89.African Village Life and Village cooking Malayalam//Cooking Delicious village snack kashaatta🇰🇪

Поделиться
HTML-код
  • Опубликовано: 7 фев 2022
  • Hi friends
    Welcome to africa by garkey
    #garkey#africa malayalam
    #village cooking channel
    #cooking traditional food
    #village life and food
    My name is garkey living in africa,kenya mombasa.
    For any queries
    Contact me through e-mail
    garkeyfrancis@gmail.com
    Wtsapp
    +254746223412(kenya)
    Facebook link
    / welcome-to-africa-by-g...
    You can watch my all RUclips videos click here
    / @welcometoafricabygarkey
    Instagram
    / _welcome_to_africa_by_...
    Support and subscribe
    Feel free to comments
    Like and share

Комментарии • 356

  • @saraswathy9621
    @saraswathy9621 2 года назад +82

    എന്തൊക്കെയായാലും എല്ലാ ജാതിക്കാരെ കായലും നല്ലത് മുസ്ലിങ്ങളാണ് ഞാൻ ഒരു ഹിന്ദുവാണ് എന്നാലും എനിക്ക് മുസ്ലിങ്ങളെയാണ് ഭയങ്കര ഇഷ്ടം ഉള്ളവരാണ് അവര് ഉപഹാരം ചെയ്യുന്നവരാണ് അവർ

    • @mynameispeacepeace3224
      @mynameispeacepeace3224 2 года назад

      🤝🤝🤲

    • @anbasth577
      @anbasth577 Год назад +14

      എവിടെപ്പോയാലും മുസ്ലിങ്ങൾക്കെല്ലാം ഒരേ സംസ്കാരമാണ്

    • @hadhimon3292
      @hadhimon3292 Год назад +1

      😍😍😍

    • @shajahanc.m4719
      @shajahanc.m4719 Год назад +6

      പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് പല തവണ

    • @shahinanshad1076
      @shahinanshad1076 Год назад

      👍👍👍

  • @sanasayyidhussain2944
    @sanasayyidhussain2944 2 года назад +31

    നമ്മുടെ നാട്ടിലെ യും പഴയ കാലത്തെ മുസ്ലിം വീടുകൾ ഇത് പോലെ ഒക്കെ തന്നെ യാണ്

  • @mimooskutteeskuttees4800
    @mimooskutteeskuttees4800 2 года назад +9

    നമ്മുടെ നാട് പോലെ തന്നെ തോന്നുന്നു. എന്തോ കാണുമ്പോൾ നേരിട്ട് കാണാനുള്ള ആഗ്രഹം

  • @amalzdreamz
    @amalzdreamz 2 года назад +22

    വളരെ മനോഹരമായ കാഴ്ചകള്‍ മറ്റൊരു ജനതയുടെ സംസ്കാരവും പാരമ്പര്യവും കാണിച്ച് തന്ന്‌ അതിന് ഒരുപാട് താങ്ക്സ് കളർ ഉപയോഗിക്കാതെ ഉണ്ടാക്കിയാല്‍ കിടു snacks ആവും 👌🏻💕

  • @jainulabdeenks7160
    @jainulabdeenks7160 Год назад +8

    ഇഷ്ടം ആയി, ഒരു രാജ്യത്തിലെ ജനങ്ങൾ ടെ ജീവിത രീതി.

  • @naseerkpz
    @naseerkpz 2 года назад +32

    Video കണ്ടത്‌ കൊണ്ട്‌ 2 ഗുണം ഉണ്ടായി..അവരുടേ നാട് കാണാനും അതു പൊലെ നല്ല ഒരു sweet menuവും കിട്ടി 😀👌👌👌👌

  • @sobhanababy9
    @sobhanababy9 2 года назад +4

    നല്ല വീഡിയോ👌🌹 ഞാൻ ഉണ്ടാക്കി നോക്കും കളറില്ലാതെ👍

  • @fareedazadazad2086
    @fareedazadazad2086 2 года назад

    Kidukaachi👌👍😍video
    Ellaa videosum superaa😍😍

  • @kkitchen4583
    @kkitchen4583 2 года назад +1

    Valarie nalla video ethokkay kanichu thannathinu thanks eniyum ethupole nalla video's cheyyan daivam Anugrahikkattey Molea 🙏🙏👍👍ente Puthiya recipe onnu vannu kanane

  • @seenamoosa8102
    @seenamoosa8102 2 года назад +10

    കഷാട്ട ഉറപ്പായും ഉണ്ടാകും വളരെ മനോഹരമായ വീടും വീഡിയോയും👍❤️

  • @naseertvm4335
    @naseertvm4335 2 года назад +11

    സൂപ്പർ.. 👌👌👌ഇത് ഞാൻ ഉണ്ടാക്കി കഴിച്ചിട്ട് ഉള്ളു ബാക്കി കാര്യംങ്ങൾ 👏👏👏👏

  • @abdullahkutty8050
    @abdullahkutty8050 2 года назад +2

    താൻസാനിയയിലെയും, മൊസംബിക്കിലെയും, ബുർക്കിനാ ഫാസോ യിലെയും, കാമറൂണിലെയും മുസ്ലീം ജീവിതവും ഇത് പോലെതന്നെയാണ്.

  • @ambilymohanan5837
    @ambilymohanan5837 2 года назад +7

    ഹായ് ഗാർഗി ഈ അടുത്ത കാലത്താണ് ഞാൻ ഈ ചേനൽ കണ്ടുതുടങ്ങിയത് വളരേയധികം ഇഷ്ടപെട്ടു ഇപ്പോൾ ഞാൻ സമയം കിട്ടുമ്പോൾ കഴിഞ്ഞ വീഡിയോകൾ ഇരുന്നു കാണലാണ് എൻ്റെ ജോലി Super ആയിട്ടുണ്ട് എല്ലാം ഒന്നിനൊന്ന് മികച്ചത് വളരേയധികം സന്തോഷം ഗാർഗിക്ക് എല്ലാ വിധ ആശംസകൾ നേരുന്നു❤️🧡💛💚💙💜

  • @shamsidheeqshamsidheeq6031
    @shamsidheeqshamsidheeq6031 Год назад +1

    ശെരിക്കും nte കുട്ടിക്കാലം പോലൊരു atmosphr തോന്നി... 🥰👍🏻👍🏻നമ്മുടെ നാട് പോലെ

  • @shareenab5160
    @shareenab5160 2 года назад +18

    ഓരോ വീഡിയോ സൂപ്പർ ആണ് 😍😍😍😍😍

  • @nisarkp8215
    @nisarkp8215 2 года назад +1

    Supper video. 👍👍👍

  • @sajanasalamp.m7557
    @sajanasalamp.m7557 2 года назад +4

    Supper vlogs ❤️❤️

  • @jameela5644
    @jameela5644 2 года назад +2

    Njn kandapol thanne undaakki.. But athu cake pole aayilla nnnaalum kazikaan super🥰🥰🥰

  • @ushamadhu6217
    @ushamadhu6217 2 года назад +4

    Super👌👌

  • @aabifaisi6596
    @aabifaisi6596 Год назад

    Thenga haluwa nn parayum (kannur irikur)
    Pinne manjal podi cherthal mathi colour cherkenda

  • @renjuantony9583
    @renjuantony9583 2 года назад +1

    ഒത്തിരി നല്ല വീഡിയോ എനിയും ചെയ്യാൻ സാധികട്ട ചേച്ചി. നല്ല video ആയിരുന്നു

  • @Appuzz.2000
    @Appuzz.2000 2 года назад

    Chechi video super ❤️❤️❤️

  • @ashaajikumar439
    @ashaajikumar439 2 года назад

    Super video othiri ishtayyy

  • @voicerahana3905
    @voicerahana3905 2 года назад +1

    കഷാക്കെ നല്ല പേര് 👍👍😍😋😋

  • @yedhunavaneeth4973
    @yedhunavaneeth4973 2 года назад

    Superrrrr chechii

  • @rajants5665
    @rajants5665 2 года назад +6

    Great video Gargy.

  • @basheerpinji6089
    @basheerpinji6089 2 года назад

    Hi garkey video orupaad ishttamayi super

  • @paruzparu7607
    @paruzparu7607 2 года назад +5

    വീഡിയോ വന്നോ എന്നറിയാൻ youtube open ആക്കിയപ്പോൾ തന്നെ notification vannu😍❤😍

  • @sabiraelachola3497
    @sabiraelachola3497 Год назад

    സൂപ്പർ ഗാർഗി. നന്നായിട്ടുണ്ട്

  • @bazimadam5365
    @bazimadam5365 2 года назад +8

    എന്തായാലുഅത്യാവശ്യം സൗകര്യമുള്ള ഒരു വീട് കണ്ടപ്പോൾ സന്തോഷം തോന്നി

  • @sajishahul765
    @sajishahul765 2 года назад +1

    സൂപ്പർ.വീട് നല്ല കുക്കിങ്

  • @hx_bh_a7
    @hx_bh_a7 Год назад

    Orupad kalamayallo gargee vedeo kanditt❤❤❤❤

    • @Welcometoafricabygarkey
      @Welcometoafricabygarkey  Год назад

      എല്ലാ ആഴ്ചയും വീഡിയോ ഇടുന്നുണ്ട് ചൊവ്വ.. വെള്ളി... നോട്ടിഫിക്കേഷൻ കിട്ടാത്തതായിരിക്കും 😊

  • @shijinashihab1221
    @shijinashihab1221 2 года назад +1

    Super 😍👍

  • @anitaraj8767
    @anitaraj8767 2 года назад +1

    Looks nice

  • @jacobpc8362
    @jacobpc8362 2 года назад

    വീഡിയോ നന്നായിട്ടുണ്ട്.

  • @beerankoyabkoyabkoya2093
    @beerankoyabkoyabkoya2093 2 года назад +4

    Kasatta😋😋

  • @teamboys816
    @teamboys816 2 года назад +2

    Super😍

  • @aneesa6389
    @aneesa6389 2 года назад +1

    ഞാൻ മുംപ് ഉണ്ടാക്കാറുണടായിരുനനു കളറിലലാതെയും കഷാടട എന്ന പേരിലലാതെയു കുട്ടി കൾക്ക് വളരേ ഇഷടമുളള പലഹാരമാണ്

  • @suryar4750
    @suryar4750 2 года назад

    Kollalo sambavam.!🤤

  • @gayakathomas
    @gayakathomas 2 года назад +1

    Super👍

  • @KunjisVlog
    @KunjisVlog 2 года назад +2

    Adipoli video 👍👍😍

  • @cenzogaming9448
    @cenzogaming9448 2 года назад +1

    Nice 👍🏻👍🏻

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +2

    കളര്‍ നന്നല്ല,പ്ളാസ്റ്റിക് കത്തിക്കരുത് എന്ന് പറയൂ.....

  • @aswathyaswathy6601
    @aswathyaswathy6601 2 года назад +1

    Vannalo dear video ayittu...💖

  • @jijopalakkad3627
    @jijopalakkad3627 2 года назад +2

    ഹായ് ,നല്ല വീഡിയോ 👌👌💖💖💖🥰🥰

  • @maryjohn9957
    @maryjohn9957 2 года назад +1

    Thank you mole enjoying your Vedios❤️❤️💕💕

  • @mayahariharan7979
    @mayahariharan7979 2 года назад

    എല്ലാ വീഡിയോ യും സൂപ്പർ dr😍👌👌👌❤❤❤

  • @kunjatta1235
    @kunjatta1235 2 года назад

    സൂപ്പർ ഗാർഗി ❤❤❤

  • @lebinalebina8242
    @lebinalebina8242 2 года назад +1

    Alll videos are 👌😍😍😍

  • @nashafathima9185
    @nashafathima9185 2 года назад

    നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസം 👍

  • @subairsubu3343
    @subairsubu3343 2 года назад +2

    അടിപൊളി 🌹

  • @ismailch8277
    @ismailch8277 2 года назад +1

    super👌👌👌

  • @simmi.m6750
    @simmi.m6750 2 года назад +3

    Hello chechi nan first time ann video kanunee adipoli video ❤️❤️🥰🥰

  • @safiyasalam1083
    @safiyasalam1083 2 года назад

    Super Super 👌 👍

  • @rinshahaneefa2612
    @rinshahaneefa2612 2 года назад

    Suppar video 😍😍😍

  • @swalikitchen3825
    @swalikitchen3825 2 года назад

    Super vlog

  • @ramachandranparangodath5015
    @ramachandranparangodath5015 2 года назад

    Good vedeo Garkey

  • @shahidaak5568
    @shahidaak5568 Год назад

    Mashaallah suppar

  • @khadejaansari3420
    @khadejaansari3420 2 года назад +2

    നന്നായിട്ടുണ്ട് 😁👌

  • @sansarsansar1187
    @sansarsansar1187 Год назад

    സൂപ്പർ ഹോം, super home

  • @fabeesworld8118
    @fabeesworld8118 2 года назад +1

    Thenga muttayi👍😍

  • @sajithak1621
    @sajithak1621 Год назад

    കഷാട്ട... പേര് കേട്ടപ്പോൾ വേറെയെന്തോ ആണെന്ന് കരുതി. ഞങ്ങൾ ഇവിടെ ഉണ്ടാക്കുന്ന തേങ്ങ ഹൽവ .... കളർ ചേർക്കാറില്ല.... Super tasta

  • @aabiskitchen1219
    @aabiskitchen1219 2 года назад +4

    വളരെ മനോഹരമായിട്ടുണ്ട് വീഡിയോ 🥰🥰🥰

  • @abdurahiman8267
    @abdurahiman8267 2 года назад

    Good knowledge

  • @hani3321
    @hani3321 2 года назад +3

    പൈസമുടക്കാതെആഫ്രിക്കൻ രാജ്യം കാണാൻപറ്റുന്നു 👌👌👌കഷാട്ട 😄

  • @shameervs9992
    @shameervs9992 2 года назад

    Super da

  • @Pkfarmswayanad
    @Pkfarmswayanad 2 года назад

    Nice video

  • @danyj8324
    @danyj8324 2 года назад +11

    ❤വയ്യാതെ കിടക്കുകയാണ്... എങ്കിലും ഈ vlog കാണാതിരിക്കില്ല.. പ്രാർത്ഥിക്കണം ഗാർഗി ❤

  • @arunbraj7187
    @arunbraj7187 2 года назад +1

    Nice vlog ❤️❤️

  • @muttyyanmulakal5923
    @muttyyanmulakal5923 2 года назад

    ചേച്ചി കഷാട്ട ഉണ്ടാക്കി super👍

  • @elizabethgeorge5340
    @elizabethgeorge5340 Год назад

    Great👍

  • @donak.s9138
    @donak.s9138 2 года назад +7

    ഈ വീട് കൊള്ളാമല്ലോ... Kashatta അടിപൊളി സൂപ്പർ 💝💝💝💝

  • @ramlaabbas9198
    @ramlaabbas9198 2 года назад +6

    അടിപൊളി ഗാർഗി😘😘

  • @Jayasreevinod-jv2ft
    @Jayasreevinod-jv2ft 2 года назад +6

    നല്ല വീട് ആയിട്ടുണ്ട് പുറത്തുനിന്നു നോക്കുമ്പോൾ ഇത്ര സൗകര്യം തോന്നുന്നില്ല വീഡിയോ സൂപ്പർ ഒരു ദിവസം ഉണ്ടാക്കി നോക്കണം 👌👌👌🥰🥰🥰🥰🥰

  • @abdunazer9928
    @abdunazer9928 2 года назад

    വളരെ ഭംഗിയുള്ളത്

  • @adamsworld4372
    @adamsworld4372 2 года назад +2

    Super chechiiii🥰🥰🥰🥰🥰❤

  • @chayub1237
    @chayub1237 2 года назад +2

    നന്ദി സഹോദരി ആശംസകൾ 👍👍

  • @ponnujose780
    @ponnujose780 Год назад

    ആ സഹോദരി എന്ത് വേഗത്തിൽ ആ sweet ഉണ്ടാക്കി. ഇവിടണേൽ ഒന്നിന്റെ പിറകെ 16പേര് വേണം. ഞാൻ എല്ലാം തനിച്ചാണ് ഉണ്ടാകുന്നതു. കാരണം ആരുമില്ലാത്തതാണ്. എത്ര സാധാരണ ജീവിതം. മോളുടെ സ്വരം നല്ലതാണ്. നല്ല വിഡിയോ. താങ്ക്യൂ മോളെ. അവർ മോൾക്ക് sweet തന്നു വിട്ടല്ലോ. ❤❤❤🙏🙏🙏

  • @Besties_DM
    @Besties_DM 2 года назад

    Nammude nattile thengamuttayi😀

  • @busharashameer5090
    @busharashameer5090 2 года назад

    Thengayaayirunno...yenthaayaalum kollaam👍🏻

  • @mallufoodies3523
    @mallufoodies3523 2 года назад

    Nalla video Hi garkey ente piranalanu garkeyku njan payasam thannittunde manassilanenumathram kazhicholanam ketto

  • @fatimol2737
    @fatimol2737 2 года назад

    ഇല്ലാ വീഡിയോ കാണാറുണ്ട് god bless you

  • @meerakjohn4226
    @meerakjohn4226 2 года назад

    Thirakkayi poi ,eppola kanan sadhichathu🧡♥️🧡♥️

  • @priyamichael6287
    @priyamichael6287 2 года назад

    Super video.....

  • @jesnakitchensworldjesnakit5940
    @jesnakitchensworldjesnakit5940 2 года назад +1

    adipoli

  • @vdhsfffktl6952
    @vdhsfffktl6952 2 года назад +6

    Kashatta super😍😍

  • @rukhiyack3808
    @rukhiyack3808 2 года назад

    കശാട്ട ഉഷാറായിട്ടുണ്ട്, അവരുണ്ടാക്കാൻ നന്നായി ബുദ്ധിമുട്ടിയെന്ന് തോന്നി- ഇഷ്ടായ് വീഡിയോ .. മാങ്ങാ അച്ചാറുണ്ടാക്കുന്നത് ഞാൻ കണ്ടില്ലെന്ന് തോന്നുന്നു

  • @vijayankumar6596
    @vijayankumar6596 2 года назад

    Chechi, video kandiella but like adichu,, evening kanam epol working time annu

  • @wilsonthomas8382
    @wilsonthomas8382 2 года назад +1

    supper. lokation. ethufagi

  • @asuafiayaan5565
    @asuafiayaan5565 2 года назад

    Very well

  • @nswould1072
    @nswould1072 2 года назад +1

    നിങ്ങളുടെ വീഡിയോ ഒരു പാട് ഇഷ്ടം ആണ് രണ്ടു ദിവസം ആയിട്ടെ ഉള്ളൂ കാണാൻ തുടങ്ങിട്ട് അവിടുത്തെ നോമ്പു തുറ വീഡിയോ കണ്ടിട്ടാണ് സബ്സ്ക്രൈബ് ചെയ്തേ രണ്ടു ദിവസം കൊണ്ട് കുറെ വീഡിയോ കണ്ടു ഒത്തിരി ഇഷ്ടം ആയി 🥰🥰🥰🥰❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      ഒരുപാട് സന്തോഷം Thank you so much 😍🙏

    • @nswould1072
      @nswould1072 2 года назад

      @@Welcometoafricabygarkey 🥰🥰❣️

  • @sidhiqueap141
    @sidhiqueap141 2 года назад

    കഷാട്ട സൂപ്പറായി

  • @Butterflykidscollection
    @Butterflykidscollection 2 года назад

    ഇന്നലെ post ഇട്ടത് കണ്ടു പിടിച്ചു ട്ടൊ കാശട്ട ആയിരുന്നു ലേ

  • @Kind...143
    @Kind...143 2 года назад

    നല്ല വ്യത്തിയുണ്ട് പരിസരം കാണാൻ

  • @AnilKumar-fz1ki
    @AnilKumar-fz1ki 2 года назад +3

    very Good

  • @minnu4200
    @minnu4200 2 года назад

    Super

  • @jasminjasmin9534
    @jasminjasmin9534 2 года назад +2

    അടിപൊളി😍😍😍
    തീർച്ചയായും 👍

  • @naseebn5655
    @naseebn5655 2 года назад

    Supper

  • @zakkiya94
    @zakkiya94 2 года назад +1

    Entho oru samadanam african life kanumbol

  • @harisvayalath6676
    @harisvayalath6676 2 года назад

    👍👍 thenghaluva