പഴയ ഗ്രാമത്തിലെ വിശേഷങ്ങളുമായി ജിഫ്റ്റ്റർ വീട്ടിലേക്ക് വന്നപ്പോൾ|Sumi Arun| malawi diary

Поделиться
HTML-код
  • Опубликовано: 30 янв 2024

Комментарии • 385

  • @premamm5251
    @premamm5251 6 месяцев назад +118

    ഹായ് അരുൺ സുമിക്കുട്ടീ, ജിഫ്റ്ററിനെ കണ്ടപ്പോൾ സന്തോഷമായി അവൻ വളരെയേറെ ബുദ്ധിമുട്ടിയാണ് വിദ്യാഭ്യാസ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതല്ലേ പ്രതിസന്ധികളോട് പൊരുതി ലക്ഷ്യം കൈവരിക്കുമ്പോഴാണ് ജീവിത വിജയത്തിൻ്റെ തിളക്കത്തിന് മാറ്റേറൂ , ഇല്ലായ്മയിൽ നിന്ന് നിങ്ങ ഇവന് ലക്ഷ്യപ്രാപ്തിയിലേക്കുള്ള ചവിട്ടുപടിയായി താങ്ങും, തണലുമായി ഇന്നും കൂടെയുണ്ട് ഹോസ്റ്റൽ ജീവിതം നയിക്കുന്ന അവന് വേണ്ടതെല്ലാം കണ്ടറിഞ്ഞ് വാങ്ങിക്കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു ഭാവുകങ്ങൾ

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад +5

      😊😊😊♥️♥️♥️ it's our pleasure

  • @shibukuttappan2709
    @shibukuttappan2709 6 месяцев назад +51

    നിങ്ങളുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നേറട്ടെ. നിങ്ങൾ മാത്രം വിചാരിച്ചാൽ പഴയ ഗ്രാമത്തിലെ ആളുകൾ നന്നാവില്ല. അവർ കൂടെ വിചാരിക്കണം. അഭിനന്ദനങ്ങൾ. 🙏

  • @vavavava6057
    @vavavava6057 6 месяцев назад +23

    ജിഫ്റ്റനെ കണ്ടതിൽ സന്തോഷം ❤️എല്ലാ സാധങ്ങൾ വാങ്ങികൊടുത്തു യാത്ര ആകുന്നതു കണ്ടപ്പോൾ കണ്ണുനിറഞ്ഞു. നിങ്ങളെയും ആ മോനെയും ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ നിങ്ങൾ തുടങ്ങി വച്ച് പോന്ന കാര്യങ്ങൾ അവർ ചെയ്യുന്നില്ല എന്ന് കേട്ടപ്പോൾ സങ്കടം തോന്നി. നല്ലൊരു അവസരം ആണ് അവർ നഷ്ടപ്പെടുത്തുന്നത് അവർ അധ്വാനിക്കാൻ മടിയുള്ളവർ ആണെന്ന് അന്നേ തോന്നിയിരുന്നു. ഇപ്പോഴത്തെ വില്ലേജിലെ ആളുകൾ നല്ല ഹാർഡ് വർക്ക്‌ ചെയ്യുന്നവരും സ്നേഹം ഉള്ളവരും ആണ്. നമ്മൾ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ചെയുമ്പോൾ അതിനു ഏറ്റവും പ്രതിഫലം ദൈവം നിങ്ങൾക് തരും 🙏🏻🙏🏻🌹❤️

    • @LifeofArunSumi
      @LifeofArunSumi  5 месяцев назад +3

      Hospital nammuk maximum cheyann nokannam

  • @Inul64
    @Inul64 6 месяцев назад +10

    ജിപ്റ്ററിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം😊 നിങ്ങൾ രണ്ടാളും ജിപ്റ്ററിന് കൊടുക്കുന്ന Love & Care ആ കുട്ടിക്ക് എത്ര important ആണെന്നോ. നിങ്ങളുടെ കഠിനാധ്വാനം കൊണ്ടു എന്നും അവർക്കുവേണ്ടി ഓരോന്ന് ചെയ്യാൻ സാധിക്കട്ടെ 🙏🙏അതുപോലെ എല്ലാ subscribers അരുണിന്റെയും സുമിയുടെയും വീഡിയോസു കണ്ടു support ചെയ്യാൻ മറക്കല്ലേ 🙏❤️👍

  • @ajithkarthika3317
    @ajithkarthika3317 6 месяцев назад +22

    ജിഫ്റ്ററിനെ കണ്ടതിൽ വളരെ സന്തോഷം.... പഠിച്ച് ജോലിയൊക്കെ കിട്ടി ഉന്നത നിലയിൽ എത്തട്ടെ....
    സാമ്പത്തികം വിദ്യാഭ്യാസത്തിന് തടസമായി നിൽക്കുമ്പോൾ , ആരെങ്കിലും പഠിത്തം തുടരാനുള്ള അവസരം ഒരുക്കികൊടുത്ത് , ബുദ്ധിമുട്ടി പഠിച്ചവർ വളരെ ഉന്നത നിലയിൽ എത്തിയിട്ടുണ്ട്.....ജിഫ്റ്ററിനും അതുപോലെ ഉന്നത നിലയിൽ എത്തുവാൻ സാധിക്കട്ടെ.....👍❤

  • @manasmadathil9192
    @manasmadathil9192 6 месяцев назад +14

    പഴയ വില്ലേജ് ആൾകാർ അവരുടെ ലൈഫ് സ്റ്റൈൽ മാറ്റാൻ കുറച്ചു സമയം എടുക്കു. ബട്ട്‌ dont stop ur ആക്ടിവിറ്റി. Give സപ്പോർട്ട്

  • @nisamnisam4582
    @nisamnisam4582 6 месяцев назад +22

    വേറൊന്നും വേണ്ട ഒരുമിച്ചിരുത്തി എല്ലാവരെയും കൂടെ ഭക്ഷണം കഴിക്കുന്നതിനു അപ്പുറം വേറൊന്നുമില്ല 😍😍

  • @philipmervin6967
    @philipmervin6967 6 месяцев назад +13

    പഴയ ഗ്രാമം... കേട്ടപ്പോൾ ഒരു സങ്കടം 🙏
    ഇവിടെ ആളുകൾ കുറെ കൂടി acitve ആണെന്ന് തോന്നുന്നു.
    Jiffter, education കിട്ടി, ജോലി ആയ ശേഷം, അവന്റെ ആരെയെങ്കിലും സഹായിക്കട്ടെ

  • @kochumol6200
    @kochumol6200 6 месяцев назад +49

    ജിപ്റ്ററിനെ കണ്ടപ്പോ ഒത്തിരി സന്തോഷം നന്നായി പഠിച്ചു മറ്റുള്ളവർക്ക് നന്മകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @babusurendran4382
    @babusurendran4382 6 месяцев назад +16

    ജിഫ്റ്റർ. നമ്മുടെ സഹോദരൻ എന്നും സന്തോഷവാനായിരിക്കട്ടെ❤❤❤

  • @AmmuAmmu-hu9hl
    @AmmuAmmu-hu9hl 6 месяцев назад +29

    പഴയ ഗ്രാമം എന്ന് കണ്ടപ്പോഴേ സന്തോഷം 🥰🥰🥰

  • @adhithyaraj225
    @adhithyaraj225 6 месяцев назад +7

    ജിഫ്റ്ററിനെ കണ്ടപ്പോൾ സന്തോഷം, ❤️❤️നല്ല ഭാവി ഉണ്ടാകട്ടെ അഹ് കുട്ടിയ്ക്, അവനെ നല്ല സന്തോഷത്തോടെ സ്വീകരിച്ചു യാത്രയയച്ചു, അടിപൊളി 🥰🥰

  • @rakhyravikumar6548
    @rakhyravikumar6548 6 месяцев назад +22

    ഭയങ്കര സന്തോഷം ജിപ്റ്ററിനെ കണ്ടപ്പോൾ മിടുക്കനായി വരട്ടെ, അവൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍

  • @manoramamt3094
    @manoramamt3094 6 месяцев назад +24

    ജിഫ്റ്റർ നന്ദി ഉള്ളവൻ. ഉയരങ്ങളിൽ എത്തട്ടെ.

  • @baaji9475
    @baaji9475 5 месяцев назад +3

    നിങ്ങളുടെ അഭാവം പഴയ ഗ്രാമത്തിലെ ആളുകളെ വല്ലാതെ നിരാശയിൽ ആക്കിയിട്ടുണ്ട്.. മുന്നിൽ നിന്ന് നിങ്ങൾ നയിക്കുമ്പോൾ അവർക്കൊരു പ്രതീക്ഷയുണ്ടായിരുന്നു.. ഇപ്പോൾ അവർ അനാഥർ ആയ feel ആണവർക്ക് ❤️‍🔥

  • @tranafacilitymanagementser2422
    @tranafacilitymanagementser2422 6 месяцев назад +3

    Made for each other എന്നല്ല ഈശ്വരൻ ചില പ്രത്യേക നിയോഗത്തിനായി കൂട്ടിച്ചേർക്കപ്പെട്ട രണ്ടുപേർ..... എല്ലാ പ്രാർത്ഥനകളും.... ഇവരെ നല്ല attitude ൽ വളർത്തിയ parents നും

  • @ambikakurup5825
    @ambikakurup5825 6 месяцев назад +14

    Hai arun and sumi . ജിസ്റ്ററിനെ കണ്ടതിൽ വളരെ സന്തോഷം . ജിസ്റ്ററിന് അറിയാമായിരുന്നോ തമാല അവിടുണ്ടന്ന് . പഴയ വില്ലേജിലെ എല്ലാവരുടെയും കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം ഉണ്ട് 🥰🥰🥰

  • @abhilash.v.kabhilash.v.k5350
    @abhilash.v.kabhilash.v.k5350 6 месяцев назад +6

    ജിഫ്റ്റർ നന്നായി പഠിക്കുന്നുണ്ടല്ലോ? പിന്നെ അവന് നല്ലൊരു ചേട്ടനെയും ചേച്ചിയെയും കിട്ടിയല്ലോ.. അവൻ്റെ മുഖത്തെ സന്തോഷ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം. ഒരു കാര്യത്തിൽ ദുഃഖമുണ്ട് അവർ ആശുപത്രിയുടെ കാര്യത്തിൽ കാണിക്കുന്ന അനാസ്ഥ അരുണും സുമിയും എത്രമാത്രം അതിനു വേണ്ടി പരിശ്രമിക്കുന്നതാണ്. മജാവയോടും മറ്റു മുതിർന്നവരോടും സംസാരിച്ച് ശരിയാക്കി കൊടുക്കണം ആശുപത്രിയുടെ ആവശ്യകതയെ കുറിച്ച് അവർക്ക് ഒന്നുകൂടി ബോധവൽക്കരിച്ചു കൊടുക്കാൻ സ്കൂളിലെ അദ്ധാപകരോടൊ അല്ലെങ്കിൽ അവർക്ക് മനസ്സിലാക്കാൻ പറ്റുന്ന വേറെ ആരെയെങ്കിലും ഏർപ്പാട് ചെയ്തു കൊടുക്കണം.. ആശുപത്രിയുടെ പ്രാധാന്യം അവർക്കറിയാത്തതു കൊണ്ടാണ്. ഒന്ന് ശ്രമിച്ചു നോക്കൂ.

  • @lincybiju8939
    @lincybiju8939 6 месяцев назад +6

    Ningalude videos 3 days aayi continues watching... ❤ ellam kandu theernnillaattoo... Super❤

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад +1

      Thank you so much ♥️♥️♥️😊

  • @beenabeena1730
    @beenabeena1730 6 месяцев назад +1

    എല്ലാ നന്മകളും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ജിഫ്റ്ററിനെ കണ്ടപ്പോഒരുപാട് സന്തോഷമായി കുട്ടിപ്പാട്ടാളങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 🥰🥰❤️❤️

  • @user-ic4qv4kg7u
    @user-ic4qv4kg7u 3 месяца назад +1

    ഒരു കാലത്ത് നമ്മുടെ നാട്ടിലേക്ക് വിദേശ സഹായം വളരെയധികം കിട്ടിയിട്ടുണ്ട് പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ സ്കൂൾ ഇല്ലായിരുന്നു ഹോസ്പിറ്റലുകൾ ഇല്ലായിരുന്നു റോഡുകൾ ഇല്ലായിരുന്നു നമ്മുടെ ഇന്നത്തെ പ്രായമായ അപ്പച്ചൻ മാരും അമ്മച്ചിമാരും ഇപ്പോഴത്തെ മലാവി യുടെ അവസ്ഥയിലായിരുന്നു അന്ന് പള്ളീലച്ചൻ മാരുടെ നേതൃത്വത്തിൽ സ്കൂളുകളും കോളേജുകളും ഹോസ്പിറ്റലുകളും റോഡുകളും സ്ഥാപിച്ചു അന്നത്തെ ഇന്നാട്ടിലെ ആളുകളുടെ സഹകരണമാണ് ഇന്ന് ആ നാട്ടിൽ നിങ്ങളുടെ നേതൃത്വത്തിൽ നടത്തുന്നത് ഇന്ന് മലയോരമേഖലയാണെങ്കിലുംഹൈറേഞ്ച് ഇന്ന് ഉന്നത പുരോഗതിയിലാണ് മെഡിക്കൽ കോളേജുവരെ ഇപ്പോഴുണ്ട് ഞങ്ങളുടെ കുട്ടികൾ പഠിച്ച് ഇന്ന് വിദ്ദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നു ഇന്ന് പല വീടുകളിലും അപ്പനും അമ്മയും മാത്രമേ യുള്ളു ഞാൻ പറഞ്ഞു വന്നത് ഒരു രാജ്യത്തിന്റെയും സഹായം ഇപ്പോൾ വേണ്ട നമ്മുടെ കുഞ്ഞുങ്ങൾ നല്ല ശമ്പളം മേടിച്ച് ആഫ്രിക്കപോലുള്ള രാജ്യങ്ങളെയും വികസനത്തിലേക്കും വിദ്യാഭ്യാസ മേഖലയിലേക്കും കൈപിടിച്ചുയർത്താൻ കെല്പുള്ളവരായി എന്നു കാണുമ്പോൾ വളരെയധികം അഭിമാനം തോന്നുന്നു നിങ്ങൾക്ക് എന്റെ എല്ലാ വിജയാശംസകളും പ്രാർത്ഥനകളും നേരുന്നു സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കും സദയം മുമ്പോട്ടു പോവുക

    • @LifeofArunSumi
      @LifeofArunSumi  2 месяца назад

      Thank you so much 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anjalivijayan6762
    @anjalivijayan6762 6 месяцев назад +8

    വളരെ സന്തോഷം ജിഫ്റ്റർ ഒന്ന് കാണാൻ പറ്റിയല്ലോ ❤️❤️❤️

  • @aswathisarvajnan7104
    @aswathisarvajnan7104 6 месяцев назад +15

    Swantham kuttik vendi oru parents enthokke vangikko care cheythit athupolind ❤️❤️

  • @minijacob3632
    @minijacob3632 6 месяцев назад +1

    ഹായ്! അരുൺ& സുമി, ജിഫ്റ്ററിനെ കണ്ടതിൽ വളരെ സന്തോഷം.ദൈവം അനുഗ്രഹിക്കട്ടെ.❤❤

  • @leelammajohn4834
    @leelammajohn4834 6 месяцев назад +6

    Nice to see Jifter after a long time. Sumi, you are looking very tired. Arun and Sumi, both of you should take care of your health. ❤❤❤

  • @sreedevinarayanan3429
    @sreedevinarayanan3429 6 месяцев назад +9

    Hi, kuttikale, സ്വന്തം കൂടപ്രിറപ്പിന് മേടിച്ചു കൊടുക്കുന്ന പോലെയാണ് നിങ്ങൾ നോക്കി നോക്കി മേടിക്കുന്നത്, ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ❤❤

  • @PrabithaManoj-my2kv
    @PrabithaManoj-my2kv 3 месяца назад

    എന്ത് സ്നേഹി ള്ള മക്കളാ❤❤❤❤

  • @rathigopalakrishnan1058
    @rathigopalakrishnan1058 6 месяцев назад +3

    ഹായ് ജിഫ്റ്റർ നീ സന്തോഷമായിട്ടിരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം പിന്നെ പഠിച്ചു നല്ല ജോലി നേടിയിട്ട് അച്ഛനെയും അമ്മയെയും നോക്കണം സുമിയെയും അരുണിനെയും പോലെ നിന്റെ വളർച്ചയിൽ ഞാനും പ്രാർത്ഥിക്കുന്നു

  • @rubeenas8492
    @rubeenas8492 6 месяцев назад

    Waw happy ay❤ missing old village

  • @JJArts1
    @JJArts1 6 месяцев назад

    Hai sumi .Ney chorum chicken cariyum saladum. ❤❤❤❤❤❤

  • @jessynambiar9096
    @jessynambiar9096 6 месяцев назад +1

    So nice to hear that people of your old village loves you both.. it's great that you could bring some change in one person's life by helping him to pursue his studies.

    • @1r236
      @1r236 6 месяцев назад

      briks മൂടാനുള്ള പ്ലാസ്റ്റിക് ഷീറ്റ്നു ഉള്ള പൈസ ഇവർ അയച്ചു കൊടുത്തു അത് അവർ വാങ്ങിച്ചു അമുക്കി മജാവോയെ ആണ് അവർ എല്ലാത്തിനും അവിടെ ഏൽപ്പിച്ചിരുന്നത് മൂപ്പർ ആയിരിക്കും അത് അമുക്കിയത്

    • @LifeofArunSumi
      @LifeofArunSumi  5 месяцев назад

      🥰🥰

  • @saniyyasanu2891
    @saniyyasanu2891 6 месяцев назад

    👍👍👍 Happy aayi polli❤❤❤🎉🎉

  • @ShemeenaCdlm-ny2ke
    @ShemeenaCdlm-ny2ke 6 месяцев назад +1

    Orupadu santhosham

  • @sajidaasif6314
    @sajidaasif6314 6 месяцев назад +4

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു

  • @vinojvijay5459
    @vinojvijay5459 6 месяцев назад

    All the best jiffter .God bless you

  • @anshadem5781
    @anshadem5781 6 месяцев назад +1

    കാണാൻ ആഗ്രഹിച്ച വീഡിയോ എല്ലാവിധ ആശംസകൾ നേരുന്നു 🌹🌹🌹🥰🙏🙏🙏

  • @user-xt8ij4wd6w
    @user-xt8ij4wd6w 5 месяцев назад

    U t doing a good job God bless you 🎉

  • @radhanair788
    @radhanair788 6 месяцев назад

    Happy to see Gifter.God bless you dears.♥️♥️❤️.

  • @lakshmiikkara4760
    @lakshmiikkara4760 6 месяцев назад

    Jifterine kandappol santhoshamayi. Pazhaya gramathile vivaram kettappol vishamamayi.

  • @blassyp8057
    @blassyp8057 6 месяцев назад +1

    You are caring giften as your own brother .❤❤❤❤❤

  • @Beena-kt2bc
    @Beena-kt2bc 6 месяцев назад +1

    God bless Arun, Sumi and Jiffter

  • @user-xx6rc8rz5t
    @user-xx6rc8rz5t 6 месяцев назад +1

    ജിഫ്റ്ററിനെ കണ്ടപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരു agathe കണ്ടതുപോലെ ഒത്തിരി സന്തോഷം 👍👍

  • @vidyavikas1987
    @vidyavikas1987 6 месяцев назад

    May God bless you for all the kind jesters you’re doing 🙏🏼🙏🏼🙏🏼❤❤❤

  • @girijaanand398
    @girijaanand398 6 месяцев назад

    Gifter kandathil santhosham,❤ Allthe best

  • @mirabelmadrigal99
    @mirabelmadrigal99 6 месяцев назад +2

    ജിഫ്റ്ററിനെ കണ്ടപ്പോൾ നല്ല സന്തോഷം ❤️. നല്ല ഒരു ജോലി കിട്ടട്ടെ

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад

    Best wishes 🎉

  • @user-ws2eq3xu4x
    @user-ws2eq3xu4x 6 месяцев назад +8

    അരുണിൻ്റെ അനിയായി ജിഫ്റ്റർനെ കണ്ടു❤❤❤ നല്ല ജോലി ആവട്ടെ

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 6 месяцев назад

    Good video sumi Arun 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Jaseela751
    @Jaseela751 6 месяцев назад

    Sumi Arun ningal randuperum nalla vekthikalan

  • @Asha-lt4xe
    @Asha-lt4xe 6 месяцев назад +1

    Happy to see.... jifter😊❤

  • @sherlyjoy9252
    @sherlyjoy9252 6 месяцев назад

    Hai arun and sumi super

  • @sheejasuresh2526
    @sheejasuresh2526 4 месяца назад

    Gifther nannai padikkuka nalla oru chettanum chechiyum undello wish you all the best arun and sumi Idukki family

  • @rajitho7264
    @rajitho7264 6 месяцев назад +1

    സന്തോഷം ജിഫ്റ്റർ 🥰🥰🥰

  • @avani6257
    @avani6257 6 месяцев назад

    Ariyam ❤

  • @nublathctnublath2283
    @nublathctnublath2283 3 месяца назад

    ❤❤

  • @prajeesh_abraham
    @prajeesh_abraham 6 месяцев назад

    God bless you 🙏🙏🙏🇮🇳🙏

  • @SindhuReghu-xq8qm
    @SindhuReghu-xq8qm 6 месяцев назад +2

    Koodapirapp Vanna santhosham ningalkk

  • @user-fn8sp4gg8c
    @user-fn8sp4gg8c 6 месяцев назад

    Arun and sumi God bless you

  • @anonymous-ds4ix
    @anonymous-ds4ix 6 месяцев назад

    Arun sumi. Ningaludey Munnile njangalokkey. Vararey cheruthaanu❤❤❤

  • @sridev.s7183
    @sridev.s7183 6 месяцев назад +4

    Arun Sumi❤❤

  • @SanthoshKaitheri
    @SanthoshKaitheri 6 месяцев назад +1

    കാത്തിരുന്ന വീഡിയോ.. "വീഡിയോ ഇഷ്ടമായെങ്കിൽ " എന്ന ചോദ്യം ഉദിക്കുന്നില്ല ....ഇതൊക്കെയാണ് വീഡിയോ ❤
    കൂടുതൽ പോരട്ടെ 😊

  • @lissyjain829
    @lissyjain829 6 месяцев назад

    Sumiyeee gifter konduvannathe kure undallo chikken adipoliyanallo

  • @nishidanishida3123
    @nishidanishida3123 6 месяцев назад +1

    ❤❤❤❤❤❤❤❤

  • @misiriya1250
    @misiriya1250 6 месяцев назад +17

    ജിഫ്റ്ററിനെ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം 🥰🥰🥰🥰

  • @m.cherian258
    @m.cherian258 6 месяцев назад

    Hi Sumi Arun both of you need also time for rest, regeneration & recreation too..Jiffter thamala..are gifted intelligent young persons..they are current & future promises for malawy social economical & political development!

  • @santhasanthosh8263
    @santhasanthosh8263 6 месяцев назад +1

    ആ മോനെ കണ്ടു സന്തോഷമായി എല്ലാവർക്കും വേണ്ടി പ്രാർത്ഥന ഉണ്ടാകു൦❤❤❤❤❤

  • @user-xq9ng3qh7l
    @user-xq9ng3qh7l 6 месяцев назад

    ❤❤❤

  • @anitababuraj9427
    @anitababuraj9427 5 месяцев назад +1

    വളരെ സന്തോഷം ജിഫ്റ്ററിനെ കണ്ടപ്പൊൾ , അതിനെക്കാൾ ന്നന്താഷം അച്ഛനും അമ്മയും ചെയ്യുന്നതു പോലെ ഹോസ്റ്റലിൽ പോകുന്ന കുട്ടിക്ക് വേണ്ട സാധനങ്ങൾ വാങ്ങി കൊടുക്കുന്നത് കണ്ടപ്പൊൾ

  • @thomasthomas-ny6km
    @thomasthomas-ny6km 6 месяцев назад

    Very good. Jiftter is looking good. Oneday he will get a good job. Chicken curry is good. Five people sharing the food.

  • @jayanjai7652
    @jayanjai7652 6 месяцев назад

    ❤❤❤❤❤❤

  • @raghivijayan5468
    @raghivijayan5468 6 месяцев назад

    ❤❤❤❤❤

  • @sreekumariks9820
    @sreekumariks9820 6 месяцев назад

    Gifter All the very best wishes 🙏🙏🙏👍👍👍🥰🥰🥰

  • @shibinaarun
    @shibinaarun 6 месяцев назад +1

    ജിഫ്റ്ററിനെ കണ്ടപ്പോൾ സന്തോഷമായി❤❤❤

  • @varughesemg7547
    @varughesemg7547 5 месяцев назад +1

    ജിഫ്റ്റിൻ്റെ കുഞ്ഞമ്മയുടെ വീട്ടിൽ നിന്നു പോലും അവന് ഇത്രക്ക് സ്നേഹം കിട്ടിയിട്ടുണ്ടാവില്ല.
    God Bless.

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 6 месяцев назад

    പറയാൻ വാക്കുകൾ ഇല്ല.... സ്നേഹം മാത്രം...❤❤❤

  • @KishorKumar-br5rj
    @KishorKumar-br5rj 3 месяца назад

    ❤❤❤❤❤❤Arun,Sumi

  • @Imminnal007
    @Imminnal007 6 месяцев назад +5

    നമ്മുടെ ജീഫ്റ്റർ 👍👍

  • @sindhuvishwan5066
    @sindhuvishwan5066 6 месяцев назад

    Jifterine kandathil othiri Santhosham ❤❤❤

  • @pooxha
    @pooxha 2 месяца назад

    ജിഫ്റ്റന്റെ ബാഗ് ❤️

  • @Sindhu_vijayan__
    @Sindhu_vijayan__ 6 месяцев назад +2

    👍❤❤❤❤

  • @ashokanpnr9583
    @ashokanpnr9583 6 месяцев назад +2

    നമ്മുടെ ജിപ്റ്റർ👍🏼👍🏼

  • @gireesanma5589
    @gireesanma5589 6 месяцев назад

    👌ഒരുപാട് ഇഷ്ടമായി കണ്ടപ്പോൾ ❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤

  • @amameerarasheed7523
    @amameerarasheed7523 6 месяцев назад +1

    😍Jifter, pazhaya gramathyl ulla yallareyum miss cheyyanu, lucappy🥰,ceselia,majao yallareyum

  • @wilsonjoseph5857
    @wilsonjoseph5857 6 месяцев назад

    Pavam

  • @Kotrl567
    @Kotrl567 6 месяцев назад

    Arun &Sumi🎉🎉🎉. ❤❤👍👍👍👍

  • @sinubinthcracy8155
    @sinubinthcracy8155 6 месяцев назад +2

    Malawi hardwork cheyunnnavar kuravaan enik thonniyittund... But ivide ellarum nalla hardworking aan🎉

  • @Userkazt
    @Userkazt 6 месяцев назад +1

    Old village ullavar annum agne ayrunu thoniyath .. Ningal varumbol ulla kaattikoottalugal ollu enn, new village hope und ❤

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад +4

      Angane angot avare thaazhthi parayalle, avarum nallonnam hardwork cheyyarund, they all are our family members

    • @amruthapk9498
      @amruthapk9498 6 месяцев назад +1

      Avarum hardworking thanne aayirunnu.. Idea and proper guidance kuravanu ennanu thonniyathu.. Arun and Sumi paranju avar tomoto okke krishi cheythille.. Kinarinte panikkum avar nannayi ninnirunnu.. Vrithiyayi nadakkan thdangiyathum Arun Sumi ethiyappozhanu... Ee gramam kurachu koode developed aanu.. Aduppum krishi reethikalum okke kurachoode mikachathaanu.. Aruninum Sumikkum orupadu karyangal cheyyan pattunna oridamanu.

  • @bindusoman3297
    @bindusoman3297 6 месяцев назад

    Best wishes gifter ❤

  • @mariadenish
    @mariadenish 6 месяцев назад +1

    ❤❤❤❤

  • @saundarya3759
    @saundarya3759 6 месяцев назад

    പ്രിയപ്പെട്ട അരുൺ സുമി നമ്മുടെ ജിഫ്റ്ററിനെ കണ്ടതും കേട്ടതും ജിഫ്റ്ററിന് സാധനങ്ങൾ വാങ്ങി കൊടുത്ത് യാത്രയാക്കിയതും എല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ജിഫ്റ്റർ പഠിച്ച് വലിയ ആളായി ജോലി ഒക്കെ സമ്പാദിച്ച് ജിഫ്റ്ററിൻ്റെ കുടുംബത്തിലെയും ഗ്രാമത്തിലെ ആളുകളെയും രക്ഷപെടുത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏♥️♥️♥️

  • @sherryjohn8072
    @sherryjohn8072 6 месяцев назад +1

    ❤❤❤❤👍👍👍

  • @r4uvlog43
    @r4uvlog43 5 месяцев назад

    ❤️❤️❤️❤️❤️

  • @vibes8802
    @vibes8802 5 месяцев назад

  • @maryalias1963
    @maryalias1963 6 месяцев назад

    Ishttayitto❤

  • @meerashaji9170
    @meerashaji9170 6 месяцев назад

    Haiii Arun &;Sumiiiiii❤❤

  • @LeapHulk
    @LeapHulk 6 месяцев назад

    There is no other greater joy than helping others...

  • @seemabiju3914
    @seemabiju3914 6 месяцев назад

    🎉

  • @user-nq4qf2bh5f
    @user-nq4qf2bh5f 6 месяцев назад

    👍🏻👍🏻👍🏻

  • @hareeshjeba8928
    @hareeshjeba8928 6 месяцев назад

    👍👍👍👍👍👍👍👍👍

  • @rejeeshkumar6761
    @rejeeshkumar6761 6 месяцев назад

    😊,👍👍👍👍