നാട്ടിൻപുറത്തുള്ള എത്രയോ ചായക്കടകൾ കണ്ടിട്ടുണ്ട്.... ശരിക്കും നാട്ടിൻപുറത്തെ ചായക്കട ഇതാണ്. മഴ സീസണിലെ ചിത്രീകരണവും പുകയും തണുത്ത അന്തരീക്ഷവും കാണുമ്പോൾ അറിയാതെ വിശപ്പ് ഉണ്ടാകും.....❤
അടിപൊളി എനിക്ക് കൊതി യാവുന്നു എനിക്ക് ഇങ്ങനെ യുള്ള ഭക്ഷണം ആണ് ഇഷ്ടം 💕💕💕💕💕ഒന്നും പറയാനില്ല ഇനി യും ഇത് പോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍 ഹോ ഒരു രെക്ഷ യുമില്ല 💕💕💕💕👍👍👍
ഇതാണ് ഇക്ക യഥാർത്ഥ കേരളം പഴമ നിറഞ കേരളം ഇങ്ങനെ ഒരു വീഡിയോ കാണുമ്പോ എന്തൊരു സന്തോഷമാണ്ഇനിയും വരണം ജാതിയില്ല മതമില്ല. ഇക്ക ഇതു പോലെ നല്ല വീഡിയോ കൊണ്ട് വരണം ഞങ്ങൾ കാത്തിരുക്കും 👍
അമ്മളെ നാട്ടിലെ പുയ്ക്ക് വൈകുനേരം ഫുട്ബോൾ കഴിഞ്ഞ് കാണുന്ന സാധനം 👌👌👌👌 കണ്ണൂർ ❤ സൂപ്പർ വീഡിയോ.. പൊട്ടിവീണ ആ കുഞ്ഞി വാഴയ്ക്ക വേറെ taste ആണ്. ആ പീടിക 👌👌👌 🌹🌹🌹
❤നിങ്ങളുടെ ആദ്യകാലം തൊട്ടുള്ള സ്നേഹിതൻ ആണ് ഞാൻ.... കണ്ണൂർകാരൻ... സന്തോഷം വളരെ അധികം... എന്ത് രസം ഇപ്പൊ കണ്ട സ്ഥലം... ആളുകൾ.... തളിപ്പറമ്പ് വന്നില്ലേ നിധിൻ ഹോട്ടൽ... അതിനടുത് ആണ് വീട്... ഇനി വരുമ്പോൾ വിളിക്കൂ.... ഇത് പോലുള്ള നല്ല ഭക്ഷണ സ്ഥലങ്ങളിലേക്ക് നമുക്ക് യാത്ര പോവാം ❤
മറ്റുള്ള ഫുഡ് vlogers വച്ച് നോക്കുമ്പോൾ ഈ ഒരു ചേട്ടൻ സൂപ്പർ കാരണം ചെറിയ ഹോട്ടലുകളും കാണിക്കുന്നു വേറെ ഒരു ഗുണം ചെട്ടനുണ്ട് ഇത്തരം കടകൾ തിരഞ്ഞെടുത്താൽ ഹെൽത്ത് പ്രോബ്ലം വരില്ല 😊 നല്ല നാടൻ ഭക്ഷണം കഴിക്കാം നിഷ്കളങ്കരായ ആളുകളോട് സംസാരിക്കാം😊❤
Beautiful place Beautiful rain Beautiful shop Poratta um puzhukkum variety combination Engane Ulla old type shop evedayum Ella undengilum adhu abhuruvam mathram edhu kandu pidichu video yeduthadhinu bro nu big thanks.
ഇങ്ങളെ സമ്മയിച്ചിന് നമ്മളെ ജില്ലയില് ഇത് പോലെ ഒരു കട ഉണ്ടെന്ന് കാണിച്ചു തന്നതിന് എന്തായാലും അവിടെ വരെ പോവും ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു ഫുഡ് റിവ്യു ഇതിന് മുൻപ് കണ്ടിട്ടില്ല 🙏🙏🙏🙏🫶
നമ്മൾ അന്യ നാട്ടിൽ ജീവിക്കുമ്പോഴും ഞങ്ങൾ കാണുന്ന യൂട്യൂബ് ചാനൽ 3 ചാനലുകളാണ് ഒന്ന് കണ്ണൂർകാരനും കന്നടക്കാരിയും ജാനു ഏടത്തിയും കേളപ്പാട്ടനും പിന്നെ നിങ്ങളുടെയും ചാനലും വളരെ ഇഷ്ടപ്പെട്ട ചാനലുകളാണ് ഈ മൂന്ന് ചാനലുകളും നമ്മുടെ തമിഴ്നാട് മലയാളീസ് ഗ്രൂപ്പ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടാറുണ്ട് ഇതിൻറെ ലിങ്കുകൾ
ഫുഡ്ഡിലൊന്നുമല്ല കണ്ണുടക്കിയത് . കേരളത്തിന്റെ ഗതകാല കുലീന സൗന്ദര്യം പേറി സജീവമായി തുടരുന്ന ആ കടയുടെ മോഹിപ്പിക്കുന്ന കാഴ്ചകളിൽ മാത്രം ശ്രദ്ധപോയി .അവിടെയൊക്കെ ജീവിക്കുന്നവർ എത്രയോ ഭാഗ്യവാൻമാർ .
ഒരുപാട് നാളത്തെ ആഗ്രഹം അവിടെ പോയി ഫുഡ് കഴിക്കാൻ ..അങ്ങനെ രണ്ട് ദിവസം മുമ്പ് അവിടേക്കു പോയി ...ലൊക്കേഷൻ മാപ് ഇട്ടാണ് യാത്ര ...പൊയിലൂർ എന്ന സ്ഥലം മുതൽ ജീവിതത്തിൽ ഇന്ന് വരെ ഇത്രയും തല്ലിപ്പൊളി റോഡിലൂടെ യാത്ര ചെയ്തിട്ടില്ല ..പകുതിക്ക് വെച്ചു യാത്ര അവസാനിപ്പിച്ചു തിരിച്ചു പൊന്നു ...വിഡിയോയിൽ കാണുന്ന പോലെ ആയിരിക്കില്ല ചിലപ്പോ യാഥാർഥ്യത്തിൽ
ഇതാണ് ഇക്ക യഥാർത്ഥ കേരളം പഴമ നിറഞ കേരളം ഇങ്ങനെ ഒരു വീഡിയോ കാണുമ്പോ എന്തൊരു സന്തോഷമാണ്ഇനിയും വരണം ജാതിയില്ല മതമില്ല. ഇക്ക ഇതു പോലെ നല്ല വീഡിയോ കൊണ്ട് വരണം ഞങ്ങൾ കാത്തിരുക്കും 👍
ബംഗാളികൾ ഇല്ലാത്ത,ഗ്യാസ് അടുപ്പ് ഇല്ലാത്ത തനി നാടൻ...😋
ഹകീം ഭായ് പാത്രം കാലിയാക്കുന്നത് ആദ്യമായിട്ട് കാണുക യാണ്..😍
മോനേ..ഫൈസീ!!.ഇവരാണ് പാചകക്കാർ....😍😍😍 കഴിക്കുന്നവരെ മനസ്സും നിറപ്പിക്കുന്നവർ 😍😍😍
തനി നാടൻ ചായ കട, ഭക്ഷണം, ആളുകൾ, ആ സ്ഥലം... 🥰
എല്ലാം കണ്ടിട്ട് മനസ്സിന് എന്തോ ഭയങ്കര സന്തോഷം... 🥰👌👍🏻👏
വളരെനാൾക്ക് ശേഷം മണ്ണിന്റെ മണവും നാട്ട് നന്മയും ഉള്ള ഒരു നൊസ്റ്റാൾജിക് വീഡിയോ കണ്ടു 🥰
100 % സത്യം. എൻ്റെ സ്ഥലം വളരെ ദൂരെയാണ്.എന്നങ്കിലും സാധിച്ചാൽ തീർച്ചയായും വരും.
നാട്ടിൽ നിന്ന് മറഞ്ഞു പോകുന്ന പല കാഴ്ചകളും കാണിച്ചു തരുന്ന നിങ്ങളോട് പെരുത്ത് കടപ്പാട് ❤
കട കണ്ടുതന്നെ മനസ്സ് നിറഞ്ഞു👌ഒപ്പം മഴ👌
ഓർമകളിലേക്ക് കൊണ്ടുപോയി.. ❤️
Yes
ഇങ്ങനത്തെ ഒരു കട നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഇടക്കിടെ പോയി അടിച്ചു പൊളിക്കാമായിരുന്നു...
എല്ലാ നാട്ടിലും ഇതുപോലത്തെ ഒരു കട ഉണ്ടാകും പക്ഷേ നമ്മൾ ശ്രദ്ധിക്കാറുണ്ടാവില്ല.
വൗ വളരെ സന്തോഷം തരുന്ന അനുഭവം.
ദൈവമേ ഇങ്ങനെയുള്ള കടകൾ നിലനിൽക്കുന്നു
കണ്ടതിൽ വളരെ സന്തോഷം.
നമ്മുടെ സംസ്‌കാരങ്ങൾ നിലനിന്നു പോകട്ടെ..
ശ്രീധരേട്ടന്റെ കട. ശരിക്കും. നാടൻ കപ്പ കറി.. അടിപൊളി 👍ഇത് ഒരു ഫുഡ് വീഡിയോ മാത്ര ല്ല.....ഒരു സിനിമ പോലെ 🎥👍. ഹക്കീം ഭായ് ❤👌👍
*എങ്ങനെ കണ്ട് പിടിക്കുന്നു ഇത് പോലെ ഉള്ള കടകൾ* 🥰🥰
ഒരു വെജിറ്റബിൾ ഐറ്റം ഇത്രയും ആസ്വദിച്ചു കഴിക്കാൻ പാകത്തിന് ആക്കി എടുക്കാൻ പറ്റുന്ന ശ്രീധരൻ ചേട്ടനും ചേച്ചിക്കും പ്രത്യേകം ആശംസകൾ 🙏🙏🙏
സൂപ്പർ. നിങ്ങളുടെ കൂടെ ഇരുന്നു കഴിച്ച പോലെ 👌👌👌
കണ്ണിനും മനസ്സിനും കുളിർമ നൽകിയ വീഡിയോ... ഒരു nostalgia feel
അടിപൊളി കടയും പൊളി വൈപും 😍😍❤️❤️
നാടൻ രുചി തേടിയുള്ള താങ്കളുടെ യാത്ര തുടരട്ടെ.
എല്ലാ നന്മകളും നേരുന്നു
എന്റെ നാടാണ് സെൻട്രൽ പൊയിലൂര് 😍 ഞാനിവിടെ നിന്ന് എത്രയോ വട്ടം പുഴിക്കും പൊറാട്ടയും കഴിച്ചിട്ടുണ്ട് നല്ല നാടൻ ഭക്ഷണമാണ്
Video kandappo veendum pooyi kayikkan thoonneeelle ...? 😍 😍
BHAGYAVAN.....🥰🥰🥰🥰
ഏറ്റവും ആരോഗ്യ പരമായ പ്രാതൽ
👍👍👌👌
വാഴക്ക
കടല
കപ്പ
ഔഷധ കൂട്ടാണ് ഭായ്
Super ikka, ordinary people you help them
കേരളം ഇപ്പോളും ജീവിച്ചിരിക്കുന്നു ❤️
നാട്ടിൻപുറത്തുള്ള എത്രയോ ചായക്കടകൾ കണ്ടിട്ടുണ്ട്.... ശരിക്കും നാട്ടിൻപുറത്തെ ചായക്കട ഇതാണ്. മഴ സീസണിലെ ചിത്രീകരണവും പുകയും തണുത്ത അന്തരീക്ഷവും കാണുമ്പോൾ അറിയാതെ വിശപ്പ് ഉണ്ടാകും.....❤
ആഹാ... പൊളിച്ച് ഇക്ക 😍
അടിപൊളി വിഭവം 👌👌👌
അടിപൊളി എനിക്ക് കൊതി യാവുന്നു
എനിക്ക് ഇങ്ങനെ യുള്ള ഭക്ഷണം
ആണ് ഇഷ്ടം 💕💕💕💕💕ഒന്നും പറയാനില്ല ഇനി യും ഇത് പോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍 ഹോ ഒരു രെക്ഷ യുമില്ല 💕💕💕💕👍👍👍
എന്റെ നാട് ❤ഞങ്ങളുടെ സ്വന്തം പൊയിലൂർ ❤😍
Bro Panooor ninnu ethra km undavum..
Bro 10 km
Ee kadayude shariyaya place evdeya
Can you please share the location map of this shop
എന്താ ഒരു vibe❤
കപ്പ പുഴുക്ക് 👌
നമ്മളെ നാടും നമ്മളെ ഫുഡും കണ്ണൂർക്കരുടെ സ്നേഹവും ❤️
ഒപ്പം ഉബൈദ് വ്ലോഗും പോപ്പിൻസ് കേരളയും കൂടേ നമ്മുടെ ഇക്കയും ...പോളിയല്ലേ 🥰👍👍
തികച്ചും സ്വാഭാവികമായ അവതരണം. വളരെയേറേ ഗൃഹാതുരമായ അനുഭവമായിരുന്നു. വളരെ നന്ദി. ഇനിയും താങ്കളുടെ യാത്ര തുടരട്ടേ ഇതുപോലുള്ള സ്ഥലങ്ങൾ തേടി. അഭിനന്ദനങ്ങൾ.
അന്ന്യായ foodum അതിലും അന്യായ ambienceഉം
uff no രക്ഷ👌👌👌
ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന vibes, thanks a lot presenting to the world..............
കണ്ടാൽ അറിയാം അതിന്റെ രുചി ❤❤❤
ഇതാണ് ഇക്ക യഥാർത്ഥ കേരളം പഴമ നിറഞ കേരളം ഇങ്ങനെ ഒരു വീഡിയോ കാണുമ്പോ എന്തൊരു സന്തോഷമാണ്ഇനിയും വരണം ജാതിയില്ല മതമില്ല. ഇക്ക ഇതു പോലെ നല്ല വീഡിയോ കൊണ്ട് വരണം ഞങ്ങൾ കാത്തിരുക്കും 👍
അനീസ മിടുക്കി,ഭാവിയിലെ ഒരു vlogger
ഇങ്ങനെയുള്ള കടകൾ കാണാൻ കുറവാണ്. നല്ല ഭംഗി😀
ഹക്കീം ഒരുപാട് ഒരുപാട് നന്ദി. ഇങ്ങനെയുള്ള വീഡിയോ ചെയ്തതിന്. ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Soo nostalgic,this is What our real genuine keralam. So natural.
കട്ടൻ ചായയും എന്റെ മോനെ.......... പൊളിയായിരിക്കും 🤤😔
എന്റെ സ്വന്തം നാട്ടിലെ കട യാണ്... എത്രയോ വട്ടം ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്... 👌👍👍
എവിടെ ബ്രോ ഇത്
ഭാഗ്യവാൻ.
@@erenyegar9770 exact place name paranj taruo?? Central poyiloor nu engane ponam
@@erenyegar9770 central poyiloor nu 3 km poya thrippangottur.. ale.. atale exaxt place??
Nostalgia. Innocent village people. Tasty food less price congratulations Hakeem Bhai. Go ahead
ആ കടയും ഭക്ഷണവും ലൊക്കേഷനും അവിടുത്തെ ആളുകളും എല്ലാം കൂടി ഒരു രക്ഷയും ഇല്ലാത്ത വൈബ്.... ❤️❤️❤️
ഇക്കയും ഇക്കയുടെ വ്ളോഗും വേറെ ലെവൽ... ഇതൊക്കെ കാണുമ്പോൾ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയുന്നു ❤️😋😋😋
അമ്മളെ നാട്ടിലെ പുയ്ക്ക്
വൈകുനേരം ഫുട്ബോൾ കഴിഞ്ഞ് കാണുന്ന സാധനം
👌👌👌👌
കണ്ണൂർ ❤
സൂപ്പർ വീഡിയോ..
പൊട്ടിവീണ ആ കുഞ്ഞി വാഴയ്ക്ക വേറെ taste ആണ്.
ആ പീടിക 👌👌👌
🌹🌹🌹
എനിക്ക് ആക്കട വളരെ ഇഷ്ട്ടപെട്ടു ❤❤❤❤💋
❤നിങ്ങളുടെ ആദ്യകാലം തൊട്ടുള്ള സ്നേഹിതൻ ആണ് ഞാൻ.... കണ്ണൂർകാരൻ... സന്തോഷം വളരെ അധികം... എന്ത് രസം ഇപ്പൊ കണ്ട സ്ഥലം... ആളുകൾ.... തളിപ്പറമ്പ് വന്നില്ലേ നിധിൻ ഹോട്ടൽ... അതിനടുത് ആണ് വീട്... ഇനി വരുമ്പോൾ വിളിക്കൂ.... ഇത് പോലുള്ള നല്ല ഭക്ഷണ സ്ഥലങ്ങളിലേക്ക് നമുക്ക് യാത്ര പോവാം ❤
ഇക്ക ഇതൊക്കെ കാണുമ്പോൾ പഴയ ഓർമ്മകൾവരുന്നു 👍👍❤❤
ഇക്കായുടെ നാടൻ സംസാരവും നാട്ടിൻപുറത്തെ വീഡിയോയും കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ ഒരു കുളിർമയാണ് 🥰🥰🥰.
നാട്ടിൻപുറത്തെ ഇത്തരത്തിലുളള ചായകടകൾ നന്മകളാലും നാടൻ രുചികൾ കൊണ്ടും സമൃദമാണ് ഹക്കീംക്കാ
മനോഹരം ആയി വീഡിയോ ബ്രോ 👌❤️❤️
എന്റെ നാട് ❤️ ഞമ്മളെ ചായ പീടിയ
Ee.kappa puzhukilekku porattayekal healthy.nalla chembavari konddulla choodu kanji..chutta pappadam.appol adipoliyakum..pinne mazhayum.athanu super
മനസ്സ് നിറഞ്ഞു 😍😍😍
ന്റെ പൊന്നോ. ഇതിപ്പോ കഴിക്കാണച്ചാ അങ്ങ് കണ്ണൂർക്കു വരണോല്ലോ ഈശ്വരാ.
Very well presented Hakeem and team. I wish part of your to enjoy the village food and this beautiful vibe. 👍
നമ്മളും ഇടുന്നു വീഡിയോസ് ആര് സപ്പോർട്ട് ചെയ്യാൻ അണ്ണാ.... എന്നാൽ നിങ്ങൾക് ഇരിക്കട്ടെ ഒരു ബിഗ്ഗ് സല്യൂട്ട് 🥰😘😘സൂപ്പർ വീഡിയോ 😌
എന്നാ വൈബ് എന്റെ പൊന്നോ 🥰🥰🥰🥰🥰🥰🥰😘😘😘🤭
ആദ്യായിട്ടാ ഇക്ക second time ചോദിച്ചു vanganath കാണുന്നത്. I think nalla yummyy fud an.
Maasha allhaah athvanattinte ghunnam mattullavarude mumbil kaineetiyaajikkathe swathamayi jolicheth jeevikkunnhavar very good inghanevennam alhamdulillhaah padachon joliyil barkatt choriyatte
മറ്റുള്ള ഫുഡ് vlogers വച്ച് നോക്കുമ്പോൾ ഈ ഒരു ചേട്ടൻ സൂപ്പർ കാരണം ചെറിയ ഹോട്ടലുകളും കാണിക്കുന്നു വേറെ ഒരു ഗുണം ചെട്ടനുണ്ട് ഇത്തരം കടകൾ തിരഞ്ഞെടുത്താൽ ഹെൽത്ത് പ്രോബ്ലം വരില്ല 😊 നല്ല നാടൻ ഭക്ഷണം കഴിക്കാം നിഷ്കളങ്കരായ ആളുകളോട് സംസാരിക്കാം😊❤
ചക്കരക്കൽ കരുണാ ടാകീസിനടുത്ത് ലക്ഷമണേട്ടൻടെ കടയിൽ ഇഷ്ടും അവലും രഘുപതി രാജാറാം പാട്ട് ടാക്കീസിലെ തുടക്കഗാനവും അമ്മയെ കാണാൻ സിനിമയും ഓർമ്മകൾ മധുരതരം
കണ്ണൂരിലെ ചക്കരക്കൽ ആണോ
@@sebastiankavil8708 അതെ
നല്ലൊരു കടയാണ് ചേട്ടാ ❤️🥰🥰👍🏻
Beautiful place
Beautiful rain
Beautiful shop
Poratta um puzhukkum variety combination
Engane Ulla old type shop evedayum Ella undengilum adhu abhuruvam mathram edhu kandu pidichu video yeduthadhinu bro nu big thanks.
👍👍
പഴയ കട poli👍👍👍
ഇങ്ങളെ സമ്മയിച്ചിന് നമ്മളെ ജില്ലയില് ഇത് പോലെ ഒരു കട ഉണ്ടെന്ന് കാണിച്ചു തന്നതിന്
എന്തായാലും അവിടെ വരെ പോവും
ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു ഫുഡ് റിവ്യു ഇതിന് മുൻപ് കണ്ടിട്ടില്ല 🙏🙏🙏🙏🫶
ഭക്ഷണത്തിന്റെ കൂടെ രോഗവും വാങ്ങുന്നവർ കാണണം ഇതൊക്കെ .
Really nostalgic.you are doing a wonderful job.Please give the route in detail, and landmark.
ഒരിക്കൽ കൂടി മടങ്ങി പോകാൻ കൊതിക്കുന്ന കാലം.
Foodinte kude sneham vilambunnavar👍👍
സഹോദരീ.. ജാതിയും മതവും മനുഷ്യർക്ക് തല്ല് കൂടാനുള്ള എല്ല് കഷണമാണ്. മനുഷ്യനാവുക. മനുഷ്യനെ സ്നേഹിക്കുക
നമ്മൾ അന്യ നാട്ടിൽ ജീവിക്കുമ്പോഴും ഞങ്ങൾ കാണുന്ന യൂട്യൂബ് ചാനൽ 3 ചാനലുകളാണ് ഒന്ന് കണ്ണൂർകാരനും കന്നടക്കാരിയും ജാനു ഏടത്തിയും കേളപ്പാട്ടനും പിന്നെ നിങ്ങളുടെയും ചാനലും വളരെ ഇഷ്ടപ്പെട്ട ചാനലുകളാണ് ഈ മൂന്ന് ചാനലുകളും നമ്മുടെ തമിഴ്നാട് മലയാളീസ് ഗ്രൂപ്പ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടാറുണ്ട് ഇതിൻറെ ലിങ്കുകൾ
Nice place. Oru nostalgic feel🥰🥰
നമ്മുടെ നാടാണ് ഞങ്ളും കഴിച്ചിട്ടുണ്ട് അടിപൊളി ടേസ്റ്റ് ആണ്
Location Irity ennu paranjath pole thonni,avide enganeya Kozhikode border varunnath?
പുഴുക്ക് അടിപൊളിയാണ് കൂർക്ക, കപ്പ, ചേമ്പ് ഇതൊക്കെകൊണ്ട് ഉണ്ടാക്കാറുണ്ട് 👍
വന്നു വന്നു...കപ്പ കറി കോരികുടിക്കുമ്പോൾ വായിൽ വെള്ളം വന്നപ്പാ😍
❤❤❤❤ കഴിഞ്ഞ് പോയാ ആ പഴയ കാല ചായക്കട സ്നേഹം ❤❤❤ വീണ്ടും സ്മരണ ❤❤❤
They're cooking in a natural way &food maybe very good taste
Awesome presentation all 3 of you🤘🏽
Ee videos kandappol... Nostalgic feeling 😊❤️
Athupoley ulla avtharanam ane nallathe Artificial avaruthe. Enikkum Video pruthe esttan njayanum palakkattukariyane 👌👍
കപ്പയെകുറിച്ച് ഒന്നുമറിയാത്ത ഞാൻ. പറയാൻ മാത്രം എന്ത് രുചിയാണ് ഈ കപ്പയുക്കുള്ളത്. വിശന്നു വലഞ്ഞാൽ എല്ലാ ഭക്ഷണവും രുചികരം.
ഫുഡ്ഡിലൊന്നുമല്ല കണ്ണുടക്കിയത് . കേരളത്തിന്റെ ഗതകാല കുലീന സൗന്ദര്യം പേറി സജീവമായി തുടരുന്ന ആ കടയുടെ മോഹിപ്പിക്കുന്ന കാഴ്ചകളിൽ മാത്രം ശ്രദ്ധപോയി .അവിടെയൊക്കെ ജീവിക്കുന്നവർ എത്രയോ ഭാഗ്യവാൻമാർ .
Perinthalmanna odamala parayunnidath 40 varshatholam aayitt nadann kondirikkunna oru chaaya kadayund.ippolum pazhaaya aduppilan chaya okkea undakkunnath. Vellam chaattavum ellam aayi nalla vibe aann .Enta naadan. pls come to our beautiful village
Nammude pmna
My memories go back 30 years ...it's an amazing people . Love the Proprietors . Please bring out such gems from the villages of our land.
Jan nattil vennitt insha allha verum e kochu gramam kanaan❤❤
Bro super kappa polichu.
Semma feel bro
Very nice & dedicated team,all Congratulations 🎊👍, the 'Streetfood' you've an amazing explorer Btw love' it💕 much appreciated!!?👍
Supper bro naadan food katta support
Njanum kannur kaarana...
ക്യാമറ കാണുമ്പോൾ ഉള്ള സ്ത്രീകളുടെ നാണം കാണുമ്പോൾ അറിയാം, അവർ എത്ര നിഷ്കളങ്കരാണെന്നു 🥰
Nostalgia ..
Ente kuttikkalam pole thanne und aa villageum kadayum
ഒരു program starts ചെയ്യുന്നതിന് മുൻപ് സ്ഥലം പറയണം
ഇത്താ സൂപ്പർ 👍👍👏👏❤️❤️നല്ല സ്വഭാവം 👏👏നല്ല frndly
Your are one among the best RUclipsr from Kerala.I like most of your videos too!!!
Nattinpuram nanmakalal samrudham. I love his videos.
വൃത്തിയുള്ള രുചിയുള്ള ഭക്ഷണം.
Radio old song koodi venam avde ...woow
👍👌ഒരു മത്തിക്കറിയും കൂടി 👌പൊളിക്കും
ഒരുപാട് നാളത്തെ ആഗ്രഹം അവിടെ പോയി ഫുഡ് കഴിക്കാൻ ..അങ്ങനെ രണ്ട് ദിവസം മുമ്പ് അവിടേക്കു പോയി ...ലൊക്കേഷൻ മാപ് ഇട്ടാണ് യാത്ര ...പൊയിലൂർ എന്ന സ്ഥലം മുതൽ ജീവിതത്തിൽ ഇന്ന് വരെ ഇത്രയും തല്ലിപ്പൊളി റോഡിലൂടെ യാത്ര ചെയ്തിട്ടില്ല ..പകുതിക്ക് വെച്ചു യാത്ര അവസാനിപ്പിച്ചു തിരിച്ചു പൊന്നു ...വിഡിയോയിൽ കാണുന്ന പോലെ ആയിരിക്കില്ല ചിലപ്പോ യാഥാർഥ്യത്തിൽ
ഇപ്പോൾ പോയിക്കോ road എല്ലാം സൂപ്പർ ആയി
@@alokasajvin8980 അടിപൊളി ആയോ road
@@jamy-i8r ss
കണ്ണൂരിൽ എവിടെ
Poyiloor oru Vikaramanu makkaleee💕💕💕💕💕
Pazhamanu parajal entea ekka polichu 😋😋
ഇതാണ് ഇക്ക യഥാർത്ഥ കേരളം പഴമ നിറഞ കേരളം ഇങ്ങനെ ഒരു വീഡിയോ കാണുമ്പോ എന്തൊരു സന്തോഷമാണ്ഇനിയും വരണം ജാതിയില്ല മതമില്ല. ഇക്ക ഇതു പോലെ നല്ല വീഡിയോ കൊണ്ട് വരണം ഞങ്ങൾ കാത്തിരുക്കും 👍
Jaathiyum mathavum ivde paryanda karyam... Appo ninak aanu jaathiyum Mathavum ullath🤣🤣
Dee veendum jaathi Matham! Ningalkku endinte keda ?
@@Gvideo7983 bro എവിടെ ആണു .. which place .. details തരുമൊ
@@Gvideo7983 ena details para bro vidoe il prnjt athra clear ila ❤❤❤
❤❤❤
പ്ലേറ്റ് തുടച്ച് കഴിച്ചു പൊളിച്ചു പൊളിച്ചു എന്താ ശങ്കരാ ഒരു മഴ
Really bhai you are great for showing small shops. Thanks