Special AFRICAN Curry ' Terela ' cooking vlog

Поделиться
HTML-код
  • Опубликовано: 29 янв 2024

Комментарии • 309

  • @sridev.s7183
    @sridev.s7183 6 месяцев назад +50

    സുമി പറഞ്ഞത് ശെരിയാണ് മോളെ. എല്ലാ ടൈപ്പ് ഫുഡും നമുക്ക് സെറ്റ് ആകണമെന്നില്ല.നല്ല വീഡിയോ ആയിരുന്നു.അവിടുത്തെ ആകാശം കാണാൻ നല്ല ഭംഗി.ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.❤❤

  • @SunilsHut
    @SunilsHut 6 месяцев назад +32

    നാടൻ മാലാവി ബൺ ഉണ്ടാക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് 😂👍🏼👌🏻

  • @ajithkarthika3317
    @ajithkarthika3317 6 месяцев назад +8

    Nice video.... 👍👍
    ഇല വർഗ്ഗങ്ങൾ കഴിക്കുന്നത് കൊണ്ടാകും അവർക്ക് നല്ല ആരോഗ്യവും , പ്രതിരോധ ശേഷിയും കിട്ടുന്നത്....

  • @beenabeena1730
    @beenabeena1730 6 месяцев назад +17

    സുമികുട്ടിക്ക് ഇഷ്ടമില്ലാത്തതൊന്നും കഴിച്ചുകാണിക്കണ്ട സൂപ്പർ വിഡിയോ തമാലയ്ക്ക് കറി ഇഷ്ട്ടപ്പെട്ടു God bless you🙏🥰🥰❤️❤️

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 6 месяцев назад

    Exactly... Keep Going ❤❤❤❤❤❤

  • @saniyyasanu2891
    @saniyyasanu2891 6 месяцев назад +3

    Super vedio❤❤❤

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 6 месяцев назад

    Eagerly😅 waiting

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад +1

    Best wishes 🎉

  • @sherryjohn8072
    @sherryjohn8072 6 месяцев назад +1

    👍👍👍

  • @sureshbabu9118
    @sureshbabu9118 6 месяцев назад +1

    Very well done 👍😊

  • @seemabiju3914
    @seemabiju3914 6 месяцев назад +1

    🎉

  • @user-fn8sp4gg8c
    @user-fn8sp4gg8c 6 месяцев назад

    Yes

  • @leenashiju3623
    @leenashiju3623 6 месяцев назад

    👌

  • @adhithyaraj225
    @adhithyaraj225 6 месяцев назад +2

    നിങ്ങൾ രണ്ടുപേരും അവിടുത്തെ ആഹാരവും നാടും ആചാരങ്ങളും നമ്മക് കാണിച്ചു tharunnund അത് ധാരാളം, ചില ആഹാരങ്ങൾ നമുക് ശരീരത്തിന് ദോഷം ചെയ്യും, അതുകൊണ്ട് അത്തരം risk വേണ്ടാ... രണ്ടാളും ആരോഗ്യം ശ്രദ്ധിക്കുക.. Prayers for u both 🥰

  • @vidyavikas1987
    @vidyavikas1987 6 месяцев назад

    Their curries are more simple and faster to cook than ours 😍❤️❤️

  • @nisharanjuranju9010
    @nisharanjuranju9010 6 месяцев назад

    🥰🥰🥰

  • @Maranatha459
    @Maranatha459 6 месяцев назад

    scorn and jam is delicious 👌

  • @Hishaaaaaam123
    @Hishaaaaaam123 6 месяцев назад

    🥰

  • @mesn111
    @mesn111 6 месяцев назад

    👌🏻❤🥰

  • @radhanair788
    @radhanair788 6 месяцев назад

    Super video.They look very healthy.♥️♥️.

  • @shajumichal1398
    @shajumichal1398 5 месяцев назад

    Your main ingredients is ❤ love may God bless you

  • @sijokurian67
    @sijokurian67 6 месяцев назад

    💚💚💚

  • @savithrik4287
    @savithrik4287 6 месяцев назад +7

    എല്ലാം ഓരോ മരുന്നുകളായിരിക്കും 👍👌👌👌

  • @anuimc
    @anuimc 6 месяцев назад

    ❤❤❤❤❤

  • @geraldroma1237
    @geraldroma1237 6 месяцев назад

    👍😍🥰

  • @nishidanishida3123
    @nishidanishida3123 6 месяцев назад

    👍👍👍👌

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 6 месяцев назад

    super video sumi arun.......

  • @sonyanish3421
    @sonyanish3421 6 месяцев назад

    ❤❤❤

  • @sivanandanaa2318
    @sivanandanaa2318 6 месяцев назад

    ❤❤

  • @riyamathew9044
    @riyamathew9044 6 месяцев назад

  • @geetharajan2378
    @geetharajan2378 6 месяцев назад

    ❤❤❤❤

  • @sisupalank4311
    @sisupalank4311 6 месяцев назад

    👌👌👌👌❤

  • @aijamathew4310
    @aijamathew4310 6 месяцев назад

    ❤❤❤❤❤❤

  • @m.cherian258
    @m.cherian258 6 месяцев назад +1

    Backing soda in general in all cooking food products like meat, beans & leaves soft and enhance digestion, resorption ...

  • @user-ve1gd2qs1o
    @user-ve1gd2qs1o 6 месяцев назад

    ❤❤️

  • @balkiesvlogs4654
    @balkiesvlogs4654 6 месяцев назад

    ❤❤❤🥰🥰🥰

  • @miracleuk
    @miracleuk 6 месяцев назад

    💙💙💙

  • @user-dc8fj1xt3t
    @user-dc8fj1xt3t 6 месяцев назад

    ❤❤❤👌👌👌👍👍👍

  • @seemasanthoshsanthosh8713
    @seemasanthoshsanthosh8713 6 месяцев назад

    🤗❤️🙌

  • @jayanjai7652
    @jayanjai7652 6 месяцев назад

    ❤❤❤❤❤❤❤

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 6 месяцев назад

    Sumi oru varitey dish thanney anu ketto nammude chira aviail okk parichayapeduthaney avarey😊😊

  • @alphonsapeter7852
    @alphonsapeter7852 6 месяцев назад

    👍❤❤

  • @rasheedarasheeda331
    @rasheedarasheeda331 6 месяцев назад +4

    Hai sumi evar ella ela carrykalum coconut milk upayogichaanu undakunnadu kappayuday ela upayogikum super anu ❤

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад +2

      No, coconut thanne ivide availability kuravanu, kittuna coconut nu nalla price aanu, so avaru coconut upayogikarila

  • @bijumon8552
    @bijumon8552 6 месяцев назад

    Nice ❤❤

  • @moideenabdulhakeem5016
    @moideenabdulhakeem5016 6 месяцев назад

    Great Job,😢🎉😂❤😮😅😊

  • @raghivijayan5468
    @raghivijayan5468 6 месяцев назад

    💜💜💜💜💜

  • @saysachu24
    @saysachu24 6 месяцев назад

    😋❤🤤❤

  • @prajeesh_abraham
    @prajeesh_abraham 6 месяцев назад +1

    God bless you 🙏🙏👍

  • @vinojvijay5459
    @vinojvijay5459 6 месяцев назад

    Super video

  • @AdithyanUnni-yr3lv
    @AdithyanUnni-yr3lv 6 месяцев назад +1

    സൂപ്പറായിട്ടുണ്ട്❤❤❤ സുമിക്കുട്ടി

  • @vineethamohan6206
    @vineethamohan6206 6 месяцев назад +8

    Hi Arun&Sumi ഞാൻ ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ അത് കഴിയ്ക്കല്ലേ എന്ന് ഓർത്തു. നമുക്ക് ഇവരുടെ Food വയറിൻ് പിടിയ്ക്കണമെന്നില്ല നല്ല കാര്യം കഴിയ്ക്കാഞ്ഞത്❤❤❤❤❤❤

  • @prasadka1004
    @prasadka1004 6 месяцев назад +47

    ബൺ ഉണ്ടാകുന്നത് എങ്ങനായാണെന്നു കാണിക്കണം

  • @Priya33863
    @Priya33863 6 месяцев назад +2

    വെറൈറ്റി തെരെലാ കറി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-wm8pn3tn3w
    @user-wm8pn3tn3w 6 месяцев назад

    ❤❤❤👍👍🙏👌

  • @misiriya1250
    @misiriya1250 6 месяцев назад

    സീമ ഉണ്ടാക്കുന്നത് കാണാൻ നല്ല രസമാണ് അവര് താളത്തിൽ kuzzhachedukknnathum വലിയ സ്പൂൺ പോലത്തെ പത്രത്തിൽ കോരിയെടുത്ത് കുട്ടികൾക്ക് കൊടുക്കുന്നതും ഒക്കെ നല്ലതാണ്. ഈ ഇല കറിക്ക് പകരമായി നമ്മുടെ നാടൻ സാമ്പാർ വെച്ച് കൊടുക്കണം കേട്ടോ സുമി 🥰🥰🥰🥰

  • @jaithasunilkumar375
    @jaithasunilkumar375 6 месяцев назад

    വീഡിയോ സൂപ്പർ ആകുന്നുണ്ട്... ബൺ ഉണ്ടാക്കുന്നത് കാണാൻ കാത്തിരിക്കുന്നു

  • @zrnasir564
    @zrnasir564 6 месяцев назад

    I like your video💐

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 6 месяцев назад

    Good 😊

  • @dencyyesu9708
    @dencyyesu9708 5 месяцев назад

    😍😍😘❤️❤️😍😍

  • @sobhadayanand4835
    @sobhadayanand4835 6 месяцев назад

    Super ❤

  • @sindhuvishwan5066
    @sindhuvishwan5066 6 месяцев назад

    Super ❤❤🥰

  • @Jimbucrazykitchen
    @Jimbucrazykitchen 6 месяцев назад

    Hai sumi arun . God bless you . ❤❤❤❤❤❤❤❤❤❤

  • @ambilirajeev
    @ambilirajeev 6 месяцев назад

    You show earlier malawi place details of school and others.

  • @ShemeenaCdlm-ny2ke
    @ShemeenaCdlm-ny2ke 6 месяцев назад

    Thamala supper

  • @sr687
    @sr687 6 месяцев назад +1

    Bunninte video enthayalum venam ,nalla rasand kanan😊

  • @mirabelmadrigal99
    @mirabelmadrigal99 6 месяцев назад

    Chechi pazhaya village nekkal kurach koodi evark karyangal ariyam chips ന്റെ ok evark kanikanel evark nalla business avum bun ok kurachoodi undakki vilkan ok help cheyam. Evarude kitchen ok kandal thanne pazhaya village il ninnu nalla difference und❤️

  • @sreekumariks9820
    @sreekumariks9820 6 месяцев назад

    Sumi 🥰 Venda ketto kazhikenda ,nammude food matrame namukku sute aakullu🙏🥰🥰

  • @nishanisha1088
    @nishanisha1088 6 месяцев назад +1

    സുമി.. ഞങ്ങൾ അവരുടെ ബൺ റെസിപി കാണാൻ കട്ട waiting ❤

  • @anjalivijayan6762
    @anjalivijayan6762 6 месяцев назад +3

    ഇവർക്ക് കുറെ കാര്യങ്ങൾ ചെയ്യാൻ അറിയാം ബൻ ok ഉണ്ടാക്കി, അതുകൊണ്ട് nammde പഴയ വില്ലേജിൽ ചിപ്സ് ഉണ്ടാക്കിയ പോലെ ഇവരെ കാണിച്ചാൽ evarum പെട്ടന്ന് പഠിക്കും എന്ന് തോന്നുന്നു ❤️❤️

  • @kochumol6200
    @kochumol6200 6 месяцев назад

    സുമി സൂപ്പർ ❤️❤️

  • @jacobpc8362
    @jacobpc8362 6 месяцев назад

    കാണണം🎉

  • @ambikakurup5825
    @ambikakurup5825 6 месяцев назад

    Hai sumi ഞാൻ താമസിച്ചുപോയി വിഡിയോ കണ്ടുകൊണ്ടിരിക്കുകയാണ് . അവരുടെ food ഒന്നും കഴിക്കരുത് . ചെലപ്പോൾ വയറിനു പിടിക്കില്ല . ബൺ കാണാൻ രസമുണ്ട് . പക്ഷേ അത് ഉംദയക്കുന്നത് കണ്ടില്ല . നമ്മുടെ food ഉണ്ടാക്കാൻ അവരെ പഠിച്ചുകൊടുക്കണം ഒത്തിരി സന്തോഷം ഉണ്ട് ഗ്രാമകഴ്ചകൾ കാണിച്ചുതന്നതിന് 🥰🥰❤️

  • @KSavithri-gh4zt
    @KSavithri-gh4zt 6 месяцев назад

    കാണണം. 👍🥰

  • @user-gg3qz9cc7w
    @user-gg3qz9cc7w 5 месяцев назад

    അറിയപ്പെടാത്ത നാട്ടിൽ പോയി അവിടെയുള്ള ആളുകളുമായി അടുത്തിടപഴകി ജീവിയ്ക്കുന്ന നിങ്ങളെ രണ്ടു പേരെയും ഒരു പാടിഷ്ടമാണ്.

  • @geethulal9457
    @geethulal9457 6 месяцев назад

    ഒരുപാട് സന്തോഷം,.❤❤

  • @aelredsaizar7976
    @aelredsaizar7976 6 месяцев назад

    Sumi & Arun...you can convert to smokeless firewood oven...

  • @prafulkrishna7294
    @prafulkrishna7294 5 месяцев назад

    അവരുടെ നാട്ടിൽ നമ്മടെ നടുപോലെ വികസനം ഒന്നുമില്ല എന്നാലും ഒള്ളത് വച്ച് എന്തെല്ലാം കാര്യങ്ങളാണ് അവര് ചെയുന്നത് പാവങ്ങൾ. എന്ത് ഭംഗി യാണ് അവരെ കാണാനും വസ്ത്രം ദാരണം ഒക്കെ. 🙏🙏🙏🙏

  • @susygeorge7213
    @susygeorge7213 6 месяцев назад

    🥰🥰🥰🥰👌suppr😊sumi👍arun

  • @ranjana9022
    @ranjana9022 6 месяцев назад

    Puthiya vibhavangalum kazchakal pratheekshikunnu

  • @sundaransundaransk6223
    @sundaransundaransk6223 6 месяцев назад

    എനിക്കും കാണണം

  • @aleyammamathew2995
    @aleyammamathew2995 6 месяцев назад

    Northindiayil wheat farmil.bathuva ennori.chedi undakum athile kala ane.athupole oruvidham thonnunnum .e bathuva thanupinane undakunnathe .valarenalla ilathoran chapathi ke ellam undakum nalla hot ane thanupil ninum reksha pedan .athinte oru verity pole unde

  • @darsanasanker6857
    @darsanasanker6857 6 месяцев назад

    😂

  • @dhanesh6187
    @dhanesh6187 6 месяцев назад

    Njan Tamil nattil piyittu . 2 days avude undayirunu . Avudethe food. Vellam . Kudichitu . Eaniku vayarilakam ayii poyi. . Paranjathu valare sheriyanu. Namuku . Pattilla vere edanglile food . 😊👍👍

  • @rajeev9658
    @rajeev9658 6 месяцев назад

    Venda mole nammalkjathonnum seelamillallo❤

  • @reethapauly7147
    @reethapauly7147 6 месяцев назад

    അരുൺ സുമി 💜💜

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 6 месяцев назад +1

    സുമി അത് കഴിക്കുവോ എന്നാരുന്നു എന്റെ പേടി. നമ്മള് ശീലിച്ചപോലെ അല്ലല്ലോ അവിടുത്തെ ആള്ക്കാര് അവര് ചെറുപ്പം തൊട്ടേ ഇതൊക്കെ കഴിച്ചു ശീലിച്ചവരാ. രണ്ടു പേരുടേം ആരോഗ്യം കളയുന്നത് ഒന്നും ചെയ്യണ്ട കേട്ടോ. അവര് ഫുഡ് ഉണ്ടാക്കുന്നത് ഒക്കെ കാണിച്ചു തന്നാൽ മതി. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ❤

  • @diyan766
    @diyan766 6 месяцев назад

    സൗദിയിലെ മുലൂക്കിയ എന്ന ഇലയാണ്. അവിടെ കുക്ക് ചെയ്തത്. ഇവിടെ അറബികളും കഴിക്കാറുണ്ട്.

  • @adv.lakshmidas3233
    @adv.lakshmidas3233 6 месяцев назад +1

    Q and A with Thamaala cheithila chechy 🌝 angne oru vedio chei.

  • @Srt1601
    @Srt1601 6 месяцев назад

    കാണാൻ ആഗ്രഹമുണ്ട്❤❤❤❤

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 6 месяцев назад

    ആ കപ്പ മരം പാലക്കാട് ചില ഭാഗങ്ങളിലെല്ലാം ഉണ്ട്, വേലിക്ക് തറിയായി നട്ട് പിടിപ്പിക്കും. ഞാൻ മുമ്പൊരിക്കല് അതിന്റെ ഒരു കമ്പ് പാലക്കാട് നിന്ന് കൊണ്ട് വന്ന് നട്ട് പിടിപ്പിച്ചിരുന്നു.

  • @saleebcs5212
    @saleebcs5212 6 месяцев назад

    സുമി അരുൺ നിങ്ങളെ ഇഷ്ടം മാണ് ഞങ്ങൾക്ക്❤

  • @avani6257
    @avani6257 6 месяцев назад

    Ok kazikada

  • @lissyjain829
    @lissyjain829 6 месяцев назад

    Ente daivame enthellam elakal

  • @sreelatha642
    @sreelatha642 5 месяцев назад

    Mole super puthiya episode nu vendi kaathirikkunnu

  • @lissyjain829
    @lissyjain829 6 месяцев назад

    Sumi ella receipe kanikkanam bakery തുടങ്ങാൻ സഹായിക്കണം

  • @neenachemmayam
    @neenachemmayam 6 месяцев назад

    വേണ്ട സുമി അതൊന്നും കഴിച്ചു കാണിക്കണ്ട നമ്മുടെ വയറിന് അതൊന്നും പിടിക്കില്ല

  • @harithasubash4037
    @harithasubash4037 6 месяцев назад

    Waiting for bun making 😂😂. പഴയ ഒരു വീഡിയോയിൽ അരുൺ ഇലക്കറികഴിച്ചു വയറിനു പണികിട്ടി എന്നുപറഞ്ഞതു ഓർമയുണ്ട്.

  • @ummuHanna-vc5xw
    @ummuHanna-vc5xw 6 месяцев назад +1

    അരുണേട്ടന് അവിടെ എന്താണ് ജോബ്😊❤

  • @sherinprathap2404
    @sherinprathap2404 6 месяцев назад

    Avide aakashameghangal kanan nalla bhangiyundutto❤❤❤

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад

      👍👍👍♥️♥️♥️♥️

  • @user-fw2wx3wl3x
    @user-fw2wx3wl3x 6 месяцев назад +1

    Ede.bàkshanavam.kazhiche.vayarinepidikenam.aviduthekalavastha.keralampoleyananne.thonunnu.kuzhapamudavillamanasinepidikeñamgood.sumi.naen.pakkadanettolu.nilaburide.ayalpakam.good.arun

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад +1

      Manasinu pidikathond alla , risk edukan Patila athondanu, naatile pole ivide atrak nalla hospital onum ilaa, pinne veruthe oru prahasanathinu nikan thalparyam ilaa enik