ഉഗാണ്ടയിലെ പച്ചക്കറി മാർക്കറ്റ് ||Jinja central vegetable market Uganda||Uganda malayalam vlogz🇺🇬

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 395

  • @shyniharis6579
    @shyniharis6579 2 года назад +16

    ഉഗാണ്ടയെ കുറിച്ച് മനസ്സിൽ ഉണ്ടായിരുന്ന concept full മാറീട്ടോ.... അടിപൊളി ആയിരുന്നു..... 👍🏻👍🏻👍🏻👍🏻

  • @BunchOfRecipes
    @BunchOfRecipes 2 года назад +5

    ഗാർഗി... ഉഗാണ്ടൻ കാഴ്ചകൾ ഒരുപാടിഷ്ട്ടായി.. നമ്മൾ വിചാരിച്ചു വെച്ച പോലെയൊന്നുമല്ല ഉഗാണ്ടയെന്നു ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി.. Thank u so much dear😍

  • @sairamanoj6507
    @sairamanoj6507 2 года назад +9

    ആഫ്രിക്കയിലെ കാഴ്ചകൾ ഒരു പാടിഷ്ടപ്പെടുന്ന വ്യക്തിയാണു ഞാൻ. ഗാർഗ്ഗിയുടെ വീഡിയോ സ്ഥിരം കാണുന്നു. ഇനിയും ഒരുപാട് കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @majeedmkmpktr5034
    @majeedmkmpktr5034 2 года назад +15

    ഉഗാണ്ടയെക്കുറിച്ചുള്ള മുൻധാരണകളെ തിരുത്തി തന്നതിന് നന്ദി

  • @rifahibaghafoor5562
    @rifahibaghafoor5562 2 года назад +9

    അത് നമ്മളുടെ കുക്കിംഗ്‌ യൂസ് ചെയ്യാന് പറ്റുന്ന ഉപ്പ് തന്നെയാണ് ചേച്ചീ sea ഉപ്പിനെക്കാളും ഗുണമുള്ള ഉപ്പ്‌ ആണ് മൗണ്ടയ്ൻ സാൾട്ട്

  • @jencyvincent1785
    @jencyvincent1785 2 года назад +7

    അടിപൊളി !
    .പിന്നൊരു കാര്യം പറഞ്ഞോട്ടെ!
    എടുക്കുന്ന വീഡിയോസ് 2 ദിവസത്തിനുള്ളിലെങ്കിലും upload ചെയ്യുമോ?
    അതാ കാണാൻ ത്രിൽ കൂടുതൽ🙂☺️💝💖🙂

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +2

      ആഗ്രഹമുണ്ട് 😊ശ്രമിക്കാം 👍🏻

  • @abdullamohammad7797
    @abdullamohammad7797 2 года назад +4

    Usually vloggers shows their face toomuch and less visuals with blah blah. But garkey is special. She shows more visuals than her face
    Please keep it up

  • @rinjukjohn5137
    @rinjukjohn5137 2 года назад +3

    ഹായ്, എല്ലാ വീഡിയോയും കാണാറുണ്ട്. കൊച്ചു കാര്യങ്ങൾ പോലും വിശദികരിക്കുന്നലോ. സൂപ്പർ

  • @natureismyheaven5137
    @natureismyheaven5137 2 года назад +6

    Supper ini ഉഗാണ്ടയെ കുറിച്ച് മോശമായി ഓർക്കില്ല ഇത്ര നല്ല സ്ഥലം ആയിരുന്നോ 🌹അവിടെ വല്ല ജോലിയും കിട്ടുമോ വിജയൻ ചേട്ടൻ വിചാരിച്ചാൽ

  • @jenusworld-t2c
    @jenusworld-t2c 2 года назад +8

    ഉഗാണ്ട എന്നു കേട്ടാൽ പട്ടിണി രാജമാണ് ഓർമ്മ വരിക.. പക്ഷെ കണ്ടപ്പൊ ആ ധാരണ മാറി🌹

  • @veerankutty903
    @veerankutty903 2 года назад +1

    ഗർ ഗീ ഉഗാണ്ടയെ കുറിച്ചുള്ള എന് തെറ്റിദ്ധാരണ തിരുത്തി തന്നതിന് നന്ദി, കൂടെയുള്ള കൊല്ലത്തെ സുഹൃത്ത് ക്കൾക്ക് എൻ്റെ ഹൃദയം നിറഞ നന്ദി പറയണം

  • @jijopalakkad3627
    @jijopalakkad3627 2 года назад +11

    കൊള്ളാല്ലോ ഉഗാണ്ട 🤩🤩👌👌🥰🥰

  • @backpackerarunima2466
    @backpackerarunima2466 2 года назад +2

    Heloo..
    Am planning to come in Uganda this month last❤️🙌

  • @airveteransat124
    @airveteransat124 2 года назад +1

    ഉഗാണ്ട എന്നാൽ മനുഷ്യൻ മനുഷ്യനെ തിന്നുന്ന നാട് എന്ന ഭീകര ചിന്ത ആയിരുന്നു. ഈ വീഡിയോയിലൂടെ എന്താണ് ഉഗാണ്ട എന്ന് കാണിച്ച് തന്നു. നമ്മുടെ നാട് പോലെ മനോഹരം . നന്ദി

  • @blackQuinn-p3o
    @blackQuinn-p3o 2 года назад +4

    മനസ്സ് കൊണ്ട് നമ്മളും ഉഗാണ്ടയിൽ എത്തിയ പ്രതീതി....

  • @udhayankumar9862
    @udhayankumar9862 2 года назад +6

    ഉഗാണ്ട പാവങ്ങളുടെ സൊർഗ്ഗ രാജൃമാണ്

  • @sudhichamakalayil3085
    @sudhichamakalayil3085 2 года назад +2

    നന്നായിട്ടുണ്ട് വീഡിയോ. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @riswankm509
    @riswankm509 2 года назад +4

    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @prasadparli5107
    @prasadparli5107 2 года назад +3

    നല്ല പുരോഗതി..... നിങ്ങളുടെ ചാനൽ... Super

  • @shafik1240
    @shafik1240 2 года назад +1

    സൂപ്പർ. ഉഗാണ്ട വളരെ ഇഷ്ടപ്പെട്ടു.thanks

  • @madhud.vaipur6556
    @madhud.vaipur6556 2 года назад

    ഉഗാണ്ടയിലെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ നന്ദി..... ഇവിടുത്തെ ഇദി അമീനേക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ?

  • @tonykripalaya3146
    @tonykripalaya3146 2 года назад +2

    Any information about amazing Africa pooja madam

  • @saljimanoj1764
    @saljimanoj1764 2 года назад

    ഏതായാലും അവിടെയൊക്കെ പോകാൻ നടക്കില്ല ഈ സ്ഥലങ്ങളൊക്കെയും വിശേഷങ്ങളും കാണിച്ചും പറഞ്ഞും തന്നതിൽ സന്തോഷമുണ്ട് thank you

  • @Jayasreevinod-jv2ft
    @Jayasreevinod-jv2ft 2 года назад +3

    ഉഗാണ്ടയിലെ മാർക്കറ്റ് സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @josephthomas3059
    @josephthomas3059 2 года назад

    Brick salt ane . Goat and cow farm ullavarku ariyam. Nammude nattil vila kooduthal ane.

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    നാട്ടിൽ പോയ വിശേഷങ്ങൾ ഒന്നും കണ്ടില്ല, ഫിലിപ്പീൻസ് ൽ ഒരു പഴത്തിന് 25₹ കൊടുക്കണം ഇന്തോനേഷ്യ യിൽ ഉഗാണ്ടയിലെപോലെ high-dinominetion banknotes aanu

  • @sajildevadas6837
    @sajildevadas6837 2 года назад +3

    👍 അടിപൊളി

  • @kavithashibu1373
    @kavithashibu1373 2 года назад +5

    ഉഗാണ്ടൻ കാഴ്ചകൾ നന്നായിട്ടുണ്ട് പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങൾ.. പുതിയ കാഴ്ചകൾക്ക് കാത്തിരിക്കുന്നു ❤

  • @sreekumarsanandan66
    @sreekumarsanandan66 2 года назад

    poli vedio. avatharanam super. enikku africa onnu kanan pattumo ennu alochichu povukayanu

  • @shamsukadamkode4574
    @shamsukadamkode4574 2 года назад +6

    എല്ലാവർക്കും അവരവരുടെ നാട് സൊർഗ്ഗം തന്നെയാണ് 🙏👌💖💖

  • @geetharajapradeep1914
    @geetharajapradeep1914 2 года назад +1

    Ajay karunagappallikkarananu. Ayalufe brother shaji kakkirayil job nokkunnu.Ajayante veettil njanum poyittund.Njan 10 thavana avide poyittund.Husbandinte friend anu Ajay.

  • @gvbalajee
    @gvbalajee 2 года назад +1

    How to settle in Uganda🇺🇬

  • @lashmananponnan1852
    @lashmananponnan1852 2 года назад +1

    ഫായ ചേച്ചി. കൊല്ലം കരുനാഗപള്ളിയിൽ നിന്നും ഉഗാണ്ടൻ മണ്ണിൽ തനതായ നേട്ടം കരസ്ഥമാക്കിയ അജയ് ചേട്ടനും രമ ചേച്ചിയ്ക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഉഗാണ്ടൻ പച്ചക്കറി മാർക്കറ്റും സൂപർ മാർക്കറ്റും അമ്പോ.. അടിപൊളി. വില കൂടുതലാണങ്കിലും A+0 2 എല്ലാം ഉണ്ടല്ലോ ചേച്ചി. Alte Best M 7 dear ചേച്ചി.💖💖💖💖💖💖💖💖

  • @mmustafah3926
    @mmustafah3926 2 года назад +6

    കുറെ ആയല്ലോ കണ്ടിട്ട് എന്ത് പറ്റി ❤❤

  • @sanoopar8658
    @sanoopar8658 2 года назад

    നമസ്കാരം ഗാർഗി ചേച്ചി🙏. സുഖമല്ലേ. വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഉപ്പുരസമുള്ള കല്ല് കണ്ടീട്ട് ചേച്ചിക്ക് എന്തു തോന്നി. പ്രത്യേകിച്ച് ഉപയോഗം വലതും ഉണ്ടോ?

  • @Welcometoafricabyajiya
    @Welcometoafricabyajiya 5 месяцев назад

    Chechi njn eee place il anu ipo thamasikunathu. Jina ❤ uganda powliyannu...

  • @koyakoya5086
    @koyakoya5086 2 года назад +3

    Super 👌 video 📹

  • @msgopakumar8281
    @msgopakumar8281 2 года назад +1

    മനോഹരം വീഡിയോ Garkey 👍

  • @KBR384
    @KBR384 2 года назад

    My Ugandan friend juddy namakula vasikunnanade..oru loyar anavar..14 years old relation..I love Uganda..

  • @monai3759
    @monai3759 2 года назад

    ഉഗാണ്ടയിൽ ഉള്ള പച്ചക്കറി, സൂപ്പർ മാർക്കറ്റ് കാഴ്ചകൾ വളരെയധികം മനോഹരം ആയിരുന്നു കാണാൻ. നമ്മുടെ നാട്ടിൽ കിട്ടുന്ന എല്ലാ സാധനങ്ങളും അവിടെ കാണാൻ കഴിഞ്ഞു. അവിടെ എന്ത് കൊണ്ട് ആണ് രൂപയുടെ മൂല്യം ഇടിഞ്ഞ് വൻവിലക്കയറ്റം ഉണ്ടാകുന്നത്. വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. ഈ ചാനൽ വഴി എസ്,കെ, പൊറ്റെക്കാട്ട് സാർ നടന്ന വഴികളിലൂടെ ഉള്ള വീഡിയോ കാണാൻ ഏറെ താൽപ്പര്യപ്പെടുന്നു. Thanks Dear for sharing this Video and God Bless you 🙏🧡🧡🧡

  • @sulhanabeegam5062
    @sulhanabeegam5062 2 года назад +13

    👍👍...... ഉഗാണ്ട കണ്ടപ്പോൾ ഇതുവരെ കരുതിയ ഉഗാണ്ട അല്ല 😀സൂപ്പർ....

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      Hi😍

    • @00000......
      @00000...... 2 года назад +5

      ചിലർ തമാശയ്ക്ക് പറയാറുണ്ട് "അങ്ങ് ഉഗാണ്ടയിൽ ചെന്ന് പറഞ്ഞാൽ മതി" എന്ന്

  • @shibu122
    @shibu122 Год назад

    Sister camaron ne patti oru video cheyamo

  • @vinusukumaran2380
    @vinusukumaran2380 2 года назад +2

    How to go these countries?
    Any job opportunities?

  • @sakkeerhusainshamsudeen5160
    @sakkeerhusainshamsudeen5160 2 года назад +2

    Super Vedio best wishes 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @chandraprakash694
    @chandraprakash694 2 года назад +1

    ആ ചേട്ടൻ എന്റെ നാട്ടുകാരനാണ് കരുനാഗപ്പള്ളി

  • @sureshk5671
    @sureshk5671 2 года назад +1

    ഉഗാണ്ടൻ മാർക്കറ്റ് സൂപ്പർ വിഡിയോ ആയിരുന്നു

  • @SajeendrakumarVR-dv8wl
    @SajeendrakumarVR-dv8wl 2 года назад +1

    വളരെയേറെ ഇഷ്ടപ്പെട്ടു Garkey.

  • @beevimuhammed289
    @beevimuhammed289 2 года назад

    Kannatha sthalagal kandapol orupad ishtayi

  • @gayathry_vlogs
    @gayathry_vlogs 2 года назад

    Super ഇതുപോലെ ഇനിയും വിഡിയോകൾ ayku

  • @seethalakshmi414
    @seethalakshmi414 2 года назад +4

    കൊള്ളാം ചേച്ചി അടിപൊളി വീഡിയോ👍🏻, കുറെ കാര്യങ്ങൾ കാണാനും അറിയാനും പറ്റി .... ചേച്ചി ടെ വീഡിയോ വരാൻ waiting ആയിരുന്നു 😍

  • @subinam2890
    @subinam2890 2 года назад +2

    ഗാർക്കി Video super👍👍😍❤️

  • @mujeebkamaal6078
    @mujeebkamaal6078 2 года назад

    ചേട്ടൻ കരുനാഗപ്പള്ളി എവിടെ ആണ്

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 года назад +2

    സൂപ്പർ... അടിപൊളി👍👍

  • @SanthoshKumar-oi7we
    @SanthoshKumar-oi7we 2 года назад

    Athu chembarathi poovalla athiu karkada ennu parayum chaayayil ittu kudikkum keralathil madras Puli ennu parayum

  • @saradaramachandran913
    @saradaramachandran913 2 года назад +2

    അടിപൊളി ആയിട്ടുണ്ട് ഒന്നും എനിക്ക് പറയാൻ ഇല്ല

  • @ramachandranparangodath5015
    @ramachandranparangodath5015 2 года назад +2

    Hi Garkey. It's long been u have posted a vedeo. Hope you were all in good health and condition. I think u were holidaying. Anyway a new experience of Uganda village market and other scenes. Good. Keep it up

  • @majeedmkmpktr5034
    @majeedmkmpktr5034 2 года назад +1

    Thanks

  • @velumanik8181
    @velumanik8181 2 года назад +3

    super chechi

  • @ahmedbasha3238
    @ahmedbasha3238 2 года назад +2

    Hai garkey super video 😍😍😍

  • @ss-vr8bq
    @ss-vr8bq Год назад

    Chettan nammude naattukaaran aanallo(karunagappally)

  • @opajmal7284
    @opajmal7284 2 года назад +5

    സൂപ്പർ ഗാർഗി 🥰🥰🥰🥰🥰🥰👍👍👍👍👍

  • @anishbharathan2014
    @anishbharathan2014 2 года назад +3

    Super ayallo👍 Market 👌

  • @alungvlogtoday
    @alungvlogtoday 2 года назад

    ചില മലയാളി യൂട്യൂബർ ഉഗാണ്ടയെ മോശമായി ചിത്രീകരിച്ചു റീച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് നിങ്ങളുടെ അവതരണം,, Good

    • @_kadalasuthoni_
      @_kadalasuthoni_ Год назад

      അവർ vlog ൽ കാണിക്കുന്നത് ഉഗാണ്ടൻ ഉൾ ഗ്രാമങ്ങൾ ആണ്. അവിടെയൊക്കെ കേരളത്തിന്റെ 50 , 60 വർഷങ്ങൾ പിറകോട്ട് തന്നെ

  • @asokanuttolly5846
    @asokanuttolly5846 2 года назад +5

    നല്ല സ്ഥലം.ഒരു പ്രശ്നം ഇല്ല എന്നു വിശ്വസിക്കുന്നു.🙏

  • @jamsheerjms4388
    @jamsheerjms4388 2 года назад +2

    ഞാൻ ജോലി ചെയ്യുന്ന അറബി വീട്ടിലെ housemaid ഉഗാണ്ട jinja ക്കാരിയാണ്... വീഡിയോ അയെച്ച് കൊടുത്തിട്ടുണ്ട്..

  • @newviews3992
    @newviews3992 2 года назад +2

    Thank you Garkey. for the wonderful Uganda lifestyle and market enjoyed

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +4

    ഹായ് 👍👍👍

  • @binduravinath2275
    @binduravinath2275 2 года назад

    Haii Garigi how are you...... ഗാർഗിയുടെ കുറെ വീഡിയോകൾ എനിക്ക് മിസ്സ് ആയിട്ടുണ്ട് ഇപ്പോൾ ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയാണ് this. Vedio is excellent...

  • @veerankutty903
    @veerankutty903 2 года назад

    സാധനങ്ങൾ വാങ്ങാൻ ക്യാഷ് ചാക്കിൽ കെട്ടി തലയിലേറ്റേണ്ടി വരുമല്ലൊ ഗാർഗ്ഗീമോളെ, അവിടെ സിറ്റീഷൻ ഷിപ്പ് കിട്ടുമോ.

  • @rangithpanangath7527
    @rangithpanangath7527 2 года назад +1

    ഉഗാണ്ടയും പച്ചക്കറി മാർക്കറ്റ്റും സൂപ്പറ് അടിപൊളി 👌👌👌👌❤❤😂

  • @merinjosey5857
    @merinjosey5857 2 года назад +3

    ചേച്ചി 🌹✨️💞👍💖

  • @jeswinkjose1829
    @jeswinkjose1829 2 года назад +1

    ഹായ് 💕💕💕

  • @jacobpc8362
    @jacobpc8362 2 года назад +1

    Garkey live long.

  • @mallufoodies3523
    @mallufoodies3523 2 года назад

    Hi Garkey adipoli super video uganda njgalukum kanan kazhinjallo orupadu santhosham

  • @ashimashereef5843
    @ashimashereef5843 2 года назад

    Uganda kollamallo garkey 👍👍 nice vedeo Anu kto👍😍😃

  • @madhavanponnambath6273
    @madhavanponnambath6273 2 года назад +3

    Garkey, I am a regular viewer of your channel. You are portraying the things very craftfully. Keep it up!
    I was in Jinja ( kakira) for about 12 years and left that buetiful country 17 years back
    When I saw jinja town my good old memories refreshed! Now the city is over crowed and more buildings have come up.
    You have shown Mr. Ajay, may be I know him. Is he the brother of mr. Shaji of kakira sugar.
    When Gandhiji's bust was unveiled in 1997 jointly by our pm IK Gujral and Ugandan PM, I was present there at source of Nile.
    Did you go Bujagali falls area and other places. I am yet to see those things in your channel.
    Wish you all the best in the coming days. Thank you 🙏🙏🙏

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад +1

      Hi Thank you for sharing ur experience.. Mr. Shaji is his brother... I didn't visit the waterfall only source of nile and some villages 🙏😍

  • @prashanthusha5509
    @prashanthusha5509 2 года назад +2

    Nice chechi.. Thank u 😘💕

  • @ashokankarumathil6495
    @ashokankarumathil6495 2 года назад

    മലയാളി vLoger Travel esta സാന്റപ്പൻ കെ നിയ, ഉഗാണ്ട വഴിക്കൊക്കെ വരുന്നണ്ട്.

  • @sajithakv1913
    @sajithakv1913 2 года назад +3

    SUPER

  • @vdhsfffktl6952
    @vdhsfffktl6952 2 года назад

    Cashinu moolyam koodi undenkil super place

  • @bindhuram7935
    @bindhuram7935 2 года назад +2

    Uganda Adipoliya

  • @Jezajeny256
    @Jezajeny256 2 года назад

    കുറെയായി ചേച്ചിടെ വീഡിയോ കണ്ടിട്ട് എനിക്ക് സുഖമില്ല പിന്നെ hus നാട്ടിലെത്തീട്ടും ഉണ്ട് എന്നിരുന്നാലും ഇത് കണ്ടപ്പോ മറ്റുള്ള വീഡിയോ കണ്ടാൽ പോലെ അല്ല നേരെ ഓപ്പോസിറ്റ് വീഡിയോ അപ്പൊ കണ്ടു ishtapettu

  • @anishasaalim3900
    @anishasaalim3900 2 года назад +2

    Super video. Thanks muthe ❤️❤️❤️❤️❤️

  • @recorderpress
    @recorderpress 2 года назад +1

    Good information

  • @jalandharjalandhar3157
    @jalandharjalandhar3157 2 года назад +2

    അടിപൊളി

  • @dineshvalappil4243
    @dineshvalappil4243 2 года назад

    Eritrea പറ്റി ഒരു vedio ചെയ്യാമോ.

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 года назад

      ഭാവിയിൽ എപ്പോഴെങ്കിലും പ്രതീക്ഷിക്കാം 👍🏻

  • @hijasekkalil2750
    @hijasekkalil2750 2 года назад

    Oghandda,markhet,super,checchi

  • @talentexamwinner4733
    @talentexamwinner4733 2 года назад

    കുറച്ചു ആയി vlog കണ്ടിട്ട് പെന്റിങ് എല്ലാം കണ്ടു വരാം

  • @shylavelther2211
    @shylavelther2211 2 года назад +5

    അടിപൊളി 👏👏👏👏❤❤❤❤

  • @KBR384
    @KBR384 2 года назад

    Lifil Kanan aagrahicha nade

  • @rajasreejayakrishnan3690
    @rajasreejayakrishnan3690 2 года назад

    Nannayittundu Garkey

  • @voicerahana3905
    @voicerahana3905 2 года назад +2

    ഉഗാണ്ട ചെറുപ്പത്തിൽ നിന്റെ വീട് എവിടെ ചോദിച്ചാൽ തമാശയ്ക് ഉഗാണ്ട എന്ന് പറയും ഇതാണല്ലേ ആ സ്ഥലം

  • @ayshababu4500
    @ayshababu4500 2 года назад +1

    Uganda annu kaliyakki parayarund allavarum.eni aarum parayilla.super place alle.thanks to okke kanichu thannathinu💖

  • @rukhiyack3808
    @rukhiyack3808 2 года назад +1

    ഉഗാണ്ട വെജിറ്റബിൾ മാർക്കറ്റ് ഗാർഗി യുടെ വീഡിയോ കാരണം നമുക്ക് കാണാൻ പറ്റി, സന്തോഷമുണ്ട്. ഇനിയും പുതിയ കാഴ്ചകൾ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു. താങ്ക്യൂ ...

  • @alanvibes6941
    @alanvibes6941 2 года назад

    Nalla video

  • @vijayankumar6596
    @vijayankumar6596 2 года назад

    Chachi, Frist like from my side

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 2 года назад +1

    Thank you chechi uganda buitiful

  • @ajikumar773
    @ajikumar773 2 года назад +1

    കൊള്ളാം

  • @shibuk3786
    @shibuk3786 2 года назад +1

    അജയൻ ചേട്ടൻ കരുനാഗപ്പള്ളി കാരൻ ആണല്ലോ 👍🏻, ഞാനും കരുനാഗപ്പള്ളി ക്കാരൻ, എന്റെ അന്വേഷണം പറയണേ 👍🏻👍🏻👍🏻👍🏻

  • @mubishihab3742
    @mubishihab3742 2 года назад

    Hloo ചേച്ചിയ് ബിസി ആയിരുന്നോ... കുറച്ച് Ayalo വീഡിയോ കണ്ടിട്ട് ❤❤❤❤❤😘😘