അതാണ്... യാസിൻ... കല്യാണപുരയിൽ ചെന്നാൽ കല്യാണ ചെക്കൻ.... ബ്രോ... നിങ്ങൾ ഒരു മിഷ്ണറി ആകും... അതും ആഫ്രിക്കയിൽ... തീർച്ചയായും മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സ്... Hat's off you 🙏
കുഞ്ഞുങ്ങൾ അവർ ഒരു അനുഗ്രഹം തന്നെയാണ് 🙏❤മമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ഇവരുടെ വീഡിയോ കാണാൻ കുറെ ആഗ്രഹിച്ചിരുന്നു. അത് യാസീൻ വീഡിയോയിലൂടെ കണ്ടു ഒത്തിരി സന്തോഷം 🥰❤❤❤
പാവം എത്ര നിഷ്കളങ്കർ അവരുട ആ സന്തോഷം കാണുമ്പോൾ നമ്മളുടെ മനസ്സും നിറയുന്നു ആ mammayum makkalkum നല്ലത് വരുത്തട്ടെ പടച്ചവൻ ഈ video ഞങ്ങളിൽ എത്തിച്ച നിങ്ങൾക്കും നന്മകൾ 😍
ഞാൻ ഒക്കെ ഉള്ള വീടിന് സൗകര്യം ഇല്ലന്ന് കുറ്റം പറഞ്ഞു.... "എന്നാ ഈ നരകത്തിൽ നിന്നും രക്ഷപെടാ" ന്നൊക്കെ ഞാൻ എപ്പോഴും ചിന്തിക്കും.... ഇതൊക്കെ കാണുബോൾ ശരിക്കും ഞമ്മള് ഒക്കെ സ്വർഗത്തിൽ തന്നെ ആണ്..... 🙌🙌🙌
അവിടെ ഒരു കാര്യം പ്രത്യേകിച്ച് ഉണ്ട് എല്ലാ കുട്ടികളും കട്ടിലിൽ ആണ് ഉറങ്ങുന്നത്. അവരുടെ ആ സ്നേഹം കണ്ടോ സഹോദരങ്ങൾ. പയ്യന് എത്ര ആണ് എത്ര പെണ്ണ് എന്ന് അറിയില്ല എന്ന് പറഞ്ഞപ്പോൾ ചിരി വന്നു.
അതാണ് പടച്ചതമ്പുരാൻ....അൽഹംദ് ലില്ലാഹ്... മക്കളെ കൊടുക്കുന്നവൻ റബ്ബ്... കൊടുക്കാത്തവനും റബ്ബ്... അവർ നല്ല ആരോഗ്യത്തോട് തന്നെ... മക്കളും അങ്ങനെ തന്നെ... അൽഹംദ് ലില്ലാഹ്
രണ്ടെണ്ണം പ്രസവിച്ച എൻറെ ഭാര്യടെ അവസ്ഥ കാണുമ്പോ ഇവരെ കയെടുത് തൊഴുകുന്നു....... God bless you mamma........... Yaseen bro. നിങ്ങള് തകർക്കുവാ ആഫ്രിക്കയിൽ.
ബ്രോ ഇത്രയും പ്രസവിക്കുന്നത് ഒരു അസുഖമല്ല.. എത്രയോ പേര് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നു ഈ സ്ത്രീക്ക് ദൈവം അനുഗ്രഹിച്ചു വാരി കോരി കൊടുക്കുകയാണ്.. ഒരു സങ്കടം മാത്രം ഇവരൊക്കെ നോക്കാൻ ഉള്ള സമ്പത്തു ഇല്ലെന്ന് മാത്രം 😍
ഈ അമ്മ ദൈവം അനുഗ്രഹം എത്ര പേര് കുട്ടികൾ ഇല്ലാതെ പൂജാകളും മരുന്നും കഴിക്കുന്നു ഈ അമ്മക്ക് ദൈവം അനുഗ്രഹിക്കട്ടെ വസ്ത്രം food ഒരുപാട് വേണ്ടി വരും എന്നാലും മകൾക്ക് വേണ്ടി ആ amma കഷ്ട്ട പെട്ടെ നന്നായി നോക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
സാറയുടെയും ആ പ്രദേശത്തെ മറ്റുള്ളവരുടെയും ജീവിതം എല്ലാം കാണുമ്പോൾ നമ്മൾ ശരിക്കും സ്വർഗത്തിൽ ആണ്... കഷ്ടപ്പാടും ദുരിതവും ഉണ്ടാകുമായിരിക്കും... But ഇത്രത്തോളം ഒന്നും ഇല്ല എന്നാണ് എന്റെ വിശ്വാസം....
Masha Allah really happy with the content you give. Just 2 days munne aane ingale videos kand thudangiye now I'm watching all videos from first😅 Ithoke kanumbo aan namal ethre lucky anenu manasilavane. Yaseen you are such a gem 🤌🏻❤️
പാവം അമ്മയും കുട്ടികളും. ഇത്രയും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ തന്നെ അവർ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാവും 😞. ഇവരെ ഇത്രയും കഷ്ടപ്പാടിൽ തള്ളിവിട്ട അച്ഛനോട് 😡
Hlo yaseen.... ഒരു മാസത്തോളമായി നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട്.. ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്... ഒരു വിധം പഴയ വീഡിയോസ് ഉം തിരഞ്ഞു പിടിച്ചു കണ്ടിട്ടുണ്ട്...എല്ലാം ഒന്നിനൊന്നു മെച്ചം... കമന്റ് സിനു reply കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🥰
ഈശ്വര ഒരു കുഞ്ഞിന് ജന്മം കൊടുത്തുകഴിഞ്ഞാൽ പിന്നെ രണ്ടാമത്തെ കുട്ടിയെ പ്രസവിക്കുന്നകാര്യം ഓർക്കുമ്പോൾ പേടിയാണ്, എങ്ങനെ ആ സ്ത്രീ ഇത്രയും വേദന സഹിച്ചു, എന്റമ്മോ
She is amazing, great woman👏👏👏. And i feel very bad about her family, how can even possible to leave his wife and innocent kids in a pathetic situation. He is cruel.. 🤬
Oh aa ലേഡിയെ സമ്മതിക്കണം 😳 futureil oru kuttye ഒക്കെ എങ്ങനെ presavikumenn പേടിച്ചിരിക്കുകയാണ് നമ്മളൊക്കെ respect that women💕💕
👍🏻
😀😀😀
True
വാടകക്ക് പ്രസവിക്കുന്ന ആളുകൾ ഉണ്ട്
ivante commonsense bhayangaram aanu.. aacherukanodanu chodikunnathu ninte amma nirthiyo ennu..
എനിക്ക് ആ lady യോട് respect മാത്രം. 38 ജീവനാണ് ഭ്രൂണഹത്യ ചെയ്യാതെ, ഒഴുവാക്കാതെ കൂടെ തന്നെ ചേർത്തുപിടിച്ചതിനു 😘😘😘😘
അതാണ്... യാസിൻ... കല്യാണപുരയിൽ ചെന്നാൽ കല്യാണ ചെക്കൻ.... ബ്രോ... നിങ്ങൾ ഒരു മിഷ്ണറി ആകും... അതും ആഫ്രിക്കയിൽ... തീർച്ചയായും മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സ്... Hat's off you 🙏
കുഞ്ഞുങ്ങൾ അവർ ഒരു അനുഗ്രഹം തന്നെയാണ് 🙏❤മമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ഇവരുടെ വീഡിയോ കാണാൻ കുറെ ആഗ്രഹിച്ചിരുന്നു. അത് യാസീൻ വീഡിയോയിലൂടെ കണ്ടു ഒത്തിരി സന്തോഷം 🥰❤❤❤
❤️
@@yaseenvlogs1948 8i
ആ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു, ഈ വീഡിയോ ഇട്ട താങ്കൾക്ക് ഒത്തിരി നന്ദി 🥰🥰🥰🥰🙏🙏🥰🥰🥰🥰🥰🥰👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹
ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ ഒന്ന് വേറെ തന്നെയാ ബ്രോ 😘😘മമ്മക്ക് ഒരു ബിഗ് സല്യൂട്ട് 😍😍
👍🏻
ഇതെന്താ മമ്മ പന്നി ജന്മമോ 😳😳😳😳😳😳
പാവം എത്ര നിഷ്കളങ്കർ അവരുട ആ സന്തോഷം കാണുമ്പോൾ നമ്മളുടെ മനസ്സും നിറയുന്നു ആ mammayum makkalkum നല്ലത് വരുത്തട്ടെ പടച്ചവൻ ഈ video ഞങ്ങളിൽ എത്തിച്ച നിങ്ങൾക്കും നന്മകൾ 😍
Hey
ഈ മാമക്കു സ്വർഗ്ഗം മാണ്. അല്ലഹു. അനുഗ്രഹിക്കട്ടെ
Aameen
ഞാൻ ഒക്കെ ഉള്ള വീടിന് സൗകര്യം ഇല്ലന്ന് കുറ്റം പറഞ്ഞു.... "എന്നാ ഈ നരകത്തിൽ നിന്നും രക്ഷപെടാ" ന്നൊക്കെ ഞാൻ എപ്പോഴും ചിന്തിക്കും....
ഇതൊക്കെ കാണുബോൾ ശരിക്കും ഞമ്മള് ഒക്കെ സ്വർഗത്തിൽ തന്നെ ആണ്..... 🙌🙌🙌
Sathyam
ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്. ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട് 😂 അത്രന്നെ
sathyam 👍
ആ ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
❤️
ഈ പ്രായത്തിൽ ഒരു കുഞ്ഞിനെ എങ്കിലും കിട്ടാൻ വേണ്ടി ഹോസ്പിറ്റലുകൾ തോറും കേറി ഇറങ്ങി നിരാശയായ പാവം ഞാൻ😑
Soon ❤️❤️
ഞാനും 😭😭
കാത്തിരിക്കൂ. അടുത്ത കൊല്ലം ഒരു സന്തോഷ വാർത്ത ഉണ്ടാകും
@@സന്തോഷംസമാധാനം നടക്കട്ടെ ❤️❤️😭😭
അവിടെ ഒരു കാര്യം പ്രത്യേകിച്ച് ഉണ്ട് എല്ലാ കുട്ടികളും കട്ടിലിൽ ആണ് ഉറങ്ങുന്നത്. അവരുടെ ആ സ്നേഹം കണ്ടോ സഹോദരങ്ങൾ. പയ്യന് എത്ര ആണ് എത്ര പെണ്ണ് എന്ന് അറിയില്ല എന്ന് പറഞ്ഞപ്പോൾ ചിരി വന്നു.
ആരെങ്കിലും കൊടുത്തത് ആയിരിക്കും കട്ടിൽ
ചിന്തിക്കാൻ പറ്റാത്ത സംഭവങ്ങൾ
God bless 🙏🙏🙏
👍🏻
ഈ വീഡിയോ വൈകുന്നേരം കണ്ടിട്ട് പിറ്റേ ദിവസം രാവിലെ നമുക്ക് feel ചെയ്യുന്നത്, ഇന്നലെ ഏതോ ആഫ്രിക്കൻ രാജ്യത്ത് പോയപോലെ ആണ് 💖💖💖💖
❤️❤️
Ah crrct
Njan swapnathil avde poyi
👍🏻💯
Mashaallah
ഇങ്ങനെയുള്ള വീഡിയോ എടുത്തു തിൽ ബിഗ് സലൂട്ട്
വളരെ സന്തോശം മോനെ😊😊 എല്ലാവരും സഹായിക്കുക ദ യ നിയ അവസ്ഥ ഭയരം ഇവരുടെ ത് എന്തായാലും നല്ലത് വരട്ടെ
ഇന്നത്തെ വീഡിയോക്ക് കമൻ്റ് ഇടാതിരിക്കാൻ തോന്നീല്ല '' യാസീ നേ ''നീ പൊളിയാണ്"
❤️
Poli
ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് എന്തായാലും വളരെ മനോഹരമായ വീഡിയോ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
അതാണ് പടച്ചതമ്പുരാൻ....അൽഹംദ് ലില്ലാഹ്...
മക്കളെ കൊടുക്കുന്നവൻ റബ്ബ്...
കൊടുക്കാത്തവനും റബ്ബ്...
അവർ നല്ല ആരോഗ്യത്തോട് തന്നെ...
മക്കളും അങ്ങനെ തന്നെ... അൽഹംദ് ലില്ലാഹ്
അവിടെ കാണുന്നതും പറയുന്നതും എല്ലാം അടിപൊളി കാഴ്ചകൾ ആയിട്ടുണ്ട് bro 🤗👌👌👌
ഈ കുമ്പിടി ആശാൻ എല്ലാം യൂട്യൂബ vloggers വീഡിയോ സ് കമന്റ് 🌹ൽ ഉണ്ടല്ലോ ❤❤❤❤
രണ്ടെണ്ണം പ്രസവിച്ച എൻറെ ഭാര്യടെ അവസ്ഥ കാണുമ്പോ ഇവരെ കയെടുത് തൊഴുകുന്നു....... God bless you mamma...........
Yaseen bro. നിങ്ങള് തകർക്കുവാ ആഫ്രിക്കയിൽ.
❤️
ചേട്ടാ പൊളിച്ചൂട്ടോ..... അവരെ എല്ലാവരെയും കുറച്ചു സമയം സന്തോഷിപ്പിച്ചതിന് ❤️❤️❤️
❤️
ആ lady യെ സമ്മതിക്കണം , ഇത്രയും പേരെ പ്രസവിച്ച് പോറ്റുന്നതിന് ഒരാൺ തുണയില്ലാതെ
ഭർത്താവ് ഇല്ലേ
ആ അമ്മ്മ്ക്ക് ഒരു ബിഗ് സല്യൂട്ട് 👍👍
❤️
പാവം
അവിടെ പ്രസവം നിർത്തൽ പരിപാടി ഇല്ലേ ജനിച്ചാൽ ജീവിക്കതിർക്കാൻ പറ്റില്ലാലോ പാവം അമ്മ
Bro njan 1000 ayachitund thank you...
🥰
യാസിൻ പറയാൻ വാക്കുകളില്ല ♥️♥️♥️♥️
❤️
ബ്രോ ഇത്രയും പ്രസവിക്കുന്നത് ഒരു അസുഖമല്ല.. എത്രയോ പേര് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നു ഈ സ്ത്രീക്ക് ദൈവം അനുഗ്രഹിച്ചു വാരി കോരി കൊടുക്കുകയാണ്.. ഒരു സങ്കടം മാത്രം ഇവരൊക്കെ നോക്കാൻ ഉള്ള സമ്പത്തു ഇല്ലെന്ന് മാത്രം 😍
Muslim-reagimem-helpyou-ksa-saodi
യാസീന്റെ എല്ലാ വിഡിയോയും അടിപൊളിയാണ്. എല്ല അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ♥️♥️♥️🌹🌹🌹
❤️
Big salute to that Mom.
👍🏻
ഇരിക്കട്ടെ ആ അമ്മയ്ക്ക് ഒരു കുതിരപ്പവൻ
❣️❣️❣️
Silu ippo ആരായി,,,,, 🤣🤣
എന്തായാലും അവരെ ഒരുപാട് ചിരിപ്പിച്ചു നല്ല വീഡിയോ ആയിരുന്നു 👍
❤️
Subhanallah. ,👌👌
❤️
Exam കഴിഞ്ഞ് സ്കൂൾ പൂട്ടി ph kayill കിട്ടി.. ഇന്ന് വീഡിയോ വന്നപ്പോൾ തന്നെ കാണാൻ പറ്റി
❤️
Hii bro...നിങ്ങളെ vedios okke പൊളി ആണ്... 🥰
ചേട്ടന്റെ വീഡിയോസ് എല്ലാം പോളിയാണ് 👌😁
❤️
ഈ അമ്മ ദൈവം അനുഗ്രഹം എത്ര പേര് കുട്ടികൾ ഇല്ലാതെ പൂജാകളും മരുന്നും കഴിക്കുന്നു ഈ അമ്മക്ക് ദൈവം അനുഗ്രഹിക്കട്ടെ വസ്ത്രം food ഒരുപാട് വേണ്ടി വരും എന്നാലും മകൾക്ക് വേണ്ടി ആ amma കഷ്ട്ട പെട്ടെ നന്നായി നോക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
യാസീൻ വിശ്വസിക്കാൻ പറ്റുന്നില്ല. വളരെ ദയനീയം തന്നെ അവരുടെ ജീവിതം.
❤️
ദൈവമേ ആ ലേഡിയെ സമ്മതിക്കണം 🥰🥰🥰🥰
👍🏻
Proud to you an Indian ♥️ and our Wayanad
❤️
Njan first time Anu ningalude video kanunnathu enik orupad ishttay.....superb 👏👏🥰
❤️
Super.. ആ അമ്മയെ സമ്മതിക്കണം... 👍🏻
❤️
Yaseen bro adipoli ♥️😘👍
Full suport KL 14 🔥
❤️
ആഫ്രിക്കൻ വീഡിയോ ഏറ്റവും കൂടുതൽ ഇഷ്ടമായ ഒരാള് സാറ ചേച്ചി യും കുടുംബവും...❤️❤️❤️
സാറയുടെയും ആ പ്രദേശത്തെ മറ്റുള്ളവരുടെയും ജീവിതം എല്ലാം കാണുമ്പോൾ നമ്മൾ ശരിക്കും സ്വർഗത്തിൽ ആണ്... കഷ്ടപ്പാടും ദുരിതവും ഉണ്ടാകുമായിരിക്കും... But ഇത്രത്തോളം ഒന്നും ഇല്ല എന്നാണ് എന്റെ വിശ്വാസം....
Super video 🙏🥰 big salute Amma God bless you with all family members 🙏🥰
മറിയം അമ്മ ആശംസകൾ
Innathe video super.insha allah. Sahayikkam.❤❤❤❤❤❤💯
👍🏻
Yaseen bro namikkunnu ethupolulla charity cheyyu God bless you and family 🙏🙏❤️❤️
❤️
Bigg fan vrohh vdos oke settt👁️❤️
❤️
Most Wonderful lady 💓☺️ Really appreciate her.God blessed her
So nice
How can I sent money to Ugandan bank account through Google pay
പാവം പിടിച്ച കുട്ടികൾ വളരെ നന്നായിരിക്കും വളർത്താനും തന്നെയാണ്
Varitey content poli poli 👌
❤️
ദൈവമേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ സഹകരിച്ച ആ ദമ്പതികളെയും അവരുടെ മക്കളെയും അനുഗ്രഹിക്കണമേ. 🙏
Aameen
Masha Allah really happy with the content you give. Just 2 days munne aane ingale videos kand thudangiye now I'm watching all videos from first😅
Ithoke kanumbo aan namal ethre lucky anenu manasilavane. Yaseen you are such a gem 🤌🏻❤️
❤️
Mee too
ഇ വിവരം മെസ്സി ക് കൊടുക്കണം ആഡംബര ജീവിതം ഉള്ള വർക് കാണിച്ചു കൊടുക്കണം
Ariyathe ishtta pett pokunn ...... Ishttapedunnathin arudeym anuvadam vendalo ✨ Video vannillenki entho vishamam.....
യാസിനെ കല്യാണലോചന അത് കലക്കി ♥️
വാപ്പാക്ക് ഉഗാണ്ടെന്ന് കല്യാണം ആലോചന കൊണ്ട് വന്ന യാസീൻ കില്ലാടി തന്നെ 😂❤️❤️
😂
ഈ അമ്മയെ കാണിച്ചുതനത്തിന് thanku mone
❤️
E Kudumbathe Dhaivam Rakshikkatte 🙏
16 പെൺകുട്ടികൾ, 22 ആൺ കുട്ടികൾ 7 പേർ മരിച്ചു. Total 45 ഇപ്പോൾ 38 പേർ ok?
വ്യത്യസ്തമായ വീഡിയോ 👍
❤️
Respect that lady..
❤️
Mr..yaseen assalamualaikum...my name is abdul kalam..i all weys watching you r travling chanel...realy good i like travaling
Super avatharanam
അടിപൊളി kunjhiyoll❤
ഏതായാലും ഈ കുടുംബം എനിക്കിഷ്ടമായി
❤️
Videos kandu oru padu mattam lifel vannuttund onnum waste akkan thonnunnilla ...... ✨
പാവം അമ്മയും കുട്ടികളും. ഇത്രയും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ തന്നെ അവർ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാവും 😞. ഇവരെ ഇത്രയും കഷ്ടപ്പാടിൽ തള്ളിവിട്ട അച്ഛനോട് 😡
ഞാൻ മനസ്സിൽ വിചാരിച്ച കമന്റ്
മച്ചാനെ ഇയ്യ് മുത്താണ് keep it up
👍🏻
wonderful
Hlo yaseen.... ഒരു മാസത്തോളമായി നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട്.. ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്... ഒരു വിധം പഴയ വീഡിയോസ് ഉം തിരഞ്ഞു പിടിച്ചു കണ്ടിട്ടുണ്ട്...എല്ലാം ഒന്നിനൊന്നു മെച്ചം... കമന്റ് സിനു reply കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🥰
❤️👍🏻
Ore poli anallo ikka
PRAISE THE LORD JESUS🙏MONE ONNU PRASAVICHU 2 AVUTHU PRASAVIKAN YOSIPANGA. MARIYAM SISTER BIG SALUTE🙏ORU DELIVORYL ETHINA KUTTIGAL, PREKG LKG UKG SCHOOL. AVARE SAMATHIKANOM ELLATHINEM VALARTHANAMALLO. ANDAVAR MARIYAM KOODE IRUKIRAR. ETHIRKALATHIL RAJAKUMARITHA. YOSIKAVE MUDIYILAPA. FANTASTIC. GLORY TO GOD. GOD BLESS YOU ALL🙏💕💕💕
Yaseen orupadd bahumanam sneham❤
ഈശ്വര ഒരു കുഞ്ഞിന് ജന്മം കൊടുത്തുകഴിഞ്ഞാൽ പിന്നെ രണ്ടാമത്തെ കുട്ടിയെ പ്രസവിക്കുന്നകാര്യം ഓർക്കുമ്പോൾ പേടിയാണ്, എങ്ങനെ ആ സ്ത്രീ ഇത്രയും വേദന സഹിച്ചു, എന്റമ്മോ
അഭിനന്ദനങ്ങൾ 💕💕💕
Palakkad നിന്ന് Nirmalan. നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.സാധിക്കുമോ
Sure uganda vanna madhi
Mashaallah 😍👍🏻👍🏻
❤️
She is amazing, great woman👏👏👏. And i feel very bad about her family, how can even possible to leave his wife and innocent kids in a pathetic situation. He is cruel.. 🤬
Vlog cheyyenegil inganey chayyanam👍🏻👍🏻👍🏻
❤️
Yasin..vedeo kanditu..valere sandhosham vishmm thony..paavgal..bakshnam..thinu vendy ..nilkunadhu kandapol..valath vishmm..aenittum aethra sandhoshathodeyanu jeevikunadh..avduthe govt evark ..sahyikunille..
Mashaallah what l say yaseen no words big salute for you and mamma
Salute bro❤❤
❤️
ദൈവം മക്കളെ അനുഗ്രഹിക്കട്ടെ മമ്മക്ക് ആയിരo ആയിരം അഭിനന്ദനങ്ങൾ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാത്ഥിക്കന്നു. നന്മകൾ നേരുന്നു. Omanasoman
HAI 🙏❤️🌹🙏wonderful video 🙏🙏🙏
❤️
Yaseen💗🌹
❤️
Onnu nokkedo call 😒
Watsup
Nokkille 😒
😱😍🙏🙏🙏💪💪💪💪 ആണേ ചേചി god bless you
❤️
Did mama delivered all babies in their home?
And does she had mid wife for delivery?
Yaseen you make So funny for them... They're very happy
❤️
Yaseen bro oru hi tharamo🖐️
Hi
Let God bless mama and family.Great mother 🥰
❤️
Ni avella kalyanan kayikk broo.😍
Masha allah ......♥️😔😔
❤️
Ivide ullavar kuttikale theruvil kalayunnu 😩 chilark 2 ndu kuttikalepolum valarthikondupovan budhimuttu endhalea 😂 mamma good ❤️ yaseen uppakittu panikoduthulea 😜😍
Hi yaseen🥰🌹🙏👍👍
❤️
യാസീൻ ബ്രോ നിങ്ങളുടെ profile video onnu cheyamo....age 20 ullo pahaya...25 അനെന്ന കരുതിയത്..😄😍😍
27 ane
@@yaseenvlogs1948 🙆🏻♀️
Acc number und but IFSC code entha kodukkendath enn parayumo…swift code aanu kanunnath.. ariyathath kondaantto
Reply me
ifsc code only for india
@@ranjithrkp8114 bank account vazhi engane amount pay cheyyunnath Indiakk purath
Good job congratulations