Hebron, Palestine:Tomb of Abraham and his family| Cave Of Patriarchs in Malayalam|Sini Thomas

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #TombOfPatriarchs#CaveOfPatriarchs
    al-Haram al-Ibrahimi, is a series of caves located in the heart of the Old City of Hebron in the southern West Bank. According to the Abrahamic religions, the cave and adjoining field were purchased by Abraham as a burial plot.
    #Me'aratHaMakhpelah#TombOfThePatriarchs
    At Hebron Abraham purchased the Cave of Machpelah (Hebrew: Meʿarat ha-Makhpelah) as a burial place for his wife, Sarah, from Ephron the Hittite (Genesis 23); this became a family sepulchre. According to tradition, Abraham, Isaac, and Jacob, with their wives Sarah, Rebekah, and Leah, were buried in the cave.
    The Cave of the Patriarchs or Tomb of the Patriarchs, known to Jews as the Cave of Machpelah (Hebrew: מערת המכפלה, Me'arat HaMakhpela (help·info), lit. 'Cave of the Double Caves') and to Muslims as the Sanctuary of Abraham (Arabic: الحرم الإبراهيمي, al-Haram al-Ibrahimi (help·info)), is a series of caves situated 30 kilometres (19 mi) south of Jerusalem in the heart of the Old City of Hebron in the West Bank. According to the Abrahamic religions, the cave and adjoining field were purchased by Abraham as a burial plot, although most historians believe the Abraham-Isaac-Jacob narrative to be primarily mythological.
    Tomb of Abraham
    Tomb of Abraham's Family
    അബ്രഹാമിന്റെയും കുടുംബത്തിന്റെയും കല്ലറകളുടെ വീഡിയോ-2 ഭാഗങ്ങൾ
    ഭാഗം-1 : • Hebron, Palestine:Tomb...
    ഭാഗം -2:
    • Hebron:Palastine Tomb ...
    അബ്രഹാം ബേർഷേവയിൽ കുഴിച്ച കിണർ : • Abraham's Well Beershe...
    അബ്രഹാം കല്ലറ വാങ്ങാൻ വന്ന പഴയ ഹെബ്രോൺ പട്ടണം : • Tel Hebron Excavations
    മുസ്ലിംങ്ങൾക്കും യഹൂദർക്കും ക്രിസ്ത്യാനികൾക്കും പ്രധാനപ്പെട്ട സ്ഥലം. ഇന്നത്തെ അൽ അക്സ പള്ളിയുടെ വീഡിയോ : • First Visit to Dome of...
    അള്ളാഹുവിന്റെ അന്ത്യ വിധി നടക്കുന്ന സ്ഥലം എന്ന് ഒരു കൂട്ടം മുസ്ലിം ആളുകൾ വിശ്വസിക്കുന്ന സ്ഥലം,ഒപ്പം യഹൂദർക്കും ക്രിസ്ത്യാനികൾക്കും വിശിഷ്ടമായ സ്ഥലം : • JERUSALEM, Exclusive V...

Комментарии • 2,1 тыс.

  • @abdullaak6082
    @abdullaak6082 2 года назад +94

    എത്ര സത്യസന്തമായ സഹോദരിയുടെ വിലയുരത്തൽ -മനുഷ്യരെല്ലാം ഇങ്ങിനെ ചിന്തിച്ചിരുന്നെങ്കിൽ എന്തൊരു സന്തോശമായേനേ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ancygeorge3802
    @ancygeorge3802 Год назад +96

    അബ്രഹാം വിശ്വാസികളുടെ പിതാവ് 🙏thank you sister🙏❤️

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +4

      ഒത്തിരി നന്ദി 😍

    • @jaferwaseem4047
      @jaferwaseem4047 Год назад +7

      Yes Ibrahim was a mighty prophet

    • @mjvarghes
      @mjvarghes Год назад +3

      @@jaferwaseem4047 sure. He didn't marry a 6 year old kid when he was 54😜

  • @MercyShaju-s4r
    @MercyShaju-s4r 11 месяцев назад +23

    അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റേയുംദൈവമെ ആരാധ്യനായ രാജാവേ യേശുവേ അങ്ങേക്കാരാധന നന്ദി സ്തുതി സ്ത്രോത്രം.ഹല്ലേലൂയ ആമേൻ.

    • @jafeena.k
      @jafeena.k 11 месяцев назад +2

      ഹല്ലേലുയ എന്നതിന് മീനിങ് എന്താ അറിയതോണ്ടാ ചോദിക്കുന്നത്. സിനിമയിൽ മാത്രമേ ഞാൻ കെട്ടുള്ളൂ

    • @Enhasart
      @Enhasart 11 месяцев назад +1

      ​@@jafeena.kഅൽഹംദുലിലാഹ്, അല്ലാഹുവിനു സതുതി👍

    • @NjanorupavamMalayali
      @NjanorupavamMalayali  10 месяцев назад +4

      ദൈവത്തിന് സ്തുതി -ഹല്ലേലൂയാ
      അങ്ങനെ തന്നെയായിരിക്കട്ടെ - ആമേൻ

    • @meditationspells393
      @meditationspells393 26 дней назад

      Alfamventhillah thallahu snackbar 😂😂😂😂

    • @historyvibe1
      @historyvibe1 21 день назад +1

      അബ്രഹാംമിന്റെയും മോശയുടെയും യേശുവിന്റെയും മുഹമ്മദിന്റെയും ലോകത്തിലെ എല്ലാത്തിന്റെയും ഒരേയൊരു ദൈവമേ നിന്നെ മാത്രം ഞാൻ സ്തുതിക്കുന്നു....

  • @LillyRose-h3y
    @LillyRose-h3y 6 месяцев назад +12

    അബ്രാഹത്തിൻ ദൈവം ഇസഹാക്കിന്റെ ദൈവ യാക്കോബിന്റെദൈവമായ രാജാക്കന്മാരുടെ രാജാവായ യേശു നാഥാ ഇന്ന് ഈ ദിവസത്തിൽ ഈ വീഡിയോ കാണാൻ അവസരം നൽകിയതിനെ ഓർത്ത് നന്ദി പറയുന്നു. യേശുവേ സ്തോത്രം യേശുവേ നന്ദി.❤❤❤ കാണാൻ അവസരം ഒരുകിയ സഹോദരിക്കും നന്ദി വീഡിയോ സൂപ്പർ ആണ്❤❤.❤

  • @jomonalex9795
    @jomonalex9795 2 года назад +158

    അബ്രഹാമിന്റെ ദൈവമേ, ഇസഹാക്കിന്റെ ദൈവമേ യാക്കോബിന്റെ ദൈവമേ ആരാധ്യനായ രാജാവേ അങ്ങേക്ക് നന്ദി🙏🙏

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад +8

      Amen🙏

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 2 года назад +35

      എശുവിൻ്റെ ദൈവമേ, മുഹമ്മദിൻ്റെ (s) ദൈവമേ..

    • @jojotom323
      @jojotom323 2 года назад +20

      @@hafilmuhyidheenkaithakkad6885 eth mammad...ith pagan daivam alla... sorry

    • @binujohn111
      @binujohn111 2 года назад +4

      @@hafilmuhyidheenkaithakkad6885 amen

    • @binujohn111
      @binujohn111 2 года назад +9

      @@jojotom323 poyi chaavade

  • @bennetjoseph1956
    @bennetjoseph1956 2 года назад +28

    വിവരണങ്ങളും video യും വളരെ അധികം ഇഷ്ടപ്പെട്ടു സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @moiduthundiyil1458
    @moiduthundiyil1458 2 года назад +101

    നല്ല അവതരണം സഹോദരി മൂന്ന് മതക്കാരെയും ചേർത്ത് പിടിച്ചുള്ള അവതരണം സന്തോഷം തോനുന്നു നമ്മൾ മനുഷ്യർ എല്ലാവരും ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണ്

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад +5

      Thank you🥰🥰

    • @ahamedkuttyt8938
      @ahamedkuttyt8938 Год назад +1

      0

    • @mjvarghes
      @mjvarghes Год назад +9

      ഇസ്ലാമിന് യഹൂദനെയും ക്രിസ്ത്യനിയെയും ഉറ്റ മിത്രങ്ങൾ ആക്കുവാൻ സാധിക്കുമോ ഖുർആൻ പ്രകാരം

    • @josephcv4526
      @josephcv4526 Год назад

      ¹4)⁹

    • @mcmathew6369
      @mcmathew6369 Год назад +1

      0pIf😊😅😅😅

  • @TessyJoseph-x3e
    @TessyJoseph-x3e Год назад +3

    മോളെ ഈശ്ശോ ഒത്തിരി അനുഗ്രഹിക്കട്ടെ, ഇത്രയും വൈസായ ഞങ്ങൾക്ക് (70, 75 ഉം)ഇതൊക്കെ കാണാനും കേൾക്കാനും മോളുലുടെ സാധിച്ചതിൽ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, May God bless you mole....🙏🙏🌹🌹❤️❤️🧚‍♀️🧚‍♀️👏👏

  • @kalathilkunhimon954
    @kalathilkunhimon954 Год назад +5

    മകളെ ഈ കാഴ്ചകൾ എല്ലാം ജനങ്ങൾക്ക് കാണാനും അതിനെപ്പറ്റി അറിയാനും സാധിച്ചതിൽ താങ്കളുടെ സഹായം ഒരുപാട് ഒരുപാട് വലുതാണ് താങ്കളോട് നന്ദിയുണ്ട് താങ്കളോട് ബഹുമാനമുണ്ട് താങ്കളെ എല്ലാ ആശംസകളും നേരുന്നു

  • @jainulabdeenks7160
    @jainulabdeenks7160 Год назад +13

    സഹോദരി നന്നായി പ്രവാചകൻ മാരുടെ കബറിടം, കാണിച്ചു തന്നത്. നിങ്ങൾ ക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ.

  • @medonajohn5765
    @medonajohn5765 Год назад +7

    വിദേശത്ത് പോകാതെ എല്ലാം കാണിച്ചു തന്ന മകളെ ദൈവം അനുഗ്രഹിക്കട്ടെ ഹാലേലൂയ

  • @asilamasi7235
    @asilamasi7235 2 года назад +193

    Muslims ന്റെ namaskarangalil എപ്പോഴും പ്രാര്‍ത്ഥിക്കുന്ന ഒരു പ്രവാചകന്‍ ഇബ്രാഹിം നബി alayhi salam Mashaallah

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад +6

      🥰🥰

    • @jijoraju7967
      @jijoraju7967 2 года назад

      Eluppam veezhum ivalumar because ivalumarku ariyam itu fraud relegion anennu

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад +16

      @@jijoraju7967 നിന്റെ വീട്ടിലെ പെണ്ണുങ്ങളെ പോലെ അല്ലെടാ എല്ലാവരും. 😡😡😡

    • @jijoraju7967
      @jijoraju7967 2 года назад

      @@NjanorupavamMalayali ninylte moonjiya mathom fraud jesusum

    • @jijoraju7967
      @jijoraju7967 2 года назад

      Moonjiya chrstianikal phoo

  • @ashrafcp8605
    @ashrafcp8605 2 года назад +26

    ഇബ്റാഹീം വംശ പരമ്പര ഇന്നത്തെ ജുദ ക്രിസ്ത്യൻ മുസ്ലിം മതകാർ താങ്കളെ അവതരണം അടിപൊളി സാലുട്ട്

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад

      🥰🥰

    • @Themanwithholywounds
      @Themanwithholywounds 2 года назад +1

      ഇബ്രാഹിം അബ്രഹാം രണ്ടു വ്യക്തികൾ ആട കോയെ ഇബ്രാഹിം ന്റെ വാപ്പ ആസർ അബ്രഹാം ന്റെ dad തെരഹ്

    • @noonecan6988
      @noonecan6988 2 года назад

      @@Themanwithholywounds തേരഹ് ആസറിൻ്റെ സഹോദരനാണ്.. തേരഹ് മരണപ്പെട്ടെന്നും സഹോദരനായ അസർ അവരെ പോറ്റിയെന്നുമാണ് പറയപ്പെടുന്നത്.. (ചില ചരിത്രങ്ങളിൽ അങ്ങനെയാണ് പറയുന്നത്)

    • @noonecan6988
      @noonecan6988 2 года назад

      @@Themanwithholywounds പിന്നേ ... മൂന്നീ മതക്കാരും പോവുന്നത് ഇവിടെ തന്നെയാണ്..

    • @apeoli
      @apeoli 2 года назад

      @@noonecan6988 ethu charitram ?

  • @thampythomas7623
    @thampythomas7623 9 месяцев назад +11

    Shalom 🇮🇱 Israel Jesus ❤️ Love God Bless 🕎 From INDIA 🇮🇳

  • @navassheriff7869
    @navassheriff7869 2 года назад +9

    മദ്രസകളിൽ പഠിച്ച ചരിത്രം മറന്നു ചിലത് എല്ലാം ഓർമ വന്നു tnks

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад

      🥰🥰👍

    • @apeoli
      @apeoli 2 года назад

      ഇസ്ലാം ഒരു അബ്രഹാമിക മതമല്ല കാരണം
      ബൈബിളും തോറയും
      പഠിപ്പിക്കുന്നു പേര്
      തേരഹ് ആണ്
      അബ്രഹാമിൻറെ
      അപ്പൻ എന്നാൽ
      ഖുർആൻ പറയുന്നു ആസർ ആണ്
      അബ്രഹാമിൻറെ അപ്പൻ എന്ന്
      അടുത്ത വീട്ടിൽ ഉള്ളവനെ
      അപ്പ എന്ന് വിളിക്കുകയാണ്
      മുസ്ലീങ്ങൾ

  • @babuvlog7651
    @babuvlog7651 2 года назад +28

    കുട്ടി വളരെ നന്നായി കരിങ്ങൾ അവതരിപ്പിച്ചു ദൈവം തുണ ഉണ്ടാവട്ടെ മൂസ ഈ സ മുഹമ്മത് മുന്നു പേരും ദൈവം പ്രവാചകന്മാരായി നിയമിച്ചവരാണ് അവർ മുന്ന് പേരും അവരുടെ ജോലികൾ ഭംഗിയായി പൂർത്തിയാക്കി മരണമടഞ്ഞു പിന്നീടുള്ള ജനങ്ങൾ അവര്ക് സുഖമായി ജീവിക്കാൻ വേണ്ടി മതങ്ങളുടെ കടക്കൽ കത്തി വെച്ച് മുറിച്ചു പല കഷണങ്ങളാക്കി പക്ഷേ താമസിയാദേ ദൈവം യഹൂദനെയും ക്രിസ്ത്യനെയും മുസ്ലിമിനെയും സത്യം അറിയിച്ചു കൊടുക്കും അതിനായ് യേശു തന്നെ ഭൂമിയിൽ വരും യഹൂദ ക്രിസ്ത്യൻ മുസ്ലിം മുന്നും ഒരമ്മപെറ്റ മക്കളാണെന്നറിയിക്കും കളവു പ്രചരിപ്പിക്കുന്നവന് ശിക്ഷ കിട്ടും സത്യം ജയിക്കും കുറച്ചു വർഷം കൂടെ തമ്മിലടിക്കാതെ ക്ഷ മി ചോളു

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад +2

      Thank you🥰 സമയം കിട്ടുമ്പോൾ മറ്റു വീഡിയോകൾ കൂടി കണ്ടു അഭിപ്രായം പറയണേ 🥰

    • @shahdamariyam1240
      @shahdamariyam1240 2 года назад

      👍🏻

    • @THETHODUKA
      @THETHODUKA 2 года назад +5

      ലോകത്തുള്ള സകല മനുഷ്യരും ദൈവത്തിന്റെ സൃഷ്ടിയാണ്... എന്നാൽ ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ച, സകല മനുഷ്യരുടെയും രാജാവായ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച് നിത്യജീവിതം പ്രാപിക്കാനുള്ള മനുഷ്യവംശത്തിന്റെ സാധ്യതകൾക്ക് തുരങ്കം വെച്ചവരും വെയ്ക്കുന്നവരും വെയ്ക്കാനിരിക്കുന്നവരും ആത്മാർത്ഥമായി മനസ്ഥപിച്ച് ന്യായാവിധിയിൽ നിന്ന് രക്ഷപെടുക!!!

    • @alexgeorge586
      @alexgeorge586 2 года назад +2

      യേശു ക്രിസ്തു സത്യ ദൈവവും രക്ഷകനും ആണ്. മുഹമ്മദ്‌ പ്രവാചകനോ കാമ ഭ്രാന്തനോ എന്ന് ആയാളുടെ ജീവ ചരിത്രം പഠിച്ചാൽ മനസിലാകും.
      നിങ്ങൾ പറയു? മുഹമ്മദ്‌ പ്രവചിച്ച ഒരു പ്രവചനം പറയു? മുഹമ്മ്ദ് ചെയ്ത ഒരു നന്മ പറയു?

    • @nostalgia5279
      @nostalgia5279 2 года назад

      ഖുറാനും ബൈബിളും ഒരിക്കലും താരതമ്യം ചെയ്യാൻ തോന്നാത്ത വിധം ഖുർആൻ സ്വർത്ഥതയും ആണമേൽകൊയ്മ വയലൻസ്, സ്ത്രീ വിരുദ്ധത, ഒകെ ആണ്. പക്ഷെ ബൈബിൾ ശരിക്കും ശ്രെഷ്ടമാണ് ഒ രു മനുഷ്യന് കുറച്ചൊക്കെ ജീവിതത്തിലേക്ക് പകർത്താൻ കഴിയും എന്നാൽ ഖുർആൻ മാനവികതയ്ക്ക് 💯എതിരാണ് i dont like ഖുർആൻ

  • @SABIKKANNUR
    @SABIKKANNUR 3 года назад +15

    വളരെ നല്ലൊരു വീഡിയോ കിടിലൻ ആയി കാണാൻ സാധിച്ചു thxx alot❤️😍😍

  • @saidalikutty
    @saidalikutty Год назад +67

    മോളെ
    അടിപൊളി, എന്താണ് പറയേണ്ടത് എന്ന് അറിയില്ല, അത്രമാത്രം സൗമ്യമാണ് നിങ്ങളുടെ അവതരണം, ദൈവം തന്ന ഈ അപാരമായ കഴിവിന്, ഞാൻ നിങ്ങളുടെ അച്ഛനോടും നിങ്ങളുടെ കുടുംബത്തോടും നന്ദി പറയുന്നു. കാരണം ഈ കാലഘട്ടത്തിന് ആവശ്യം നിങ്ങളെപ്പോലെയുള്ള ആളുകളെ യാണ്, എല്ലാവരെയും ഉൾകൊള്ളുന്ന ഒന്നായികാണുന്ന കാഴ്ചപ്പാട്,
    ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

  • @mariyammam.p4230
    @mariyammam.p4230 Год назад +5

    ബൈബിളിൽ പറഞ്ഞിരികന്ന സംഭവങ്ങൾ അന്ന് നടന്ന സംഭൾ ഇപ്പോഴും അതുപടി നിലനിൽകുന്നതിൽ വളരെ അധികം അത്‌ഭതം തോന്നുന്നു

  • @Saramma-m4r
    @Saramma-m4r 22 дня назад +1

    എത്ര സത്യം മാണമോള നീ ഭാഗ്യാപതിയാണ്. ആസ്ഥലം കാണൻപറ്റിയതിൽ കടുത ദൈവത്തിന്റെ കാര്യം മാനസിൽ ഉൾകൊള ൻ പറ്റി ദൈവം അനുഗ്രഹിക്കെട്ട്

  • @um_fathmah8148
    @um_fathmah8148 Год назад +12

    Thank you, dear. Pleasure to see all these holy places..

  • @minimk975
    @minimk975 2 года назад +34

    *JESUS is Alive* 🙌

  • @joannewilson977
    @joannewilson977 2 года назад +20

    Praise God to see the tomb of Abraham and Sarah, Jacob and Leah and Joseph. I really cried to see ths great people's tomb who obeyed God and lived in faith until they die. Hallelujah.
    Thank you dear sister for your explanations

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад

      🥰

    • @abdulhmeed4868
      @abdulhmeed4868 Год назад +1

      കേരളത്തിലെ സലഫി കൾ ഇത് കണ്ടാൽ അടിച്ച് തകർക്കും . ഇത്തരം വിശുദ്ധ സ്ഥലങ്ങൾ സലഫി കക്ക് നിശി ്് ന്തമാണ്

    • @shajiantony54
      @shajiantony54 Год назад

      B ni hu ni hu ni hu ni hu

  • @haseenhaseen9743
    @haseenhaseen9743 10 месяцев назад +3

    നിങ്ങളുടെ നല്ല തുറന്ന സംസാരത്തിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @thampythomas7623
    @thampythomas7623 9 месяцев назад +4

    അബ്രഹാമിൻ ദൈവം ഇസാഹാക്കിൻ ദൈവം യാക്കോബിൻ ദൈവം നമ്മുടെ ദൈവം എന്റെ ദൈവം നിങ്ങളുടെ ദൈവം മുക്കിൽ ജീവശാസo ഉള്ള സകലത്തിന്റെയും ദൈവം ദൈവമേ അങ്ങക്ക് മഹുത്വം🙏🙏🙏🙏🙏🙏🙏🙏🙏

  • @Anilkumar-be5fp
    @Anilkumar-be5fp 10 месяцев назад +6

    എത്രയും സ്ഥലവും അറിവും പകർന്നുതന്ന എന്റെ മലയാളി സഹോദരിക്ക് 🙏🙏🙏

  •  Месяц назад +1

    ലോഗത്തിൽ എവിടെ ചെന്നാലും ഇന്ത്യയെ കുറിച്ച് തെരക്കുന്നവരെ പോലെ അല്ല കുട്ടി ഒരു യെഹൂദൻ തിരക്കുമ്പോൾ. അതിനു ഒരു പ്രത്യേകത ഉണ്ട്. യെഹൂദർ persecution ന് വിധേയം ആവത്തെ ഒരു ഇടം ഉണ്ടെങ്കിൽ അത് നമ്മുടെ ഭരതമാണ്.❤

  • @shirlypanicker3367
    @shirlypanicker3367 2 года назад +35

    We are going to visit Holy land sometime in the future post Covid. Feeling great to see the tombs of Abraham, Jacob and lsacc. Feeling blessed to see this video.
    If we have a tour guide it would be very helpful to understand the history of Holy land. May Almighty Lord bless us with good health, peace and happiness abundantly always during the temporal earthly pilgrimage ahead of us. Hope our dreams will come true soon. God bless 😇🙏

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад +1

      Happy to hear that🥰 may God bless you 👍 when will you come to israel, pls inform me.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജാതിയും മതവും മനുഷ്യനിർമിതവും വ്യാജവും വിഗ്രഹങ്ങളും.
      മനുഷ്യർ നിർമ്മിച്ച വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസം. . സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും ശ്രമിക്കുന്നില്ല.
      അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1.. സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും.
      225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!
      (സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ

    • @pamelajose793
      @pamelajose793 2 года назад

      L

    • @sinanck2407
      @sinanck2407 2 года назад

      l8

    • @jancygeorge4385
      @jancygeorge4385 2 года назад

      @@enjoyfullifenatural.cultiv8441 U can go on with ur belief.

  • @lavandervibezz4063
    @lavandervibezz4063 2 года назад +6

    മൂന്നു മതക്കാരുടെയും പ്ലേസ്. നല്ലവതരണം മോളെ. എല്ലാവരും ആദം ഹവാ മക്കൾ

  • @mkshafivpm
    @mkshafivpm 11 месяцев назад +5

    ഏകനായ ദൈവത്തിനെ ആരാധിക്കുകയും ആ ദൈവത്തിന്റെ പ്രവാചകന്മാരെ പിൻബാറ്റുകയും ചെയ്യുക ആരാധനാ ദൈവത്തിനു മാത്രം

  • @mathewpissac652
    @mathewpissac652 10 дней назад +1

    സഹോദരിയുടെ നല്ല വാക്കുകൾ നന്നായിരിക്കുന്നു ചരിത്രം ഉറങ്ങുന്ന സ്ഥലം സൂപ്പർ

  • @Shihab-uk9yg
    @Shihab-uk9yg 2 года назад +75

    ധൈര്യമായി നിങ്ങളെ സഹോദരി എന്ന് വിളിക്കാം. മതേതരത്വം, ലാളിത്യം, എല്ലാം ആ വാക്കുകളിൽ ഉണ്ട്. മറ്റുചില സഹോദരിമാർ അവതരിപ്പിച്ച വീഡിയോകൾ കണ്ടു അതിൽ എത്രമാത്രം വർഗീയതയും വംശീയതയും അവർ കുത്തിനിറച്ചു ജനങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുന്നു തങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад +2

      🥰🥰

    • @akthankachan3767
      @akthankachan3767 2 года назад +3

      കാക്ക പൊന്നുരുക്കുന്നിടത്തു കയറി കൂടി ബന്ധംസ്ഥാപിച്ചാൽ ബന്ധമുണ്ടാകില്ല തോറയെ കയ്യിട്ടുവാരി കാട്ടറബി ഒരു പുതിയ സാത്താനിക് സെക്സുമതം ഉണ്ടാക്കി.

    • @muhammedsayeed942
      @muhammedsayeed942 2 года назад

      @@akthankachan3767 sexmathamennu parayunna ninte kayyilulla ningal vigalamaakiya Bible alle yatharthathil neechamaya sex paramaya content parayunnath.yathartha injeel alla ningalude kayyilullathu

    • @thahirkv6210
      @thahirkv6210 2 года назад +15

      @@akthankachan3767 ജൂത മതത്തിൽ കൈകടതിയതാനെങ്കിൽ മുസ്ലിംകളും യേശുവിനെ വ്യേബിജാരപുത്രനെന്ന് വിളിക്കുമായിരുന്നു
      ക്രിസ്തുമതത്തിൽ നിന്നായിരുന്നെങ്കിൽ ദൈവപുത്രൻ എന്നും
      വിവരം ഒട്ടുമില്ലാതെ വർഗീയതപറഞ്ഞാൽ
      തിരിച്ചും പറയാൻ കഴിവില്ലത്തവരാണെന്ന് കരുതേണ്ട
      സെക്സ് വർകേസും അതുനടക്കുന്ന ലൈസൻസ് ഉള്ള നാടുകളും അതിനെ അനുകൂലിക്കുന്ന ചില മതസ്ഥരും ഉള്ളതെവിടെ എന്ന് നിനക്കരിയത്തില്ലെ?

    • @samsonthomas3643
      @samsonthomas3643 2 года назад +1

      @@thahirkv6210 what about gcc

  • @Be_2007
    @Be_2007 2 года назад +7

    Feeling blessed... God bless you sister.

  • @saratc5644
    @saratc5644 2 года назад +3

    വളരെ അനുഗ്രഹിക്കപ്പെട്ട കാഴ്ചകൾ

  • @augustinethomas5406
    @augustinethomas5406 Год назад +2

    Sini Thomas your channel and presentation is really very good

  • @Acspathu
    @Acspathu Год назад +12

    Hazarath Ibrahim (a. s) mashaallah❤️❤️

  • @Nayeem024
    @Nayeem024 2 года назад +43

    ഇൻശാ അല്ലാഹ് എല്ലാ ശിർക്കും അവസാനിപ്പിക്കുന്ന ഒരു നല്ല നാളയിക്ക് വേണ്ടി നമുക്ക് ഒരുമിച്ച് കാത്തിരിക്കാം...

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад +1

      👍👍🥰

    • @sreejamichael5364
      @sreejamichael5364 2 года назад +10

      എബ്രഹാം ഉം ഇസ്ലാമും തമ്മിൽ എന്താ ബന്ധം... ഒരു ബന്ധവുമില്ല

    • @ashrafm5564
      @ashrafm5564 2 года назад +16

      @@sreejamichael5364 നിനക്ക് അബ്രഹമുമായി ഒരു ബന്ധവും ഇല്ല

    • @journeyoflife3246
      @journeyoflife3246 2 года назад +12

      @@sreejamichael5364 islamile 1.25 Lakh pravachakaril ettavum pradanapetta pravachakan Ibraheem Nabi (Abraham)

    • @faisalpfaisalpottayi160
      @faisalpfaisalpottayi160 2 года назад +15

      ആരു പറഞ്ഞു ഇസ്ലാമും എബ്രഹാമും തമ്മിൽ ബന്ധമില്ലാ എന്ന് മുസ്ലീം സിന്റെ ബലി പെരുന്നാൾ എങ്ങനെ ഉണ്ടായി എന്നു അറിയുമോ എബ്രഹാമിന്റെ മകൻ ഇസ്മായീലിനെ ദൈവത്തിനു ബലികൊടുക്കാൻ ദൈവത്തിന്റെ കല്പ്പന ഉണ്ടായി ആപരീക്ഷണത്തിൽ വിജയിച്ചത് കൊണ്ടാണ് ബലി പെരുന്നാൾ ആചരിക്കുന്നത് യമനിൽ നിന്നു മക്ക സൗദിയിൽ കൊണ്ടുവന്നു പുതുക്കി പണിദത് ഇബ്രാഹിം(എബ്രഹാം) നബിയും പിതാവ് ഇസ്ഹാക്കും നബി കു‌ടെയായിരുന്നു

  • @sheejanizar6274
    @sheejanizar6274 11 месяцев назад +2

    God bless u molu, very nice presentation 🥰🥰🥰, നല്ല അവതരണം

  • @ajmalaju6275
    @ajmalaju6275 3 года назад +15

    Ebraham-isac -................moosa-davood-sulaiman -Isa
    Ebraham-- ishmael-........... Mohammed(sw)(Seal of Prophethood)

  • @creatorNizam3355
    @creatorNizam3355 Год назад +4

    ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന യൂട്യൂബ് ചാനലുകളിൽ ഒന്ന് ❤

  • @Johnson-tl1zz
    @Johnson-tl1zz 2 года назад +7

    ആമ്മേൻ ഹല്ലേല്ലുയ ആമ്മേൻ 🙏

  • @samsond4294
    @samsond4294 9 месяцев назад +1

    Thank you for showing . Great job .God bless

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 2 года назад +11

    May God bless you sister
    Amen ❤️

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад

      Amen🙏🥰

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജാതിയും മതവും മനുഷ്യനിർമിതവും വ്യാജവും വിഗ്രഹങ്ങളും.
      മനുഷ്യർ നിർമ്മിച്ച വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസം. . സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും ശ്രമിക്കുന്നില്ല.
      അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1.. സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും.
      225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!
      (സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ

    • @ajithraj8232
      @ajithraj8232 2 года назад

      @@enjoyfullifenatural.cultiv8441 God bless you 🙏❤💖💓

    • @sajeev.m2474
      @sajeev.m2474 2 года назад

      Abraham pithavu ennu parayan Yahoodhyar kku mathrame avakashamullu allathe christianikal kku enthavakasham muslim ngalum athu thanne orginal God YAH (JESUS CHRIST) allathe veroru dhyvam ella veruthe mathetharam parayathe honesty belief para

    • @ShibutiShibuti
      @ShibutiShibuti Год назад

      @@sajeev.m2474, നിങ്ങളുടെ കമന്റു കണ്ടപ്പോൾ തോന്നിയത് ഒരു പഴഞ്ചൊല്ല് ആണ്.." അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും"

  • @shibugeorge1541
    @shibugeorge1541 2 года назад +8

    Father of faith...

  • @francisjohn172
    @francisjohn172 2 года назад +6

    Thanks..God bless you

  • @raithans7869
    @raithans7869 Год назад +2

    നല്ല അവതരണം. വളരെ മാന്യമായ രീതിയിലുള്ള സംസാരം ❤

  • @robincherukara351
    @robincherukara351 28 дней назад +1

    Nice voice and excellent narration

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 года назад +13

    ഈ പുണ്യ മായ സ്ഥലം വഹാബികളുടെ കൈകളിൽ ആയിരുന്നു എങ്കിൽ.. കബർ പൂജ എന്ന് പറഞ്ഞു കൊണ്ട് പൊളിക്കുമായിരുന്നു.. ദൈവം യുക്തി പൂർവ്വം പ്രവർത്തിക്കുന്നവൻ തന്നെ

    • @Abc-qk1xt
      @Abc-qk1xt 2 года назад +1

      വേറെ ഒരുത്തനെയും അങ്ങോട്ട് കയറ്റുകയും ചെയ്യില്ല..

    • @rafeequethoombath6055
      @rafeequethoombath6055 2 года назад +5

      സമസ്തക്ക് എന്നും പ്രിയം ജൂതൻ തന്നെ.....

    • @lailata4059
      @lailata4059 2 года назад

      Moulude kaanunnillallo avide?????

    • @ayaanmuhammed4571
      @ayaanmuhammed4571 2 года назад +1

      എന്നിട്ടു മുഹമ്മത് നബി [സ]യുടെ ഖബർ പൊളിച്ചില്ലല്ലോ വഹാ' ബികൾ ?

    • @ibnbattuta8967
      @ibnbattuta8967 2 года назад

      @@ayaanmuhammed4571 അതും വൈകാതെ അവർ പൊളിക്കും 😥
      നാശങ്ങൾ.. നരകത്തിലെ വിറക് കൊള്ളികൾ

  • @AdnananjuAdnananju-yg7yh
    @AdnananjuAdnananju-yg7yh 11 месяцев назад +1

    വളരെ നന്ദി കാണാൻ സാധിച്ചതിൽ
    അൽഹംദുലില്ലാഹ് സന്തോഷം 😍🥰🥰🥰

  • @ashrafahamedkallai8537
    @ashrafahamedkallai8537 20 дней назад

    നല്ല മാന്യത യോട് കൂടിയുള്ള അവതരണം, ദൈവം മോൾക്കും കുടുംബത്തിനും , ആയുസ്സിലും ആരോഗ്യത്തിലും ജോലിയിലും ഐശര്യം ഉണ്ടാവട്ടെ ആമീൻ

  • @honeypaul9793
    @honeypaul9793 3 года назад +3

    Thank you sinikoche ithoke epol poyi kanum enariyilla😊😊😍😍

    • @NjanorupavamMalayali
      @NjanorupavamMalayali  3 года назад +1

      എല്ലാം കാണാൻ പറ്റും ചേച്ചി 👍👍👍🥰🥰🥰

  • @sajudeen5195
    @sajudeen5195 Год назад +3

    Kaleelullahi Ibrahi ( A:S) The Prophet,

  • @ansarudeenhameed1774
    @ansarudeenhameed1774 Год назад +1

    എബ്രഹാമിക് റിലീജിയൻ മുസ്ലിം ക്രിസ്ത്യൻ ജൂതർ ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന അന്തിക്രിസ്തു മുസ്ലിമീങ്ങൾ വിശ്വസിക്കുന്ന പ്രവാചകൻ ഈസ നബി അലൈസലാം തിരികെ വരുകയും എല്ലാവരും ഇസ്ലാം മതം സ്വീകരിക്കുമെന്ന് ഞങ്ങൾ മുസ്ലിമീങ്ങൾ വിശ്വസിക്കുന്നു സൂറത്തുൽ മറിയമിൽ ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശുക്രിസ്തു ആരാണ് എന്ന് വ്യക്തമായി പറയുന്നുണ്ട് സത്യസന്ധമായി കാര്യങ്ങൾ പഠിക്കാൻ അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ

  • @ponnammadavid6051
    @ponnammadavid6051 Год назад

    ഇതെല്ലാം കാണിച്ചു തന്ന മോൾക്ക് ഒരായിരം നന്ദി

  • @georgevarghese1184
    @georgevarghese1184 Год назад +3

    Thanks for this wonderful video.we couldn't see this place on our pilgrimage.

  • @NazimAmbalath
    @NazimAmbalath 2 года назад +20

    Hello Sister, I really appreciate your effort in showing us this wonderful video, which was presented with all respect and dignity... awesome, informative. Thank you.

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад +2

      Thank you so much🥰

    • @NazimAmbalath
      @NazimAmbalath 2 года назад +3

      @@NjanorupavamMalayali Welcome😊💖

    • @apeoli
      @apeoli 2 года назад +1

      Islam oru abrahamic mathamalla.

    • @nisamuddin5828
      @nisamuddin5828 2 года назад +5

      @@apeoli എടോ കൃസ്ത്യാനീ ഇസ്ലാം മാത്രമാണ് അബ്രഹാമിൻറെ പാതയനുസരിച്ച്
      മുന്നോട്ട് പോകുന്ന മതം. പഠിക്കൂ.

    • @apeoli
      @apeoli 2 года назад

      @@nisamuddin5828 poda madrasa potta. Kattarabi parivachakan Muhammadoliyum yehoodanaya abrahamum thammil yatoru bendhavumilla. Abraham aaradhicha diavam yahuve aanu Kattarabi mammadu aaradhichatu qureshi behudaivam allahu enna jinnukalude samakkaraneyaanu.

  • @favasvtr365
    @favasvtr365 2 года назад +3

    It was a Great Experience, Thank You Sister

  • @bijujohn4515
    @bijujohn4515 3 месяца назад +2

    Super senary god bless you bjg salute good luck thanks maam

  • @moosankutty9091
    @moosankutty9091 2 года назад +3

    ഒന്നിലെക്ക് അ ടുക്കുന്ന സമയം അടുത്ത് വരുന്നുണ്ട്

  • @praiseway7893
    @praiseway7893 Год назад +1

    Thank you മോളേ, നേരിട്ടുകാണാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്

  • @suneermry
    @suneermry 3 года назад +17

    പ്രവാചകരുടെ കബറിടമാണ് മശാഅല്ലാഹ്

  • @rasheedkuniyil7652
    @rasheedkuniyil7652 Год назад +1

    സഹോദരി പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ ജൂതന്മാർക്കും ക്രിസ്ത്യാനികൾകും അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ തിരിച്ചറിയാനുള്ള കഴിവില്ലാതായിപ്പോയി ക്രിസ്ത്യാനികളുടെ യേശുക്രിസ്തു എന്ന ഈസാ നബിയും ജൂതന്മാരുടെ മോശ എന്ന മൂസാ നബിയും ഒക്കെ പ്രവാചകന്മാരാണ് ഈസാ നബിയുടെ രണ്ടാം വരവോടെ എല്ലാവർക്കും മനസ്സിലാകും മുഹമ്മദ് നബി ആരാണെന്ന് ഇൻഷാ അല്ലാഹ്

  • @hamsak4461
    @hamsak4461 9 месяцев назад +1

    കാണിച്ചു തന്നതിന് വളരെ നന്നിയുണ്ട് മോളെ ❤️❤️❤️❤️❤️❤️❤️

  • @mvpmedia2670
    @mvpmedia2670 10 месяцев назад +1

    മഹാനായ ഇബ്രാഹീം നബി ,അലൈഹി സ്സലാം യാഖൂബ് നബി അലൈഹിസ്സലാം ,യൂസുഫ് നബി അലൈഹിസ്സലാം തുടങ്ങിയ മഹാ രഥന്മാരുടെ ഖബറിടം കാണിച്ചു തന്ന സഹോദരീ. .. നിങ്ങള്ക്ക് നന്ദി. സർവ്വ ശക്തനായ തമ്പുരാൻ നിങ്ങള്ക്ക് എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ ,ആമീൻ എന്ന് കണ്ണീരോടെ ദുആ ചെയുന്നു.
    എനിക്കും അവിടെ ഒന്ന് ചെന്നെത്താൻ അതിയായ ആഗ്രഹം ഉണ്ട്

  • @moncydaniel1900
    @moncydaniel1900 3 года назад +2

    Super video Sini🙏

  • @riyaspb7499
    @riyaspb7499 10 месяцев назад +3

    സഹോദരി അവസാനം പറഞ്ഞ കാലം വരും, എല്ലാരും ഒന്നാവും

  • @gracycherian3528
    @gracycherian3528 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @frkuriakose
    @frkuriakose Год назад +1

    Yours is supreme explanation. So sweet of you.

  • @hebronvideo
    @hebronvideo 3 года назад +5

    Great video!

  • @jaferwaseem4047
    @jaferwaseem4047 Год назад +11

    Mashallah, he was a true believer of one true God, that means islam🤍

    • @jobinxavier6238
      @jobinxavier6238 Год назад

      ഇസ്ലാമിന്റെ പ്രവാചകൻ അറേബ്യയിൽ ജനിക്കുന്നതിനു മുൻപേ
      നൂറ്റാണ്ടുകളായി യഹൂദരും ക്രൈസ്തവരും അഹ്ലുൽ കിതാബ്
      അഥവാ വേദക്കാർ എന്ന പേരിൽ ഏകദൈവത്തിന്റെ വക്താക്കളായി
      അറേബ്യയിൽ നിലനിന്നിരുന്നു. ഈ വേദക്കാർ കഅബ ദിശയായി
      പ്രാർഥിക്കുകയോ, അറേബ്യൻ ബഹുദൈവാരാധകർ ചെയ്യുന്നത്
      പോലെ ഹജ്ജിനോ ഉംറയ്ക്കോ പോവുകയോ, കഅബയെ ത്വവാഫ്
      ചെയ്യുകയോ, അവിടുത്തെ അല്ലാഹുവിനെ ആരാധിക്കുകയോ, കറുത്ത
      കല്ലായ ഹജറൽ അസ്വദിനെ ചുംബിക്കുകയോ ചെയ്യുമായിരുന്നില്ല.
      അറേബ്യൻ ചന്ദ്രദൈവങ്ങളുടെ ചിത്രങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള
      ചന്ദ്രക്കല മതചിഹ്നമായി കൊണ്ടുനടക്കുമായിരുന്നില്ല. കഅബയുമായും
      അവിടുത്തെ ബഹുദൈവാരാധനയുമായും യാതൊരു വിധ ബന്ധവും
      ക്രൈസ്തവർക്കോ യഹൂദന്മാർക്കോ ഉണ്ടായിരുന്നില്ല.
      എന്നാൽ മുഹമ്മദ് എന്ന ഇസ്ലാമിന്റെ പ്രവാചകന്റെ കാലം
      വന്നപ്പോൾ കഅബയിൽ നിന്ന് പിന്തിരിയാതെ ബഹുദൈവാരാധകരുടെ
      ദൈവങ്ങളിൽ, തന്റെ ഗോത്ര ദൈവമായ അല്ലാഹു മാത്രമാണ് ദൈവ
      മെന്നും, ആ അല്ലാഹുവിനു പെണ്മക്കൾ ഇല്ല എന്നും, അല്ലാഹു ഏകൻ
      ആണെന്നുമൊക്കെ പറഞ്ഞുകൊണ്ട് സൂറത്ത് ഇഖലാസിലൂടെ മുഹമ്മദ്
      അല്ലാഹുവിനെ പുനർ നിർവചിച്ചു. അങ്ങനെ വന്നപ്പോൾ, ബഹുദൈവാ
      രാധകരുമായി ബന്ധമുള്ളതും, അവരെ പോലെ കഅബയെ ആരാധന
      കേന്ദ്രമാക്കുകയും പ്രാർഥനാ ദിശ ആക്കുകയും, ത്വവാഫ് ചെയ്യുകയും,
      ഹജ്ജ്, ഉംറ കർമ്മങ്ങൾ നിർവഹിക്കുകയും, കല്ലുകളെ ചുംബിക്കുകയുംചെയ്യുന്ന മുസ്ലീങ്ങൾ" എന്നൊരു പുതിയ വിഭാഗം ഉടലെടുത്തു..
      കഅബയുമായും അവിടുത്തെ ബഹുദൈവാരാധനയുമായും യാതൊരു
      വിധ ബന്ധവും ക്രൈസ്തവർക്കോ യഹൂദന്മാർക്കോ ഉണ്ടായിരുന്നില്ല
      എന്നുള്ളത് ഖുർആനിലെ പ്രസ്താവനയിൽ നിന്നുതന്നെ നമുക്ക്
      വ്യക്തമാകും. കഅബയുടെ പരിസരം സന്ദർശിക്കുന്നത് മുസ്ലീങ്ങൾക്ക്
      മാത്രമായി ഖുറാനിൽ പ്രഖ്യാപിക്കുമ്പോൾ (ഖുർആൻ സൂറ തൌബ
      9:18,28) അവിടെ യഹൂദരെയോ ക്രൈസ്തവരെയോ പരാമർശിക്കാതെ
      ബഹുദൈവ മതക്കാരെ മാത്രം പരാമർശിക്കുന്നത് അതുകൊണ്ടാണ്.
      കൂടാതെ അല്ലാഹുവിൽ വിശ്വസിക്കാത്തതുകൊണ്ട് യഹൂദരോടും
      ക്രൈസ്തവരോടും യുദ്ധം ചെയ്യാനും (ഖുർആൻ സൂറ തൌബ 9:29)
      കൽപ്പിക്കുന്നത് അതുകൊണ്ടാണ്. ഇതിൽ നിന്നും തന്നെ കഅബയെ
      ചുറ്റിപ്പറ്റിയുള്ള ബഹുദൈവമതത്തിലെ തിരുശേഷിപ്പുകൾ പേറുന്നത്
      ക്രൈസ്തവരും യഹൂദരും ആണോ അതോ മുസ്ലീങ്ങളാണോ എന്ന്
      നോക്കിയാൽ അത് മുസ്ലീങ്ങൾ മാത്രമാണ് എന്നത് സുവ്യക്തമാണ്.

    • @godwinsabu518
      @godwinsabu518 Год назад +4

      Kop. Onn po avadann. Abraham prarthichath eka daivamaaya yahve de adth aan. Alland jinn aaya allede adth alla. Allah aarann polum abrahathin ariyindavilla. Ee parayana Arabi desam Abraham kandat koodi illann thonanu. Chumma nthenkikum okke vilicha paranja sathyam aavilla. Bible copy adich indakya buk aan Quran nn ariyathath ningale pole korach perk mathram aavum

  • @sha..f217
    @sha..f217 2 года назад +12

    ആരാധനക്ക് അർഹൻ ഒരാൾ മാത്രം.. അത് അല്ലാഹു..

    • @jojotom323
      @jojotom323 2 года назад

      Yahova

    • @jijoraju7967
      @jijoraju7967 2 года назад +1

      Sathym ee RUclips avalku vare ariyam but parayilla

    • @apeoli
      @apeoli 2 года назад

      ഇസ്ലാം ഒരു അബ്രഹാമിക മതമല്ല കാരണം
      ബൈബിളും തോറയും
      പഠിപ്പിക്കുന്നു പേര്
      തേരഹ് ആണ്
      അബ്രഹാമിൻറെ
      അപ്പൻ എന്നാൽ
      ഖുർആൻ പറയുന്നു ആസർ ആണ്
      അബ്രഹാമിൻറെ അപ്പൻ എന്ന്
      അടുത്ത വീട്ടിൽ ഉള്ളവനെ
      അപ്പ എന്ന് വിളിക്കുകയാണ്
      മുസ്ലീങ്ങൾ

  • @naturelvillege5372
    @naturelvillege5372 2 года назад +8

    ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും ആരംഭം ആദം ഹവ്വ യിൽ നിന്നാണ് ദൈവ ദൂതുമായിട്ടാണ് എല്ലാ പ്രവാചകൻ മാരും ഭൂമിയിൽ അവതരിച്ചത് ആദമും നൂഹും ഇബ്രാഹിമും ഈസ (അ) തുടങ്ങി അനേകം പ്രവാചകൻമാർ മുതൽ അന്തിമ പ്രവാചകൻ മുഹമ്മദ് (സ) അടക്കം എല്ലാവരും വന്നത് ഏകനായ ഒരു ദൈവം ഉണ്ടെന്നും അവനെ മാത്രം ആരാധിക്കാവൂ എന്നു പറയാനാണ് ഭൂമിയിൽ വന്നത് .പിൽകാലത്തു കുറെ പ്രവാചകൻമാരെ അവരുടെ അനുയായികൾ ദൈവം ആയിട്ടും ദൈവപുത്രൻ ആയിട്ടും കാണുകയും ചെയ്തു ഇവരെല്ലാം ഓരോ സമൂഹം ആയിട്ട് പിരിയുകയും ചെയ്തു ദൈവത്തിന് അടുത്ത് എല്ലാവരും ഒറ്റ സമുദായം ആണ് അവനെ മാത്രം ആരാധിക്കാവൂ അവനെ മാത്രമേ വണങ്ങുകയും ചെയ്യാവൂ. ഭൂമിയിലുള്ളതും പ്രവഞ്ചത്തിലുള്ളതുമായ എല്ലാം അവന്റെ സൃഷ്ടിപ്പിൽ ഉള്ളതാണ് ഏത് സൃഷ്ടിയേയും ആരാധിച്ചാൽ കനത്ത ശിക്ഷയാണ് അവൻറെ അടുത്തുനിന്ന് കിട്ടാൻ പോകുന്നത്

    • @babyemmanuel853
      @babyemmanuel853 19 дней назад

      ഈസായും യേശുവും ഒരാളല്ല...
      അതുപോലെ ഇബ്രഹീമും, അബ്രാഹമും...
      ഇബ്രാഹീമിൻറ പിതാവ് അറബിയായ ആസറാണ്.
      എന്നാൽ അബ്രാഹമിൻറ പിതാവ്, മെസ്സപൊട്ടാമിയ എന്ന ഇറാഖിലെ ഊർ ദേശക്കാരനായ തേരഹിൻറ മകനാണ്...
      ..

  • @shantaker6937
    @shantaker6937 Год назад +3

    Mashallah..👏

  • @jafeena.k
    @jafeena.k 11 месяцев назад +5

    മുഹമ്മദ്‌ നബി ഇബ്രാഹീം നബിയുടെ സന്താന പരമ്പരയിൽ ഉള്ളതാണ്

  • @sumaunnikrishnan8482
    @sumaunnikrishnan8482 Год назад +1

    നല്ല വീഡിയോ മോളെ ഇനി അധികം വീഡിയോ ഇടണും കേട്ടോ. ഗോഡ് ബ്ലെസ് you👌മോളെ.

  • @ajithas769
    @ajithas769 2 года назад +7

    Amen Amen amen 🙏🙏❤🙏❤🙏

  • @hashimkutty4646
    @hashimkutty4646 Год назад +1

    ഇതു പോലത്തുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @AnnammaThomas-mp5rx
    @AnnammaThomas-mp5rx 24 дня назад +1

    Abraham Isaac Yakoob helpus. Pray for our family members 🙏🙏🙏🙏. We need your support and blessings.Amen..

  • @manitj4741
    @manitj4741 Год назад +1

    Because of Abraham we all are here in exist

  • @joyjohn2186
    @joyjohn2186 2 года назад +12

    PRAISE THE LORD..!

  • @thresiammababu5971
    @thresiammababu5971 Год назад +1

    Great effort, wonderful narration,
    Thank you sweetie…
    You found time in between your 24 hours caring duties.

  • @josephpaul1290
    @josephpaul1290 2 года назад +2

    Good, all nice pictures, God bless you.

  • @godsownvoyagerr11
    @godsownvoyagerr11 2 года назад +2

    Evidence that Bible is true , amen😃

  • @anasmekkunnu6832
    @anasmekkunnu6832 Год назад +5

    Alhamdu lillah..........
    ❤️❤️❤️❤️❤️❤️

  • @HariKrishnan-do5hl
    @HariKrishnan-do5hl 8 месяцев назад +1

    I read from somewhere that Abraham expelled Ishmael along with his mother Hagar, then how come the Muslims consider Abraham as a rightful prophet? Just asking out of curiosity.

    • @NjanorupavamMalayali
      @NjanorupavamMalayali  8 месяцев назад +1

      ഹരി കൃഷ്ണന്റെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞു തരാൻ എനിക്കറിയില്ല. പക്ഷേ ഒന്ന് മാത്രം പറയാം..എല്ലാവർക്കും അവരുടേതായ വിശ്വാസ തലങ്ങൾ കാണും.. അത് പുറമേ നിന്ന് നോക്കുന്നവർക്ക് ചിലപ്പോൾ യുക്തിരഹിതം ആയിരിക്കും..യുക്തിയും ഭക്തിയും പലപ്പോളും ഒത്തു പോകില്ല... വിശ്വാസം...അതല്ലേ എല്ലാം 😄😄അത് കൊണ്ടു ഞാൻ എന്റെ മതത്തിൽ വിശ്വസിക്കുന്നു... മറ്റു മത വിശ്വാസങ്ങളെ ബഹുമാനിക്കുന്നു ❤️❤️

  • @journeyoflife3246
    @journeyoflife3246 2 года назад +9

    അള്ളാഹു വിന്റെ പ്രവചകരെ ചിലർ ദൈവമക്കി അതാണ് ഇവിടേ സംഭവിച്ചത് ..ചിന്ദിക്കു ന്നവര്ക് drishtandam ഉണ്ട്‌

  • @leelamathomas4709
    @leelamathomas4709 Год назад +1

    Praise the lord mole karthav tharalmay anaugrhikkatta god bless you mole

  • @vomanvoman9538
    @vomanvoman9538 2 года назад +3

    My heartfelt thanks sister you are great congratulations from London

  • @kunhimohamednambikunnan6474
    @kunhimohamednambikunnan6474 2 года назад +1

    Hridayam pottunna kazcha. Proph, Ibrahim, yahkoob,yoosuf,Ishaq, Sara beevi etc makbarakal, Allahu mahanmarude stanankal ooyartatte , Aameen.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 года назад +5

    പുതിയതിനൊക്കെ ജൂത ടച്ച്‌.... പഴയത് മുസ്ലിം ടച്ച്‌

    • @ice5842
      @ice5842 11 месяцев назад

      Jew pinne jew alle allathe Gureshi ഗോത്രത്തിൻ്റെ ടച്ച് വരില്ല

  • @thepathofprophet1758
    @thepathofprophet1758 Год назад

    Chapter no 14 ...suraa ebrahim(Abraham) page no 255

  • @travellerworld9391
    @travellerworld9391 2 года назад +2

    യഥാർത്ഥ ബൈബിൾ.. ഇഞ്ച്ചീൽ ഭാഷയിൽ ആണ് വായിക്കുക

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад

      ഏത് ഭാഷയാണ്??

    • @jijoraju7967
      @jijoraju7967 2 года назад

      Poyi padichu muslim akan nokkede moonjiya mathom vitittu

    • @jijoraju7967
      @jijoraju7967 2 года назад

      Sathym ariyamnkilum aaa onja jesusne ketipidichu irunnolum

  • @dgfinger7095
    @dgfinger7095 2 года назад +13

    അവിചാരിതമായാണ് ഈ വീഡിയോ കണ്ടത്. ഇബ്രാഹിം, ഇസ്ഹാഖ്, യഅ്ഖൂബ്, യൂസഫ് (അ) ഇവരൊക്കെ മുസ്ലിങ്ങളുടെയും പ്രവാചകന്മാരാണ്. ടോംബ് എന്നാൽ ഖബറിടം എന്നു തന്നെയാണ് സ്മാരകം എന്നല്ല. ഇവരെപ്പറ്റി ബൈബിളിൽ പറയുന്നതിലേറെ ഖുർആൻ പഠിപ്പിക്കുന്നുണ്ട്. വർഗീയമായി പറയുകയല്ല. അറിയാത്തവരുണ്ടാവും. അവർക്ക് വേണ്ടി മാത്രമാണ്. ബാബിലോണിയയിലാണ് ഇബ്രാഹിം നബിയുടെ ജനനം. സ്ഥിരം സഞ്ചാരിയായിരുന്നു. വയസ്സ് കാലത്ത് കാത്തിരുന്നു കിട്ടിയ കുട്ടിയാണ് ഇസ്ഹാഖ് . അത് ഭാര്യ സാറയിലാണ്. എന്നാൽ സാറക്ക് സമ്മാനമായി കിട്ടിയ ഹാജറയിലാണ് ആദ്യപുത്രനുണ്ടായത്. അതാണ് ഇസ്മായിൽ . അവരെ മക്കയിൽ കൊണ്ട് പോയി പാർപ്പിച്ചു.ഇബ്രാഹീമും ഇസ്മായിലും കൂടിയാണ് കഅബ പണിതത്. ഒന്നു കെട്ടുകഥകളല്ല. ചരിത്രങ്ങളാണ്.

    • @THETHODUKA
      @THETHODUKA 2 года назад +1

      സത്യവിശ്വാസത്തിൽ നിന്ന് ജനങ്ങളെ വഴിതെറ്റിച്ച മറ്റൊരു ഐഡിയോളജിയും ലോകചരിത്രത്തിൽ ഇല്ല... എന്ത് ചരിത്രമാണ് ഭായ് നിങ്ങൾ പറയാൻ ശ്രമിക്കുന്നത്.. യേശുക്രിസ്തു ഭൂമിയിൽ അവതരിക്കുന്നതിന് 1900 ൽ അധികം വർഷങ്ങൾക്ക് മുൻപാണ് അബ്രഹാം ഭൂമിയിൽ ജീവിച്ചത്... യേശുക്രിസ്തു വന്ന് ഭൂമിയിൽ സ്വർഗ്ഗരാജ്യം സ്ഥാപിച്ചതിന് ശേഷം 600 ഓളം വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ ഉടലെടുത്ത ഒരു വ്യക്തി ആക്കാലഘട്ടത്തിൽ തന്നെ പുസ്തക രൂപത്തിൽ നിലവിലുള്ള ബൈബിളിൽ നിന്നും മറ്റ് യഹൂദ ഗ്രന്ഥങ്ങളിൽ നിന്നും അതോടൊപ്പം സമകാലികരായ യഹൂദരിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും മനസ്സിലാക്കിയെടുത്തതുമായ കാര്യങ്ങൾ വെച്ച് എഴുതിയതാണോ സഹോദരാ ചരിത്രം???
      യഥാർത്ഥ ഉത്തരം കർത്താവായ യേശുക്രിസ്തു തന്നെ പറയുന്നുണ്ട്!!!
      ""സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.
      യഹൂദര്‍ പറഞ്ഞു: നിനക്കു പിശാചുണ്ടെന്ന്‌ ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്‌തമായിരിക്കുന്നു. അബ്രാഹം മരിച്ചു; പ്രവാചകന്‍മാരും മരിച്ചു. എന്നിട്ടും, എന്റെ വചനം പാലിക്കുന്ന ഒരുവനും ഒരിക്കലും മരിക്കുകയില്ല എന്നു നീ പറയുന്നു.
      ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തെക്കാള്‍ വലിയവനാണോ നീ? പ്രവാചകന്‍മാരും മരിച്ചുപോയി. ആരാണെന്നാണ്‌ നീ അവകാശപ്പെടുന്നത്‌?
      യേശു പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വത്തിനു വിലയില്ല.
      എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ്‌ എന്നെ മഹത്വപ്പെടുത്തുന്നത്‌. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നു.
      എന്റെ ദിവസം കാണാം എന്ന പ്രതീക്‌ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്‌തു.
      അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക്‌ ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ?
      യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ്‌ ഞാന്‍ ഉണ്ട്‌.
      അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍നിന്നു മറഞ്ഞ്‌ ദേവാലയത്തില്‍നിന്നു പുറത്തു പോയി.
      യോഹന്നാന്‍ 8 : 51-59

    • @PradeepKumar-gd2uv
      @PradeepKumar-gd2uv 2 года назад +1

      ആണോ, ചരിത്ത്രാണോ?ഖുർആൻ ചരിത്രമോ? തോറയുടെയും ബൈബിളിന്റെയും "ഈച്ച കോപ്പി" അല്ലാതെന്ത്? 🤔🤔🤔🤔🤔🤪🤪🤪

  • @cid2062
    @cid2062 3 года назад +6

    Allahu akbar❤

    • @apeoli
      @apeoli 2 года назад

      ഇസ്ലാം ഒരു അബ്രഹാമിക മതമല്ല കാരണം
      ബൈബിളും തോറയും
      പഠിപ്പിക്കുന്നു പേര്
      തേരഹ് ആണ്
      അബ്രഹാമിൻറെ
      അപ്പൻ എന്നാൽ
      ഖുർആൻ പറയുന്നു ആസർ ആണ്
      അബ്രഹാമിൻറെ അപ്പൻ എന്ന്
      അടുത്ത വീട്ടിൽ ഉള്ളവനെ
      അപ്പ എന്ന് വിളിക്കുകയാണ്
      മുസ്ലീങ്ങൾ

  • @hashttn1923
    @hashttn1923 2 года назад +2

    Good effort sister

  • @thasleenathasleena3077
    @thasleenathasleena3077 2 года назад +3

    Aal-e-Imran 3:65
    يَٰٓأَهْلَ ٱلْكِتَٰبِ لِمَ تُحَآجُّونَ فِىٓ إِبْرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوْرَىٰةُ وَٱلْإِنجِيلُ إِلَّا مِنۢ بَعْدِهِۦٓۚ أَفَلَا تَعْقِلُونَ
    O People of the Scripture, why do you argue about Abraham while the Torah and the Gospel were not revealed until after him? Then will you not reason?
    വേദക്കാരേ, ഇബ്രാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്‌? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്‌?

    • @apeoli
      @apeoli 2 года назад

      ഇസ്ലാം ഒരു അബ്രഹാമിക മതമല്ല കാരണം
      ബൈബിളും തോറയും
      പഠിപ്പിക്കുന്നു പേര്
      തേരഹ് ആണ്
      അബ്രഹാമിൻറെ
      അപ്പൻ എന്നാൽ
      ഖുർആൻ പറയുന്നു ആസർ ആണ്
      അബ്രഹാമിൻറെ അപ്പൻ എന്ന്
      അടുത്ത വീട്ടിൽ ഉള്ളവനെ
      അപ്പ എന്ന് വിളിക്കുകയാണ്
      മുസ്ലീങ്ങൾ

    • @cdabraham719
      @cdabraham719 2 года назад

      Why. not you
      think. mohmed create alla

  • @marymathew8302
    @marymathew8302 2 года назад +3

    Good presentation.. God bless❤

    • @NjanorupavamMalayali
      @NjanorupavamMalayali  2 года назад

      Thank you🥰

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജാതിയും മതവും മനുഷ്യനിർമിതവും വ്യാജവും വിഗ്രഹങ്ങളും.
      മനുഷ്യർ നിർമ്മിച്ച വ്യാജവും, വിഗ്രഹങ്ങളിലുള്ള അന്ധമായ വിശ്വാസം. . സത്യവും യഥാർത്ഥവും ആയത് അറിയാൻ പോലും ശ്രമിക്കുന്നില്ല.
      അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1.. സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും.
      225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 33000 - 35000 കോടി ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!
      (സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവില്ലായ്മ. നിങ്ങൾ ചരിത്രം ഒന്നു പടിക്കേ

  • @najadubai
    @najadubai 2 года назад +1

    we are one sister.nammude madakkavum ore ilahinte aduthekan.aaarano avaravarude hridayam shuddi aaakkuno avar vijayichu.ellavarkum nanma

  • @unclegk1
    @unclegk1 10 месяцев назад +1

    Thanks for showing Hebron. But several of the information you are giving is totally wrong, especially Mezuza and several other stuff. Please do some studies, next time.
    Anyway, thanks.

  • @afsalvlog2974
    @afsalvlog2974 2 года назад +5

    Masha allah
    Ibrahem (A)

    • @apeoli
      @apeoli 2 года назад

      ഇസ്ലാം ഒരു അബ്രഹാമിക മതമല്ല കാരണം
      ബൈബിളും തോറയും
      പഠിപ്പിക്കുന്നു പേര്
      തേരഹ് ആണ്
      അബ്രഹാമിൻറെ
      അപ്പൻ എന്നാൽ
      ഖുർആൻ പറയുന്നു ആസർ ആണ്
      അബ്രഹാമിൻറെ അപ്പൻ എന്ന്
      അടുത്ത വീട്ടിൽ ഉള്ളവനെ
      അപ്പ എന്ന് വിളിക്കുകയാണ്
      മുസ്ലീങ്ങൾ