Drive through the Arabian kingdom | Oman Trip | EP - 05 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 350

  • @UshaKumari-zp8em
    @UshaKumari-zp8em 2 часа назад +13

    രാജേഷ് ബ്രോയുടെ വിവരണം ബഹുരസം... കാണുന്ന ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടെന്നു തോന്നിപോകുന്നു... Puthett vloginte സ്ഥിരം പ്രേക്ഷകയും ആരാധികയുമാണ് ഞാനും... രതീഷിന്റെ ക്യാമറ എന്താ ക്ലാരിറ്റി... സുഖകരമായ യാത്രയും, ഭംഗിയുള്ള കാഴ്ചകളും നയനസുഖം പകരുന്നവ... ശുഭയാത്രാ മംഗളങ്ങൾ 🙏

  • @premjithk.k3312
    @premjithk.k3312 3 часа назад +26

    എന്തൊക്കെയായാലും ഭാരതത്തിൻറെ നാട്ടിൻപുറങ്ങളിൽ കൂടെയുള്ള കാഴ്ച കണ്ട്കൊണ്ടുള്ള യാത്ര മനസ്സിനൊരു കുളിർമയും സന്തോഷവും നൽകുന്നു.

  • @VipinKailas-u5u
    @VipinKailas-u5u 3 часа назад +24

    ❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ഒക്കെ എത്തിയോ... 👍👍❤️❤️❤️
    ❤️❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️

  • @RojaBabu-jk8px
    @RojaBabu-jk8px 2 часа назад +10

    ഇന്നലെ പത്രത്തിൽ നിങ്ങളുടെ ഫോട്ടോസും യാത്രയെ പറ്റിയുള്ള വിവരണങ്ങളും എല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. God Bless You❤️❤️❤️

    • @vijayakumartv6491
      @vijayakumartv6491 Час назад +1

      Athu patherm

    • @RojaBabu-jk8px
      @RojaBabu-jk8px 52 минуты назад

      @vijayakumartv6491 ദേശാഭിമാനി വാരാന്ത പതിപ്പ്

  • @nandanas101
    @nandanas101 38 минут назад

    👏🏻👏🏻👏🏻👏🏻👏🏻ഒന്നും പറയാനില്ല സൂപ്പർബ്
    ഈശ്വരൻ ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ വർഷം പോലെ ചൊരിയട്ടെ

  • @lijeshthrikkoth861
    @lijeshthrikkoth861 Час назад +3

    Gobra ലുലു മാൾ പാർക്കിങ്ങിൽ വച്ച് അകലെ നിന്ന് കണ്ടിരുന്നു .അടുത്ത് വന്നു സംസാരിക്കാൻ പറ്റിയില്ല അപ്പോഴേക്കും നിങ്ങൾ വണ്ടിയിൽ കയറിയിരുന്നു . ഇനി എന്നെങ്കിലും നാട്ടിൽ വച്ച് കാണാം.. കണ്ണൂർ മേലെ ചൊവ്വ ആണ് വീട്.... .എല്ലാവർക്കും ആശംസകൾ ..enjoy your oman trip

  • @SajithaAli-p2b
    @SajithaAli-p2b 3 часа назад +8

    Puttfettu family ❤❤❤❤ആകാശ്ബ്രോ മിസ്സിംഗ്😂

  • @MusicLessons-rj7rj
    @MusicLessons-rj7rj 52 минуты назад

    ഇന്നത്തെ വീഡിയോ വളരെ നന്നായി. ഇന്നത്തെ ഏറ്റവും നല്ല ഡയലോഗ് " എല്ലാം ദൈവാനുഗ്രഹം " വളരെ ശരിയാണ്. ഇതൊക്കെ ഒരു ഭാഗ്യം ആണ്. എല്ലാവർക്കും പറ്റുന്ന കാര്യം അല്ല. സൂപ്പർ.

  • @satheeshkerala7199
    @satheeshkerala7199 2 часа назад +5

    സൂപ്പർ, അടിപൊളി ❤️🥰🥰
    രാജേഷേട്ടൻ ഒരേറ്റ തള്ളാ ☺️🤭ആകാശെ ഇയാള് നിനക്ക് ഭീക്ഷണിയണ് ട്ടോ 😂😂😂😂😂😂

  • @sasankanmk6971
    @sasankanmk6971 2 часа назад +2

    നമസ്കാരം, ഇന്നത്തെ കാഴ്ചകൾ വളരെ നന്നായിരുന്നു. മസ്ക്കറ്റിലെ ഫാം ഹൗസ്, ഹൈവേയിലെ ലാൻഡ് ക്രൂയിസറിലുള്ള ഡ്രൈവിംഗ്, രതീഷ് ഭായിക്കു വേണ്ടി വിവരണങ്ങൾ നൽകുന്ന രാജേഷ് ഭായി എല്ലാം വളരെ മനോഹരം തന്നെ. ആശംസകളോടെ ശുഭദിനം.

  • @sobharejin9029
    @sobharejin9029 2 часа назад +4

    ഹായ് ജലജ രതീഷ് ബ്രോ രാജേഷ് ചേട്ടാ ഗുഡ് മോർണിംഗ് അങ്ങനെ ഒമാനിലെ വണ്ടി ഓ ടിക്കാൻ പറ്റി ഒരുപാട് സന്തോഷം ❤❤❤👍

  • @kanchanakumari5507
    @kanchanakumari5507 3 часа назад +8

    എനിക്കിഷ്ടം നിങ്ങളുടെ ലോറി യാത്രയാണ്കേട്ടോ. എന്നാലും ഒമാൻ യാത്ര കാണുന്നുണ്ട്

  • @satharmanikoth9252
    @satharmanikoth9252 13 минут назад

    ആ പുള്ളിയുടെ കോമഡി നല്ല രസമുണ്ട് കേൾക്കാൻ സഗാവ് E k നായനാരുടെ അതെ ശൈലി 😁😁😁

  • @ushapillai3274
    @ushapillai3274 2 часа назад +3

    എല്ലാവർക്കും നമസ്കാരം. നിങ്ങളുടെ കൂടേ ഞാനും ഉണ്ട്. റോഡുകൾ കണ്ടിട്ട് ശരിക്കും കൊതിയായി. 🎉🎉🎉

  • @nairanand
    @nairanand 3 часа назад +5

    എല്ലാവർക്കും നമസ്കാരം Jalaja madom getwell soon 🌹🌹🎉🎉❤️❤️

  • @chackochikc7951
    @chackochikc7951 3 часа назад +5

    സലാല എന്ന സ്ഥലം കേരളം പോലെ തന്നെയാണ്. ഇയ്യോബ്, എന്ന ദൈവമനുഷ്യൻ ജീവിച്ചിരുന്ന സ്ഥലം എന്ന് പറയപ്പെടുന്നു.❤

  • @vibi1
    @vibi1 Час назад +3

    നെഗറ്റീവ് കമെന്റസ് ഇല്ലാത്ത ഒരു ചാനൽ ആയിരുന്നു ഇപ്പോ ഇ ട്രിപൊടുകൂടി അതും ആയി😂😂😊

  • @girishampady8518
    @girishampady8518 2 часа назад +2

    THE ARABIYAN ORYX.. ആ തോട്ടത്തിൽ കണ്ട മാനിന്റെ മറ്റൊരു വകഭേദം.. ഒമാന്റെ ദേശീയ മൃഗം ആണ് 🥰🦌❤🇴🇲..

  • @AbdulNasar-p5h
    @AbdulNasar-p5h 2 часа назад +4

    உங்கள் பயணங்கள் வெற்றி பெற வாழ்த்துக்கள் தேனி மாவட்டம் போடிநாயக்கனூர்

  • @monaidreamworld
    @monaidreamworld 2 часа назад +1

    നിങ്ങൾ രണ്ടു പേരും ഒമാനിൽ പോയി ലാൻഡ് ക്രൂയിസർ കാർ ഓടിക്കുന്നത് കാണുമ്പോൾ വളരെ അഭിമാനം തോന്നുന്നു ♥️♥️♥️♥️.

  • @surelaks1
    @surelaks1 Час назад

    "Ellam Daivanugraham", well said Jalaja. Good things happen to Good people.

  • @myheartrose2477
    @myheartrose2477 2 часа назад +3

    Nice vedio ❤❤
    Rajesh chetatn aal kollam adipoliya❤❤

  • @alivm4831
    @alivm4831 2 часа назад +2

    ആവിശ്വാസത്തിൽ. മുന്നോട്ട്. പൊഴിക്കോളൂ.. ദൈവം. നമ്മുടെ. കൂടെ. ഉണ്ടാവും....

  • @abhilashgs2336
    @abhilashgs2336 Час назад

    Chechi last paranjath correct aanu... Aarum swapanathil polum vijarikkunnathalla. Ellam daivathinte anugraham. ❤❤❤

  • @sinilsreekumar2470
    @sinilsreekumar2470 48 минут назад

    Jalaja chechi.......superr driving.....enjoy...❤️

  • @aravindm1676
    @aravindm1676 2 часа назад +2

    18:43 parappiche vide Paappa... ❤❤

  • @alavivengara727
    @alavivengara727 2 часа назад +2

    നിങ്ങൾക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ

  • @ajeshgeorge2170
    @ajeshgeorge2170 3 часа назад +1

    Happy and safe journey to Ratheesh bro, jalejachechi for oman trip... Big salute to Rajesh chettan, Beena Chechi

  • @mknair6789
    @mknair6789 Час назад +1

    ❤❤❤ Welcome dearest puthettu family members and followers ❤❤❤
    ഒത്തിരി ഒത്തിരി പുതു കാഴ്ചകളും അനുഭവങ്ങളും പങ്കു വെക്കാൻ ഒരിടം. തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് രാജേഷ് ബ്രോ !!! ശബ്ദം കേട്ട് ഉണ്ണി ബ്രോ ? അല്ലെ
    സംശയം ഉണ്ടോ?
    നിങ്ങൾക്കു വേണ്ടി ഒത്തിരി effort എടുക്കുന്നു അദ്ദേഹം ' A big Salute to Rajesh bro
    ക്യാമറാ മേൻ വളരെ ഭംഗിയായി എല്ലാം ചിത്രീകരിക്കുന്നു. MDയുടെ Driving ഒത്തിരി ഇഷ്ടപ്പെട്ടു: ലാൻഡ്സ് ക്രൂയീസർ ഓടിച്ച് അതും വളരെ ഭംഗിയായി ' ഞങ്ങളുടെ മനം കവർന്നു : എങ്കിലും പറയട്ടെ നമ്മുടെ 66 ഓളം വരില്ല ഇതൊന്നും
    😂😂😂😂😅😅😅😅😅 ഒത്തിരി ഒത്തിരി സ്ഥലങ്ങളും നല്ല മസ്റ കളും കാണിച്ചു തന്നതിന്ന് നന്ദി:
    തുടർക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു❤❤❤ സ്നേഹത്തോടെ മുരളി ചേട്ടൻ❤❤❤🎉🎉🎉

  • @venkateshramamurthy1471
    @venkateshramamurthy1471 2 часа назад +2

    The camel is coming forward to see them from the shed. There are lot of cows and deer to view here.
    Nice to see Jaleja driving the high end car in the highway.

  • @manojsreedhar804
    @manojsreedhar804 2 часа назад +1

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @anil540
    @anil540 2 часа назад +2

    Beautiful and very clean places ❤

  • @KrishnaKumar-if9qs
    @KrishnaKumar-if9qs Час назад

    ഈയാത്രയ്ക്ക് എല്ലാവിധ ആശംസകളും👍

  • @mvchandrashekar5730
    @mvchandrashekar5730 Час назад

    Welcome aboard on the roads of Muscat, Jaleja at last is in her best of elements and she's driving in style........

  • @SajeevPanayan
    @SajeevPanayan 2 часа назад +2

    Nice Driving Jalaja Mam❤❤

  • @deepaksarode3764
    @deepaksarode3764 58 минут назад +1

    Didi.....super driving 😊😊😊😊

  • @seethalakshmi390
    @seethalakshmi390 20 минут назад

    From airport to barka only we use to go for plucking hibiscus flower buds from highway side during ayyappa Pooja times.

  • @thusharapradeep2075
    @thusharapradeep2075 17 минут назад

    Adipoli.nice driving❤❤❤❤

  • @vijayadastm1055
    @vijayadastm1055 10 минут назад

    Congratulations, super 👏🏻👏🏻👍🏻

  • @alivm4831
    @alivm4831 2 часа назад +1

    Masha. Alha.. Makalilude. Oman. Kazhchakal. Kandu.... Sukran. Habeebi.

  • @vijayasimhang2061
    @vijayasimhang2061 2 часа назад +1

    ഒമാനിലെ കാഴ്ചകൾ അടിപൊളി

  • @sanjibdhar854
    @sanjibdhar854 Час назад

    Nice to see Arabian country...
    Mam driving confidently...

  • @rajuvarghese1982
    @rajuvarghese1982 2 часа назад +1

    Rajesh Chettan poli aane😂

  • @muralidharannair2404
    @muralidharannair2404 2 часа назад +8

    ജലജ 🙏ഒമാനിൽ ചെന്നും കാർ ഓടിച്ചു 🥰🥰🥰രതീഷ് 🥰രാജേഷ് ബ്രോ സൂപ്പർ ❤️

  • @shajeerali2520
    @shajeerali2520 Час назад

    Bei the bei ഇന്ന് നമ്മുടെ രാജേഷ് ബ്രോ ന്റെ (നാട്ടിലുള്ള രാജേഷ് ബ്രോ 😁)പിറന്നാൾ ആണ്... Happy Birthday Rajesh ഏട്ടാ 😍😍😍

  • @rajeshpg1064
    @rajeshpg1064 2 часа назад +2

    Good morning puthettu Family ❤❤❤

  • @leelammajohn8687
    @leelammajohn8687 43 минуты назад

    Muscutil പോയ ഒരു പ്രതീതി, thank you

  • @dharmarajanv.r5259
    @dharmarajanv.r5259 Час назад

    Good morning Puthettu family have a nice day Happy journey safe journey in Muscat

  • @remapv5419
    @remapv5419 2 часа назад +2

    ഞാൻ ആദ്യം മുതലെ കാണുന്നുണ്ട്

  • @santhoshkumar6174
    @santhoshkumar6174 2 часа назад +2

    മബെലയിൽ നിന്നും ഈ വ്ലോഗ് കാണുന്ന ഞാൻ.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 49 минут назад

    Wish you a happy trip brother n sister.

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 3 часа назад +2

    ഡ്രൈവർ കൊള്ളാം അറിയാവുന്ന കാര്യംനല്ലതുപോലെ പറഞ്ഞു തന്നില്ലേ. ചേട്ടന്റെ നല്ലമനസ്.

  • @k.c.thankappannair5793
    @k.c.thankappannair5793 Час назад

    Best wishes for a happy journey 🎉

  • @VenuGopal-g2c6l
    @VenuGopal-g2c6l 2 часа назад

    നല്ല കാഴ്ച കൾ തന്നതിന് നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍💞💞💞💞👌👌👌👌👌♥️♥️♥️♥️♥️🙏🙏🙏🙏🙏❤️❤️❤️❤️👌👌👌👌👌👌👌

  • @harinarayanan8170
    @harinarayanan8170 2 часа назад +2

    മാതളനാരങ്ങ ഗണപതിനാരങ്ങയാണ്.മാതളപ്പഴം(Pomegranate)ആണ് ആ അറബിയുടെ ഫാമിൽ കണ്ടത്.

  • @rajnishramchandran1729
    @rajnishramchandran1729 2 часа назад

    Well done Jelaja madam on reaching this milestone; incredible achievement..you've earned every bit of it..Toyota Land cruiser 👍

  • @JijeeshK1933
    @JijeeshK1933 Час назад

    ഒമാനിലെ ഫാം ഹൗസും അവിടത്തെ പച്ചപ്പും കൃഷികളും മൽസ്യക്കുളവും
    വേറിട്ട ഒരു കാഴ്ചയാണ്.
    ചേച്ചി ഒമാനിലെ ഹൈവേയിൽ കൂടി ലാന്റ്
    ക്രൂയിസർ ലാവിഷായി ഓടിച്ചല്ലോ.മിനിമം ഒരു ആയിരം
    കിലോമീറ്ററെങ്കിലും ഓടിക്കാൻ കിട്ടിയിരുന്നെങ്കിൽ
    ചേചിക്കും ചേട്ടനും തൃപ്തിയായേനെ.

  • @krishnadasthiruvali7712
    @krishnadasthiruvali7712 3 часа назад +1

    രാജേഷേട്ടന് ഒമാൻ മുഴുവനും നല്ല പരിചയമാണല്ലോ,
    രാജേഷേട്ടൻ ഒമാൻ ട്രാവൽ വ്ലോഗ്‌ ചെയ്താൽ മതി

  • @JayaPrabha-d4k
    @JayaPrabha-d4k 2 часа назад +1

    Kazchakkal.ellam.sundaram

  • @g.girishdevaragam2438
    @g.girishdevaragam2438 16 минут назад

    All the best dears😍

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 2 часа назад

    Have a wonderful, happy and blessed day ❤️❤️❤️❤️❤️❤️

  • @jonhees007
    @jonhees007 Час назад

    Very very clean highways...

  • @SubinRavi777
    @SubinRavi777 2 часа назад +1

    ശുഭദിനം 🥰🥰🥰

  • @rajnishramchandran1729
    @rajnishramchandran1729 3 часа назад

    Good morning Puthettu squad...have a pleasant time..Jelaja madam take care of your health....🇴🇲🇴🇲🇴🇲

  • @anumohan4779
    @anumohan4779 2 часа назад +2

    എന്നാണ് തിരിച്ചു പോകുന്നത്
    നാട്ടിലോട്ട്.... Muscatil ഞാൻ ഉണ്ട് ഒന്ന് കാണാൻ ആണ്

  • @parameswaranpm8354
    @parameswaranpm8354 2 часа назад

    Right Hand Driving in International Look by Jalaja Madam is Appreciable

  • @gbnagesh2703
    @gbnagesh2703 18 минут назад

    Wish you happy jarney 🙏

  • @ASHLINSEBASTIAN
    @ASHLINSEBASTIAN Час назад

    സൂപ്പർ വീഡിയോ 💚💚💚

  • @dharmarajanv.r5259
    @dharmarajanv.r5259 Час назад

    2അര വർഷതതിനടയിൽ ഇന്നലെ ആദ്യമായി video miss ചെയ്തു sorry

  • @venkateshramamurthy1471
    @venkateshramamurthy1471 3 часа назад

    Nice to see lot of farmhouses and all types of cultivation in the farmhouse. There is lot of chicken in the farm also. There is only one person to take care of such a big farm.

  • @RajeeshKty
    @RajeeshKty 2 часа назад +1

    ഒമാൻ ഒരു സ്വർഗ്ഗഭൂമി ആണ് ❤️

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 30 минут назад

    Awesome vlog mam 😊😊😊😊

  • @aleyammamathews4812
    @aleyammamathews4812 Час назад

    സൂപ്പർ വീഡിയോ 👍

  • @rajakumar-re8ie
    @rajakumar-re8ie 22 минуты назад

    Great achievement

  • @parameswaranpm8354
    @parameswaranpm8354 3 часа назад

    Madu Jeevitham at the Farm House is Interesting Visuals.... Appreciable Photography by CM....

  • @sisira-s7759
    @sisira-s7759 2 часа назад +1

    Super driving ❤️❤️❤️❤️❤️

  • @kannananish7888
    @kannananish7888 Час назад

    Super 👌 adipoli

  • @SarathKumarS-j1t
    @SarathKumarS-j1t 3 часа назад +2

    Cameraman 🎉 mnggggg 🎉🎉

  • @ShameerAhammed-z9k
    @ShameerAhammed-z9k 2 часа назад +1

    സലാല 🙋🏻‍♂️☺️

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 15 минут назад +1

    ❤❤❤👌👌👌👍👍👍❤️❤️❤️

  • @deenapk3089
    @deenapk3089 22 минуты назад

    Rajeshbrow യുമായുള്ള ബന്ധത്തിൻ്റെ കഥ പറഞ്ഞില്ലല്ലോ😊

  • @cuckemaneshivakumarraghuve2931
    @cuckemaneshivakumarraghuve2931 2 часа назад +1

    It may be rangapurlime used as rootstock for grafting citrus varieties

  • @reshmakpprasad808
    @reshmakpprasad808 2 часа назад +1

    Rajesh chetta...
    Thagal Muscat na kurichu Vivarichu kodukkubool Galfar Company ni kurichu paraju kodukkanam. Muscat enu kanuna Muscat akkiyathu Dr. Galfar P. Mohmmad Ali sir nd Contribution valara valuthnu .❤❤❤❤ Roads & Bridges, oil&gas ,ministery buildings water treatment plants etc.. Galfar eng & Constructions S.A.O.G.

  • @bayjuvarughese9913
    @bayjuvarughese9913 3 часа назад

    എത്രെയും പെട്ടന്നു UAE ൽ വരാൻ പറ്റട്ടെ...

  • @rajnishramchandran1729
    @rajnishramchandran1729 3 часа назад

    सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो 🇴🇲🇴🇲🇴🇲

  • @rajamanikavai
    @rajamanikavai 3 часа назад

    Congratulations for Oman Driving 🎉

  • @josephjohn8632
    @josephjohn8632 2 часа назад

    Cograjulations Madam, finally you could drive comfortably in a toughly regulated country without undergoing any penal fines.👍👍
    നിങ്ങളുടെ കൂടെ ആകാശ് ഉണ്ടായിരുന്നു എങ്കിൽ ആകാശ് തല കുത്തി മറിഞ്ഞു ചിരിച്ചേനെ. രതീഷ് ബ്രോയുടെ മകൾ അവിടെ ചെന്നപ്പോൾ ജലജമ്മ ആയി. ഇനി രതീഷ് മോൻ എന്നു കൂടി കേൾക്കേണ്ടി വരുമോ ആവോ? എന്തൊക്കെ അവസ്ഥാന്തരങ്ങൾ? അപ്പനും മോളുമായിട്ടാണ് മസ്കറ്റിലേക്കു പോയത്, ഇനി തിരിച്ചു മോനും അമ്മയും ആയിട്ടാവും തിരിയെ വരുന്നത്!

  • @parameswaranpm8354
    @parameswaranpm8354 2 часа назад +1

    Eagerly waiting to see the Video of Neyyar Dam Farm House of Rajesh Annan at Sultanate of Oman....

  • @praveenkumar-bb9sm
    @praveenkumar-bb9sm 32 минуты назад

    2 perum vandi odichu but avadathe license procedure ne kurich onnum mindiyillalo
    Just indian license mathiyo?

  • @jayaramp.b1410
    @jayaramp.b1410 3 часа назад

    Putherru Family Oman Good morning ❤❤❤

  • @thomasjoseph3055
    @thomasjoseph3055 2 часа назад

    Good morning ❤❤ puthettu family Vlogs

  • @manupillai5992
    @manupillai5992 55 минут назад

    നിങ്ങൾ രണ്ടാളും സൂപ്പറായി വണ്ടി ഓടിക്കുന്നു ലൈസൻസ് ഇൻഡൻ നാഷണൽ ആക്കിയോ നാട്ടി നിന്ന്

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 2 часа назад

    Ee chettan famous aayallo.nalla place🎉❤

  • @kesavannair6289
    @kesavannair6289 3 часа назад

    Good morning to all Puthettu family members

  • @nishadkoya1067
    @nishadkoya1067 3 часа назад

    ഗുഡ് മോർണിംഗ് 👍🏼

  • @joshikunnel5781
    @joshikunnel5781 2 часа назад

    Best Wishes to the Main Driver to get well completely at the earliest.

  • @Bhaskaran1967Kutty
    @Bhaskaran1967Kutty Час назад

    👍👌

  • @sujith.v.s.parippally
    @sujith.v.s.parippally 30 минут назад +1

    Hi from dubai ❤

  • @binukjacob3322
    @binukjacob3322 Час назад

    Rajeshettan nammude Cinema nadan Nandhuchettande oru cut undee.

  • @deepaksolanki3574
    @deepaksolanki3574 2 часа назад

    Have a good day all, Salaala is same like Kerala n Goa