ഗ്രാമത്തിലെ പാവപെട്ടവരുടെ ക്രിസ്മസ് വിഭവം|Unique village Christmas receipies Mataza and PAAPA FISH🇰🇪

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Hi friends
    This is a village in kenya
    Its a village traditional christmas receipie
    Mataza and paapa fish
    garkey
    #africanvillage
    #cooking

Комментарии • 204

  • @Jesusloveonly
    @Jesusloveonly 8 месяцев назад +8

    😢😢😢ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ല്ലേ 🥰. ഫുഡ്‌ വേസ്റ്റ് ആക്കി കളയാൻ നേരത്ത് ഈ വീഡിയോ ഓർത്താൽ മതി 😢.. അഹങ്കാരം വരുമ്പോൾ ഈ ജീവിതങ്ങൾ ഓർക്കുക 😢. ദൈവത്തിന്റെ പിച്ച ആണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഓരോ അനുഗ്രഹവും 😢..... അവർ ദൈവത്തിനെ സ്തുതിച്ചപ്പോൾ വല്ലാത്ത സന്തോഷം ❤️😍ഈ ദാരിദ്ര്യത്തിലും ദൈവത്തെ സ്തുതിക്കാൻ അവർക്ക് പറ്റുന്നുണ്ടല്ലോ 💃❤... വലിയ ഒരു മെസ്സേജ് കൂടി ആണ് ഇവരുടെ ഈ ക്രിസ്മസ് 😢... ചേച്ചിയെ കർത്താവ് അനുഗ്രഹിക്കട്ടെ 😍😍.....

  • @dsathiaseelan2649
    @dsathiaseelan2649 8 месяцев назад +9

    .❤❤ അമ്മച്ചീടെ ഹാലലൂയ്യാ, ആമേൻ ശബ്ദം കേട്ടപ്പോൾ ലോകനായകനായ യേശു, നമ്മുടെയെല്ലാം ദൈവം അവരുടെ ഹുദയങ്ങളിലും വാഴുന്നു എന്നതു സന്തോഷകരം.🎉🎉 അവർ ചോളം പൊടിക്കുന്ന കല്ലിന് തിരികല്ല് എന്നാണു പറയുക. ഇവിടെ മിക്ക ഇടങ്ങളിലും ഉണ്ടായിരുന്നു.

  • @TruthWillSF
    @TruthWillSF 8 месяцев назад +10

    പാവങ്ങൾ 🥺
    എന്റെ വേദനകൾ അവരോടൊപ്പം...

  • @KBR384
    @KBR384 5 месяцев назад +1

    Kollamallo...ethoke kan kashiunnathu bhagyam

  • @saundarya3759
    @saundarya3759 8 месяцев назад +5

    പാവങ്ങൾ 😢😢. ഉള്ളത് കൊണ്ട് ഓണം പോലെ കഴിക്കുന്ന കാഴ്ച വേദന തന്നു. വീഡിയോ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എല്ലാവർക്കും ഞങ്ങളുടെ ഹൃദയം 💓 നിറഞ്ഞ പുതുവത്സരാശംസകൾ 🎊🎊🎉🎉♥️♥️♥️

  • @janobas805
    @janobas805 8 месяцев назад +3

    ഗാ ർഗി കാണാത്ത സ്ഥലം കാ ണി ച്ചു തരുന്നതിന് വളരെ സന്തോഷം❤❤❤❤❤❤❤❤❤❤❤❤❤

  • @padminipk3292
    @padminipk3292 8 месяцев назад +12

    ഈ ആട്ടുകല്ല് ബിഗ് ബോസിൽ കണ്ടിട്ടുണ്ട്. ജയിലിൽ😂

  • @vasanthirajagopal4802
    @vasanthirajagopal4802 8 месяцев назад +6

    നമ്മുടെ നാട്ടിലും ഇതു . ഉണ്ട്‌ തിരികല്ല് . എന്ന്.. പറയും ... 👍😃

  • @devarajanss678
    @devarajanss678 8 месяцев назад +7

    💥☀️💗💗🌹🌹💗💗💫☀️💥
    തിരികല്ല് എന്നും പറയുന്നു. പയർ വർഗ്ഗങ്ങൾ പിളർത്താനും, ചോളം റാഗി (മുത്താറി) ചാമ ഇവയൊക്കെ തരിയാക്കാനും ഉപയോഗിക്കുന്നു.... ഇത് പണ്ട് മിക്കവാറും വീടുകളിലുണ്ടായിരുന്നു. . ചോളം ഉഴുന്ന് പയർ വർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ മിക്കവാറും ഇപ്പോഴും ഉണ്ടാകും അട്ടപ്പാടിയിലും കൂടുതലായി ഇപ്പോഴും കാണാം ☀️💥
    1950 - 60 കളിലെ കേരളത്തിലെ സാധാരണ കുടുംബ കാഴ്ച ഇതുപോലെ ഒക്കെയാകും.☀️

  • @basheerkk4028
    @basheerkk4028 8 месяцев назад +2

    പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന ഗ്രയ്ൻ്റെർ .

  • @sanoopsanu5875
    @sanoopsanu5875 8 месяцев назад +4

    നമസ്കാരം ഗാർഗി ചേച്ചി🙏. ഇന്നത്തെ വീഡിയോ ഒരു പഴയ കാല ഓർമ്മയിലേയ്ക്ക് കൂട്ടി കൊണ്ടുപോയി. നമ്മുടെ നാട്ടിൻപുറങ്ങളിലെ അമ്മമാർ പുഴുങ്ങി ഉണക്കില നെല്ല് ഉരലിൽ ഇട്ട് ഇടിച്ച് പൊടിച്ച് അതിലെ ഉമി ചേറ്റികളഞ്ഞ് കഞ്ഞി വെച്ച് കഴിക്കുന്നത് ഓർമ്മ വന്നു👍

  • @maryjohn9957
    @maryjohn9957 8 месяцев назад +4

    Thank you for showing the poor people’s Christmas. How happy they are. May god bless them❤❤❤

  • @AnaghaBinoy
    @AnaghaBinoy 8 месяцев назад +1

    Njn chechide vido ipol ennum kanunud avare help cheyanunne vido ok kndu adipoli ann🥰

  • @sheethalsaji9459
    @sheethalsaji9459 8 месяцев назад +1

    Super

  • @suseelaajikumar4504
    @suseelaajikumar4504 8 месяцев назад +3

    മഴക്കുഴി എടുത്തു ഇടു. വെള്ളം ഒഴുകിപോകുന്ന ഇടതൊക്കെ കുറച്ചു മഴ ക്കുഴി എടുത്തിട്ടാൽ മതി. വെള്ളം അതിൽ ഇറങ്ങിക്കൊള്ളും ❤❤❤❤

  • @sushamasurendran5448
    @sushamasurendran5448 8 месяцев назад +4

    ഇത് തിരികല്ല് എന്ന് പറയും ഇതിനു. എന്റെ husband ന്റെ വീട്ടിൽ ഉണ്ടായിരുന്നു ❤️

  • @ayshababu4500
    @ayshababu4500 8 месяцев назад +1

    Pavangal..nammude nattil food kalayunnathukandal sankadavum...njan makkalod parayum food kalayaruthennu.
    Ithokke kittan kure per kothikkunnundennu...sugalle ningalkk❤❤❤

  • @thangamanithangamani-1971
    @thangamanithangamani-1971 8 месяцев назад +2

    കർണാഡകയിൽ കണ്ടിട്ടുണ്ട്

  • @bindhuram7935
    @bindhuram7935 8 месяцев назад +6

    അഗ്രഹാരങ്ങളിൽ കണ്ടിട്ടുണ്ട് ചെറുപയർ പൊടിക്കുന്നത് അവരുടെ ആഘോഷങ്ങൾ കണ്ടപ്പൊൾ സങ്കടായി ഇല്ലാത്തവർക്ക് ഇല്ലാത്തപോലെ

  • @vasanthakumarkannan4132
    @vasanthakumarkannan4132 8 месяцев назад +1

    Njan nagercoil aanu ivida undu

  • @anilkumaranil6213
    @anilkumaranil6213 8 месяцев назад +2

    നമ്മുടെനാട്ടിലും ഇതുണ്ട് തിരുവനന്തപുരത്ത് ആഗ്രഹരങ്ങളിൽ ഇതുണ്ട്

  • @user-yp6ge9ln1w
    @user-yp6ge9ln1w 8 месяцев назад

    Thirikallanu

  • @seemagk6345
    @seemagk6345 8 месяцев назад +1

    ഹാപ്പി ന്യൂ ഇയർ garkey❤❤

  • @lathakrishna4310
    @lathakrishna4310 8 месяцев назад +2

    Ente veettil ee kallu undayirunnu njan ethil arachittund 👍

  • @PushpammaJessy
    @PushpammaJessy 8 месяцев назад +2

    കണ്ടിട്ടുണ്ട്. തമിഴ്. നാട്ടിൽ.1970കാലഘട്ടത്തിൽഅവിടെ. അവർഉഴുന്ന്. പിടിക്കാൻഈ. കല്ല്ഉപയോഗിക്കുന്നുണ്ട്

  • @mayajayakumar2290
    @mayajayakumar2290 8 месяцев назад +1

    Ithanu nammude nattile thirikallu..

  • @naseebn5655
    @naseebn5655 8 месяцев назад +1

    സൂപ്പർ

  • @annjack124
    @annjack124 8 месяцев назад +2

    Garkey .In Tamil Nadu this type of stone grinder you can see in most of the houses, I'm also having.

  • @shamsukadamkode4574
    @shamsukadamkode4574 8 месяцев назад +2

    സൂപ്പർ ❤️❤️

  • @antonydominic-ll9gx
    @antonydominic-ll9gx 8 месяцев назад +1

    പഴയകാലത്തു പൊടിക്കാൻ ഉപയോഗിച്ചുകൊണ്ടിരുന്ന തിരികല്ല്

  • @sunilajoy7255
    @sunilajoy7255 8 месяцев назад +1

    സൂപ്പർ 👌💚💐

  • @ismailch8277
    @ismailch8277 7 месяцев назад

    👍👍👌👌

  • @Redmi-gf7dw
    @Redmi-gf7dw 8 месяцев назад

    Kandittundu. Munpu(40)varshangalkmunpu wheat. , kuvarak,ragi, ithokkay idilthirukiyanu podichirunnad.

  • @elizabethgeorge3851
    @elizabethgeorge3851 8 месяцев назад

    Thrikal

  • @suharabiv.p853
    @suharabiv.p853 7 месяцев назад

    എൻ്റെ വല്ലയുപ്പൻ്റെ കളാലത്തുള്ള അട്ടുകല്ലിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും വീട്ടിലുണ്ട്.

  • @sonykodi5758
    @sonykodi5758 8 месяцев назад +2

    ഇത് നമ്മുടെ ആട്ട് കല്ലിൻ്റെ ആഫ്രിക്കൻ മോഡൽ നല്ല ഭക്ക് ത്തിലും വിശ്വസവും ഉള്ള അമ്മച്ചിമാർ വളരെ മനോഹരം❤❤❤❤

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 8 месяцев назад +1

    ഇത് മുൻകാലങ്ങളിൽ ധാന്യങ്ങൾ പൊടിക്കാൻ ഉപയോഗിച്ചിരുന്ന തിരികല്ല് എന്ന് പറയുന്നത് ആണ്.അറബിനാടുകളിൽ രീതിയിൽ ആണ് ആയിരക്കണക്കിന് കൊല്ലം ആയി ഉപയോഗിച്ചിരുന്നത്.പപ്പടം ഉണ്ടാക്കാൻ ഉഴുന്നുപരിപ്പ് അരക്കാൻ ഇപ്പോഴും അപൂർവമായി പാലക്കാട് കല്പാത്തി അഗ്രഹാരങ്ങളിൽ കാണാം.

  • @ambily5842
    @ambily5842 8 месяцев назад

    Thirikallu

  • @vvsnehalatha5023
    @vvsnehalatha5023 8 месяцев назад +2

    This type of grinder is popular in north India.

  • @jalajaj3059
    @jalajaj3059 8 месяцев назад +1

    തിരിക്കല്ലു

  • @MoliThomas-yu9zf
    @MoliThomas-yu9zf 8 месяцев назад +3

    തിരികല്ല് ഇതു നമ്മുടെ പഴയ തറവാടുകളിലൊക്കെയുണ്ട്.

  • @valsalaaravindan9514
    @valsalaaravindan9514 8 месяцев назад +4

    പാവങ്ങൾ പക്ഷെ നല്ല എനെർജിറ്റിക് ആണ്.. നിർത്താതെ അരക്കുന്നത് കണ്ടില്ലേ.. നല്ല വെയ്റ്റ് ഉള്ള കല്ല് അല്ലേ അതു..

  • @balucbabu3138
    @balucbabu3138 8 месяцев назад +1

    👍👍👍👍

  • @k.c.thankappannair5793
    @k.c.thankappannair5793 8 месяцев назад +1

    Best wishes 🎉

  • @reshmakr8129
    @reshmakr8129 7 месяцев назад

    ❤❤

  • @mohank3693
    @mohank3693 8 месяцев назад +1

    Nammude veettilundu

  • @AliAli-nd4vu
    @AliAli-nd4vu 8 месяцев назад +1

    👍👍🌹

  • @teslamyhero8581
    @teslamyhero8581 8 месяцев назад +2

    ❤❤❤👍👍👍

  • @shemeerashemeera-uh5db
    @shemeerashemeera-uh5db 8 месяцев назад +1

    ബിഗ്‌ബോസിൽ കണ്ടിട്ടുണ്ട് ഈ ആട്ടുകല്ല്

  • @BasilLiousJoshy
    @BasilLiousJoshy 8 месяцев назад +2

    ഇതു നമ്മൾ ഗോതമ്പ് കുത്തി കഞ്ഞി ഉണ്ടാക്കും. ഇപ്പോൾ മില്ലിൽ പൊടിച്ചു നമ്മൾ ചപ്പാത്തി, പൂരി ഉണ്ടാക്കുന്നു. ഇവർ ചോളം ഉപയോഗിച്ച് ഉണ്ടാക്കുന്നു.

  • @suja5616
    @suja5616 8 месяцев назад +5

    പണ്ട് കാലത്തു നമ്മുടെ വീടുകളിൽ ഉണ്ടായിരുന്നു അരി പൊടിക്കാൻ എന്റെ ചെറുപ്പകാലത്തു ഇപ്പോൾ ഇല്ല

  • @littlepony223
    @littlepony223 8 месяцев назад +2

    ഇത് എന്റെ വീട്ടിൽ ഉപയോഗിച്ചിരുന്നു.ഇപ്പോഴും വീട്ടിലെ പറമ്പിലെവിടെയോ ഉണ്ട്.ഇതിന് തിരികല്ല് എന്നാണ് പറയുന്നത്. ഇത് പൊടിക്കാനല്ല മുഴുവനെയുള്ള ഉഴുന്ന് രണ്ടായി പിളർക്കാനാണ് ഉപയോഗിക്കുന്നത്.പണ്ടൊക്കെ ഉഴുന്ന് മുഴുവനായാണ് കിട്ടിയിരുന്നത്

  • @sreekalasreekumar1242
    @sreekalasreekumar1242 8 месяцев назад +1

    North lndia yil und

  • @anishasaalim3900
    @anishasaalim3900 8 месяцев назад +1

    👍❤️❤️❤️❤️❤️

  • @elizabethgeorge3851
    @elizabethgeorge3851 8 месяцев назад

    Trikal😊.

  • @ayshababu4500
    @ayshababu4500 8 месяцев назад

    Monte chiri❤❤❤

  • @sureshanam906
    @sureshanam906 8 месяцев назад +1

    Aess,Kall,,Cannurel,Attannu,paraunnatu

  • @Thejusmaryjoseph
    @Thejusmaryjoseph 8 месяцев назад +2

    ചേച്ചിയുടെ വീഡിയോസ് എല്ലാം വളരെ നല്ലതാണ് ❤❤

  • @clementinesheela4456
    @clementinesheela4456 8 месяцев назад

    പണ്ട് കാലത്ത് നമ്മുടെ നാട്ടിലും ഇങ്ങനത്തെ തിരികല്ലിൽ ആണ് അരിയും മറ്റു സാധനങ്ങൾ പൊടിച്ചു കൊണ്ടിരുന്നത്

  • @AnanthuManoj-fn9td
    @AnanthuManoj-fn9td 8 месяцев назад +3

    Thirikalluuu😄

  • @PushpammaJessy
    @PushpammaJessy 8 месяцев назад +1

    തെറ്റ്തിരുത്താൻ. വീണ്ടുംഎഴുതുകയാണ്തമിഴ്
    നാട്ടിൽഉഴുന്ന്. മാവാകാൻഈ
    കല്ല്ഇതേമെത്തേർഡിൽഉപയോഗിക്കുന്നത്കണ്ടിട്ടുണ്ട്

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 8 месяцев назад

    ഹിന്ദി സീരിയലിൽ കണ്ടിട്ടുണ്ട്

  • @justinethomas5656
    @justinethomas5656 8 месяцев назад +1

    Super super super super super

  • @sujaroy9633
    @sujaroy9633 8 месяцев назад +1

    Allavarum onna kazekkunnathu pavam

  • @anithaani3865
    @anithaani3865 8 месяцев назад +2

    Hi garkey chechi

  • @lathikanagarajan7896
    @lathikanagarajan7896 8 месяцев назад +2

    Tamil nattil ee type podikunna kallu dharalam undu

  • @kalamurugan8561
    @kalamurugan8561 7 месяцев назад

    Attukallalla uszunnoke tholikalayunna kalle nammude nattilum unde

  • @livelive7555
    @livelive7555 8 месяцев назад

    Maharashtrail.kanditund

  • @Fathimathsuhara-mj9yd
    @Fathimathsuhara-mj9yd 8 месяцев назад

    ഞാൻ കണ്ടത്. Big boss showilundairunnu

  • @haseenahaseena7179
    @haseenahaseena7179 8 месяцев назад +1

    ഇതിന്റെ പേരാണ് തിരി കല്ല് പണ്ട് ഇതിലാണ് ധാന്യങ്ങൾ പൊടിക്കുന്നത് എന്റെ തറവാട്ടിൽ ഇത്‌ ഉണ്ടായിരുന്നു

  • @Mini-lw3gj
    @Mini-lw3gj 8 месяцев назад +2

    ഇത് തിരികല്ല് എന്റെ വീട്ടിൽ ഉണ്ട് ഗാർഗി

  • @meenakumary7425
    @meenakumary7425 8 месяцев назад +1

    ഇത് നേപ്പാളിൽ ചോളം ഇങ്ങിനെയാണ് പൊടിക്കുന്നത് പക്ഷെ ഇതിലും ശക്തിയിൽ കറക്കും കൂടുതൽ പൊടിയും❤

  • @jumanaali4559
    @jumanaali4559 8 месяцев назад +1

    Kanunnavar onn like cheyyoottoo ee chechide ee video ee chechide videok like kittyalan youtubilnn varumanam koodollu athukond venam ee chechik ivaroke financially nannayitt help cheyyan pattollu namma ee sahayik sahayik enn comment idana polallallo paisa vendee athkond maximum like cheytholu marakand inyppo ellarum fake account ennonnum parayanda njaneppalum chechide videos kanana oru penguttyan😊😊❤❤

  • @MyGrinder
    @MyGrinder 8 месяцев назад +1

    Happy new year 🎉

  • @kanchanapaikkad6514
    @kanchanapaikkad6514 8 месяцев назад +1

    ഇത് ഒര് നമ്പൂതിരിയുടെ വീട്ടിൽ കണ്ടിരുന്നു തിരികല്ല് എന്നാണ് പണ്ട് ഗോതമ്പ മൊക്കെ പൊടിക്കുന്നതാണ്

  • @Fathimathsuhara-mj9yd
    @Fathimathsuhara-mj9yd 8 месяцев назад +1

    ഹായ്. ചേച്ചി ❤️

  • @stn.6058
    @stn.6058 8 месяцев назад +1

    ഞങ്ങടെ വീട്ടിൽ ഉണ്ടായിരുന്നു
    ഇതിന്റെ
    പേര് തിരിക ല്ല്

  • @Beyourself-2023
    @Beyourself-2023 8 месяцев назад +1

    Biggbossil kandittundu inganethe kallu...

  • @ushamenon2489
    @ushamenon2489 8 месяцев назад +1

    Ethine trikallu yennuparyum

  • @rethidevi1421
    @rethidevi1421 8 месяцев назад

    ഇത് നമ്മുടെ നാട്ടിലെ തിരികല്ലു ആണ്

  • @lathikanagarajan7896
    @lathikanagarajan7896 8 месяцев назад +1

    Mazhakaro😂

  • @gopuskitchenvlog1940
    @gopuskitchenvlog1940 8 месяцев назад +1

    ഇത് ആട്ടുകല്ല് അല്ല. ഇതിന്റെ പേര് തിരികല്ല് എന്നാണ്. പണ്ടത്തെ തറവാടുകളിൽ ഉണ്ട്.

  • @Sheela-oc6ns
    @Sheela-oc6ns 8 месяцев назад

    aattukallalla.... തിരികല്ല് എന്നാണ് ഇതിന് പറയുക...നാട്ടിൽ പഴയ വീടുകളിലൊക്കെ ഉണ്ടായിരുന്നു... എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ട്...ഉരല് , കുന്താണി ( വട്ടത്തിൽ അധികം ഉയരമില്ലാതെ പരന്ന കുഴി ആയിട്ടുണ്ടാവും ) , തിരികല്ല് , ഇവയൊക്കെ ഉപയോഗിക്കുന്നില്ലെങ്കിലും സംരക്ഷിച്ചു വെച്ചിട്ടുണ്ട്... തിരിക്കല്ല് ഉഴുന്ന് പരിപ്പാക്കാൻ , ഇങ്ങനെ എന്തെങ്കിലും പൊടിയാതെ നുറുക്കി എടുക്കാൻ ഒക്കെ ഉപയോഗിക്കും...

  • @sujaroy9633
    @sujaroy9633 8 месяцев назад

    Pazaya veedukalil ethupola ondu antaveettil ondaerunnu

    • @sujaroy9633
      @sujaroy9633 8 месяцев назад

      Upayogechukandettella😂

  • @susansaji9125
    @susansaji9125 6 месяцев назад

    Thirikallu ennuprayum

  • @ismailkalleparambil4311
    @ismailkalleparambil4311 8 месяцев назад +1

    Nalla.pattu

  • @lathanandini-cj1dh
    @lathanandini-cj1dh 8 месяцев назад +1

    തിരികല്ല് എന്നാണ് ഇതിന് പറയുന്നത്

  • @nooracommunication3037
    @nooracommunication3037 8 месяцев назад +1

    Hi❤❤❤

  • @varughesechittazhathu9969
    @varughesechittazhathu9969 8 месяцев назад

    It is called Thirikallu

  • @sunitasunil4575
    @sunitasunil4575 8 месяцев назад +1

    മദ്ധ്യപ്രദേശിലെ ഗ്രാമങ്ങളിൽ ഇതുപോലെ ഉളള കല്ലുകൾ ഉണ്ട്

  • @gopikanathgr2189
    @gopikanathgr2189 8 месяцев назад

    തിരുവക്കല്ല്

  • @arifakansim1886
    @arifakansim1886 8 месяцев назад

    Idu srilankail undu

  • @elizabethgeorge3851
    @elizabethgeorge3851 8 месяцев назад

    Trikal

  • @sobhasasidharan5001
    @sobhasasidharan5001 8 месяцев назад

    തിരിക്കല്ല്

  • @user-qf9en6bw5e
    @user-qf9en6bw5e 8 месяцев назад

    Ente vtil und pakshe oppo athu ഉപയോഗിക്കുന്നില്ല❤ പഴയ കാലത്ത് ഉള്ളതാണ് ഇതിൻ്റെ പേര് തിരുകല്ലെന്നണ്

  • @meenanair4491
    @meenanair4491 8 месяцев назад

    Palaghatil undu❤😊

  • @preethar9012
    @preethar9012 8 месяцев назад +3

    തിരിക കല്ല്. ഇതു നമ്മുടെ ഇവിടെയും ഉണ്ട് ഗാർഗി. ഇതിൽ പണ്ടൊക്കെ ഉഴുന്ന് പൊടിക്കുകയൊക്കെ ചെയ്യുമായിരുന്നു. പലഹാരങ്ങൾ ഉണ്ടാക്കാൻ. ഇപ്പോൾ ഇവിടെ ഇത് അന്യം നിന്ന് പോകുകയാണ്.

  • @niranjan6645
    @niranjan6645 8 месяцев назад +1

    ഇതിന് തിരികല്ല് എന്നാണ് പറയുന്നത്.

  • @arifakansim1886
    @arifakansim1886 8 месяцев назад

    Kuraikan kal enna paraine

  • @VenuGopal-wm3hr
    @VenuGopal-wm3hr 8 месяцев назад +1

    ഇത് ആട്ടുകല്ല് അല്ല തിരി കല്ല് എന്ന് പറയും പണ്ട് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു ഇത്