Preparing AFRICAN LUNCH and Malawi fish curry

Поделиться
HTML-код
  • Опубликовано: 11 дек 2023

Комментарии • 171

  • @varshavenu8961
    @varshavenu8961 7 месяцев назад +34

    തമാല സുന്ദരി🥰🥰🥰നല്ല ഭംഗി ഉണ്ട് കാണാൻ❤❤❤️തങ്കു കുട്ടാ കുറുമ്പ😘😘😘

  • @lakshmiikkara4760
    @lakshmiikkara4760 7 месяцев назад +8

    Thamalaku നല്ല വൃത്തി ഉണ്ട്. കാണാനും സുന്ദരി ☺️

  • @sushamasundaresan1584
    @sushamasundaresan1584 7 месяцев назад +12

    Thamala sundari ❤❤cooking super 🎉

  • @jaithasunilkumar375
    @jaithasunilkumar375 7 месяцев назад +2

    തമാലയുടെ കുക്കിംഗ്‌ സൂപ്പർ ആയിട്ടുണ്ട്... 👍👍

  • @saundarya3759
    @saundarya3759 7 месяцев назад +8

    തമാലയും, മീൻകറിയും, സീമയും പാചകവും എല്ലാം അടിപൊളി 👌🧡🧡🧡. തമാലയുടെ കൂടുതൽ കൂടുതൽ പാചക വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു ഒപ്പം പുതിയ ഗ്രാമക്കാഴ്ചകളും.

  • @VijayKumar-rn5rh
    @VijayKumar-rn5rh 7 месяцев назад +1

    താമലയുട സീമയും, ബോംജയും അടിപൊളി ❤️🌹🌹

  • @Asha-lt4xe
    @Asha-lt4xe 7 месяцев назад

    Video super ❤. Thangu❤❤❤❤❤

  • @radhanair788
    @radhanair788 7 месяцев назад +1

    Adipoli.God bless you dear.♥️♥️♥️.

  • @reji505
    @reji505 7 месяцев назад +1

    Super 🎈💟They cook so clean and neat and no masala

  • @balkiesvlogs4654
    @balkiesvlogs4654 7 месяцев назад +1

    👍🏻👍🏻🥰🥰

  • @shereenabaikoyilandy4766
    @shereenabaikoyilandy4766 7 месяцев назад +2

    🎉🎉🎉

  • @mollynagath7947
    @mollynagath7947 7 месяцев назад +1

    തമാല സുന്ദരിയാണ്, താങ്കുനേ കാണാൻ നല്ല ഭംഗി ❤

  • @abubabu1916
    @abubabu1916 7 месяцев назад +1

    ❤❤❤

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 7 месяцев назад

    super..........sumi

  • @lethikap9125
    @lethikap9125 7 месяцев назад +3

    Advance. Ayee happy xmas makkale aruninum thamalakkum thankkuvinum pinne ente.sumikuttykkum ❤❤

  • @sreekumari4969
    @sreekumari4969 7 месяцев назад

    Explore more things

  • @sherryjohn8072
    @sherryjohn8072 7 месяцев назад

    👍👍👍

  • @jenniferann3373
    @jenniferann3373 7 месяцев назад

    ❤❤

  • @sinimolve5265
    @sinimolve5265 7 месяцев назад

    ❤❤❤❤😊😊😊

  • @user-wm8pn3tn3w
    @user-wm8pn3tn3w 7 месяцев назад

    ❤❤❤❤❤

  • @Charlies_ARK
    @Charlies_ARK 7 месяцев назад

    😍😍

  • @rubyrukhu5718
    @rubyrukhu5718 7 месяцев назад

    Thamala kanaan sprrr❤

  • @kakibose6396
    @kakibose6396 7 месяцев назад

    ❤❤❤❤❤❤

  • @Sini-wm2wz
    @Sini-wm2wz 7 месяцев назад

    ❤❤ thangu❤

  • @PT-83
    @PT-83 7 месяцев назад

    ❤️😍❤️

  • @savithrichembulli4871
    @savithrichembulli4871 7 месяцев назад

    Videos superrrr 😍😍😍😍😍😍😍😍😍😍😍😍😍

  • @lilymj2358
    @lilymj2358 7 месяцев назад +12

    തമാല silent . neat cooking. Padichittundo. Sumi സീമ കഴിച്ചു nokkittundo. തങ്കു മണ്ണിൽ കളിച്ചാൽ ഇൻഫെക്ഷൻ വരില്ലേ. 🎉🎉🎉

  • @mammymammy8989
    @mammymammy8989 7 месяцев назад

  • @bimalroygeorge1545
    @bimalroygeorge1545 7 месяцев назад

    തമാലയുടെ കുക്കിങ് അടിപൊളി 🥰🥰🥰

  • @jinadevank7015
    @jinadevank7015 7 месяцев назад

    🎉🎉🎉🎉🎉🎉🎉

  • @alphonsapeter7852
    @alphonsapeter7852 7 месяцев назад

    👍❤️❤️❤️

  • @hareeshjeba8928
    @hareeshjeba8928 7 месяцев назад

    👌👌👌👌👌👌👌👌👌👌👌

  • @seemabiju3914
    @seemabiju3914 7 месяцев назад

    🎉

  • @udayanudayan6557
    @udayanudayan6557 6 месяцев назад

    🎉🎉🎉🎉🎉

  • @vinumini8161
    @vinumini8161 7 месяцев назад

    ❤❤❤❤❤❤❤❤

  • @sudarsanas4591
    @sudarsanas4591 7 месяцев назад

    👍🤗🤗🤗🤗🤗🤗🤗👌

  • @susammaachankunju4623
    @susammaachankunju4623 7 месяцев назад

    😁❤

  • @wilsonjoseph5857
    @wilsonjoseph5857 7 месяцев назад +1

    I lived in Congo, the food is called fufu there, mix of maze powder and tapioca powder ( you call it Seema 😂)

  • @simijayaraj5447
    @simijayaraj5447 7 месяцев назад

    Adipoli👌

  • @adv.lakshmidas3233
    @adv.lakshmidas3233 7 месяцев назад

    Aviduthe market street food nthoke ahnenn vedio cheiyuo.

  • @rameshraghavan1726
    @rameshraghavan1726 7 месяцев назад

    In Tanzania these food are called ugari and dagha kari small lake fish

  • @syamalakd378
    @syamalakd378 7 месяцев назад

    തമാല യുടെ പാചകം അടിപൊളി തങ്കു വിനെ കാണുമ്പോൾ തന്നെ മനസിന്‌ സന്തോഷം ❤️

  • @sajeeshkumarkg8837
    @sajeeshkumarkg8837 7 месяцев назад

    🙏🙏🙏

  • @ChithraM-wt1ke
    @ChithraM-wt1ke 7 месяцев назад +103

    Thumb😂 പെട്ടന്ന് കണ്ടപ്പോ തമാല യുടെ ഓഞ്ഞമീൻ കറി 😅.... പിന്നെയാ ബോഞ്ഞ മീൻ കറി കണ്ടത് 😂
    Ithrem like 😯🙈

  • @ABDUKKAvlogs
    @ABDUKKAvlogs 7 месяцев назад +1

    തമാലയുടെ കുക്കിംഗ്‌ കൊള്ളാം

  • @antonyf2023
    @antonyf2023 7 месяцев назад +2

    നമ്മുടെ ഉപ്പുമാവിന്റെ റെസിപ്പി യിൽ ഉഗാളി ഉണ്ടാക്കിയാൽ സൂപ്പർ ആണ്.

  • @prakashanezhakkad7143
    @prakashanezhakkad7143 7 месяцев назад

    സൂപ്പർ സുമി ❤️❤️❤️

  • @indhunanukuttan6382
    @indhunanukuttan6382 7 месяцев назад

    🙏🙏🙏🙏🙏

  • @sanilairikoorkumari4698
    @sanilairikoorkumari4698 7 месяцев назад +1

    Pavam thangus

  • @user-hs3me5tg5i
    @user-hs3me5tg5i 7 месяцев назад

    Thamala sumi swagathum

  • @anjaliav938
    @anjaliav938 7 месяцев назад

    Njanum vegetables ingAne ariyum

  • @sindhyasabu1166
    @sindhyasabu1166 7 месяцев назад +2

    Thamalayude veettil aarokkeyund

  • @raghivijayan5468
    @raghivijayan5468 6 месяцев назад

    💜💜💜💜💜💜💜

  • @muraliyesodha9112
    @muraliyesodha9112 7 месяцев назад

    സൂപ്പർ ❤

  • @rajitho7264
    @rajitho7264 7 месяцев назад +1

    തമാല സൂപ്പർ 👌👌👌

  • @HariSuma-qd6um
    @HariSuma-qd6um 7 месяцев назад

    Thanku Mon chakkarathamala sunderi camera Mansumi

  • @manjutbmanjutb5399
    @manjutbmanjutb5399 7 месяцев назад

    സൂപ്പർ ❤❤❤❤

  • @busharahakeem378
    @busharahakeem378 7 месяцев назад

    ഹായ് സുമി കുട്ടി 🥰🥰

  • @anoopca6885
    @anoopca6885 7 месяцев назад

    Super

  • @music-tf6um221
    @music-tf6um221 7 месяцев назад

    Avaru purathirunnano cook cheyya gas ipayogikkille

  • @shihasmaitheenkunju9440
    @shihasmaitheenkunju9440 7 месяцев назад

    Bonja curry kazhichottu athinte result koodi parayu

  • @marytomy7688
    @marytomy7688 7 месяцев назад

    തമാല സുന്ദരിയാണല്ലോ

  • @sambhusbabu410
    @sambhusbabu410 7 месяцев назад

    തക്കു... 🥰❤

  • @ajithanair2733
    @ajithanair2733 7 месяцев назад

    Thamalayude veetil verarum ille?

  • @sujah2896
    @sujah2896 7 месяцев назад

    Ugaali .

  • @Priya33863
    @Priya33863 6 месяцев назад

    അടിപൊളി ആഫ്രിക്കൻ ലഞ്ചും മീൻ കറിയും 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘

  • @krinsiskitchen3740
    @krinsiskitchen3740 7 месяцев назад +1

    thamala ottakkano. family evdeyanu. aa veedinte hometour

  • @BessyJoseph
    @BessyJoseph 7 месяцев назад

    Hi chechy❤❤

  • @shinythaliyachira3508
    @shinythaliyachira3508 7 месяцев назад

    Teach her to prepare like Kerala style by putting termeric ad pepper ad little ginger garlic paste ad little chilli

  • @AKASHNandhu-ve2gt
    @AKASHNandhu-ve2gt 7 месяцев назад

    Thamala ningal undakkuna food kazhikkumo

  • @kkuttykallara1698
    @kkuttykallara1698 7 месяцев назад

    ഹായ് 🎉

  • @salu2120
    @salu2120 7 месяцев назад

    Thamalayum കൊള്ളാം ഫുഡും കൊള്ളാം 👍🏻👍🏻👍🏻👍🏻👍🏻

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 4 месяца назад

    Sumi mudi narakkunnnathu vellathil uppinte amsham kudumboll chilappol angane undaku.allankil vitamin E yude kuravu kondum varam

  • @askarkwt8471
    @askarkwt8471 7 месяцев назад

    യാതൃക്ഷി കമായി കണ്ടതാണ്..

  • @Faslukunnanath
    @Faslukunnanath 7 месяцев назад

    Thamala yodoppam iniyum vidios idanee

  • @AksharaCS
    @AksharaCS 7 месяцев назад

    Thamalayude cooking super

  • @prajeesh_abraham
    @prajeesh_abraham 7 месяцев назад

    Hai

  • @anithaanadhu1909
    @anithaanadhu1909 Месяц назад

    Thamala sundari anu ❤❤

  • @user-ws2eq3xu4x
    @user-ws2eq3xu4x 7 месяцев назад +8

    മലയാളിക്കൾക്ക് മസാല ഇല്ലാത്ത എന്ത് കറി😅

  • @FathimaSana-sp5gn
    @FathimaSana-sp5gn 7 месяцев назад

    Avar uppu cherkkille

  • @misiriya1250
    @misiriya1250 7 месяцев назад +6

    തമാലയുടെ cooking adipoli 👍🥰 വളരെ പെട്ടന്ന് ഉണ്ടാക്കി കഴിഞ്ഞു അവരുടെ ഫുഡ് സുമി കഴിച്ചു നോക്കിയിട്ടുണ്ടോ സുമിയുടെ വീട്ടിൽ നിന്നും തമാല ഫുഡ് കഴിക്കാറുണ്ടോ അറിയാൻ വേണ്ടി ആണ് കേട്ടോ ❤
    കുസൃതി തങ്കു 🥰🥰

    • @LifeofArunSumi
      @LifeofArunSumi  7 месяцев назад +7

      Kazhikarund, Actually breakfast nammude food aanu kazhikaru but lunch avark Seema kazhichale happy aakuu enkile energy kittu ennanu avaru parayunath 😊

    • @misiriya1250
      @misiriya1250 7 месяцев назад

      @@LifeofArunSumi aano 🤗🥰🥰🥰🥰🥰

  • @beenajayan4507
    @beenajayan4507 7 месяцев назад

    Hai Sumi Arun

  • @zaalmuzicmedia4318
    @zaalmuzicmedia4318 7 месяцев назад

    സീമ,ഉഖാലി സെയിം അല്ലെ?എന്താണ് Diffrence 🤔

    • @LifeofArunSumi
      @LifeofArunSumi  7 месяцев назад

      Same aaanu, only difference in names

  • @anishsundaram84
    @anishsundaram84 7 месяцев назад +1

    ഒന്ന് കഴിച്ചു taste നോക്കാമായിരുന്നു

  • @ahalyasreejith6394
    @ahalyasreejith6394 7 месяцев назад

    സുമി സീമ കഴിച്ചോ

  • @rasheedarasheeda331
    @rasheedarasheeda331 7 месяцев назад

    Sumi edu njan undakarundu unakka netholiyanu upayogikunnadu nalla ruchiyanu kazhikan ❤❤❤❤❤❤❤

    • @sajan5555
      @sajan5555 7 месяцев назад

      എരിവ് ഇല്ലാതെ ആണോ ഉണ്ടാക്കുന്നത്.. അത് നമ്മുക്ക് ഇഷ്ടപ്പെടുമോ

    • @rasheedarasheeda331
      @rasheedarasheeda331 6 месяцев назад

      greenchilly venamengil cherkam super anu .unakka netholi upayogichu salad undakam yammy.

    • @sajan5555
      @sajan5555 6 месяцев назад

      @@rasheedarasheeda331 അത് എങ്ങനെ ആണ് സലാഡ് ഉണ്ടാക്കുന്നത്. കൊള്ളാമല്ലോ 👌

  • @kochumol6200
    @kochumol6200 7 месяцев назад

    തമാല സൂപ്പർ പാചകവും സൂപ്പർ ❤❤❤

  • @wilsonjoseph5857
    @wilsonjoseph5857 7 месяцев назад

    Tamale is so pretty ❤

  • @Hishaaaaaam123
    @Hishaaaaaam123 7 месяцев назад

    തമാലക്ക് ആരൊക്കെയുണ്ട് ❤

  • @philipmervin6967
    @philipmervin6967 7 месяцев назад

    Pet dog ന്റെ toys ഇല്ലേ, തങ്കുവിന് കളിക്കാൻ?
    Soap, shampoo, powder,...ഉണ്ടോ,
    hair grooming ചെയ്യണം

  • @UshaKumari-uu5jk
    @UshaKumari-uu5jk 7 месяцев назад +1

    Oru പൂച്ചയെ വാങ്ങണം ,പട്ടിക്ക് ഇഷ്ട മകും..എത്ര പൂച്ചയെ വളർത്താം ഇഷ്ടം പോലെ സ്ഥലം ഉണ്ട്,poocha നന്നായി ബോൾ കളിക്കും..pls buy a lot of cats..

    • @azhakintedevathakumary9439
      @azhakintedevathakumary9439 7 месяцев назад

      അവർ ഒരിടത്ത് സ്ഥിര താമസം അല്ലല്ലോ. പൂച്ചകളെ വളർത്തി സ്ഥലം മാറി പോകുമ്പോൾ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ ഇതിൽ പരം സങ്കടം ഉണ്ടോ😢

  • @rosilyjoseph6409
    @rosilyjoseph6409 7 месяцев назад +1

    തമാല യുടെ വീട്ടിൽ ആരെല്ലാം ഉണ്ട്

  • @seldom44
    @seldom44 7 месяцев назад +3

    ചൂട് ഭക്ഷണം ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തിൽ വിളമ്പരുത്....chemical reaction ഉണ്ടാകും. അത് അകത്തു ചെന്നാൽ ക്യാൻസർ ഉണ്ടാകാൻ സാധ്യതയുണ്ട്

    • @premkumarkp465
      @premkumarkp465 7 месяцев назад

      Mm

    • @black8059
      @black8059 7 месяцев назад

      അത് ഒന്നു വിശദ്ധീകരിക്കാമോ?

  • @ctsshameer9390
    @ctsshameer9390 7 месяцев назад

    Lilongwe വയിൽ നിന്ന് നിങ്ങൾ ന്നിൽകുന്ന സ്ഥലത്തിലെക്ക് എത്ര കിലോമീറ്റർ ഉണ്ട്???

  • @user-mt7tb6rh3n
    @user-mt7tb6rh3n 7 месяцев назад

    Thamalede husband ആണോ അവർ എന്ന് പറഞ്ഞത്

  • @lizzythomas6107
    @lizzythomas6107 7 месяцев назад

    Seema bonja ennu parayathe malayalathil para

  • @Inul64
    @Inul64 7 месяцев назад

    മോളെ ഇവിടെ Anchovy (നെത്തോലി) എന്നാണ് പറയുക. തങ്കുകുട്ടാ നീ ചട്ടമ്പി ആണോ?? 🙏❤👍

    • @selusvlog.6639
      @selusvlog.6639 6 месяцев назад

      നെത്തോലിയക്കാൾ വളരെ ചെറിയ മീൻ ആണ് തോന്നുന്നു 👍

    • @Inul64
      @Inul64 6 месяцев назад

      @@selusvlog.6639 ❤️❤️👍

  • @thomasthomas-ny6km
    @thomasthomas-ny6km 7 месяцев назад

    😊😅😮😢🎉😂❤😢It is good. We are adding more Masala. That is all. They cook food in different ways. In Kerala now one million food vedio. One million food vlogers. Only show . What happened to construction of WELL. Only one vedio watched. Make a X.mas vedio. 80% people are Christians there.

  • @lethikap9125
    @lethikap9125 7 месяцев назад +2

    Oonja meen kari ennu tvm thu parayunnathu mosamayathineya😅😅

  • @BasilLiousJoshy
    @BasilLiousJoshy 7 месяцев назад

    തമാല ഒറ്റക്കാണോ. ഫുഡ്‌ രണ്ടു പത്രത്തിൽ വിളമ്പി.