Malawi Diary Family donates eight million to the flood affected people in Malawi, AFRICA 🌍

Поделиться
HTML-код
  • Опубликовано: 17 апр 2023

Комментарии • 516

  • @neethabiring1298
    @neethabiring1298 Год назад +66

    Thanks! So proud of you Arun & Sumi. May the Almighty God Shower countless blessings on you and your families and all the people over there. Sending Lots and Lots of Love and prayers from Mattancherry Kochi Kerala & Chachoki Phagwara Punjab & San Antonio Texas USA 🥰🥰🥰💖

    • @malawidiary
      @malawidiary  Год назад +2

      Thank you so much chechiii💜💜💜💜

    • @geraldroma1237
      @geraldroma1237 Год назад +3

      Neetha mattancherry evideya

    • @neethabiring1298
      @neethabiring1298 Год назад +2

      ​@@geraldroma1237 Mattancherry is in Kochi...near fort Cochin....if you are asking where in Mattancherry?... Bazar road opposite to jeevamatha church

    • @geraldroma1237
      @geraldroma1237 Год назад +2

      @@neethabiring1298 ariyum 👍 vidhya sister

    • @Inul64
      @Inul64 Год назад +1

      @@geraldroma1237 ഉറക്കത്തിൽ നിന്ന് ഉണർന്നു പെട്ടെന്ന് വായിച്ചപ്പോൾ Neetha എവിടെയാണ് എന്നാണ്. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്. Sorry 🙏❤️👍

  • @clash-with-kerala
    @clash-with-kerala Год назад +183

    ആ സഹായിച്ച 7പ്രവാസികൾക്കും ഈ പ്രവർത്തനം ചെയ്ത അരുൺ ചേട്ടനും സുമി ചേച്ചിക്കും നിങ്ങളുടെ അമ്മാവനും പണിക്കാർക്കും നല്ലതു വരട്ടെ ഇത്രയും നല്ല ചാനലിന്റെ സബ്സ്ക്രൈബ്ർ ആയതിൽ ഞാൻ അഭിമാനിക്കുന്നു❤️

    • @abus_life
      @abus_life Год назад +2

      Yes

    • @MLxHUNTER555
      @MLxHUNTER555 Год назад

    • @ambilysanthosh2296
      @ambilysanthosh2296 Год назад +2

      Yes, ഞാനും, ഈ സഹായം ചെയ്ത എല്ലാവരെയും അവരുടെ കുടുംബങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....

    • @clash-with-kerala
      @clash-with-kerala Год назад

      @@ambilysanthosh2296 ❤️

    • @noushadparambilangadi
      @noushadparambilangadi Год назад +4

      പ്രവാസികൾ അവർക്ക് വേണ്ടി ഒരായിരം ബിഗ് സല്യൂട്ട്......🙋

  • @sindhumolcm2978
    @sindhumolcm2978 Год назад +29

    ഈ പാവങ്ങളെ സഹായിക്കാൻ മനസ്സ് കാണിച്ച ആ 7 പേരെയും അവരുടെ കുടുംബങ്ങളെയും പിന്നെ അരുൺ സുമി അമ്മാവൻ കുടുംബം എല്ലാവരെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️

  • @antonyf2023
    @antonyf2023 Год назад +56

    മുറിവേറ്റവരും ഉടയവർ നഷ്ടപ്പെട്ടവരും.... ആ ദുഃഖം നന്നായി പ്രതിഫലിക്കുന്നു.. സുമിയുടെയും അരുണിന്റെയും ആ എട്ട് സഹായികളുടെയും പുണ്യപ്പെട്ട മനസ്സ്.... ആ സുമനസ്സുകളെയും അവരുടെ കുടുംബത്തെയും ദൈവം നിർലോഭമായി അനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു...

  • @meenumeenu4519
    @meenumeenu4519 Год назад +50

    അരുണിനെപോലെ സുമിയെ പോലെ നമ്മുടെ നാട്ടിലും ഉണ്ട് രണ്ടുപേർ ദീപ്തി ചേച്ചിയും അണ്ണാണിയും... നിങ്ങളെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏💜❤

    • @ajithkarthika3317
      @ajithkarthika3317 Год назад +4

      ചാനൽ - "ഞങ്ങൾ ഇങ്ങനൊക്കെയാ ".... 👍👍❤

    • @meenumeenu4519
      @meenumeenu4519 Год назад

      @@ajithkarthika3317 👍😍🥰

    • @malawidiary
      @malawidiary  Год назад +1

      Thank you 💜💜💜💜

    • @jayv2017
      @jayv2017 Год назад +1

    • @rajannair6241
      @rajannair6241 5 месяцев назад

      ​@@ajithkarthika33174:02

  • @Alapanam528
    @Alapanam528 Год назад +14

    സപ്പോർട്ടിനു അരുണിന് സുമിയെ പോലൊരു ഭാര്യയെ കിട്ടിയത് ഒരു ഭാഗ്യം എന്നും നിലനിൽക്കട്ടെ ജീവിതം ഇതുപോലെ മറ്റുള്ളവരെ സഹായിച്ചും സ്നേഹിച്ചും മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി മാത്രം ❤❤ആർക്കും ഒരു അപകടം വരാതെ ഇരിക്കട്ടെ എല്ലാരും സന്തോഷം ആയി ഇരിക്കട്ടെ ❤

  • @rejileshvilayattoor7173
    @rejileshvilayattoor7173 Год назад +58

    ❤❤❤ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും അഭിനന്ദനങ്ങൾ🎉🎉🎉നന്മകൾ ഉണ്ടാവട്ടെ...❤❤❤❤❤❤❤

  • @bettybiju3383
    @bettybiju3383 Год назад +31

    ഇനിയെന്താ വേണ്ടത് ..... ദൈവത്തിന്റെ കയ്യൊപ്പുണ്ട് രണ്ടു പേരുടേയും കൂടെ..... well done❤❤❤

  • @koshyjacob5099
    @koshyjacob5099 2 месяца назад +1

    ഇത്രയും നിസ്സഹായരായ ആൾക്കാരുടെ പ്രാർത്ഥന തീർച്ചയായും നിങ്ങൾക്ക് ഉണ്ട്.നിങ്ങളുടെ ഈ പ്രവർത്തനം ഈശ്വരൻ സ്വീകരിച്ചിട്ടുണ്ട്. വാസ്തവത്തിൽമലയാളികൾ ക്ക് എല്ലാം നിങ്ങൾ അഭിമാനം ആണ്. 🙏🙏🙏

  • @suja5616
    @suja5616 Год назад +35

    വളരെ സന്തോഷം ആ പാവങ്ങളെ സഹായിച്ചതിൽ നൂറുകോടി പുണ്യം ദൈവാനുഗ്രഹം എന്നും കുടെയുണ്ട് പ്രാർത്ഥനയോടെ 🙏 ❤️👍

  • @Inul64
    @Inul64 Год назад +18

    മക്കളെ പറയാൻ വാക്കുകൾ ഇല്ല. നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️

  • @Anjalipillai6866
    @Anjalipillai6866 Год назад +36

    ഇതിൽ വലിയ പങ്കു വഹിച്ച എല്ലാവർക്കും ഒരുപാടു നന്ദി അറിയിക്കുന്നു . ❤

  • @sajan5555
    @sajan5555 Год назад +9

    അരുണേ.. ആ സ്കൂളിന്റെ കിച്ചണിൽ ഒരു അടുപ്പ് ഉണ്ടാക്കി കൊടുക്കുന്നത് നല്ലതായിരിക്കും.. ഇപ്പോൾ ആണെങ്കിൽ മജാവോയ്ക്ക് ഉണ്ടാക്കാൻ അറിയാമല്ലോ.. ഇത് കണ്ട്. അവിടെ വരുന്നവർക്ക് അത് ഒരു പ്രചോദനം ആകും എന്നാണ് എന്റെ വിശ്വാസം.. എനിക്ക് വെറുതെ ഇരുന്നു ഒരു കമന്റ് ഇട്ടാൽ മതി അതിന്റെ കഷ്പ്പാട് വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് അറിയാം.. നിങ്ങൾ അവിടെ ഒരു പരിവർത്തനം തന്നെ നടത്തുന്നത് കൊണ്ട്. നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് മാത്രം പറഞ്ഞതാണ് 🌹🌹🌹🇮🇳🇮🇳🇮🇳

  • @Inul64
    @Inul64 Год назад +15

    ഇവരെ സഹായിച്ച ഇല്ലാ പ്രവാസികൾക്കും നന്ദി 🙏🙏🙏❤️❤️❤️👍👍👍

  • @bindub1098
    @bindub1098 Год назад +11

    കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല. ദൈവം അനുഗ്രഹിക്കട്ടെ മക്കളെ നിങ്ങളെയും ആ പാവങ്ങളെയും നമ്മുടെ പ്രവാസി കൾ പൊളിയാണ്‌

  • @sreelathamullikkala436
    @sreelathamullikkala436 Год назад +4

    7 പ്രവാസികളുടെ കുടുംബത്തിനും അമ്മാവന്റെ കുടുംബത്തിനും എന്നും ഐശ്വര്യങ്ങൾ കുമിഞ്ഞുകൂടട്ടെ.... ഇനിയും എല്ലാവരെയും സഹായിക്കട്ടെ 🥰🥰🥰🥰❤❤❤❤👍👍👍👌👌👌

  • @shabeershabeer2360
    @shabeershabeer2360 Год назад +11

    സുമി ചേച്ചി കൂടുതൽ സുന്ദരി ആയിരിക്കുന്നു ഇന്ന് very good help 👍

  • @Inul64
    @Inul64 Год назад +26

    കൊച്ചുകുട്ടികൾക്ക് എത്ര അടക്കവും ഒതുക്കവും ഉണ്ട്‌ 🙏🙏🙏🙏🙏🙏🙏❤️❤❤❤❤❤❤

    • @paulabraham8218
      @paulabraham8218 2 месяца назад

      എനിക്കും തോന്നി നല്ല മക്കൾ

  • @vineethtknagar
    @vineethtknagar Год назад +4

    മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന അസുലഭ നിമിഷം. ഈ നിമിഷം നമ്മുടെ കേരളക്കരയുടെ പ്രളയകാലം ഓർത്തുപോകുന്നു. സഹായ ഹസ്തങ്ങൾ ദൈവ രൂപേണ മനുഷ്യരിലേക്ക് നീട്ടിയ പ്രവാസി സഹോദരങ്ങളെ നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ 🙏🙏🙏🙏💪💪💪💪💪💪💪💪💪

  • @maryts2345
    @maryts2345 Год назад +8

    The more we help the more we blessed. That's the truth. God bless you all .❤❤❤

  • @rahulravindran9345
    @rahulravindran9345 Год назад +14

    കണ്ണിനും മനസിനും സുഖം ഉള്ള കാഴ്ച്ചകൾ മലാവി ഡയറി ♥️♥️arun ♥️♥️sumi♥️♥️god bless youu♥️♥️♥️♥️♥️

  • @prasadmurukesanlgent624
    @prasadmurukesanlgent624 Год назад +6

    മാനവ സേവാ തന്നെ മാധവ സേവ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു സഹോദരങ്ങളെ ❤

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother Год назад +8

    This is proud moment for all Indians
    Well done

  • @lathikaravindran9303
    @lathikaravindran9303 Год назад +4

    മക്കളെ ,കണ്ടിട്ടു വല്ലാത്ത സങ്കടം ആയി , നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @sajan5555
    @sajan5555 Год назад +15

    കാത്തിരുന്ന വീഡിയോ വന്നു അഭിനന്ദനങ്ങൾ 🌹🌹🌹🇮🇳🇮🇳🇮🇳

  • @gpnayar
    @gpnayar Год назад +13

    ഏറ്റവും മഹത്തരമായ പ്രവൃത്തി. എത്ര പ്രശംസിച്ചാലും മതിയാകില്ല. ഈ സഹായം നൽകിയ എല്ലാവർക്കും ഈശ്വരാനുഗ്രഹം ആവോളം ലഭിക്കട്ടെ. അഭിനന്ദനങ്ങളും asamsakalum👏👏🌹🌹❤❤

  • @Sruthikeerthi16
    @Sruthikeerthi16 Год назад +20

    Thank you for all you are doing for our fellow brothers and sisters in Malawi. Don't forget to take care of yourselves too and buy that mic to be able to reach and help more people !❤❤❤❤

    • @malawidiary
      @malawidiary  Год назад

      Thank you chechi❤️❤️❤️❤️

    • @midnightdream6499
      @midnightdream6499 Год назад

      ​@@malawidiary ഇതിൽ എങ്ങനെയാണു പണം അയക്കുക.

    • @anzikaanil
      @anzikaanil 8 месяцев назад

      ​@@midnightdream6499click on that 20 euro!!

  • @AshwathKoornadka-gk1im
    @AshwathKoornadka-gk1im 10 месяцев назад +3

    സുമിക്കും അരുണനും മറ്റ് സഹായിച്ച പലർക്കും എന്റെ ബിഗ് സല്യൂട്ട്. ❤️❤️

  • @aryanabhi3745
    @aryanabhi3745 Год назад +17

    God bless you both..

  • @somychinnamma243
    @somychinnamma243 Год назад +7

    God bless you, no words to say, God will keep all of you in good health, and malawi people. Praying 🙏🙏🙏🙏

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +2

    ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച സുമനസ്സുകൾക്കും ഇതിനായി സമയവും അദ്ധ്വാനവും ചെയ്ത സുമിക്കും അരുണിനും അരുണിൻ്റെ സഹോദരനും അമ്മാവനും അമ്മായിക്കും ,ഭാവി ജീവിതം ഐശ്വര്യ പൂർണ്ണമാവട്ടെ

  • @plamparampilantony5879
    @plamparampilantony5879 Год назад +2

    വളരെ വളരെ നല്ലതാണ് കുട്ടികളെ പഠിപ്പിക്കുകയും അവർക്ക് നമ്മുടെ കേരള ഫുഡ് പരിചയപ്പെടുത്തി കൊടുക്കുകയും സ്കൂളിന്റെ പണിയും മറ്റുള്ളവർക്ക് ഒരു മാതൃകയാണ് എല്ലാ ആശംസകളും പ്രാർത്ഥനകളും നിങ്ങൾക്കുണ്ടായിരിക്കട്ടെ ഞാൻ നിങ്ങടെ എല്ലാ വീഡിയോസും കണ്ടു ഞാൻ ഷെയർ ചെയ്തു ദൈവo ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കാം

  • @alexanderpi4751
    @alexanderpi4751 10 дней назад

    Oh my God..unbelievable situation..May God bless them always..Big Salute and congrats to dear Arun ,Sumi , Uncle and his Family...praying for the very bad conditions....😢😢🎉🎉.....

  • @k.varghese6197
    @k.varghese6197 Год назад +10

    Great jobs by arun and his wife, I am proud to be a subscriber, keep it up ,let God may keep your hand strong in future too for such great social works.

  • @raghavanmenon3262
    @raghavanmenon3262 Год назад +7

    This is a proud moment. Well done Arun n Sumi. A big salute to those 7 pravasis.

  • @electroco1474
    @electroco1474 Год назад +9

    ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട...മനുഷ്യത്വം വിജയിച്ച മനുഷ്യൻ മതി ഈ കൊച്ചു ഭൂമിയിൽ. How can i donate sir ???

  • @Faheem-Pattambi
    @Faheem-Pattambi Год назад +5

    ഇതിനു വേണ്ടി പ്രവർത്തിച്ച സഹായിച്ച എല്ലാവർക്കും നന്ദി... 🙏🙏🙏

  • @raghivijayan5468
    @raghivijayan5468 Год назад +1

    ഒറ്റ നിമിഷം കൊണ്ട് പ്രിയപെട്ടവരെ നഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥ നമുക്കു ചിന്തിക്കുവാനും സഹിക്കുവാനും കഴിയുന്നതിലും അപ്പുറം ആണ്.ഇതൊക്കെ തരണം ചെയ്തു മുന്നോട്ടു ജീവിക്കുവാനുള്ള കരുത്തും കരുതലും ദൈവം അവർക്കു നൽകട്ടെ. ഒപ്പം അവരെ സഹായിക്കാൻ മനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿😊😊

  • @littleworld4170
    @littleworld4170 Год назад +6

    May God bless you Arun and Sumi ..You are such an inspiration to all of us. Your love and care towards other human beings fills our hearts too.. ..
    with love..Alphy

  • @tomsmathew8098
    @tomsmathew8098 Год назад +4

    Happy to be part of this family.. Great job..👏👏👍👌❤️❤️💕😍

  • @ajayakumar6940
    @ajayakumar6940 Год назад +1

    അവരെ കണ്ടപ്പോൾ സങ്കടം തോന്നി. ആരുടേയും മുഖത്ത് സന്തോഷമില്ല ദൈവത്തിന്റെ ഓരോ വികൃതികൾ. അതും പാവങ്ങളോട് ഇതൊക്കെ കാണുമ്പോഴാണ് ദൈവത്തെ വെറുത്തുപോകുന്നത്. നിങ്ങൾക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും. ഇതൊക്കെയാണ് പുണ്യപ്രവർത്തികൾ 🥰❤👍

  • @user-od2jt9bz7h
    @user-od2jt9bz7h Год назад +3

    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jancybabu3033
    @jancybabu3033 Год назад +5

    Lots of love & prayers dear Arun, sumi.... God bless you💕🙏

  • @anitababuraj9427
    @anitababuraj9427 Год назад +7

    നല്ല മനസ്സിൻ്റെ ഉടമകളായ ആ 7 പേർ, അരുൺ , സുമ, അമ്മാവൻ തുടങ്ങിയ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @jayaprakashn452
    @jayaprakashn452 2 месяца назад

    ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ദൈവം കനിഞ്ഞു അരുളിയ ഹൃദയം നിറഞ്ഞ സഹകരണ ങ്ങള്‍ എല്ലാവര്‍ക്കും കഴിയും വിധം എത്തിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

  • @suheshvs9004
    @suheshvs9004 Год назад +3

    ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @leelamani2836
    @leelamani2836 Год назад +5

    നന്മനിറഞ്ഞവരാൽ സമൃദ്ധമാവെട്ടെ മലാവി ഡയറി ❤ അരുൺ ❤ സുമി ❤🤝

  • @ashrafabu6620
    @ashrafabu6620 Год назад +4

    അരുണിനെയും സുമിയെ പോലുള്ള ദൈവ സാമീപ്യം ഉള്ളവർ ഇതു പോലുള്ള പാവങ്ങൾക്ക് ഇടയിൽ പ്രെത്യക്ഷ പെടട്ടെ... 🤲🌹🌹🌹

  • @bijumathew3857
    @bijumathew3857 Год назад +1

    God bless both of you and those who supported for this project. Do good. Our support.

  • @vikramvasudev5250
    @vikramvasudev5250 Год назад +1

    തിങ്ങൾ ഇതുവരെ ചെയ്ത സഹായങ്ങളേക്കാൾ ഇതാണ് ഏറ്റവും വിലപ്പെട്ടത്. സുമനസ്സോടെ ഓരോരുത്തരും ആത്മാർത് മായി ഇതിൽ പ്രവർത്തിച്ചു. അതിന്റെ പുണ്യം ലഭിക്കണേയെന്ന് എന്റെ പ്രാർത്ഥന .ഞാൻ മാത്രമല്ല. ഇതൊക്കെ കാണുന്ന ഏവരും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും. ഇതിലുപരി ഇത് നേരിട്ട് അവിടെ വന്ന് കണ്ട അനുഭൂതി .അത്രയ്ക്ക് നല്ല വീഡിയോ. നന്ദി.

  • @rojidas1407
    @rojidas1407 Год назад +2

    ഇതിനുവേണ്ടി സഹായിച്ച 7പ്രേവാസികളെയും നിങ്ങളെയും ദൈവം അനുഗ്രഹികട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു...

  • @sindhuantony9976
    @sindhuantony9976 Год назад +66

    ഇല്ലായ്മ ആണെങ്കിലും കുട്ടികളുടെ അച്ചടക്കത്തെ സമ്മതിക്കണം

    • @malawidiary
      @malawidiary  Год назад

      💜

    • @ememmaajo2920
      @ememmaajo2920 Год назад

      ഞാനും അതുതന്നെയാണ് ശ്രദ്ധിക്കുന്നത്... ആ കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ

    • @anandanp.a.8756
      @anandanp.a.8756 11 месяцев назад

      ​@@ememmaajo2920ഇവിടത്തെ വെള്ളപ്പൊക്കത്തിൽ കാണണമായിരുന്നു - വണ്ടി തന്നെ മുതിർന്നവർ അടിച്ചു മാറ്റിയേനേ ...

    • @josegeorge9943
      @josegeorge9943 9 месяцев назад

      ഞാനും അത് തന്നെ ആണ് ശ്രദ്ധിച്ചത്

  • @muralidharanparambath2086
    @muralidharanparambath2086 Год назад +25

    ദുരിതമനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരെ സഹായിക്കുന്ന അരുണിന്റെയും സുമിയുടെയും അമ്മാവന്റെയും മറ്റുള്ളവരുടെയും നന്മ നിറഞ്ഞ പ്രവർത്തനങ്ങളെ ആദരപൂർവം നമിക്കുന്നു -

  • @ashrafabu6620
    @ashrafabu6620 Год назад +10

    എവിടെയാക്കോ അരിലൂടായോക്കോ ദൈവം പ്രത്യക്ഷപ്പെടുന്നു 🙏🙏🙏🌹🌹🌹

  • @sujathafrancis5383
    @sujathafrancis5383 Год назад +4

    Hi dears ... നിങ്ങളെയും നിങ്ങളെ സഹായിച്ച എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Sukumaran855
    @Sukumaran855 Год назад +10

    കുഞ്ഞുകൾക്ക് toys കൊടുക്കാൻ പറ്റിയാൽ കൊടുക്കണം പാവം പിള്ളേരെ....😢😢😢

  • @bimalroygeorge1545
    @bimalroygeorge1545 Год назад +1

    Congratulations God bless you and your family...🙏🙏🙏

  • @shanibak
    @shanibak Год назад +1

    Hi Arun and Sumi you are doing a great job.... god bless you both

  • @francisnair817
    @francisnair817 Год назад +2

    Did a great job,God bless 💟🙏

  • @christythomas4911
    @christythomas4911 11 месяцев назад +2

    നൂറല്ല ആയിരം വർഷം വരെ ജീവിച്ചിരിക്കാ൯ ദൈവം അനുഗ്രഹിക്കട്ടെ. God bless you.

  • @aleyammat7477
    @aleyammat7477 8 месяцев назад +2

    Prayers and love to both of you 🙏🙏🙏❤️❤️

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 Год назад +18

    ഈ ഉദ്യമത്തിന് സഹായം ചെയ്ത് കൊടുത്ത എല്ലാ സുമനസ്സുകൾക്കും നന്ദി പറയട്ടെ

  • @nishadnashavlog5308
    @nishadnashavlog5308 Год назад +1

    ഒരു രക്ഷയും ഇല്ല പുണ്യ പ്രവർത്തിയുടെ പുണ്യ പ്രവർത്തി മനുഷ്യന് താങ്ങും തണലും ആകുക മനുഷ്യനോട് കാരുണ്യം കാണിക്കുക അതുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നേട്ടം ആ നേട്ടത്തിന് അർഹരാകാൻ കഴിയുന്നത് നിങ്ങളുടെ ഭാഗ്യം നന്മയ്ക്കു വേണ്ടി പ്രവർത്തിക്കാൻ കഴിയുക അതാണ് മനുഷ്യന് ഏറ്റവും സന്തോഷം നൽകുന്ന കാര്യം

  • @daspaul4127
    @daspaul4127 Год назад

    Great job well done keep it up GOD bless you all.

  • @abdulrahiman5759
    @abdulrahiman5759 Год назад +3

    Mashaallah ..ഈ നല്ല നാളില്‍ ഇങ്ങനെ ചെയ്ത എല്ലാവര്‍ക്കും ഒരായിരം അഭിനന്ദനം , ദെെവം അനുഗ്രഹിക്കട്ടെ ,
    ''അരുണിനും സുമക്കും അതിലേറെ അഭിനന്ദനം '' keep going {°¿°}♥♥♥

  • @geraldroma1237
    @geraldroma1237 Год назад +1

    God bless you and all really thanking you 🙏🥰👍👏👏👏🙌

  • @tvarghese5433
    @tvarghese5433 3 месяца назад

    കർമ്മം ചെയ്യുക ഫലം ഈശ്വരൻ തരും. ഈ സഹായിച്ചവർ എല്ലാം ഈശ്വര തുല്യർ ആണ്. 🌹🌹🌹🌹🌹

  • @vavavava6057
    @vavavava6057 Год назад +3

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹❤️🥰

  • @dev8653
    @dev8653 Год назад +1

    Good job keep it up both Husband and Wife.

  • @geethathampatti9734
    @geethathampatti9734 Год назад +2

    Avarkku cheyyunna help kandittu paranjariyikkan vayyatha santhosham. God bless you and Our Happy Vishu

  • @geethavn7111
    @geethavn7111 Год назад +2

    അരുൺ, സുമി , അമ്മാവൻ, അമ്മായി. അനിയൻ കുട്ടൻ പ്രവാസികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ നല്ല മനസ്സിനെ ആരും കാണാതെ പോകില്ല. ദൈവം അനുഗ്രഹിക്കട്ടെ.

  • @venugopoalvenugopal2249
    @venugopoalvenugopal2249 Год назад +7

    Excellent.. Thank you and our comments are not enough for what you guys doing there

  • @lalijanair5706
    @lalijanair5706 8 месяцев назад +1

    God bless you both Arun& Sumi for the relief work you are doing for them.

  • @Immanualjoseph
    @Immanualjoseph Год назад +7

    God bless you dears❤❤❤❤

  • @lakshmiikkara4760
    @lakshmiikkara4760 Год назад

    God bless you. Take care of yourselves🥰

  • @neenababu6057
    @neenababu6057 Год назад +1

    ❤‍🔥നന്നായിട്ടുണ്ട് ചേച്ചി 🌼ചേട്ടാ 🌼ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ 🌼stay blessed✨️

  • @prakashachary7019
    @prakashachary7019 9 месяцев назад +1

    Very good job arun and sumi nja yadrichikamayi kandathnu eppo ellam kaanunnu katta fan ayiii e video kandappo kannum niranju romacham vannupoyii pinne ningal ningalude pravarthi munnottu kondupokuva bad comment edunnavar kurakkatte god bless you arun and sumi best of luck

  • @krishnanaknda7923
    @krishnanaknda7923 Год назад +4

    സഹായിച്ച എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @muhammedkk8182
    @muhammedkk8182 Год назад +1

    ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി നിങ്ങളുടെ മനസ്സിനെ അംഗീകരിക്കുന്നു ബഹുമാനിക്കുന്നു എന്ന് മുഹമ്മദ്

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 Год назад +1

    വളരെ നല്ല കാരിയം അണ് നിങ്ങൾ ചെയ്തത് നിങ്ങളെ ദൈവം രക്ഷിക്കട്ടെ

  • @narayanapillai9723
    @narayanapillai9723 Год назад

    Good work. Keep it up. Congrats.

  • @sanishsajisanishsaji3794
    @sanishsajisanishsaji3794 Год назад +1

    God bless your kindful team ❤

  • @trendycollections127
    @trendycollections127 Год назад +2

    Mind blowing😍

  • @nishapaul5534
    @nishapaul5534 Год назад +7

    മലയാളികൾ ഏതു രാജ്യത്താണെന്ക്കിലും അവിടെ ഒരു ബുദ്ധിമുട്ടു ഉണ്ടായാൽ സഹായിക്കാനുള്ള മനസ് കാണിക്കും അത് നമ്മുടെ നാടിന്റെ ഒരു സവിശേഷത ആണ് . പക്ഷേ നമ്മുടെ നാട്ടിൽ പ്രളയം ഉണ്ടായപ്പോൾ ഒരു വിദേശി പോലും ഇങ്ങനെ ഒരു കൈതാങ് തരാൻ മനസ് കാണിച്ചോ? അറിയില്ല . കുറച്ചു സന്നദ്ധ സംഘടനകളും കുറച്ചു മത സംഘടനകളും വഴി എന്തെങ്കിലും സഹായം വന്നു കാണുമായിരിക്കും അല്ലാതെ കേരളത്തിൽ സ്ഥിരതാമസം ഉള്ള ഒരു വിദേശി പോലും ഇങ്ങനെ ഒരു സഹായം ചെയ്തതായി അറിയില്ല . ഇതിനു മുൻകൈയെടുത്ത അരുണിനും സുമിക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ

    • @awesomeideas8950
      @awesomeideas8950 Год назад

      അങ്ങനെ അല്ല. എന്റെ പാകിസ്താനി സുഹൃത്തുക്കൾ വരെ സഹായം അയച്ചിരുന്നു.

    • @tijukadanmavu6807
      @tijukadanmavu6807 Год назад

      Ariyatha karyam commentalle mikka maalukakalilum flood timel box vechirunnu pala videsikalum athil.sadhanam vaangi ittirunnu dammam saudi arabia

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 8 месяцев назад +2

    God bless u both

  • @user-sx3dw5nj5p
    @user-sx3dw5nj5p 9 месяцев назад +2

    God bless you arun, sumi

  • @ashalatha-ll4tx
    @ashalatha-ll4tx Год назад +5

    നല്ല അച്ചടക്കമുള്ള കുട്ടികൾ

  • @vidyavikas1987
    @vidyavikas1987 Год назад +3

    Even though it is a poor country, they are all well behaved . We have to learn a lot from them. Even from the kids!! May God bless them🙏🏼 . As an expat, I understand the feelings and good intentions of you . We cannot simply stand and look at those who suffer 😢May God bless you Arun, Sumi, your Uncle and his family, and the 7 other Angels❤️🙏🏼
    PS: I hope that you could soon build a toilet for them .

  • @SUNILKUMAR-kl9vo
    @SUNILKUMAR-kl9vo 10 месяцев назад

    Fantastic happy job ❤. God bless you both.

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜💜

  • @jobinkm5877
    @jobinkm5877 Год назад

    Great work 👏😍

  • @Usernet1
    @Usernet1 Год назад

    Great job..keep going

  • @thomasthomas-ny6km
    @thomasthomas-ny6km 8 месяцев назад

    4:51 Watching your vedio from USA, New York. All the best. Charity. Helping poor, downtrodden. 😊😮🎉😂😊😮😢😂❤😮😊😅😊😂

    • @malawidiary
      @malawidiary  8 месяцев назад

      Thank you 💜💜💜

  • @sreejeshmdas
    @sreejeshmdas Год назад +3

    കണ്ണ് നിറയാതെ മുഴുവൻ കാണാൻ പറ്റിയില്ല 😞.. നന്മകൾ മാത്രം നേരുന്നു. നിങ്ങൾക്ക് ഒപ്പം ഒരുദിവസം എങ്കിലും മാലവിക്ക് വേണ്ടി എന്തെങ്കിലും ഒന്ന് നേരിട്ട് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹം മാത്രം 🙏🏻

  • @firozthamza8871
    @firozthamza8871 Год назад

    ഒരായിരം അഭിനന്ദനങ്ങൾ 🌹നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🤝

  • @beenabeena1730
    @beenabeena1730 Год назад

    ഇവരെ സഹായിക്കാൻ മനസ്സുകാണിച്ച നിങ്ങളെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @sreeranjinib6176
    @sreeranjinib6176 Год назад +3

    ❤❤ അഭിനന്ദനങ്ങൾ അരുൺ and സുമി

  • @Gopalan-db5ek
    @Gopalan-db5ek 4 месяца назад

    എന്തുപറയും കണ്ണുനിറയുന്ന കാഴ്ച കണ്ണുനിറഞ്ഞ കാഴ്ച

  • @marykuttymarykutty2568
    @marykuttymarykutty2568 Год назад +1

    God bless you your family

  • @valsannavakode7115
    @valsannavakode7115 Год назад +1

    ഒരുപാട് ഒരുപാട് നന്ദി
    നിങ്ങൾക്കു നന്മകൾ നേരുന്നു.നല്ലതേ വരൂ

  • @lajeeshnair8184
    @lajeeshnair8184 Год назад

    Great work 👌👌👍👍