Cooking Pumpkin FLOWER in an African village| Malawi Diary 💜 ARUN SUMI

Поделиться
HTML-код
  • Опубликовано: 18 мар 2024
  • #africa #africanvillage #malawidiary #youtube #malawi #viralvideo #africavibes #cooking #pumpkin #villagelife #village #villagevlog #villagelifestyle #villagecooking

Комментарии • 291

  • @neethabiring1298
    @neethabiring1298 4 месяца назад +7

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  4 месяца назад +1

      Thank you so much chechi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudarsanas4591
    @sudarsanas4591 4 месяца назад +56

    സത്യം പറഞ്ഞാൽ മത്തൻ തോരനെക്കാളും കിണറിലെ വെള്ളം കണ്ടപ്പോൾ മനസ്സ്സുനിറഞ്ഞു രണ്ടാൾക്കും
    ഒരു ബിഗ്സല്യൂട്ട് I love you🙋‍♂️🙋‍♂️♥️♥️♥️♥️♥️👍🤗👌🌹

    • @lawrencet4307
      @lawrencet4307 4 месяца назад +1

      കാന്താരി സൂപ്പർ

    • @malawidiary
      @malawidiary  4 месяца назад +1

      Thank you

  • @busharahakeem378
    @busharahakeem378 4 месяца назад +55

    കണ്ണീരു പോലുള്ള വെള്ളം 👌👌കിണറിൽ നിന്നും വെള്ളം കോരുന്ന കാണുമ്പോ വല്ലാത്തൊരു സന്തോഷം 😍

  • @vinodinipk7149
    @vinodinipk7149 4 месяца назад +21

    അവിടത്തെ ആദ്യം ഉണ്ടായിരുന്ന അവസ്ഥ കലങ്ങിയ വെള്ളവും ബക്കറ്റും കയറും എല്ലാം കണ്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. ഇപ്പോൾ മക്കളെ നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടും കഠിനാധ്വാനികളായ ആളുകളുടെ സഹകരണവും നിങ്ങളെപ്പോലെ മനോഹരമായ ഒരു കാണും നിങ്ങടെ മനസ്സുപോലെ പരിശുദ്ധമായ വെള്ളവും കയും കപ്പിയും ബക്കറ്റും കിണറിൻ്റെ വൃത്തിയുള്ള പരിസരവും ഒപ്പം സന്തോഷത്തോടെ ചുറ്റും നില്കുന്ന ഗ്രാമവാസികളും എല്ലാമെല്ലാ കാണുമ്പോൾ മനസ്സ് അഭിമാനം കൊണ്ട തുള്ളിച്ചാടുകയാണ് നിങ്ങൾ മലയാളികളുടെ മുഴുവൻ അഭിമാനമാണ് ....

  • @alicesunny1023
    @alicesunny1023 4 месяца назад +14

    ഇലകൾ പൂവ് മുതലായവ കഴുകി വെള്ളം തോർന്നിട്ടേ തോരൻ വെക്കാവൂ 👍💝

  • @anniekmathew7984
    @anniekmathew7984 4 месяца назад +9

    സുമിയുടെ സത്യസന്ധതയ്ക്ക് ഒരു big salute

  • @susheelavenugopal7570
    @susheelavenugopal7570 4 месяца назад +5

    അവിടെയും നമ്മുടെ നാട്ടിലെ കൃഷികൾ ചെയ്യാനുള്ള ഒരു മനസ്സ് കാണിച്ച പിള്ളേച്ചേട്ടന് ഒരു ബിഗ് സല്യൂട് അതുപോലെ അരുണിനും സുമിക്കും ഒരു ബിഗ് താങ്ക്സ്

  • @jijeshc
    @jijeshc 4 месяца назад +3

    പളുങ്ക് പോലുള്ള വെള്ളം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. ❤❤❤❤ 🎉🎉🎉

  • @gireesanma5589
    @gireesanma5589 4 месяца назад +18

    ചിലപ്പോൾ പൂവ് കഴുകിയപ്പോൾ വെള്ളം വാർന്നുപോയിട്ടുണ്ടാവില്ല കിണറിലെ വെള്ളം കണ്ടപ്പോൾ സന്തോഷം ആയി അടുത്ത പ്രാവശ്യം സൂപ്പർ ആയിട്ട് ഉണ്ടാക്കാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheelarajan2970
    @sheelarajan2970 4 месяца назад +6

    Hai അരുൺ സുമി പിള്ള ചേട്ടന്റെ കൃഷിയിടം ഒരു എപ്പിസോഡിൽ നന്നായി ഇടണേ പിള്ള ചേട്ടന്റെ കൈ പൊന്നുവിളയിക്കും wow കാന്താരി കണ്ടിട്ട് അയ്യോ nthoru വളർച്ച അരിപൊരിയുന്നപോലെ കൊതിയാവുന്നു.. 👍👍👍👌

  • @Inul64
    @Inul64 4 месяца назад +9

    മക്കളെ അടിപൊളി cooking 🙏❤️👍

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 4 месяца назад +4

    കിണറിലെ നല്ല തെളിഞ്ഞ വെള്ളം കാണുമ്പോൾ തന്നെ കുടിക്കാൻ തോന്നുന്നു

  • @koshyabraham3176
    @koshyabraham3176 4 месяца назад +1

    What a beauty to see well pure water super curry ❤❤❤❤❤bless you all 🎉🎉🎉🎉

  • @daisammarajeev1698
    @daisammarajeev1698 4 месяца назад +12

    Hi Sumi and Arun, അഭിനന്ദനങ്ങൾ.
    മൂന്നോ നാലോ മുട്ട പൊട്ടിച്ചു ഒഴിച്ച് ഇളക്കി ചേർത്താൽ അടിപൊളി taste കിട്ടും ഗുണവും കൂടും. വെള്ളം കൂടിയത് കൊണ്ടു പ്രശ്നമില്ല. ചോറ് കുഴച്ചു ഉണ്ണാൻ നല്ലതല്ലേ. മത്തയുടെ തളിരില തോരൻ വെക്കാൻ super ആണ്‌. തേങ്ങയ്ക്ക് പകരം മുട്ട ചേർക്കാം

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 4 месяца назад +1

    എല്ലാം പുതിയ ഐഡിയ തന്നെ. സൂപ്പർ.... രണ്ടു പേർക്കും ആശംസകൾ

  • @user-yp6ge9ln1w
    @user-yp6ge9ln1w 4 месяца назад +1

    Haii Arun and sumi ellam super kanthari orupadudallo Kanan ellam super

  • @elsamma907
    @elsamma907 4 месяца назад +6

    കാന്താരി കണ്ടിട്ടെ അത്ഭുദം

  • @SavithaVshenoy-kp2jw
    @SavithaVshenoy-kp2jw 4 месяца назад +3

    Savola allayku onion enu parayum athu big onion anu ( spring onion)(enu parayum cheriya ullik ) very nice your vedios

  • @radhanair788
    @radhanair788 4 месяца назад +1

    Super Sumi.I love mathan puvu thoran.Kantari Mulak super.These people are willing to do anything.Nice to see everyone.God bless you guys.👍❤️❤️❤️❤️.

  • @mathewjohnkokkatt390
    @mathewjohnkokkatt390 4 месяца назад +3

    Great work !

  • @sanilairikoorkumari4698
    @sanilairikoorkumari4698 4 месяца назад +4

    Kinarile vellam kandappo orupadu santhosham thonni

  • @priscillaben5359
    @priscillaben5359 4 месяца назад +2

    Mole kadalamavil chilli powder and Kayam powder and salt chertu batter undakki atil mukki matan poovu oilil varuthal nalloru snacks aanu. Next time angane undakkane. Chorinte koodeyum adipoli

    • @malawidiary
      @malawidiary  4 месяца назад

      തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 месяца назад +1

    Beautiful video 🎉🎉🎉🎉 sumi Arun 🎉🎉🎉🎉🎉🎉🎉🎉

  • @shazinsha
    @shazinsha 4 месяца назад +2

    First ❤❤❤

  • @Cookworld3
    @Cookworld3 4 месяца назад +1

    Mathanum mathan puvum kandari mulaku kumbalanga thoran allam kanan adipoli. Mathan kittiyapol avaril kanda sandoshamallam adipoli. Very good veediyo. God bless you sumi arun ❤❤❤❤❤❤🎉🎉

  • @reshmam8973
    @reshmam8973 4 месяца назад +2

    GOD BLESS YOU

  • @user-yp6ge9ln1w
    @user-yp6ge9ln1w 4 месяца назад +2

    Santhosham god bleasoll

  • @k.c.thankappannair5793
    @k.c.thankappannair5793 4 месяца назад +2

    Best wishes 🎉

  • @sherinprathap2404
    @sherinprathap2404 4 месяца назад +1

    Pumpkin 🎃 flower 😊❤vazhathottam❤kinarvellam👌kantharimulak niraye undalloo😊😊vattam koodi irunnittulla kutty's Kali super😊😊

  • @lijithaprathyush3857
    @lijithaprathyush3857 4 месяца назад +1

    Mathante thalirila thoran vakam...my favourite...you will try it next time...

  • @nahiyannishan3748
    @nahiyannishan3748 4 месяца назад +2

    Arun and sumi kutty cooking adipoli ❤❤️

  • @Rejoice809
    @Rejoice809 4 месяца назад +1

    Lovely people ❤️ lovely place ❤️

  • @bindusoman3297
    @bindusoman3297 4 месяца назад +1

    Good job ❤

  • @anjana_kannurkkari
    @anjana_kannurkkari 4 месяца назад +2

    Arun sumi 🥰🥰

  • @nadhanm898
    @nadhanm898 4 месяца назад +1

    Malavi swaminaadhan arun kee jai haritha viplavam jaikatta❤

  • @anithageorge4657
    @anithageorge4657 4 месяца назад +1

    Mathayude leaf curry vekkam...leaf eduthal mathanga nannayi undakum..thoran vekkunnathupole vechal mathi

  • @simpleandtastyhomefood4085
    @simpleandtastyhomefood4085 4 месяца назад +1

    Mathan ila kondu bajji undakkam. Kure quantity undavukayum cheyyum. Maidayum corn flour 2:1 , salt pepper or chilli powder water ozhichu kalakki, kurachu loose aayi coating avunna roopathil. Mukki deep fry cheyyuka. ഓരോരോ petals aayi eduthu deep fry cheyyuka

  • @indirab3851
    @indirab3851 4 месяца назад +1

    Super❤❤❤❤❤❤

  • @girijaanand398
    @girijaanand398 4 месяца назад +1

    Super ❤

  • @askarkwt8471
    @askarkwt8471 4 месяца назад +1

    Ak ❤❤❤

  • @user-sl5rr1zz5r
    @user-sl5rr1zz5r 4 месяца назад +1

    wash cheithu flower water poyi dry aakaanvaikanam. Ithu water content undaayirunnathu kondaanu.. Just steaam kayariyasl mathi.
    Mezhukku puratti aayittu undaakkiyaalum mathan poovu nalla taste aayirikkum. Ground nuts venda. O ion cheruthaagitu arinju kooduthal quantity ittu kaduku varuthu fry aakii athilekku mathanpoovum add cheithu just steam kayattiyalmathi. Dry aayittukittum

  • @Bharatheeyan
    @Bharatheeyan 4 месяца назад +1

    Thoran curry👍👍👍👍

  • @user-fn8sp4gg8c
    @user-fn8sp4gg8c 4 месяца назад +1

    Arun and sumi ❤ you so much

  • @hareeshjeba8928
    @hareeshjeba8928 4 месяца назад +1

    സൂപ്പർ 👍👍👍👍

  • @user-vv9lo2ks6s
    @user-vv9lo2ks6s 4 месяца назад +5

    എപ്പോഴും എല്ലാം നന്നാവണമെന്നില്ല. എന്നാൽ ഗുണമുള്ള വിഷമില്ലാത്ത ഭക്ഷണമല്ലേ. കിണർവെള്ളം 👌👌❤️❤️❤️❤️❤️

  • @santhasanthosh8263
    @santhasanthosh8263 4 месяца назад +3

    ഹായ് അരുൺ സുമി സുഖം തന്നെയോ❤❤❤❤

  • @sreedevisreji9008
    @sreedevisreji9008 4 месяца назад

    Super super 👍👍

  • @anithageorge4657
    @anithageorge4657 4 месяца назад +1

    Kannerupolathe vellam...nannayi makkale Daivam ningalude manassu kanunnu..atha..ethrayum nalla vellam kittiyathu

  • @shylajachandran1544
    @shylajachandran1544 4 месяца назад +1

    👌👌👌

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 4 месяца назад +1

    ❤❤❤

  • @jessymanoj8685
    @jessymanoj8685 4 месяца назад +1

    ❤❤👍🏻

  • @pradheeshpradheesh9165
    @pradheeshpradheesh9165 4 месяца назад +1

    👍👍

  • @valleylife5804
    @valleylife5804 4 месяца назад +1

    Mathante poovu thoran undakkumbol athilu egg cherthu undakki nokku , athanu poovu thanne thoran vekkunnathinekkal nallathu.

  • @vijayakumari3416
    @vijayakumari3416 4 месяца назад +7

    മത്തപൂവിന്റെ വെള്ളമയം പോകാഞ്ഞത് കൊണ്ടാണ് തോരൻ കുഴഞ്ഞു പോയത്

    • @sajan5555
      @sajan5555 4 месяца назад +5

      അവര് പിള്ളേർ അല്ലെ.. ഇതൊക്കെ തന്നെ വലിയ കാര്യം. ഇപ്പോൾ ഉള്ള കുട്ടികൾക്കു ഒരു മുട്ട ഓംലറ്റ് പോലും ഉണ്ടാക്കാൻ അറിയില്ല. ഒരു 90 % പെൺകുട്ടികളും കറികൾ ഉണ്ടാക്കാൻ അറിവ് ഇല്ലാത്തവർ ആണ്.. സുമി അത്യാവശ്യം ഒരുവിധം എല്ലാ സാധനങ്ങളും ഉണ്ടാക്കുന്നുണ്ട്.. സാധനങ്ങളുടെ ലഭ്യത അനുസരിച്ചു രുചി അൽപ്പം വ്യത്യാസം കാണും..

  • @smelanji2010
    @smelanji2010 4 месяца назад +1

    ആ കാന്താരി മുളകു കണ്ടിട്ട് കൊതിയാവുന്നു😋

  • @KIRANSR619
    @KIRANSR619 4 месяца назад +1

    🥰❤

  • @saundarya3759
    @saundarya3759 4 месяца назад

    നമ്മുടെ നാട്ടിലെ കിണറുകളിൽ നിന്നും കിട്ടുന്നതിലും നല്ല കണ്ണീരുപോലെ തെളിഞ്ഞ വെള്ളവും,പിള്ളച്ചേട്ടൻ്റെ കൃഷികളും വീഡിയോയും അടിപൊളി 💝💝💝💝💝. നമ്മുടെ നാട്ടിലും കർക്കിടക മാസത്തിൽ മത്തനില,മത്തൻപൂവ് ഒക്കെ തോരൻ തയ്യാർ ചെയ്തു കഴിക്കാറുണ്ട്. വളരെ ഔഷധ ഗുണങ്ങൾ ഉള്ള ഈ തോരൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് കഴിക്കാൻ. ഈ ഗ്രാമത്തിലും തെങ്ങുകൾ നട്ടുപിടിപ്പിക്കണം കേട്ടോ. തേങ്ങ ചിരകിയത് ചേർത്ത് തയ്യാറാക്കുന്ന രുചി നിലക്കടല പൊടി ചേർത്താൽ കിട്ടില്ലല്ലോ.

  • @aswathypr6729
    @aswathypr6729 4 месяца назад +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @mammymammy8989
    @mammymammy8989 4 месяца назад

    Super 💖💖🙏

  • @user-xj7qt2vt3p
    @user-xj7qt2vt3p 4 месяца назад

    This is great guys I love it @ anoop

  • @jaithasunilkumar375
    @jaithasunilkumar375 4 месяца назад +1

    കിണറും വെള്ളവും.... 👌👌

  • @geetharajan2378
    @geetharajan2378 4 месяца назад +1

    ❤❤❤❤❤

  • @Chandran-kb3sj
    @Chandran-kb3sj 4 месяца назад +2

    ❤❤❤❤🎉

  • @sobhadayanand4835
    @sobhadayanand4835 4 месяца назад +1

    👍🥰

  • @user-jm7mr7hp7q
    @user-jm7mr7hp7q 4 месяца назад +1

    ❤❤

  • @thaarapd1915
    @thaarapd1915 4 месяца назад +1

    ❤❤❤❤❤❤❤❤

  • @sunilkumar-rg1sg
    @sunilkumar-rg1sg 4 месяца назад +1

  • @fashiondesignqm3oo
    @fashiondesignqm3oo 4 месяца назад +1

    ❤❤❤❤

  • @user-nq4qf2bh5f
    @user-nq4qf2bh5f 4 месяца назад +1

    👌🏻👌🏻👌🏻

  • @reshmam8973
    @reshmam8973 4 месяца назад +1

    Ningal first time varumbo oulla kinar vellam orma vannu. Eppo kannadi polathea vellom kandappol valarea santhosham thonni. Arun & sumi

  • @jayanjai7652
    @jayanjai7652 4 месяца назад +1

    ❤❤❤❤❤❤❤

  • @shyamalareghu4618
    @shyamalareghu4618 4 месяца назад +1

    🎉🎉🎉

  • @StreetFoodbyLijoy7
    @StreetFoodbyLijoy7 4 месяца назад

    Adipoli

  • @lincybiju8939
    @lincybiju8939 4 месяца назад +1

    Nammal curry undaakkumboshum eppozhum nalla tast undaavarillaalo... Ee thavana vijayichillenkil adutha thavana... Sari aaakkamenne...

  • @savithrik4287
    @savithrik4287 4 месяца назад +1

    👍👍👍👍👍

  • @susheelavenugopal7570
    @susheelavenugopal7570 4 месяца назад

    അടിപൊളി

  • @SudheerKumar-rl2rs
    @SudheerKumar-rl2rs 4 месяца назад +1

    🥰❤❤❤❤

  • @sanilairikoorkumari4698
    @sanilairikoorkumari4698 4 месяца назад +1

    Suni ningal kozhikodukkarude ,-. Mathan ilakondulla THALUPPUKARIVACHUKODUKKANAM❤

  • @sherryjohn8072
    @sherryjohn8072 4 месяца назад +1

    👍👍👍👌👌👌🥰🥰🥰

  • @saniyyasanu2891
    @saniyyasanu2891 4 месяца назад +1

    👍👍👍❤❤❤🎉🎉🎉

  • @ritshere3123
    @ritshere3123 4 месяца назад +1

    Arunee Sumiyee sukanallo❤❤❤❤mole kuduthal vendupoyi halfboil cheyyanam

  • @Job-do2vg
    @Job-do2vg 4 месяца назад +1

    🌹❤️🌹❤️🌹♥️🌹

  • @thatha271
    @thatha271 4 месяца назад +1

    🙏🙏❤❤👍

  • @ushas8563
    @ushas8563 4 месяца назад

    Groundnut last edu

  • @seemabiju3914
    @seemabiju3914 4 месяца назад +1

    🎉

  • @prajeesh_abraham
    @prajeesh_abraham 4 месяца назад

    Oh my God

  • @preethabiju2860
    @preethabiju2860 4 месяца назад

    ❤❤❤❤❤❤

  • @philipmervin6967
    @philipmervin6967 4 месяца назад +1

    Leafy and flower vegetables, കഴുകാൻ അരിപ്പ പാത്രം ആണ് നല്ലത്. വെള്ളം വാർന്നു പോവും
    അല്ലെങ്കിൽ കഴുകിയ ശേഷം ഒരു തുണിയിൽ പരത്തി ഇട്ടാൽ മതി.

  • @ramachandrant2275
    @ramachandrant2275 4 месяца назад +1

    👍🙋👌♥️... .

  • @user-dc8fj1xt3t
    @user-dc8fj1xt3t 4 месяца назад

    ❤❤❤👌👌👌👍👍👍

  • @vishnumv8059
    @vishnumv8059 2 месяца назад

    കുറച്ച് തെങ്ങ് നട് 🙂😍

  • @avinashaneesh9825
    @avinashaneesh9825 4 месяца назад +1

    Super 🥀🥀🥀

  • @Adhilaami
    @Adhilaami 4 месяца назад +1

    തമാല സ്മാർട്ട്‌ ആയി...എല്ലാവരും കൂടി ഇങ്ങനെ കുക്കിംഗ്‌ ചെയ്ത് ഒന്നിച്ചു കഴിക്കുമ്പോ നല്ല രസാലെ..കിണറ്റിലെ വെള്ളം 🥰🥰

  • @Navas509
    @Navas509 4 месяца назад +1

    അവർ കഴിക്കുന്ന പഴം സൗദിയിൽ കിട്ടും ആഫ്രിക്ക യിൽ നിന്നും വരുന്നതാണ് ഹബ് ഹഭൂൺ എന്നാണ് സൗദികൾ പറയൽ നല്ലത് ആണ് വയറിനു നല്ലത് ആണ്

    • @malawidiary
      @malawidiary  4 месяца назад

      Okay, this is new information for me ♥️

  • @beenabeena1730
    @beenabeena1730 4 месяца назад +1

    🥰🥰❤️❤️

  • @rajeev_shanthi
    @rajeev_shanthi 3 месяца назад

    നല്ല. വെള്ളം കുടിക്കാൻ കൊടുത്തു ❤😊

  • @ramachandranraman5063
    @ramachandranraman5063 2 месяца назад

    🥰🥰🥰🥰

  • @mubeenafaisal
    @mubeenafaisal 4 месяца назад

    Parayan pattuvonariyilaa avaru thinnunne kaananulla agraham konda oru thivasam biriyani vechu kodukkuvooo👍👍

  • @adhithyaraj225
    @adhithyaraj225 4 месяца назад

    ❤️❤️❤️❤️

  • @santhoshm6690
    @santhoshm6690 4 месяца назад +1

    പിള്ള ചേട്ടന് ബിഗ് സല്യൂട്ട്