ഇസ്രായേലിലെ മലബാറി സ്ട്രീറ്റ്, ഞങ്ങൾ കൊച്ചിക്കാരാണ് 🤗🤗🤗 Israeli jews of kerala speaking Malayalam

Поделиться
HTML-код
  • Опубликовано: 1 июл 2022
  • Jews from Kerala in Israel
    This is a small chit-chat video with Malayali Jewish people who live near Jerusalem in Israel.
    Cochin Jews (also known as Malabar Jews or Kochinim, from Hebrew: יהודי קוצ'ין, romanized: Yehudey Kochin) are the oldest group of Jews in India, with roots that are claimed to date back to the time of King Solomon. The Cochin Jews settled in the Kingdom of Cochin in South India, now part of the state of Kerala. As early as the 12th century, mention is made of the Jews in southern India by Benjamin of Tudela. They are known to have developed Judeo-Malayalam, a dialect of Malayalam language.
    Following their expulsion from Iberia in 1492 by the Alhambra Decree, a few families of Sephardi Jews eventually made their way to Cochin in the 16th century. They became known as Paradesi Jews (or Foreign Jews). The European Jews maintained some trade connections to Europe, and their language skills were useful. Although the Sephardim spoke Ladino (i.e. Spanish or Judeo-Spanish), in India they learned Judeo-Malayalam from the Malabar Jews. The two communities retained their ethnic and cultural distinctions. In the late 19th century, a few Arabic-speaking Jews, who became known as Baghdadi, also immigrated to southern India and joined the Paradesi community.
    After India gained its independence in 1947 and Israel was established as a nation, most Malabar Jews made Aliyah and emigrated from Kerala to Israel in the mid-1950s. In contrast, most of the Paradesi Jews (Sephardi in origin) preferred to migrate to Australia and other Commonwealth countries, similar to the choices made by Anglo-Indians.
    **Copyright:- All the content publishing on this channel is protected under copyright law and should not be used/reproduced in full or part without the creator's (SMARTIN PHILIP) prior permission.** smartin philip Get to know me more:-
    Face book page🤗 / smartinphili. .

    Instagram: / smartinphilip

    RUclips: / smartinphilip​
    Equipment used:
    Camera Used: SONY ZV E10 , Go pro max
    Laptop Used: dell Inspiron 15 5000
    The phone used: I phone 12
    Software for editing used: Filmora
    thanks a lot
    smartin philip

Комментарии • 397

  • @molusalbus350
    @molusalbus350 Год назад +100

    67-വർഷംകഴിഞിട്ടും മലയാളം സംസാരിക്കുന്ന അമ്മച്ചിയുടെ ആ ഓർമ്മ 👍👍👍👍👍👍

  • @2030_Generation
    @2030_Generation Год назад +59

    *ലോകം മുഴുവൻ വിവിധ തരം മനുഷ്യർ ആണ് ഉള്ളത്... 😍*
    *നമുക്ക് പരസ്പരം സ്നേഹിച്ചു ജീവിക്കാം... അങ്ങനെ ആകണം ❤*

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Год назад +5

      അങ്ങനെ നടക്കണമെങ്കിൽ മതം എന്ന വിഷം എല്ലാവരും ഉപേക്ഷിക്കണം

    • @travellingvlog7900
      @travellingvlog7900 7 месяцев назад

      ​@@aneeshbijuaneeshbiju9735മതമല്ല വംശീയത ആണ് ജൂത വിശ്വാസികൾ ആയാലും മുസ്ലിം മത വിശ്വാസത്തിൽ അത്ര വിശ്വസിക്കുന്നില്ല പക്ഷേ അവരുടെ

  • @ak367071
    @ak367071 11 месяцев назад +53

    വീഡിയോ എടുത്തത് ആരായാലും നല്ല ശോകമായിട്ടുണ്ട്. നല്ല ഒരു കൺടെൻറ് കിട്ടിയിട്ടും അത് മര്യാദയ്ക്ക് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ ഖേദം രേഖപ്പെടുത്തുന്നു.

    • @austinjohn1105
      @austinjohn1105 7 месяцев назад +10

      അവതാരകനും ക്യാമറമാനും കിഴങ്ങന്മാർ ആണ്

    • @ilovegod4339
      @ilovegod4339 6 месяцев назад +1

      Sathyam.. paniariyathavan maar..

  • @rameshpn9992
    @rameshpn9992 Год назад +60

    മോനെ ഫിലിപ്പെ , ആദ്യം ഒരു ഹോം വർക്ക് ചെയ്യണം
    എന്ത് ചോദിക്കണം
    എന്ത് അറിയണം , എല്ലാം തയ്യാറാക്കി വേണം interview ആരംഭിക്കാൻ
    എല്ലാവരും അമ്മുമ്മ മാരാണ് , ഒരുപാടു അനുഭവം ഉണ്ട് , അത് exploit ചെയ്യാതെ , ഞഞ്ഞാ പിഞ്ഞാ പറയാതെ
    better luck next time

  • @alexabraham7968
    @alexabraham7968 Год назад +22

    മലയാളി ജൂതരെ കണ്ടതിൽ സന്തോഷം

  • @muhammedaslam4725
    @muhammedaslam4725 Год назад +32

    ലോകത്തെവിടെയും മലയാള സാന്നിധ്യം ❤

  • @devikunju
    @devikunju Год назад +70

    അറുപത്തേഴ് വർഷം മുമ്പ് വന്നവരോട് അവരുടെ മക്കൾ കൂടെ പോന്നോ എന്ന ചോദ്യം കലക്കി

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 11 месяцев назад +1

      😂😂😂😂😂, avan vicharichathu avar prayamaya seshamaningod vannathennanu. Avare kandalum prayam thonnumallo. 😁😁😁

    • @rekhabiju4366
      @rekhabiju4366 7 месяцев назад

      😂😂😂😂😂😂

    • @remaremasriedu1851
      @remaremasriedu1851 7 месяцев назад +8

      സത്യം. നല്ലൊരു content കിട്ടിയിട്ടും കുളമാക്കിയ വിഡ്ഡി

    • @sherlypthomas2160
      @sherlypthomas2160 7 месяцев назад

      Preparation ഒട്ടും ഇല്ല

  • @cddamodaran8590
    @cddamodaran8590 Год назад +64

    ഇസ്രായേലുകാർ അദ്ധ്വാന ശീലരാണെന്നു കേട്ടിട്ടുണ്ട്. ഒന്നുമില്ലാതിരുന്ന മരുഭൂമിയെ സമ്പന്നമാക്കിയവർ. നിരന്തരമുള്ള സംഘർഷങ്ങളെ ഒരുമയോടെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയം നേടിയവർ... 🌹

  • @ishakkadapurath4609
    @ishakkadapurath4609 Год назад +22

    നന്നായിട്ടുണ്ട് അമ്മച്ചി നന്നായി നാടിനെ സ്നേഹിക്കുന്നു ആയുരാരോഗ്യം നേരുന്നു ❤️

  • @vijayankozhikode4799
    @vijayankozhikode4799 Год назад +142

    ഇസ്രായേൽ ഭാരതത്തിന്റെ ഉത്തമ സുഹൃത്ത്... ഞാൻ അവിടെ പോയിട്ടില്ലെങ്കിലും... ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ 🙏..

    • @shanibka3959
      @shanibka3959 Год назад +1

      Muslim mine ettavum verukkunna all enthaanu shari ennu manushyan manusillakkunnilla allaahu ellavareyum anugrahikkatte

    • @shanibka3959
      @shanibka3959 Год назад +1

      Nigal nalla all kkar

    • @vijayankozhikode4799
      @vijayankozhikode4799 Год назад +28

      @@shanibka3959 ഇസ്‌ലാമിന് ഏത് മതക്കാരോടാണ് എതിർപ്പില്ലാത്ത ത്.. ഇസ്‌ലാമിന് ഇസ്ലാംമിനോട് തന്നെ എതിർപ്പ്..ഇസ്‌ലാമിന് വെറുപ്പില്ലാത്ത ഒരു മതത്തിന്റെ പേര് പറയു....

    • @cmjk2372
      @cmjk2372 Год назад +5

      @@vijayankozhikode4799 🇮🇱🇮🇱✝️✝️✝️🇮🇱🇮🇱❤️❤️❤️

    • @cmjk2372
      @cmjk2372 Год назад

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇱❤️❤️❤️❤️❤️

  • @noorgihanbasheer37
    @noorgihanbasheer37 Год назад +11

    എറണാകുളം jews street ഇൽ ജനിച്ചു വളർന്നു എനിക്ക് സുലൈഖ എന്ന എന്റെ close friend Jerusalem പോയപ്പോൾ ഞാൻ കുറെ കരഞ്ഞിട്ട് ഉണ്ട്. അവൾ ഇപ്പോൾ Jerusalem ഇൽ ഉണ്ടോ ആവോ.

  • @ckrishnan5958
    @ckrishnan5958 Год назад +7

    🙏.ഇങ്ങിനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @robin-mylearningmyjoy800
    @robin-mylearningmyjoy800 Год назад +18

    Thanks for this video… so glad to see this… ❤️

  • @SOLIDEVIDENCE
    @SOLIDEVIDENCE 7 месяцев назад +7

    ഇസ്രായേൽ ഫലസ്ഥീൻ പ്രശനം എന്താണെന്നു ഇതിൽ നിന്ന് തന്നെ മനസ്സിലാകും, വർഷങ്ങൾക്ക് മുന്നേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുപോലെ ലക്ഷക്കണക്കിന് കുടിയേറി, ഫലസ്തീനെ ജനതയെ കൊന്നോടിക്കിയാണ് അവർ യഹൂദ രാഷ്ട്രം ഉണ്ടാക്കിയത്.

  • @mayansbudha4317
    @mayansbudha4317 Год назад +34

    കൃസ്തീയരാലും ഇസ്ലാം മതസ്ഥരാലും പീഡിപ്പിച്ച് അടിച്ചോടിച്ചപ്പോൾ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത് ഭാരതം ആണ് ആ ഭാരതത്തെ ഒരിക്കലും മറക്കാതെ ഇന്നും സ്നേഹിക്കുന്നു യഹൂദർ 🥰 18:00

    • @bicchi4292
      @bicchi4292 Год назад

      അവർക്ക് അഭയം കൊടുത്തത് ഫലസ്തീൻ എന്ന മുസ്ലിം രാഷ്ട്രമാണ്. ഹിറ്റ്ലറുടെ കൂടെ ആര്യന്മാരും ചേർന്നാണ് ജൂതന്മാരെ കൂട്ടക്കൊല നടത്തിയത്. ആര്യന്മാർ ജർമ്മനിയിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ വരാണ്.

    • @user-bfqyowt
      @user-bfqyowt Год назад +1

      മുസ്ലിങ്ങൾ അവരെ എവിടെയും പീഡിപ്പിച്ചിട്ടില്ല. കൃസ്ത്യാനികളാണ് അവരെ ലോകം മുഴുവൻ ഓടിച്ചിട്ട് തല്ലി കൊന്നത്. പീഡനം അനുഭവിച്ച അതേ ജനതയാണ് ഇപ്പൊ ഫലസ്തീനികളെ പീഡിപ്പിക്കുന്നത് എന്നത് വേറെ രസം

    • @user-bf7uz5ig5e
      @user-bf7uz5ig5e 11 месяцев назад

      ഒരു ഭാരതവും സ്വീകരിച്ചിട്ടില്ല... സ്വീകരിച്ചിട്ടുണ്ടെങ്കിൽ അന്നത്തെ രാജാക്കന്മാർ കച്ചവട താൽപര്യങ്ങൾ മുന്നിൽകണ്ടു മാത്രമായിരുന്നു

    • @eliyaseliyas7152
      @eliyaseliyas7152 8 месяцев назад +2

      They are very thankful to India & they express their gratitude.

    • @monuvarghese6527
      @monuvarghese6527 7 месяцев назад +2

      പിന്നെ.. അറബ് രാജ്യങ്ങളും ക്രിസ്ത്യൻ രാജ്യങ്ങമ് സ്വീകരിച്ച അഭയം കൊടുത്തിട്ടുണ്ട് . പരതം മാത്രമല്ല 😡

  • @rincyrinu4484
    @rincyrinu4484 Год назад +48

    Wonderful to see them still following our culture and tradition as much as they can… ☺️ though they are Jewish they love being a Malayali… ❤️

  • @bold7351
    @bold7351 Год назад

    Thanks for this interview. Best of luck. Need more informations.

  • @paulantony6840
    @paulantony6840 Год назад +40

    എറണാകുളം ബ്രോഡ്വേ യിൽ താമസിച്ചു, ആൽബർട്ടിൽ പഠിച്ചിരുന്ന നഹാമിയ എന്ന എന്റെ സഹപാടിയെ ഇസ്രായേൽ )അറിയുമോ

    • @lighteningvlogsvideosmalay5837
      @lighteningvlogsvideosmalay5837 7 месяцев назад

      അറിയാം. ഞാൻ അവരുടെ അടുത്താണ് ജോലി ചെയ്യുന്നത്

    • @lighteningvlogsvideosmalay5837
      @lighteningvlogsvideosmalay5837 7 месяцев назад

      Nevatim ennu parayum. Beersheva aduthanu

    • @sadiqueismail6806
      @sadiqueismail6806 7 месяцев назад

      ​@@lighteningvlogsvideosmalay5837മാളയിൽ നിന്നും വന്ന വരെ ഒക്കെ കാണുവാൻ കഴിയുമൊ?

  • @salijames4782
    @salijames4782 Год назад +49

    എവിടെ ചെന്നാലും ഏല്ലായിടവും മലയാളി❤️❤️❤️

  • @user-vk1vw2ff3z
    @user-vk1vw2ff3z 7 месяцев назад +3

    ഈ അമ്മമാരോട് അങ്ങേ അറ്റത്തെ ആദരവ് തോന്നുന്നു. 🙏🙏🙏🙏

  • @indran1447
    @indran1447 Год назад +8

    super good video, 🙏🏻👍

  • @user-bf7uz5ig5e
    @user-bf7uz5ig5e 11 месяцев назад +9

    നല്ല നിഷ്കളങ്കരായ അമ്മമാർ❤️❤️

  • @ajok9418
    @ajok9418 7 месяцев назад +2

    മലയാളി യഹൂദർ തന്നെയാണ് യഥാർത്ഥ യഹൂദർ. ലോകത്തിലെ ആദിമ യഹൂദ വിഭാഗം.കേരളത്തിലെ സുറിയാനി ക്രിസ്ത്യൻ വിഭാഗങ്ങളുമായുള്ള അതേ രൂപ സാമ്യം

  • @pharaoh8582
    @pharaoh8582 Год назад +2

    Good interview !!!

  • @user-vk1vw2ff3z
    @user-vk1vw2ff3z 7 месяцев назад +1

    നല്ല ഹൃദയസ്പർശിയായ അനുഭവം പോലെ. 🙏🙏🙏

  • @jacksonfrancis7150
    @jacksonfrancis7150 Год назад +4

    All jews are again welcome to kochi kerala. You can settle down here as before ... Kochi also have jjew street ..

  • @hamsa0123
    @hamsa0123 Год назад +24

    നാടിനെ ഇപ്പോഴും ഓർമ്മിക്കുന്ന ഒരു സാദാരണ മലയാളി

  • @RIPAZE
    @RIPAZE Год назад +8

    അമ്മച്ചി പലഹാരത്തിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ ഉമ്മച്ചിയും ബാപ്പച്ചിയും എങ്ങനാ പറയുന്നത് എന്നിട്ട് മാറ്റി പറഞ്ഞത് ആരെങ്കിലും ശ്രെദ്ദിച്ചോ

  • @sheebaroy8814
    @sheebaroy8814 7 месяцев назад +3

    We love you,the Jews from Kochi and Chendamangalam.

  • @martinjyjy4389
    @martinjyjy4389 Год назад +172

    മലയാള നാട്ടിൽ സംരക്ഷണം നേടിയ യഹോവയായ ദൈവത്തിന്റെ ജീവിക്കുന്ന ദൈവത്തിന്റെ സ്വന്തം ജനം.

    • @user-fv2oz2qj3y
      @user-fv2oz2qj3y Год назад

      2600 to 3000 വർഷം ആയി (ശലമോൻ രാജാവ് ന് മുൻപേ )കേരളവുമായി ജൂത സമൂഹത്തിനു ബന്ധം ഉണ്ട്. BC 2600 സമയത്തു nebukanezer ജെറുസലേം കീഴടക്കി യപ്പോൾ കേരളത്തിൽ കച്ചവടത്തിന് വന്നവർ അറബ് വ്യാപാരി കളുടെ അറിപ്പ് പ്രകാരം അവർ മാളയിൽ നിന്നും നിലംബൂർ, വയനാട് വഴി നീലഗിരി യിൽ സ്ഥിര താമസം ആക്കി, അവർക്ക് പുറം ലോകവുമായി ബന്ധം ഇല്ല. അവരെ തോടന്മാർ എന്നാണ് പറയുന്നത്. തോറയിൽ നിന്നും ആണ് തമിഴ്ലിൽ തോടന്മാർ ആയത്. പിന്നെ AD 70ൽ റോമാക്കാർ ജെറുസലേം കീഴടക്കിയപ്പോൾ അവിടെ നിന്നും രക്ഷപെട്ടു കേരളത്തിൽ എത്തിയ ജൂതൻ മാരാണ് മധ്യ കേരളത്തിൽ ഉള്ള ക്രിസ്ത്യൻ സമൂഹത്തിൽ നല്ലൊരു ഭാഗം.

    • @tommyjose4758
      @tommyjose4758 Год назад +4

      Correct!!!

    • @dileepk.bhaskar467
      @dileepk.bhaskar467 Год назад

      Martin India is he god nation , who is going to respect ur yahova , we are Hindus we only given all shelter to Jews , ur Christan peopels only killed them

    • @martinjyjy4389
      @martinjyjy4389 Год назад

      Jews God's people. Their merits are gifts 🎁 of yhova. They are sharing it with whole world: medicine :inventions etc etc. Anyone receives any service or goods from them knowingly or unknowingly receive 🤔 their God's gifts 🎁.

    • @dileepk.bhaskar467
      @dileepk.bhaskar467 Год назад

      @@martinjyjy4389 we ( Hindus ) real god peoples , we don’t know about Christans maybe they are from devils but we don’t have doubt on us , mr 1st u study about what is god , why they came to India because India ( Hindus are god peoples ) because Jews knowing Hindus are god peoples and they are going to take care of them , not like ur bloody religion

  • @beenathomas7137
    @beenathomas7137 Год назад +1

    കാണാൻ ആഗ്രഹിച്ചിരുന്നു ഇവിടുന്നു പോയ jews ne. നന്നായി. Allthe best!

  • @shobhanair5541
    @shobhanair5541 Год назад

    Wow! Wonderful video👌👌

  • @rejipatteril783
    @rejipatteril783 Год назад +2

    Ammachimare othiri ishttamaayii..😘😘😘

  • @tijirajan3883
    @tijirajan3883 Год назад +11

    Super video dear 🥰🥰🥰

  • @lathajosephgrace
    @lathajosephgrace 7 месяцев назад +6

    Even after 67 years they are talking Malayalam easly.

  • @vijayakumargopi6998
    @vijayakumargopi6998 7 месяцев назад +3

    എങ്ങനെ ചോദ്യം ചേദിക്കണം എന്ന് ആദ്യം പഠിക്കണം

  • @pimeshpjp7057
    @pimeshpjp7057 Год назад +1

    Israyelinekurich ariyankaziunna vidio.god blesed brether

  • @anithagopalakrishnan4537
    @anithagopalakrishnan4537 Год назад +16

    Very sweet all 3 them. The secret of their good health is following a good Malayali diet which included bananas, coconut, dal, guava, drumstick and that too home cultivated...

  • @sunithas8142
    @sunithas8142 Год назад +4

    എന്തുവാടേ സൂപ്പർ ഇന്റർവ്യൂ

  • @elsyrajan5141
    @elsyrajan5141 Год назад +1

    God bless you
    Ithellam kanan varanemennund

  • @jessiethomas4609
    @jessiethomas4609 Год назад +5

    Super....

  • @ajeemsha13
    @ajeemsha13 Год назад +1

    കാന്താരിക്ക് നല്ല എരിവാ.... എജ്ജാതി ഡയലോഗ്

  • @jesskmon7169
    @jesskmon7169 Год назад +19

    താങ്കളുടെ ഭാഷ അല്പം നന്നാക്കിയാൽ മനോഹരമാകും

  • @passionwithpanso
    @passionwithpanso Год назад +2

    Interesting video

  • @daisyantony4105
    @daisyantony4105 Год назад +8

    Wow!!!♥️❤️🥰

  • @sarakutty5836
    @sarakutty5836 Год назад

    ❤Amazing video❤

  • @anoopmathew1812
    @anoopmathew1812 Год назад +15

    ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.

  • @BinanceTipsMalayalam
    @BinanceTipsMalayalam 7 месяцев назад +1

    എല്ലാവരേയും ഒരുമിച്ച് കൂട്ടട്ടെ...

  • @albinnr782
    @albinnr782 Год назад +5

    Sound quality കൂട്ടമോ

  • @joicedani3808
    @joicedani3808 Год назад

    Hai...Wonderful...❤❤❤

  • @arooppg6015
    @arooppg6015 5 месяцев назад

    വെരി ഗുഡ്❤❤❤ 'കാർന്നവന്മാര്' എന്ന വാക്ക് ഓക്കേ മലയാളി പോലും മറന്നുപോയി

  • @shajijohn2969
    @shajijohn2969 Год назад +4

    Super 🌹🙏🏼❤️

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 7 месяцев назад +2

    They are very brilliant

  • @georgejoseph660
    @georgejoseph660 7 месяцев назад +1

    God bless all and all

  • @vijayamohan33
    @vijayamohan33 Год назад +8

    Amazing!!!

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 Год назад +1

    Valare sandosham thonniya oru vedeo

  • @User67578
    @User67578 7 месяцев назад +2

    റൂത്തി അമ്മച്ചിയോട് ഒരുപാട് കാര്യങ്ങൾ ചോദിക്കാരുന്നു.

  • @anithamenon4546
    @anithamenon4546 7 месяцев назад

    Nice video

  • @soorajvision9275
    @soorajvision9275 6 месяцев назад +3

    ഇവരെ കണ്ടിട്ട് ദ്രാവീഡിയൻ ലുക്കാണ് കളറും അതേപോലെ ഇസ്രയേലി ജൂതരെ പോലെയല്ല.. ഒരു കാര്യം ഉറപ്പ് കലർപ്പ് മിക്സിങ്ങ് ഉണ്ടായിട്ടുണ്ട്..

  • @pratheeshramachanattu5673
    @pratheeshramachanattu5673 Год назад +2

    Super

  • @ISRAELVISHESHANGAL
    @ISRAELVISHESHANGAL 6 месяцев назад

    Good video 🥰🥰🥰🥰🥰🎉

  • @jesskmon7169
    @jesskmon7169 Год назад +29

    മലയാളി യഹൂതികളും ഒറിജിനലും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്.

    • @georgemeethal2351
      @georgemeethal2351 Год назад +16

      ജീവിതരീതി different ഉണ്ടാകും.
      എല്ലാവരും 12 ഗോത്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ പെട്ടവർ ആയിരിക്കും.govt.ന്ന് സംശയം തോന്നിയാൽ DNA test ചെയ്ത് entry permit നൽകുക. Missoram ലെ ഒരു group നെ അങ്ങനെ ചെയ്തു അവർ manassa ഗോത്രം എന്ന് കണ്ടെത്തി.

    • @user-fv2oz2qj3y
      @user-fv2oz2qj3y Год назад +12

      ഇന്ത്യയിൽ ഉയർന്ന പല ജാതിയും ലും പെട്ടവർ ജൂതൻ മാർ ആണ്, നേബുകനേസർ (ബാബിലോൺ ) ജെറുസലേം കീഴടക്കിയതിന് ശേഷം (500/600 BC) ഇൽ Babylonia ഇൽ അടിമകൾ ആയി, പിന്നെ നേബുക്കാനേസർ ന്റെ മരണ ശേഷം ജൂത സമൂഹം ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങളിൽ അഭയം പ്രാപിച്ചു, അഫ്ഗാൻ, പാകിസ്ഥാനിലെ ബട്ട്, ഇന്ത്യയിലെ ബട്ടതിരി, ഗൗഡ,ഷെട്ടി,റെഡ്‌ഡി, റാവു, ബംഗാൾ.. Etc ജൂത dna വളരെ അധികം ഉണ്ട്. നേബുക്കാനേസർ ജെറുസലേം കീഴടക്കുന്ന കാലത്ത് മാളയും മറ്റും കേന്ദ്രീകരിച്ചു കച്ചവടം നടത്തിയ ജൂതന്മാർ, അറബികളുടെ അറിയിപ്പ് പ്രകാരം നിലംബൂർ വഴി വയനാട്ടിൽ പോകുകയും പിന്നെ അവിടെ നിന്നും തമിഴ് നാട്ടിൽ നീലഗിരി മലകളിൽ അഭയം പ്രാപിക്കുകയും ചെയ്തു, അവരുടെ കൂടെ സഹായികൾ ആയി ഇസ്രായേൽ നിന്നും വേറൊരു ഗോത്രവും ഉണ്ടായിരുന്നു,. നീലഗിരി ജൂതന്മാർ ഇന്ന് തോടൻ മാർ എന്നറിയപ്പെടുന്നു(തോറയെ ആരാധിക്കുന്നവർ ) തമിഴിൽ "റ "എന്ന അക്ഷരം ഇല്ലാത്തതു കൊണ്ട്" ട" ഉപയോഗിച്ചു. ഇന്നും പുറം സമൂഹവുമായി ബന്ധം ഒന്നും ഇല്ല അതുകൊണ്ട് അവരെ പറ്റി കാര്യമായൊന്നും അറിയില്ല. ഇപ്പോൾ 2000ഇൽ അധികം ജൂതന്മാർ ഉണ്ട് എന്ന് വിശ്വസിക്കുന്നു. AD 70ഇൽ റോമാക്കാർ ജെറുസലേം കീഴടക്കിയപ്പോൾ അവിടെ നിന്നും രക്ഷപ്പെട്ട ഒരു വിഭാഗം ജൂതന്മാർ ആണ് ഇന്ന് മധ്യ കേരളത്തിലെ പ്രമുഖ ക്രിസ്ത്യൻ വിഭാഗം, അന്ന് നൂറോളം ആൾക്കാർ ആണ് കേരളത്തിൽ എത്തിയത്.

    • @Subahallh
      @Subahallh Год назад

      ഒരു വിത്യാസവുമില്ല... നിങ്ങളൊക്കെ ഊതി വീർപ്പിച്ച തല്ലജൂതൻ.... ജൂതന്റെ വേർഷൻ ക്രസ്ത്യാനി കോപ്പി ക്രസ്ത്യാനി കോപ്പി മുസ്ലിം.. അത്ര ഉള്ളൂ...

    • @rravisankar3355
      @rravisankar3355 Год назад +4

      @@user-fv2oz2qj3y ജൂതന്മാരിൽ ഉയർന്നതു് താണതു് എന്ന ജാതി വ്യവസ്ഥയുണ്ടായിരുന്നു എന്ന് കണ്ടുപിടിച്ച് അറിയിച്ചതിന് നന്നി.

    • @anascr7818
      @anascr7818 Год назад

      @@user-fv2oz2qj3y ജൂതന്മാരും ക്രിസ്ത്യനും തമ്മിൽ ബന്ധം ഉണ്ടോ

  • @riyajoseph9535
    @riyajoseph9535 Год назад +2

    Ente aduthu market road thamasichirunna Rabia ariyumo

  • @User67578
    @User67578 7 месяцев назад +3

    നടുക്കിരുന്ന അമ്മച്ചിയുടെ നഷ്ട്ട പ്രണയത്തെ കുറിച്ച് ചോദിക്കാമാരുന്നു, കഴിവില്ലാത്ത അവതാരകൻ

  • @tomygeorge4626
    @tomygeorge4626 6 месяцев назад

    Photos കാണിച്ചപ്പോൾ zoom ചെയ്ത് ഞങ്ങളെ കൂടി കാണിക്കാമായിരുന്നു.

  • @endtimerevivalbyscpc
    @endtimerevivalbyscpc 7 месяцев назад +7

    67 വർഷം മുമ്പ് വന്നപ്പോൾ കുട്ടികൾ ഉണ്ടായിരുന്നോ 😂😂😂😂

  • @jasindapj2374
    @jasindapj2374 6 месяцев назад

    Very good

  • @dr.sivadasant.p.9063
    @dr.sivadasant.p.9063 7 месяцев назад

    സൂപ്പർ

  • @Mrfacts_ge
    @Mrfacts_ge Год назад +1

    Kerala God's own country thanne athinu Orupaady reasons und Orupaadu reason... Devathinte swantham judan maar Kerala God's own country il undayirunnu great 👏

  • @sivanandk.c.7176
    @sivanandk.c.7176 Год назад +3

    നന്നായിട്ടുണ്ട്, വീഡിയോ !

    • @Smartinphilip
      @Smartinphilip  Год назад +1

      Thank you so much for your corrections 😍😍😍

  • @lathasunilprakash951
    @lathasunilprakash951 Год назад +6

    Hai bro best wishes to you and family 🌷

  • @nazimkhanabdulsaleem3815
    @nazimkhanabdulsaleem3815 Год назад +3

    മലയാളം കേൾക്കുമ്പോൾ 🔥

  • @lalum200
    @lalum200 7 месяцев назад

    SUPER

  • @samuelrajan4399
    @samuelrajan4399 Год назад +3

    I think Saraha was the wife of Abraham, great , great grand father of Jews.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Год назад +2

    Dear....s
    Love from Kerala

  • @sivanandk.c.7176
    @sivanandk.c.7176 Год назад +5

    4.00മിനിറ്റ് : "കുട്ടികൾ ആയിരുന്നപ്പോൾ വന്നു"വെന്ന് പറഞ്ഞവരോട് "അപ്പോൾ കുട്ടികളൊക്കെയോ?" എന്ന് !

  • @sheejameethal2633
    @sheejameethal2633 Год назад +2

    Very nice to see them thank you

  • @jobyjohn5682
    @jobyjohn5682 Год назад +1

    Brooo evida ippol,how is Israel, I want to work in Israel,avidae safe ano,

  • @sudharaj4484
    @sudharaj4484 Год назад +1

    Nice

  • @aswathiammu366
    @aswathiammu366 10 месяцев назад +1

    ഞാൻ ഇസ്രായേൽ ആണ് ജോലി ചെയുന്നത് ഇപ്പോൾ ജോലി ഇല്ല. മലയാളം ഫാമിലി ജോലി ചെയ്യാൻ താല്പര്യം ഉണ്ട്. പ്ലീസ് help

  • @p.skochumohammed3312
    @p.skochumohammed3312 Год назад

    You gain some general knowledge

  • @Manu_Nayar
    @Manu_Nayar 7 месяцев назад +1

    How they managed to grow all these Kerala plants in the desert 🌵 of Israel.

  • @vishnukvishnuk4908
    @vishnukvishnuk4908 Год назад +2

    Abhayam koduthathu Bharatha...mathavu evare cherthu pidichu

  • @terrynazareth8863
    @terrynazareth8863 Год назад +4

    ♥️♥️♥️

  • @sarammamathew411
    @sarammamathew411 Год назад +11

    Saw glad to see Indian kerala Jews.
    I am a believer in Jesus, but I keep what jews keep in front of the house. So when jews to work our home. ,I say I am kerala jew. Then I tell them I am a seed of Abraham ,by Jesus

  • @subairbaqavi152
    @subairbaqavi152 Год назад +4

    മലയാളം മറന്നുതുടങ്ങി മറക്കാതെ നോക്കണം

  • @JohnThomas-qh8st
    @JohnThomas-qh8st Год назад +13

    Smartin seems to be quite ignorant of Bible. He did not even know who Sarah was. Please read the Bible either in English or Malayalam and read about Israeli History and Geography.

    • @sheebajohnson1146
      @sheebajohnson1146 Год назад

      🙏🙏🙏❤️

    • @alice-uu3lp
      @alice-uu3lp Год назад

      Not as Smart as his name. 😀

    • @kuttyachenaugustine3977
      @kuttyachenaugustine3977 Год назад

      😄😄😄👍👍👍🙏

    • @myway4582
      @myway4582 Год назад

      *Jews have no any connections with the Bible which is in your hand*
      *They have their own scripture their own old testament and talmood*

  • @jissmolajesh3100
    @jissmolajesh3100 Год назад +3

    👍👍🌹

  • @rajagopalrajapuram8940
    @rajagopalrajapuram8940 5 месяцев назад

    ഇവന്മാരൊക്കെ എന്താ കരുതിരിക്കുന്നത്...❤

  • @user-fv2oz2qj3y
    @user-fv2oz2qj3y Год назад +5

    💚💜🌟👍🏼

  • @philipjoseph818
    @philipjoseph818 Год назад +3

    Congrats 👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sheebajohnson1146
    @sheebajohnson1146 Год назад +3

    🙏🙏🙏❤️

  • @ashrafrawther1503
    @ashrafrawther1503 Год назад +8

    സാറ എന്ന് പേര് പിതാവായ എബ്രഹാമിന്റെ ഭാര്യയുടെ പേരാണ് അതു കൊണ്ട് ആണു ഈ പേര് കൂടുതലായീ ഇടുന്നതു

  • @Ridhinfelixmr
    @Ridhinfelixmr Год назад +3

    🌹🌹🌹

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 7 месяцев назад +1

    റോസ് തന്നെ t shirt അമ്മച്ചി 100%മലയാളി look. White t shirt പക്കാ കൊച്ചി സ്ലാങ്

    • @ajok9418
      @ajok9418 7 месяцев назад +1

      മൂന്നാളുകളും. ക്രിസ്ത്യൻ ലുക്ക്

  • @cvbstrike330
    @cvbstrike330 Год назад +15

    എന്റെ വലിയുപ്പയുടെ ഉപ്പയുടെ കാലത്ത് ഞങ്ങളെ പൊന്നാനിയിൽ കുറച്ച് ജൂതർ ഉണ്ടായിരുന്നു അവർ മുസ്ലിമാണോ ജൂതനാണോ മനസ്സിലായിരുന്നില്ല മുസ്ലീങ്ങളുടെ കൂടെ മാത്രമായിരുന്നു അവരുടെ ചങ്ങാത്തവും മറ്റും അവർ പണ്ട് സുന്നത്ത് കർമ്മം വരെ മുസ്ലിങ്ങളുടെ മഹല്ലിലാണ് നടത്തിരുന്നത് മാത്രമല്ല അവർ ഉമ്മ ഉപ്പ എന്നാണ് പറയുക മുസ്ലിം തൊപ്പിയും കളളി തുണിയും ആയിരുന്നു അവരുടെ വസ്ത്ര രീതി ജൂത സ്ത്രീകളും മലമ്പാരി മുസ്ലീം സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കുന്നവരായിരുന്നു അന്ന് ഇസ്രായേൽ എന്ന രാജ്യം ഇല്ലായിരുന്നു അത് കാരണം മുസ്ലിമും ജൂതരും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്റെ വലിയുപ്പ ഫലസ്തീൻ വിഷയം വരുമ്പോൾ ഈ സംഭവം ആവർത്തിച്ചു പറയാറുണ്ട്. പൊന്നാനിയിൽ നിന്ന് ഹിറ്റ്ലറി കപ്പലഴിച്ച് ജൂതരെ കൊണ്ട് പോയിട്ടുണ്ട് എന്ന് എന്നെ ഉപ്പയുടെ ഉപ്പയുടെ പിതാവ് വലിയുപ്പയോട് പറഞ്ഞിട്ടുണ്ട്. പൊന്നാനിയിൽ ദർസിൽ വരെ ജൂതർ പഠിച്ചിട്ടുണ്ട് മാത്രമല്ല ബാങ്ക് വിളിച്ചിട്ടും ഉണ്ട് . ജൂതർ മുസ്ലിങ്ങളെപ്പോലെ നമസ്ക്കരിക്കുന്നവരാണ്. അവിടെ പൊന്നാനിയിൽ സിനഗോഗ് ഇല്ലാത്തോണ്ട് അവർ മട്ടാഞ്ചേരിയിലേക്ക് കുടിയേറിയതാണ്.

    • @benbenxavier8575
      @benbenxavier8575 Год назад

      യഹൂദ മതം കോപ്പിയടിച്ചതാണ് ഇസ്ലാം

    • @smart123735
      @smart123735 Год назад

      ജൂതന്മാരുടെ പലതും അല്ലെ ഇസ്ലാം കോപ്പിയടിച്ചത് അപ്പോൾ പിന്നെ സാമ്യം കാണും.

    • @elizebath4605
      @elizebath4605 Год назад +6

      താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്... ഇസ്രായേൽ ക്രിസ്തുവിന് മുന്നേ ഉണ്ടായിരുന്ന രാജ്യം ആണ്... പിന്നെ , റോമൻ, ക്രിസ്ത്യൻ, മുസ്ലിം അധിനിവേഷത്തിൽ അവർ ചിതറിപ്പോയി.... പിന്നെ തിരിച്ചു വന്നു എന്നെ ഉള്ളു

    • @rajanvarghese3266
      @rajanvarghese3266 Год назад

      something wrong

    • @ashrafrawther1503
      @ashrafrawther1503 Год назад

      @@elizebath4605 ശരിയാണ് റോമൻ ആക്രമണം ആണ് ആദ്യം അവരെ ശിഥിലമാക്കിയത് പിന്നെ അവർ എല്ലായിടത്തും നിരന്നു അറബിയയിലും ഉണ്ടായിരുന്നു ,ഇസ്ലാമിന്റെ വരവിൽ അതൃപ്തരായിരുന്നു സാഹചര്യം കിട്ടിയാൽ കൊല്ലുന്ന രീതിയിൽ അതുകൊണ്ട് അവരോടു ഒരു അകലം എപ്പോഴും ഉണ്ടായിരുന്നു പരിശുദ്ധ പ്രവാചകന്റെ മരണ സമയത്തു അവിടുത്തെ അങ്കി ഒരു യഹൂദന്റെ കൈയിൽ പണയം ആയിരുന്നു ,ഇസ്ലാമിനെ അംഗീകരിക്കാതെ വന്നപ്പോഴും ജസിയ എന്ന കരം അടക്കാതെ വന്നപ്പോഴും മാത്രമേ അറബിയയിൽ അവരോടു യുദ്ധം നടന്നിട്ടുള്ളൂ ഏതായാലും എല്ലാ മനുഷ്യരും ഒരൊറ്റ അപ്പന്റെ മക്കൾ ആണെല്ലോ .

  • @abrahamkp4678
    @abrahamkp4678 7 месяцев назад

    devajanam😍😍😍😍😍

  • @lissyjames5598
    @lissyjames5598 Год назад +1

    👌👌🙏🙏🙏

  • @mkpboys
    @mkpboys Год назад +1

    👌

  • @md_anzil0076
    @md_anzil0076 7 месяцев назад +1