EP🇦🇴:9 ഇവിടെ എല്ലാം ചെയ്യുന്നത് പെണ്ണുങ്ങളാണ്/ Fish market in luanda,Angola

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 193

  • @ഹരിദാസൻ
    @ഹരിദാസൻ 5 месяцев назад +62

    പണം അയച്ചു തന്ന ആ മനുഷ്യസ്നേഹിക്ക് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ....

  • @abdulgafoort.p8067
    @abdulgafoort.p8067 5 месяцев назад +88

    ഇത്തരം സ്ഥലങ്ങൾ കാണിച്ചു തരുന്ന സഹോദരിക്ക്‌ ഒത്തിരി അഭിനന്ദനങ്ങൾ 👌👌😄

  • @intercity4481
    @intercity4481 5 месяцев назад +59

    ദാനം ചെയ്ത അച്ചായന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് റബ്ബ് നൽകട്ടെ

  • @khalidck6930
    @khalidck6930 5 месяцев назад +15

    ദാനം നൽകിയ സഹോദര ന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @baijucs5427
    @baijucs5427 5 месяцев назад +8

    അരുണിമ നിന്റെ യാത്ര തന്നെ അടിപൊളി ആണ്. അതിന്റെ കൂടി നീ ചെയ്യുന്ന കാര്യം നല്ലത് ആണ്. നിനക്ക് നല്ല ഒരു ഭാവി ഉണ്ട്. God help you 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @vishnugopivg8991
    @vishnugopivg8991 5 месяцев назад +30

    എന്റെ ഒതുങ്ങിയ റൂമിൽ ആഫ്രിക്ക കാണിച്ചു തന്ന... സഹോദരിക്ക് നന്ദി നന്ദി നന്ദി കൂടെ ഉണ്ട്... God bless u...

    • @FaisalKv-qq8te
      @FaisalKv-qq8te 5 месяцев назад

      നേരാണോ കുഞ്ഞേ 😊

  • @sayedmuhammed5274
    @sayedmuhammed5274 5 месяцев назад +4

    എല്ലാവർക്കും... സൊ.. സ്വാഗതം.. നല്ല രസമുണ്ട്... കേൾക്കാൻ 👍

  • @cheriyakoyap.p.7814
    @cheriyakoyap.p.7814 21 день назад

    പെങ്ങൾ പലർക്കും ഒര് മാതൃകയാണ്

  • @kuttanmanjeri692
    @kuttanmanjeri692 5 месяцев назад +8

    കടലിനോട് ചേർന്നുള്ള മാർക്കറ്റ് സൂപ്പർ 👍🏼

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 5 месяцев назад +11

    നല്ല കാര്യം അരുണിമ.... All the best.... 👍👍👍

  • @Jo-c-jo
    @Jo-c-jo 4 месяца назад

    No words to appreciate. Simply awesome

  • @anchuanchu7810
    @anchuanchu7810 5 месяцев назад +7

    കരുനാഗപ്പള്ളി 🥰 നമ്മുടെ സ്ഥലം

  • @punyaraj5113
    @punyaraj5113 5 месяцев назад +8

    എല്ലാ എപ്പിസോഡിലും കാണുമല്ലോ ഒരു കൊല്ലംക്കാരൻ.... എവിടെ ചെന്നാലും നമ്മൾ ഒണ്ടാവും അല്ലേ 😂😂😂😂

  • @AnilaLiju
    @AnilaLiju 5 месяцев назад +31

    Addicted to ur videos❤️❤️❤️

  • @salimali6307
    @salimali6307 5 месяцев назад +3

    സഹായിച്ചവർക്കും ഇനിയും ഇതുപോലെ പാവങ്ങളെ സഹായിക്കാൻ മുന്നോട്ടു വരുന്നവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു 💕💕💕💕💕

  • @Jo-c-jo
    @Jo-c-jo 4 месяца назад +1

    Amazing and Inspiring. Really well made informative content. Thank you and keep going

  • @Shamsu-td9er
    @Shamsu-td9er 2 месяца назад

    Sooper 👌👍❤

  • @Bosslady7S
    @Bosslady7S 5 месяцев назад +35

    That ‘സ്വാഗതം ‘ fans 👀💕

  • @joicyjoy7352
    @joicyjoy7352 5 месяцев назад +5

    Kudos to you and the person who send money👏...one of the best vedio....loved it..❤❤

  • @suryakmars5192
    @suryakmars5192 5 месяцев назад +2

    അനുപമയ്ക്ക് അഭിനന്ദനങ്ങൾ 🎉

  • @michaelj4706
    @michaelj4706 4 месяца назад +1

    Paavam...kuttyi...orupaadu..kashttappettu.... African yathra..??
    Food water...onnum illa...??
    Kashttappadukal....veruthae aavilla nallavaraya. Janagal sahaayikkum🎉🎉

  • @saranyasyamadhibadri7516
    @saranyasyamadhibadri7516 5 месяцев назад +2

    Arunima videos ellam powli take care❤❤😊😊

  • @Shamsu-td9er
    @Shamsu-td9er 2 месяца назад

    മുത്തേ ❤

  • @BiniAnu-lk4ss
    @BiniAnu-lk4ss 4 месяца назад +1

    മോടെ വീഡിയോ കാണുന്നത് ഇഷ്ടമാണ്
    കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഈ വീഡിയോയിൽ കുടി കാണാൻ സാധിച്ചു സൂക്ഷിച്ചു പോകണം ♥️🙏

  • @winnerspoint8373
    @winnerspoint8373 5 месяцев назад +2

    Beautiful Atlantic ocean 💙 variety scenes are very nice 😅❤

  • @Rainbow-r5j
    @Rainbow-r5j 5 месяцев назад +13

    കണ്ട അമ്പലങ്ങളിലും പള്ളികളിലും പോയി പോയി കാണാത്ത ദൈവങ്ങൾക് ലക്ഷങ്ങൾ ലക്ഷങ്ങൾ ദാനം ചെയ്യുന്നതിന് പകരം ഇത് പോലത്തെ പാവങ്ങൾക്ക് ഒരു നേരത്ത ഭക്ഷണം നൽ കുന്നതിന് എന്തെങ്കിലും സഹായിക്കു

  • @khalidck6930
    @khalidck6930 5 месяцев назад +1

    അരുണിമാ സൂപ്പറായിട്ടോ

  • @Ammu_fam
    @Ammu_fam 5 месяцев назад +2

    കരുനാഗപ്പള്ളി ഞങ്ങളുടെ നാട്ടുകാരൻ..... എൻറെ നാട് കരുനാഗപ്പള്ളി ആണ് 🥰🫶

  • @lakshmis4265
    @lakshmis4265 5 месяцев назад +1

    കൊല്ലംകാര് 😌❤️

  • @nirmalarohit207
    @nirmalarohit207 5 месяцев назад +1

    Very good Arunima, All the best, god bless you❤❤

  • @salimali6307
    @salimali6307 5 месяцев назад

    അഭിനന്ദനങ്ങൾ ❤❤❤

  • @manjulajayachandran176
    @manjulajayachandran176 5 месяцев назад +12

    അരുണിമ, മോളെ, എന്താ പറയുക എന്ന് അറിയില്ല ❤️❤️🙏. കഴിഞ്ഞ വീഡിയോ (water falls )കണ്ടപ്പോൾ പേടിയും തോന്നി, തനിച്ചു പോകുമ്പോൾ സൂക്ഷിക്കണം. ആഫ്രിക്കൻ രാജ്യമായ congo യിൽ എന്റെ husband ഉണ്ട്‌. ഞങ്ങൾ അവിടെ പോയിട്ടുണ്ട്. അറിയുന്നത് കൊണ്ട് പറയുകയാണ്, സൂക്ഷിക്കണം

  • @santhins799
    @santhins799 5 месяцев назад

    Hi arunimaa...njan ee aduthaanu videos kanduthudagiyath. orupad ishtappettu..❤❤ avideyullavareyokke kaanumbol thanne enik pediyaakunnu.. sradhikkane..ottakkalle... Arunimaa midukki kutty aanuttooo ethra simple aayittaanu ellaavarodum perumaarunne...God bless you mole....❤❤

  • @Iamjijo7
    @Iamjijo7 5 месяцев назад

    നല്ല ശബ്ദം

  • @sathyapalane7983
    @sathyapalane7983 5 месяцев назад

    സഹായിച്ച എല്ലാവർക്കും അരുണിമാകും അഭിനന്ദനങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️👍🙏🙏🙏

  • @sebastianjacob874
    @sebastianjacob874 5 месяцев назад

    ഹായ് മോളു യാത്രകൾ സുഖകരമാണല്ലോ.

  • @അമ്മു-ഷ2ച
    @അമ്മു-ഷ2ച 5 месяцев назад +1

    Ente chechi ❤

  • @ഹരിദാസൻ
    @ഹരിദാസൻ 5 месяцев назад +1

    ഹായ് അരുണിമ..... കാരുണ്യ പ്രവൃത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ!!!

  • @salinikk7017
    @salinikk7017 5 месяцев назад +2

    Hi molu... God bless you dear

  • @shaheemamc9330
    @shaheemamc9330 5 месяцев назад +1

    Orepaad ishttanetto chechiye.

  • @k.c.thankappannair5793
    @k.c.thankappannair5793 5 месяцев назад

    Happy journey 🎉

  • @manafthevali4969
    @manafthevali4969 5 месяцев назад

    Arunima💪🏻💪🏻👌🏻👌🏻

  • @chaithramaithadka3391
    @chaithramaithadka3391 5 месяцев назад

    Lots of love from karnataka ❤❤❤

  • @mukkilanilkumarp6304
    @mukkilanilkumarp6304 5 месяцев назад

    കരുനാഗപ്പള്ളി ക്കാരൻ ❤

  • @shajik560
    @shajik560 5 месяцев назад

    God bless u arinima ❤❤❤❤❤❤❤❤

  • @vineethpv7785
    @vineethpv7785 5 месяцев назад

    Arunima❤❤❤

  • @IsmailBp-qg1fm
    @IsmailBp-qg1fm 5 месяцев назад

    സ്വാഗതം👍👍👍🥰🤓

  • @Adhizz-b9m
    @Adhizz-b9m 5 месяцев назад +1

    😻❤️

  • @ShahulHameed-vi6jw
    @ShahulHameed-vi6jw 5 месяцев назад +1

    ❤️❤️👍👍👍

  • @jasminepaul7490
    @jasminepaul7490 5 месяцев назад +1

    അരുണിമകുട്ടി 😍😍 Good job👌👌👌

  • @EshaAngelCharlie
    @EshaAngelCharlie 5 месяцев назад +1

    ദൈവമേ ആ ഇല അരച്ചത് കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് ചാണകം ആണെന്നാണ്

  • @kunjikili-e9g
    @kunjikili-e9g 5 месяцев назад

    എടൊ താൻ സൂപ്പറാ ❤

  • @mpr116
    @mpr116 5 месяцев назад

    Arunima than tanya khanijow nte videos kananam. Tanya innu highly successful traveller anu.nalla contents undakkanam.i hope you will be at the top of the world someday .njan thante oru well wisher anu.good luck aru.

  • @avanthikaaa6758
    @avanthikaaa6758 5 месяцев назад +1

    Angolayille villagile videos ill athikam prayam aaya aalkkare kanan pattittilla athikavum kuttikalum middle aged aayittullavar aahnnu

  • @Rajeena.
    @Rajeena. 4 месяца назад

    Blood sausage anenn thonnunnu njn kanditunde kure vudeo il black clr il pork or beef nte ayirikum

  • @anoopvv3331
    @anoopvv3331 5 месяцев назад

    മുത്തേ ♥️♥️♥️♥️♥️♥️

  • @sunilgeorgejohn5433
    @sunilgeorgejohn5433 5 месяцев назад

    അരുണിയെ... 👌😍😍😍

  • @Fidhah-o9
    @Fidhah-o9 5 месяцев назад +1

    Chechi ppoli aan

  • @bindhuts673
    @bindhuts673 5 месяцев назад

    God bless you

  • @gangstarkrishna2544
    @gangstarkrishna2544 5 месяцев назад

    Super 😊😊😊

  • @Fathima-bn5bs
    @Fathima-bn5bs 5 месяцев назад

    Keep❤going dear

  • @niranjanakottaram9687
    @niranjanakottaram9687 5 месяцев назад

    Hi arunima ❤❤❤❤❤❤❤❤❤❤❤

  • @Archana---vishn
    @Archana---vishn 5 месяцев назад +1

    ❣️❣️❣️❣️❣️❣️

  • @ShijithAaronAlphonsa
    @ShijithAaronAlphonsa 5 месяцев назад +6

    ഞാൻ ഒരു 5 മിനിറ്റ് ലേറ്റായി

  • @Mazhanilav
    @Mazhanilav 5 месяцев назад

    Aruni ❤❤❤🎉🎉🎉🎉 love u daaa

  • @shamnadvs8646
    @shamnadvs8646 5 месяцев назад

    Njanum ningalude koode vannotte enikium ishttanu yatrakal

  • @Ajithpappachan
    @Ajithpappachan 5 месяцев назад

    Super❤️

  • @manojmanu6338
    @manojmanu6338 5 месяцев назад +1

    💖💖💖👍🏻👍🏻

  • @sks4864
    @sks4864 5 месяцев назад

    Good Video 👍

  • @farooqfarooq3485
    @farooqfarooq3485 5 месяцев назад

    നല്ല കാര്യം

  • @alansadhiworld6766
    @alansadhiworld6766 5 месяцев назад +1

    ❤❤❤👍

  • @snehalathanair1562
    @snehalathanair1562 5 месяцев назад

    Super, brave girl

  • @pramodkasragod
    @pramodkasragod 5 месяцев назад

    Good🎉

  • @sabuninan5064
    @sabuninan5064 5 месяцев назад

    👍👍🙏

  • @VishnuAlappu-
    @VishnuAlappu- 5 месяцев назад +1

    👋 🙂❤️🥰

  • @bijeshkk1593
    @bijeshkk1593 5 месяцев назад +1

    ❤❤❤❤❤❤

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 5 месяцев назад +1

    👍👍👍👍

  • @shibuak3643
    @shibuak3643 5 месяцев назад

    🥰🥰🥰🥰❤️❤️❤️❤️

  • @mukkilanilkumarp6304
    @mukkilanilkumarp6304 5 месяцев назад

    💞👌🏻

  • @Ajeeshvc
    @Ajeeshvc 5 месяцев назад +1

    😃👍

  • @madhuv9646
    @madhuv9646 5 месяцев назад +1

    🥰🥰🥰💞🥰

  • @devasiamangalath4961
    @devasiamangalath4961 5 месяцев назад

    👍❤️👐

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 5 месяцев назад

    Nice sis

  • @FathimaMeerahfiroskhan
    @FathimaMeerahfiroskhan 5 месяцев назад +1

    Bhakshsnavum food um randum onnalle😂😂😂

  • @AshiQue-zu4zb
    @AshiQue-zu4zb 5 месяцев назад

    Epozum Africa yil alle undavaa Namude Kili Paul chettane koode onnu kandu deee

  • @arunima8266
    @arunima8266 5 месяцев назад +1

    ❤❤

  • @anilsebastian8248
    @anilsebastian8248 5 месяцев назад

    Kottayam karallam manushiya snahekala

  • @Hayaru-o4l
    @Hayaru-o4l 5 месяцев назад +1

    Achayan ayussum arogyam kodukate

  • @Hashiqashraf
    @Hashiqashraf 5 месяцев назад +5

    Hai tomorrow my birth day ane videoyil wish chaeyyo😊😊😊😂😂😂

  • @sinivincentk2412
    @sinivincentk2412 5 месяцев назад +1

    ❤👍

  • @sasidharansasidharan6045
    @sasidharansasidharan6045 5 месяцев назад

    Nice nice videos

  • @LoveBirds_couple
    @LoveBirds_couple 5 месяцев назад +2

    ഈ യാത്രയും editing ഉം ഒക്കെ എങ്ങനെ മാനേജ് ചെയ്യുന്നു..😮

  • @VineethKumar-qe4di
    @VineethKumar-qe4di 5 месяцев назад +1

    ❤❤❤

  • @GGBorntowin
    @GGBorntowin 5 месяцев назад +1

  • @prasannankumar2269
    @prasannankumar2269 5 месяцев назад +1

    സഹായിക്കാൻ ഒള്ള ഒരുനല്ല മനസിനെ അരുവിനെ ഒരു ബിഗ് ഹായ്

    • @Ramsi-kp
      @Ramsi-kp 4 месяца назад

      സഹായിക്കാൻ ഉള്ളെ പൈസ കൊടുത്തത് വേറെ ഒരു ചേട്ടൻ ആണ്.. ആ ചേട്ടന് അഭിനന്ദനങ്ങൾ 🎉

  • @RajikrishnanRajikrishnan
    @RajikrishnanRajikrishnan 5 месяцев назад +1

    കരുനാഗപ്പള്ളി

  • @vishnugopivg8991
    @vishnugopivg8991 5 месяцев назад

    Live വരാറുണ്ടോ..... Insta ഇൽ okke.... Ee അടുത്താണ് to.. Videos കണ്ടത് അതാ ചോദ്യങ്ങൾ 🥰

  • @CR7ATION313
    @CR7ATION313 5 месяцев назад +1

    One direction.....💔

  • @SabeenaBanu-b7b
    @SabeenaBanu-b7b 5 месяцев назад +1

    Chechi lakshadweepilek varo☺️plzz

    • @VishnuAlappu-
      @VishnuAlappu- 5 месяцев назад

      💪🥰ജയ് ഹിന്ദ്🚩

  • @Vigesh1986
    @Vigesh1986 5 месяцев назад

    East Africa poyit Comoros poyille??