ബിജെപി വേദിയിലെ പ്രസംഗം - പലസ്തീൻ ചരിത്രം കുഴിക്കുന്നത് നിർത്തണം | Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 24 окт 2023
  • ഇന്ന് രണ്ടുപേർ നേരിൽ സംസാരിച്ചാൽ, സുഖവിവരം തിരക്കിയതിനു ശേഷം ഉള്ള ആദ്യ ചോദ്യം, നിങ്ങൾ ആരുടെ ഒപ്പം ആണ് എന്നതാണ്...
    അതായത്, പലസ്തീനോടൊപ്പമോ, അതോ ഇസ്രയേലിനൊപ്പമോ എന്ന്...
    ഇരുപക്ഷവും നിൽക്കുന്നവരും മുന്നോട്ട് വെക്കുന്ന കാരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും....
    ലക്ഷ്യം സമാധാനം സംസ്ഥാപിക്കൽ അല്ല എന്നത്...
    പകരം, യുദ്ധം നടത്തുന്നതിനുള്ള ന്യായീകരണം കണ്ടെത്താനുള്ള ചരിത്രം ആവശ്യത്തിന് കുഴിച്ചെടുത്ത്...
    അതുവെച്ചുള്ള പക്ഷം ചേരലാണ് നടന്നു വരുന്നത്....
    അതിനിടയിൽ, ഭീകര സംഘടനയായ, ഫലസ്തീൻ ജനത പോലും തള്ളിക്കഞ്ഞ ഹമാസിനെ വരെ താലോലിക്കുന്നവരായി നമ്മളിൽ പലരും മാറിയിരിക്കുന്നു...
    എന്നാൽ...
    ഇസ്രായേൽ പലസ്തീൻ മാത്രമല്ല....
    പശ്ചിമേഷ്യൻ ലോകത്ത് തന്നെ സമാധാനം ഉണ്ടാകണം എങ്കിൽ നമ്മൾ നിലകൊള്ളേണ്ടത് ഇസ്രായേലിനൊപ്പം ആണ്....
    സമാധാന നീക്കങ്ങൾക്ക് മുൻതൂക്കം കൊടുത്തവർക്കൊപ്പം ആണ്...
    അതിനുപക്ഷേ, ആദ്യം നിർത്തേണ്ടത് ചരിത്രം കുഴിക്കുന്ന ഏർപ്പാടാണ്...
    സംഭവിച്ചത് സംഭവിച്ചു എന്നിടത്ത് നിന്നും പ്രശ്ന പരിഹാര ശ്രമങ്ങൾക്ക് തുടക്കം വെക്കലാണ്...
    പരസ്പരം തങ്ങളുടെ അസ്ത്വിതം അംഗീകരിക്കലാണ്....
    ഇത് സംബന്ധിച്ച് ബിജെപി വേദിയിൽ നടത്തിയ പ്രഭാഷണം....
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 490

  • @progamersclub4942
    @progamersclub4942 7 месяцев назад +35

    Njan Arifinodu oru karyam chodichotte.......Islamum judhisam okke vid.....njan janichathu islam mathathil ayirunnu...but enikkathil vishvasamilla......athu vijarichu njam muslingalkku ethirem alla..venl vishvasikam vendel venda enna nilapaad aanu.
    Thangalude veetilekku oral kerivannu ummanem pengalem ellam konnu kalanjituu parayanu namukk randu perkum veetil swasthamayi kazhiyamennu paranjal...ningal enthu cheyyum... ningal ayalude koode jeevikko...atho ayale purathakan nokko... ithu thanneyanu avide nadakunnathu.
    Muslim virodham ok aanu...but muslingalum manushyaranu...ennu consider cheyyanam. ningalkku muslim virotham moothu moothu munbil kanunnathonnum manasilavunilla....vishwasikal islam vishvasikunnathu pole...avarodu ethra paranjalum avarku manasilakilla.

    • @ArifHussainTheruvath
      @ArifHussainTheruvath  7 месяцев назад +207

      ജൂതൻ ജീവിച്ചിരിക്കാനേ പാടില്ല എന്നാണ് മമ്മദ് ഈ പ്രശ്നം ഒക്കെ ഉണ്ടാകുന്നതിനു മുന്നേ തന്നെ കിതാബിൽ എഴുതി വെച്ചിരിക്കുന്നത് കോയ..! അതുകൊണ്ട് മതത്തെ മാറ്റി വെച്ച് കൊണ്ട് ഈ പ്രശ്‌നത്തെ നിങ്ങൾക്ക് ന്യായീകരിക്കാൻ സാധിക്കില്ല. ഇരു രാജ്യങ്ങളും അവരവരുടെ അസ്തിത്വം സമ്മതിച്ചു മുന്നോട്ട് പോയില്ല എങ്കിൽ, ഇതിൽ ഒരു സമാധാനം കണ്ടെത്താൻ കഴിയില്ല. അതിനു ആദ്യം ഹദീസുകൾ എടുത്ത് കടലിൽ എറിയണം. സാധിക്കുമോ സാക്കിർ ഭായിക്ക്...?

    • @abhilash7381
      @abhilash7381 7 месяцев назад +44

      അപ്പോ എന്ത് ചെയ്യണം, ജൂതന്മാർ ഇസ്രായേൽ വിട്ടു പോണോ

    • @progamersclub4942
      @progamersclub4942 7 месяцев назад +9

      @@abhilash7381 Alla, judhammar baaki ulla palastenikaleyum konnu, ellam avarude adheenadhayil akikotte. Athanallo Sukham.
      kaykaruthullavan karyakaran Aayikotte

    • @thepalebluedot4171
      @thepalebluedot4171 7 месяцев назад

      ​@@progamersclub4942ഫലസ്തീൻ രാഷ്ട്രത്തിനുള്ള ലോക സമൂഹത്തിന്റെ പിന്തുണ ഒരിക്കലും ഹമാസ് ഭീകരർ ചെയ്തതും ഇപ്പോഴും ചെയ്യുന്നതുമായ കാര്യങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ല...
      Hamas ഭീകരർവാദികൾ, ഇസ്രയേലി ജൂത കുടുംബങ്ങളിൽ ജനിച്ച കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊല്ലുന്നതും ഇസ്രയേലി ജൂത സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും വീഡിയോയിൽ പകർത്തിയ ഹമാസിന്റെ ദുഷ്പ്രവൃത്തികളെ പിന്തുണച്ച നാണംകെട്ട കേരള സ്പീക്കർ ഷംസീറിനെപ്പോലെ ആകാൻ അത് എന്തായാലും ലോകത്തിനാകില്ല... 🔷

    • @abhilash7381
      @abhilash7381 7 месяцев назад +81

      @@progamersclub4942 അങ്ങനെ ചെയ്യാൻ ഇസ്രായേൽ ഭീകരവാദികൾ അല്ലല്ലോ. അത് ചിലരുടെ മാത്രം അവകാശമാണ്

  • @jainjoseph9311
    @jainjoseph9311 25 дней назад +6

    തെറ്റ് ചെയ്താൽ ആത് സമ്മതിക്കണം,മുസ്ലിം തെറ്റ് ചെയ്താൽ സമ്മതിക്കില്ല എന്നതാണ് അവരുടെ കുഴപ്പം❤

  • @sophysebastian3275
    @sophysebastian3275 6 месяцев назад +24

    ഇസ്രായേൽ ഒരിക്കലും തെറ്റുകാരല്ല
    അവർ വളരെ നല്ല രീതിയിൽ ജീവിതം മുന്നോട്ടു പൊയ്ക്കുണ്ടിരിക്കുന്നവരാണ്

  • @padhmanabhanak4835
    @padhmanabhanak4835 7 месяцев назад +49

    ഇതാണ് മനുഷ്യൻ ഇയാളെ നമിക്കണം ബിഗ്‌ സല്യൂട്ട് സാർ. നിങ്ങക്ക് ജന്മം തന്ന ആ മനുഷ്യന് നന്ദി. 👏👏👏🙏🙏🙏👍🏼👍🏼👍🏼🌹🌹🌹💐💐💐❤️❤️❤️

  • @jmjsho
    @jmjsho 7 месяцев назад +160

    യഹൂദർ ആരെയും വെറുതെ ഉപദ്രവിക്കില്ല... അവർക്ക് നീതി കിട്ടട്ടെ 🙏🙏🙏

    • @cmntkxp
      @cmntkxp 7 месяцев назад

      അവരെ മര്യാദക്ക് ജീവിക്കാൻ സമ്മതിക്കില്ല...

    • @DILLI.
      @DILLI. 7 месяцев назад +7

      💯💯💯

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 месяца назад

      ലേ യഹൂദർ: ഞങ്ങൾ എന്ത് ചെയ്തു😂😂 ഞങ്ങൾ എന്ത് പ്രശ്നമുണ്ടാക്കി😂😂😂 ഉപദ്ര ആക്കിയോ😂😂😂

  • @jayanthitk2982
    @jayanthitk2982 6 месяцев назад +14

    ശരിയായ രീതിയിൽ ചിന്തിക്കാൻ കഴിവുള്ള സർ ന് എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല

  • @seldom44
    @seldom44 7 месяцев назад +122

    ഇദ്ദേഹത്തെ ഇനിയും ബിജെപി/സംഘ് പരിവാര് വേദികളിൽ ക്ഷണിക്കണം...ഞാൻ ഒരു ബിജെപി അനുഭാവിയാണ്...പക്ഷേ ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ എല്ലാം എപ്പോഴും മാർഗ്ഗ ദർശനം തരുന്നതാണ്....അതിൽ നിന്നും ചിന്തിക്കാനും പഠിക്കാനും ഏറെ ഉണ്ട്.

    • @keralanaduchannel7550
      @keralanaduchannel7550 7 месяцев назад

      😂😂അങ്ങനെയുള്ളവർ മാത്രമെ ഈ ചെറ്റയെ പോലുള്ളവർ കൊണ്ട് നടക്കു യഥാർത്ഥ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യില്ല😅😅

    • @mohamedbashir1270
      @mohamedbashir1270 7 месяцев назад +2

      Ninte thalakullil onnumille?

    • @charleyobri7772
      @charleyobri7772 3 месяца назад

      നിരീശ്വരവാദി

    • @muhammedshadil5309
      @muhammedshadil5309 3 месяца назад

      Poi vanam vid jai thooraaam

    • @Rohit-rx5rz
      @Rohit-rx5rz 12 дней назад

      @@muhammedshadil5309mammadinte vayilekk vidaam😂😂😂😂

  • @user-qb4ug4mg3z
    @user-qb4ug4mg3z 7 месяцев назад +100

    DR.ആരിഫ് ഹുസൈൻ നമ്മുടെ സമൂഹത്തിൽ ചെയ്യുന്ന കർമ്മങ്ങൾ ഒരു പാട് വിലപ്പെട്ടതാണ്.... ആഴത്തിൽ മനസിലാക്കേണ്ടിയിരിക്കുന്നു.... ♥️♥️♥️🇮🇳🇮🇳🇮🇳🙏🙏🙏

    • @saidap1
      @saidap1 7 месяцев назад

      Yes I agree , he was , now he is nothing but a racist.

  • @bijukoileriyan7187
    @bijukoileriyan7187 7 месяцев назад +56

    നിങ്ങൾ നല്ലൊരു ചിന്തകൻ കൂടിയാണ്.... Love you my dear

    • @mohamedbashir1270
      @mohamedbashir1270 7 месяцев назад +2

      Thengakula

    • @gshivarajsprasad3986
      @gshivarajsprasad3986 29 дней назад +3

      ​@@mohamedbashir1270madrasa students spotted 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Marty-ng3kq
    @Marty-ng3kq 7 месяцев назад +118

    അടുത്ത കാലത്തു കേട്ട ഏറ്റവും നല്ല പ്രെസംഗം 👍🏼ധൈര്യം അയി മുന്നോട് പോകുക.. നിങൾ ആയിരുന്നു ശരി എന്നു പറയുന്ന ഒരു ലോകം വെയ്റ്റിംഗ് ......congrats once again 👍🏼👍🏼👍🏼

  • @Rajesh-tw4yg
    @Rajesh-tw4yg 7 месяцев назад +32

    താങ്കൾ വളരെ വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു 💕💕🙏🙏

  • @MukundanM-zh2sw
    @MukundanM-zh2sw 7 месяцев назад +42

    ആരിഫ് ഹുസൈൻ സാർ ക്ക് അഭിനന്ദനം❤❤❤❤❤

  • @NNP1952
    @NNP1952 7 месяцев назад +72

    ഹിന്ദു രാഷ്ട്രവാദികളും അതിനെ എതിർക്കുന്നവരും ഈ പ്രഭാഷണം കേൾക്കേണ്ടതാണ്.ഭാരതത്തിനും ഇത് ഗുണകരമാകും നല്ല നിർദ്ദേശം

    • @greendrive2256
      @greendrive2256 7 месяцев назад

      ഒരു സഘി പുത്രൻ

  • @naseermm9104
    @naseermm9104 7 месяцев назад +73

    ഫലസ്തീനികൾക്ക് സ്വന്തമായി നാട് കിട്ടിയിട്ട് എന്ത് ചെയ്യാനാണ് തമ്മിലടിച്ച് ചാവുകഎന്നതാണ്ഉണ്ടാവാൻ പോകുന്നത്ഇസ്രായേൽസംരക്ഷണത്തിൽആ രാജ്യത്തെവിടുകയാണ്അവർക്ക്പലസ്തീൻ ജനതയ്ക്ക്അഭികാമ്യം

    • @mcprasanth76
      @mcprasanth76 7 месяцев назад +3

      also true

    • @josecv7403
      @josecv7403 7 месяцев назад

      എത്രയോ രാജ്യങ്ങൾ ഭീകര വാദത്തിലൂടെ സ്വന്തം ആക്കി!
      എന്നിട്ടോ, സ്വന്തമായി കഴിഞ്ഞപ്പോൾ, പ്രാർത്ഥിക്കുന്ന നേരത്ത് കൈ കെട്ടുന്നതിനെ ചൊല്ലി തർക്കം. പിന്നെ കലഹം. വെട്ടും കുത്തും വെടിവെപ്പും ബോംബ് പൊട്ടിക്കലും!
      അങ്ങനെ, അവിടെ നിന്നും പ്രാണ രക്ഷാർത്ഥം ഓടി പോകുന്നവർ, കാഫിറിന്റെ രാജ്യത്ത് മാത്രം, അഭയാർത്ഥിയായി ചെന്ന് കയറുന്നു.
      പുത്തകം എന്ന വൈറസ് കൂടെ ഉള്ളത് കാരണം, അവിടെയും ബോംബ് പൊട്ടിച്ച് പ്രശ്നം ഉണ്ടാക്കും.
      അഭയം കൊടുത്തവരെ വെറുപ്പിക്കും.
      ഇതാണ് നടക്കുന്നത് 😭

    • @coldfusion5153
      @coldfusion5153 7 месяцев назад

      അവർക്കു രാജ്യമല്ല വേണ്ടത് ഇസ്രയേലിന്റെ നാശമാണ്

  • @mpdavidmpaky207
    @mpdavidmpaky207 6 месяцев назад +12

    അടിപൊളി..... മതം പുഴുങ്ങിയത് കൊണ്ട് ഒരു പുരോഗതിയും ഒരു രാജ്യത്തിനു സംഭവിക്കുന്നില്ല...

  • @sadanandanvs6857
    @sadanandanvs6857 7 месяцев назад +38

    അഭിനന്ദനങ്ങൾ ഡോക്ടർ 🌹🌹🌹

  • @rahmanabdul1308
    @rahmanabdul1308 7 месяцев назад +66

    അഭിനന്ദനങ്ങൾ ആരിഫ് 👍

  • @dalysaviour6971
    @dalysaviour6971 7 месяцев назад +29

    വളരെ നല്ല അവതരണം... 👌
    ക്രിസ്ത്യാനിയുടേയും യഹൂദരുടേയും വ്യത്യാസം കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞു കൊടുക്കാൻ സാധിക്കും ...
    'പഴയനിയമം' യഹൂദരുടെ പുസ്തകം ആണ്,,,, യേശു ക്രിസ്തു പഠിപ്പിച്ചതാണ് 'പുതിയ നിയമം'❕
    (രണ്ടും കൂട്ടി ക്രൈസ്തവർ ഉപയോഗിക്കുന്നു, യഹൂദർ പഴയനിയമം മാത്രം ഉപയോഗിക്കുന്നു.)
    ഉദാഹരണത്തിന്...
    10 കല്പനകൾ പഴയനിയമം ആണെങ്കിൽ...
    ആ പത്തു കല്പനകൾ 2 ആയി ചുരുക്കി, ദൈവത്തെ സ്നേഹിക്കുക നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന് ക്രിസ്തു പഠിപ്പിച്ചു.
    അയൽക്കാരനെയും define ചെയ്തു...
    ആർക്ക് നമ്മെക്കൊണ്ട് ആവശ്യമുണ്ടോ അയാളാണ് നമ്മുടെ അയൽക്കാരൻ❕❣️

    • @shinyabraham6712
      @shinyabraham6712 7 месяцев назад

      മോശയുടെ 10 കല്പനകൾ ഇന്നും ക്രിസ്ത്യൻസ് ന് ബാധകം ആണ്. Sunday സ്കൂളിൽ ഏറ്റവും important ആയി പഠിപ്പിക്കുന്നത് അത് തന്നെ 🙏

  • @ckrajesh4748
    @ckrajesh4748 7 месяцев назад +51

    👏👏👏👏 തിരുത്തപ്പെടുകയാണേൽ ലോകസമാധാനം ഉണ്ടായേനെ
    ഒരുപാട് തിരുത്തപ്പെട്ട മതമാണ് ഹിന്ദുമതം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 7 месяцев назад +1

      ഒരുപാടല്ല.... 🤔
      നിരന്തരം എന്നാണ് ശരി...... 😔😔😔.... 🙏

    • @muhammedshadil5309
      @muhammedshadil5309 3 месяца назад

      💩 matham😂

    • @KusumamPM-ip7wb
      @KusumamPM-ip7wb 26 дней назад

      ഇനിയും മാറാൻ ഇല്ലേ. വേദം പഠിക്കാൻ വൈകുന്നത് എന്തിയെ. അപ്പോൾ സത്യം അറിയും. മോചനം ഉറപ്പാ

  • @manavan3368
    @manavan3368 7 месяцев назад +16

    ദൈവത്തിന്റെ സ്വന്തം ജനത.. ചെറുതാണെങ്കിലും അവരെ കുറിച്ച് ലോകം ചർച്ച ചെയ്യുന്നു... ആർക്കും ഒരിക്കലും അവരെ പൂർണമായി നശിപ്പിക്കാൻ കഴിയില്ല. കനത്ത ഒരു പരാജയം അവർ നേരിടും. ശത്രുക്കൾ ജയിച്ചിരിക്കുന്നു എന്ന് തോന്നുന്ന ഒരു സമയം വരും. അവിടെ സാക്ഷാൽ ദൈവം അവരെ വീണ്ടും രക്ഷിക്കും.. കാത്തിരിക്കുക.. ആയുസ്സുണ്ടെങ്കിൽ കാണാം.

  • @user-ik1rd7ef7q
    @user-ik1rd7ef7q 7 месяцев назад +90

    BJP വേദിയിൽ വന്നതിന് അഭിനന്ദനങ്ങൾ 👍👍👍🧡🧡🧡

    • @gamehacks2822
      @gamehacks2822 7 месяцев назад

      Bjp k developmentsum welfare worksum onnm paranj jayikaaan pattunilla. Appo northile Vela onn paint adich maatti atheism aaki iraki. Nalloru game👍

  • @thomassebastian7596
    @thomassebastian7596 7 месяцев назад +33

    ഈ അസുഖത്തിന് ചികിത്സ അതേ ഈ ചെറിയാന്‍ പോകുന്നതിനുള്ള ചികിത്സ നല്‍കി ഈസ്റയല്‍ ഒരു തുടര്‍ നടപടി സ്വീകരിക്കും

  • @paulsebastian9024
    @paulsebastian9024 7 месяцев назад +18

    ഇതാണ് ശരിയായ നിഗമനം
    ഇത് ജനം മനസ്സിലാക്കിയിരുന്നെങ്കിൽ

  • @shijoplpy
    @shijoplpy 7 месяцев назад +30

    ശരിക്കും യുദ്ധം കേരളതിൽ അണ് ഒരു വലിയ മുസ്ലിം വംശീയ വധികൾ മറു പക്ഷം കുറച്ചു വിവരം ഉള്ളവർ.

  • @parameswarannpp
    @parameswarannpp 7 месяцев назад +39

    👍👍👌👌❤ആരിഫ് വളരെ നല്ല പ്രഭാഷണം ❤🌹

  • @pvvarghese-po5hi
    @pvvarghese-po5hi 7 месяцев назад +7

    God bless Dr. Arif Husain. Long live Arif Husain❤❤❤❤

  • @solyabraham8415
    @solyabraham8415 Месяц назад +1

    ഇതുപോലെ സത്യം തന്നെ പറയുവാൻ ഇനിയും സർവശക്തൻ സഹായിക്കട്ടെ

  • @shajisukumaran-mu8or
    @shajisukumaran-mu8or 7 месяцев назад +11

    The most level headed opinion on the burning subject. Hats off to you, Arif.

  • @joseabraham4453
    @joseabraham4453 3 дня назад +1

    Excellent talk! Christ said "Treat others as you woud like others to treat you." If we follow this dictum there will be peace in the world.
    "

  • @anandhuadhu7989
    @anandhuadhu7989 4 месяца назад +7

    വളരെ നല്ല അവതരണം ❤

  • @joseabraham4453
    @joseabraham4453 4 месяца назад +2

    An independent thinker can express his views without fear or favour.Hatred of other religions is the root cause this war. Israel has the right to protect its citizens. Arif is an exception, has clear ideas and tries to make us reason. He views issues objectively. He who has ears, listen to him.

  • @prasannamohan8708
    @prasannamohan8708 7 месяцев назад +6

    അഭിനന്ദനങ്ങൾ sir 🙏🙏

  • @user-yi8rq5cd2l
    @user-yi8rq5cd2l 7 месяцев назад +9

    Mr.Arif did a good job❤

  • @smithahumanist
    @smithahumanist 7 месяцев назад +8

    ❤❤❤❤❤🎉 awesome speech Arif. Timely and professional approach to the problem.

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 7 месяцев назад +10

    👏👏👏👏 truthful talk as per history without bias 👍

  • @sinilkumman561
    @sinilkumman561 7 месяцев назад +14

    ആരിഫ് ബ്രോ ❤❤❤❤

  • @balagovindanputhussery6133
    @balagovindanputhussery6133 7 месяцев назад +3

    Congrations Arif Hussain .Go ahead. Wish you all the best.

  • @sonasadanandan9926
    @sonasadanandan9926 7 месяцев назад +6

    Well done Aarif .You are correct.

  • @josecv7403
    @josecv7403 7 месяцев назад +37

    യഹൂദർക്ക് ആഫ്രിക്കയിൽ പോയി താമസിക്കാമായിരുന്നു എന്ന് പറഞ്ഞത്, ജബ്ബാർ മാഷാണ് 😂
    പുള്ളി, പലപ്പോഴും, നാലാംകിട കമ്മിയായി മാറുന്നു.
    പോരാത്തതിന്, വൈറസ് ഉറങ്ങി കിടക്കുന്നുണ്ട് താനും!
    ചരിത്രം പഠിക്കാതെ, ചരിത്രം തട്ടുന്ന വിദ്യ 😂

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 7 месяцев назад +9

    അഭിനന്ദനം❤❤❤❤

  • @noohkhanjabbar5301
    @noohkhanjabbar5301 7 месяцев назад +5

    Mashe you did well.excellent speech

  • @antonyvadakkan7313
    @antonyvadakkan7313 7 месяцев назад +4

    ആരിഫ് സാറെ , 🙏🙏🙏🙏🙏 താങ്കൾ ആണ് യഥാർത്ഥ മനുഷ്യൻ , ഞാൻ ചെറുപ്പത്തിൽ ഒരു സിനിമ പാട്ട് ഓർമ വരുന്നു ഈശ്വരൻ ഹിന്ദു വല്ല , ക്രിസ്ത്യാനി അല്ലാ , ഇസ്ലാം അല്ലാ ..... കേൾക്കാൻ ശ്രമിക്കുക , ദൈവങ്ങൾക്ക് പ്രശനം ഇല്ലാ , പിന്നെ ആർക്കാണ് ? ലോകം മുഴുവൻ നേടിയാലും , എല്ലാം ഉണ്ടാക്കി വച്ചു , ഈ രാത്രി മരിച്ചാലോ ? പിന്നെ എന്തിനാ ഈ പ്രശനങ്ങൾ ഉണ്ടാക്കുന്നത് ?

  • @thomassebastian7596
    @thomassebastian7596 7 месяцев назад +14

    God bless Israel and protect holy land ❤ ❤ ❤ ❤ ❤

  • @mkaslam8304
    @mkaslam8304 7 месяцев назад +9

    Nice presentation and good talk

  • @stephenthomas8690
    @stephenthomas8690 7 месяцев назад +7

    Beututiful Speech.

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm 22 дня назад

    Arif Hussain best defender of civil rights, reality , against extremism, jihadi attacks

  • @razarifa8229
    @razarifa8229 6 месяцев назад +2

    I don't know why i love this man!!!

  • @suseendrakumar5619
    @suseendrakumar5619 7 месяцев назад +19

    പലസ്തീൻ ജനത പീഠിതരാണ് .... മദ്രസയിൽ

  • @bennymemana1866
    @bennymemana1866 7 месяцев назад +5

    Very good speech 👌👌

  • @ranjeesh490
    @ranjeesh490 7 месяцев назад +11

    Great

  • @asnahadi6007
    @asnahadi6007 7 месяцев назад +4

    Full support ❤

  • @augustinejoseph3185
    @augustinejoseph3185 7 месяцев назад +3

    You're sincere in words.

  • @purushothamanthekkan3777
    @purushothamanthekkan3777 7 месяцев назад +19

    ലോകത്തിൽ ഇസ്ളാമുള്ള കാലത്തോളം ഇവിടെ സമാധാനമുണ്ടാവില്ല

    • @Antivirus817
      @Antivirus817 7 месяцев назад +1

      മണിപ്പൂരിൽ 🤣

    • @DILLI.
      @DILLI. 7 месяцев назад

      ​@@Antivirus817മല വാണമെ മണിപ്പൂരിൽ എന്താ ഉണ്ടായത് എന്ന് ആദ്യം പോയി കാണ് 2 ഗോത്രങ്ങൾ തമ്മിൽ ഉള്ള പ്രശനം ആണ് മുറി അണ്ടി മൂരി കുഞ്ഞേ. എവിടെ നോക്കിയാലും മണിപ്പൂരും പൊക്കി പിടിച്ച് വരും 🔥ട്ടങ്ങൾ

    • @josecv7403
      @josecv7403 7 месяцев назад

      ശരിയാണ്

  • @ramkurup48
    @ramkurup48 7 месяцев назад +1

    The speaker analyses the problem very nicely and proposes a workable solution. We need many more people like him to avoid this kind of criminal activities that lead to horrible human sufferings. I commend his arguments for a practical solution.

  • @ushasukumaran2698
    @ushasukumaran2698 7 месяцев назад +3

    Nice presentation and good talk thanksbrother

  • @abhilashnair4343
    @abhilashnair4343 7 месяцев назад +10

    Nice❤

  • @moideenvallooran2535
    @moideenvallooran2535 7 месяцев назад +5

    സത്യമാണ് 1948 UN നിലവിൽ വന്ന ശേഷം ഒരു ലോക ക്രമം ഉണ്ട് അതിനു മുൻപുള്ള കയ്യേറ്റങ്ങൾ അധിനിവേഷങ്ങൾ എല്ലാം മറന്നിട്ടു ഇനി പുതിയ അങ്ങനെ ഉണ്ടാവാതെ നോക്കാൻ ആണു എല്ലാരും ശ്രമിക്കേണ്ടത്, ഇ പഴയ കാര്യങ്ങൾ വീണ്ടും വീണ്ടും പൊങ്ങി വരുന്നത് മതങ്ങൾ തലയിൽ ഇരിക്കുന്നത് 54:05 കൊണ്ടാണ്

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs 7 месяцев назад

      Israel is correct
      Jews has the right of survival.
      What is U.D .F & L.D.F doing?
      Hindu has no kithaab.
      Manusmrithi is not a pramanam.
      for Hindu.
      It is an ancient system.,not for ever.
      F

  • @mohandasu43
    @mohandasu43 5 месяцев назад

    Hi Dr. Arif Hussain, I am Mohandas thanking you for the best advice and explanations given to the world how to bring peace and love in the present 🎁 situation in Middle East based on religion especially Islam..

  • @r_manu
    @r_manu 7 месяцев назад +3

    ❤ clear points

  • @berlingeorge5511
    @berlingeorge5511 7 месяцев назад +1

    Very good Dr. Thank you

  • @mathewsjohn3580
    @mathewsjohn3580 26 дней назад

    Congratulations. .... Well explained.... Thought provoking... Approach the issues with clear vision of solutions...

  • @lightkeeper5319
    @lightkeeper5319 7 месяцев назад +1

    Neethiyukthamaaya prabhashanam..👏👏👏

  • @gopalakrishnana8116
    @gopalakrishnana8116 7 месяцев назад +3

    Good speech🌹🌹🌹

  • @geethakumar601
    @geethakumar601 7 месяцев назад +1

    Your view is acceptable by sensible human beings. 🙏

  • @shynijames5613
    @shynijames5613 7 месяцев назад +7

    Wow Arif you are amazing 👍👏❤️

  • @thomasvarghese1124
    @thomasvarghese1124 3 месяца назад

    Dear Dr Arif,
    Appreciate your initiative in encouraging and seeding a new thought for peace in the minds of people who have been brainwashed over the years to display only hatred and anger towards those who are different than them.
    Every item has an Expiry date ; same way doctrines and ideologies and Books written by old authors also will need corrections and modifications and revisions to suit the modern scientific world.

  • @sundaramchithrampat6984
    @sundaramchithrampat6984 7 месяцев назад +10

    Dr Arif Hussain, I can't agree with you more. You said it. Hindsight doctorate holders are the majority of people who wear the clothes of specialists on almost everything. It can be done by any one with an IQ of 35. Grubbing the graveyard would only bring up pieces of left overs of skeletons, not even whole of it. Past records are so vague and most of them can be construed the way each one wants it to be. Unless human beings think realistically that if they spoil the one and only life they have, they are the losers. To do it the inveterate mindset of religious superstition must be discarded. Live in peace with your neighbours must be the ultimate aim. Otherwise more lives will be lost and rift will stay intact leaving the new generation suffer perpetually.

  • @josejoseph7896
    @josejoseph7896 7 месяцев назад

    Congratulations Dr.Arif.❤❤❤

  • @rajagopalanvv
    @rajagopalanvv 25 дней назад

    Excellent 👍

  • @user-bn3xn9fg7s
    @user-bn3xn9fg7s 7 месяцев назад +2

    Great 👍❤

  • @shivap6092
    @shivap6092 7 месяцев назад +5

    ❤👏🏻👏🏻👏🏻

  • @babukeemattathil9455
    @babukeemattathil9455 7 месяцев назад

    🌹🌹🌹Dr Arif Sir ,Big Salute..🌹🌹🌹🙏🙏🙏

  • @sumeshnmnms2708
    @sumeshnmnms2708 7 месяцев назад +1

    Well said....

  • @KusumamPM-ip7wb
    @KusumamPM-ip7wb 26 дней назад

    Thoughts gets boosted dear sir. God is great. Jesus

  • @lissythomas99
    @lissythomas99 7 месяцев назад +1

    Well said.

  • @Anilkumar15891
    @Anilkumar15891 7 месяцев назад +5

    🎉❤

  • @rajalekshmisasikumar5071
    @rajalekshmisasikumar5071 7 месяцев назад +7

    U have a nice romantic sound

  • @pjjoseph2240
    @pjjoseph2240 6 месяцев назад +1

    Hello Sir, You are mistaken about the New Testament there is no dance written there. We have no dance in New Testament. We have our songs sung in our worship services but not dance.

  • @ashrafashraf4839
    @ashrafashraf4839 7 месяцев назад +5

  • @mareenamathew-vz6cc
    @mareenamathew-vz6cc 7 месяцев назад +4

    പുതിയ നിയമം േസ്നഹത്തിന്റെ നിയമമാണ്. പാട്ടും ഡാൻസുമല്ല ശത്രുക്കളെ സ്റ്റേ ഹിക്കാനാണ് ക്രിസ്തു ആഹ്വാനം ചെയ്തത് ജൂതനും മുസ്ലിമും ക്രിസ്തുവിന്റെ വഴിയിലൂടെ സഞ്ചരിക്കുക ഇന്നത്തെ നാമമാത്ര ക്രിസ്ത്യാനിറ്റി അല്ല യഥാർത്ഥ ക്രിസ്ത്യനി എങ്ങനെ ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ അപ്പസ്തോല പ്രവർത്തനങ്ങൾ വായിച്ചു മനസ്സിലാക്കുക Thank you...

    • @FTR007
      @FTR007 7 месяцев назад

      🤣

  • @joseperukarot5861
    @joseperukarot5861 7 месяцев назад +1

    Excellent

  • @sajeev8400
    @sajeev8400 7 месяцев назад +7

    Jai Hind

  • @sajanadimaly4282
    @sajanadimaly4282 7 месяцев назад

    Sir. Very. Good. Massage

  • @gk3516
    @gk3516 7 месяцев назад +2

    👍🌹

  • @rijusasi2243
    @rijusasi2243 4 месяца назад

    Well said 🤝

  • @prabhakc-wu7un
    @prabhakc-wu7un 4 месяца назад

    Sir,' your speech is unliketruths'so like you godbless you,

  • @vijaykalarickal8431
    @vijaykalarickal8431 7 месяцев назад +1

    Yes👏👏👏💐💐🙏🏼

  • @sebastianmj4640
    @sebastianmj4640 7 месяцев назад +1

    ശരിയായ സംഭാഷണം

  • @vijeeshkumar8555
    @vijeeshkumar8555 7 месяцев назад +3

    👍

  • @mohandasu43
    @mohandasu43 5 месяцев назад

    Excellent presentation.

  • @sophysebastian3275
    @sophysebastian3275 6 месяцев назад +2

    Doctor പറയുന്നതിനോട് ഞാൻ പൂർണമായി യോജിക്കുന്നു
    അവർ എല്ലാകാര്യത്തിലും എല്ലാവർക്കും മാതൃഹാപരമാണ്
    അതിൽയാതൊരു സംശയവും ഇല്ല

  • @mathewjohn2973
    @mathewjohn2973 6 месяцев назад +1

    Super super

  • @aneeshseemattyaneeshseemat2519
    @aneeshseemattyaneeshseemat2519 7 месяцев назад +2

    ❤❤

  • @sujikumar792
    @sujikumar792 7 месяцев назад +2

    👍👍👍

  • @Akhil__Atheist
    @Akhil__Atheist 7 месяцев назад +2

    👍❤️👍

  • @fyzelfyzel3682
    @fyzelfyzel3682 22 дня назад

    താനിങ്ങനെ ജൂതന്‍റെ വാലില്‍ തൂങ്ങിത്തൂങ്ങി ലോകത്തിന്‍റെ മുന്നില്‍ നാണം കെടും തീര്‍ച്ച.
    അഹങ്കാരം, അത്യാഗ്രഹം, അസൂയ, ഭയം, വെപ്രാളം, ക്രൂരത ഇങ്ങനെയുള്ള സകലമാന ദുര്‍ഗ്ഗുണങ്ളും കൊണ്ട് നടക്കുന്ന ജൂതാസിനെ പിന്തുണയ്ക്കുന്നതിലൂടെ പുണ്യമാണൊ കിട്ടുക ? ♥
    ജൂതാസില്‍ ആളെ ചേര്‍ക്കില്ല എന്ന് അറിയില്ലേ.. മറ്റു മതക്കാരെല്ലാം മരണ ശിക്ഷ അര്‍ഹിക്കുന്നു എന്നാണ് ജൂതാസിന്‍റെ പുരോഹിതരുടെ തന്നെ പ്രഭാഷണം.
    നിരയുധരായ എതിരാളി ഭക്
    ഷണം കഴിക്കുന്നത് തന്നെ ഭയപ്പാടോടെ അവര്‍ നോക്കുന്നു.
    ലോകം മുഴുവനും പിടിച്ചടക്കിയാലും അത്യാഗ്രഹികള്‍ക്ക് മതിയാവില്ല.
    ഒരിക്കല്‍ ഒരു ശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ടതാണ്..ലോകം മുഴുവനും ഇവര്‍ ചിതറപ്പെട്ടവരായി. അനുഭവത്തില്‍ നിന്നും യാതൊന്നും ഈ ജൂതര്‍..

  • @shajahanshaji1721
    @shajahanshaji1721 7 месяцев назад +1

    I'm proud of you

  • @user-dq9fb4uc3b
    @user-dq9fb4uc3b 7 месяцев назад +1

    Good Arif brother

  • @yohapeter621
    @yohapeter621 4 месяца назад

    Good content and presentation

  • @Truths53009
    @Truths53009 7 месяцев назад +1

    പഴയ നിയമവും പുതിയ നിയമവും രണ്ടും ഒരു പോലെ പ്രധാനമാണ് ഒരു നല്ല ക്രിസ്താനിക്ക് ....കാരണം അത് പല പ്രഗല്ഭരായ പ്രഭാഷകർ പോലും മറന്നു പോകുന്നു.....
    1... പഴയ നിയമം പത്ത് കല്പന വ്യക്തി നിയമമാണ് അതിൽ കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഹിക്കരുത് , കള്ളസാക്ഷി പറയരുത് etc .-..
    എന്നാൽ
    2: : കൊല്ലാൻ പറഞ്ഞിട്ടുണ്ട് ആരെ .. മറ്റ് ഗോത്രങ്ങൾ യുദ്ധത്തിന് വന്നാൽ .... കനാൻ ദേശം ദൈവം അബഹാമിന് കൊടുത്ത ദേശത്ത് യിസ്രായേൽ ജനം തിരിച്‌ വരുബോൾ തങ്ങളുടെ സ്ഥലം കൈയ്യേറിയ രാജ്യക്കാരോട് യുദ്ധം ചെയ്യാൻ ....
    3. യിസ്രായേൽ ജനത്തിൽ ആരങ്കിലും കൊല ചെയ്താൽ അത് ന്യായാധിപസംഘം , ഇന്നത്തെ കോടതി, ....
    അതിനാൽ വ്യക്തിനിയമം രാജ്യ നിയമം കോടതി നിയമം ഇവയെല്ലാം വേറിട്ട വിഷയമാണ് ...
    യേശു പഠിപ്പിച്ചത് വ്യക്തി നിയമമാണ്
    അത് കൊണ്ട് ഞാൻ കൊല ചെയ്യില്ല എന്ന് ഒരു ക്രിസ്ത്യൻ സൈനികൻ വിചാരിച്ചാൽ അമേരിക്ക പോലുള്ള രാജ്യങ്ങൾ അവിടെ ഉണ്ടാകില്ല....
    അത് പോലെ കൊല ചെയ്യില്ല എന്ന് കോടതി തീരുമാനിച്ചാൽ .....