Cooking simple Chicken Curry in our AFRICAN VILLAGE ♥️

Поделиться
HTML-код
  • Опубликовано: 19 янв 2024
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    #malawidiary
    #africa
    #youtube
    #africanvillage
    #africavibes
    #viralvideo
    #malawi
    #cooking
    #chicken

Комментарии • 552

  • @neethabiring1298
    @neethabiring1298 6 месяцев назад +8

    Adipoly Arun Sumi. May the Almighty God shower countless blessings you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab, San Antonio Texas USA 🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you so much chechiii🥰🥰🥰🥰😍😍😍😍❤️❤️❤️❤️

  • @renukarameshmalviya9708
    @renukarameshmalviya9708 6 месяцев назад +59

    സ്വാർത്ഥരായ മനുഷ്യന്മാർ മാത്രമുള്ള ഇന്നത്തെ സമൂഹത്തിൽ.. നിങ്ങളെ പോലെ മനുഷ്യത്വവും സ്നേഹവും ഉള്ള രണ്ട് വ്യക്തികൾ എനിക്ക് എപ്പോഴും ഒരു അത്ഭുതം തന്നെ ആണ് 😌
    പിന്നെ അവരുടെ ആ സഹകരണവും പരസ്പരസ്നേഹവും 😌👌എന്താ പറയ്ക.. കണ്ണ് നിറഞ്ഞു.. ഒരേ പാത്രത്തിൽ ഉണ്ട് ഒരേ പായയിൽ ഉറങ്ങുന്ന കളങ്ക മില്ലാത്ത സ്നേഹമുള്ള കുഞ്ഞുങ്ങൾ 🥰🥰🥰
    Any way god bless you bro and sumi❤️🥰🥰

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @naseemam5103
    @naseemam5103 6 месяцев назад +35

    രണ്ടാൾക്കും എന്നും ദൈവം സന്തോഷം നിറഞ്ഞ ജീവിതം നൽകട്ടെ

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @ucfunmedia340
    @ucfunmedia340 6 месяцев назад +129

    അവർക്ക് കൈയും പൊള്ളില്ല, കണ്ണും നീറില്ല, തീയിൽ കുരുത്ത ജന്മങ്ങൾ വെയിലത്ത് വാടില്ല.😂❤🎉

    • @malawidiary
      @malawidiary  6 месяцев назад +8

      Avaru vere level aanu 🔥

    • @lisaalexander2301
      @lisaalexander2301 6 месяцев назад +3

      S​o true.I was working with African people from different countries.

  • @sobhas8206
    @sobhas8206 6 месяцев назад +20

    അവരുടെ സന്തോഷം കണ്ടിട്ട് മനസ് നിറഞ്ഞു അരുൺ സുമി നിങ്ങൾക് ഇതിലൂടെ കിട്ടുന്ന ഈ സന്തോഷവും സമാധാനവും മറ്റൊരിടത്തുനിന്നും കിട്ടില്ല ❤️❤️❤️❤️👍👍👍👍👍

    • @malawidiary
      @malawidiary  6 месяцев назад +3

      Thank you 💜💜💜

  • @pathummaz_creation
    @pathummaz_creation 6 месяцев назад +35

    ഹായ് നമസ്കാരം
    അരുൺ ആണ് കൂട സുമി യുണ്ട് കാണാൻ ഞങ്ങളും ണ്ട്❤❤❤

    • @malawidiary
      @malawidiary  6 месяцев назад +2

      Thank you 💜💜💜

  • @sumavijay3045
    @sumavijay3045 6 месяцев назад +44

    സ്ഥലം വൃത്തി, ആളുകൾ ഒക്കെ ഭയങ്കര അച്ചടക്കം, കുട്ടികൾ ഒക്കെ... എല്ലാരും എപ്പോളും ഒരുമിച്ചു ഇരുന്നു കഴിക്കട്ടെ ❤️❤️❤️നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ലാലോ... നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹം ഉണ്ടാകട്ടെ എന്നും എപ്പോളും ❤❤❤❤❤❤
    ..

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @Hlutea-Hmar
    @Hlutea-Hmar 6 месяцев назад +10

    spreading love to the community❤

  • @binsta5147
    @binsta5147 6 месяцев назад +25

    എപ്പോളും സന്തോഷം ഇവരെല്ലാരുടെയും മുഖത്തു.. ഒരു പരാതി ഇല്ല പരിഭവം ഇല്ല ❤❤

  • @Inul64
    @Inul64 6 месяцев назад +7

    കുട്ടികളും മറ്റും എത്ര ക്ഷേമയോട് നോക്കി യിരിക്കുന്നു. മക്കളെ നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️👍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @adhithyaraj225
    @adhithyaraj225 6 месяцев назад +12

    എത്ര സന്തോഷമുള്ള കാഴ്ച ആണിത് ❤️

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @jessynambiar9096
    @jessynambiar9096 6 месяцев назад +2

    So nice to see all the villagers happily eating food. There are large number of people so you people have bigger spending for large quantities. Love you Arun and Sumi.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @Sajeevlal-ux5ze
    @Sajeevlal-ux5ze 6 месяцев назад +12

    എന്താ ഒരു രസം...❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @philipmervin6967
    @philipmervin6967 6 месяцев назад +4

    Village life
    Well organised and focused life
    No worries, always happy and energetic 🙏

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sreedevinarayanan3429
    @sreedevinarayanan3429 6 месяцев назад

    You guys are amazing, no words, go ahead with your good works, take care children❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @rsn61252
    @rsn61252 6 месяцев назад

    Very obedient children, keep up the good work. God bless you both

  • @user-mn2kj8zl1n
    @user-mn2kj8zl1n 6 месяцев назад +4

    സുമിക്കുട്ടി അരുൺഇത്രയും സഹജീവികളോട് സ്നേഹം ഉള്ള കുട്ടികളെഈ തലമുറയിൽ ആദ്യം കാണുകയാണ്❤❤❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @radhanair788
    @radhanair788 6 месяцев назад

    God bless you always.It’s not easy to cook like this.Looks like you are enjoying. They are really enjoying.Innocent
    People.♥️♥️♥️👍👍.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @ajaychingolijayan7285
    @ajaychingolijayan7285 3 дня назад

    Your great❤️❤️❤️👍

  • @Job-do2vg
    @Job-do2vg 6 месяцев назад +8

    ന്നമുടെ മലാവീ സഹോദരൻങ്ങൾ ക്കുട്ടം കുടിഇരുന്നു ഫുഡ് കഴിക്കുന്ന കാണ്ബോൾ നമുടെ പഴയകാലം ഓർമ വരുന്നു പക്ഷേ കേരളത്തിൽ ഇപ്പോൾ അതെലാം നിന്നും പോയി എന്നാലും നമുടെ സംസ്കാരം മാലാവിയിലെ സഹോദരങ്ങക്ക്‌ കാണിച്ചുകോടുകുന്നു അരുണിനു സുമിക്കു നന്ദി ❤️❤️❤️❤️👍 god bless you

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 месяца назад

    God bless you 🙏
    Looking at the smile of the children's
    I feel so happy 😊

  • @kashisaran1054
    @kashisaran1054 6 месяцев назад +18

    ലൂക്കയെയും മജോനെയും ഒക്കെ miss ചെയ്യുന്നു 😕

  • @babusurendran4382
    @babusurendran4382 6 месяцев назад +4

    നമുക്കെവിടെയോ വച്ച് കൈമോശം വന്ന ഒത്തൊരുമ ,സഹോദര സഹജീവി സ്നേഹം.കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുമ്പത്തിലേക്ക് വന്നപ്പോൾ നമ്മൾ വഴിയിലുപേക്ഷിച്ച ആ സാഹോദര്യം നമുക്ക് ഇവരെ കണ്ട് പഠിക്കാം: വീണ്ടും നമ്മുടെ വീടുകളിലെങ്കിലും നമുക്ക് ഒരുമിച്ചിരിക്കാം.❤❤

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜 തീർച്ചയായും നമുക്ക് ഒരുമികണം പഴയത് പോലെ

  • @ushanehas8964
    @ushanehas8964 6 месяцев назад +3

    എല്ലാവരും ഒത്തുരുമയോടെ കൂട്ടംകൂടി ഇരുന്ന് ഭക്ഷണം കഴിക്കുന്നത്‌ കാണുമ്പോൾ തന്നെ കണ്ണും മനസും നിറയുന്നു. പ്രിയ അരുൺ &സുമി എല്ലാവിധ ആശംസകളും ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @rajeswarinair9570
    @rajeswarinair9570 6 месяцев назад

    Enthu happy aayittanu avar kazhikunnathu... God bless you

  • @saundarya3759
    @saundarya3759 6 месяцев назад +3

    എത്ര കണ്ടാലും മതിവരില്ല അടിപൊളി ചിക്കൻ കറിയും വീഡിയോയും കാഴ്ചകളും ആയിരുന്നു 👌👌♥️♥️♥️. നല്ല വൃത്തിയും വെടിപ്പും ഒക്കെയുള്ള ഗ്രാമം

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @geethammaak6
    @geethammaak6 6 месяцев назад

    Very very happy to see this 😊❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @shinysiby9577
    @shinysiby9577 6 месяцев назад

    Thamala oru sundariyanu keto❤❤Arun,sumikutti chikan kari super ❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @azhakintedevathakumary9439
    @azhakintedevathakumary9439 6 месяцев назад +2

    വളരെയധികം സന്തോഷം തോന്നി ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @JJArts1
    @JJArts1 6 месяцев назад

    Wow very beautiful . Arunanu kude sumiyum kude nangalum Kanan undutto . Ningal randuperum kudi avidathe alukalkku aharam undakki kodukkunnathum avar sandoshathode kazhikkunnathum allam kandu nangalkkum sandoshamayi . Ningale jgatheeshwran anugrahikkatte . God bless you sumi arun . ❤❤❤❤❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @factzone4839
    @factzone4839 6 месяцев назад +5

    Yes I'm here now in Malawi dairy channel ur showing chiken curry video instead of Construction Well again i'm disappointed even I dont know why I was waiting for that from last 2 weeks 😂😂 any way thank u Arun and Sumi I love ur work😍😍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜 well updates on Tuesday evening 🙏

  • @sunilsunilsnair8996
    @sunilsunilsnair8996 6 месяцев назад +5

    ആഹാ അടിപൊളി ♥🧡👌

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @ranjana9022
    @ranjana9022 6 месяцев назад

    Ellavarum orumichirunnu santhoshathode kazhikunnathu kandappol santhosham thonni. Ningaludeum avarudeyum santhosham kandappol manassu niranju❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @shynimurali8949
    @shynimurali8949 5 месяцев назад

    Dear arun sumi..❤hats off you dears. Ningal cheyyunn nanma ethra abhinannichalum mathiyavilla. Aa കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ മനസും വയറും നിറഞ്ഞു. ലവ് യൂ darlings❤

  • @beenabeena1730
    @beenabeena1730 6 месяцев назад +19

    അരുൺ സുമി ചിക്കൻകറി സൂപ്പറായിട്ടുണ്ട് ❤️❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 6 месяцев назад

    Nalla sandhoshathodu koodi allavarum food share cheythu kazhikunnu🎉🎉

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @harikumargopal1870
    @harikumargopal1870 6 месяцев назад +3

    God bless you 🙏 Arun and sumi ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @timepass8468
    @timepass8468 6 месяцев назад

    Sarva shakthan ningalk eniyum uyarcha tharatte, ഈ മനസും ഇങ്ങനെ നിലനിൽക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-sb5ld2tq7s
    @user-sb5ld2tq7s 9 дней назад

    ARUN,SUMI,NJETTIKUKAYALLE❤❤❤❤

  • @jancyjoannadevadhas2234
    @jancyjoannadevadhas2234 6 месяцев назад

    എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിക്കുന്നത്‌ കാണുമ്പോ payankara സന്തോഷം 🥰God bless uu dears🥰🥰

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @lakshmiikkara4760
    @lakshmiikkara4760 6 месяцев назад

    Super Arun&Sumi👏👏പരസ്പര സഹകരണം 👌

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @aneeshsomakumar4113
    @aneeshsomakumar4113 6 месяцев назад +1

    Arun u r lucky to have sumi and sumi u r lucky to have Arun...❤...... made for each other

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @gloryabraham8072
    @gloryabraham8072 6 месяцев назад

    Thamala ku malayalam paranju tharane and todays video super idly and fish curry 🤩 undaki tharane chapathi veg kuruma or egg podimass curry waiting to seee😊😊😊😊😊

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜 ok

  • @mgradhamoni3936
    @mgradhamoni3936 6 месяцев назад

    Good luck arun sumi,god bless you ❤❤

  • @kakibose6396
    @kakibose6396 6 месяцев назад +5

    ഒന്നും പറയാനില്ല സ്റ്റേഹം മാത്രം❤❤❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @kochumol6200
    @kochumol6200 6 месяцев назад

    ഒരുപാട് ഇഷ്ടം ആയി എല്ലാവർക്കും എന്താ സന്തോഷം അതാണ് അരുൺ സുമിയെ ദൈവം അനുഗ്രഹിക്കട്ടെ അവരുടെ സന്തോഷം കാണുമ്പോൾ കാണുന്ന നമ്മക്കും സന്തോഷം ♥️♥️

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @Nithinkumar000
    @Nithinkumar000 5 месяцев назад +1

    God bless you both ❤ from kerala

    • @malawidiary
      @malawidiary  5 месяцев назад +1

      Thank you 💜💜💜

  • @anjumolanju9780
    @anjumolanju9780 6 месяцев назад

    God bless you both

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @nithinsadasivan4470
    @nithinsadasivan4470 6 месяцев назад

    God bless Africa

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @bindusarchana.
    @bindusarchana. 6 месяцев назад

    അടിപൊളി. ചെറിയ കുട്ടികളെ കണ്ടപ്പോൾ ലൂക്കയേയും, സിസേലിയെയും പോലെ 😍😍

  • @uk794
    @uk794 6 месяцев назад +2

    missing undakkannan👀 Lukkapi🥰🥰🥰

  • @amminijames6980
    @amminijames6980 6 месяцев назад

    Arun & Sumi super god bless you ❤❤❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-ve1gd2qs1o
    @user-ve1gd2qs1o 6 месяцев назад

    കണ്ണും മനസും നിറഞ്ഞു ♥️♥️

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @savithrik4287
    @savithrik4287 6 месяцев назад

    👍👍കാണുമ്പോൾ സന്തോഷം ❤❤

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 6 месяцев назад

    beautiful.......video Arun Sumi.........super

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @avani6257
    @avani6257 6 месяцев назад

    Congratulations 👏🎉🎉 oo

  • @prajeesh_abraham
    @prajeesh_abraham 6 месяцев назад

    God bless you 🙏🙏

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @soumyakp127
    @soumyakp127 6 месяцев назад

    God bless you 🥰🥰🥰

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @indirab3851
    @indirab3851 6 месяцев назад

    God bless you❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sunildhaf6506
    @sunildhaf6506 6 месяцев назад

    അരുണേട്ടാ സുമിച്ചേച്ചി. എല്ലാവിധ ആശംസകളും nerunnu💯💯💯👍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-zu1xy5sh3g
    @user-zu1xy5sh3g 6 месяцев назад

    Arn sumi God bless you.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @anniekmathew7984
    @anniekmathew7984 6 месяцев назад

    God bless you🙏🙏🙏🙏

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @jubinjoy4814
    @jubinjoy4814 6 месяцев назад +1

    പൊളി 🥰🥰

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-fn8sp4gg8c
    @user-fn8sp4gg8c 6 месяцев назад

    Adi poli family

  • @thomasthomas-ny6km
    @thomasthomas-ny6km 6 месяцев назад +1

    Good chicken curry. No curry leaves in Malawi?? Garam Masala?? Well construction completed.

    • @malawidiary
      @malawidiary  6 месяцев назад

      Well updates coming soon

  • @shajipaul312
    @shajipaul312 5 месяцев назад

    Super 👍👍👍 makkale...

  • @sabuvarghese559
    @sabuvarghese559 6 месяцев назад

    God bless you mon mol

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @leelammathomas9864
    @leelammathomas9864 6 месяцев назад

    Super ellam❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sreekumariks9820
    @sreekumariks9820 6 месяцев назад +1

    Sheema mixing super 👍👍👍👍👍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @meeradevik4333
    @meeradevik4333 6 месяцев назад

    it's really awesome

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @beenavmt6150
    @beenavmt6150 6 месяцев назад

    Hai sumi valare nalla kazhcha

  • @varghesesamuel7804
    @varghesesamuel7804 6 месяцев назад

    എത്ര സ്നേഹം നിങ്ങൾ രണ്ടാൾഇനിയും ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യണം കേരളത്തിലെ പൊട്ടന്മാർക് ഇതൊരു വഴികാട്ടിയാവട്ടെ അരുണേ A Big സല്യൂട്ട്

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @prasadov4845
    @prasadov4845 19 дней назад

    👍👍👍

  • @alienrobin2143
    @alienrobin2143 6 месяцев назад +1

    Very nice..♥️♥️♥️

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @shemishahi5239
    @shemishahi5239 6 месяцев назад

    സൂപ്പർ...

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @dr.sheelap.v9425
    @dr.sheelap.v9425 22 дня назад

    ❤❤❤❤❤

  • @VijayKumar-rn5rh
    @VijayKumar-rn5rh 6 месяцев назад

    അടിപൊളി ❤️❤️🌹🌹

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 6 месяцев назад

    Sumi ee kunjungal kazikkunnathu kanan nalla rasam undu nammude evide angana vadiyiley kunjangal erunnu kazikanathu kandittu undu avarude kude erikkan pattunnathu thanney oru nostic anu😊😊

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @Mariageorge3535
    @Mariageorge3535 6 месяцев назад

    Tamaala is gorgeous 🥰

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @aneeshsomakumar4113
    @aneeshsomakumar4113 6 месяцев назад

    Kappa biriyani video aanu aadyam kandathu... pinne kure irunnu kaanukayaanu ... skip cheyyan polum thonnathe... you guys are doing such a great thing.... aa santhoshangalil njangaleyum koottunnathil valare santhosham.... thanks😊❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

    • @Ervin2014
      @Ervin2014 6 месяцев назад

      Njanum kappa biriyani vedio anu adyam kandathu😊

  • @jayasreem7565
    @jayasreem7565 6 месяцев назад

    Super ആയിട്ടുണ്ട് സുമിക്കുട്ടീ ❤❤

  • @rejaniem4805
    @rejaniem4805 6 месяцев назад +2

    Convey our love

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @GladisPhilip
    @GladisPhilip 6 месяцев назад

    Waiting to see the well

    • @malawidiary
      @malawidiary  6 месяцев назад

      ഇന്ന് വരും

  • @adithyapadmakumar8447
    @adithyapadmakumar8447 6 месяцев назад +2

    👍👍👍👍

  • @bavarian...
    @bavarian... 6 месяцев назад +3

    അരുണേട്ടാ സുമിച്ചേച്ചി ഉഷാറായിട്ടുണ്ട്.. 🫶🤩

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 6 месяцев назад

    പുതിയ ആശയങ്ങൾ പുതിയ വഴികൾ.....❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @jlsgaming1581
    @jlsgaming1581 6 месяцев назад

    Arun and sumi ningalude ella karryangalum daivam nadathi tharatte ❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @hareeshjeba8928
    @hareeshjeba8928 6 месяцев назад

    സൂപ്പർ 👍👍👍👍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sherryjohn8072
    @sherryjohn8072 6 месяцев назад +1

    👍👍👍👌👌👌

  • @sonyanish3421
    @sonyanish3421 6 месяцев назад +1

    ❤❤❤

  • @SusanBBoggs
    @SusanBBoggs 5 месяцев назад

    Continue to do what God directs you to do. It's sad to know our own people are so negative. I believe people like that are unhappy in their own lives, so they want to make others feel the same. You both are good people, and have been a blessing to others there 🙏 ❤️

  • @alphonsapeter7852
    @alphonsapeter7852 6 месяцев назад +1

    👍❤❤

  • @padminipk3292
    @padminipk3292 6 месяцев назад +3

    ഇവിടത്തെ കുട്ടികൾ ചെറുപ്പത്തിലേ സ്വയം പര്യാപ്തമാണ്. നല്ല വളർത്തൽ . ഇവിടെ 5 വയസ്സായവനും വായിൽ കൊടുക്കണം

  • @jessymartin6286
    @jessymartin6286 6 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤❤❤

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @vineethak3298
    @vineethak3298 6 месяцев назад

    നല്ല സ്നേഹമുള്ള ജനങ്ങൾ 🥰🥰🥰

  • @rameshcn3155
    @rameshcn3155 6 месяцев назад +11

    പഴയ വില്ലേജിൽ ഉണ്ടാക്കിക്കൊടുത്ത രീതിയിലുള്ള ഒരു അടുപ്പ് ഇവിടെ ഉണ്ടാക്കിക്കൊടുക്കുക

    • @malawidiary
      @malawidiary  6 месяцев назад

      തീർച്ചയായും ഉണ്ടാക്കും

  • @geetharajan2378
    @geetharajan2378 6 месяцев назад +1

    ❤❤❤❤

  • @SHistoria
    @SHistoria 6 месяцев назад +1

  • @SudheerKumar-rl2rs
    @SudheerKumar-rl2rs 6 месяцев назад

    മനസും നിറഞ്ഞു വയറും നിറഞ്ഞു ❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @VISHNUTALKS93
    @VISHNUTALKS93 6 месяцев назад +2

    ആദ്യം പൊടി ഇടുന്നത് കണ്ടപ്പോൾ ഇത്രയും quantity ചിക്കന് കുറച്ചു പൊടി മതിയോ എന്ന് തോന്നി പോയി..but last കണ്ടപ്പോൾ പാകത്തിന് ഉണ്ടെന്നും തോന്നി 😁❤️🥰❤️🥰🥰❤️👌👌👌👌👌സൂപ്പർ

    • @PN-DM
      @PN-DM 6 месяцев назад

      കോഴിക്കോട് നിന്നും❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜