ഞാൻ മട്ടാഞ്ചേരിക്ക് അടുത്തുള്ള ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ആളാണ് ഷാൻ Bro.. അവിടെ ജനിച്ചു വളർന്നത് ആണെങ്കിലും മട്ടാഞ്ചേരിയുടെ യഥാർത്ഥ സൗന്ദര്യം കാമറ കണ്ണുകളിലൂടെ കാണുമ്പോഴാണ് എന്നുള്ളത് വാസ്തവം ❤❤ ❤അഭിനന്ദനങ്ങൾ 🙏🏿🙏🏿
ഷാൻ അടിപൊളി. എന്റെ സ്വന്തം നാട് ❤❤ സത്യം പറഞ്ഞാൽ ഇവിടെ 1 പ്രാവിശ്യം പോയൊട്ടുണ്ട് പക്ഷെ ഷാ ന്റെ ക്യാമറ യിലൂടെ അതിന്റെ ഭംഗി 100 ഇരട്ടിയായി സൂപ്പർബ് വർക്ക് .കെയർ ടേക്കർ നന്നായി വിവരിച്ചു തന്നു അങ്ങിനെ നമ്മുടെ കൊച്ചി കാണാൻ എന്താ ഭംഗി❤❤ ലവ് കൊച്ചിൻ ❤❤❤
ഹൃദയം നിറഞ്ഞ സന്തോഷവും അതുപോലെ സങ്കടവും. ഞാൻ തിരുവന്തപുരം വിട്ട് ഒരിടത്തും പോയിട്ടില്ല. പക്ഷേ ഞാൻ കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുട്ടികൾ ചോദിക്കും ടീച്ചർ ഇവിടെയൊക്കെ ടൂർ പോയിട്ടുണ്ടോന്നു. ഇപ്പോൾ ഷാൻ അവതരിപ്പിക്കുന്നത് പോലെ, കണ്ടിട്ടുള്ളതുപോലെ ഞാൻ അവർക്കു പറഞ്ഞു കൊടുക്കാമായിരുന്നു. അമ്മ അമ്മയ്ക്ക് കാണാൻ കഴിയാത്തത് എനിക്കും കാണണ്ടാന്ന് പറഞ്ഞ് എന്റെ മോനും ഒരു സ്റ്റഡി ടൂർ പോലും പോകുന്നില്ല. പഠിച്ചു ജോലിയൊക്കെ ആയതിനുശേഷം അമ്മയേം കൊണ്ട് സ്ഥലങ്ങൾ കാണാൻ പോകുമെന്ന് പറഞ്ഞിരിക്കയാണ്. എങ്കിലും ഞാനിപ്പോൾ പറഞ്ഞു മോനെ ഷാൻചേട്ടൻ മട്ടാഞ്ചേരിയെക്കുറിച്ചിട്ടിരിക്കുന്ന വീഡിയോ കണ്ടോ നമുക്കൊന്ന് പോകാമെന്നു.
ആ അതുണ്ടാവും ഉണ്ടാവണം ക്രിസ്തുവിനെ കുരുശിലേറ്റിയ ടീമിന്റെ പേരു കേൾക്കുംബോളെ രോമാഞ്ചമുണ്ടാവണം പക്ഷെ അവരങ്ങനെയല്ലാട്ടൊ അവരിപ്പോഴും നിങ്ങളെ കണ്ടാൽ തുപ്പി സ്വീകരിക്കും
@@muhamedshadil ലക്ഷ കണക്കിന് ക്രിസ്ത്യാനികൾ അവിടെ ജീവിക്കുന്നുണ്ട്. പിന്നെ നിങ്ങളും മോശം അല്ലല്ലോ. Nigeria ilum iraq ilum syria ilum ഒക്കെ നിങ്ങളും ഇത് തന്നെ അല്ലേ christianikalod ചെയ്തത്. Kuthithiripp ഒന്നും എൻ്റെ അടുത്ത് നടക്കൂല.
കൊച്ചിയിൽ എത്തിയിട്ട് 18 വർഷം. ഇടക്കൊക്കെ ഫോർട്ട്കൊച്ചിയിൽ പോകാറുണ്ട്. But ഇതുവരെ സിനഗോഗ് കണ്ടിട്ടില്ല. സിനഗോക് എവിടെയാണെന്ന് ഇന്ന് വിചാരിച്ചതേ ഉള്ളൂ. ദേ വന്നു video. ഇനി പോകുമ്പോൾ കാണും, 🙏🏻🙏🏻🙏🏻
നമ്മൾ പോയി കാണുന്നതിനേക്കാൾ കൂടുതലായി കാണുവാനും, മനസ്സിലാക്കുവാനും സാധിക്കുന്നു. 🙏♥️::::ഷാൻ പറഞ്ഞതെല്ലാം ശരിയാണോന്നറിയാനുള്ള ആകാംഷയാണ് ഇനിയത്തെ യാത്ര 😂😂😂👌👌👍
ഇത് കൊചി ആണോ .ഇവിടെ ഇത്രയും നല്ല സ്ഥലങ്ങളും കാഴ്ചകളും ഉണ്ടോ .വീഡിയോ കാണുമ്പോഴ് വേറെ എവിടെയോ എത്തിയ ഒരു ഫീലിംഗ്.കൊച്ചിയിൽ വന്നിട്ടുണ്ടെങ്കിലും മട്ടാഞ്ചേരി വന്നിട്ടില്ല. thank u... ഷാൻ ചേട്ടാ...
ഇസ്രായേൽലിൽ ഇരുന്നു കൊണ്ട് ഇത് ഞാൻ കാണുന്നു ബിഗ് സല്യൂട്ട് ഷാൻ chef 🌷🙏👍🌹🌸
വളരെ മനോഹരം 👍
ഇത് എന്നും സംരക്ഷിക്കപ്പെടണം. Jewish ♥️🇮🇱
Thank you❤️
❤❤❤
ഞാൻ മട്ടാഞ്ചേരിക്ക് അടുത്തുള്ള ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ആളാണ് ഷാൻ Bro.. അവിടെ ജനിച്ചു വളർന്നത് ആണെങ്കിലും മട്ടാഞ്ചേരിയുടെ യഥാർത്ഥ സൗന്ദര്യം കാമറ കണ്ണുകളിലൂടെ കാണുമ്പോഴാണ് എന്നുള്ളത് വാസ്തവം ❤❤ ❤അഭിനന്ദനങ്ങൾ 🙏🏿🙏🏿
Till now only heard of such a place..Shaan nice to ve shared t information n ur camera gives out beautiful scenerio of t place❤❤
ഈ അടുത്ത് പോയിരുന്നു... എങ്കിലും ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല. താങ്കളുടെ cooking videos പോലെ തന്നെ super 👍❣️
Thank you so much Deena 😊
വളരെ മനോഹരമായ കാഴ്ചയും അതിലുപരി നല്ല വിവരണവും👍👍👍👌
Thank you
ഷാൻ അടിപൊളി. എന്റെ സ്വന്തം നാട് ❤❤ സത്യം പറഞ്ഞാൽ ഇവിടെ 1 പ്രാവിശ്യം പോയൊട്ടുണ്ട് പക്ഷെ ഷാ ന്റെ ക്യാമറ യിലൂടെ അതിന്റെ ഭംഗി 100 ഇരട്ടിയായി സൂപ്പർബ് വർക്ക് .കെയർ ടേക്കർ നന്നായി വിവരിച്ചു തന്നു അങ്ങിനെ നമ്മുടെ കൊച്ചി കാണാൻ എന്താ ഭംഗി❤❤ ലവ് കൊച്ചിൻ ❤❤❤
Thanks a lot Geetha 👍
കേറി താമസിക്കാൻ ഇടം കൊടുത്തിട്ട് തിരിച്ച് കടിക്കാതെ ഇരുന്ന ഒരേ ഒരു മതസ്ഥർ🙏
യുദ്ധം വന്നപ്പോഴാണ് ജൂതന്മാരെ പറ്റി ആലോചിക്കുന്നത് അപ്പോഴാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ടത് നല്ലൊരു കമന്റ് ആണ് നിങ്ങൾ പറഞ്ഞത്
True
@@sreejasurendran3392tuu
സത്യം പണ്ടും British കാർക്ക് ഷൂ നക്കി കൊടുത്തും. ഒറ്റി കൊടുത്തും കൂട്ടി കൊടുത്തും മേൽജാതിക്ക് paya വിരിച്ചും ജീവിച്ച തായോളികൾ കണ്ട് പഠിക്കട്ടെ 🤣😂
Ath parayaan ninte thanthayude aano india
ഹൃദയം നിറഞ്ഞ സന്തോഷവും അതുപോലെ സങ്കടവും. ഞാൻ തിരുവന്തപുരം വിട്ട് ഒരിടത്തും പോയിട്ടില്ല. പക്ഷേ ഞാൻ കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുട്ടികൾ ചോദിക്കും ടീച്ചർ ഇവിടെയൊക്കെ ടൂർ പോയിട്ടുണ്ടോന്നു. ഇപ്പോൾ ഷാൻ അവതരിപ്പിക്കുന്നത് പോലെ, കണ്ടിട്ടുള്ളതുപോലെ ഞാൻ അവർക്കു പറഞ്ഞു കൊടുക്കാമായിരുന്നു. അമ്മ അമ്മയ്ക്ക് കാണാൻ കഴിയാത്തത് എനിക്കും കാണണ്ടാന്ന് പറഞ്ഞ് എന്റെ മോനും ഒരു സ്റ്റഡി ടൂർ പോലും പോകുന്നില്ല. പഠിച്ചു ജോലിയൊക്കെ ആയതിനുശേഷം അമ്മയേം കൊണ്ട് സ്ഥലങ്ങൾ കാണാൻ പോകുമെന്ന് പറഞ്ഞിരിക്കയാണ്. എങ്കിലും ഞാനിപ്പോൾ പറഞ്ഞു മോനെ ഷാൻചേട്ടൻ മട്ടാഞ്ചേരിയെക്കുറിച്ചിട്ടിരിക്കുന്ന വീഡിയോ കണ്ടോ നമുക്കൊന്ന് പോകാമെന്നു.
❤️
എന്തൊരു ഭംഗി. അതിമനോഹരം. ഈ പഴമയുടെ ഭംഗി.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങൾ 🙏🏻എന്നും ഇവരോട് സ്നേഹം മാത്രം ♥️♥️♥️♥️♥️
എനിക്കും🙏✡️✝️🕎🙏
എനിക്ക് അവരു മൈരന്മാർ....
Jootha theruvum sinagogum valare manoharamayirikkunu puthiya arivukal ithiloode kittito TKS shaan bro
Superb videography and presentation.
Thanks a lot 😊
Informative video
ഞാൻ ഫോർട്ട് കൊച്ചി ക്കാരിയാണ്. ഇത് പോലെ കാണുമ്പോൾ എന്ത് ഭംഗിയാണ്.
Thank you shan for the nice video ❤
My pleasure 😊
നല്ല വിവരണം .... ഇസായേലിനെ ക്രൂശിക്കുന്നവർ തീർച്ചയായും അവരുടെ ഹൃദയഭേദകമായ പഴയ ചരിത്രം മനസ്സിലാക്കണം....
😂🤣
Very good demonstration, thank you Shan
Glad it was helpful!
I have only heard about Jews Town in Mattanchery, Kochi now thru ur explanation in detail could know about this place thank u very much
Thank you too 😊
മോൻസൺ മാവുങ്കലിന്റെ സാധനങ്ങൾ എനിക്ക് പെട്ടന്ന് ഓർമ്മ വന്നു. ഞാൻ ഇവിടെ വന്നിട്ടുണ്ട് സുന്ദരം ❤️
സൂപ്പർ, ഞാൻ പോയിട്ടുണ്ട് ജൂത സിനഗോഗിൽ
Bro താങ്കളുടെ അവതരണം ഒരു പാട് ഇഷ്ടമായി ❤❤
കാണിച്ചതിന് നന്ദി.
താങ്കളുടെ എല്ലാ വീഡിയോകളും കലത്തിലെ കഷായമല്ല ആറ്റി കുറുക്കി വറ്റിച്ചെടുത്ത് ഉരുട്ടിയ സമൂല ഗുളികയാണ്. 🌹❤️👍🙏
We have visited yesterday , fantastic experience given, God bless Israel 🙏❤🎉👍👌
Glad to hear that😊
Njangal onam vacation u poyirunnu.adipoli vibe aa❤chetante videography super 😊
നല്ല വിവരണം ❤️ ഞാൻ പോയിട്ടുണ്ട്
Our Town.....❤❤❤❤❤❤❤👍
ഇസ്രായേൽ , ജൂതൻ എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷവും രോമാഞ്ചം ഒക്കെ വരുന്നു. ഇന്ത്യ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന രാജ്യവും ആൾക്കാരും
ആ അതുണ്ടാവും ഉണ്ടാവണം ക്രിസ്തുവിനെ കുരുശിലേറ്റിയ ടീമിന്റെ പേരു കേൾക്കുംബോളെ രോമാഞ്ചമുണ്ടാവണം പക്ഷെ അവരങ്ങനെയല്ലാട്ടൊ അവരിപ്പോഴും നിങ്ങളെ കണ്ടാൽ തുപ്പി സ്വീകരിക്കും
@@muhamedshadil ലക്ഷ കണക്കിന് ക്രിസ്ത്യാനികൾ അവിടെ ജീവിക്കുന്നുണ്ട്. പിന്നെ നിങ്ങളും മോശം അല്ലല്ലോ. Nigeria ilum iraq ilum syria ilum ഒക്കെ നിങ്ങളും ഇത് തന്നെ അല്ലേ christianikalod ചെയ്തത്. Kuthithiripp ഒന്നും എൻ്റെ അടുത്ത് നടക്കൂല.
@@bobbyrenjan4864അത് ശരിയാ കുത്തിതിരുപ്പ് നിങ്ങളുത്ത് നടക്കൂല അത് നിങ്ങളെ കഴിഞ്ഞേ ഉള്ളൂ നിങ്ങളിത്രേയുള്ളൂ തക്കം കിട്ടുംബോഴൊക്കെ തമ്മിലടിപ്പിച്ച് ചോരകുടിക്കേം ചെയ്യും പുണ്യവാളന്മാരായ് നടിക്കേം ചെയ്യും
@@bobbyrenjan4864😂
@@muhamedshadilഎന്ന് അവരുണ്ടാക്കിയ യൂട്യൂബിൽ കമന്റ് ഇട്ട് നിർവൃതി അടയുന്ന മാനവരിൽ മഹോന്നതൻ്റെ അനുയായി
Shaan...such an orderly beautifully maintained place 🙏👍
Definitely
Thanks, unknown knowledge is always precious.
Supper mama parassala SHARA 👌🥳🤩👍🏻
എന്ത് ഭംഗി ആണ് ❣️❣️❣️
മനോഹരമായ വിവരണം 👌🏻👌🏻👌🏻👌🏻🙏🏿👍👍❤❤❤❤
Amazing! 👏 Nice to know about the history and details. Great videography and editing 🥰
Thank you so much 😁
Nice presentation brother ❤❤❤❤✨👏
Thank you! Cheers!
Nic video beautiful Shan 🥰🥰🥰🥰👍
Thanks 🤗
Ithrayum manoharamayi vivarichu thannathil thanks Shan ji 🙏 cheriya prayathil eppozho avide poyittund ...but ithil onnu polum kandathayi ormayilla 😮
Thank you too 😊
Super God bless you Brother VERY GOOD Channel
Thank you so much
Good speach 👍
പല സ്ഥലങ്ങളും നമ്മൾ കണ്ടിട്ടുള്ളതായിരിക്കും. പക്ഷെ അപ്പോളൊന്നും ഇത്രയും മനോഹാരിത നമ്മുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല
😊
വളരെ മനോഹരമായിരിക്കുന്നു. പണ്ടു കണ്ടതുപോലെ അല്ല. വീണ്ടും വരണം. നന്ദി
Thank you so much😊
Super narration n vedio congrats 👍
So nice of you
Wow.... very informative... thank you
വളരെ വ്യത്യസ്തമായിരിക്കുന്നു.
Thanks for posting
I pilgrimed once ; nice presentation and informative.
Glad you liked it!
This weekend reserved for Jew street, Thank you Shaan chetta ❤
നല്ല അവതരണം
നല്ല അവതരണം 👍❤️congrats bro🌹🥰
Thank you 😊
നല്ല വിവരണം 👌
സൂപ്പർ വീഡിയോ ❤❤❤
കൊച്ചിയിൽ എത്തിയിട്ട് 18 വർഷം. ഇടക്കൊക്കെ ഫോർട്ട്കൊച്ചിയിൽ പോകാറുണ്ട്. But ഇതുവരെ സിനഗോഗ് കണ്ടിട്ടില്ല. സിനഗോക് എവിടെയാണെന്ന് ഇന്ന് വിചാരിച്ചതേ ഉള്ളൂ. ദേ വന്നു video. ഇനി പോകുമ്പോൾ കാണും, 🙏🏻🙏🏻🙏🏻
😊
wow nice work
Thank you😊
കൊള്ളാം വളരെ നന്നായിട്ടുണ്ട്
Supper 👍
Super Description
Thanks😊
Home town ❤❤❤
Loving from aluva
Thank you. It was like stepping into a different era of time
Very nice video
Thank you Annie😊
I Love this
എന്തു ഭംഗിയാ ണ് മട്ടാഞ്ചേരി താങ്ക് യൂ ഷൻ ജിയോ 👌👌
ഇത് നമ്മുടെ മട്ടാഞ്ചേരിയല്ലേ.......? പടച്ചവനേ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് വളരെ ശരിയാണ്.ഞാനിതൊന്നു൦ കണ്ടിട്ടില്ല സത്യ൦ പറഞ്ഞാൽ.
Enna nere vitto Mattanchery 😊
@@ShaanGeoStoriesതിരുവനന്തപുരം വീഡിയോ ചെയ്യുമോ പ്ലീസ്?
🤭🤭🤭
ഈ പ്രസംഗം ഇപ്പോഴുമുണ്ടൊ?
@@beeta9553 😁😁😁
Amazing presentation. No BS, just facts. Love it ❤
Glad you enjoyed it!
Super bro❤
Ishwara out of india pole okke thonunnu eth nammalude keralam thanne alle 😍😍 nth rasamund kaanan.. santhosh sir inte sancharam kanda feel 😇
Very good presentation..👍.
Thanks a lot
എന്റെ മട്ടാഞ്ചേരി ❤️
Great presentation 😅😅😅
Thank you so much 😀
Very nice video❤
❤ from Chicago
Are u a jew?
Bro'' നല്ല വിവരണം❤
Thank you ❤️
Nannayitunde
Bride photo shootin vanne an fort kochi pokkude avar mattancherry avidethe alukal an
Nice video 🥰🥰thanks
Thank you too
നമ്മൾ പോയി കാണുന്നതിനേക്കാൾ കൂടുതലായി കാണുവാനും, മനസ്സിലാക്കുവാനും സാധിക്കുന്നു. 🙏♥️::::ഷാൻ പറഞ്ഞതെല്ലാം ശരിയാണോന്നറിയാനുള്ള ആകാംഷയാണ് ഇനിയത്തെ യാത്ര 😂😂😂👌👌👍
😊😊
Nice👍👍
Ella friday kurichan churchill pogarund bt ethonnu kandetella poganm ennu vejarechtha tnqq jeo enyuu orupad place ind aviday kanan
Any parking area near the street?
Yes
അടിപൊളി 👍🏻👍🏻👍🏻
ഇത് കൊചി ആണോ .ഇവിടെ
ഇത്രയും നല്ല സ്ഥലങ്ങളും കാഴ്ചകളും ഉണ്ടോ .വീഡിയോ കാണുമ്പോഴ് വേറെ എവിടെയോ എത്തിയ ഒരു ഫീലിംഗ്.കൊച്ചിയിൽ വന്നിട്ടുണ്ടെങ്കിലും മട്ടാഞ്ചേരി വന്നിട്ടില്ല. thank u... ഷാൻ ചേട്ടാ...
Visit Mattanchery next time 😊
എന്തായാലും പോകും 😊😊😊
😍😍👍👍ഞാൻ പോയിട്ടുണ്ട്
Good one 👍👍
Very nicely explained.thank you Jeo🙏🏼
Glad you liked it!
NICE🌹
Thanks 🤗
Ji super 🙏🙏🙏🙏
Excellent sir 🌹🌹🌹🌹
Many many thanks
De. എന്റെ janmastalam❤❤
Nammude Swantham MATTANCHERRY 🤗💙🤗
Cooking video pole crystal clear
Thanks for watching
Neenda 8 varshangalkq shesham epozhannu vindum kannunnathe 😊 thanks 🙏
Very nice ❤❤❤❤
ഈ ജൂത പള്ളി കഴിഞ്ഞ മാസം ദർശിക്കാൻ കഴിഞ്ഞു 🙏
ജോയിച്ചേട്ടൻ നന്നായി വിവരിച്ചു തന്നു 🙏🙏
Shan bro... Thanks
Welcome😊
Good❤❤❤
Thanks Shibu😊
ഹായ് എന്റെ കൊച്ചി 🤩🤩♥️♥️♥️♥️♥️♥️♥️
Wow...
Nalla vivaranam🎉
Thanks Rajalakshmi😊
അടിപൊളി സർ ❤❤❤
Bro യുടെ കുക്കിംഗ് കുറെ കണ്ടിട്ടുണ്ട്