Cooking Ullivada🧆 in our AFRICAN VILLAGE| Malawi Diary

Поделиться
HTML-код
  • Опубликовано: 12 фев 2024

Комментарии • 520

  • @neethabiring1298
    @neethabiring1298 5 месяцев назад +6

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰🥰

  • @binsta5147
    @binsta5147 5 месяцев назад +121

    ചെറിയ വീടുകൾ ആണേലും എത്ര വൃത്തി ആണ്.. അവരെല്ലാം എന്തൊരു happy ആണ്..❤❤❤

    • @short6302
      @short6302 5 месяцев назад

      Sathyo ellaru opparo irinn😢❤ soo nice❤

    • @cleverman321
      @cleverman321 5 месяцев назад +3

      വൃത്തികേട് ആക്കാൻ ഒന്നും ഇല്ല അവിടെ. അത് തന്നെ കാരണം....

    • @malawidiary
      @malawidiary  5 месяцев назад +2

      Thank you

  • @TravelingTraveler-
    @TravelingTraveler- 5 месяцев назад +34

    ❤ പണം അല്ല സ്നേഹമാണ് ബിഗിലെ മുഘ്യം .. രണ്ട് പേർക്കും അഭിനന്ദനങ്ങൾ .. 🥰

  • @sajan5555
    @sajan5555 5 месяцев назад +71

    ഉള്ളിവട കണ്ടപ്പോൾ പഴയ ഗ്രാമം ഓർമ്മ വന്നു.. ലൂക്കാ ഇരുന്നു കഴിക്കുന്ന സീൻ 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 5 месяцев назад +43

    മോളുടെ നിഷ്കളമായ ആ ചിരി ഒരുപാടിഷ്ട്ടമായി (അരുൺമോനും സുമിമോൾക്കും ഒരായിരം ചക്കര ഉമ്മ )

  • @geethakm7220
    @geethakm7220 5 месяцев назад +21

    ഈ നാട്ടിലെ ജനങ്ങൾ super ആണ്. കഠിനാധ്വാനികൾ, എന്തും പഠിച്ചെടുക്കാനുള്ള ഉത്സാഹവും.. ഉള്ള സാഹചര്യത്തിൽ എങ്ങനെ better ആയി ജീവിക്കാമെന്ന് അവർ കാണിച്ചു തരുന്നു.അതുകൊണ്ട് തന്നെ ഈ നാടിന്റെ പുരോഗതി വേഗത്തിൽ ആകും.

  • @sudhac-bw7fo
    @sudhac-bw7fo 5 месяцев назад +23

    നിങ്ങള് കാരണം അവരുടേ ജീവിതരീതികൾ അറിയാനും , അവരുടേ ഒത്തൊരുമ , സന്തോഷം , എല്ലാവരും നിങ്ങൾക്ക് തരുന്ന സ്നേഹം , എന്തു പറയണം എന്ന് അറിയുന്നില്ല് ❤❤❤ അരുൺ സുമി

  • @SanthoshKumar-yt2bx
    @SanthoshKumar-yt2bx 5 месяцев назад +14

    അരുണും സുമിയും നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റു യൂട്യൂബ് കാർ കോടി കണക്കിന് രൂപയുടെ ഫ്ലാറ്റും കാറും വാങ്ങി കൂട്ടി സ്വന്തം കുടുംബത്തിൽ അറമാദിച്ച് കഴിയുന്നിടത്ത് നിങ്ങൾ രണ്ട് പേരും ആ മനുഷ്യരുടെ പട്ടിണി മാറ്റാൻ ശ്രമിക്കുന്നു.നിങ്ങളെ കണ്ട് പഠിക്കണം അവൻമാരെക്കെ.നല്ലത് വരട്ടെ നിങ്ങൾക്ക് രണ്ട് പേർക്കും.❤❤

    • @malawidiary
      @malawidiary  5 месяцев назад +1

      ഒരിക്കലും മാറ്റ് യൂട്യൂബിൽ വീഡിയോ ചെയ്യുന്ന ആളുകളെ നമ്മളും ആയി താരതമ്യം ചെയ്യരുത് അവർ അത്രയും കഷ്ടപ്പെട്ട് ഓരോ വീഡിയോ ഉണ്ടാകുന്നത് അവരുടെ ഒരു ജീവിത മാർഗം ആയാണ് അത് അവരുടെ പ്രൊഫഷൻ ആണ് നമ്മൾ ജോലി ഉള്ള ആളുകൾ ആണ് ഇവിടെ ജോലി ചെയ്‌യുന്നത്‌ കൊണ്ട് ഇവർക്ക് വേണ്ടി നമ്മുടെ ഫ്രീ ടൈമിൽ നമ്മൾ ചെയ്യുന്ന പ്രവർത്തനം ആണ് മലാവി ഡയറിയിൽ വരുന്നത് അത്കൊണ്ടാണ് നമുക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുന്നത്

  • @salujoseph8000
    @salujoseph8000 5 месяцев назад +27

    ആ ചെച്ചിയെ കണ്ടപ്പോൾ മേരീ ചേച്ചിയെ ഓർമ്മവരുന്നു

  • @Amidshok
    @Amidshok 5 месяцев назад +4

    സൂപ്പർ..... ശെരിക്കും കണ്ണ് നിറഞ്ഞു പോയി.... മക്കളുടെയും അവിടുത്തെ ജനങ്ങളുടെയും സന്തോഷം കണ്ടിട്ട്, ഇനിയും ഇങ്ങനത്തെ ഒരു പാട് വീഡിയോ പ്രതീക്ഷിക്കുന്നു..... Thank you so much

  • @user-hs3me5tg5i
    @user-hs3me5tg5i 5 месяцев назад +10

    ഉള്ളി വട ഉണ്ടാക്കുന്നതും അത് എല്ലാവരും കൂടി സന്തോഷത്തോടെ കഴിക്കുന്നതും കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പുതിയ വിലേജിലെ ആളുകൾ കുറച്ചു കൂടി ആക്ടീവാണെന്നു തോന്നി.❤❤❤ അരുൺ , സുമീ❤❤❤😊l

  • @sudarsanas4591
    @sudarsanas4591 5 месяцев назад +16

    സുമിക്കുട്ടി അവരുടെകുയുടെ
    സംസാരിക്കുമ്പോൾ കാണാൻ നല്ല രസമാണ് 👍❤️❤️❤️❤️🤗🤗

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 5 месяцев назад +10

    ആ ചേച്ചിയുടെ ചിരി ഒരു രക്ഷയുമില്ല

  • @jaithasunilkumar375
    @jaithasunilkumar375 5 месяцев назад +15

    ഉള്ളിവടയും, ഗ്രാമത്തിൽ ഉള്ളവരും .... 👌👌. സുമി, അരുൺ... 😍😍👍👍

  • @memi390
    @memi390 5 месяцев назад +13

    ഇവര് പൊളിയാട്ടോ ☺️കാണുന്ന നമുക്കും എന്തെന്നില്ലാത്ത സന്തോഷം ♥️

  • @varaddharajdev5387
    @varaddharajdev5387 5 месяцев назад +8

    "Happiest moments in this World is to keep others Happy "
    Arun - Sumi You Both are Blessed 🎉

  • @vappalajayarajmenon4417
    @vappalajayarajmenon4417 5 месяцев назад +11

    ഉള്ളി വടയും കട്ടൻ ചായയും മഴച്ചാറലും - കൂടെ ജോൺസൺ മാഷും ഉണ്ടേൽ Happy

  • @user-cy6du1vb8s
    @user-cy6du1vb8s 5 месяцев назад +6

    എല്ലാവർക്കും ഇരിക്കാൻ കട്ടകൊണ്ട് നീളത്തിൽ ബഞ്ചിന്റെ പൊക്കത്തിൽ കെട്ടിയിട്ടു മുകളിൽ പുല്ലുമേഞ്ഞാൽ, ചുറ്റും കെട്ടിമറക്കാതെ, ഉണ്ടാക്കിയാൽ എല്ലാവർക്കും ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഇരിക്കാം, അല്ലേ. വെയിലത്ത്‌ ഇരിക്കാതെ അങ്ങനെ ചെയ്താൽ കുഞ്ഞുങ്ങൾക്ക് കളിക്കാനും പറ്റും, ഇപ്പോൾ വെയിലത്ത്‌ ഇരിക്കുന്നതിന് മാറ്റമുണ്ടാകട്ടെ.

  • @gireesanma5589
    @gireesanma5589 5 месяцев назад +3

    സുമിക്കുട്ടി പറഞ്ഞു കൊടുക്കുമ്പോൾ അവർ അതുപോലെ തന്നെ ഇഷ്ടത്തോടെ ചെയ്യുന്നു സന്തോഷത്തോടെ എല്ലാവരും ഒരുമിച്ച് കഴിക്കുന്നു ഇങ്ങനെ നമ്മുടെ ഓരോ ഫുഡ്‌ അവരെ പഠിപ്പിച്ചു കൊടുക്കണം ❤❤❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  5 месяцев назад

      തീർച്ചയായും

  • @savithrik4287
    @savithrik4287 5 месяцев назад +5

    എല്ലാവരും നല്ല ഉത്സാഹമുള്ളവരാണ് 👍👍

  • @user-ed3ot1td2x
    @user-ed3ot1td2x 3 месяца назад +1

    തോക്കും വാളും ഇല്ലാതെ സാമ്രാജ്യം കെട്ടി.പടുത്ത സുമി സുമൻ🎉ബിഗ് സല്യൂട്ട്.

  • @ashokanpnr9583
    @ashokanpnr9583 5 месяцев назад +10

    നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ്❤❤❤❤❤

  • @dilipkoshy1726
    @dilipkoshy1726 5 месяцев назад +1

    നിഷ്കളങ്കരായ സഹോദരങ്ങളുടെ സന്തോഷവും ചിരിയും സ്നേഹവും കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്

  • @kochumol6200
    @kochumol6200 5 месяцев назад +4

    ഉള്ളിവട സൂപ്പർ അതുപോലെ എല്ലാവരുടെയുംസന്തോഷം കണ്ടപ്പോ മനസ്സ്നിറഞ്ഞു ❤️❤️❤️❤️

  • @Inul64
    @Inul64 5 месяцев назад +3

    ഉള്ളിവട ഉഗ്രൻ 👍ആ കുട്ടികൾ എത്ര ക്ഷമയോട് കൂടിയാണ് നോക്കിയിരിക്കുന്നത്. ഉള്ളത് വളരെ clean ആയി സൂക്ഷിക്കുന്നവരാണ്. ഇവിടെയും അതേ. മക്കളെ നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരായിരം 🙏🙏🙏❤️❤️❤️💐💐💐

  • @thomasthomas-ny6km
    @thomasthomas-ny6km 5 месяцев назад +1

    Good. Enjoying with people.

  • @nisamnisam4582
    @nisamnisam4582 5 месяцев назад +6

    ഇന്ത്യയിൽ കർഷകർക്ക് രക്ഷയില്ല പാവം അവർക്ക് നിങ്ങൾ ഇ kodukkunnthu🙏🏾തന്നെ സ്വാർഗ്ഗം 😍😍😍

  • @raghavanmenon3262
    @raghavanmenon3262 5 месяцев назад +1

    Very happy to see how you teach them to make ulli vada and also they were enjoying the taste of ulli vada. Well done guys.

  • @suseelaajikumar4504
    @suseelaajikumar4504 5 месяцев назад +4

    ഉള്ളിവട കൊള്ളാം 👌👌കുട്ടികളും അമ്മമാരും, സുമി, അരുൺ, തമാല supper ❤️❤️

  • @radhanair788
    @radhanair788 5 месяцев назад +1

    Very happy people.Everything is clean.Nice to see them eating.God bless you guys.♥️♥️♥️.

  • @shamranjit1297
    @shamranjit1297 5 месяцев назад +1

    Sumi & Arun ...you guys are doing good job.Everywhere village people are kind heart rather than city people.

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 5 месяцев назад +5

    രണ്ടുപേർക്കും നന്മകൾ ആശംസിക്കുന്നു

  • @J0BEEZ
    @J0BEEZ 5 месяцев назад +1

    👋I’m watching your all videos both channels ❤ nice 👌 superb 👌 I’m your new subscriber 👋 keep going 👍👍👍

  • @jomonKaithathara
    @jomonKaithathara 2 месяца назад

    Itharam karyangal valare nallathaanu.. Ellavarkum enganeyonnum cheyyaan thonnilla... Big salute..

  • @aleyammamathew2995
    @aleyammamathew2995 5 месяцев назад

    God bless u both .next year will come a new small member in your home😂😂

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 5 месяцев назад +2

    Beautiful video 🎉🎉🎉🎉🎉🎉 Sumi Malayalam marrannu pokum keralathil varumbol. Super Arun sumi

  • @marykuttyjohn1149
    @marykuttyjohn1149 5 месяцев назад +1

    This is real love.no caste,no religion,ni beautiful mean no black and white ,no age.no money.this is real God love.means God is love.all people are are Gods own people. This I like very much.i enjoy Arun sumi vedio.when I free I will see this vedios again and again.i will get much happy.we can make happy and sad.i wish to come there if I have much money.then I can help sumy and do good things there.may be God bless me one day as I wish.sumi and Arun and all village people are very happy.they are much happy now.all together one family now.they are thankful and joyful people now .kiss u all.God bless u and God is with u❤❤❤

    • @malawidiary
      @malawidiary  5 месяцев назад

      God dwells in the hearts of suffering people and that is the heart we must make happy

  • @philipmervin6967
    @philipmervin6967 5 месяцев назад +7

    ഹാവൂ... ഉള്ളിവടയും തിന്ന്, കട്ടൻ ചായയും കുടിച്ചു...
    പിന്നെ അവരുടെ സന്തോഷം കണ്ടപ്പോൾ ❤❤
    ഊണിലും, ഉറക്കത്തിലും ഉള്ളിവട, ഉള്ളിവട

  • @soulcurry_in
    @soulcurry_in 5 месяцев назад

    Superb Arun and Sumi. Great work. How did you learn to speak the language Arun?

  • @meerashaji9170
    @meerashaji9170 5 месяцев назад

    Haiii Arun & Sumiiii❤❤ ullivada enikkum ishtam. They are all seen very happy. Sumiyude helping mentality super🎉

  • @user-yp6ge9ln1w
    @user-yp6ge9ln1w 5 месяцев назад +3

    Super god bless you

  • @user-uz3lq4tl3b
    @user-uz3lq4tl3b 5 месяцев назад +13

    നിങ്ങടെ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു ❤

  • @shahidanusrat6086
    @shahidanusrat6086 5 месяцев назад +2

    Awesome ❤ love from Pakistan 🙂

  • @susanignatious5301
    @susanignatious5301 5 месяцев назад +1

    I feel like both of u r great missionaries.

  • @user-ed3ot1td2x
    @user-ed3ot1td2x 3 месяца назад

    Really they are enjoying the dish..lucky🎉

  • @dinesmadhavan5200
    @dinesmadhavan5200 5 месяцев назад +1

    Good.. Keep it up... ❤❤❤❤

  • @user-ft6oz6cf1f
    @user-ft6oz6cf1f 5 месяцев назад +1

    Very nice Arun mon and Sumi mol, Bless you children.

  • @apginbox
    @apginbox 5 месяцев назад +1

    Snehathinu oru bhashayum aavashyamilla... love your videos.

  • @bhavanark6049
    @bhavanark6049 5 месяцев назад +2

    Koottu nulli nullli ittalum madhi..... kayyil vachu round shape venam ennilla👍👍👍

  • @ngsamuel9174
    @ngsamuel9174 5 месяцев назад

    Beautiful video ,congratulations to Arun and Sumi

  • @ranjana9022
    @ranjana9022 5 месяцев назад

    Enikum ullivada eshtamayi. Ningalude santhosham enikum kitty.❤

  • @busharahakeem378
    @busharahakeem378 5 месяцев назад +1

    ചെറിയ മോനെ കണ്ടപ്പോ ലൂക്ക കുട്ടനെ പോലെ തോന്നി 😍

  • @jayankuruvath6876
    @jayankuruvath6876 5 месяцев назад +2

    👍

  • @hollow-man5584
    @hollow-man5584 5 месяцев назад +1

    god bless you.❤❤❤❤❤❤

  • @nahiyannishan3748
    @nahiyannishan3748 5 месяцев назад

    Adipoli super bro and sis ❤❤❤

  • @user-anaskh
    @user-anaskh 5 месяцев назад +3

    Avarudde ha chriii undelooo
    Ath okee kanumnol happy 😊 😅🎉🎉

  • @user-ve1gd2qs1o
    @user-ve1gd2qs1o 5 месяцев назад +1

    😊

  • @user-hw7rx1qc7u
    @user-hw7rx1qc7u 5 месяцев назад

    👍👍👍

  • @geethavn7111
    @geethavn7111 5 месяцев назад +2

    കൊള്ളാം. എല്ലാവരും ള്ളി വാ എന്നു പറയുന്നു. ഉള്ളി എന്ന് അവർക്ക് പറയാൻ പറ്റുന്നില്ല. അരുൺ , സുമി നിങ്ങൾ പറയുന്നത് കുറച്ചൊക്കെ അവർക്ക് മനസ്സിലാവുന്നുണ്ടല്ലേ. അധികം താമസിയാതെ അവർ മലയാളം പറയും.

  • @shanukottu5347
    @shanukottu5347 5 месяцев назад

    God bless you dears❤❤❤

  • @susheelavasudevan6374
    @susheelavasudevan6374 5 месяцев назад

    GODBLESS YOU 👌👌

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 5 месяцев назад

    super, waiting for the next part of meen kulam

  • @sarojinir1629
    @sarojinir1629 5 месяцев назад +1

    Very good attempt

  • @mollyabraham6689
    @mollyabraham6689 5 месяцев назад +1

    Mole maidaku pakaram kadalamaavum ulli pakkavada ku nallathaane. Onu cheythu nokkane athupole maida il salt cherthathinu sesham kurachu oil ethaayaalum mathi cherthu nammalu puttupodi nanakunathupole mix cheytahittu kuzhchaal nalla crispy ayirikume. Try cheyane❤❤

  • @babuk5267
    @babuk5267 5 месяцев назад +2

    കുട്ടികളോട് മലയാളം പറയണം, അവർ വേഗം പഠിക്കും

  • @Rejoice809
    @Rejoice809 5 месяцев назад +2

    Sumi sis is sooo lovelyyyy❤️❤️😍😍💕💕❤️

  • @ritshere3123
    @ritshere3123 5 месяцев назад

    Arun sumi super video..avideyum oru lukakuttane kandu❤❤❤

  • @ajdragongaming4249
    @ajdragongaming4249 5 месяцев назад +2

    നമ്മുടെ ലൂക്കയെയും ജെസിലയെയും ജെനിഫറെയും miss ചെയ്യുന്നുണ്ടോ ?❤

    • @malawidiary
      @malawidiary  5 месяцев назад

      പിന്നെ ഉണ്ടോ എന്നോ അവരൊക്കെ ഞങ്ങളുടെ ആരൊക്കെയോ ഒക്കെ ആയിരുന്നു

  • @dencyyesu9708
    @dencyyesu9708 5 месяцев назад

    Entha oru rasam ellarumayi chernnu samsarikana kanan🥰😍😍😘❤️😘❤️.

  • @JJArts1
    @JJArts1 5 месяцев назад

    Hai sumi . Very good veediyo .❤❤❤❤❤❤ .

  • @simplylinii
    @simplylinii 5 месяцев назад

    Othiri ishta ningalde videos kanaan❤❤❤God bless u both❤

  • @abhi_manu
    @abhi_manu 5 месяцев назад +10

    എന്താ ഒരു വൃത്തി ❤️❤️

  • @user-wm8pn3tn3w
    @user-wm8pn3tn3w 5 месяцев назад

    Super Arun SumiGod bless you

  • @avinashaneesh9825
    @avinashaneesh9825 5 месяцев назад +1

    ഉള്ളിവട super,,,vedio adipoli👍👍👍👌👌👌

  • @Zakeerhussain-l3o
    @Zakeerhussain-l3o 5 месяцев назад

    Sumi arun god bless your &family

  • @truth895
    @truth895 5 месяцев назад +1

    Arun Sumi ningalkku Nobel sammanam kittum makkale

    • @truth895
      @truth895 5 месяцев назад

      Any doubt?

    • @malawidiary
      @malawidiary  5 месяцев назад

      നമുക്ക് ഇവരുടെ ഈ സന്തോഷം മാത്രം മതി

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 5 месяцев назад +4

    Hello sumi ningalude video kanan kathirekkukayarunnu anikku joli kazighu vannathinu sheshamanu Jan kanaru.athum rathri 10 manikku shesham edakku time kittarilla anthayalum nalla rasam undu atinekkalerey ningalude pravarthangalum oru padu eshtamanu ethu pole okk othukudanum avarumayi chernnu food undakkukayum kazikuvanum pattunnathu oru nalla experience thanney anu sumi best of luck 🎉🎉

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 5 месяцев назад

  • @bindhubindhuvinod2696
    @bindhubindhuvinod2696 5 месяцев назад

    ആദ്യമായി കാണുവാ ഒരുപാടിഷ്ടം ആയി മോളേ

  • @ashrafashraf-8476
    @ashrafashraf-8476 5 месяцев назад +7

    ഹായ് മക്കളെ അവരുടെ സന്തോഷം കണ്ടോ മനസ് നിറഞ്ഞu

  • @FADEEM59
    @FADEEM59 5 месяцев назад +1

    😊😊😊😊

  • @minichinmaya8565
    @minichinmaya8565 5 месяцев назад +1

    Ullivada superb.....

  • @sureshbabu9118
    @sureshbabu9118 5 месяцев назад +1

    Well done 👍 അരുൺ & സുമി 🎉🎉🎉

  • @k.c.thankappannair5793
    @k.c.thankappannair5793 5 месяцев назад +1

    Best wishes 🎉

  • @jossyvj8438
    @jossyvj8438 5 месяцев назад

    അവർ ഒക്കെ എന്ത് സന്തോഷത്തിൽ ആണ്.. അടിപൊളി

  • @vinojvijay5459
    @vinojvijay5459 5 месяцев назад

    Kidillen video

  • @aleyammamathew2995
    @aleyammamathew2995 5 месяцев назад

    Old village much better this village people ..anxiety to learn new veriety food .nd farming .

  • @muraliyesodha9112
    @muraliyesodha9112 5 месяцев назад

    👌👌👌

  • @aashiqsuresh73
    @aashiqsuresh73 Месяц назад

    😄😍

  • @johnjoseph133
    @johnjoseph133 5 месяцев назад

    ❤❤❤❤

  • @Sajeevlal-ux5ze
    @Sajeevlal-ux5ze 5 месяцев назад

    എന്താണേലും രണ്ടു പേരും അടി പൊളി ആണ്

  • @ambikakurup5825
    @ambikakurup5825 5 месяцев назад

    Sumi അവർ ഉള്ളിവട എന്ന് പറയുന്നത് കേട്ടപ്പോൾ ചിരിച്ചു chaththu😂😂 അവരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് . അങ്ങനെ നമ്മുടെ ഭക്ഷണം ഒന്നൊന്നായി അവരെ പഠിപ്പിക്കണം എല്ലാം നന്നായി വരട്ടെ ol the best arun and sumi 👍👍👍

  • @lawrencet4307
    @lawrencet4307 5 месяцев назад +1

    ❤❤

  • @user-nq4qf2bh5f
    @user-nq4qf2bh5f 5 месяцев назад

    👍🏻👍🏻👍🏻

  • @sridev.s7183
    @sridev.s7183 5 месяцев назад

    Sumikutty nallotu chef anallo.nice video ❤❤

  • @sobhadayanand4835
    @sobhadayanand4835 5 месяцев назад

    👌❤

  • @abhinjeromejerone7037
    @abhinjeromejerone7037 5 месяцев назад

    Hai,I am happy

  • @AjithKumar-Thottathil
    @AjithKumar-Thottathil 5 месяцев назад

    ❤❤ ❤

  • @user-oe4rc4ss9f
    @user-oe4rc4ss9f 5 месяцев назад

    valare genuine aaya video...

  • @user-bb5ft7ni7o
    @user-bb5ft7ni7o 5 месяцев назад +2

    🎉