ഉണ്ണീ യെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന് പറഞ്ഞ പോലെ യാണു നിങ്ങളുടെ കാര്യം വീണൊടെം വിഷ്ണു ലോകം പോലെ അൽഹംദു ലില്ല ഇനിയും ഒരു പാട് കാലം ഇതു പോലെ ഉള്ള സംഭവങ്ങൾ കാണാനും കാട്ടി ത്തരാനും പടച്ച റബ്ബിനെ സ്തുതിക്കുന്നു മാഷാ അല്ലാഹ്
ചേച്ചിമാർ ❤ അവരുടെ ആ വിഷമവും അതിൽ നിന്നുള്ള തിരിച്ചു വരവും 👍🏻 സദ്യ ഐറ്റംസ് ഓക്കെ ഗംഭീരം എല്ലാ വിധ നന്മകളും നേരുന്നു ❤❤❤❤ സന്തോഷ ജന്മ ദിനം കുട്ടിക്ക് 😊ഇക്ക 🎂
ചേച്ചിയുടെ ലൈഫ് കണ്ടപ്പോൾ കത്തിയമർന്ന ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയുടെ കഥ ഓർമ്മ വന്നു... ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍
തിരിച്ചു പോകുന്ന വഴിക്കു വില്ല്യാപ്പള്ളി ചാത്തോത്ത് ഹോട്ടലിൽ കയറി ഒരു കുരുമുളക് ഇട്ട ചിക്കൻ കഴിക്കു.. പൊളി സാന്നം ആണ്.. ഇത് വരെ ഈയൊരു ഐറ്റം കഴിച്ചിട്ടുംട്ടാവില്ല
ആ ചേച്ചിയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി... 😔😔😔... കട കത്തിയിട്ട് ഇത്രയുംനാൾ കഴിഞ്ഞിട്ടും ഇപ്പോഴും ആ സങ്കടം മാറിയിട്ടില്ല എങ്കിൽ, അന്ന് ആ ചേച്ചി എന്തുമാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും... ഇനി കരയരുത് ചേച്ചി.... ഇപ്പോൾ എല്ലാം റെഡി ആയില്ലേ.... ഇനിയും ഉയരങ്ങളിക്ക് എത്തും..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യത്തിൽ കല്യാണ വീടാണെന്ന് തോന്നി അത്രയും വെറൈറ്റി സദ്യ അടിപൊളി 👌👍👍👍👍
ചേച്ചി കരഞ്ഞപ്പോ ശരിക്കും ഞങ്ങൾക്കും കണ്ണ് നിറഞ്ഞു പോയി 😢 വിഷമിക്കണ്ട ട്ടോ ചേച്ചി.. ഇനിയുള്ള ദിനങ്ങൾ നല്ലത് മാത്രം വരട്ടെ 🥰🤝
Rs 150/- Unimaginable .
So many Items , So many efforts .
She still smiling , hiding her sadness .
അതിമോഹമില്ലാത്ത മനുഷ്യർ വിളമ്പുന്ന ഭക്ഷണത്തിന് വല്ലാത്തൊരു രുചിയുണ്ടാവും❤️
Yes 😊👍🥰
Truth
ഉണ്ണീ യെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന് പറഞ്ഞ പോലെ യാണു നിങ്ങളുടെ കാര്യം വീണൊടെം വിഷ്ണു ലോകം പോലെ അൽഹംദു ലില്ല ഇനിയും ഒരു പാട് കാലം ഇതു പോലെ ഉള്ള സംഭവങ്ങൾ കാണാനും കാട്ടി ത്തരാനും പടച്ച റബ്ബിനെ സ്തുതിക്കുന്നു മാഷാ അല്ലാഹ്
അവരുടെ സങ്കടം കണ്ണ് നിറക്കുന്നു... നല്ലത് വരട്ടെ
🤲🤲🤲🤲
ചിരിച്ചുകൊണ്ട് കരയുന്ന ചേച്ചിയ്ക്ക് നല്ലത് മാത്രം വരട്ടെ ഇനിയും
ഞമ്മളെ കാസറഗോഡ് ❤ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
ചേച്ചിമാർ ❤ അവരുടെ ആ വിഷമവും അതിൽ നിന്നുള്ള തിരിച്ചു വരവും 👍🏻 സദ്യ ഐറ്റംസ് ഓക്കെ ഗംഭീരം എല്ലാ വിധ നന്മകളും നേരുന്നു ❤❤❤❤ സന്തോഷ ജന്മ ദിനം കുട്ടിക്ക് 😊ഇക്ക 🎂
സങ്കടം മറയ്ക്കാൻ കഴിയാത്ത ചേച്ചി.....😥
ராதா
ഞമ്മളെ സന്തൂർ മമ്മി 😊😊
ഇക്കാ ഒരായിരം ജന്മദിനാശംസകൾ 🥰🎂🎂🎂😍😍😍കൂടെ ഇന്നൊരു സദ്യയും പൊളിച്ചു 👍😊
ചേച്ചിയുടെ ലൈഫ് കണ്ടപ്പോൾ കത്തിയമർന്ന ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയുടെ കഥ ഓർമ്മ വന്നു... ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍
എന്റെ അയൽവാസി ചന്ദ്രൻട്ടന്റെ മകളുടെ കട നല്ല ഭക്ഷണം ❤
ഇവിടെ മുസ്ലിംസ് എല്ലാ festival അവരുടെ വീട്ടിൽ ബിരിയാണി ആയിരിക്കും. പക്ഷേ അവർക്ക് ഹിന്ദു സദ്യ കഴിക്കാൻ വളരെ ഇഷ്ടമാണ് 🥰🥰🥰
എല്ലാ മുസ്ലിങ്ങൾക്കും സദ്യ ഇഷ്ട്ടമാണ്.. 🥰
Hakkim Bhai Many more happy returns of the day 🎉🎉🎉 God bless you abundantly. Stay blessed.. Always our prayers will be with you! ❤️❤️❤️❤️
Sandhya kittiyal athutanne kazhikkullu 🎉
സത്യം പറയാല്ലോ കൊതിയാവുന്നു. ഇത് കഴിക്കണമെങ്കിൽ അവിടെവരെ വരണം. എന്തായാലും ഗംഭീരസദ്യ ഇങ്ങനെ തന്നെ മുന്നോട്ടു പോവട്ടെ ❤❤❤❤
Happy birthday to you, good vedio. God bless you all
God bless this family
അമ്മയും മോളും ആണ് തോന്നുന്നില്ല ❤🥰
Avide 16 vayasil kettikkum nerathe. Angane nokkiya avark ipozhum max 40 e age kanu
@@anusree114
ആരാ പറഞ്ഞത് ഇവിടെ 16വയസ്സിൽ കെട്ടിക്കുമെന്ന്, ആ നാട്ടിൽ തന്നെയാ ഞാനും ജീവിക്കുന്നത്
@@anusree114 😘
കത്തിയിട്ട് കരയാൻ പോലും കഴിയാത്ത സഹോദരി, ദൈവം എല്ലാ ഉയർച്ചയും നല്കട്ടെ
1:32 ഈ വീഡിയോയുടെ ഒരു ഹൈലൈറ്റ് കൂടിയാണ് ഈ ഒരു സീൻ..❤❤
Food super happy birthday ikka ❤️❤️❤️👌👌👌
Ikka ningalude videos kanumbol mansinu nalla santhosham anu, super
Dear sisters keep going.god bless you all..all the best wishes
സൂപ്പർ വിഷമങ്ങൾ എല്ലാം മറന്നു മുന്നോട്ടുപോവുക ദൈവം കൂടെയുണ്ട്...
Super 👍
Food അടിപൊളി....
പിറന്നാൾ ആശംസകൾ.... 🙏🌹🤝....
Super. Nammude Kasargod & Kanjhangad. ini Kumbala,Uppala,Cherkkala,Badiyadukka Enni Sthalangalileyum Foodinekkuricch Video Cheyyanam.
ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ... എന്ന പ്രാർഥനയോടെ ❤❤❤
Masha allah happy birthday hakkimbhai super gift aanallo aaa ikkadelnnu kittiyath manassu niranju tarunnath oru priceless gift🎉
HAPPY BIRTHDAY DEAR BAI.
Belated Happy Birthday Sir. May God Bless you 🌹🌹🌹
ചെമ്പല്ലി വേറെ കട്ട്ല വേറെ 😀😀😀😀😀😀😀😀😀bro
ഗംഭീര സദ്യ - കാസർകോഡ് കാർക്കേ ഇത് പറ്റൂ - ദൈവം അനുഗ്രഹിക്കട്ടെ
ദൈവം എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും നൽകട്ടെ
നല്ല ചേച്ചിമാർ 🥰♥️ സന്തോഷം
ഇക്കയുടെ ചാനൽ കാണുമ്പോൾ ആണ് എല്ലാരും ഒന്ന് പോലെ കേരളത്തിൽ ❤😘🥰
Good very nice Video super
Congratulations Brother
ജന്മദിനാശംസകൾ ഇക്ക ❤❤
എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...
Orginal kerala സാദാരണക്കാരുടെ കടകളുടെ food video explore ചെയ്യാൻ നിങ്ങൾ കഴിഞ്ഞിട്ടേ ബാക്കിയുള്ള ചാനലുകൾ ഉള്ളൂ. Super
ഇത് കല്ലിയാണപെണ്ണിന്റ വീട്ടുകാര് വന്നിട്ട് കഴിക്കുന്ന പോലെയുണ്ട്
Happybirthday ഇക്കാ ❤
അടിപൊളി സദ്യ 👌
ദൈവം നിങ്ങളെ നല്ല നിലയിൽ എത്തുവാൻ പ്രാർത്ഥിക്കാം 🤲🙏🏻
ആദ്യം കത്തിയത് ചിരിച്ചോണ്ട് പറഞ്ഞ ചേച്ചി... പിന്നെ കരഞ്ഞു... പാവം..😢
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
തിരിച്ചു പോകുന്ന വഴിക്കു വില്ല്യാപ്പള്ളി ചാത്തോത്ത് ഹോട്ടലിൽ കയറി ഒരു കുരുമുളക് ഇട്ട ചിക്കൻ കഴിക്കു.. പൊളി സാന്നം ആണ്.. ഇത് വരെ ഈയൊരു ഐറ്റം
കഴിച്ചിട്ടുംട്ടാവില്ല
എവിടെയാ, കറക്റ്റ് ലൊക്കേഷൻ പറയുമോ
Iniya piranthanal vazhuthukal for you 😊😊😊🎉
Masha Allah ❤
Happy Birthday Hakim bhai 🎉
Happy Birthday bro
Itrayum curry ellam koodi kazhikkan pattumo...itrayum itemsinte avasyamillallo..
Avarkkoru sankatam vannathinu daivam ippol avarkku athilereyayi santhoshikkanullathu koduthu.... Avarude sincere ayittulla adwanathinte bhalamanu innu ithrayum thirakkulla kadayayi mariyathu ..... 👌👌👌❤️
Awesome video and food travel ❤
HBD Hakkeem bai, birthday sadhya polichu ❤
Nalla video onnam tharam oonu. Keep it up
ഇക്ക നിങ്ങൾ poli ആണ് 🥰🥰😘😘😘
എല്ലാ നന്മകളും ആശംസിക്കുന്നു 🌹🌹
ആ ചേച്ചിയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി... 😔😔😔... കട കത്തിയിട്ട് ഇത്രയുംനാൾ കഴിഞ്ഞിട്ടും ഇപ്പോഴും ആ സങ്കടം മാറിയിട്ടില്ല എങ്കിൽ, അന്ന് ആ ചേച്ചി എന്തുമാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും... ഇനി കരയരുത് ചേച്ചി.... ഇപ്പോൾ എല്ലാം റെഡി ആയില്ലേ.... ഇനിയും ഉയരങ്ങളിക്ക് എത്തും..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇക്ക നമ്മുടെ നാട് ❤️❤️
Happy Birthday Wishes sir 🎉😊😊
Adipoli sadya❤❤
അടിപൊളി 👍
Happy birthday🎂🎉🎁
Happy birthday Hakkeem bhai😍😍
ഞമ്മളെ കാഞ്ഞങ്ങാട് മാണിക്കോത്ത് ❤
മനുഷ്യർക്കു വിളമ്പുന്ന സന്തോഷം അവരുടെ മുഖത്തും പ്രകടമാണ്...
Ith evide sthalam enikk varan thonnunnu njan ippol Bangalore l ninnane
Evidaya sthalame
In Trivandrum there is a Veg hotel. Daily great Sadhya Available, Mother's Veg plaza. At backery junction
ഇക്കാടെ notification ❤
Neat and clean, good services
മഹാ കിടിലൻ സദ്യ തന്നെ
ഹായ്,ഹക്കിംഇക്ക, സദ്യ, സൂപ്പർ, ഹാപ്പിബെർത്ത്‌ഡേഹക്കിംഇക്ക,❤
Love from Thrissur ❤❤ enekilm avsarm kitya verrata
Bro evideyanu place
Happy birthday 🌺🌺🌺
അടിപൊളി ഇക്ക 🙏🏼
പുറത്തു ജോലി ചെയുമ്പോൾ സദ്യ കഴിക്കാൻ ആകും കൊതി. കൊള്ളാം
മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട് കുറെ ജന്മ ങ്ങ l🥰 😄😄😄
Ikka, Wish u Happy Birth Day.
Chechide chireee adipoly
ഹക്കിം ഇക്കാ ഇങ്ങള് പൊളി ആണ്
പാവം, ജീവിതം സന്തോഷത്തിലാകട്ടെ എന്ന് ആശംസിക്കുന്നു
Hakkem bai superb
ചോറ് ഇലയിൽ ഇടുമ്പോൾ Late ഇന്നസെന്റ് ചേട്ടനെ ഓർമ വരുന്നു.
Happy birthday ekka
ഒരായിരം പിറന്നാൾ ആശംസകൾ
HBD Ikka 👍
Kalyana pandal poya pole indalloo❤
Santhoor mummy....😅😅😅
Happy birthday Hakeem bhai🎉🎉🎉
Happy Birthday Hakeem Bhai
Hakeem Bro Etharayum Speedily kazhikunnathu Adhiya mayita ksnunnathu Enjo
Nalle manasullavarku nalladhe nadakkum 👌👍👏🙏😍❤️😇
Happy Birthday ekkaaaaa
Lovely video ❤
അടിപൊളി....
സൂപ്പർ.... Food... 👍🏻👍🏻👍🏻👍🏻
Happy birthday ikka❤
Happy birthday brother 🎉🎉🎉🎉...
Very good 👍❤️
ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ദൈവത്തെ ചേർത്ത് വച്ചൊരു നാട് കാസറഗോഡ്.
Ammayum molooooo😮😮😮😮😂adipoly
Happy birthday. Baay. 🎉🎉