African village life series started|

Поделиться
HTML-код
  • Опубликовано: 25 янв 2024
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    #malawidiary
    #africa
    #youtube
    #africanvillage
    #viralvideo
    #africavibes
    #malawi

Комментарии • 693

  • @josephcorreyo9627
    @josephcorreyo9627 6 месяцев назад +109

    അരുൺ ആണ് കൂടെ സുമി ഉണ്ട്. നല്ല ഡയലോഗ് ആണ്. മക്കളെ നിങ്ങൾ രണ്ടു പേരും ഇല്ലഗിൽ പിന്നെ എന്ത് മലാവി ഡയറി. God bless 🙏 both of you 💓.

  • @unnipoochediyil
    @unnipoochediyil 6 месяцев назад +85

    അല്ലേലും,
    മീൻ തിന്നാൻ ആഗ്രഹം, പറയുന്നവർക്ക്, മീൻ ഫ്രൈ കൊടുക്കലല്ല,
    മീൻ പിടിക്കാനുള്ള, സംവിധാനം, ചെയ്തു കൊടുക്കലാണ്,
    യഥാർത്ഥ പൗരധർമ്മം.!!!!
    അഭിനന്ദനങ്ങൾ കുട്ടികളെ.. 🌹🎉♥️🎉🌹

    • @minichinmaya8565
      @minichinmaya8565 6 месяцев назад +1

      Wonderful.....

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 6 месяцев назад +1

      Super

    • @Inul64
      @Inul64 6 месяцев назад +2

      അരുണും സുമിയും നല്ല മനസ്സിന്റെ ഉടമ ആയതു കൊണ്ടാണ് അവരുടെ off ദിവസം പോലും യൂട്യൂബിൽ കിട്ടുന്ന വരുമാനം കൊണ്ടും പോരാത്തത് അവരുടെ കയ്യിൽ നിന്നും ഇട്ട് ഇവരെ സഹായിക്കുന്നത് ❤❤👍.

    • @malawidiary
      @malawidiary  5 месяцев назад

      Thank you

    • @malawidiary
      @malawidiary  5 месяцев назад

      🥰🥰🥰

  • @exodus2902
    @exodus2902 6 месяцев назад +39

    അവിടെ ഒരു കേരള ചായക്കട ഉണ്ടാകും എന്ന് പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷം 😍

    • @malawidiary
      @malawidiary  6 месяцев назад +3

      Thank you 💜💜💜

    • @Inul64
      @Inul64 6 месяцев назад +1

      എനിക്കും ❤❤❤

  • @krsherli1186
    @krsherli1186 6 месяцев назад +56

    സുമിയെ ചേർത്തുപിടിച്ചു പറയുന്ന ഇൻട്രോ ഉണ്ടല്ലോ എനിക്ക് ഭയങ്കര ഇഷ്ടമാണ് അത് കാണാൻ ..എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ രണ്ടുപേരും ചേർന്ന് നിന്ന് ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ.. എല്ലാ ആശംസകളും..❤😊

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 6 месяцев назад

      Athe

    • @Inul64
      @Inul64 6 месяцев назад

      അതാണ് അരുൺ ❤️❤❤

    • @rahman--
      @rahman-- 6 месяцев назад

      അതെ ❤❤❤

    • @rahman--
      @rahman-- 6 месяцев назад

      അവരെ സ്വയം തൊഴിൽ ചെയ്ത് ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്തി കൊടുക്കാനുള്ള ഈ തീരുമാനം വളരെ നന്നായി. ഇങ്ങനെ ഒരു ഐഡിയ തോന്നിയതിൽ ഒരുപാട് സന്തോഷം ❤❤

    • @malawidiary
      @malawidiary  5 месяцев назад

      Thank you

  • @abhilash.v.kabhilash.v.k5350
    @abhilash.v.kabhilash.v.k5350 6 месяцев назад +33

    നല്ല കാര്യങ്ങൾ അധികം വൈകാതെ ചെയ്തു കൊടുക്കണം . പഴയ വില്ലേജിലെ ആശുപത്രിയുടെ പണി കഴിയാറായോ? മജാവയും, ലൂക്കയും, ആഗ്രാമത്തിൽ ഉള്ളവർ സുഖമായിരിക്കുന്നോ? കാണാൻ ആഗ്രഹമുണ്ട് അവരെ .......❤❤❤

    • @malawidiary
      @malawidiary  5 месяцев назад

      Hospital work ini mazhakaalam kazhinjit start cheyolu

  • @beenabeena1730
    @beenabeena1730 6 месяцев назад +23

    നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും 100%വിജയത്തിൽ എത്താൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🥰🥰❤️❤️

  • @premantk6004
    @premantk6004 6 месяцев назад +20

    വടകര-യുടെ ആശംസകൾ. നിങ്ങൾക്ക് അറിയാം ഒരു ജനതയ്ക്ക് എന്തെക്കൊ വേണമെന്ന് . നിങ്ങളുടെ വഴിയിൽ യാത്രാമംഗളം നേരുന്നു.

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 6 месяцев назад +6

    നിങ്ങളുടെ യുക്തിയും ബുദ്ധിയും ആണ് നിങ്ങളുടെ ഓരോ പ്രവർത്തനങ്ങളുടെയും പിന്നിലുള്ളത്... നിങ്ങളുടെ ഓരോ കാൽവെപ്പും ഞങ്ങൾക്കും നിങ്ങളെ പിന്തുടരാൻ പ്രചോദനം ആവുന്നുണ്ട്. വിജയിച്ചു മുന്നേറി ഓരോ സമൂഹത്തെയും മുഖ്യ ധാരയിലേക്കു കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കട്ടെ....❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @timepass8468
    @timepass8468 6 месяцев назад +5

    ഇതുപോലെ സന്തോഷം തരുന്ന ഒരു ചാനൽ
    ഇതുവരെ എനിക്ക് ഒരു പരാതി ഉണ്ടായിരുന്നു ഞാൻ struggle ചെയ്യുവാണെന്നു
    ഒരു കോപ്പും ഇല്ല ഇതൊക്കെ ആണ് ജീവിതം ഞാനൊക്കെ സ്വർഗത്തിലാണെന്ന തിരിച്ചറിവ് അതും സന്തോഷത്തോടെ എനിക്ക് മനസിലാക്കിയ നിങ്ങൾക്ക് ഇരിക്കട്ടെ ❤❤❤❤കുതിരപ്പവൻ

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-jd1fq9nt8e
    @user-jd1fq9nt8e 6 месяцев назад +7

    You guys have a great heart. Please keep up the great job.

  • @bobbyjohnson5101
    @bobbyjohnson5101 6 месяцев назад +6

    എത്ര നിഷ്കളങ്ക രായ മനുഷ്യർ അവരെ സഹായിക്കാൻ മാലാഖമാരെ പോലെ രണ്ടു പേർ arun&സുമി നിങ്ങളുടെ എല്ലാ അഗ്രഹങ്ങളും ദൈവം നടത്തിത്തരട്ടെ ❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @seldom44
    @seldom44 6 месяцев назад +13

    തമാല ഫാൻസ് ❤❤❤❤

  • @shyamalareghu4618
    @shyamalareghu4618 6 месяцев назад +25

    മക്കൾക്ക്‌ എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🥰🥰❤❤️

  • @daisammarajeev1698
    @daisammarajeev1698 6 месяцев назад +17

    ഓരോ വീടുകൾ സന്ദർശിച്ചു അവരുടെ ആവശ്യവും സാഹചര്യവും കഴിവും മനസ്സിലാക്കി അവരുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി നിങ്ങൾ എടുക്കുന്ന ആത്മാർത്ഥമായ താൽപ്പര്യം ഹൃദയസ്പശിയാണ്. ❤️മിഷ്യനറിമാർ ചെയ്യുന്നപോലെ ഉണ്ട്🥰. അരുണിന്റെയും സുമിയുടെയും കൂടെ മാലാവി ഗ്രാമങ്ങളിലെ വീടുകളിൽ ഞാനും വരുന്ന പോലെ തോന്നി. 😍. നെല്ല് നടാൻ യോജിച്ച മണ്ണും കാലാവസ്ഥയും ആണല്ലോ എന്ന് ഞാനും ഓർത്തു.😯
    നിങ്ങളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🙏

  • @ritshere3123
    @ritshere3123 6 месяцев назад +3

    Best wishes makkale ❤❤ Go ahead ❤❤ God bless you❤❤ Arun haircut 👌👌

  • @jithinsaj9134
    @jithinsaj9134 6 месяцев назад +8

    കേരള ചായക്കട യാഥാർഥ്യമാവട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 6 месяцев назад +1

    Enthina kottaram. Love neatness happiness !!!!,Ithu kkanunathu inspirationannu ❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @shanukottu5347
    @shanukottu5347 6 месяцев назад +2

    God bless you dears

  • @gopakumarvr7883
    @gopakumarvr7883 6 месяцев назад +6

    Very good initiative!
    In my opinion we should enable him to use his entre land for various cultivations. Diversified farming will increase his financial prospects. Also the kind of message we can convey to the fellow villagers are very high. Go ahead and, we are there to support you 🎉

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @alienrobin2143
    @alienrobin2143 6 месяцев назад +1

    ❤❤❤.....very nice hard working people 👏👏👏

  • @varshavenu8961
    @varshavenu8961 6 месяцев назад +13

    അടിപൊളി🥰🥰🥰അവർക്ക് എളുപ്പം ഉള്ള കൃഷികൾ ഒക്കെ പഠിപ്പിച്ചു കൊടുക്കണം😊😊😊
    വാഴകൃഷി അതിന്റെ പല ഉപയോഗങ്ങൾ(കായതൊലി വരെ ഉപ്പേരി ഉണ്ടാക്കാമല്ലോ)
    കപ്പ കൊണ്ടുള്ള ചിപ്സ്
    നാളികേരം കിട്ടുമെങ്കിൽ അത്‌ കൂടെ ആയിക്കോട്ടെ😍😍😍
    മുട്ട ഓംലറ്റ് മുട്ട കറി മുട്ടച്ചോർ അങ്ങനെ ഒക്കെ അവരെ പോലെ ഉള്ളവർക്ക് അധികം ചിലവ് ഇല്ലാത്ത ഭക്ഷണരീതികൾ അവരും പഠിക്കട്ടെ❤️❤️❤️അംഗങ്ങൾ കൂടുതൽ അല്ലെ അപ്പൊ അവർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കും
    ബിസിനസ്‌ രീതികൾ food ഐറ്റംസ് ഒക്കെ
    കൂൺ കൃഷി ഒക്കെ നല്ലത് ആണ് അവർക്ക് കൂടുതൽ ആ നാട്ടിൽ ചിലവ് ആകുന്ന സാധനങ്ങളിൽ ബിസിനസ്‌ രീതികൾ പരീക്ഷിക്കാം

    • @Inul64
      @Inul64 6 месяцев назад +1

      ഉഗ്രൻ idea ❤️❤️👍

    • @malawidiary
      @malawidiary  5 месяцев назад

      👍👍👍👍👍👍👍

  • @timepass8468
    @timepass8468 6 месяцев назад +6

    Chetta തെർമോക്കോൾ use ചെയ്ത് കുറഞ്ഞ ചിലവിൽ inqubetar ഉണ്ടാക്കി മൊട്ട vireech കോഴിക്കുഞ്ഞുങ്ങൾ, കാട കുഞ്ഞുങ്ങളെ ഒക്കെ ഉണ്ടാക്കി വളർത്തുന്നത് avark പഠിപ്പിച്ചുകൂടെ, നമുക്ക്..
    ചെറിയ ചിലവിൽ തുടങ്ങാം അവർക്ക് ഭക്ഷ്യവിശ്യത്തിന് കച്ചവടത്തിന് ഒക്കെ ubakara പെടും

  • @user-jj6pu5db5v
    @user-jj6pu5db5v 6 месяцев назад +6

    Adipoli idea Arun. Evidaypoyalum nammuday Kerala branding usharaakkunnuddu. Orupaadu santhosham. As a Malayali I am very proud about ur effort...Full support my side.God bless u both...❤❤❤

  • @radhanair788
    @radhanair788 6 месяцев назад

    Congratulations dears. Keep up with your good work. God bless you always. ❤️❤️.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @varshavenu8961
    @varshavenu8961 6 месяцев назад +11

    ചായക്കട നല്ലൊരു ഓപ്ഷൻ ആണ് പണിക്ക് പോകുന്ന ചേട്ടനാമാർക്ക് ഒക്കെ ചെറിയൊരു തുക കൊണ്ട് ഒക്കെ കഴിക്കാവുന്ന സിമ്പിൾ food കൂടെ പരിചയപ്പടുത്തണം...കപ്പയും ബീഫും ഓംലറ്റ് എല്ലാം നല്ലൊരു ഓപ്ഷൻ ആണ്...ചിപ്സ് എന്തായാലും പഠിപ്പിക്കണം

  • @ちすねゆの
    @ちすねゆの 6 месяцев назад +2

    Explore the village and people.

  • @miltonthomas9c384
    @miltonthomas9c384 6 месяцев назад +3

    Arun, Sumi....we love you so much......feel so proud of you...God sees everything from above.His blessings are always with you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sarojinir1629
    @sarojinir1629 6 месяцев назад

    Kids are very happy to see both of you. Pavam kuttikal.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @ちすねゆの
    @ちすねゆの 6 месяцев назад +3

    Wish both of you best of luck

  • @sudarsanas4591
    @sudarsanas4591 6 месяцев назад +4

    മനോഹരമായ ഗ്രാമം 👍❤️❤️❤️

  • @jlsgaming1581
    @jlsgaming1581 6 месяцев назад

    Intro super anu ♥️♥️ ee sneham ennum ethupole thanne nilanilkkatte ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @fredericmathew2687
    @fredericmathew2687 6 месяцев назад

    Your intro superb.. Ideas and presence of mind are appreciatable... God may bless u abundantly...

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @saundarya3759
    @saundarya3759 6 месяцев назад

    അഭിനന്ദനങ്ങൾ 👏👏🎉🎉🎉. നിങ്ങളുടെ വീഡിയോകൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ 🙏🙏🙏.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @leenashiju3623
    @leenashiju3623 6 месяцев назад +1

    ഭയങ്കര സന്തോഷം ആയി 🤗😊❤️അടിപൊളി വീഡിയോ

  • @shailajavelayudhan8543
    @shailajavelayudhan8543 6 месяцев назад

    Nighalude nalla karyangalku vendiyulla parisremanhal alla vijayakaramayi bhavikatte🎉🎉🎉

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @renukarameshmalviya9708
    @renukarameshmalviya9708 6 месяцев назад +1

    God bless you dear sis and bro🥰🥰❤️

  • @Job-do2vg
    @Job-do2vg 6 месяцев назад +4

    ഹാഡ് വർക് ചെയാൻ മറ്റ്നാട്ട് കാർ മിടുക്കരാണ് നമ്മൾ മലയാളികള്ളാണ് മടിയൻമാർ ഈപുതിയ പരുപാടി സൂപ്പർആകു എല്ലാവർക്കും പുതിയ തൊഴിൽ മുന്നോട്ട് പോകുംക കൂടെ ഞങ്ങൾഉണ്ട് god bless you

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @josereena1996
    @josereena1996 6 месяцев назад +1

    All the best ❤

  • @shajipaul312
    @shajipaul312 6 месяцев назад

    Manoharamaaya.. location..... Arun sumy... dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @hameedhasudheer9033
    @hameedhasudheer9033 6 месяцев назад +2

    Super ❤

  • @tvarghese5433
    @tvarghese5433 6 месяцев назад +19

    മോളെ ഇവർക്കു സോളാർ ലൈറ്റ് കൊടുക്കണം. 🌹🌹🌹🌹🙏🙏🙏

    • @Inul64
      @Inul64 6 месяцев назад

      നല്ല idea ❤❤👍

    • @malawidiary
      @malawidiary  5 месяцев назад +1

      Ok

    • @Merlin311
      @Merlin311 4 месяца назад

      Njaanum irtharunnu

  • @Rejoice809
    @Rejoice809 6 месяцев назад +2

    Justin ചേട്ടൻ pwoli 💖💖🥰🥰❤️❤️

  • @jessynambiar9096
    @jessynambiar9096 6 месяцев назад

    Ya, you both have a vision for making their life for better future. May God bless you to fulfill their needs of life. This house need a better roof top so that it may prevent rain water seeping in

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @pappymohammedpappymohammed7117
    @pappymohammedpappymohammed7117 4 месяца назад +1

    ഞാൻ കുറേ ബ്ലോഗർ മാര കണ്ടിട്ടുണ്ട്. മനസിൽ സ്ഥനം പിടിച്ച ഒന്നു നിങ്ങള്ളാണ്. പ്രഗൃതി രമണിയമായ കയ്ച്ച. ആ സ്‌നേഹശബന്നമായ കുട്ടികൾ അവരുടെ ഫാമിലി. ഒന്നും പറയാനില്ല. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ennaprathanayoda🌹

  • @okok-fn7xe
    @okok-fn7xe 6 месяцев назад

    Wish u all the happiness and success.❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-rr3id3wh2t
    @user-rr3id3wh2t 6 месяцев назад +2

    Arun, sumi ningale pole nalla kuttykal keralathil iniyum undakatte.❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @saniyyasanu2891
    @saniyyasanu2891 6 месяцев назад

    Super idea adipolli vedios

  • @rakhyravikumar6548
    @rakhyravikumar6548 6 месяцев назад +1

    എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ, ചെയ്യുന്ന നന്മകൾക്ക് പറയാതെ തന്നെ ദൈവം കൂടെ ഉണ്ടാകും എന്നറിയാം എന്നാലും പറഞ്ഞു പോകുന്നതാണ് എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാകും എല്ലാവിധ ഐശ്വര്യവും ഉയർച്ചയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, love u babys 😍😘🥰♥️💕

    • @malawidiary
      @malawidiary  6 месяцев назад

      Thank you so much 😊

  • @renivarughese9085
    @renivarughese9085 6 месяцев назад

    God bless both of you🙏🙏

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @varghesenv9343
    @varghesenv9343 3 месяца назад

    Doing wonderful job.❤❤

  • @kanakutravelingcruxthrissu3191
    @kanakutravelingcruxthrissu3191 6 месяцев назад

    Super
    GOD bless you 🙏

  • @user-lm2re2nc5e
    @user-lm2re2nc5e 6 месяцев назад

    God bless you.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @JJArts1
    @JJArts1 6 месяцев назад

    Hai sumi ❤❤❤❤arun ❤❤❤❤ .Avide nammude nel krishi cheyunnu annarinjathil othiri sandosham thonunnu . Athinavara sahayikkunna ningale athra afinandichalum mathivarunilla. . Avidathe veedukalum avide krishi cheyithu kittunnna varumanathil avar oro sadanangal vangikkunnathum. Athinavare sahayikkunna ningalum . Ethellam kandu othiri othiri sandosham . Kulam meen valarthal allam adipoli . God bless you sumi arun .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @anithageorge4657
    @anithageorge4657 6 месяцев назад +1

    Everkku..support cheythukodukkuka..jeevikkan Ulla vazhikal kanichukodukkuka...ningalude pravarthikal sadhyamakum❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-os5es3ou5m
    @user-os5es3ou5m 5 месяцев назад

    You are so excited we too❤️

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @Zakeerhussain-l3o
    @Zakeerhussain-l3o 6 месяцев назад

    God bless you 🙏

  • @svarghese9424
    @svarghese9424 3 месяца назад

    Seems he is really a hard worker, he kept his farm and home very neat and clean

  • @lakshmiikkara4760
    @lakshmiikkara4760 6 месяцев назад

    Kerala cafe nalla idea😁👍ellam nadakkum Arun&Sumi. Best of luck🥰

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @raghavanmenon3262
    @raghavanmenon3262 5 месяцев назад

    Ellam manassilayi. Suuuuuuupr

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 6 месяцев назад +3

    ഇതാണ് യഥാർതഥ മരതക പട്ട് ഉടുത്ത നാട് 😊🎉

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @abeyabraham1384
    @abeyabraham1384 6 месяцев назад

    Very good initiative to start transfer technology… kappa biriyani is very good…. Nigerians eat a lot of kappa but they don’t know what is kappa biriyani

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @kochumol6200
    @kochumol6200 6 месяцев назад +1

    ഒരുപാട് സന്തോഷം എല്ലാ കാര്യവും നടക്കും ദൈവം അനുഗ്രഹിക്കട്ടെ താമലയെ മലയാളം പഠിപ്പിക്കുക ഒത്തിരി ഇഷ്ടമാണ് താമലയെ ❤️❤️❤️

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @neenachemmayam
    @neenachemmayam 6 месяцев назад +1

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ അരുൺ സുമി

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sherinprathap2404
    @sherinprathap2404 6 месяцев назад +1

    Thudakkam nannaittundutto 😊😊thamala nalla help cheyyanundutto 2 pereyum ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @ramlabeegum8521
    @ramlabeegum8521 6 месяцев назад

    സൂപ്പർ മക്കളെ.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-wk7vd8iw3c
    @user-wk7vd8iw3c 6 месяцев назад

    Wish you all the best 👍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 6 месяцев назад

    Very nice Arun and Sumi ennathe vedieo kandappol 3 years ningalude journeyil koode nadakkan thonny God bless both of you 🙏🙏🙏🙏🙏

  • @SeemaSeema-nr7dt
    @SeemaSeema-nr7dt 6 месяцев назад

    ❤❤ഒത്തിരി ഭാഗ്യം ചെയ്ത കപ്പിൾസ്.......❤❤ മാഷാ അള്ളാഹ് ..,രണ്ടുപേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ....., ❤❤

  • @ranjanislove
    @ranjanislove 4 месяца назад

    The best ❤❤❤❤❤❤

  • @lp2529
    @lp2529 6 месяцев назад +2

    New subscriber.
    Support from England 😊

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you so much 😊 welcome to our RUclips Family

  • @user-mt7tb6rh3n
    @user-mt7tb6rh3n 6 месяцев назад +3

    നല്ല മനുഷ്യർ സൂപ്പർ നല്ല ഒരു കുടുംബം

  • @beenamv3274
    @beenamv3274 6 месяцев назад +1

    Good job Arun❤ Sumi

  • @girijaanand398
    @girijaanand398 6 месяцев назад +2

    Nalla thudakkum,Malavi. Kerala Malaviyakki mattum❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @adhithyaraj225
    @adhithyaraj225 6 месяцев назад

    ദൈവാനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാകും എല്ലാ കാര്യങ്ങളും വിജയിക്കുക തന്നെ ചെയ്യും, ❤️❤️

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @jijijoseph1025
    @jijijoseph1025 6 месяцев назад

    All the best❤❤❤❤❤👍👍👍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @aslampalliparambil5071
    @aslampalliparambil5071 6 месяцев назад +1

    All the best

  • @antonyf2023
    @antonyf2023 6 месяцев назад +1

    Survey should be put it in papers so you will have ready records with you for ready reference.you can classify them to their tastes and requirements.

  • @leelammathomas9864
    @leelammathomas9864 6 месяцев назад

    Ullathukond santhoshikkunna nalla manushyar❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @remyashaji2220
    @remyashaji2220 6 месяцев назад +1

    Thamala, Arun, sumi, Great

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @joemanjuran2831
    @joemanjuran2831 6 месяцев назад

    Continue the good work ❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-wm8pn3tn3w
    @user-wm8pn3tn3w 6 месяцев назад

    God bless youArun Sumi❤❤🙏🙏

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @anonymous-ds4ix
    @anonymous-ds4ix 6 месяцев назад

    Paranjaalum paranjaalum thheerilla ... arun sumi ... Ella anugrahangalum ennennum undaavatty❤

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @Jimbucrazykitchen
    @Jimbucrazykitchen 6 месяцев назад

    Hai sumi . Arunanu kude sumiyu. Njan jj a . Oru sascrbe kudi da. Ningalude all chanalum kanarundu . Ningal cheyunna nalla kariyangal kanubol othiri sandosham thonunnu. Avar avide krishiyellam cheyithu varumanam undakkunnathum athinavare sahayikkunna ningaleyum kanumbol othir sandosham thonunnu . Enniyum nigalude nalla nalla pravarthanangal pratheeshikkunnu. Adu valarthal nel krishi meen valarthal allam cheyan avare sahayikkanam . Avara nammude food undakkan padippikkanam . God bless you sumi arun .❤❤❤❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @bijukk1996
    @bijukk1996 6 месяцев назад

    Super arun&similarly

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @rajeswarinair9570
    @rajeswarinair9570 6 месяцев назад

    Arun..sumi..ethu nalla kariyamanu...avarude aavasheyam arinju help cheyunnathanu.nallathu👍👍👍

  • @rejeeshkumar6761
    @rejeeshkumar6761 6 месяцев назад +6

    അരുൺ ചേട്ടാ ... സുമി ചേച്ചി.... നിങ്ങൾ ക്രിത്യമായ വഴിയിലൂടെ ആണ് പോകുന്നത്.... സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ... 😊😊

  • @sinisugaman6737
    @sinisugaman6737 6 месяцев назад

    All the best dears❤❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-os5es3ou5m
    @user-os5es3ou5m 5 месяцев назад

    നിങ്ങളുടെ രണ്ടുപേരുടെയും മാതാപിതാക്കളെ ഞാൻ അഭിനന്ദിക്കുകയാണ്.You are so blessed.

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜

  • @priyaajayan7997
    @priyaajayan7997 6 месяцев назад

    God bless U

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @UshaKumari-je7ip
    @UshaKumari-je7ip 6 месяцев назад +2

    God bless Arun Sumi 🎉🎉

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @KSavithri-gh4zt
    @KSavithri-gh4zt 6 месяцев назад

    👍🥰❤️Arun Sumi ningal oru pole yulla charector engane vannu. Daivam paranju vachittlathanu. 👍🥰❤️.

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @shinysiby9577
    @shinysiby9577 6 месяцев назад +1

    Arun,Sumikutti ❤❤❤❤Thamala ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @jayamolmol9147
    @jayamolmol9147 6 месяцев назад

    അടിപൊളി ഇഷ്ടപ്പെട്ടു ഒരുപാട് ഒരുപാട് 👍👍👍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @sarayu2517
    @sarayu2517 6 месяцев назад

    എല്ലാം നന്നയി നടക്കട്ടെ👍

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @geethulal9457
    @geethulal9457 6 месяцев назад

    Good idea Arun and sumi.. ❤❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @anjalivijayan6762
    @anjalivijayan6762 6 месяцев назад +1

    താമസിച്ചു പോയി കാണാൻ 🥰😍

    • @malawidiary
      @malawidiary  6 месяцев назад +1

      Thank you 💜💜💜

  • @lettycyriak7091
    @lettycyriak7091 6 месяцев назад

    Aa bike medicha Chetan super ❤

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @Roopa.S-uu5jw
    @Roopa.S-uu5jw 6 месяцев назад

    God bless you

  • @propheticword391
    @propheticword391 6 месяцев назад

    Good initation from nilambur

    • @malawidiary
      @malawidiary  6 месяцев назад

      Thank you 💜💜💜

  • @user-ne3gp8ym6m
    @user-ne3gp8ym6m 5 месяцев назад

    അഭിനന്തനങ്ങൾ

    • @malawidiary
      @malawidiary  5 месяцев назад

      Thank you 💜💜💜