ഈ മഹത്തായ ഇന്ത്യ വിട്ട് ഞാൻ എങ്ങനെ പോകും? കേരളത്തിലെ ജൂതരിൽ ഒരാൾ Elias josephai, Part 2

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1 тыс.

  • @rajank6847
    @rajank6847 2 года назад +190

    ഭാരതത്തിലെ എല്ലാ യഹൂദരും ഭാരതത്തിന്റെ മകളാണ്. ജയ് ഹിന്ദ്

    • @sheelakv7546
      @sheelakv7546 Год назад +4

      അങ്ങ് ഭാരത പുത്രനാണ്

    • @bright567
      @bright567 Год назад

      അന്ന് സംഘികൾ 50ലക്ഷത്തോളം ജൂതരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്‌ലറോടൊപ്പം ഇന്ന് സംഘികൾ ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്ന ഇസ്രയേലിനൊപ്പം. അന്നും ഇന്നും സംഘികൾ വേട്ടക്കാരോടൊപ്പമാണ്

  • @monitk4529
    @monitk4529 2 года назад +109

    ഇന്ത്യയെ ഇത്രയധികം സ്നേഹിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സഹോദര താങ്കൾ എന്നും ഞങ്ങളുടെ മനസ്സിൽ ജ്വലിച്ചു നിൽക്കും നന്ദി

  • @indian-sz5kd
    @indian-sz5kd 3 года назад +208

    ഇദ്ദേഹത്തിന് ആദ്ധ്യമായി എൻ്റെ അഭിനന്ദനങ്ങൾ ഇന്നും ഇന്ത്യയെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഈ ദേഹത്തെ നന്മളും നെഞ്ചിലേറ്റാം ജയ്ഹിന്ദ്

  • @itsmeabhishek754
    @itsmeabhishek754 3 года назад +156

    നിങ്ങൾ വെറുതെയല്ല ദൈവത്തിന്റെ ജനത എന്നു അറിയപ്പെടുന്നത് ..We love Jews and Israel😍😍😍

  • @raveendranp1186
    @raveendranp1186 2 года назад +107

    താങ്കളുടെ വംശം വളർന്നു വലുതായി പന്തലിച്ച് ലോകം മൊത്തം നിറയുമാറാകട്ടെ! 🙏

    • @raww6638
      @raww6638 5 месяцев назад

      എന്തിന് ലോകം കുട്ടിച്ചോറാക്കാനോ😮😮
      Most dangerous team

    • @pratheeppazhoor1145
      @pratheeppazhoor1145 4 месяца назад +5

      ​@@raww6638 ഇല്ല ഹിന്ദുവിനെ പോലെ തന്നെ വിശ്വസിക്കാം അല്ലെങ്കി മതരാജ്യം വാങ്ങി വേറെ പോയേനെ

    • @Hannibal369
      @Hannibal369 3 месяца назад

      ​@@raww6638ഗുദഭോഗവും അടിമയെ പൂശലും പഠിപ്പിക്കുന്ന ഇസ്ലാം എന്ന പൂറ്റിലെ മതം. ലോകത്ത് പടർന്നു പന്തലിച്ചെങ്കിൽ അത്രയും അപകടമില്ലാത്ത ജൂതമതം ലോകം മൊത്തം വ്യാപിക്കട്ടെ❤

    • @prasanthimanu1906
      @prasanthimanu1906 3 месяца назад

      👍​@@pratheeppazhoor1145

    • @kingjonstark007got
      @kingjonstark007got 3 месяца назад

      ​@@raww6638 Athin avar muriyandi kakkakal alla 😂😂

  • @SunSun--sc3bg
    @SunSun--sc3bg 3 года назад +406

    അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞുപോയി. താങ്ക്സ്. മഹത്തായ ഇന്ത്യ.

    • @mercyjoseph6269
      @mercyjoseph6269 3 года назад +6

    • @olivegreen24
      @olivegreen24 3 года назад +8

      🇮🇳🇮🇱🙏🙏🙏

    • @josekuttyjoseph4216
      @josekuttyjoseph4216 3 года назад +6

      വെറുതെ തള്ളാത്. ജൂതന്റെ രക്തത്തിന് വേണ്ടി അലമുറയിട്ടു നില്‍ക്കുന്ന sudaappi കളുടെ കൂടിയാണ്‌ UDF ഉം LDF ഉം .

    • @underdogs703
      @underdogs703 3 года назад +3

      ശെരിക്കും?

    • @unknown-xx9bw
      @unknown-xx9bw 2 года назад

      ❤💞

  • @sreepriya3220
    @sreepriya3220 3 года назад +300

    സത്യത്തിൽ നിങ്ങളുടെ ഈ ഈശ്വര വിശ്വാസം.. ഒരു ഹിന്ദു ആയ എന്നിൽ... പോലും കുളിർ അണിയിച്ചു...നന്ദി സാർ.. u r.. great..ഭഗവാൻ.. നല്ലത്.. വരുത്തട്ടെ... എന്നും ഇന്ത്യരാജ്യം.. നിങ്ങളെ.. സ്നേഹിക്കും

    • @underdogs703
      @underdogs703 3 года назад +2

      കുളിര് എവിടെയാണ് കറക്റ്റ് ആയിട്ട്...?

    • @sreepriya3220
      @sreepriya3220 3 года назад +41

      @@underdogs703 നിന്റെ.. ഉമ്മാന്റെഅടുത്ത്.. ചോദിക്ക്.. എവിടെ കുളിർ ഉണ്ടായിട്ടു ആണ് നീ ഉണ്ടായത് എന്ന്......കറക്റ്റ് ആയിട്ട് പറഞ്ഞു തരാൻ പറയണം.. ഇനി... വേറെ ആരോട് ചോദിക്കുന്നതിലും എളുപ്പം അതല്ലെ...

    • @arunlouis09
      @arunlouis09 3 года назад +10

      Sree Priya a true Hindu...nanma kannan kazhiyum...God will bless you

    • @Alavudinmarakkar
      @Alavudinmarakkar 3 года назад +4

      @@sreepriya3220 😂😂😂😂😂

    • @underdogs703
      @underdogs703 3 года назад +2

      എന്തരൊക്കെ മസിലുപിടിച്ചാലും അറിയാതെ ആ ഭാരതചമച്കാരം 😆 പുറത്തുചാടി എല്ലാം കൊളമാക്കും.

  • @elizabathpc660
    @elizabathpc660 Год назад +73

    നല്ലൊരു പിതാവ് 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰എന്നും ആരോഗ്യത്തോടെ ഇരിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @kthomas3457
    @kthomas3457 3 года назад +181

    "നിങ്ങൾക്ക് വേണ്ടിയല്ലാതെ ഞാൻ ആർക്കു വേണ്ടി പ്രാർത്ഥിക്കും, " 😍😍സ്വന്തം മകളുടെ ഉയർച്ചയ്ക്കായി രാത്രി മുഴുവൻ പ്രാർത്ഥിച്ച താങ്കളിലെ അപ്പനെയും, ഇന്ത്യയിൽ നിന്നു പോയാൽ ചങ്കു പറിക്കുന്ന പോലെ ആണെന്നും ഉള്ള ഡയലോഗും മനസ്സിൽ നിന്നു പോണില്ല. താങ്കൾക്ക് നന്മകൾ മാത്രം നേരുന്നു.

    • @gangadharanp1191
      @gangadharanp1191 3 года назад +9

      സാർ ഈ മഹത്തായ ഭരതാദേശത്തിന് താങ്കളെപോലുള്ള മഹാത്മാക്കളെയാണ് ആവശ്യം രാജ്യം ഏതായാലും നന്മ നിറഞ്ഞ മനസാണ് ആവശ്യം relay u r a ഭാരതീയൻ u have 2 stay here wish u all the best

    • @michaelo.j.4357
      @michaelo.j.4357 Год назад

      YES.😂❤

    • @KABEER-v4u
      @KABEER-v4u Год назад

      ജൂതന്മാരെ ഏറ്റവും കൂടുതൽ കൊന്നൊടുക്കിയത് കൃത്യാനികളാന്ന് ചരിത്രം

    • @shivaragam4255
      @shivaragam4255 Год назад

      🎉❤

  • @bineeshthomass
    @bineeshthomass 2 года назад +67

    " അങ്ങകലെ പ്രകാശം പരത്തി നിൽക്കുന്ന അറിവിന്റെ ഒരു മനോഹര ദേശം ഉണ്ട്.. ലോകത്ത് എല്ലാവർക്കും നന്മ വരണം എന്നു പ്രാർഥിക്കുന്ന ഒരു ജനത ഉണ്ട്.. ലോകം മുഴുവൻ ജൂത ജനത കഷ്ടത അനുഭവിച്ചപ്പോൾ നമ്മളെ കൂടെ നിർത്തിയ ജനത ... അത് ഇന്ത്യ ആണ്... ഇസ്രായേൽ പാഠ പുസ്തകത്തിലെ വരികൾ ആണ്.... " 🇮🇳🇮🇱 😍

    • @myviews_2023
      @myviews_2023 Год назад +2

      ❤❤❤

    • @ajithva3917
      @ajithva3917 Год назад +2

      😢❤🫀

    • @SanthoshJohny-hc2lb
      @SanthoshJohny-hc2lb 4 месяца назад +3

      Israel 🇮🇱❤❤❤❤❤❤❤

    • @anupaul5759
      @anupaul5759 3 месяца назад +1

      ❤❤❤🎉

    • @jej4757
      @jej4757 2 месяца назад +1

      🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱

  • @AyubKhan-ug2bd
    @AyubKhan-ug2bd 3 года назад +304

    ഒരു യഹൂദനെ കാണാൻ കഴിഞതിലും അദ്ദേഹത്തിന്റ്റെ വർത്തമാനം കേൾക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷം. കാണുവാൻ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഇസ്റാഏൽ.....ഈ രാജ്യത്തിന്റ്റെ ദേശീയ ഗാനം അതി മനോഹരമാണ്..കേട്ടാല് കണ്ണു നിറഞ്ഞു പോകും...

    • @sanalkumar9877
      @sanalkumar9877 3 года назад +6

      ❤️

    • @rajeevjohny578
      @rajeevjohny578 3 года назад +1

      Hatikwa

    • @rajeevjohny578
      @rajeevjohny578 3 года назад +1

      Hatikwa

    • @saiprasad582
      @saiprasad582 3 года назад +4

      കേട്ടാൽ അല്ല അർത്ഥം മനസ്സിലാക്കിയാൽ. .
      കേൾക്കാനും നല്ല ഇമ്പമുള്ളതാണ് 🤗

    • @muhammadmubarak9374
      @muhammadmubarak9374 2 года назад +1

      പിറന്ന നാടിനോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹം കുളിരണിയിക്കുന്നു. ഭൗതിക സുഖംതേടി നേരത്തെതന്നെ ഇസ്രാഈലിലേക്ക് കുടിയേറിയ ജൂത സമൂഹം ഇത് കാണണം. ജനിച്ച നാട്ടിൽ നിന്ന് ഇസ്രാഈലിലേക്കായാലുO , ഹിമാലയത്തിലേക്കയാലും മക്കയിലേക്കായാലും കൂട് വിട്ടുമാറിപ്പോകുന്ന മാനസികാവസ്ഥ നല്ലതല്ല, ഒരു തരം ഭ്രാന്താണെന്നു വരെ തോന്നാറുണ്ട്. - എങ്കിലും, ഈ ജൂതപിതാവ് ഒടുവിൽ അവിടെപ്പോയി മരിക്കണമെന്നാശിക്കുന്നത് നല്ലതല്ലാത്ത ഒരാഗ്രഹമല്ലേ? പിറന്ന നാട്ടിൽ അടങ്ങാനല്ലേ ആഗ്രഹിക്കേണ്ടത്?

  • @nishadasnishadas9556
    @nishadasnishadas9556 Год назад +18

    ജനിച്ച നാടിനോട് എന്ത് സ്നേഹമാണ് ഈ അപ്പച്ചന്.ജനിച്ച നാടിനെയും മാതാപിതാക്കളെയും ഉപേക്ഷിച്ചു മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ ഇത് കാണുക. വല്ലപ്പോഴെങ്കിലും നാടിനെയും നാട്ടുകാരെയും കാണാനും സന്തോഷം പങ്കിടനും കുടുംബമായി വരാൻ ശ്രമിക്കുക ❤️

  • @VijayaKumar-gh6gq
    @VijayaKumar-gh6gq 3 года назад +251

    നമ്മുടെ രാജ്യമായ ഭാരതത്തേ ഇത്രയേറെ സ്നേഹിക്കുന്നവർ ഇവിടെ പോലുമില്ല. ബിഗ് സല്യൂട്ട്. നല്ല ഇന്റർവ്യു . ഇത്തരം ഇന്ത്യയെ സ്നേഹിക്കുന്ന വരുമായുള്ള കൂടിക്കാഴ്ചകൾ പോസ്റ്റ് ചെയ്യും..

    • @Lovebirds894
      @Lovebirds894 2 года назад +3

      നിന്നോട് ആരാ പറഞ്ഞെ മറ്റുള്ളവർക് ഇന്ത്യയെ സ്നേഹിക്കാൻ പറ്റൂല എന്ന് 😌

    • @Lovebirds894
      @Lovebirds894 2 года назад +1

      @@smv-kxqy ഓക്കേ അ മണ്ടന്മാർ അങ്ങോട്ട്‌ പോയി ഇന്ത്യയെ സ്നേഹിക്കുന്ന മുസ്ലിം ഇവിടെ ഉം നിന്ന് പിന്നെ എന്താ നിന്റ പ്രെശ്നം നസ്രാണികൾ ആയ ബ്രിട്ടീഷ് നായി മക്കൾ ഇവിടെ ഭരിച്ചപ്പോ തുടങ്ങിയ പ്രെശ്നം ആൺ ഇപ്പോളും

    • @إبراهيممحمد-ع3د
      @إبراهيممحمد-ع3د 2 года назад

      @@smv-kxqy adhyam ea avashyam unnayichathu swayam nirveeryanaya savarkar ayirunnu charithram athu marakanavilla.

    • @aleykuttydotty6462
      @aleykuttydotty6462 Год назад +2

      അദേഹം ജനിച്ചു വളർന്ന മണ്ണാണ്. പറിച്ചു നടുമ്പോൾ വേദനിക്കും

    • @omanakuttanm.romanakuttan1855
      @omanakuttanm.romanakuttan1855 Год назад +1

      അഭിമാനം തോന്നിയ നിമിഷം

  • @chandrasekaranv8387
    @chandrasekaranv8387 3 года назад +804

    അച്ചായാ അങ്ങ് ഇസ്രായേലിൽ പോകുകയാണെങ്കിൽ തന്നെ വേഗം തിരിച്ചു വരണം. നിങ്ങളെപ്പോലെയുള്ള ഭാരതത്തെ സ്നേഹിക്കുന്ന നല്ല മനുഷ്യരാണ് ഈ നാടിൻ്റെ സമ്പത്ത്

  • @darkangel1136
    @darkangel1136 2 года назад +117

    ലോകത്തിൽ ഏറ്റവും കഷ്ടത അനുഭവിച്ച ജനത. പാലായനം എന്ന വാക്ക് കേൾക്കുമ്പോ തന്നെ യഹൂദരെയാണ് പര്യായം ആയിട്ട് ഓർമ്മിക്കുന്നത്. ഇന്ന് ലോകം തന്നെ നിങ്ങളുടെ കൈയിൽ... JEW ♥️♥️♥️

    • @amblieamnile8981
      @amblieamnile8981 Год назад +5

      ജൂതർ പണ്ഡിറ്റ്: പാലായനം

    • @abduvpl3755
      @abduvpl3755 Год назад +2

      അന്ന് അഭയം കൊടുത്ത ഫലസ്തീനെ അതിനിവേഷം നടത്തി കൈക്കലാക്കി കഴിഞ്ഞു. ഇപ്പൊ കൊന്നു തള്ളുന്നു

    • @parammalsuhail
      @parammalsuhail Год назад

      Kanan varunnadhe ullu palsstheen chirikkade lokam avasanikilla

    • @thushajy948
      @thushajy948 Год назад

      ​@@abduvpl3755അത് നേരെ തിരിച്ചു പറ അവരുടെ സ്ഥലത്തു നിന്ന് പാലായനാം ചെയ്യപ്പെട്ടവർ തിരിച്ചു വന്നപ്പോൾ പലസ്തീൻ കേറിപ്പറ്റി 😏😏 നിട്ടു കോപ്പിലെ book ചരിത്രവും വിളമ്പി നടക്കും നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അള്ളാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50]. മുഹമ്മദ് പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. ഒരു കല്ല്‌ പറയും: ‘ഹേ, മുസ്‌ലിം, ഇതാ ഒരു ജൂതന്‍. വരൂ, അവനെ വധിക്കൂ.’[Sahih Muslim 2921c, 2921d,]. "മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല, ജൂതന്മാർ ഒരു കല്ലിന്റെയോ മരത്തിന്റെയോ പിന്നിൽ ഒരു കല്ലോ മരമോ മറഞ്ഞിരിക്കുന്നതുവരെ: മുസ്ലീം, അല്ലെങ്കിൽ അല്ലാഹുവിന്റെ ദാസൻ, അവിടെ എന്റെ പിന്നിൽ ഒരു യഹൂദൻ; വന്നു അവനെ കൊല്ലുക; എന്നാൽ ഗർഖാദ് വൃക്ഷം പറയില്ല, കാരണം അത് ജൂതന്മാരുടെ വൃക്ഷമാണ്.".[Sahih Muslim 2922]. ഇബ്‌നു ഉമർ: മുഹമ്മദ് യഹൂദ ദമ്പതിമാരെ കൊല്ലാനായി കല്ലെറിഞ്ഞു അവരെ കല്ലെറിഞ്ഞവരിൽ ഞാനും ഉണ്ടായിരുന്നു. ജൂത പുരുഷൻ കല്ലുകളിൽ നിന്ന് തന്റെ പ്രീയപെട്ടവളെ മറച്ചു പിടിച്ചു സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു! [Sunan Ibn Majah 2556, 2557]. മുഹമ്മദ് മരണകിടക്കയിൽ വച്ചുപോലും യഹൂദരെയും ക്രിസ്ത്യാനികളെയും ശപിച്ചുകൊണ്ടിരുന്നു! [Sahih al-Bukhari 3453, 3454]. NB: യൂദന്മാരോടും ക്രിസ്ത്യാനികളോടുമുള്ള അന്ധമായ വിരോധം ചില മുസ്ലിങ്ങളിൽ ഇന്നും കാണപ്പെടുന്നതിന് കാരണക്കാരൻ അള്ളാഹുവാണ്! യഹൂദന്മാർ ജൂതമതത്തിൽ ആരെയും ചേർക്കാൻ നടക്കുന്നില്ല! ജൂതമതത്തിൽ ആരെയും ചേർക്കുകയും ഇല്ല! മതത്തിന്റെ പേര് പറഞ്ഞു അവർ ആരെയും അക്രമിക്കുന്നുമില്ല!

    • @thushajy948
      @thushajy948 Год назад +4

      ​@@parammalsuhailnever ever 😂നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അള്ളാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50]. മുഹമ്മദ് പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. ഒരു കല്ല്‌ പറയും: ‘ഹേ, മുസ്‌ലിം, ഇതാ ഒരു ജൂതന്‍. വരൂ, അവനെ വധിക്കൂ.’[Sahih Muslim 2921c, 2921d,]. "മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല, ജൂതന്മാർ ഒരു കല്ലിന്റെയോ മരത്തിന്റെയോ പിന്നിൽ ഒരു കല്ലോ മരമോ മറഞ്ഞിരിക്കുന്നതുവരെ: മുസ്ലീം, അല്ലെങ്കിൽ അല്ലാഹുവിന്റെ ദാസൻ, അവിടെ എന്റെ പിന്നിൽ ഒരു യഹൂദൻ; വന്നു അവനെ കൊല്ലുക; എന്നാൽ ഗർഖാദ് വൃക്ഷം പറയില്ല, കാരണം അത് ജൂതന്മാരുടെ വൃക്ഷമാണ്.".[Sahih Muslim 2922]. ഇബ്‌നു ഉമർ: മുഹമ്മദ് യഹൂദ ദമ്പതിമാരെ കൊല്ലാനായി കല്ലെറിഞ്ഞു അവരെ കല്ലെറിഞ്ഞവരിൽ ഞാനും ഉണ്ടായിരുന്നു. ജൂത പുരുഷൻ കല്ലുകളിൽ നിന്ന് തന്റെ പ്രീയപെട്ടവളെ മറച്ചു പിടിച്ചു സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു! [Sunan Ibn Majah 2556, 2557]. മുഹമ്മദ് മരണകിടക്കയിൽ വച്ചുപോലും യഹൂദരെയും ക്രിസ്ത്യാനികളെയും ശപിച്ചുകൊണ്ടിരുന്നു! [Sahih al-Bukhari 3453, 3454]. NB: യൂദന്മാരോടും ക്രിസ്ത്യാനികളോടുമുള്ള അന്ധമായ വിരോധം ചില മുസ്ലിങ്ങളിൽ ഇന്നും കാണപ്പെടുന്നതിന് കാരണക്കാരൻ അള്ളാഹുവാണ്! യഹൂദന്മാർ ജൂതമതത്തിൽ ആരെയും ചേർക്കാൻ നടക്കുന്നില്ല! ജൂതമതത്തിൽ ആരെയും ചേർക്കുകയും ഇല്ല! മതത്തിന്റെ പേര് പറഞ്ഞു അവർ ആരെയും അക്രമിക്കുന്നുമില്ല!

  • @SunSun--sc3bg
    @SunSun--sc3bg 3 года назад +363

    വെൽക്കം ടു ഇന്ത്യ.ഇന്നും. എന്നും ഞങ്ങൾ നിങ്ങളെ സ്നേഹിക്കും. ഇത്രയും. ആത്മാർത്ഥതയും നന്ദിയുമുള്ള ജനത ലോകത്തു മാറ്റിരിടത്തും കാണില്ല. 100%.

    • @fightclub8209
      @fightclub8209 3 года назад +1

      Yas

    • @sheebamathew5680
      @sheebamathew5680 3 года назад +2

      True

    • @underdogs703
      @underdogs703 3 года назад +2

      തന്നെ തന്നെ

    • @sanjoesanjoe
      @sanjoesanjoe 3 года назад +1

      Sin sun you are also welcome to india😂

    • @josekuttyjoseph4216
      @josekuttyjoseph4216 3 года назад +12

      അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാം. പക്ഷേ കേരളത്തിൽ അദ്ദേഹം സുരക്ഷിതന്‍ ആയിരിക്കും എന്ന് ഉറപ്പുണ്ടോ? പഴയ കേരളം അല്ല ! Sudaappikalum, കമ്മികള്‍, കൊങ്ങികള്‍ എല്ലാം, അയാളുടെ ചോര ആദ്യം വീഴ്ത്തുന്നത് ആരാണ് എന്ന് മത്സരം ആയിരിക്കും.

  • @chikku0078
    @chikku0078 3 года назад +354

    ഇൻഡ്യ വിട്ടു പോകുന്ന കാര്യം പറയുമ്പോളെ അയാൾക്ക് സങ്കടം വരുന്നു പിറന്ന നാട് ഒരു വികാരം തന്നെ ❤️❤️ my india is great

    • @pravasikrishikaranpravasik5127
      @pravasikrishikaranpravasik5127 3 года назад +14

      സത്യം 😭😭😭😭

    • @bhargaviamma7273
      @bhargaviamma7273 3 года назад +27

      നല്ലവന് എവിടെയും പിറക്കാം ആ നാട് സംരക്ഷിക്കും ......
      മ്ലേഛനികൃഷ്ടരെ മാത്രം നുള്ളി എടുത്തു തീയിലും.......

    • @ottakkannan_malabari
      @ottakkannan_malabari 3 года назад +5

      @@bhargaviamma7273 അമ്മച്ചീ.....

    • @KM-leons
      @KM-leons 3 года назад +5

      എന്നാൽ ഇന്ത്യ വിട്ട് സായിപ്പിൻ്റെ നാട്ടിലേക്ക് ഒരു പോക്ക് പോയി അവിടെ സ്ഥിരം താമസിക്കാൻ സ്വപ്നം കാണുന്ന മുതലാളിത്ത വിരുദ്ധരായ കമ്മികളും സ്വദേശ ഭക്തരായ സങ്കികളും ഉണ്ടെന്നറിയുമ്പോൾ........

    • @chikku0078
      @chikku0078 3 года назад

      @@KM-leons ഇതിൽ രണ്ടിലും ഞാൻ പെടില്ല രക്ഷിതാക്കളെ മറക്കാൻ പറ്റാത്തവർക്ക് ജൻമനാടിനെയും മറക്കാനാവില്ല അങ്ങനെ മറക്കുന്നവൻ മനുഷ്യനിലും പെടില്ല ❤️❤️❤️

  • @jaihind8543
    @jaihind8543 3 года назад +92

    അച്ചായാ നിങ്ങളെപോലുള്ളവർ ആണ്‌ ഈ നാടിന്റെ ഐശ്വര്യം. അങ്ങയുടെ എല്ലാ ആഗ്രഹങ്ങളും യെഹോവ നടത്തിതരട്ടെ....... ശാലോം

    • @noufalnoufu8153
      @noufalnoufu8153 2 года назад

      നോക്കി
      നല്ല രസണ്ട് ക്യുമാർ ചാനൽ

    • @Anwar-chilllife
      @Anwar-chilllife 3 месяца назад

      Daaa kope ith achayanalla
      Joothan 😂😂

    • @KRP-y7y
      @KRP-y7y 3 месяца назад

      Acchayan 😂

  • @jayasreek8477
    @jayasreek8477 3 года назад +82

    വളരെ ദുഃഖവും വേദനയുമായി ഇത് കണ്ട് കഴിഞ്ഞപ്പോൾ. പിള്ളേര് ഉയർന്ന നിലയിലെത്തിയത് വളരെ ആശ്വാസമായി

  • @alienrobin2143
    @alienrobin2143 3 года назад +65

    ജൂതന്മാരെ എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ മനസ്സിലെ ആഗ്രഹം സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @antojosephpallipat6925
    @antojosephpallipat6925 3 года назад +31

    ശരിക്കും കണ്ണുകൾ നിറഞ്ഞു പോയി.. അങ്ങയെപോലുള്ള ഒരു മനുഷ്യൻ നമ്മുടെ രാജ്യത്ത് ജീവിക്കുന്നതും ആ രാജ്യത്തെ ഇത്രയേറെ നെഞ്ചിലേറ്റുകയും ചെയ്യുന്നത് കാണുമ്പോൾ, ശിരസ്സ് നമിച്ചു നിങ്ങളോടുള്ള ആദരം ഞങ്ങൾ പ്രകടിപ്പിച്ചു കൊള്ളുന്നു... അങ്ങ് ഇസ്രായേലിൽ പോയാലും, ഒരു വികസിത രാജ്യത്തിന്റെ ഭാഗമായി തീർന്നാലും, ഉള്ളിൽ ഒരു ഇന്ത്യക്കാരൻ ആയിരിക്കും എന്നതിൽ ആർക്കും സംശയമില്ല... അത്രയേറെ ഈ നാടിനോടുള്ള സ്നേഹം അങ്ങയുടെ വാക്കുകളിൽ ഞങ്ങൾ കാണുന്നു... തമ്പുരാൻ എപ്പോഴും അങ്ങയുടെ കൂടെ ഉണ്ടാകും

    • @jacobabraham9186
      @jacobabraham9186 Год назад +1

      You are a great dad. Continue in your belief in the true God.Msy your family remain blessed always. I feel proud that you are an Indian Jew.

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 3 года назад +59

    🙏🙏എല്ലാ നല്ല ഇന്ത്യൻ മനസ്സുകളും അങ്ങയ്‌ക്കൊപ്പമാണ്. ഇസ്രായേലി ജനതയുടെ രാജ്യസ്നേഹവും കർമ്മധീരതയും എക്കാലവും സ്മരിക്കപ്പെടും. 🙏🙏🌹🌹🙏🙏

    • @smhmedia2094
      @smhmedia2094 2 года назад

      Palastheen?

    • @bobbyrenjan4864
      @bobbyrenjan4864 5 месяцев назад

      ​@@smhmedia2094മതഭ്രാന്തന്മാരടെ നാട് ആണ് പലസ്തീൻ. Kargil യുദ്ധത്തിൽ മതം നോക്കി പാകിസ്താനെ support cheythavar ആണ് അവർ

  • @soundofsilence2403
    @soundofsilence2403 3 года назад +52

    നിങ്ങളുടെ സ്നേഹം ഭാരതം തിരിച്ചറിയുന്നു. ഭാരതം നിങ്ങൾക്കൊപ്പമുണ്ട്. മംഗ ളങ്ങളുണ്ടാവട്ടെ . ഇസ്രായേൽ ശാന്തമാകട്ടെ. 🙏❤️

    • @underdogs703
      @underdogs703 3 года назад +1

      ആദ്യം സ്വന്തം നാട്ടിലെ ജനങ്ങൾ പട്ടിണി കിടന്ന് ചാകാതെ നോക്ക്. എന്നിട്ട് അയൽക്കാരനെ ഉലത്ത്.

    • @soundofsilence2403
      @soundofsilence2403 3 года назад +2

      @@underdogs703 ഇതിൽ പറയുന്ന താങ്കളുടെ സ്വന്തം നാടെവിടെയാണ്. എനിക്കുള്ള അതേ ഉത്തരവാദിത്വം താങ്കൾക്കും ഉണ്ട് എന്ന് മനസ്സിലാക്കുക. വെറുതെ തിളച്ച് മറിഞ്ഞ് സ്വയം വെന്തു പോണ്ട.
      അയൽക്കാരനെ ഉലത്തുന്ന പണി ആർക്കാണെന്ന് തിരിച്ചറിയുക.

  • @mahadeva7482
    @mahadeva7482 3 года назад +199

    കേരളത്തിലെ മാധ്യമങ്ങളുടെ വംശീത വിധ്വേഷം ഇന്ന് മലയാളികള്‍ തിരിച്ചറിയുന്നു.ജൂതന്റെ ഹൃദയ വേദനയുടെ ആഴവും.
    അങ്ങയുടെ തലമുറകള്‍ക്ക് പ്രപഞ്ച ശക്തി എല്ലാ അനുഗ്രഹവും നല്‍കട്ടെ
    BE HAPPY

    • @fasaltp4528
      @fasaltp4528 3 года назад +1

      നിന്റെ തോന്നലാണ്. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് പലസ്തീന്‍ ജനതയെ support ചെയ്യുന്നത്. അത് അവരുടെ കൈയിലിരിപാണ് . ആരും അവിടത്തെ ജനങ്ങളെ ഒന്നും പറയുന്നില്ല. അവിടുത്തെ ഭരണ കൂടം ചെയുന്നത് നിനക്ക് മനസ്സിലാകണ എങ്കിൽ നീയും പലസ്തീന്‍ ജനതയെ വെറുക്കുന്നവരും സ്വന്തം വീട്ടില്‍, സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികള്‍ ആകണം. അവര്‍ക്ക് മറ്റുള്ളവർ ഇടപെട്ട് കൊടുത്ത സ്ഥലം എങ്കിലും കൊടുത്തു സ്വതന്ത്രമായി ജീവിക്കാൻ അനുവദിച്ച് കൂടെ.
      ഈ പലസ്തീന്‍ ജനതയെ വെറുക്കുന്ന മനുഷ്യത്വം മരവിച്ച നിന്നെ പോലെയുള്ളവരോട് ഒന്ന് ചോദിക്കട്ടെ, ഇപ്പോഴല്ലെ ഈ ഹമാസ് 🚀 റോക്കറ്റ് വിടുന്നത് അതിന്‌ മുന്‍പ്‌ ഒരു ആയുധവും ഇല്ലാതെ വെറും കല്ല് കൊണ്ട്‌ ഇസ്രായേല്‍ സൈന്യത്തെ നേരിട്ടപോൾ എത്ര ജനങ്ങളെ പോർ വിമാനങ്ങൾ അയച്ച് അവരെ (കുട്ടികൾ അടക്കം ) കൊന്നു തള്ളിയിട്ടുണ്ട്, എത്ര വീടുകൾ തകര്‍തിട്ടുണ്ട് . ഇപ്പോള്‍ 100 ഒന്നിനും കൊള്ളാത്ത റോക്കറ്റ് അവിടേക്ക് വിട്ടപ്പോള്‍ നിങ്ങള്‍ക്ക് സഹതാപം. നിങ്ങളൊക്കെ ഒന്ന് ഓര്‍ത്തു കൊള്ളുക നിങ്ങളുടെ മനസ്സിൽ islamophobia ഉള്ളതു കൊണ്ട്‌ മുസ്ലിം കുട്ടികള്‍ മരിക്കുന്നത് നിങ്ങള്‍ക്ക് വിഷയമല്ല.
      നിങ്ങൾ നല്ലവര്‍ ആണെങ്കിൽ ചെയ്യേണ്ടത് ഇസ്രയേല്നോട് വിളിച്ച് പാരായണം അവര്‍ക്കു അനുവദിച്ച സ്ഥലം അവര്‍ക്ക് വിട്ടു കൊടുത്തു അവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കു, കൂടെ ഇസ്രായേല്‍ ജനതക്കും സമാധാനം കൊടുക്കു.
      അല്ലാതെ ഒരു കൂട്ടം ജനത കൊല്ലങ്ങളായി കൊല്ലപ്പെട്ടു കൊണ്ടേ ഇരിക്കുന്നു അവരുടെ വേദന മനസ്സിലാകാതെ നിങ്ങൾ അവരെ കുറ്റ പെടുത്തുന്നു . ആരും ചെയ്ത പാപം അനുഭവിക്കാതെ ലോകം വിട്ട് പോകില്ല

    • @mahadeva7482
      @mahadeva7482 3 года назад +4

      @@fasaltp4528 പ്രത്യേകം വ്യാഖ്യാനം വേണ്ട..

    • @arjunanithikkat1617
      @arjunanithikkat1617 3 года назад +1

      കാശ്മീരിൽ കല്ലെറിഞ്ഞു കൊണ്ടാണ് തുടക്കം

    • @bobbyrenjan4864
      @bobbyrenjan4864 5 месяцев назад

      ​@@fasaltp4528യുഎൻ partition അംഗീകരിക്കാതെ യുദ്ധത്തിന് പോയത് കൊണ്ടല്ലേ ഉളള സ്ഥലം കൂടി പോയത്. പിന്നെ നാണമില്ലേ ഇങ്ങനെ ഇരവാദം അടിക്കാൻ. നിങൾ അല്ലേ എല്ലാ പ്രാവശ്യവും ആദ്യം കേറി ചൊറിയുന്നത്. 1948 il, 1956 il,1967il, 1973,1978,1992,1998,2007,2008,2013,2014,2018,2021,2023. ഇതിൽ ഒക്കെ നിങൾ ആണ് കേറി ചോറിയുന്നത്. എന്നിട്ട് തിരിച്ച് കിട്ടുമ്പോൾ ഇരവാദം. മതം മാറ്റിവെച്ച് ചിന്തിക്ക്, അപ്പോള് മനസ്സിലാവും.

    • @PariyanampattaNarayanan
      @PariyanampattaNarayanan 3 месяца назад

      ​@@fasaltp4528 ഹമാസും ഫത്തെ പാർട്ടിയും ചേർന്ന് പാലസ്തിൻ ഭരിച്ചപ്പോൾ എന്ത് ഉണ്ടായി ! !

  • @shajitg999
    @shajitg999 3 года назад +51

    യിസ്രായേൽ അങ്ങയുടെ വാഗ്ദത്ത ദേശമാണ് ഭാരതം അങ്ങയുടെ പിറന്ന മണ്ണും. ഈ മനുഷ്യന്റെ വാക്കുകൾ മനസ്സിൽ ഒരു പാട് വിങ്ങൽ ഏൽപ്പിക്കുന്നു ... യിസ്രായേൽ ഒന്ന് കാണാൻ അതിയായ മോഹവും

    • @rameshmathew1961
      @rameshmathew1961 2 года назад +2

      If you travel to Israel, you will never feel like coming back. Beautiful country.. Loving people.. they have a lot of love and respect for India and our people, especially those from Kerala.❤❤

  • @kxabrahamxavier365
    @kxabrahamxavier365 3 года назад +33

    ഒത്തിരി സന്തോഷം. എനിക്ക് ഇസ്രായേൽ ഒത്തിരി ഇഷ്ടമാണ്. ഞാൻ പല രാജ്യത്തും പോയിട്ടുണ്ട്.ഇ സ്റായേലിൽ വീണ്ടും പോകുവാൻ കൊതി'

  • @nbalagopal2531
    @nbalagopal2531 3 года назад +25

    അങ്ങ് വലിയ മനുഷ്യനാണ്.ദൈവം അങ്ങയെയും കുടുംബ ത്തെയും എന്നും അനുഗ്രഹിക്കും.🙏

  • @sibi1792
    @sibi1792 Год назад +11

    അഭയം കൊടുത്തവരെ കുരുതി കൊടുക്കാത്ത എന്റെ രാജ്യം അഭിമാനം 🇮🇳❤️

  • @girijadevi3869
    @girijadevi3869 Год назад +29

    താങ്കൾ ഞങ്ങളെ വിട്ട് എങ്ങും പോകല്ലേ😢
    ജൂതന്മാർ നമ്മുടെ സഹോദരങ്ങൾ തന്നെ.🎉🎉

  • @varghesemo7625
    @varghesemo7625 Год назад +5

    താങ്കൾ ഇത്രയേറെ ഇന്ത്യയെ സ്നേഹിക്കുമ്പോൾ പകരം തരാൻ കേരളക്കാരുടെ കണ്ണുനീർ മാത്രം❤❤

  • @royvarghese7324
    @royvarghese7324 3 года назад +536

    കേരളീയരായ ഞങ്ങൾ എക്കാലവും ജൂതരെ സ്നേഹിക്കും 🇮🇱❤🌹🙏

    • @underdogs703
      @underdogs703 3 года назад +11

      ദളിത് ക്രിസ്ത്യാനിയെയും? 😆😆😆

    • @gdp8489
      @gdp8489 3 года назад +25

      മുസ്ലിംസ് ഒഴികെ

    • @jasmine13953
      @jasmine13953 2 года назад +1

      Keraleeyar or Indians????🤣🤣🤣🤣🤣

    • @smhmedia2094
      @smhmedia2094 2 года назад +6

      @@gdp8489 ആർക്കുവേണം നിന്റെ സ്നേഹം

    • @harikrishnacr816
      @harikrishnacr816 Год назад +2

      @@gdp8489 why muslims hate jews? Anyone pls answer

  • @baburaj3985
    @baburaj3985 3 года назад +63

    🙏അന്നുംഇന്നും indianmedias മൂടുതാങ്ങികൾആയിരുന്നു!നമിക്കുന്നു ഞങ്ങളുടെ അല്ല നമ്മുടെഇന്ത്യയെ ""മഹത്തായരാജ്യം "എന്നുപറഞ്ഞതിന്ന്,,, താങ്കളിൽഒരുയഥാർത്ഥഭാരതീയനെ, അല്ലകേരളീയനെ കാണുന്നു 👍❤❤🌹🌹🌹🌹🌹(Baburajan (65)കോഴിക്കോട്....14

  • @prowax-g1h
    @prowax-g1h 2 года назад +5

    ഞാൻ ഇസ്രലിനെ വെറുത്തിരുന്നു. മലയാള മാദ്ധ്യമങ്ങൾ ആ ചിത്രമാണ് എനിക്ക് നൽകിയത്. ഇപ്പോൾ ശരി ഞാൻ സ്വയം പരിശോധിച്ചറിഞ്ഞു. അപാരമായ രാജ്യ സ്നേഹത്തിന് ശതകോടി പ്രണാമം

  • @harihariharan2976
    @harihariharan2976 3 года назад +54

    ❤അതെ സാർ ഈ ഭാരതം പോലെ മഹത്തായ ഒരു രാജ്യം ഈ ഭൂമിയിൽ ഇല്ല, ഇവിടെ ഞങ്ങൾക്ക് മതത്തേക്കാൾ മനുഷ്യനെ സ്നേഹിക്കുന്നു, ഇവിടെ ആർക്കും ജീവിക്കാൻ പറ്റും ഇവിടെ താങ്കളുടെ മതം ചോദിക്കില്ല, ഇവിടെ എല്ലാവരും തുല്യം, ഇവിടെ മത രാഷ്ട്രം ഉണ്ടാകില്ല ❤..... ഈ മഹത്തായ ഭൂമിയിൽ പിറന്നു വീണതിനേക്കാൾ ഭാഗ്യം വേറെ ഒന്നും ഇല്ല സാറെ ❤..... ജീവനേക്കാൾ ഇഷ്ട്ടം ഈ രാജ്യത്തോട് മാത്രം...... ❤ഇന്ത്യ ❤🥰🥰❤🥰🥰🥰❤❤

  • @purushothamankb5781
    @purushothamankb5781 2 года назад +20

    താങ്കൾ നൂറുശതമാനം ഭാരതീയനാണ് 🙏🇮🇳🇮🇳🇮🇳♥️🇮🇳🇮🇳 ഈശ്വരൻ താങ്കളെയും കുടുംബത്തെയും കൈവിടില്ല

  • @ajeshsebastian5285
    @ajeshsebastian5285 3 года назад +59

    നല്ല മനുഷ്യൻ പിറന്ന നാടിനെ മറക്കാത്ത നല്ല മനുഷ്യൻ❤️❤️

  • @bosebose9090
    @bosebose9090 3 года назад +24

    വിദ്യാഭാസം എപ്പോളും കൊടുക്കാൻ ശ്രെമിക്കുന്നണ്ട് അതാണ് ജൂതന്റെ വിജയം..

  • @abhinah994
    @abhinah994 2 года назад +8

    എന്ത് നല്ലൊരു അച്ഛനാണ്. ആ മക്കളുടെ പുണ്യമാണ് ഇതുപോലെ സ്നേഹനിധിയായ ഒരച്ഛൻ.

  • @philipkp3131
    @philipkp3131 3 года назад +50

    വല്ലാത്തൊരു അവസ്തയാണ് രണ്ടു നാടും സ്വന്തം എവിടെ നിൽക്കും പാഥേയം എന്ന ഫിലിമിലെ കുട്ടിയുടെ
    അവസ്തയിലാണ് താങ്കൾ ഞങ്ങളുടെ സ്വന്തം തന്നെയാണ്

  • @ramakrishnanram1691
    @ramakrishnanram1691 3 года назад +44

    നിങ്ങളുടെ നല്ലമനസ്സിന്ന് ഒരായിരം അഭിനന്ദനങ്ങൾ സാർ ❤❤😍😍

  • @SULAIMANTK-l3f
    @SULAIMANTK-l3f Год назад +4

    നിങ്ങൾ എങ്ങോട്ട് പോകുന്നു നിങ്ങൾ ഇവിടെ തന്നെ ഉണ്ടാവണം നമുക്കിവിടെ ഒന്നിച്ചു ജീവിക്കണം❤❤❤

  • @teense611
    @teense611 3 года назад +455

    ലോകത്ത് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ച ഒരേ ജനത,ജൂതൻ

    • @starship9987
      @starship9987 3 года назад +2

      Tell the reason too.. God gave them every best things but they denied him repeatedly. Whenever they got blessings they denied him and spreaded oppression.. nowadays also they repeat the same.. so they are preparing their own punishment.. but this time it may be the the last one... allah knows best.

    • @allenbency6603
      @allenbency6603 3 года назад +17

      @@starship9987 "they denied him and spread oppression" 😂😂😂they were the oppressed ..U told they denied god , so their god is not the real on u are saying allah is the real one , every one has right to believe in their religion but cant claim one is the only correct one and rest are fake

    • @anandhakrishnananandhu322
      @anandhakrishnananandhu322 3 года назад +14

      @@starship9987 onnu poda avidenu. avante oru god um madha pranthum.

    • @karuthan
      @karuthan 3 года назад +1

      @@starship9987 ninte kalla appante ari

    • @josephnorton6859
      @josephnorton6859 3 года назад +3

      @@starship9987 പോടേ . നിന്റെ അമ്മേടെ കോത്തിലെ അരു ദൈവവും പറി വിശ്വാസവും .

  • @kuncheriamathew505
    @kuncheriamathew505 2 года назад +8

    ഇത്രയും മഹത്തരമായ വ്യക്തിത്വത്തിനുമുമ്പിൽ ആയിരം പ്രണാങ്ങൾ. ഇസ്രായേൽ ഇഷ്ടപ്പെടുന്ന മലയാളികൾ ധാരാളംമുണ്ട്

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 3 года назад +80

    ഒരോ മലയാളിയും കണ്ടിരിക്കേണ്ട Interview ഇതാണ് ദേശസ്റ്റേഹം വാക്കുകളില്ല.

  • @thomasmichael3318
    @thomasmichael3318 2 года назад +22

    ഇന്ത്യയെ സ്നേഹിക്കുന്ന യഹൂദൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mohananpillai394
    @mohananpillai394 3 года назад +18

    U r welcome, നിങ്ങൾ യിവിടെ താമസിക്കു, നിങളെപ്പോലുള്ളവരാണ് ഇന്ത്യക്കാവശയം

  • @ravisankarsenvijairaja9967
    @ravisankarsenvijairaja9967 3 года назад +65

    ഈ മഹത്തായ മനുഷ്യ ജന്മം ഞങ്ങളുടേതാണ്🙏🙏💐💐🌹🌹🌹

  • @valsalamma8068
    @valsalamma8068 Год назад +6

    സ്വന്തം രാജ്യത്തെ കൂട്ടിക്കൊടുത്തു ജീവിക്കുന്ന ഇവിടുത്തെ വിദേശാഭിമാനികൾക് ഇത് വല്ലതും മനസ്സിലാകുമോ ?. പ്രിയപ്പെട്ട സഹോദര സാധര പ്രണാമം.🙏🇮🇳

  • @MadhusoodhananvvVelayudh-iz5fb
    @MadhusoodhananvvVelayudh-iz5fb Год назад +13

    ജുതർ രാജ്യസ്നേഹികൾ 🌹🙏🌹

  • @jayanmullasseri9096
    @jayanmullasseri9096 3 года назад +47

    താങ്കളെ ഓർത്ത് അഭിമാനിക്കുന്നു.

  • @ajmaljamal2856
    @ajmaljamal2856 3 года назад +47

    എറണാകുളം jew street... മട്ടാഞ്ചേരി jew town road..ജൂതന്മാരുടെ ഇസ്രേലിലേക്കുള്ള തിരിച്ചു പോക്ക് കൊച്ചിക്ക് കനത്ത നഷ്ടം തന്നെയാണ്.

  • @jayaseelanmathara
    @jayaseelanmathara Год назад +1

    താങ്കൾ ഇവിടെനിന്നു പോകുന്നില്ല. ഇത് കേരളമാണ്. താങ്കളെ നമ്മൾ സംരക്ഷിക്കും. സ്നേഹനേഷണങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤.i love u sir

  • @minijoseph678
    @minijoseph678 3 года назад +20

    യഹൂദജനത ദൈവത്തെ ആത്മാർഥമായി സ്നേഹിച്ച സമൂഹം. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനത. അവരെ ഒരു വിധത്തിലും തോൽപ്പിക്കാൻ വേറെ ഒരു ജനതക്കും സാധിക്കില്ല.

    • @fasaltp4528
      @fasaltp4528 3 года назад +1

      നിന്റെ തോന്നലാണ്. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് പലസ്തീന്‍ ജനതയെ support ചെയ്യുന്നത്. അത് അവരുടെ കൈയിലിരിപാണ് . ആരും അവിടത്തെ ജനങ്ങളെ ഒന്നും പറയുന്നില്ല. അവിടുത്തെ ഭരണ കൂടം ചെയുന്നത് നിനക്ക് മനസ്സിലാകണ എങ്കിൽ നീയും പലസ്തീന്‍ ജനതയെ വെറുക്കുന്നവരും സ്വന്തം വീട്ടില്‍, സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികള്‍ ആകണം. അവര്‍ക്ക് മറ്റുള്ളവർ ഇടപെട്ട് കൊടുത്ത സ്ഥലം എങ്കിലും കൊടുത്തു സ്വതന്ത്രമായി ജീവിക്കാൻ അനുവദിച്ച് കൂടെ.
      ഈ പലസ്തീന്‍ ജനതയെ വെറുക്കുന്ന മനുഷ്യത്വം മരവിച്ച നിന്നെ പോലെയുള്ളവരോട് ഒന്ന് ചോദിക്കട്ടെ, ഇപ്പോഴല്ലെ ഈ ഹമാസ് 🚀 റോക്കറ്റ് വിടുന്നത് അതിന്‌ മുന്‍പ്‌ ഒരു ആയുധവും ഇല്ലാതെ വെറും കല്ല് കൊണ്ട്‌ ഇസ്രായേല്‍ സൈന്യത്തെ നേരിട്ടപോൾ എത്ര ജനങ്ങളെ പോർ വിമാനങ്ങൾ അയച്ച് അവരെ (കുട്ടികൾ അടക്കം ) കൊന്നു തള്ളിയിട്ടുണ്ട്, എത്ര വീടുകൾ തകര്‍തിട്ടുണ്ട് . ഇപ്പോള്‍ 100 ഒന്നിനും കൊള്ളാത്ത റോക്കറ്റ് അവിടേക്ക് വിട്ടപ്പോള്‍ നിങ്ങള്‍ക്ക് സഹതാപം. നിങ്ങളൊക്കെ ഒന്ന് ഓര്‍ത്തു കൊള്ളുക നിങ്ങളുടെ മനസ്സിൽ islamophobia ഉള്ളതു കൊണ്ട്‌ മുസ്ലിം കുട്ടികള്‍ മരിക്കുന്നത് നിങ്ങള്‍ക്ക് വിഷയമല്ല.
      നിങ്ങൾ നല്ലവര്‍ ആണെങ്കിൽ ചെയ്യേണ്ടത് ഇസ്രയേല്നോട് വിളിച്ച് പാരായണം അവര്‍ക്കു അനുവദിച്ച സ്ഥലം അവര്‍ക്ക് വിട്ടു കൊടുത്തു അവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കു, കൂടെ ഇസ്രായേല്‍ ജനതക്കും സമാധാനം കൊടുക്കു.
      അല്ലാതെ ഒരു കൂട്ടം ജനത കൊല്ലങ്ങളായി കൊല്ലപ്പെട്ടു കൊണ്ടേ ഇരിക്കുന്നു അവരുടെ വേദന മനസ്സിലാകാതെ നിങ്ങൾ അവരെ കുറ്റ പെടുത്തുന്നു . ആരും ചെയ്ത പാപം അനുഭവിക്കാതെ ലോകം വിട്ട് പോകില്ല

    • @bobbyrenjan4864
      @bobbyrenjan4864 5 месяцев назад

      ​@@fasaltp4528ആദ്യം നിങ്ങളുടെ mathabraanthum അന്യ മത വിദ്വേഷവും മാറ്റി വെക്ക്. ചരിത്രം നോക്കിയാൽ എപ്പോളും ആദ്യം കേറി ചൊറിയുന്നത്ത് നിങ്ങൽ ആണ്. പിന്നെ അങ്ങോട്ട് നിങ്ങളുടെ ഇരവാദം

    • @RanjithAppus-hk1cj
      @RanjithAppus-hk1cj 5 месяцев назад

      ​@@fasaltp4528 nintty madham

    • @finneyjacob1757
      @finneyjacob1757 5 месяцев назад

      @@fasaltp4528 നീ പാകിസ്താനിലും ബംഗ്ലാദേഷിലും ബാക്കി ഉള്ളവർക്ക് സമാധാനം കൊടുക്കുന്നുണ്ടോ

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 3 месяца назад

      ​@@fasaltp4528ഒരു നീചൻ ഉണ്ടാക്കിയ നീച മതത്തിൻ്റെ പ്രോഡക്ട് ആണ് നീ. വെറും theettam

  • @JOSEGIRI
    @JOSEGIRI 3 месяца назад

    അത്ഭുതാദരവുകളോടെ, സ്നേഹമ്പഹുമാനങ്ങളോടെ മാത്രം കാണുന്നു ഈ ജനതയെ .....❤❤❤

  • @manilal8887
    @manilal8887 3 года назад +28

    നല്ലൊരു അച്ഛൻ..great

  • @Jimbru577
    @Jimbru577 3 года назад +6

    താങ്കൾ താങ്കളുടെ ബന്ധുക്കളെകൂടി ഇന്ത്യയിൽ കൊണ്ടുവരൂ ഇവിടെ സ്ഥിരതാമസമാക്കൂ നിങ്ങളെ തലമുറകൾ ഇവിടെ തുടരട്ടെ... ഞങ്ങൾക്കും സന്തോഷം 😍😍

  • @boneymp.s7117
    @boneymp.s7117 Год назад +4

    താങ്കൾ ആഗ്രഹിച്ചപോലെ എല്ലാം നടക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @GangadharanMK-cd4vy
    @GangadharanMK-cd4vy Год назад +3

    താങ്കൾ ഒരിക്കലും ഇന്ത്യ വിട്ട പോവരുത് . താങ്കളെ ഇന്ത്യക് വേണം. അതിനാൽ ഒരിക്കലും പോവരുത്. താങ്കൾ ഇന്ത്യയുടെ പ്രിയ പുത്രൻ .

  • @ranishthomas6849
    @ranishthomas6849 3 года назад +67

    We love Israel.. All the Indians those who believes in patriotism will love Israel as his mother country..love and support from the depth of my heart 💖💖💖💖💖

  • @aleyammasamuel4437
    @aleyammasamuel4437 Год назад +3

    താങ്കൾ ഈ നാടിന്റെ ഭാഗമാണ്. ഒരിക്കലും പോകരുത് ❤❤❤

  • @baijubaiju4952
    @baijubaiju4952 3 года назад +17

    എനിക്ക് ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

  • @itzmemomus9584
    @itzmemomus9584 3 года назад +22

    പിറന്ന നാട്ടിൽ തന്നെ സമാധാനത്തോടെ കഴിയുന്നത് വലിയൊരു അനുഗ്രഹമാണ്.

  • @fastlifemedia7453
    @fastlifemedia7453 3 года назад +4

    ഇസ്രായേൽ ലിന്റെ ദൈവമായ യഹോവയാണ് ദൈവം യഹൂദനു ഒരിടത്തും തോൽക്കേണ്ടി വരില്ല

  • @darvenabraham1834
    @darvenabraham1834 3 года назад +138

    I am a Jewish boy, there my forefathers had lived much before in kerala peacefully.
    I visited there at the age of 7 and bide for more than 13 years.
    The synagogues 🕍 should be protected as it worthy to retain the culture.
    shalom

    • @photon3264
      @photon3264 3 года назад +7

      Great man visit kerala again

    • @Genericperson658
      @Genericperson658 3 года назад +9

      It is protected

    • @A.V.VINOD.
      @A.V.VINOD. 3 года назад +6

      Shalom, visit again.

    • @manojks2054
      @manojks2054 3 года назад

      Please dervan your number

    • @darvenabraham1834
      @darvenabraham1834 3 года назад +6

      @@photon3264
      Thanks buddy in your great wish, i migrated from israel to Usa and still been there.
      My parents are residing at israel

  • @sethumadhavanmenon7677
    @sethumadhavanmenon7677 2 года назад +11

    Dear Elias Josephai,
    നിങ്ങൾക്കും കുടുംബത്തിനും എൻ്റെയും കുടുംബത്തിൻ്റെയും എല്ലാ ഭാവുകങ്ങളും നേരുന്നു .

  • @johnpaul-bh5xc
    @johnpaul-bh5xc 3 года назад +76

    നിങ്ങള്‍ പറഞ്ഞത് സത്യം ആണ്. ഇന്നലെ മനോരമയുടെ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ എനിക്കിത് തന്നെ തോന്നി. ഇവിടുത്തെ പത്രങ്ങള്‍ ആര്‍ക്കു വേണ്ടി ആണ് കൂലി എഴുത്ത് നടത്തുന്നത്. എന്തായാലും ഈ തോന്ന്യാസം അധികം മുന്നോട്ടു പോവില്ല.

    • @sulaimansulai3245
      @sulaimansulai3245 3 года назад +1

      ഹിറ്റ്ലറും മാധ്യമ സൃഷ്ടിയാണോ

    • @johnpaul-bh5xc
      @johnpaul-bh5xc 3 года назад +4

      ഹിറ്റ്ലറെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. ഇവിടുത്തെ വിഷയം വേറെയാ. താങ്കൾക്ക് മനസ്സിലാവാത്തത് കണ്ണിൻ്റെ കുഴപ്പം അല്ല, കണ്ണാടിയുടെ ആണ്. അത് നിറമില്ലാത്തത് വെച്ചാൽ എല്ലാം ശരിയാവും.

    • @hareesshsh
      @hareesshsh 3 года назад +2

      @@johnpaul-bh5xc മദ്രസ സ്റ്റുഡന്റ്, വിട്ടുകള..

    • @chikku0078
      @chikku0078 3 года назад +1

      @@sulaimansulai3245 ഹിറ്റ്‌ലർ ഹിറ്റ്‌ലർ എന്ന് വാഴ്ത്തുന്നുണ്ടല്ലോ അയൾ എവിടെ നിന്ന് ആണ് ജൂതരെ കൊന്ന് ഒടിക്കിയതെന്നും ആട്ടിപ്പായിച്ചത് എന്നും ആരും പറയുന്നില്ല ജുറസലേമിൽ അവര് ആകാശത്ത് പാറന്ന് നടന്ന് അല്ല ജീവിച്ചത് അവർക്ക് അവടെ ഭൂമിയും വസ്തുവകകളും ഉണ്ടായിരുന്നു അതൊക്കെ ആകാലഘട്ടത്തിൽ ഉള്ളവര് കെെയേറി അല്ലാതെ ഇസ്രയേൽ ജനതയുടെ ഭൂമി ഹിറ്റ്‌ലർ വാരിക്കെട്ടി റഷ്യയിൽ കൊണ്ട് പോയിട്ടൊന്നും ഇല്ല അത് അവടെ തന്നെ ഉണ്ടായിരുന്നു അതൊക്കെ അവര് വീണ്ടും തിരിച്ചു വാങ്ങി അതും കെെടക്കി വച്ചിരിക്കുന്ന ബ്രിട്ടനോട് ചരിത്രം പറയുന്നവര് എല്ലാം ബോധപൂർവ്വം ഒളിച്ചു വയ്ക്കുന്ന് കാര്യമാണ് അവര് എവിടെ നിന്ന് പാലായനം ചെയ്തു എന്നത് അത് അറിഞ്ഞാൽ മനസിലാകും ചില സത്യങ്ങൾ യഹോവ തന്നേ അവരോട് പറഞ്ഞത് പാപം നിമിത്തം നിങ്ങളെ കല്ലിൽ മേൽ കല്ല് ശേഷിക്കാതെ തകർത്ത് കളയും എന്നും വിണ്ടും വാഗ്ദദ ഭൂമിയിൽ തിരിച്ച് എത്തിക്കും എന്നും അവർ അവിടെ എത്തി കഴിഞ്ഞു പിന്നെ എല്ലാവരും പറയുന്നു ഒരു കാര്യമുണ്ട് യേശുവിനെ കുരിശിൽ ഏറ്റിയത് ജൂതൻ അല്ലെ എന്ന് അതെ അതിനെക്കുറിച്ച് യേശു തന്നെയാണ് കുരിശിൽ കിടന്നു ജീവൻ പിരിയുന്നതിന് മുന്നേ പറഞ്ഞത് പിതാവെ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് അറിയില്ല അതുകൊണ്ട് അവരോട് ക്ഷെമിക്കേണമെ എന്ന് ആണ് . ക്രിസ്തുവിന് തന്നെ കൊലപെടുത്തിയവരോട് ക്ഷമിക്കാമെങ്കിൽ ക്രിസ്ത്യാനിക്കും കഴിയും അത് ആരുതന്നെ ആയാലും

    • @bobbyrenjan4864
      @bobbyrenjan4864 5 месяцев назад

      ​@@johnpaul-bh5xcഅവൻ്റെ പ്രശ്നം വേറെ ആണ്. ഇവന്മാരെ പോലെ ഉള്ളവന്മാരെ സന്തോഷിപ്പിക്കാൻ ആണ് മാധ്യമങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത്

  • @josejoseph3041
    @josejoseph3041 2 года назад +9

    അച്ചായാ ഇസ്രായേൽ എന്ന രാജ്യം ഞങ്ങൾക്ക്‌ എത്ര മാത്രം പ്രിയപ്പെട്ട താണന്ന് അറിയാമോ ഞങ്ങളുടെ ദ്യവ്ത്തിന്റെ പാദങ്ങൾ പതിഞ്ഞ സ്ഥലം 🌹🌹🌹🙏

  • @manikandanep3239
    @manikandanep3239 3 года назад +5

    മതത്തിന്റെ പേരിൽ പിറന്ന നാടിനെ ഒറ്റുന്ന കള്ള പരിഷകൾ കണ്ണ് തുറന്നു കാണു ഈ വലിയ മനുഷ്യന്റെ രാജ്യ സ്നേഹം ബിഗ് സല്യൂട്ട് സാർ

  • @devan9585
    @devan9585 3 года назад +30

    Dont go anywhere chettai
    You belong to India and you are one amongst us
    Feels good to know that we have 26 jews living in Kerala ❤️

    • @mariammajacob130
      @mariammajacob130 Год назад

      Pls pls pls don't go from India. ❤🇮🇳🙏

  • @georgemeethal2351
    @georgemeethal2351 3 года назад +23

    It was very interesting to hear from you sir , through Bible I know you people are Gods own people.God protect you .Indians love you . Israel is India's best friend in need .

  • @krishnakrishnakumar5886
    @krishnakrishnakumar5886 3 месяца назад

    അങ്ങ് യേ പോലെ ഉള്ളവർ ഈ നാടിന്റെ ഭാഗം തന്നെ God bless you

  • @binuscorpia
    @binuscorpia 3 года назад +30

    പ്രാർത്ഥന ആണ് എല്ലാത്തിനും കാരണം. നമിച്ചു... ഐൻസ്റ്റീൻ്റെ പിൻതലമുറക്ക്ർക്ക് ഇതിപരം എന്ത് വേണം.

    • @arjunanithikkat1617
      @arjunanithikkat1617 3 года назад +1

      മാർക്സിന്റെ കൂടെ പിൻതലമുറക്കാർ

  • @tripanto
    @tripanto Год назад +1

    A True Man Talk, Respecting you sir

  • @mathachanouseph2726
    @mathachanouseph2726 3 года назад +29

    കേരളത്തിലേക്ക് കൂടുതൽ ജൂദ സഞ്ചാരികൾ എത്താൻ താങ്കൾ മൂലം എത്താൻ സാധിക്കട്ടെ.

    • @muhammedharis3705
      @muhammedharis3705 2 года назад

      Touristukalvaranam

    • @fathimathasneem6424
      @fathimathasneem6424 Год назад

      Athu yanddaayaalum undhaavilla chaavaan ullaver mouven israil yathum avradha avashaanathinnu

  • @sanalom717
    @sanalom717 3 месяца назад

    ഇന്ത്യ വിട്ട് പോകരുത് ഇതാണ് നിങ്ങളുടെ മാതൃരാജ്യം❤❤❤.
    എല്ലാവരെയും രണ്ട് കൈയ്യും നീട്ടി എല്ലാ കാലത്തും സ്വീകരിച്ച ഭാരതം

  • @euginesanthosh8917
    @euginesanthosh8917 3 года назад +29

    We love you so much dad,a praying father never fails,his generation are blessed.God never leave you alone.

  • @shajikannadi
    @shajikannadi 2 года назад +2

    പ്രാരാബ്ദങ്ങളും, ബുദ്ധിമുട്ടുകളും സന്തോഷത്തിൽ നിറവിൽ പങ്കു വയ്ക്കുമ്പോൾ അവസാനം പറഞ്ഞ ആ വാക്കുകൾ ഹൃദയത്തിൽ കൊള്ളുന്നു. എനിക്ക് ഇവിടുന്ന് വിട്ടുപോകാൻ ഒട്ടും ഇഷ്ടമില്ല. വിട്ടുപോകുന്നത് ചങ്ക് പറിച്ച് കൊടുക്കുന്ന പോലെയുണ്ട്. അതു കേൾക്കുമ്പോൾ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരു ഭാരത പുത്രനും പതിന്മടങ്ങ് അഭിമാനം തോന്നും.... സാർ പോണ്ടാന്ന് ഈ മഹത്തായ ഭാരതം വിട്ട് എവിടേക്ക് പോകുന്നു. വേണമെങ്കിൽ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം പോയിട്ട് വരാം... 🙏

  • @ssam3826
    @ssam3826 3 года назад +17

    God bless you ,sir. Blessings from Kerala, India. Prayers for Israel.

  • @pathrayyar
    @pathrayyar 3 года назад +25

    ആ 50,000 കൊച്ചിൻ ജൂതർ ഇവടെ ഉണ്ടാരുന്നേൽ ഈ രാജ്യത്തിനു ഉണ്ടാകുന്ന നേട്ടം ഒന്ന് ഓർത്തു നോക്കിക്കേ.... I wished they would have stayed here.

    • @faizalschannel4491
      @faizalschannel4491 Год назад +1

      Palastin ഇല്‍ കാണുന്നില്ലേ 😀

    • @bobbyrenjan4864
      @bobbyrenjan4864 5 месяцев назад

      ​@@faizalschannel4491ചോദിച്ച് വാങ്ങിയത്

  • @abdulmajeed8769
    @abdulmajeed8769 Год назад +2

    ജനിച്ച മണ്ണിൽ ജീവിച്ച് മരിക്കുക. : അതാണ് എല്ലാ ഭാരതീയനും ആഗ്രഹിക്കുന്നത്. അതിൽ മത: ജാതി.. വേർതിരിവില്ലാതെ😊😊😮😮

  • @vimaldas2520
    @vimaldas2520 3 года назад +7

    സർ ഞാൻ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു. ദൈവം അങ്ങയെ കാക്കട്ടെ.

  • @eldochacko1
    @eldochacko1 3 года назад +27

    ഹൃദയസ്പർശിയായ അനുഭവങ്ങൾ !

  • @unnikrishnan8175
    @unnikrishnan8175 3 года назад +28

    ഇദ്ദേഹത്തിന്റെ വാക്കുകളിൽ ആദ്മാർത്തത സ്ഫുരിക്കുന്നുണ്ട്, ഇത് പോലുള്ളവർ രാജ്യതിന്ന് ഒരു മുതൽകൂട്ടാണ്.

  • @annammavarughese6410
    @annammavarughese6410 Год назад +1

    Agaude vakkukal kettu ente kannu nirangu poi.god bless god is great.nammude nithyamaya arum odikkatha orubavanam athinai namukke orugam Amen.❤❤❤❤❤❤

  • @renjithr1035
    @renjithr1035 3 года назад +59

    ഇന്ത്യ 🇮🇳♥️🇮🇱ഇസ്രേയൽ

  • @sheelavkurup7193
    @sheelavkurup7193 3 года назад +76

    ഇതിലൂടെ താങ്കൾ താങ്കളുടെ
    കഥ മാത്രമല്ല ഈശ്വരന്റെ
    മഹത്വവും കൂടി വെളിപ്പെടുത്തി

    • @vimalakoshy7828
      @vimalakoshy7828 3 года назад +4

      അതാണ് യഹൂദർ....ദൈവം തിരഞ്ഞെടുത്തവർ....

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 года назад +8

    Sir, I find it difficult to control my tears. Your difficult time you have stated were really made me choke , your strong faith in God Almighty really did miracle . Ashamed to find a Bank Branch incharge is asking you, where is Israel, that also a keralite is truly unbecoming of a Keralite. Really a brave Pious Jew from Kerala, I feel proud of you. Do not lose heart. God is there to answer your prayers.

  • @miniunnithan5051
    @miniunnithan5051 3 месяца назад

    ഈ സ്നേഹം ജൂതന്റെ രക്തത്തിലുണ്ട്

  • @SunSun--sc3bg
    @SunSun--sc3bg 3 года назад +38

    ദൈവം എന്നും നന്മയുടെ കൂടെ.

  • @ajhjgs8186
    @ajhjgs8186 3 года назад +1

    പ്രിയ സർ , സാറിനെയും കുടുംബത്തേയും നമ്മുടെ രക്ഷിതാവും
    വീണ്ടെടുപ്പുകാരനുമായ യേശുകർത്താവ് നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
    എന്നുപ്രാർത്ഥിക്കുന്നു. " ദൈവം തന്നെ സ്നേഹിക്കുന്നവർക്ക്ഒരുക്കിയിരിക്കുന്നത് ഒരു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരുമനുഷ്യൻറ് ഹൃദയത്തിൽ തോന്നീട്ടുമില്ല " എന്നു ദൈവ വചനം
    പറയുന്നു.

  • @nikhilniki6623
    @nikhilniki6623 3 года назад +23

    ഇന്ത്യയിൽ ജീവിക്കാൻ കൊള്ളില്ല എന്ന് പറയുന്ന കേരള കപട പുരോഗമന മതേതരമാരുടെ മുഖത്ത് നോക്കി മഹത്തായ എന്റെ ഇന്ത്യ എന്ന് അങ്ങ് പറഞ്ഞപ്പോൾ സത്യത്തിൽ ഞാനും കരഞ്ഞ് പോയി 😪😪😪

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 4 месяца назад

    ജൂതന്മാരെ നമമൾ അഭയം കൊടുത്തത് കൊണ്ടാണ് വേർതിരിവ് ഇല്ലാതെ ജീവിച്ച തുക കൊണ്ടാണ് ദൈവം നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കുന്നത്

  • @sureshcameroon713
    @sureshcameroon713 3 года назад +25

    നല്ല മനുഷ്യൻ

  • @prasadvarughese
    @prasadvarughese 3 года назад +2

    ദൈവത്തൻ്റെ സ്വന്തജനം.
    ധൈര്യശാലികൾ ബുദ്ധിശാലികൾ
    ആത്മാർത്ഥതയുള്ളവർ.
    സ്നേഹമുള്ളവർ
    ലോകത്തിൻ്റെ ഭാവി എന്തെന്ന് ഈ ജനത്തിൻ്റെ മടങ്ങിപോക്കോട് ബൈബിൾ
    വെളിപ്പെടുത്തുന്നു.

  • @bhargaviamma7273
    @bhargaviamma7273 3 года назад +107

    യഹൂദന് മതം മാറ്റ രോഗമില്ലല്ലോ..... അതും ഭാരതീയഭാവത്തോടൊപ്പം തന്നെയാ.....ലേ.... 👍👍👍👍👍

    • @victornoborsky9606
      @victornoborsky9606 3 года назад +11

      ഇന്ത്യ യിൽ ഉണ്ടായിരുന്ന ബുദ്ധർ ഒക്കെ എങ്ങോട്ട് പോയി.

    • @narumaru4131
      @narumaru4131 3 года назад +10

      @@victornoborsky9606 ബുദ്ധമതം സ്വീകരിക്കുന്നതിനു മുന്‍പ്ആ ബുദ്ധര്‍ ആരായിരുന്നു? അശോക ചക്രവര്‍ത്തിക്ക് പറ്റിയ ഒരു തെറ്റാണ് ഭാരതത്തിലും പുറത്തും ബുദ്ധമതം പ്രചരിച്ചത്. അധര്‍മ്മമല്ലാതെ ഹിന്ദു മതത്തില്‍ ഇല്ലാത്ത മറ്റൊന്നും മറ്റൊരു മതത്തിനും തരാന്‍ കഴിയില്ല .

    • @sylviamalakkil255
      @sylviamalakkil255 3 года назад +11

      Indians are already converted into Hinduism. Dravidians the original Indians were not Hindus. 😄🤣😅🤣😁😂😄

    • @victornoborsky9606
      @victornoborsky9606 3 года назад +15

      @@narumaru4131 ഒവ്വ. ഹിന്ദു എന്ന പേര് പോലും പേർഷ്യക്കാർ വിളിച്ചതാണ്. അതിന് ഹിന്ദു എന്നൊരു മതം ഇല്ല. ഉണ്ടായിരുന്നത് ബ്രാഹ്മണ മതമാണ്. ചതുർവർണ്യത്തിന് പുറത്തുള്ളവരെ മനുഷ്യർ അയി കാണാത്ത മതം. 1871 ലെ സെൻസസ്ൽ ഇവരെയും കൂടി ഉൾപെടുതി ഉണ്ടായതാണ് ഹിന്ദു മതം.

    • @bhargaviamma7273
      @bhargaviamma7273 3 года назад +5

      @@victornoborsky9606 .
      തന്റെ ദീർഘ ദൃഷ്ടി ഒരു പ്രവാചകന്റെ തു പോലെയാണല്ലോ....
      നല്ല പഴുത്തമാങ്ങാ സീസണിൽ മാവിന്റെ കീഴിൽ നിന്ന് പൊട്ടക്കണ്ണൻ കല്ലെടുത്തെറിഞ്ഞാലും എന്തെങ്കിലും വീഴാതിരിക്കില്ല....

  • @manoj177252
    @manoj177252 Год назад +4

    ഇസ്രായേൽ 🥰🥰🥰

  • @michaelandrews7726
    @michaelandrews7726 3 года назад +29

    He is great father who pray for their Children's ❤️❤️

  • @സത്യംസത്യമായി

    പച്ചയായ മനുഷ്യൻ ,ജനിച്ച നാടുമായി അത്മബന്ധം കളങ്കമില്ലാത്ത മനുഷ്യ സ്നേഹി എല്ലാ വിധ ആശംസകളും നേരുന്നു*****

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 3 года назад +15

    Please never leave indian. We love you ❤️

  • @sunilkumar-gq2xu
    @sunilkumar-gq2xu 4 года назад +70

    I like Jews and I love Israel. The only country I like to visit.

    • @DC-py2qs
      @DC-py2qs 3 года назад +3

      Me too

    • @fasaltp4528
      @fasaltp4528 3 года назад

      നിന്റെ തോന്നലാണ്. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് പലസ്തീന്‍ ജനതയെ support ചെയ്യുന്നത്. അത് അവരുടെ കൈയിലിരിപാണ് . ആരും അവിടത്തെ ജനങ്ങളെ ഒന്നും പറയുന്നില്ല. അവിടുത്തെ ഭരണ കൂടം ചെയുന്നത് നിനക്ക് മനസ്സിലാകണ എങ്കിൽ നീയും പലസ്തീന്‍ ജനതയെ വെറുക്കുന്നവരും സ്വന്തം വീട്ടില്‍, സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികള്‍ ആകണം. അവര്‍ക്ക് മറ്റുള്ളവർ ഇടപെട്ട് കൊടുത്ത സ്ഥലം എങ്കിലും കൊടുത്തു സ്വതന്ത്രമായി ജീവിക്കാൻ അനുവദിച്ച് കൂടെ.
      ഈ പലസ്തീന്‍ ജനതയെ വെറുക്കുന്ന മനുഷ്യത്വം മരവിച്ച നിന്നെ പോലെയുള്ളവരോട് ഒന്ന് ചോദിക്കട്ടെ, ഇപ്പോഴല്ലെ ഈ ഹമാസ് 🚀 റോക്കറ്റ് വിടുന്നത് അതിന്‌ മുന്‍പ്‌ ഒരു ആയുധവും ഇല്ലാതെ വെറും കല്ല് കൊണ്ട്‌ ഇസ്രായേല്‍ സൈന്യത്തെ നേരിട്ടപോൾ എത്ര ജനങ്ങളെ പോർ വിമാനങ്ങൾ അയച്ച് അവരെ (കുട്ടികൾ അടക്കം ) കൊന്നു തള്ളിയിട്ടുണ്ട്, എത്ര വീടുകൾ തകര്‍തിട്ടുണ്ട് . ഇപ്പോള്‍ 100 ഒന്നിനും കൊള്ളാത്ത റോക്കറ്റ് അവിടേക്ക് വിട്ടപ്പോള്‍ നിങ്ങള്‍ക്ക് സഹതാപം. നിങ്ങളൊക്കെ ഒന്ന് ഓര്‍ത്തു കൊള്ളുക നിങ്ങളുടെ മനസ്സിൽ islamophobia ഉള്ളതു കൊണ്ട്‌ മുസ്ലിം കുട്ടികള്‍ മരിക്കുന്നത് നിങ്ങള്‍ക്ക് വിഷയമല്ല.
      നിങ്ങൾ നല്ലവര്‍ ആണെങ്കിൽ ചെയ്യേണ്ടത് ഇസ്രയേല്നോട് വിളിച്ച് പാരായണം അവര്‍ക്കു അനുവദിച്ച സ്ഥലം അവര്‍ക്ക് വിട്ടു കൊടുത്തു അവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കു, കൂടെ ഇസ്രായേല്‍ ജനതക്കും സമാധാനം കൊടുക്കു.
      അല്ലാതെ ഒരു കൂട്ടം ജനത കൊല്ലങ്ങളായി കൊല്ലപ്പെട്ടു കൊണ്ടേ ഇരിക്കുന്നു അവരുടെ വേദന മനസ്സിലാകാതെ നിങ്ങൾ അവരെ കുറ്റ പെടുത്തുന്നു . ആരും ചെയ്ത പാപം അനുഭവിക്കാതെ ലോകം വിട്ട് പോകില്ല