Morning breakfast cooking in our AFRICAN village

Поделиться
HTML-код
  • Опубликовано: 10 янв 2024
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    #malawidiary
    #africa
    #youtube
    #africanvillage
    #cooking
    #morningroutine
    #morning #africavibes #viralvideo #malawi

Комментарии • 541

  • @1500tknagar
    @1500tknagar 6 месяцев назад +64

    ലൂക്കാ ഇല്ലാതെ മജാവോ ഇല്ലാതെ എന്ത് ആഘോഷം വല്ലാത്തൊരു മൂകത 😊😊😊😊😊😊😊😊😊😊

    • @suchethakumari387
      @suchethakumari387 6 месяцев назад

      കുട്ടികൾക്കും മുതിർന്നവർക്കും മാത്രമല്ല ആ നായ കുട്ടികൾക്കും കൂടി ഭക്ഷണം കൊടുക്കുന്നത് കണ്ടപ്പോഴാണ് സന്തോഷമായത്.❤

  • @swapnaGeorge756
    @swapnaGeorge756 6 месяцев назад +71

    പഴയ ഗ്രാമത്തിലെ കുട്ടികളെ ഓർമ്മ വന്നു❤

  • @geethavn7111
    @geethavn7111 6 месяцев назад +133

    പഴയ പോലെ വീണ്ടും ഭക്ഷണം ഉണ്ടാക്കുന്നതും കുട്ടികൾ അത് കഴിക്കുന്നതും കണ്ടതിൽ സന്തോഷം, എന്നാലും മജോവോയും കുട്ടി പട്ടാളങ്ങളും വല്ലാതെ മിസ് ആകുന്നുണ്ട്. അവിടുത്തെ ഒരു വൈബ് വേറെ ആയിരുന്നു.

  • @binsta5147
    @binsta5147 6 месяцев назад +48

    ഒരു മടിയും ഇല്ലാതെ എല്ലാം ചെയ്യുന്ന സുമിക്ക് ❤🙏❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

    • @MrArun1432
      @MrArun1432 6 месяцев назад +2

      chechi enikkum madiyilla njnum ellam cheyyum enikkum venm namaskaram

  • @Welcometoafricabygarkey
    @Welcometoafricabygarkey 6 месяцев назад +10

    ഈ ഇടക്കാണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെട്ടത്... നന്നായിട്ടുണ്ട് Keep going dear sumi and Arun
    From Garkey vipin❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜 ഞങ്ങൾ കാണാറുണ്ട് welcome to africa by garkey avideyum nalla pravarthanangal munnottu pokatte ennu aashamsikunnu full support from Malawi diary

  • @bindurk6163
    @bindurk6163 6 месяцев назад +19

    വളരെ സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ പഴയ വില്ലജ് ഓർമ വന്നു ❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @beenabeena1730
    @beenabeena1730 6 месяцев назад +13

    നമ്മുടെ ലൂക്കയെയും കുട്ടിപട്ടാളങ്ങളെയും ചേച്ചിമാരെയും മിസ്സ്‌ ചെയ്യുന്നു 🥰🥰❤️❤️നമ്മുടെ പഴയ വില്ലേജിൽ ഉണ്ടാക്കികൊടുത്തതുപോലെ എല്ലാ ഫുഡും ഇവർക്കും ഉണ്ടാക്കി കൊടുക്കണേ 🥰🥰🥰🥰❤️❤️❤️❤️

    • @malawidiary
      @malawidiary  6 месяцев назад

      തീർച്ചയായും

  • @asuranbro
    @asuranbro 6 месяцев назад +40

    ഒരു മിഷണറിയും ഒരു എൻജിഒ യും ആഫ്രിക്കയിൽ ഇതുപോലെ നിസ്വാർത്ഥ സേവനം നടത്തിയിട്ടുണ്ടാവില്ല. എല്ലാവർക്കും പ്രചോദനം ആവട്ടെ നിങ്ങളുടെ പ്രവർത്തികൾ. എല്ലാ വിധ ആശംസകളും ❤❤❤

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

    • @Mavelithamppuran
      @Mavelithamppuran 6 месяцев назад +1

      ചരിത്രം പഠിക്ക്.

    • @asuranbro
      @asuranbro 6 месяцев назад +2

      @@Mavelithamppuran 🙏"നിസ്വാർത്ഥ സേവനം"

    • @philipmervin6967
      @philipmervin6967 6 месяцев назад

      They are neither missionary nor NGO people
      Just two HUMAN. BEINGS WITH
      HUMANITY, EMPATHY, COMPASSION.... LOVE

  • @daspaul4127
    @daspaul4127 6 месяцев назад +8

    Simple ,fast, healthy, tasty food enjoying all of them. So nice. Thank you all.

  • @sajan5555
    @sajan5555 6 месяцев назад +9

    തമാലയെ കാണുമ്പോൾ മജാവോയോ ഓർക്കും.. അപ്പോൾ മേരി. ലൂക്കാ. ഇവരെ ഓർക്കും.. ഇന്നത്തെ വീഡിയോ 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @Rejoice809
    @Rejoice809 6 месяцев назад +7

    Beautiful children ❤️❤️ looking forward for lovely vlogs❤️❤️

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @anitababuraj9427
    @anitababuraj9427 6 месяцев назад +5

    മജാവോ, ലൂക്ക & കുട്ടിപ്പട്ടാളങ്ങൾ മിസ്സിംഗ്

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 6 месяцев назад +14

    ആ കുട്ടികളുടെ സന്തോഷം നിറഞ്ഞ മുഖം.. അതു കണ്ട് ഒത്തിരി സന്തോഷം തോന്നുന്നു. സൂപ്പർ അരുൺ, സുമി.. 👌

  • @greeshmac9977
    @greeshmac9977 6 месяцев назад +2

    അവിടുത്തെ ജനങ്ങളെ സഹായം ചെയ്യുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പാവപ്പെട്ട ജനങ്ങൾ. അവർക്കു നിങ്ങളുടെ സഹായം എപ്പോഴും ഉണ്ടാവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕👍👍👌👌

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @jacobjohn1410
    @jacobjohn1410 6 месяцев назад +12

    നിങ്ങളുടെ നല്ല മനസിനു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ കുട്ടികളെ 🎉🎉🎉

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @abdullatr6429
    @abdullatr6429 6 месяцев назад +16

    പഞ്ചസാര ഇനിയും ഇടണം കുറച്ച് പാലും ഒഴിക്കണം ഒരു ലൈറ്റ് മധുരം ഉണ്ടാകും കുട്ടികൾക്ക് അത് നല്ല ഇഷ്ടമാവും

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 6 месяцев назад +1

      Athe

    • @user-tn2xx2wu3z
      @user-tn2xx2wu3z 6 месяцев назад

      എന്നാ പിന്നെ തനിക്ക് അങ്ങ് പോയികൂടെ

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @lineeshr9854
    @lineeshr9854 6 месяцев назад +5

    കിടിലം ♥️♥️♥️

  • @vittalak8037
    @vittalak8037 6 месяцев назад +5

    Hi Arun and Sumi. I have seen today's video. The children of Africa are very happy to eat the snacks you have made.

  • @kochumol6200
    @kochumol6200 6 месяцев назад +5

    സുമിയെ ഒത്തിരി സന്തോഷം ആ അമ്മമാരുടെയും കുട്ടികളുടെയും സന്തോഷം കണ്ടോ ❤️❤️❤️❤️

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @jayasankarm3691
    @jayasankarm3691 6 месяцев назад +11

    പുതിയ episodeൽ രണ്ട് പേർക്കും ആശംസകൾ ... തുടക്കം Bread Toastൽ ... അടുപ്പ് ഊതുവാൻ ഒരു കഷ്ണം പൈപ്പ് നല്ലതാണ്.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @Bikepackingnomad
    @Bikepackingnomad 6 месяцев назад

    Those eyes and the smile of children are enough for anyone to melt their any sort of tensions. Sumi and Arun , you guys have no idea to what extent your efforts are like a treatment for many ❤

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @pavithrarajesh4190
    @pavithrarajesh4190 6 месяцев назад +5

    അവിടെ മജാവോ ഇവിടെ തമാല ❤❤... തമാല യെ കാണുമ്പോ സന്തോഷം... മറ്റുള്ളോർക്ക് ഇല്ലാത്ത പ്രത്യേകത ഉണ്ട്..... കുഞ്ഞുങ്ങൾ പിന്നെ ആ ഹെയർ ഒഴികെ ബാക്കി എല്ലാം നമ്മുടെ നാട്ടിലെ പോലെ ഒക്കെ തന്നെ 👍.. Missing Luka 😔😔

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @dhaneeshsm6955
    @dhaneeshsm6955 6 месяцев назад +1

    മജാവോ ഓർമ്മ വന്നു വിഡിയോ കണ്ടപ്പോൾ ❤️❤️❤️

  • @naba757
    @naba757 6 месяцев назад +2

    Miss u ലൂക്ക. കപ്പ സുലഭമല്ലേ കപ്പയും മീൻ കറിയും കപ്പയും ഇറച്ചിയുമൊക്കെ ഉണ്ടാക്കി കൊടുക്കു

  • @priya33655
    @priya33655 6 месяцев назад +3

    ഒരു മടിയും എല്ലാം ചെയ്യുന്ന സുമി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 😘😘😘😘😘😘😘😘

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @elizabethgeorge5340
    @elizabethgeorge5340 6 месяцев назад +1

    Nice. Sumi and Arun. God bless your work.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @Job-do2vg
    @Job-do2vg 6 месяцев назад

    തുടകം കലക്കി മക്കളെ ഇത്കാണ്ബോൾ നമുടെ പഴയവിലെജ് ഓർമ്മവരുന്നു god bless you അരുൺ സുമി ഇനിയും ഒരുപാട് വീഡിയോ കള്ളുമായി മലാവിയുടെ നൻമകായി പ്രവർത്തികാൻ കഴിയട്ടെ

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-yv2cj1oj1k
    @user-yv2cj1oj1k 4 месяца назад +1

    God bless you🙏🙏🙏🙏

  • @jissageorge4399
    @jissageorge4399 6 месяцев назад +2

    God bless ur works

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 6 месяцев назад +1

    Supper food, love you sumi 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤😂😂

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @mayaprasannan6778
    @mayaprasannan6778 6 месяцев назад +1

    Super.big salute 2 perkkum.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @thomasthomas-ny6km
    @thomasthomas-ny6km 6 месяцев назад

    Daily I am looking for your vedio. Good efforts. Vlogers aim is to make money but you are doing great works. Loving the kids, village people etc. I watched the cooking of bread by Sumi for two hours. Hard work. This is the mentality of help and open mind. Visit oneday your old village and spend oneday with them. All the world watching your great efforts and joining with village people in Malawi. God bless your efforts. I know that Arun job is transferable but you can meet more people in other places too. Continue your efforts. All the best.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @JJArts1
    @JJArts1 6 месяцев назад

    Hai sumi . ningal pazhaya gramathile kuttikalku aharam undakki koduthathupole evidathe kuttikalkkum aharam kodukkunnathu kandappol othiri sandosham thonunnu . Bread panjasara ettu dakkumbol tast kuduthal kittum. Avidathe kuttikalku engana nalla fakshanam undakki avidayulla alukalkku nalla kariyangal cheyithu kodukkunna sumiyeyum arunineyum jagatheeshwaran alla swfagyangalum nalki anugrahikkatte . Avaruda sandosham kandu nangalkkum sandosham thoni . God bless you sumi arun .❤❤❤❤❤❤❤❤❤❤❤❤❤❤❤❤.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @ashokanpnr9583
    @ashokanpnr9583 6 месяцев назад +3

    പഴയ ഗ്രാമത്തിലെ കുട്ടികളെ ഓർമ്മ വരുന്നു ലൂക്ക മജോവ സുഖമാണോ🥰🥰🥰

  • @ambikakurup5825
    @ambikakurup5825 6 месяцев назад +2

    പുതിയ വില്ലേജിലെ ആദ്യത്തെ കുക്കിംഗ്‌ വിഡിയോ . ഇവിടുത്തെ കുട്ടികളെ കണ്ടപ്പോൾ പഴയ വില്ലേജിലെ കുട്ടികളെ ഓർമ്മവന്നു . super മോർണിങ് food . ഓൾ ദി best 👍👍

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @geetharajeevgeetha9418
    @geetharajeevgeetha9418 6 месяцев назад +1

    Super God bless you🙏🙏❤❤❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @geethakumari906
    @geethakumari906 6 месяцев назад +1

    Children are very healthy and happy

  • @user-hz6rn6br2r
    @user-hz6rn6br2r 6 месяцев назад +1

    ഇത് കാണുമ്പോൾ, പഴയ നമ്മുടെ കുട്ടിപട്ടാളങ്ങളെ ഓർമ്മ വരുന്നു. Miss you.... അവർക്ക് പല രുചി ഉണ്ടാക്കി കൊടുത്ത നിങ്ങളെപ്പറ്റി....

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @leelammajohn4834
    @leelammajohn4834 6 месяцев назад

    Nice to see these people. They seem to be very simple and innocent 🙂. But we really miss the people of the other village 🙂🙂🙂

  • @thankappanmk4996
    @thankappanmk4996 6 месяцев назад

    പുതിയ ഗ്രാമത്തിൽ എത്തിയ നിങ്ങൾക് നന്നായി പ്രവർത്തയ്ക്കാൻ എല്ലാവിധ അസ്സം സകൾ നേരുന്നു

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sinisugaman6737
    @sinisugaman6737 6 месяцев назад +1

    God bless you❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @harithasubash4037
    @harithasubash4037 6 месяцев назад +2

    ❤❤❤ ലൂക്കയെ കാണാൻ തോനുന്നു

  • @Elza_george
    @Elza_george 6 месяцев назад +2

    കുട്ടികൾ ഫുഡ് കഴിക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി മോളു ❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @ahammedshareef6584
    @ahammedshareef6584 6 месяцев назад +2

    നല്ല അനുസരണയുള്ള കുട്ടികൾ

    • @rajeev9658
      @rajeev9658 6 месяцев назад

      God bless you makkale❤

  • @prajeesh_abraham
    @prajeesh_abraham 6 месяцев назад +2

    O my God🙏

  • @renukarameshmalviya9708
    @renukarameshmalviya9708 6 месяцев назад +1

    God bless you...sumi and arun bro❤️🥰.. അടിപൊളി
    ഇനിയും നല്ല നല്ല വിഭവങ്ങൾ രുചിക്കാൻ അവർക്ക് കഴിയട്ടെ.. Miss you luka and old villagers and kuttipattalams 😔❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

    • @lejikuriakose843
      @lejikuriakose843 6 месяцев назад

      God bless you.... Sumi and Arun😍❤️

  • @ayishashihab2467
    @ayishashihab2467 6 месяцев назад

    Milkum sugarum eggum,koodi cherth bread toast chythal adipoliyaa

  • @taeyongboba
    @taeyongboba 6 месяцев назад +1

    Waiting for more videos ~~~

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 6 месяцев назад +1

    Yes Yes.This is heavenly day 🎉🎉

  • @salu2120
    @salu2120 6 месяцев назад

    പുതിയ സ്ഥലം പുതിയ കുട്ടികൾ... Ellam സൂപ്പർ ആയിട്ടുണ്ട്.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @vincywilson2503
    @vincywilson2503 6 месяцев назад +1

    Nalla bhangiyulla kuttikal

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @alienrobin2143
    @alienrobin2143 6 месяцев назад +2

    Very nice ♥️♥️♥️

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @hareeshjeba8928
    @hareeshjeba8928 6 месяцев назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @misiriya1250
    @misiriya1250 6 месяцев назад +7

    ആദ്യം തന്നെ ബ്രെഡും മുട്ടയും സൂപ്പർ 👍🥰 മുമ്പ് കിറ്റ് വിതരണം ചെയ്യാൻ പോയ സമയത്ത് ഒരു സുഖമില്ലാത്ത കുട്ടിയെ കാണിച്ചില്ലേ പറ്റുമെങ്കിൽ നല്ലൊരു ഉടുപ്പും വാങ്ങിച്ച് കൊടുത്ത് ഈ കുട്ടികളുടെ കൂടെ അവനെയും കൂട്ടിയാൽ അവനും ഹാപ്പി ആയിരിക്കും അന്ന് കണ്ടപ്പോൾ സങ്കടം തോന്നി അതു കൊണ്ട് പറഞ്ഞതാ 🥰🥰🥰🥰🥰🥰🥰🥰 രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ❤❤❤❤

    • @SunilsHut
      @SunilsHut 6 месяцев назад +2

      Yes 👍🏼👍🏼

    • @malawidiary
      @malawidiary  6 месяцев назад +2

      Thank you 💜💜💜 we will do that

  • @mangosaladtreat4681
    @mangosaladtreat4681 6 месяцев назад

    ലൂക്കായെപോലെ കുഞ്ഞുകുട്ടികൾ ഇവിടേയും!👌💝👍 പുതിഗ്രാമവുമായി ഞങ്ങളും വേഗം പൊരുത്തപ്പെടും! അഭിനന്ദനങ്ങൾ രണ്ടാൾക്കും!💐💐💐💐💐💐💖💝💖💝💖💝👌💝💖✍️

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sabuvarghese559
    @sabuvarghese559 6 месяцев назад

    Good God bless you

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @antonyck3413
    @antonyck3413 6 месяцев назад +1

    ഇത് ഞങ്ങളുടെ അമ്മ ഇപ്പോളും ഇടക്ക് ഉണ്ടാക്കി തരും
    എന്നാലും ഇത് കണ്ടപ്പോൾ ഒരു കൊതി 🤤🤤🤤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @pancyn5914
    @pancyn5914 6 месяцев назад +1

    Sumi & Arun❤❤👏🏻👏🏻👏🏻👏🏻

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @anoopazhikkodanveedu9093
    @anoopazhikkodanveedu9093 6 месяцев назад +1

    എനിക്ക് എറ്റവും ഇഷ്ടം cooking video ആണ് ❤❤❤❤🎉🎉🎉

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @amminijames6980
    @amminijames6980 6 месяцев назад

    Super Arun & Sumi❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @mariammamathew2376
    @mariammamathew2376 6 месяцев назад +1

    Good effort🎉❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sahira4739
    @sahira4739 6 месяцев назад

    Pazhaya village le kuttikale oorma vannu.😍 Paalum panjasarem cherthaan ngal undakkal super aayikkaram❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sarojinir1629
    @sarojinir1629 6 месяцев назад +1

    Good attempt❤🎉

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @Zubi3yc
    @Zubi3yc 6 месяцев назад +1

    എല്ലാം നാടൻ മുട്ടയാണല്ലെ😊

  • @prashantred7441
    @prashantred7441 6 месяцев назад

    All the best ❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @saleebcs5212
    @saleebcs5212 6 месяцев назад

    God bless 🙏

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @susygeorge7213
    @susygeorge7213 6 месяцев назад +1

    അവിടെ തേങ്ങ സുലഭമായി കിട്ടുന്നുണ്ടല്ലോ തേങ്ങ വച്ചുള്ള വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കണം

  • @seenathmajeed8942
    @seenathmajeed8942 6 месяцев назад

    Ivarude kitchen nalla bangiyund kanan 😍❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sindhuvishwan5066
    @sindhuvishwan5066 6 месяцев назад

    Super ❤❤❤🥰

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-ve1gd2qs1o
    @user-ve1gd2qs1o 6 месяцев назад

    നല്ല വീഡിയോ സന്തോഷം 🥰

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @priya33655
    @priya33655 6 месяцев назад +1

    ഒന്നൊന്നര വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @catlove12345
    @catlove12345 6 месяцев назад +1

    ലൂക്കാ miss u. എന്നാലും ഈ കുട്ടികളും അടിപൊളി 🥰🥰🥰🥰🥰.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @abdulrasheedp209
    @abdulrasheedp209 6 месяцев назад

    All Tha Best Arun&Sumi

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @azeezjuman
    @azeezjuman 6 месяцев назад +1

    Good job ❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @adv.lakshmidas3233
    @adv.lakshmidas3233 6 месяцев назад

    Haiii waiting ayrunu e VEDIO ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @shajipaul312
    @shajipaul312 6 месяцев назад

    Manase... niranjan video...... dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @jissageorge4399
    @jissageorge4399 6 месяцев назад +1

    God bless

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @shibinaarun
    @shibinaarun 6 месяцев назад +1

    cooking video super ❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @Inul64
    @Inul64 6 месяцев назад +1

    മക്കളെ ❤️❤️❤️

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @muhammedv4714
    @muhammedv4714 6 месяцев назад +2

    സ്നേഹം മാത്രം

  • @sreelekhakollaroth3011
    @sreelekhakollaroth3011 6 месяцев назад +3

    പുതിയ സ്ഥലത്തും നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുന്നതിന് രണ്ടു പേർക്കും അഭിനന്ദനങ്ങൾ.. But പഴയ ഗ്രാമം നീറുന്നൊരോർമ്മയാണ്. അവർക്കായിരുന്നു കൂടുതൽ സഹായം ആവശ്യമായിരുന്നത്. രണ്ട് സ്ഥലത്തെയും പട്ടികൾക്ക് വരെയുണ്ട് മാറ്റം. പഴയ ഗ്രാമത്തിലുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് പരിചയമുള്ള ആരെയെങ്കിലും ഏൽപ്പിക്കാൻ പറ്റിയാൽ നന്നായിരുന്നു. നിങ്ങൾ അവിട്ന്ന് വന്നതിന് ശേഷം ആ കുട്ടികൾ പഴയ ആഹാരത്തിലേക്ക് മടങ്ങിയിട്ടുണ്ടാകും. എല്ലാവരേയും കാണാൻ ഓർമ്മയാകുന്നു.

    • @malawidiary
      @malawidiary  6 месяцев назад +1

      വീഡിയോ ഇല്ലാ എന്നെ ഉള്ളു ആ നാടും പിള്ളേരും പ്രവർത്തനം ഒക്കെ നടക്കുന്നുണ്ട്

  • @user-zi3bo1ux1m
    @user-zi3bo1ux1m 6 месяцев назад +1

    ❤️👍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 6 месяцев назад

    Beautiful video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @pvn3151
    @pvn3151 6 месяцев назад +1

    Vandhitenu sollu therumbi vandhiten❤❤❤❤power

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜🤩

  • @JayanCC
    @JayanCC 6 месяцев назад

    Nice❤🎉❤

  • @SudheerKumar-rl2rs
    @SudheerKumar-rl2rs 6 месяцев назад

    അടിപൊളി, വയറു നിറഞ്ഞു 🥰

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @geethulal9457
    @geethulal9457 6 месяцев назад +1

    Super❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @josereena1996
    @josereena1996 6 месяцев назад

    ❤ Very good 👍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @swapnaGeorge756
    @swapnaGeorge756 6 месяцев назад +1

    ❤😍

  • @benjaminchacko3582
    @benjaminchacko3582 6 месяцев назад

    Super ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-nq4qf2bh5f
    @user-nq4qf2bh5f 6 месяцев назад +1

    👍🏻👌🏻👌🏻

  • @tresarockey6985
    @tresarockey6985 6 месяцев назад +1

    ❤❤❤

  • @rohinibaiju8199
    @rohinibaiju8199 6 месяцев назад +1

    ❤❤❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 6 месяцев назад

    പോരട്ടെ നമ്മുടെ കൊതിപ്പിക്കുന്ന വിഭവങ്ങൾ ഓരോന്നായിട്ട്

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @lejikuriakose843
    @lejikuriakose843 6 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ സുമിയെയും അരുണിനെയും.❤️🙏

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @subhashvk2389
    @subhashvk2389 6 дней назад

  • @jessynambiar9096
    @jessynambiar9096 6 месяцев назад

    This village have many people, so you will have to cook food for these people in large quantities. Accordingly you would also need large vessels and commodities. Try to improvise their gas stove and kitchen utilities.

  • @ambily5842
    @ambily5842 6 месяцев назад

    Ella nanmakalum undakatte❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sunilvarier9488
    @sunilvarier9488 6 месяцев назад +1

    ❤❤❤❤❤🎉

  • @sarathpriyakv5532
    @sarathpriyakv5532 6 месяцев назад

    👏👏👍❤❤