എന്റെ കൊച്ചിക്ക് ഇത്രയും ഭംഗിയോ ഇതിലും ഭംഗിയായി എന്റെ കൊച്ചിയെ ഇനി എങ്ങിനെ കാണിക്കാനാകും വളരെ മനോഹരമായിരിക്കുന്നു അവതരണം... ഇനിയും വരാട്ടോ... ഒരു എറണാകുളം യൂട്യൂബർ..♥️♥️♥️
@@lithint7899 Idamalayar Dam Boothathan Kettu Dam Boothathan Kettu Reserve Forest Kodanad Elephant Training Center Kodanad Wild Life Sanctuary Thettekad & Mangalavanam Koorumala Hill View Chenthadiyil Hill View Paniyel Poru Water Falls Kallar Water Falls ഇത്രേം പോരെ കാടും, മലയും, പുഴയും വെള്ളച്ചാട്ടവും, വന്യജീവിസങ്കേതവും, ഡാമും ഒക്കെ,, ഇനി പോരാത്തതിന് പുതുവൈപ്, ചെറായി, ഫോർക്കോച്ചി തുടങ്ങിയ ബീച്ച് !! പുതുവൈപ്പ് ലൈറ്റ്ഹൌസ്, ഏഷ്യയിലെ ആദ്യത്തെ വിദേശകോട്ടയായ പള്ളിപ്പുറം കോട്ട , അങ്ങനെ ഒരുപാട് ടൂറിസ്റ്റ് സ്പോട്ടുകൾ വേറെയും ഉണ്ട് മതിയോ?
കൊള്ളാം മാഷേ ആദ്യമായിട്ടാ കൊച്ചിയിലെ കാഴ്ചകൾ കാണ്ന്നേ പിന്നെ എട്ടുകെട്ടിന് ഉള്ളിൽ ഒരു വലിയ കുളം കണ്ടു. അതിന് ചുറ്റും പ്രതാപകാലങ്ങളെ കുറിച്ചോർക്കാൻ വയോവൃദ്ധൻ മാരായ വടവൃക്ഷങ്ങൾ ചുറ്റിനും നിൽക്കുന്നതാണ് എന്നെ ആകർഷിച്ചത് ക്യാമറ അകാഴ്ചകളിലേയ്ക്ക് ഫോക്കസ് ചെയ്യുവാൻ മറന്നു വെങ്കിലും എന്റെ കണ്ണ് കൾക്ക് അവ ചരിത്രങ്ങളായിരുന്നു.
Sound സൂപ്പർ 👌👌 എനിക്ക് ലുലു മോളിൽ പോകണം എന്ന് ഒരുപാട് ആഗ്രഹം ഇണ്ടാർന്നു ഇതുവരയായിട്ടും പോകാൻ സാധിച്ചില്ല ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയതുപോലെ ഇണ്ട് സൂപ്പർ 👌👌👌👌👌🌹🌹🌹
കൊച്ചിയെ ആശ്രയിക്കുന്നത്.. ഒന്നാമത് നമ്മുടെ സ്വന്തം സ്റ്റേഡിയം..! എത്ര കിലോമീറ്ററും വിവിധ സ്ഥലങ്ങളിൽ ജില്ലയിൽ നിന്നാണ് ആൾകാർ ആണ് കളി കാണാൻ വേണ്ടി വരുന്നത് 😪😪 ജവഹർ നെഹ്‌റു സ്റ്റേഡിയം ആണ് അതു ഇപ്പോൾ കൊറോണ കാരണം വല്ലാണ്ട് മിസ്സിംഗ് ആയി....♥️♥️👍👍👍 പിന്നെ കൊച്ചി ഒരു മെട്രോ സിറ്റി ആണ്.... ഇനിയും ഒരുപാടു പറയാൻ ഉണ്ട്....
I am from Kottayam originally.. Ernakulam was always very much fascinating to me and I fondly remember my trips to Ernakulam for sight seeing and shopping with my late parents in 1980s.. As I grew up, I started driving to Kochi on scooter/bike and later by car.. and I had many friends there.. Ernakulam has something exciting to offer to everyone with a great eye.. I have unlimited great and beautiful memories attached with.. Over two decades I`ve been living in UK and Australia and have seen/seeing the world extensively.. But every time I return home for holidays, Ernakulam/Kochi is a must as that much I love that city.. For me Ernakulam is very much unique and I do miss that place vey much.. Thank you very much for the video.. ...subscribed..!
വീഡിയോ നന്നായി ബ്രോ പക്ഷെ കൊച്ചി ഇതിൽ ഒതുങ്ങുന്നതല്ല ഇനിയും ഒരുപാട് ഉണ്ട് കടലും കായലും മുതൽ കുന്നും മലയും വരെ എല്ലാം 😍❤ kochi is not a city it is a feeling വീഡിയോ സൂപ്പർ keep going
ബാംഗ്ലൂർ സിറ്റിയെക്കാൾ വേഗത്തിൽ വളരുന്ന സിറ്റി ആണ് കൊച്ചി... ♥️... കൊച്ചിക്കാരൻ ആയതിനാൽ (അതും ഇടപ്പള്ളിക്കാരൻ) ബാംഗ്ലൂർ നിന്നും ഈ വീഡിയോ കണ്ടു അഭിമാനിക്കുന്നു... 💪
@@railfankerala സുഹൃത്തേ നമ്മുടെ നാടു വികസിക്കുന്നുണ്ട്, അത് നമ്മൾ പുറത്തു പോകുമ്പോൾ മനസിലാകും.. ബാംഗ്ലൂർ ഉള്ള എല്ലാ കാര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ട്.. വേണമെങ്കിൽ അതിനേക്കാൾ കൂടുതൽ.. പിന്നെ ബാംഗ്ലൂർ കുറച്ചു വലിയ സ്ഥലം ആണ് നമ്മുടേത് വളരെ ചെറിയ ടൗൺ.. അതിന്റെ വ്യത്യാസം ഉണ്ടാകും. പിന്നെ അതിനെ കുറിച്ച് വലിയ പിടിയില്ലാത്തവരെ നമ്മളെ അടിക്കാനും വിമർശിക്കാനും വരൂ... 😂😂😂😂
വളരെ സത്യം ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം. ക്യാമറ മുഖത്തേക്ക് തിരിച്ച് വച്ച് ഒരുപാട് നേരം സംസാരം. എന്നിട്ട് പറയും എൻ്റെ പുറകിലെ മനോഹര സ്ഥലം കാണു എന്ന്. ക്യാമറ ഫ്രെയ്മിൻ്റെ നടുക് നിന്നിട്ട് . വിശ്വൽസ് കാണിച്ച് കൊണ്ട് ക്യാമറയുടെ പുറകിൽ നിന്ന് സംസാരിക്കില്ല.
Hi from Australia. I have recently started watching ur vlogs, like your voice. Presentation style and voice is good. Crisp and short but descriptive enough to know the places .Thanks. Videos look beautiful. Showed your videos to my Aussie colleagues who have plans to visit South India. Subtitles were handy . Edukki bike trips,Munnaar trips videos👍 Great work!
,കൊച്ചിയെ കുറിച്ചുള്ള ഈ വിഡിയോ വളരെ നന്നയിട്ടുണ്ട് നല്ല സൗണ്ട് നല്ല അവതരണം ഞാൻ കൊച്ചയിൽ രണ്ടു തവണ വന്നിട്ടുണ്ട് എനിക്ക് കൊച്ചി ഒത്തിരി ഇഷ്ടമായി ഒത്തിരി കാഴ്ചകൾ നടന്നു കാണാനുണ്ട് സമയം ഒത്തിരി വേണം നല്ല ഈ വിഡിയോ ഒരുക്കി തന്നതിന് ഒത്തിരി നന്ദി അർപ്പിക്കുന്നു നമുക്ക് അടുത്ത വിഡിയോയിൽ കാണാം നന്ദി
I love this beautiful city , although I never visited Kochi ,but one in my life I will definitely visit this beautiful and historical city, it would be very helpful for people like me.from Hindi area if titles be written in Hindi Thank you
मै इतना जानता हूँ कि तमिल बहुत प्यारी भाषा हैं तमिल लोग , अति मधुर ,बुद्धि मान , सभ्य होते हैं मेरे बचपन के 14 साल नारायण अंकल के पडोसी के रूप में गुजारा है, मै ये भी जानता हूँ कि आप भी एक अच्छा इनसान हो
I'm from Madurai... Native Krishnagiri..
I love Kerala 🌴and Kochi to live one time... 🤗🌴
love from Tamilan
Thank you so much brother. 😍 We love Tamilians.
@@Pikolins ❤️❤️❤️
Endrum Tamizhargal Anbil Malayaligal
എന്റെ കൊച്ചിക്ക് ഇത്രയും ഭംഗിയോ ഇതിലും ഭംഗിയായി എന്റെ കൊച്ചിയെ ഇനി എങ്ങിനെ കാണിക്കാനാകും വളരെ മനോഹരമായിരിക്കുന്നു അവതരണം... ഇനിയും വരാട്ടോ... ഒരു എറണാകുളം യൂട്യൂബർ..♥️♥️♥️
Thank you ☺️
Hi chechi kochiyil aano
Kochi looks like a beautiful place with amazing people :)
Love from Gujarat
Loves 😍
Tank u 😍
കൊച്ചിയുടെ വീഡിയോ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ അടിപൊളി ആയിട്ട് ചിത്രീകരിച്ച ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല
Good work
#muneerhistoryvlogs
Thank you so much brother. 🥰
@@Pikolins ഡിസ്‌ലൈക്ക് ചെത്തവർ, അവർക്കു ഇതു ചെയ്യാൻ കഴിഞ്ഞില്ല ല്ലോ എന്നോർത്തിട്ടായിരിക്കും.
ruclips.net/video/xvtFDudfgiI/видео.html Song of Unity and Hope with spectacular visuals of KOCHI😍😍
Goodbro👍👏✌✌👌💝😍😍😍💝
ഞാൻ കോഴിക്കോട്ട്കാരി ആണേലും, ഏറ്റവും സന്തോഷിച്ച explore ചെയ്ത നഗരം കൊച്ചി ♥️♥️
Ente veed malappuram aan. Njaan padikkan vendi kozhikkod aan choose chythe😞. Kochiyaayrunnu adyam choos chythe
100%
കേരളം മൊത്തത്തിൽ അടിപൊളിപോളിയാണ്... തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ..... എല്ലാം ഒന്നിനൊന്നു മേന്മകൾ നിറഞ്ഞ നമ്മുടെ കേരളം
ലുലു മാളുണ്ട് മെട്രോയുണ്ട് ഫോർട്ട് കൊച്ചിയുണ്ട്...😄😄
Video description il ee places inte list add cheythaal viewers in helpful aavum...Pinne RUclips SEO yum koode aan
Thank you... will update 👍🏻
Kochi is not just a city.. Its a feeling ❤
😍😍
Why ?
Yes 😍😍
@@georgypaul2947 because Kerala is God owns country
@@SambaransToiletcleaner 🤮🤮poyinada andi ann cringe adipikdan
ടോവിനോയുടെ ശബ്ദം.. 😍സംസാരം ഇഷ്ടപ്പെട്ടു 👍
Ha ha.! 😄😍 Thank you
Sathyam tovino voice thanne😍😘😘
Enikkum thonni
designer artisy Thank you ☺️
Yes
കൊല്ലംകാരനാണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജില്ല എറണാകുളം 💗🤩
Ernakulam kar THUMBS UP......
ruclips.net/video/xvtFDudfgiI/видео.html Song of Unity and Hope with spectacular visuals of KOCHI😍😍
I love Ernakulam
Ernakulam kar Pepsi
Ernakulam kar mirinda
Coca cola
Omg.. Kochi is amazing. woww. Love from Guwahati.😱😱 I was thinking of vacationing in Kashmir or Goa. But now I think I'll visit Kerala. Amazing!!!
Ohh.! Thank you so much ☺️. Loves 😍
As a keralit, my dream is to visit kashmir😀
@@freedom2564 😂
@@freedom2564 you are from which district
എറണാകുളം ജില്ലയെ സ്നേഹിക്കുന്ന മലപ്പുറം ജില്ലക്കാരൻ ❤
😍😍
Appo Kozhikode ttukaroo
Enna ingod pore😂
😍
Njamalum. Njan ponnanikaran. Work ekm north. Ijjevida ishtaa
ഞങ്ങളുടെ എറണാകുളം 😍😍😍😍
Evde ya
@@arshadaluvakkaran675 ഞാൻ @ ഇടപ്പള്ളി, 2 km ഫ്രം ലുലു മാൾ
Nammude ahangaram
Yes our Kochi 👏
@@vidhya5128 yes 💪💪
ഞങ്ങട ....കൊച്ചിയ്ക്ക് ഇത്രയ്ക്ക് ഭംഗിയോ ....😍
പിന്നല്ല.!! സൂപ്പറല്ലെ..
ruclips.net/video/xvtFDudfgiI/видео.html Song of Unity and Hope with spectacular visuals of KOCHI😍😍
Kothukune koode kaanikkaam maayirunnu☺️☺️☺️
Mone ejase
@@Rocky57207 🤣🤣🤣ath പൊളിച്ചു 🤭👍
കേരളത്തിൽ ഉള്ളത് .. എല്ലാം എറണാകുളം ജില്ലയിൽ ഉണ്ട്.. ഒരു പരിധി വരെ..പുഴ, കായൽ, കടൽ, ഡാം, ഹിൽ പാലസ്, റിസോർട്, മെട്രോ, കാട്, കെട്ടിടങ്ങൾ മാത്രം അല്ല
അതെ ബ്രോ...
Tea plantations undo? -5degree temperature? Secretariat?
@@rvdk2282 🤣🤣😂😂
@@lithint7899
Idamalayar Dam
Boothathan Kettu Dam
Boothathan Kettu Reserve Forest
Kodanad Elephant Training Center
Kodanad Wild Life Sanctuary
Thettekad & Mangalavanam
Koorumala Hill View
Chenthadiyil Hill View
Paniyel Poru Water Falls
Kallar Water Falls
ഇത്രേം പോരെ കാടും, മലയും, പുഴയും വെള്ളച്ചാട്ടവും, വന്യജീവിസങ്കേതവും, ഡാമും ഒക്കെ,,
ഇനി പോരാത്തതിന് പുതുവൈപ്, ചെറായി, ഫോർക്കോച്ചി തുടങ്ങിയ ബീച്ച് !! പുതുവൈപ്പ് ലൈറ്റ്ഹൌസ്, ഏഷ്യയിലെ ആദ്യത്തെ വിദേശകോട്ടയായ പള്ളിപ്പുറം കോട്ട , അങ്ങനെ ഒരുപാട് ടൂറിസ്റ്റ് സ്പോട്ടുകൾ വേറെയും ഉണ്ട് മതിയോ?
@@Rajcr718 well said bro, state nte 50 percentage lum kooduthal tax kodukkunna Ernakulam illathe keralam illanne ivanmmarkke ariyillallo bro....
എന്റെ സ്വന്തം കൊച്ചി. ഒരു കൊച്ചിക്കാരി ആയതിൽ അഭിമാനിക്കുന്നു 😍😍😍😍😍😍
😍👍🏻
ഞാൻ ഒരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു.
Njanum❤️
@@ajithsaritha9813 😜😜
Malappuram uyrrr😇😇
നമ്മുടെ കേരളം .എല്ലാം നല്ല രീതിയിൽ maintain ചെയ്തു കൊണ്ട് പോയാൽ എന്തു ഭംഗിയായിരിക്കും കാണാൻ
ഇടപ്പള്ളി എന്റെ ഇടവക പള്ളി കൊച്ചി എന്നും ഇഷ്ട്ടം
ഇഷ്ടം ❤️
Entem
ഭാഗ്യവാൻ
I ♥️ Kochi
Frm Kollam
Thank you brother 😍
Kochi ithuvare kandittillenkilum... kochi bhayankara ishttam ulla njan.. I love kochi💋❤
I am from trivandrum but i like kochi ❤❤❤❤
naan kollAm😁😁😁
I am from kochi but i like trivandrum ❤️❤️❤️❤️
കൊച്ചിയുടെ സൗന്ദര്യ ദൃശ്യങ്ങളിൽ ചിലത് എന്റെ കെച്ചുചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുണ്ടെങ്കിൽ ഒന്നു കണ്ടുനോക്കു.
@@abinthankachan4361
I am from Kozhikode i like kochi
Love from West Bengal..Keep it up our South Indian brothers and sisters...It's our indian pride....❤❤❤
Thank you so much ☺️
@@Pikolins wlc brother..We are one
@@Pikolins നിങ്ങൾ എറണാകുളം എവിടാ 😊
ഞാൻ എറണാകുളം സ്വദേശിയാണ് 👍❤😍😘
കൊള്ളാം മാഷേ ആദ്യമായിട്ടാ കൊച്ചിയിലെ കാഴ്ചകൾ കാണ്ന്നേ പിന്നെ എട്ടുകെട്ടിന് ഉള്ളിൽ ഒരു വലിയ കുളം കണ്ടു. അതിന് ചുറ്റും പ്രതാപകാലങ്ങളെ കുറിച്ചോർക്കാൻ വയോവൃദ്ധൻ മാരായ വടവൃക്ഷങ്ങൾ ചുറ്റിനും നിൽക്കുന്നതാണ് എന്നെ ആകർഷിച്ചത് ക്യാമറ അകാഴ്ചകളിലേയ്ക്ക് ഫോക്കസ് ചെയ്യുവാൻ മറന്നു വെങ്കിലും എന്റെ കണ്ണ് കൾക്ക് അവ ചരിത്രങ്ങളായിരുന്നു.
ഇത് നേരത്തെ കണ്ടു, താങ്കളുടെ ശബ്ദം ഒരു രക്ഷയുമില്ല, super. (un sahikable) .
Sound സൂപ്പർ 👌👌
എനിക്ക് ലുലു മോളിൽ പോകണം എന്ന് ഒരുപാട് ആഗ്രഹം ഇണ്ടാർന്നു ഇതുവരയായിട്ടും പോകാൻ സാധിച്ചില്ല ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയതുപോലെ ഇണ്ട് സൂപ്പർ 👌👌👌👌👌🌹🌹🌹
Thank you ☺️
Kerlathil aayit ith vare poyile🙄🙄
Kumblangi,kannamaly,chellanam,thoppumday, pallurithy,edakochi,perumpadapu,beach road,chullikal,kandakadvu,fortkochi ,mattacherry,island,thevera,this is kochi
I am from Karnataka kannadiga I love Kerela state Hindus temples are do Beautiful ❤️ God's own country👍
Thank you so much ☺️
Karanataka is also beautiful
U have soo many historic place than kerala, maintained better by archeological department
Karanataka is also beautiful
U have soo many historic place than kerala, maintained better by archeological department
Love from Kerala
My favourite and dream city Bangalore 😘😘😘
Hindus is minority in kochi
ഞങ്ങൾ എറണാകുളം കാർ 💪
ruclips.net/video/xvtFDudfgiI/видео.html Song of Unity and Hope with spectacular visuals of KOCHI😍😍
Yoyo
Ernakulam 🥳🤩💪
Ernakulam aanelum Kottayam aanealum nammalakka onnalliyoda ooveee
ennal njangal thiroothiram loory
കൊച്ചിയെ ആശ്രയിക്കുന്നത്.. ഒന്നാമത് നമ്മുടെ സ്വന്തം സ്റ്റേഡിയം..! എത്ര കിലോമീറ്ററും വിവിധ സ്ഥലങ്ങളിൽ ജില്ലയിൽ നിന്നാണ് ആൾകാർ ആണ് കളി കാണാൻ വേണ്ടി വരുന്നത് 😪😪 ജവഹർ നെഹ്‌റു സ്റ്റേഡിയം ആണ് അതു ഇപ്പോൾ കൊറോണ കാരണം വല്ലാണ്ട് മിസ്സിംഗ് ആയി....♥️♥️👍👍👍 പിന്നെ കൊച്ചി ഒരു മെട്രോ സിറ്റി ആണ്.... ഇനിയും ഒരുപാടു പറയാൻ ഉണ്ട്....
എല്ലാ വർഷവും കളി കാണാൻ വരാറുണ്ട്..🔥🔥ufff
കണ്ണൂർ to കൊച്ചി
@@rayeezmanikothvayal1285 😊
25 th pore against Bengaluru fc
I ❤️ Kochi.... 😘😘😘😍😍from palakkad
😍 Thank you from Ottappalam 👍🏻
Beautiful city brother love from Jaipur,rajasthan 😍😍
Loves 😍
Wha kochi is the best & Very discipline city nice place sir....ifrom Assam.
Sanjay daimary Thank you so much ☺️
I am from Kottayam originally.. Ernakulam was always very much fascinating to me and I fondly remember my trips to Ernakulam for sight seeing and shopping with my late parents in 1980s.. As I grew up, I started driving to Kochi on scooter/bike and later by car.. and I had many friends there.. Ernakulam has something exciting to offer to everyone with a great eye.. I have unlimited great and beautiful memories attached with..
Over two decades I`ve been living in UK and Australia and have seen/seeing the world extensively.. But every time I return home for holidays, Ernakulam/Kochi is a must as that much I love that city.. For me Ernakulam is very much unique and I do miss that place vey much..
Thank you very much for the video..
...subscribed..!
Thank you for your experience and writing. 😍
കോട്ടയം ഇപ്പൊ കോഴിക്കോട് കാരുടെ സ്വത്ത് അല്ലേ..
കോട്ടയം എന്നൽ കള്ള് റബ്ബർ എരിവ് പിടിച്ച കുറെ മനുഷ്യരും..പിന്നെ കുറെ കുശുബും
@@sojajose9886please move to UK
Missing Kochi... from Canada. I was there for last 7 yrs...
കൊച്ചിയെ പറ്റി ഒരിക്കലും ഇ 13 മിനിറ്റ് വിഡിയോയിൽ പറഞ്ഞാൽ തീരില്ല
അതെ ബ്രോ....
Kochi pazhaya kochi allannariyam
Pakshe mooper pazhaya mooper thennaya
ruclips.net/video/xvtFDudfgiI/видео.html Song of Unity and Hope with spectacular visuals of KOCHI😍😍
Yes
Illada ingerr 1 week neend nikkana video ondakkam ninak ath mathiyavo?
വീഡിയോ നന്നായി ബ്രോ പക്ഷെ കൊച്ചി ഇതിൽ ഒതുങ്ങുന്നതല്ല ഇനിയും ഒരുപാട് ഉണ്ട് കടലും കായലും മുതൽ കുന്നും മലയും വരെ എല്ലാം 😍❤ kochi is not a city it is a feeling വീഡിയോ സൂപ്പർ keep going
Thank you brother ☺️☺️
ഞാൻ എറണാകുളംകാരൻ 😍❤️😎💗
ലുലു മാൾ ഉണ്ട്,മെട്രോ ഉണ്ട്, ബീച്ച് ഉണ്ട് ,marine drive und,fort Kochi und ellam unde namude koch Ernakulath♥️♥️
Athe ❤️❤️
Ernakulam kaari aya njn..ithu vare Kochi full kanditilla❤️..thanks chetta
Ha ha... 😍 Thank you
I'm from Malappuram, currently in Saudi...missing my Kerala❤😔😔
🥰👍🏻
Mee too bro
@@Pikolins Jio g
Stay there only dnt come here..😂
ബാംഗ്ലൂർ സിറ്റിയെക്കാൾ വേഗത്തിൽ വളരുന്ന സിറ്റി ആണ് കൊച്ചി... ♥️... കൊച്ചിക്കാരൻ ആയതിനാൽ (അതും ഇടപ്പള്ളിക്കാരൻ) ബാംഗ്ലൂർ നിന്നും ഈ വീഡിയോ കണ്ടു അഭിമാനിക്കുന്നു... 💪
Amal Das 🥰 Yes bro 💪🏻
😂😂😂😂 Nalla thamasha 🤣🤣🤣 banglore city yekkal mikachetho banglore cityude 3/1 undo kochi😂😂😂
Purath aarodum parayanju nadakanda adi kitum
@@railfankerala സുഹൃത്തേ നമ്മുടെ നാടു വികസിക്കുന്നുണ്ട്, അത് നമ്മൾ പുറത്തു പോകുമ്പോൾ മനസിലാകും.. ബാംഗ്ലൂർ ഉള്ള എല്ലാ കാര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ട്..
വേണമെങ്കിൽ അതിനേക്കാൾ കൂടുതൽ..
പിന്നെ ബാംഗ്ലൂർ കുറച്ചു വലിയ സ്ഥലം ആണ് നമ്മുടേത് വളരെ ചെറിയ ടൗൺ.. അതിന്റെ വ്യത്യാസം ഉണ്ടാകും.
പിന്നെ അതിനെ കുറിച്ച് വലിയ പിടിയില്ലാത്തവരെ നമ്മളെ അടിക്കാനും വിമർശിക്കാനും വരൂ... 😂😂😂😂
Kochi metro,edapilly palli lulu mall,vypin light house beach,fortkochi beach,Kochin shipyard thevara,tripunithura hillpalace e.t.c inim Ind orupad Kochi motham kaanikan ninnal theerilla 😁😁😁....KOCHI UYIR😍🥰
അതെ🥰👍🏻
വണ്ടർല്ല
ഇതാണ് വിഡിയോ ചില ബ്ലോഗ്ഗർ മാർ, ഉണ്ട് അവർ പോകുന്ന സ്ഥലത്തിനെ കാളും അവരുടെ മുഖം ആണ് കൂടുതലും കാണിക്കുന്നേ കണ്ട് വെറുത്തു പോകും
Ha ha. Thank you brother 🥰
സത്യം 😁😁😁
എന്റെ മോന്ത എന്റെ സ്വരം
വളരെ സത്യം ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം. ക്യാമറ മുഖത്തേക്ക് തിരിച്ച് വച്ച് ഒരുപാട് നേരം സംസാരം. എന്നിട്ട് പറയും എൻ്റെ പുറകിലെ മനോഹര സ്ഥലം കാണു എന്ന്. ക്യാമറ ഫ്രെയ്മിൻ്റെ നടുക് നിന്നിട്ട് . വിശ്വൽസ് കാണിച്ച് കൊണ്ട് ക്യാമറയുടെ പുറകിൽ നിന്ന് സംസാരിക്കില്ല.
Correct ,correct , chila kootharakalude montha kandal thozhikkan thonnum
crct
Ernamkulamkaaran😎✌️✌️✌️
Couldn't understand any word but i can see kochi is so beautiful
kindness with the heart Thank you so much.. I’ve added subtitles for the people’s who don’t understand Malayalam.
ഇന്നാണ് ഈ ചാനൽ ലി ലെ videos കാണുന്നത്, spr👍ആണ്.
Thank you so much bro ❤️
I ❤ my kochi
🥰 കൊച്ചി.! ❤️
I’m from mangalor but I love Kerala
Thanks bro
Thank you so much brother 😍
Love from west bengal.. Make a video with hindi or english.. We can understand about beautiful kerela
Thank you so much for suggestions 😍 added subtitle in English this time.
Thankyou ❤️എനിക്ക് ഇത് വരെ കൊച്ചി കാണാൻ പറ്റില്ല ഈ ഒരു വീഡിയോയിൽ കാണാൻ പറ്റി❤️✌️
Thank you ☺️
Ksrd ishtam , kananam . kochikkaran
Welcome to Kochi😊
നിങ്ങ Tiktok ksd അല്ലെ 😆
@@raisrichuksd3423 പൊന്ന് ടീമേ വെറുതെ പറഞ്ഞതാ 🙏🙏🙏
The way you presented is so amazing, cochi is a must visit place, it's top on my list ❤️
Kollam ketto nalla video.kurea information include cheythu.cochi ennum oru dream place ah nu.thanks for remembering beautiful memories
Thank you friend 😍
@@Pikolins best wishes
ഈ വീഡിയോ അടിപൊളിയായിട്ടുണ്ട് ബ്രോ... ഒന്നുകൂടെ എറണാകുളത്തേക്ക് വരാൻ കൊതിയാവുന്നു...
ടോവിനോയുടെ സൗണ്ട് അതുപോലെ nan അവിടെ eshttam പോലെ പോയിട്ടുണ്ട് ഫോർട്ട് കൊച്ചി അടി poliya
You have done a very good job. Happy to go back and reminisce the young days.
എന്റെ എറണാകുളം😍😍😍 ഞങ്ങളുടെ സ്വന്തം മെട്രോ യാർഡും കൂടെ കാണിക്കായിരുന്നു...
പരമാവധി നീളം കുറച്ചതാ ബ്രോ
Love your video. Thank you for sharing. Cant wait to visit beautiful India again.
Thank you ☺️
Lulumall
Beach, lake
Court
Metro
Railway station, airport
Wonderla, maharajas college
Vibe ahnu ekm ki💥
Stadium marannu poyo buddy 👀
njn oru dout chodicha help cheyumo ...distance of some places
@@valentino7447 hhha parayan anel othiri ind..... Athrakk kidu ahn💥
@@renreys8406 hha
താങ്കളുടെ ലളിതമായ വിവരണം വളരെ ഇഷ്ടപ്പെട്ടു. ഹേയ് ഗയ്‌സ് ഹൂ ബ്രോ തുടങ്ങിയ ബഹളങ്ങളില്ലാതെ സിമ്പിളായി പറഞ്ഞു. ഹൃദയാഭിവാദ്യങ്ങൾ 😍👍
ഞങ്ങളുടെ Ekm 🔥🔥🔥💕❤ അറബിക്കടലിന്റെ റാണി 😘💕❤
എന്റെ കൊച്ചി 👍👍👍🥳🥳🥳🥳കൊച്ചിക്കാരി ആയതിൽ അഭിമാനിക്കുന്നു 🥰🥰🥰
Nte favourite place ernakulam nte nadu kollam❣️😋
Hi from Australia. I have recently started watching ur vlogs, like your voice. Presentation style and voice is good. Crisp and short but descriptive enough to know the places .Thanks. Videos look beautiful. Showed your videos to my Aussie colleagues who have plans to visit South India. Subtitles were handy . Edukki bike trips,Munnaar trips videos👍 Great work!
Thank you so much for the appreciation ❤️ I’ve not yet added subtitles in my recent videos.. time aanu vishayam. Will try to add soon.
Just love kochi
From east India
Kolkata
Thank you ☺️
,കൊച്ചിയെ കുറിച്ചുള്ള ഈ വിഡിയോ വളരെ നന്നയിട്ടുണ്ട് നല്ല സൗണ്ട് നല്ല അവതരണം ഞാൻ കൊച്ചയിൽ രണ്ടു തവണ വന്നിട്ടുണ്ട് എനിക്ക് കൊച്ചി ഒത്തിരി ഇഷ്ടമായി ഒത്തിരി കാഴ്ചകൾ നടന്നു കാണാനുണ്ട് സമയം ഒത്തിരി വേണം
നല്ല ഈ വിഡിയോ ഒരുക്കി തന്നതിന് ഒത്തിരി നന്ദി അർപ്പിക്കുന്നു നമുക്ക് അടുത്ത വിഡിയോയിൽ കാണാം നന്ദി
Thank you so much
Thanks for this vedio bro,ethra nalla avatharanam ethra appreciate cheythalum mathiyavilla 😍👍keep up thisgoodwork bro.
சூப்பர் சேட்டா, ஞான் மதுரை, தமிழ், நிங்க பரஞ்ச மலையாளம் சூப்பர். ஒருபாடு கொட்டாரம், கொச்சில்லே. இக்பால்.
Thank you bro… ungaluk Malayalam puriyuma.? Kerala vanthurukkara.?
I love Kerala and kochi from america🌴🌴
Thank you so much ☺️
വീഡിയോ കിടുയായീട്ടോ. കൂടെ പഴയന്നൂർ ഭഗവതീ-മാഹാന്മ്യവതരണ०,അതിലു० കിടുവായീ ബ്രോ. സന്തോഷാശ०സകൾ🧡💙🧡💙🧡💙🧡💙
Ernakulath janich valarnittum ee sthalangal okke kanan ulla bagyam vannath 2019.2020 timil aanu..ee vedio kandapol orikkal koode ee idangalil poya feel kitti
Thank you so much ☺️
Entte Google search list l full kochi aavum.. I love Kochi ❤💋
😍🥰❤️
Evidenna?
Bro! Super video!Super places!
I enjoyed a lot Bro!
Love from Madurai;Tamil Nadu.
SHA JAHAN Thank you so much 🥰
Nice video.. Very simple & open presentation.
എറണാകുളം എന്താണ് അല്ലെങ്കിൽ കൊച്ചി എന്താണ് എന്ന് അറിയാത്തവർക്ക് ഒരു intro ആണ് ഈ വീഡിയോ
നന്നായി ചെയ്തു കൊച്ചി കാണാത്തവർ ഒന്ന് പോയി കാണാൻ ശ്രമിക്കു 🥰🥰🥰
I like the word : concrete kaadu:
I like your humble voice.
Thank you so much ☺️
Mammootty's "Azhakiya Ravanan" Movie Nostalgic Keyboard Cover Song:
ruclips.net/video/x5b-Jc1F7AU/видео.html
I am staying in ekm for past 18yrs I love Ekm very much 😘😘😘😘😍😍😍😍💕💕💕💕❤❤❤❤❤
😍🥰
The best and most developed place in kerala
Yeaz 👍🏻
arabikkadalinte rani athi sundari. super video
Thank you 🥰
Very nice
ഇനിയും ഇതു പോലത്തെ പ്രതീക്ഷിക്കുന്നു.
അവതരണം നന്നായിരിക്കുന്നു
Thank you ☺️ ഇനീം ണ്ടാവും.
I love this beautiful city , although I never visited Kochi ,but one in my life I will definitely visit this beautiful and historical city, it would be very helpful for people like me.from Hindi area if titles be written in Hindi
Thank you
कोई बात नही भाई, मै ही कुछ उपयोगी मलयालम शब्द सीख लूँगा, जय बजरंग बली ।
ये हमारी मातृभाषा और हम सबकी राष्ट्र भाषा है
मेरे प्यारे भाई , जय हिन्द
हिंदी सीख सब समझ जाएगा, ऐसे मुझे मालूम है कि तुम हिंदी जानते हो,। जैसे मैं हर भारतीय भाषा से प्यार करता,तुम भी करो , । मैं आठ भाषाएं जानता हूँ, ।
मै इतना जानता हूँ कि तमिल बहुत प्यारी भाषा हैं
तमिल लोग , अति मधुर ,बुद्धि मान , सभ्य होते हैं
मेरे बचपन के 14 साल नारायण अंकल के पडोसी के रूप में गुजारा है, मै ये भी जानता हूँ कि आप भी एक अच्छा इनसान हो
Respectin hindi bhai namaste
Nice video sir from Odisha India
Thank you so much
The clarity n beauty of your video🥰 is unbelievable... My BESTEST Video🥰🥰🥰... Thanks ❤🌹🙏
😍🥰 Loves
Beautiful production and lively narration especially.
Thanks brother 😍
Nice vlog..kochikaran From Riyadh
🥰 Thank you
എന്റെ നാട്, എന്റെ കൊച്ചി 😍
തൃപ്പൂണിത്തുറക്കാർ എല്ലാം ഇവിടെ പോന്നോ
😍
മെട്രോ കയറാൻ ഒരാൾക്ക് റേറ്റ് എത്രയാണ്
@@moluskitchen എറ്റവും കുറഞ്ഞ റേറ്റ് ₹10/- (1o 2o station മാറി ഇറങ്ങാം), എറ്റവും കൂടിയ റേറ്റ് ₹60/- (ആലുവയിൽ നിന്ന് പേട്ട വരേ ഉള്ള റേറ്റ്)
@@sreedevipushpakrishnan1188 thanks
Edappally chila marakkan aavatha memories thanna place aaane....i love kochi
😍
Ithuvare pattiyilla metro train 🚆 kayaran adutha thavana keranam lulu maal marain drive bolghatti vallarpadam subash park thrippunithura palase lekshadeep fourtcochi mothathil karangiyuttund adipoli an 👌👌
എല്ലാം കൊണ്ടും വളരെ നല്ല വീഡിയോ... കലക്കി ബ്രോ
Thank you സഹോദരാ 🥰👍🏻
Enikku eshttapetta jillayanu ernakulam thiruvananthapurathu pokumbol chilappozhokke ernakulam Volvo busilanu njanum ammayum varunnathu miss you ernakulam
Kochi is super
Love from Chennai
I really like this kind of video.😊
Thank you 🥰
അടിപൊളി അവതരണം,,,!!spr വിഡിയോ വീക്ഷിക്കാൻ സമയം ലഭിക്കുന്നു,,, അതു കൊണ്ട് നന്നായി ആസ്വദിക്കാം,,,!
Beautiful place, beautiful view & beautiful Kochi.
Love frm Punjab... Love to visit Kerela againn
Thank you.... Loves 😍😍
Punjab is also very beautiful and historic place❤️
ഞാൻ മലപ്പുറം bro സത്യം പറഞ്ഞാൽ കൊച്ചി ഞാൻ full കണ്ടിട്ടില്ല Ippoll Dubail worke Chayuunnu
ഞാൻ കോളിൻ. സത്യം പറഞ്ഞാ കൊച്ചിയിൽ അഞ്ചെട്ടു വർഷം ഉണ്ടായിരുന്നതോണ്ട് ഒരുപാട് കണ്ടു 😃 ഇപ്പൊ ദുബായിൽ വർക്ക് ചെയ്യുന്നു
കേരളത്തിൽ ജീവിച്ചിട്ട് ഒരിക്കൽപോലും കൊച്ചികണ്ടിട്ടില്ലെന്നു ഇനി പറയരുത് ബ്രോ
Bro insha allah adutha varavinu poru mone nammude sotham kochikku
എറണാകുളം ലുലു മാളിലെ വിസിറ്റർസിൽ മലബാറിൽ നിന്നുള്ള ഗൾഫ് പ്രവാസി കുടുംബങ്ങളെ കുറെ കാണാറുണ്ട്.
Kochi Metropolitan Area vikasichu innu athu NH544il Angamali vareyum NH66il Koonammavu vareyum Thekkady Roadil Thengod vareyum SH15il Udayamperoor vareyum NH66il Eramalloor vareyum oudhyogika bhaashyathil allenkilum ethi nilkkunnu.
Athe.. 👍🏻
കൊച്ചി വീഡിയോ സൂപ്പർ.🤩
Thank you ☺️
Anta memories... Mis u Kochi...... My post graduation job...... Thank you
Thank you ☺️