +1

    ഞാൻ ആദ്യമായ യൂട്യൂബിൽ ഇങ്ങനെ വെറൈറ്റി കാണുന്നത് ✌🏼✌🏼✌🏼

  • @saundarya3759
    @saundarya3759 2 года назад +13

    കൊള്ളാം വളരെ വ്യത്യസ്തമായ വീഡിയോ ആയിരുന്നു. ഡാൻസും, പാട്ടും, ചടങ്ങുകളും വളരെ മനോഹരം ആയിരുന്നു കാണാൻ 🤝❣️ Thanks Dear Sis ❣️ for Sharing and God Bless and Take Care 🙏😍😍

  • @anjumolroy
    @anjumolroy 2 года назад

    Really Nice to See and Enjoy with you Chechi..Kidu ✌

  • @reshmibelraj539
    @reshmibelraj539 2 года назад +26

    Gargi 2nd വീഡിയോക്ക് ഞാൻ കാത്തിരിക്കുകയായിരുന്നു. ഒരു നല്ല കല്യാണ വീഡിയോ ആയിരുന്നു ട്ടോ👍👍🙏🙏🙏🙏

  • @durgadarsinim1841
    @durgadarsinim1841 2 года назад +3

    Checheede vedios enik orupad ishtaanu, Africa enna rajyam itherm nice aanennu ipol kandapola manasilayath 😊😊😊😊🌸🌸🌸🌸🌸🥳🥳🥳🥳❤️❤️❤️😀😀😀😀

  • @vinayaksyam1682
    @vinayaksyam1682 2 года назад +13

    Excellent work

  • @joyk5127
    @joyk5127 2 года назад +6

    Wedding Function Adipwoli👌😍
    🔸Video Super🏠🗝👌😍😍😍
    🔸Aa Chechiyude Dance thakarthu😉
    🔸Kuttile purath nirthiyath
    kandappol nalla vishamam aayi😢

  • @user-dg6tm8dr4s
    @user-dg6tm8dr4s 2 года назад +7

    ഇതേപോലെയുള്ള അടുത്ത ആഫ്രിക്കൻ ഇന്റർസ്റ്റിംഗ് വീഡിയോക്കായി കാത്തിരിക്കുന്നു 💗, ഗാർഗി 😍

  • @nathanlemur
    @nathanlemur 2 года назад +6

    Another great video , good narration throwing insight in to their fascinating culture .Well done 🙏🏼🙏🏼🙏🏼

  • @kollammiracles2565
    @kollammiracles2565 2 года назад +3

    ആഫ്രിക്കയിലെ സാധാരണക്കാരന്റെ വിവാഹം കാണാൻ പറ്റിയതിൽ സന്തോഷം . good work 👍

  • @kkvlogs8599
    @kkvlogs8599 2 года назад +1

    Good presentation.... Kalyaanam koodiya feel kitty. . 👌🏻👌🏻👌🏻❤️....

  • @shareef6758
    @shareef6758 2 года назад +3

    ഞങ്ങളുടെ നാട്ടിൽ പിലാവ് ചക്ക കായിക്കുന്ന മരമാണ് ( പ്ലാവ് )

  • @Mrsmedia2018
    @Mrsmedia2018 2 года назад +56

    ക്രിസ്ത്യൻ വെഡിങ്ങ് ഡ്രസ്സ്‌ സ്റ്റൈൽ വധുവിന് 👍👍

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +4

      Middle ഈസ്റ്റിലും ഇങ്ങനെ ആണ് വധുവിന്റെ വേഷം

    • @afsalshazz5996
      @afsalshazz5996 2 года назад +2

      Gcc countriesl okkke ulla muslims wedding dress code annn ith

    • @yaseenc7538
      @yaseenc7538 2 года назад

      @@afsalshazz5996 .llj.j.jjnllllllnmlllljn
      Llllml

    • @aliamehar
      @aliamehar 2 года назад +2

      Athinu ellaidathun ee dress anu muslim women edunnath northern African countries turkey Syria Iran okke muslim women idunath

    • @lakshadweepanzari2013
      @lakshadweepanzari2013 2 года назад

      Dress also religion. Hmm

  • @rajeswarybaiju8796
    @rajeswarybaiju8796 2 года назад +6

    Videok waitingilarunnu എന്നും notification നോക്കി ഇരിക്ക്യരുന്നു thankuuuu ചേച്ചി നമ്മുടെ സാരിയിൽ പോയത് സൂപ്പറായി ❤❤❤

  • @salmanfaris7680
    @salmanfaris7680 2 года назад +1

    Only today i m watching ur videos.but i liked very much 👍

  • @prasanak7179
    @prasanak7179 2 года назад +1

    ഈ വിഡിയോ ഒരു പാട് ഇഷ്ടമായി അവരുടെ ആചാരത്തിൽ സന്തോഷം തോന്നി എല്ലാവരുടെയും ന സൂപ്പർ എല്ലാം സിനിമ കാണു

  • @stephydxb6782
    @stephydxb6782 2 года назад +1

    Nalla avathranam .thanku .innanu vedio kanunne ..amazing africa by pooja thappi poyappolanu ee chanel kandathu .

  • @twinmomjourney
    @twinmomjourney 2 года назад +3

    From. Childhood am interested in knowin diff culture frm worldwide
    Loved ur vlog😍

  • @raihanathkc16
    @raihanathkc16 2 года назад +3

    Salute Garghi for your efforts,,

  • @abdullahkutty8050
    @abdullahkutty8050 2 года назад +2

    നൈജീരിയയിലെയും കാമറൂണിലെയും മുസ്ലീം വിവാഹങ്ങൾ വളരെ രസകരമാണ്.

  • @munuachu5036
    @munuachu5036 2 года назад +2

    Saudi yilirunnu kaanunna aalkar like adikkoo

  • @vahab_qzmylife6057
    @vahab_qzmylife6057 2 года назад +6

    Beautiful ❤️😍😍

  • @remyagireesh8365
    @remyagireesh8365 2 года назад +30

    ❤❤ waiting ayirunnu

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 2 года назад

    Very interesting . thanks sister

  • @rukhiyack3808
    @rukhiyack3808 2 года назад +1

    എനിക്ക് നന്നായ് ഇഷ്ടപ്പെട്ടു ഇവരുടെ കല്യാണവും ചടങ്ങുകളും. ഇതെല്ലാം കാണിച്ചു തന്ന ഗാർഗിക്ക് ഒരു പാട് നന്ദിയുണ്ട് ട്ടോ.. ഇനിയും പ്രതീക്ഷിക്കുന്നു.

  • @fatimajaleel1411
    @fatimajaleel1411 2 года назад +2

    This marriage is very colourful and neat and beautiful l liked very much thank you

  • @shabnashabukasaragod2101
    @shabnashabukasaragod2101 2 года назад +1

    Garkey ♥️ chechi sathyam paranjal garkey chechiyude koode poyi avrde marriage function attend cheytha pole oru feel cheyyunnu enik 😍👍🏻athrem saumyamaya reethiyil sandhoshathode nammuk vendi oro vdo idunnathin orupaad “Thanks” und chechi♥️🙏. Avdthe kaaryangal ellam nammuk orupaad manassilakki thann avdthe oro karyangalum nammuk vendathu pole paranju thann nalla snehathode epum viewers nu vendi chechi oro vdo um cheyyunnathin orupaad “ Thanks “ ♥️♥️♥️♥️♥️ undatto . chechiyude RUclips families nu avdthe jeevitha shayli kaanichu tharunnathil orupaad sandhoshavum snehavum ind ente vaga 🥰♥️♥️♥️orupaad Thanks 😊🙏 undatto 🥰 I love your channel and Love you Garkey chechi 🥰♥️

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      ഒരുപാട് സന്തോഷം തോന്നുന്നു msg വായിക്കുമ്പോൾ തിരിച്ചും ഒരുപാട് സ്നേഹം... നല്ല വാക്കുകൾക്കു നന്ദി 😍Thank you so much for your great support 🙏♥

  • @shabeershebi8311
    @shabeershebi8311 2 года назад

    Valare nalla oru anubhoothi. Aa kalyanathil pankedutha feel kitti. Thankz chechi

  • @adhithyamani32
    @adhithyamani32 2 года назад +14

    Adi poli video chechi. വീഡിയോ കാണാൻ കട്ട waiting ആയിരുന്നു . ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണേ. ❤

  • @ashrafashraf7329
    @ashrafashraf7329 2 года назад

    Wow .vallare nalla wedding 💜💜

  • @sheelaasokan6417
    @sheelaasokan6417 Год назад +1

    ഓരോ വീഡിയോ കാണുംപോഴും Garkey യോട് ഇഷ്ടം കൂടി വരികയാണ്. ഞങ്ങൾക്ക് കാണാൻ പറ്റാത്ത കല്ല്യാണം ഈ വീഡിയോയിലൂടെ ഞങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു

  • @ramshishoukathali8419
    @ramshishoukathali8419 2 года назад

    Nalla rasamulla kalyanam adich poli arkka ishtavathirikya. Ellarum ore pole praya vethyasam polum illa super

  • @haifahifa55
    @haifahifa55 2 года назад

    Oru adipoli vedio
    Orikalu kanan patatha kazhchakal kandu😍😍

  • @lyyyyyyy365
    @lyyyyyyy365 2 года назад +1

    Very beautiful bride

  • @salvaworld4040
    @salvaworld4040 2 года назад

    Wow.... Super

  • @thankamonyb1341
    @thankamonyb1341 2 года назад

    Super adipoli 💐💐❣️❣️

  • @afeefaanas131
    @afeefaanas131 2 года назад +1

    2nd. Was waiting for your video🥳

  • @ragisaneesh5159
    @ragisaneesh5159 2 года назад

    ഹായ് 🥰🥰🥰അടിപൊളി video 👍👍👍അടുത്ത വീഡിയോക്ക് വേണ്ടി waiting 😍😍😍

  • @azeezkunhoosanazeezkunhoos4614
    @azeezkunhoosanazeezkunhoos4614 2 года назад +6

    അവതരണം ഒരു രക്ഷയും ഇല്ല, 👍👍👍👍 പൊളി

  • @saajifamilycreations
    @saajifamilycreations 2 года назад

    Aadyathe video full kandu orupaad chirichu tto njangal. Ippol itum full kandu oru veraity yaanallo ivar😂😅😍😍

  • @kalamkalesh7453
    @kalamkalesh7453 2 года назад

    പണ്ട് കാലത്ത് ഇതുപോലെ ആയിരുന്നു നമ്മുടെ നാട്ടിലും കല്യാണങ്ങൾ ആഹാരത്തിന് ഇതുപോലെ ആളുകൾ വന്നു നിൽക്കും അവർക്ക് ആഹാരം കൊടുക്കാതെ പറഞ്ഞ അയക്കുമായിരുന്നു ചില കല്യാണ വീട് ഇതൊരു സത്യമാണ് ഈ രംഗം കണ്ടപ്പോൾ പഴയ കാലം ഓർത്തു

  • @dilnashareef6790
    @dilnashareef6790 Год назад +1

    Hoo supperr videos aan chechi eppolum idunnath👏🏻👏🏻👏🏻

  • @sairasdesigns
    @sairasdesigns 2 года назад +1

    ആദൃത്തെ Video കണ്ടു കൌതുക൦
    തോ൬ി. . ഇപ്പോൾ എല്ലാ വീഡിയോകളും കാണുകയാണ് 🥰😍

  • @aneeshprabhakaran45
    @aneeshprabhakaran45 2 года назад +1

    അടിപൊളി.... വീഡിയോ..... പൊളിച്ചു ഗാർഗി 👍👍👍❤❤❤❤😄😄🌹🌹🌹

  • @madinatzayed8221
    @madinatzayed8221 2 года назад +5

    40 വർഷം മുമ്പ് നമ്മുടെ നാട്ടിലെ അവസ്ഥയാണ് ഇപ്പോൾ അവിടെ നടക്കുന്നത്.
    നല്ല അവതരണം

  • @hani3321
    @hani3321 2 года назад +2

    സൂപ്പർ.അങ്ങനെആഫ്രിക്കൻ വിവാഹവും കണ്ടു 👌

  • @naseertvm4335
    @naseertvm4335 2 года назад +1

    ലോകത്ത് എവിടെ നിന്നാലും മലയാളി.... മലയാളി തന്നെ.. ഇങ്ങനത്തെ വീഡിയോ ആരും കണ്ടു കാണില്ല... കാണിച്ചു ത്ത്ന്നാ ഗാർഗി ബിഗ് സല്യൂട്ട് 👏👏👏👏👏

  • @abdullatheefp2174
    @abdullatheefp2174 2 года назад

    Ishtappettu......
    Adipoli Ayi.

  • @ashkarali1435
    @ashkarali1435 2 года назад +1

    Very nice 👍👍👍

  • @mizcreation5662
    @mizcreation5662 2 года назад +1

    Oru saree uduthu kadallo 😄super

  • @binduravinath2275
    @binduravinath2275 2 года назад

    Haii dear gargi ഇന്നാ
    വീഡിയോ കാണാൻ കഴിഞ്ഞത്., good vedio ,intersting.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 года назад +1

    Kalliyanem Dance pattukal Bhakshanem Eallam kollam Eanirunalum Avasanem Kannu Neer Varum " THANK YOU GARGI 🧡💜💜💜💜💜💜🧡💜💜💜💜💜💜💜🧡💜💜💜💜💜🧡💜💜💜💓

  • @manu-fc8xg
    @manu-fc8xg 2 года назад

    സൂപ്പർ വീഡിയോ ഞാൻ ഇപ്പോഴാണ്
    കാണുന്നത് സൂപ്പർ
    കുട്ടികള് നിൽക്കുന്നത് കണ്ടപ്പോൾ
    സങ്കടം ആയി💜💜👌👌😁😁

  • @elizabethjacob6820
    @elizabethjacob6820 2 года назад +6

    ആഫ്രിക്കൻസ് എപ്പോഴും അനങ്ങി കൊണ്ടേ ഇരിക്കുള്ള അല്ലേ 😂😂

  • @ushakamal4409
    @ushakamal4409 2 года назад

    I am Vy. happy to African marriage

  • @kunjammadn4950
    @kunjammadn4950 2 года назад

    Thanks Nice video
    All the best

  • @jencyvincent1785
    @jencyvincent1785 2 года назад +60

    ആ കുഞ്ഞുങ്ങളുടെ നിൽപ്പു കണ്ടപ്പോൾ മനസു വിങ്ങുന്നു

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      😍😍

    • @ummufathima6165
      @ummufathima6165 2 года назад +9

      സത്യം ..ആ കുഞ്ഞുങ്ങൾക്ക് ഫുഡ്‌ കിട്ടിക്കാണുമായിരിക്കുമോ ..എന്തോ 😔

    • @bushrabushi5435
      @bushrabushi5435 2 года назад +2

      എനിക്കും ഭയങ്കര സങ്കടം തോന്നി

    • @faseelayousaf5135
      @faseelayousaf5135 2 года назад +1

      സത്യം. സങ്കടം തോന്നി

  • @vijayankumar6596
    @vijayankumar6596 2 года назад

    Chachi,ethu kuarchu different video annu , super video awesome

  • @justinethomas5656
    @justinethomas5656 2 года назад

    you are a great youtuber

  • @geethaks4405
    @geethaks4405 Год назад

    നമ്മൾ പണം കൊണ്ട് കല്യാണം നടത്തുമ്പോൾ അവർ സ്നേഹത്തിൽ പൊതിഞ്ഞു നടത്തുന്നു

  • @rasiyaashraf8451
    @rasiyaashraf8451 Год назад

    നല്ല രസമുണ്ട് കാണാന് വീണ്ടും കാണാൻ തോന്നി പോവുന്ന വിവരണം

  • @sameerktalain2672
    @sameerktalain2672 2 года назад

    ചേച്ചി നിങ്ങൾ ഒര് സംഭവമാ സ്കിപ്പു ചെയ്യാതെ കണ്ടു.
    ചേച്ചിക്ക് എന്റെ ബിഗ് സല്യൂട്ട്
    ഒരു കല്യാണം അടിപൊളി

  • @aswathyaswathy6601
    @aswathyaswathy6601 2 года назад +1

    Nice dear...🥰🥰

  • @salihusman8156
    @salihusman8156 2 года назад

    Supper first time aan ningalude veedio kaanunnath

  • @anasanu5274
    @anasanu5274 2 года назад +3

    Super👍👍

  • @snehamolc.s3337
    @snehamolc.s3337 2 года назад

    Super video ❤️❤️❤️❤️

  • @rithuparna861
    @rithuparna861 2 года назад +4

    You are pure heaeted🥰🥰

  • @shajiv9189
    @shajiv9189 2 года назад +3

    Wedding 👌👍

  • @anishasaalim3900
    @anishasaalim3900 2 года назад

    Super...aayittund മുത്തേ.... പെട്ടന്ന് തന്നെ അടുത്ത വീഡിയോ പോരട്ടെ

  • @shabeershabeer2360
    @shabeershabeer2360 2 года назад +2

    വധുവിനെ കണ്ടപ്പോൾ മയത്തുള്ളി കിലുക്കത്തിലെ സലിം കുമാറിനെ ഓർമ വന്നു

  • @kochukochuvisheshangal
    @kochukochuvisheshangal 2 года назад

    Chechi....video's ellam kanarund adipoliyanu❤

  • @janardhanan8624
    @janardhanan8624 2 года назад

    Adi poli video 👍👍
    കല്യാണം കാണാൻ നല്ല രസം 👌👌

  • @abdurahiman8267
    @abdurahiman8267 2 года назад +1

    Nice presentation

  • @nibibaby1305
    @nibibaby1305 2 года назад +1

    Gargichechiyilude Africa kannan kazhinjathil othiri santhoshum💖💖💖💖💖💖💖💖💖💖💖💖

  • @ashimashereef5843
    @ashimashereef5843 2 года назад

    Nalla vedeo aerunnu kto. African muslim kalyanam kollam kto.ithokke njangalilekkethikkunna gakeykku thanks

  • @krishnanperuvannamuzhi8896
    @krishnanperuvannamuzhi8896 2 года назад +2

    നല്ല രസകരമായ വിവാഹം. കാണനും സുഖകരം: സൂപ്പർ

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Hi garky Nice vlog. I had been watched first video. Pilav the word which is coming from iran

  • @jijopalakkad3627
    @jijopalakkad3627 2 года назад +1

    സൗദി അറേബ്യ യിൽ ഇരുന്ന് ആഫ്രിക്കൻ കല്യാണം കാണാൻ പറ്റി 🤩🤩🤩🥰🥰🥰💕💕💕

  • @divyakmdivyakm9509
    @divyakmdivyakm9509 2 года назад +1

    2nd partinu waiting ayirunnu. 👌🏻👌🏻👌🏻👌🏻👌🏻

  • @bindhuram7935
    @bindhuram7935 2 года назад

    കുഞ്ഞുങ്ങളെ പുറത്തു നിർത്തിയപ്പോൾ വിഷമായി വീഡിയോ അടിപൊളിയായിരുന്നു😍💐💐

  • @mynameispeacepeace3224
    @mynameispeacepeace3224 2 года назад +2

    ഡാൻസ് കളിക്കാൻ പാകത്തിനുള്ള മൂട് ദൈവം കൊടുത്തിട്ടുണ്ട് 😂.
    ഒരുപാട് വിശേഷങ്ങൾ അറിയാൻ കഴിയുന്നു 👍😊

  • @mallufoodies3523
    @mallufoodies3523 2 года назад

    Oru kalyanathinu poya feelayirunu video kanditu thanks garkey inganeyengilum ithoke kanan kazhinjallo adutha video aayitu vegam varane

  • @ranjithababu707
    @ranjithababu707 2 года назад

    സൂപ്പർ ആണ്. ഞാൻ ആദ്യമായി ആണ് കാണുന്നത്