Traditional African Wedding Giriama Tribe Kenya Malayalam Travel Vlog

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Traditional African Wedding Giriama Tribe Kenya Malayalam Travel Vlog
    Alice Weds Edison
    ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
    www.amazingafr...
    " Amazing Africa By Pooja " is a " Malayalam travel vlog " share " Real African travel experiences ".
    Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
    I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
    Zanzibar videos
    1. Paradise found in Zanzibar Tanzania
    • Paradise found in Zanz...
    2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
    3. Trying African hairstyle at an Amazing African beach • Trying African hairsty...
    4. Eating Zanzibar's Homely Food
    • Eating Zanzibar's Home...
    5.Swimming with Dolphins
    • Swimming with Dolphins...
    6.കടലിനുള്ളിലെ റെസ്റ്റോറന്റ്
    • കടലിനുള്ളിലെ റെസ്റ്റോറ...
    7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
    **** FOLLOW ME ON ****
    Facebook Page: / amazingafricabypooja
    Instagram: / amazingafrica_pooja
    Email Contact: amazingafricabypooja@gmail.com
    **** CAMERA GEAR ****
    Main camera: Sony A7 III
    Main lens: Tamron 28-75 2.8 SOny FE mount
    2nd Camera: Olympus OMD 5 Mii + kit lens
    Action Camera: Gopro 7 black
    Microphone: Rode VideoMicro Compact
    "Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
    This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
    Thank you for watching! Feel free to comment here for any doubts regarding this video.
    *** THANK YOU ****

Комментарии • 2,4 тыс.

  • @Beyond_Boundaries-np
    @Beyond_Boundaries-np  3 года назад +94

    ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ സഹായിക്കാൻ ഒരു അവസരം കൂടെ ആണിത് .
    ഇതാണ് ലിങ്ക്
    www.amazingafrica.in/products

  • @padmakumark1198
    @padmakumark1198 3 года назад +225

    ആഫ്രിക്കൻ കല്യാണത്തിന് കേരള സാരി ഉടുത്തു പോകാൻ കാണിച്ച മനസുണ്ടല്ലോ, അതാണ് മാസ്സ്❣️

  • @life.ebysony1119
    @life.ebysony1119 3 года назад +201

    തനത് ആഫ്രിക്കൻ കല്യാണത്തിന് തനത് മലയാള വേഷം ധരിച്ചു പോയ പൂജക്കും കുടുംബത്തിനും ഇരിക്കട്ടെ ഇന്നത്തെ like..

  • @ruksanasana725
    @ruksanasana725 3 года назад +263

    ഇതു പൊലുള്ള ചാനലുകളാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. വെറുതെ നേരം പൊക്കിന്‌ വേണ്ടി കാണുന്ന ഒരുപാടു ചാനലുകൾ ഉണ്ട്. അതിൽ നിന്ന് എത്രയോ വിത്യാസം ഉണ്ട്. But പൂജ ചേച്ചിയെ 👍👍👍👍.

  • @alibinsadar347
    @alibinsadar347 3 года назад +42

    ആർഭാടങ്ങളില്ലാത്ത കല്യാണം പോലെ തന്നെ ആർഭാടമില്ലാത്ത അവതരണം! അതിരുകളില്ലാത്ത അഭിനന്ദനം!

  • @vin7769
    @vin7769 3 года назад +37

    കണ്ടു തുടങ്ങുമ്പോൾ തന്നെ ലൈക്‌ അടിച്ചു.... പൊളിക്കുമെന്ന് അറിയാം 💕✨️💥💥

  • @viasistechnologies
    @viasistechnologies 3 года назад +230

    ആഫ്രിക്കൻ കല്യാണത്തിന് കേരള തനിമയോട് കൂടി സാരി എടുത്ത് സുന്ദരി ആയിട്ടുണ്ട്

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +222

    ഒട്ടും സംശയിക്കാതെ തന്നെ പറയാം .... ഇന്ന് മലയാളം യൂട്യൂബ് ചാനലുകളിൽ ഏറ്റവും കൂടുതൽ കാഴ്ചകളുടെ വൈവിധ്യം കൊണ്ട് സമ്പന്നമായ രണ്ടു ചാനലുകൾ ആണ് ഒന്ന് നമ്മടെ ഈ ചാനലും പിന്നെ സഫാരി ടീവിടെ ചാനലും ..... പൂജേച്ചി പൊളിച്ചു

    • @thomasp.j6956
      @thomasp.j6956 3 года назад +3

      Correct

    • @sintomol3972
      @sintomol3972 3 года назад +2

      Sathiyam

    • @reshmibelraj539
      @reshmibelraj539 3 года назад +1

      Pooja aydamayee oru Africa Kan marriage kadu .Thank you pooja🙏🙏❤️❤️❤️

  • @shafihameed708
    @shafihameed708 3 года назад +97

    ഇത്രയും ചൂട് സഹിച്ചു ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി നല്ലൊരു വീഡിയോ ചെയ്ത പൂജ ചേച്ചിക്കും കണ്ണൻ ചേട്ടനും മോൾക്കും അഭിനന്ദങ്ങൾ

  • @manojkumarap9876
    @manojkumarap9876 3 года назад +7

    സൂപ്പർ ചേച്ചി ,ആറ് നാട്ടിൽ നൂറ് ഭാഷ എന്ന് പറഞ്ഞ പോലെ ആഫ്രിക്കൻ നാട്ടിലെ കല്യാണങ്ങളും ആചാരങ്ങളുമെല്ലാം കാണിച്ചു തന്ന തിന് നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപവൻ.

  • @mazhamegham43
    @mazhamegham43 3 года назад +56

    ആഹാ ആൺകുട്ടികൾ ഇങ്ങോട്ട് സ്ത്രീധനം തരുക.. nalla ആചാരം 😁😁.. ഇവിടെയും അങ്ങനാണെങ്കിലോ 🤔

  • @antonycherthalla4894
    @antonycherthalla4894 3 года назад +157

    കെനിയായിൽ പോകതെ തന്നെ അവരുടെ സംസ്കാരം വിവാഹം ,വിവാഹ രീതികൾ എല്ലാം മനസ്സിലാക്കി തന്ന പുജയ്ക്കു ടീമിനു ആശംസകൾ

  • @sujapanicker7179
    @sujapanicker7179 3 года назад +709

    നമ്മുടെ സ്വന്തം വേഷത്തിൽ പോകാൻ പൂജ കാണിച്ച മനസ്സിന് നന്ദി

    • @pramodpk3124
      @pramodpk3124 3 года назад +3

      Yes👍❤❤

    • @mustafamohammed8601
      @mustafamohammed8601 3 года назад +4

      Ath ethaa aa vesham 🙄

    • @ashrafmambadan4797
      @ashrafmambadan4797 3 года назад +5

      Jj

    • @fahadmampuram6657
      @fahadmampuram6657 3 года назад +6

      സാരി നമ്മുടെ വേഷമാണെന്ന് ആര് പറഞ്ഞു 😂
      സാരി ബ്രിട്ടീഷ്കാർ കൊണ്ടുവന്നതാണ് , അതിന് ശേഷം north ഇന്ത്യയിൽ വ്യാപകമായി പിന്നെ യാണ് കേരളത്തിൽ എത്തിയത് .
      (Please search ഓൺ google)😇😇😇

    • @sujapanicker7179
      @sujapanicker7179 3 года назад +6

      @@fahadmampuram6657 എന്തായാലും സെറ്റ് സാരി കേരളത്തിൻ്റെ സ്വന്തം തുണി തന്നെ

  • @shafeekva9462
    @shafeekva9462 3 года назад +104

    കെനിയൻ വിവാഹത്തിലും തനി മലയാളി തനിമയിൽ പൂജ ചേച്ചി 😍

  • @prashanth67031
    @prashanth67031 3 года назад +28

    ചടങ്ങുകൾ ഒക്കെ കഴിയുന്നത് വരെ വിശന്നിരിക്കുന്ന അവിടുത്തുകാരുടെ ക്ഷമയെ അഭിനന്ദിക്കുന്നു, നമ്മുടെ ഇവിടെ സാധരണ താലികെട്ട് നടക്കുന്നിടത്തേക്കാളും തിക്കും തിരക്കാകും, ആദ്യ പന്തി ഇരിക്കാൻ വേണ്ടി അതിപ്പോ രാവിലെ 9മണിക്കുള്ള കല്യാണമായാലും

  • @thulasidas2041
    @thulasidas2041 3 года назад +22

    ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്നവർ ശെരിക്കും ഇവരൊക്ക ആണ്

  • @shan1599
    @shan1599 3 года назад +66

    അങ്ങിനെ കേരളത്തിൽ ഇരുന്ന് ഫ്രീ ആയി ഞങ്ങളും കണ്ട്‌ ആഫ്രിക്കൻ കല്ലിയാണം താങ്ക്സ് ചേച്ചി 😍

  • @sarikap4146
    @sarikap4146 3 года назад +130

    ഇതൊക്കെയാണ് യാത്ര 😍 ആഫ്രിക്കൻ ആചാരങളും ആഘോഷങ്ങളും ഇനിയും ഈ ചാനലിൽ കാണണം എന്ന് ഉള്ളവർ ഇവിടെ 👍♥️

    • @sreeveena3181
      @sreeveena3181 3 года назад +1

      Vedio super...also your simplicity.. keep it up

  • @NTNShanuVlog
    @NTNShanuVlog 3 года назад +397

    കാണാൻ ആഗ്രഹിച്ച വീഡിയോ,, ഓരോ വീഡിയോയും പുതിയ പുതിയ അറിവുകൾ സമ്മാനിക്കുന്നു,,,വളരെ ഇഷ്ടമായി,,, Thanks 🙏🙏🙏

    • @iamaindian9998
      @iamaindian9998 3 года назад +2

      Hi ഷാനുക്ക

    • @NTNShanuVlog
      @NTNShanuVlog 3 года назад +1

      @@iamaindian9998 ഹായ്,,❤️❤️

    • @priyaremesh3050
      @priyaremesh3050 3 года назад +1

      ഹലോ പൂജ ആഫ്രിക്കയിൽ പോകാതെ തന്നെ ആഫ്രിക്കയിലെ കല്യാണങ്ങൾ അറിഞ്ഞതിൽ സന്തോഷം അതുപോലെ ധാരാളം വീഡിയോ കോൾ വീഡിയോ കോൾ ചെയ്യാൻ കഴിയുമാറാകട്ടെ

    • @mohamedharis3131
      @mohamedharis3131 3 года назад +1

      @@NTNShanuVlog we

    • @kasinathak7563
      @kasinathak7563 3 года назад

      നമ്മളു കല്യാണത്തിന് പോയേ

  • @majimaju
    @majimaju 3 года назад +535

    അവിടെയാരും ഇവിടുത്തെ പോലെ മൊബൈലിൽ മാന്തുന്നത് കാണുന്നില്ല. ആരേലും ശ്രദ്ധിച്ചോ...

  • @mujeebtharoparakkal1686
    @mujeebtharoparakkal1686 3 года назад +33

    അടിപൊളി 👍👍 അഭിനന്ദനങ്ങൾ
    നാട്ടിലെ പോലെ വിളിക്കാത്ത കല്ല്യാണത്തിന് പൊകാൻപറ്റൂല പേരും വിലാസവും പിൻകോഡ്നമ്പറ് വരെ മൈക്കിൽ വിളിച്ചു പറഞ്ഞാ നാറ്റക്കേസാവും😄 അവിടുത്തെ പൊലെ ആട് നാടുകളെ നമ്മുടെനാട്ടിൽ സമ്മാനംകൊടുത്താ പന്തലിന്റെ കൂടെ ഒരേക്കർ സ്ഥലത്ത് തൊഴുത്തും ഒരുക്കണ്ടിവരും

    • @RAMEES-b3i
      @RAMEES-b3i 3 года назад

      😂😂😂😂

    • @mjmjoyavemaria
      @mjmjoyavemaria 3 года назад

      സമ്മാനം കൊടുക്കുമ്പോഴല്ലേ മൈക്കിൽ കൂടി വിളിച്ചു പറയുന്നത്. അതൊന്നും കൊടുക്കാതെ തിന്നിട്ടു പോരടോ. നീ വിഷമിക്കണ്ട. നമ്മൾ പഠിച്ചതല്ലേ നമുക്ക് പാടാൻ പറ്റൂ.

  • @pournamisingh4509
    @pournamisingh4509 3 года назад +89

    Sthreedhanam kodukkunnath sthreekalkk. Ath kollam👍 valare manoharamaaya aa acharam ishtappettavar like adi😊

    • @saakkir843
      @saakkir843 3 года назад +5

      Arabian culturilum ath pole aan. It's called "mehar"

  • @itsmedani608
    @itsmedani608 3 года назад +131

    രാജ്യവും ഭാഷയും മതവും ഏതും ആയിക്കോട്ടെ മനുഷ്യത്വമാണ് പ്രധാനമെന്ന അമേസിങ് ആഫ്രിക്ക നമ്മളെ ഓർമിപ്പിക്കുന്നു👍

  • @santhimohan1632
    @santhimohan1632 3 года назад +48

    ഏത് നാട്ടിൽ പോയാലും മലയാളികൾ വേറിട്ടു നിൽക്കും പൂജ ചേച്ചി ❤
    ഭാവത്തിലും രൂപത്തിലും ❤

  • @strings8643
    @strings8643 3 года назад +4

    പ്രാധനപ്പെട്ട കാര്യം എല്ലാവരും തമ്മിൽ നല്ല contribution ഉണ്ട് മറ്റൊന്ന് ആരും ഫോണിൽ തോണ്ടി ഇരിക്കുന്നില്ല.. ശെരിക്കും ആഘോഷം 🥰🥰

  • @arjunjayaraj9927
    @arjunjayaraj9927 3 года назад +5

    ആഫ്രിക്കയിൽ ആയാലും ചദ്രനിൽ ആയാലും കല്യാണത്തിന് ഞമ്മൾ മലയാളത്തനിമയിൽ തന്നെ. പൂജ ചേച്ചി സാരി സൂപ്പർ

  • @vipinezn
    @vipinezn 3 года назад +68

    അങ്ങനെ അവസാനം കല്യണ വീഡിയോ എടുത്തു അല്ലെ 👌👌👌👌🤩🤩അതും കേരളീയ ഡ്രസിങ് ൽ 😀

  • @MYMOGRAL
    @MYMOGRAL 3 года назад +54

    ആഫ്രിക്കൻ ലൈഫ്
    കാണാൻ ഭയങ്കര
    രസമാണ് വിവാഹം ഒക്കെ
    കാണേണ്ട കാഴ്ച തന്നെ 😍😍😍

  • @DarkBoyGaming
    @DarkBoyGaming 3 года назад +58

    _ഇങ്ങനെയുള്ള കാഴ്ചകൾ ഞങ്ങളിലേക്ക്_
    _എത്തിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ ഈ_ 🏆

  • @Ammu3878
    @Ammu3878 3 года назад +25

    His way of talking is so nice.. explained whole thing with a smile..

  • @sajnacp8333
    @sajnacp8333 3 года назад +8

    പൂജ ചേച്ചി..... 😍ഇനിയും ഒരുപാട് നല്ല വിഡിയോ സ് ചെയ്യാനാവട്ടെ..
    All the best 😍

  • @shincyglibin1525
    @shincyglibin1525 3 года назад +88

    പൂജ ചേച്ചിയുടെ വീഡിയോസ് കാണുന്നതിന് മുന്നെ... എന്നെപോലെ ലൈക് അടിക്കുന്നവരുണ്ടോ.....😊

    • @babubaby1691
      @babubaby1691 3 года назад +2

      Undallo......

    • @muralinair6995
      @muralinair6995 3 года назад +2

      Undallow

    • @nourinjinan4589
      @nourinjinan4589 3 года назад +1

      yes

    • @mayapramodaree6099
      @mayapramodaree6099 3 года назад +1

      കെനിയൻ കല്യാണം കാണാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം കൂടെ നമ്മുടെ സെറ്റ് സാരിയുടുത്ത് കണ്ടതിലും മൂന്നു മാസമേ ആയതേ ഉള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഇപ്പോ മിക്ക episodes കണ്ടു കഴിഞ്ഞു. വളരെ ഇഷ്ടമാണ് 1
      പിന്നെ പൊറൊട്ട തീറ്റ മത്സരoകാണിച്ചില്ലേ അതിൽ മിഥുൻ എന്റെ causin ആണ് പെട്ടെന്ന് കണ്ടപ്പോൾ അതിശയം തോന്നി . നിളകുട്ടിക്കൊരുമ്മ all the best

    • @sandhyabalansandhu2075
      @sandhyabalansandhu2075 3 года назад +1

      S

  • @samazabreen3529
    @samazabreen3529 3 года назад +48

    പൂജചേച്ചി.... ഞങ്ങളുടെ കണ്ണുകൾക്ക് നിങ്ങൾ തരുന്ന മധുരമുള്ള വിരുന്നാണ് ഈ കാഴ്ചകൾ

  • @ലോലപ്പാൻ
    @ലോലപ്പാൻ 3 года назад +46

    പൂജ ചേച്ചി ഞങ്ങളുടെ അഭ്യർത്ഥനപ്രകാരം ഈ കല്യാണ വീഡിയോ ചെയ്തതിന് വളരെ നന്ദി.

  • @Nishanisha-qs1ox
    @Nishanisha-qs1ox 3 года назад +5

    അടിപൊളി വീഡിയോ ❤❤
    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
    ചേച്ചി സുന്ദരിക്കുട്ടി ആയിരുന്നു
    സെറ്റ് സാരി ഉടുത്തപ്പോൾ 😍👌😘😘😘😘😘😘😘😘

  • @sreelekshmihari6060
    @sreelekshmihari6060 3 года назад +10

    എന്ത് രസമാ അല്ലെ അവിടെ പോയി കണ്ട ഒരു മനസുഗം 👌😍

  • @anikaanika7611
    @anikaanika7611 3 года назад +17

    അങ്ങനെ ആദ്യമായി ഒരടിപൊളി ആഫ്രിക്കൻ കല്യാണം കാണാൻ പറ്റി 🤩കൂടെ പൂജചേച്ചിടെ നല്ല രസമുള്ള അവതരണവും❤️🤗

  • @twowheels002
    @twowheels002 3 года назад +51

    ആഫ്രിക്കയിലെ ഒരുപാട് കാഴ്ചകൾ ഞങ്ങക്ക് കാണിച്ചു തന്നു ഇപ്പോൾ അവിടുത്തെ കല്യാണവും കണ്ടു ഒരുപാട് സന്തോഷം ❣️

    • @nivedithasuresh6889
      @nivedithasuresh6889 3 года назад

      😃❣️

    • @nivedithasuresh6889
      @nivedithasuresh6889 3 года назад +1

      😃❣️

    • @twowheels002
      @twowheels002 3 года назад +1

      @@nivedithasuresh6889 ഇങ്ങൾ ഇവിടെ ഉണ്ടായിരുന്നല്ലേ 🤩

    • @nivedithasuresh6889
      @nivedithasuresh6889 3 года назад

      @@twowheels002 ഇവിടേയും വരാറുണ്ട്☺️☺️

    • @twowheels002
      @twowheels002 3 года назад

      @@nivedithasuresh6889 😍👍

  • @gayathryk9876
    @gayathryk9876 3 года назад +73

    ചേച്ചി കല്യാണത്തിന് പോയാൽ ഞങ്ങൾ പോയ പോലെ തന്നെ ആണ്........❤

  • @sanuben8109
    @sanuben8109 3 года назад +17

    അങ്ങനെ ആഫ്രിക്കൻ കല്യാണവും പൂജക്കുട്ടി യുടെ ചാനലിലുടെ കാണാൻപറ്റി വിദേശത്ത് ജോലി ചെയ്യുന്ന ഞങ്ങളെ പോലുള്ളവർക്ക് mind റിലീസ് ആകുന്നു ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ 🥰💝💝

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 года назад +43

    എത്ര നാൾ ആഗ്രഹിച്ച ആണെന്നോ ചേച്ചിയെ നമ്മുടെ തനതു സാരീ സ്റ്റൈലിൽ കാണാൻ... അടിപൊളി ♥️

  • @vinodmelethil657
    @vinodmelethil657 3 года назад +72

    കെനിയൻ കല്യാണത്തിന് മലയാളത്തനിമയിൽ പോയ പൂജ ചേച്ചി സൂപ്പറാ

  • @GoodVibes-hc6nn
    @GoodVibes-hc6nn 3 года назад +61

    അങ്ങനെ ആഫ്രിക്കൻ കല്യാണവും കണ്ടു.. തൃപ്തിയായി..😜ചേച്ചി അടിപൊളി ആണ് ട്ടോ..♥️😘

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 года назад +7

    സൂപ്പർ വീഡിയോ. വളരെ നല്ല ആചാരങ്ങൾ. പെണ്ണിന് വില കൽപ്പിക്കുന്ന സമൂഹം. യഥാർത്ഥത്തിൽ ഇങ്ങനെ ആണ് ഇവിടെയും വേണ്ടത്.

  • @mohd_jazlan9762
    @mohd_jazlan9762 3 года назад +1

    Poojacheecheee.... Not only africa but u also amaaazingggg😍......
    Njangalllkk visheeshangal kaannikkaan.... Orupaadu kashttappedunnnu alllleee.....
    May god bless you..... U and ur family.. .. Absolutely amazing....
    And....... Keep going... We all with you....

  • @abhisreepadam6261
    @abhisreepadam6261 3 года назад

    അവതരണത്തിലെ പുതുമ, എളിയ സംഭാഷണം... ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു... കൂടുതൽ സബ്സ്ക്രൈബ്ർസ് ഉണ്ടാകട്ടെ.. All the best..🌹

  • @suji9252
    @suji9252 3 года назад +34

    പ്രായഭേദമന്യേ എല്ലാവരും ആടിയും പാടിയും ആഘോഷിക്കുന്നു.. എന്ത് രസമുള്ള കാഴ്ച..😍

  • @imabhijithunni
    @imabhijithunni 3 года назад +71

    ഇവർ കൊടുക്കുന്ന ഗിഫ്റ്റാണ് ഏറ്റവും അതിശയം - ആട്,കോഴി,താറാവ്,സെറ്റി...Etc അതും ഡാൻസ് കളിച്ചോണ്ട്

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 года назад +8

      എല്ലാം ഒരു കുടുംബത്തിന് ഉപകാരപ്രദമായ സമ്മാനങ്ങൾ

    • @ginijoy8251
      @ginijoy8251 3 года назад +13

      Plastic cup fiber patram namok kittum

    • @nibiya8090
      @nibiya8090 3 года назад +4

      @@ginijoy8251 😂😂athe

    • @jinishyju7948
      @jinishyju7948 3 года назад +2

      @@ginijoy8251 😂😂😂😂😂

  • @abdulnaseermallu9115
    @abdulnaseermallu9115 3 года назад +4

    ആഫ്രിക്കയിലായാലും ലോകത്തിന്റെ ഏത്‌ കോണിലായലും മലയാളി പൊളിയാണ്‌ 💪💪💪💪.
    മികച്ച കാഴ്ചകൾ. അതിനെക്കാൾ മികച്ച അവതരണം.
    ഏല്ലാ വിധ ഭാവുകങ്ങളും നേരുന്നു...👍👍👍👍

  • @jerryandjoa4865
    @jerryandjoa4865 3 года назад

    Thumbnail കണ്ടപ്പോൾ വെറുതെ ഒന്ന് കയറി നോക്കിയതാ..... ഒത്തിരി ഇഷ്ടപ്പെട്ടു..... അഡിക്ട് ആയി പോയി കേട്ടോ...... സബ്സ്ക്രൈബും ചെയ്തു കേട്ടോ.... 👌👌👌👏👏👏😍😍😍

  • @rajakumar82
    @rajakumar82 3 года назад +12

    വേറെ ലെവലിൽ ആയല്ലോ ഗുഡ് വർക്ക്‌....😘

  • @Whatiseeyousee
    @Whatiseeyousee 3 года назад +39

    നൃത്തം ചെയ്തത് വരുന്നത് അടിപൊളി
    അവരുടെ മനസ്സിൻ്റെ വിസ്താരം കൊണ്ട് ആണ് നമ്മൾ മലയാളികൾ ആണ് നൃത്തം ചെയ്ത് വന്നാൽ branthan ആണെന്ന് പറയും😂😂

    • @btslover3228
      @btslover3228 3 года назад +1

      😂😂സത്യം

    • @bijisatheesan7048
      @bijisatheesan7048 3 года назад +2

      Ithu vaayichapol anganoru scene veruthe imagine cheythu😯😂😂😂😂

  • @sureshct9807
    @sureshct9807 3 года назад +38

    ഒരു കെനിയൻ കല്യാണത്തിൽ 3ദിവസം പങ്കെടുത്ത ഫീൽ, thanks മാഡം. ദമ്പതികൾ ജീവിതകാലം മുഴുവൻ സന്തോഷത്തോടെ കഴിയട്ടെ

  • @Rashahanan
    @Rashahanan 3 года назад +24

    ഇവരുടെ സമ്മാനം ഒക്കെ pwoliyane ❤️ ഇതിന് ഒക്കെ യാണ് ഗിഫ്റ്റ് എന്ന് പറയാ 🥰നമ്മടെ നാട്ടിൽ ആണെകിൽ വല്ല ഫോട്ടോ ഫ്രെയിം ഒകെ ആയിരിക്കും അധികവും കൊടുക്കുന്നത്😪😌😌

  • @teenafaisy
    @teenafaisy 3 года назад

    ഈ ചാനൽ ആദ്യമായി ട്ടാണ് കാണുന്നത്. നല്ല ഇഷ്ടായിട്ടോ. നല്ല നാച്ചുറൽ ആയിട്ടുള്ള അവതരണം. അത് പോലെ ആഫ്രിക്ക യിലെ കല്യാണം കാണുവാൻ പറ്റി 😀😍. Dowry പെൺകുട്ടിക്കാനല്ലേ കൊടുക്കുന്നത് 😜 അത് കൊള്ളാം

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 года назад

      ഇഷ്ട്ടമായിന്നറിഞ്ഞതിൽ സന്തോഷം 😊😊😊

  • @noorshilagafur2218
    @noorshilagafur2218 3 года назад

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടമായി ഞാൻ ഫേസ്ബുക്കിൽ കാണാറുണ്ട് ആഫ്രിക്കൻ കല്യാണം പക്ഷേ അതിനെ കുറിച്ചുള്ള കൂടുതൽ വിവരം അറിയണം എന്നുണ്ടായിരുന്നു അത് നോക്കി നിൽക്കുമ്പോൾ ഞാൻ നിങ്ങളുടെ ചാനൽ അത് കണ്ടു താങ്ക്സ് ഉടൻ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു..

  • @fasilmuhammed9358
    @fasilmuhammed9358 3 года назад +18

    ഞാൻ ചേച്ചിയെ സ്വന്തം സഹോദരിയെ പോലെ ഇഷ്ട്ടപെടുന്നു നല്ല വ്ലോഗ് ചേച്ചി ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ god bless you sis❤️🙂❤️

    • @Santhu-pc1uo
      @Santhu-pc1uo 3 года назад +2

      She is blessed my dear Faisal

  • @elisabetta4478
    @elisabetta4478 3 года назад +30

    What a charming guy the one who was explaining the tradition and customs♥️

  • @ramdasunni661
    @ramdasunni661 3 года назад +129

    അവിടെ സ്ത്രീ ധനം കൊടുക്കാൻ ഇല്ലാതെ കഷ്ടപ്പെടുന്ന ആൺ കുട്ടികളുടെ പിതാക്കന്മാരുടെ സങ്കടം കാണാൻ ആരുമില്ല..😔😔😜

    • @fasnafasna8947
      @fasnafasna8947 3 года назад +13

      അങ്ങനെ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു പെൺകുട്ടികളെ മാതാപിതാക്കൾ 😜

    • @SR-zy2by
      @SR-zy2by 3 года назад

      നമ്മുടെ നാട്ടിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ വിഷമിക്കുയല്ലേ അപ്പോൾ അവിടെ അവർ അനുഭവിക്കട്ടെ

  • @shyjukrishnankutty3077
    @shyjukrishnankutty3077 3 года назад

    Hi Pooja.... Vlog super aayirunnu.... Njan kaanan vendi start cheythe ullu... I like this video...pls keep going.... Want to know more abt African world.... 👍👍👍

  • @ramirubivlog7880
    @ramirubivlog7880 3 года назад +1

    Ningale video enikk orupad ishtapettu😊aviduthe Alkareyum sthalagalum kanikunboll avide poya feel aanu ullad...😍

  • @sindoorisukesan6993
    @sindoorisukesan6993 3 года назад +20

    Enkishtayii. Cherukan angottu dowry kodukanam alle pennine kettan. Wonderful rituals

    • @Lakshmidasaa
      @Lakshmidasaa 3 года назад

      കാശു ഉള്ളവൻ നല്ല സാധനം നൊക്കി കടയിൽ നിന്നും വാങ്ങുന്ന പോലെ അവസ്ഥ ആയാൽ.......

    • @sindoorisukesan6993
      @sindoorisukesan6993 3 года назад +1

      @@Lakshmidasaa oh god njn verthe thonnithu paranjatha. Athra deep ayitonnum chinthichillatto.

    • @Lakshmidasaa
      @Lakshmidasaa 3 года назад

      ആ നാടുകളിൽ സൗന്ദര്യം കുറവുള്ള പെണ്ണിന്റെ ഒരു അവസ്ഥ ഒന്നാലൊചിചു നോക്ക്.........

  • @mahaboobtp2806
    @mahaboobtp2806 3 года назад +35

    ആഫ്രിക്ക വീഡിയോ ഒരുപാട് ആളുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും details ആയി ഇത് വരെ കണ്ടിട്ടില്ല

  • @sajigeorge7123
    @sajigeorge7123 3 года назад +44

    ഇത്രയും കഷ്ടപ്പെട്ട് വളരെ പണം ചിലവഴിച്ചു വിവാഹം കാണിച്ചു തന്നതിന് വളരെ അധികം നന്ദി

  • @ansilamanuansi3853
    @ansilamanuansi3853 3 года назад +1

    Mikacha drishyavishkaram mikacha avatharika mikacha camera man ...keep it up pooja chechi👍👍

  • @kannan23
    @kannan23 3 года назад

    ചേച്ചി എല്ലാ വീഡിയോസും കാണാറുണ്ട്.... മറ്റൊരു രാജ്യത്തിലുള്ള മനുഷ്യരുടെ സംസ്കാരം ഇത്ര വെക്തമായി ചൂണ്ടികാണിച്ചുതരുന്ന ചേച്ചിക് ഒരായിരം നന്ദി

  • @anascp5845
    @anascp5845 3 года назад +57

    കിടക്കെട്ടെ. നമ്മളെ.കേരളത്തിൻ്റെ.വക.ഒരു.സമ്മാനം.അടി.പൊളി..

    • @aleenatomy8007
      @aleenatomy8007 3 года назад

      ഇവ കാണാ പററിയതിൽ happy

  • @rajendranppulappanpara3427
    @rajendranppulappanpara3427 3 года назад +6

    അടിപൊളി കല്യാണം' ത്തവിടെങ്ങാനും ജനിക്കേണ്ടതാർന്നു. നല്ല വീഡിയോ സൂപ്പർ അടി പൊളി

  • @prameshthottathil7498
    @prameshthottathil7498 3 года назад +8

    വീണ്ടും നന്നായി .....ലളിതാവതരണം
    പിന്നെ ശബ്ദം ,ഒരു രക്ഷയുമില്ല

  • @aamisworld6782
    @aamisworld6782 3 года назад

    You tube il aadyamayanu njn oru video ku comment cheyyunnathu. You are Amazing.... Ur voice, presentation... angane eallam excellent... Number undarunnel vilichu appreciate cheyyarunu nu vare vicharichu... Skip cheyyandu kanan thonum athrakku supr bor adipikuve illa... 😍😍 Keep going

  • @abdulhakeem8430
    @abdulhakeem8430 3 года назад

    വരട്ടെ നവോന്മേഷം.. ചേട്ടൻ.. കിടു ഷോട്ട് വീഡിയോ.. കൂടുതൽ പ്രതീക്ഷിക്കുന്നു ആഫ്രിക്കൻ വീഡിയോസ്..👌👌👍.. ബസ്റ്റ് വിഷസ്..

  • @vishnumah1729
    @vishnumah1729 3 года назад +13

    വീഡിയോ കാണുന്നതിന് മുന്നെ ലൈക് കിട്ടുന്ന ഒരു പ്രോഗ്രാം 😍😍😍

  • @hareeshkumar3569
    @hareeshkumar3569 3 года назад +5

    2:40 എന്തൊരു സുന്ദരി ആ ചേച്ചി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @lijishinoj9309
    @lijishinoj9309 3 года назад +4

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ അവതരണം. സൂപ്പർ ആണ് എല്ലാ എപ്പിസോഡ്

  • @bccorner
    @bccorner 3 года назад

    Enikkenthaannu ariyilla valare santhosham.....onnum paryaanilla.❤️❤️❤️orikkalaum ingane okke kaannan paatumennu karutheettilla.athum nammukku manasilaakana reethiyil ellaam ariyichu thannathil oru paadu Nanni dear..🙏🏻❤️ithinokke edukkaana effort undallo.Great dedication dear.keep in touch❤️

  • @subinpalace870
    @subinpalace870 3 года назад

    ഇങ്ങനെയുള്ള വിഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ചേച്ചി കേരള style dress very nice

  • @vimaljvv4187
    @vimaljvv4187 3 года назад +8

    ഈ വീഡിയോ കഴിയല്ലേ എന്നു ആഗ്രഹിച്ചു. അത്രയും നന്നായി കാണാൻ.

  • @beyondborders8053
    @beyondborders8053 3 года назад +3

    Hi greetings and love from Kuwait!
    Informative video, it was an amazing opportunity to learn about the marriage ceremony and related customs and traditions of Africa. What makes you special is the way of explaining things in a simple way. Keep up the good work and we are awaiting more informative videos from you.

  • @Rose_Of_Sharon_
    @Rose_Of_Sharon_ 3 года назад +226

    First തന്നെ ഒടി വന്നതാണ് പൂജ ചേച്ചിയെ കാണാൻ... എന്നെ ഒന്ന്
    പിൻ ചെയ്ത് കുത്തി വെയ്ക്കുമോ please

    • @itsmedani608
      @itsmedani608 3 года назад +4

      ആഹാ പിൻ കിട്ടിയല്ലോ 👌👌

    • @balkeestirur1705
      @balkeestirur1705 3 года назад +5

      👌Supperrr kalliyanam nammude Indian kalliyaanam matharam aanu purushane vilakku vangunnadu

    • @Rose_Of_Sharon_
      @Rose_Of_Sharon_ 3 года назад +2

      @@itsmedani608 സന്തോഷായി 😁😁🤗🤗😄

    • @monai3759
      @monai3759 3 года назад +1

      @@Rose_Of_Sharon_
      Congrats Dear 🌲

    • @itsmedani608
      @itsmedani608 3 года назад +1

      @@Rose_Of_Sharon_ 😃😃😃😃

  • @ushapillai6471
    @ushapillai6471 3 года назад

    വളരെ വ്യത്യസ്തമായൊരു വിവാഹം. പൂജ കുറെ ബുദ്ധിമുട്ടിയിട്ടുണ്ടാവും ഇങ്ങനൊരു കല്ല്യാണ വീഡിയോ എടുക്കാൻ. എത്രയോ അകലെയുള്ള ഒരു രാജ്യം. പക്ഷേ അടുത്ത് കണ്ട പോലെയുണ്ട്. Beautiful. Thanks pooja.

  • @sudhakk1793
    @sudhakk1793 3 года назад

    കൊള്ളാട്ടോ സൂപ്പർ ആയിട്ടുണ്ട്. നേരിട്ട് കാണാനോ പറ്റുന്നില്ല ഇങ്ങനെയെങ്കിലും കാണാൻ പറ്റുന്നതിൽ സന്തോഷം.

  • @sudhakarmenon3432
    @sudhakarmenon3432 3 года назад +6

    Very interesting to know the life and culture of African tribes, thru your exploration of the continent.
    Keep the tempo going...👌👍

  • @priyakotian4183
    @priyakotian4183 3 года назад +7

    Meaning full wedding ceremony... Thank you Pooja for your effort 👍
    Happy married life to newly couple 💐

  • @fahadhamza
    @fahadhamza 3 года назад +17

    സൂപ്പർ... മലയാളം ട്രാൻസലേഷൻ പറയുന്നതിന് പകരം... മലയാളം സുബ്ടൈറ്റിൽ ആയി കൊടുത്താൽ നന്നായിരിക്കും 😍😍😍😍

  • @JAZ_WORLD
    @JAZ_WORLD 3 года назад

    *ആഹാ പൊളിച്ച് പുതിയൊരു അറിവ് നല്ല കാഴ്ചകൾ ഓരോ വീഡിയോ കാണുമ്പോഴും കൗതുകം കൂടുവാ പൂജാ👍👍👍👍😍😍😍*

  • @ayshuzzworld6248
    @ayshuzzworld6248 3 года назад

    Chechi.. njaaan all videos kandu... adipowlli.. oru paad ishattayi......🤩😊😊😊😊😊😊

  • @sajithomas9514
    @sajithomas9514 3 года назад +4

    വീഡിയോ വളരെ ഇഷ്ടമായി. ഒരു complaint. സമ്മാനം കൊടുത്തപ്പോൾ പൂജ ഡാൻസ് കളിച്ചില്ല

  • @suneerkinalur4365
    @suneerkinalur4365 3 года назад +12

    കെനിയയിലെ കല്യാണത്തിന് എനിക്കും കൂടാനിയി ഡാൻസ് പാട്ട് ഇത് വിട്ട് ഒരു കളിയും ഇവർക്കില്ലേ കല്യാണം എനിക്ക് ഒരു പാട് ഇഷ്ടപെട്ടു ഈ വീഡിയോയുടെ അണിയറ പ്രവർത്തകർക്കും നിങ്ങൾക്കും എൻ്റെ നന്ദി അറിയ്ക്കുന്നു

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +23

    ഇന്ന് സുന്ദരിക്കുട്ടി ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട് കേട്ടോ...

  • @ansonantony5258
    @ansonantony5258 3 года назад

    Hello chechi njan oru new subscriber aanu, only 2 videos mathrame kandittullu
    Ningalude simple ayittulla avatharanam ishttappettu, soundum ishttayi, waiting for your new videos ❤

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 года назад +1

      welcome Anson 🌹🌹🌹ellam കണ്ട് അഭിപ്രായം പറയണേ, ഷെയർ ചെയ്യണേ 🙏

    • @ansonantony5258
      @ansonantony5258 3 года назад

      @@Beyond_Boundaries-np Ente chechiyay njan eduthotte ❤

  • @കരിമിഴികുരുവി

    Nhaan adyaytanu chechiyude channel kanunnath..it is fantastic.I confess for being a late commer
    ...now i am going to touch 🔔 and waiting for its very next "ding ding"🤩

  • @ibrahimalm7534
    @ibrahimalm7534 3 года назад +3

    ഒരിക്കലും കാണാൻ കഴിയാത്ത അനുഭവങ്ങൾ അവതരിപ്പിച്ച പൂജക്ക്‌ ആശംസകൾ

  • @antonyvarghese7553
    @antonyvarghese7553 3 года назад +3

    Awesome camera quality, and pooja is doing very well

  • @anjuroshith6055
    @anjuroshith6055 3 года назад +13

    പൂജ ചേച്ചി കിടുവാണ്..☺️☺️☺️☺️എനിക്ക് നല്ല ഇഷ്‌ടമാണ് ചേച്ചിയുടെ അവതരണം.

  • @farsanajamees8444
    @farsanajamees8444 3 года назад

    Chechi love uu lotssss valare sandhosham thonni eathu commentinu reply tharunnu subscribe cheythutto liveee longgg you achieve great success 😍😍😍😗😗😗

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 года назад

      welcome 🌹🌹🌹ഷെയർ ചെയ്യണം കെട്ടോ 🙏

  • @pulari7076
    @pulari7076 3 года назад

    ആദ്യം തന്നെ അഭിനന്ദനങ്ങൾ നേരുന്നു. നല്ല അവതരണം. ട്രസ് സൂപ്പർ തനി മലയാളി.ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു.

  • @vnkvillegevlogs5692
    @vnkvillegevlogs5692 3 года назад +62

    ചേച്ചി ഒരു സംഭവമാണ് ഇനി ഒരു മുസ്ലിം കല്ലിയാണം വീഡിയോ പ്രദീക്ഷിക്കുന്നു 🌹

  • @navaneethnair207
    @navaneethnair207 3 года назад +8

    മലയാളം ലേഡീസ് യൂട്യൂബ്ഴ്സ് മിക്കവരുയുടെ കോൺടെന്റ് ഒരു പോലെയാ makeupum പിന്നെ cooking അങ്ങനെ അതിൽ നിന്നും എല്ലാം തിക്കച്ചും വെറൈറ്റി കോൺടെന്റ് ഉള്ള ഒരു ചാനൽ

  • @NithinMS
    @NithinMS 3 года назад +163

    superb video 😍😊

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 года назад

    എത്ര മനോഹരമായ ആചാരങ്ങൾ.. ഒരു ഇരുപത് കൊല്ലം മുന്നെ, കല്ല്യാണ സദ്യയ്ക്ക് പപ്പടം കിട്ടിയില്ല, അച്ചാറിൽ ഉപ്പ് കൂടി എന്നൊക്കെ പറഞ് പിണങ്ങിയിരുന്ന ഒരു ജനതയായിരുന്നു നമ്മുടേതും.. സേഡ് ആകാതെ ; ലവന്മാരും വളർന്നോളും.. കിടിലൻ ഡാൻസ് ഇപ്പോൾ നമ്മുടെ നാട്ടിലും ഉണ്ട്, ഒരു ഇരുപത് വര്ഷം കഴിഞ്ഞാൽ വധൂ വരന്മാരുടെ മാതാപിതാക്കളും നൃത്തം ചെയ്യന്ന കിനാശ്ശേരി അധികം വിദൂരമല്ല.. വിവാഹ ചിത്രീകരണം മനോഹരമായി.. അമെയ്‌സിങ് ആഫ്രിക്കയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.. അന്ന്
    പറഞ്ഞ അമ്പയിനായിരം രൂവ കൊടുത്ത് ഷൂട്ട് ചെയ്ത കല്യാണമാണോ ഇത്?