പച്ച മാംസം ഭക്ഷിക്കുന്ന അപകടകാരികളായ ഗോത്രവർഗ്ഗം | Murshi most Dangerous Tribe welcome to dubai

Поделиться
HTML-код
  • Опубликовано: 9 мар 2023
  • Brand Partnership
    Abhimanyu Dream Productions
    abhimanyudreamp...
    Marketing Startegy
    Abhimanyu V Baiju abhimanyu__v__b...
    For Enquiry : abhimanyudreamproductions@gmail.com

Комментарии • 2,8 тыс.

  • @anunilambur6126
    @anunilambur6126 Год назад +28

    കേരളത്തിൽ ജനിച്ചതിനു അഭിമാനിക്കുന്നു

  • @sreedharanpillai8912
    @sreedharanpillai8912 8 месяцев назад +28

    വളരെ അപകടം നിറഞ്ഞ സ്ഥലത്ത് പോയി ലോകജനതയ്ക്ക് മനസ്സിലാക്കിത്തരുന്ന താങ്കൾ ഒരു ധീരൻ തന്നെ 👍

  • @ayammu_udinur4959
    @ayammu_udinur4959 Год назад +9

    ഇതൊക്കെ കാണുമ്പോള് നമ്മൾ എത്ര ഭാഗ്യവാന്മാർ.വൃത്തിയുള്ളവർ അൽഹംദുലില്ലാഹ്

  • @smithasmitha5451
    @smithasmitha5451 Год назад +4

    മനുഷ്യർ ആണെങ്കിലും ഭയം തോന്നുന്ന.. നാടും ആളുകളും എന്നിട്ടും ധൈര്യം വിടാതെ അവരോട് ഒപ്പം വീഡിയോ ചെയ്ത നിങ്ങളെ 🙏നമിച്ചിരിക്കുന്നു ഇവരെ കുറിച്ചു .. കേട്ടറിവുണ്ട് കാണാൻ സാധിച്ചതിൽ നിങ്ങൾക് നന്ദി

  • @mihammedminhaj-pp4tm
    @mihammedminhaj-pp4tm Год назад +558

    ഇങ്ങനെയുള്ള ആളുകളും ബുമിയിൽ ഉണ്ടെന്ന് കാണിച്ചു തന്ന സഹോദരന് ഇരിക്കട്ടെ salut 👍👍

  • @sofiasiraj9355
    @sofiasiraj9355 Год назад +159

    പറഞ്ഞു മാത്രം കേട്ടിട്ടുള്ള ഇത്തരം tribes നെ, അവരുടെ culture കാണിച്ചു തന്നതിന്.... ഒരു big salute.... 👌👍

    • @ThesbeerakvThesbeerakv
      @ThesbeerakvThesbeerakv Год назад +1

      Good❤

    • @user-ms7hs7ej6z
      @user-ms7hs7ej6z 10 месяцев назад

      Ikkafavedeosuppur

    • @abdulazeezkt8169
      @abdulazeezkt8169 10 месяцев назад

      നല്ല അനുഭവം. പണ്ടുകാലത്ത് കേരളത്തിലും ഇതുപോലെ കാതിൽ വലിയ റിങ്ങുകൾ ഇടുന്ന ഹൈന്ദവ സ്ത്രീകൾ ഉണ്ടായിരുന്നു ഞാൻ കണ്ടിട്ടുണ്ട്.

    • @mammudumammudu8470
      @mammudumammudu8470 9 месяцев назад

      Good night

    • @mammudumammudu8470
      @mammudumammudu8470 9 месяцев назад

      Good night

  • @joicyjoy778
    @joicyjoy778 Год назад +4

    വിചിതമായി ജീവിക്കുന്ന മനുഷ്യർ ഉണ്ട് എന്ന് അറിയിച്ച ബ്രോ ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻 good job

  • @Amrutha000
    @Amrutha000 9 месяцев назад +2

    Edo.. video adipwoli..keep going.. ഞാൻ first time ആണ് ഇങ്ങനെയും ആളുകൾ ഉണ്ടെന്ന് അറിയുന്നത്..അവരുടെ അടുത്ത് പോയിട്ട് ഇത്രേം ധൈര്യത്തിൽ നിന്നത് വല്ല്യ കാര്യം ആണ്..👏

  • @muhsirasak8865
    @muhsirasak8865 Год назад +28

    യാസീൻ നിങ്ങളുടെ ധൈര്യം അപാരം തന്നെ... ഒരിക്കൽ പോലും ചിന്തിക്കാത്ത ലെവലിൽ മനുഷ്യ ജീവിതവും രാജ്യങ്ങളും ഉണ്ടെന്ന് ഞങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദങ്ങൾ.. ഉയരങ്ങൾ കീഴടക്കട്ടെ.... എത്രയും പെട്ടെന്ന് 15 lak view ആവട്ടെ 👍🙌

  • @suseelapv7953
    @suseelapv7953 Год назад +45

    യാസീൻ . അറിയപ്പെടാത്ത അപകട സ്ഥലങ്ങളിൽ ചെല്ലുബോൾ എനിക്ക് പേടി തോന്നാറുണ്ട്. ഇവന്മാരൊക്കെ വല്ലതും ചെയ്യുമോ എന്ന്. നല്ലപോലെ ശ്രദ്ധിക്കുക. ദൈവം സഹായിക്കട്ടെ.🙏🙏❤️

  • @pranavdev5116
    @pranavdev5116 Год назад +5

    Thankyou for giving such a wonderful opportunity to see the most dangerous murshi tribes from with you bruh😍🙌

  • @sajithababu-ev6xe
    @sajithababu-ev6xe Год назад +3

    Thankyou Bro. ഇത് പോലുള്ള ആളുകളെയും അവരുടെ നാടും ആചാരങ്ങളും ഒക്കെ കാണാൻ കഴിഞ്ഞതിൽ ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @jessyvincent4068
    @jessyvincent4068 Год назад +78

    അടിപൊളി ഇതു കണ്ടപ്പോൾ ഞാൻ കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു നമ്മുടെയൊക്കെ ഭാഗ്യം ഇവരുടെ അജാരങ്ങൾ ഞങ്ങൾക്ക് കാട്ടി തന്നതിന് ഒരു പാഡ് നന്ദി ♥️

  • @alikizhekkethil8883
    @alikizhekkethil8883 Год назад +118

    സാഹസിക മായ താങ്കളുടെ ഈ ഉലകം ചുറ്റലിന് ഹൃദയം നിറഞ്ഞ പിന്തുണ 🌹👌

  • @tomandjerry7558
    @tomandjerry7558 Год назад +1

    വളരെ നിഷ്കളങ്കമായ അവതരണം ഇങ്ങനെയുള്ള ആളുകളും സ്ഥലങ്ങളും അവരുടെ വ്യത്യസ്തമായ ആചാരങ്ങളും എല്ലാം കാണിച്ചു തരുന്നതിന് ഒരു പാട് നന്ദി you are great Yaseen👍👍

  • @shajanasworld4078
    @shajanasworld4078 Год назад +3

    ഇങ്ങനെയുള്ള മനുഷ്യന്മാരും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്‌ ലേ കാണുമ്പോൾ തന്നെ അൽഭുതം തോന്നുന്നു

  • @sujanirmal6097
    @sujanirmal6097 Год назад +9

    ശരിക്കും ഈ വീഡിയോ കണ്ടപ്പോ , പേടിയും ഒപ്പം സഹതാപവും തോന്നി, കാരണം നമ്മുടെ കുട്ടികളൊക്കെ എന്തു നല്ല രീതിയിൽ നടക്കുന്നു,, അവരുടെ custom ആയിരിക്കും അങ്ങനെ, എന്നാലും കാണുമ്പോ ഒരു വിഷമം.. ഇങ്ങനെയുള്ള ജന വിഭാഗങ്ങളെ കാണിച്ചു തന്ന യാസീൻ ബ്രോയ്ക്കു സല്യൂട്ട്... അവരുടെ ഒപ്പം നിന്നു അവരിൽ ഒരാളായി.. നിന്നല്ലോ... ഇനിയും ഇങ്ങനെ ഡിഫറെൻറ്
    വീഡിയോസ് പ്രതീക്ഷിക്കുന്നു.... 🙏🙏🙏👌👌🌹

  • @shemiyusaf
    @shemiyusaf Год назад +8

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോയി ഇങ്ങനെ ഉള്ള ആളുകളുടെ അടുത്ത നിന്നും വീഡിയോ ഒക്കെ എടുക്കാൻ ഉള്ള ഇങ്ങളുടെ ധൈര്യത്തെ സമ്മതിച്ചു 😍😍

  • @khalidabubacker1954
    @khalidabubacker1954 10 месяцев назад +2

    Yaseen, you are great, brave, tolerances and having much diplomacy to manage different people. I appreciate your courageous.

  • @linuaugustine8078
    @linuaugustine8078 10 месяцев назад

    Adipoli ,this is my favorite video. I shared it to my relatives and this is also helpful for my studies. Thank you very much.

  • @fathimapaathufathimapaathu1002
    @fathimapaathufathimapaathu1002 Год назад +173

    യാസീൻ.... അല്ലാഹുവിൻ്റെ കാവൽ എന്നും ഉണ്ടാവട്ടെ...ആമീൻ 😊

  • @sobha3738
    @sobha3738 Год назад +37

    താങ്കളെ സമ്മതിച്ചിരിക്കുന്നു സഹോദരാ. ഒരു പേടിയുമില്ലാതെ ഇവരുടെ അടുത്ത് കുളായി ഇരിക്കുന്നല്ലോ 👍👍👍👍❤️❤️❤️🙏🙏🙏🙏

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Год назад +8

    യഥാർത്ഥ കാട്ടാള ജീവിതം കാണിച്ചു തന്നതിന് നന്ദി . എനിക്ക് തോന്നുന്നു ഇവർക്ക് കള്ളവും ചതിയും അറിയില്ല എന്ന് . നിഷ്കളങ്കരായ മനുഷ്യർ . ഇവരുടെ ജീവിതം കാണിച്ചു തന്നതിന് നന്ദി . 👍👍👍👍👍 .

  • @seemakannankara8897
    @seemakannankara8897 Год назад +2

    ഹായ് ബ്രോ... ഇടയ്ക് കുറെ നാൾ മിസ് ചെയ്തു... വീണ്ടും യാത്രയുടെ ലോകത്തിലേയ്ക്ക് കൂടെ കൂടുകയാണ്... 👍😍

  • @jasminsalamt3067
    @jasminsalamt3067 Год назад +6

    ഇത്രയും ഭീകര ആളുകളെ കയ്യിലെടുത്തു അവരുടെ സൗഹൃദ ത്തോടെ സംസാരിക്കാനും അവരുടെ കൂടെ ഇടപഴകാനും ഉള്ള യാസീൻ Bro ന്റെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു.God bless you Bro❤️👌👏👏

  • @saidthuvvur2353
    @saidthuvvur2353 Год назад +19

    ഏത് ജാതിയെയും ചേർത്ത് എല്ലാവരും ഒന്നാണ് എന്ന വിശ്വാസമുള്ള മനുഷ്യൻ 👍

  • @ManiKandan-md4uk
    @ManiKandan-md4uk Год назад +2

    പല ആളുകളുടെയും സംസ്കാരവും കാണിച്ചു തന്നതിന് ഒരു പാട് നന്ദി സഹോദരാ

  • @maathusudheesh3931
    @maathusudheesh3931 7 месяцев назад +1

    ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നത്. ഞങ്ങളിലേക്കു എത്തിച്ചതിനു 🙏🏻🙏🏻

  • @shanuvaylathur5812
    @shanuvaylathur5812 Год назад +6

    നിങ്ങൾ ഒരു സംഭവം ആണ് ബ്രൊ..... ഒരു പക്ഷെ നോർമൽ മനുഷ്യൻ പോകാൻ മടിക്കുന്ന സ്ഥലത്ത് എത്തി അവിടെയുള്ള വ്യത്യസ്തമായ ജീവിതങ്ങൾ ഞങ്ങളുടെ മുൻപിലേക്കു എത്തിക്കുന്ന നിങ്ങൾക്കു ഒരുപാട് അഭിനന്ദനങ്ങൾ 💐...
    പടച്ചവൻ ആഫിയത്തും ദീർഘയുസ് നൽകട്ടെ.. ആമീൻ

  • @joyputhuvelil6543
    @joyputhuvelil6543 Год назад +13

    പച്ചയായ മനുഷ്യരുടെ ജീവിതം വരച്ചുകാണിച്ചു തരുന്ന യാസീൻ bro ക്കു അഭിനന്ദനങ്ങൾ.

  • @hashinbabu514
    @hashinbabu514 10 месяцев назад +3

    Bro എടുക്കുന്ന effort നു ഒരു കയ്യടി ❤👏🏻

  • @sreelaksmi203
    @sreelaksmi203 Год назад +2

    Thank you for showing this ❤

  • @shafimohamed8465
    @shafimohamed8465 Год назад +7

    ബ്യൂട്ടീഷൻ കുട്ടിയുടെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി അവരുടെ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ ദുഃഖവും തോന്നുന്നു

    • @mislashakeer
      @mislashakeer Год назад +1

      അവരുടെ ലൈഫിൽ അവർ ഹാപ്പി ആയിരിക്കും 🥰🥰 നമ്മളെ പോലെ പകയോ വിദ്വേഷമോ മനസ്സിൽ വെക്കാത്ത ഭാവിയെ കുറിച് ആലോചിച്ച് ആകുലപെടാത്ത ഒരു കൂട്ടം നല്ല മനുഷ്യർ 🔥

  • @premraj7088
    @premraj7088 Год назад +10

    മുസ്ലിമോ. ഹിന്ദുവോ. ക്രിസ്ത്യാനിയോ. മറ്റു സഹ ജാലകങ്ങളെയും. ഒന്നാണെന്നു മനസിന്റെ മാസ്മരിയായിൽ തീർത്ത. ഈ. യാത്ര തുടർന്ന് കൊണ്ടിരിക്കുക. എല്ലാ ആശംസകളും നേരുന്നു 👍.. 🥰❤️👍👍

  • @jishasraman
    @jishasraman Год назад

    Super chetaa. Njanennum ningade videos kanarund. Namukoke kanan patatha sthalangal. Ningal vazhi ariyunu. Thank you so much 🥰

  • @unnisunnis7724
    @unnisunnis7724 5 месяцев назад

    ശെരിക്കും പറഞ്ഞാൽ താങ്കൾ ഒരു കളങ്കമില്ലാത്ത ഒരു ആളാണ് ഉള്ളത് ഉള്ളത് പോലെ പറയുകയും വളരെ നല്ലരീതിയിൽ അവതരിക്കുന്നതിലും ഇഷ്ടമായി ചിലർ വരെ സ്റ്റയിൽ ഓരോന്ന് ഇങ്ങനെ പറഞ്ഞു പോകും എന്തായാലും വളരെ നന്നായിട്ടുണ്ട് സൂപ്പർ 👍🏻

  • @dreamworld-nt4ed
    @dreamworld-nt4ed Год назад +11

    കാഴ്ചകളുടെ ലോകത്ത് മായാവിസ്മയം തീർക്കുന്ന സഹോദരന് ആശംസകൾ 👍🏻

  • @Jaaz641
    @Jaaz641 Год назад +5

    Really liked your video🥰
    ഇങ്ങനെയുള്ള മനുഷ്യരും ഭൂമിയിൽ ഉണ്ടെന്ന് കാണിച്ചു തന്നതിന് ഒരുപാട് നന്ദി😊😊

  • @indulalj7118
    @indulalj7118 Год назад +1

    ഇതൊക്കെ കാണുമ്പോൾ നമ്മളുടെ ലൈഫ് ഒക്കെ സ്വർഗം ആണ്..food waste ആകുന്നവരും ആവശ്യമില്ലാത്ത ആഡംബര ജീവിതം നയികുനരും ഇതൊക്കെ കാണണം.. Hats of you dear.. Great effort.. Iniyum orupad travel cheyan daiv. Anugrahikate.. Ith kandit avre cheryareethiyenkilum sahayikunavar kaanum👍

    • @user-pl7ku9hz8i
      @user-pl7ku9hz8i 4 месяца назад

      പക്ഷെ മനസമാധാനം ഇല്ല, അവർക്ക് ഒന്നും ഇല്ലെങ്കിലും അത് ഉണ്ട്

  • @AyshaNasar-jz5cu
    @AyshaNasar-jz5cu Год назад +1

    God bless u yaseen ikkaa have a nice journey ❤💖

  • @rajanimurali-ul6fc
    @rajanimurali-ul6fc Год назад +33

    നമുക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളും ആൾക്കാരെയും അവരുടെ സംസ്കാരങ്ങളും കാണിച്ചു തന്നതിൽ ഒരുപാട് നന്ദി❤️

  • @aluanu1291
    @aluanu1291 Год назад +5

    ഇങ്ങനെയു കുറെ മനുഷ്യൻ മാർ ഈ ഭൂമിയിൽ ഉണ്ടന്ന് കാണിച്ച് തന്നതിന് സന്തോഷം

  • @RekhagouthamRekhagoutham-yk7gi
    @RekhagouthamRekhagoutham-yk7gi Год назад +1

    അവിടെയുള്ള ആളുകളെ കാണാനും സ്ഥലങ്ങൾ കാണാനും കഴിഞ്ഞത് മച്ചുവിന്റെ വീഡിയോസ് കാരണമാണ് അത് ഞങ്ങളിൽ എത്തിച്ച മച്ചുവിന് ഒരായിരം താങ്ക്സ്👌👌👏👏❤️❤️

  • @sudhip7019
    @sudhip7019 Год назад

    Yaseen. Super vedio ഇതുപോലെയുള്ളത് കാണാൻ ഇഷ്ടമാണ് ....👍👍👍

  • @ansonjacob5410
    @ansonjacob5410 Год назад +9

    ഇത്രയും റിസ്ക് എടുത്തു കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന യാസീന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 🥰

  • @RockStar-bq8rl
    @RockStar-bq8rl Год назад +12

    ആരുടെ vlog കണ്ടാലും yaseen vlog കണ്ടത്രയും തൃപ്തി വരില്ല ❤️

  • @kochumolbinoy5722
    @kochumolbinoy5722 Год назад

    കൊള്ളാം 😊കൊച്ചിനെ വിഡിയോ കാണു മ് പോൾ ആണ് എനിക്ക് ഇത് കാണാൻ സതി ച്ചത് 😊ഒത്തിരി നന്ദി ഇവരെ കുറിച്ച് അറിയാൻ സാധി ച്ചത് 😊

  • @surendranathkandoth9888
    @surendranathkandoth9888 7 месяцев назад

    Wonderful life history. Hats off for your super excited attempt 💕💕💕💕🙏🙏🙏🙏

  • @beenabenny2473
    @beenabenny2473 Год назад +17

    ഇവിടെ പോയി എല്ലാ അറിവും പകർന്നു അറിയിച്ച സഹോദരനു ഞങ്ങളുടെ സ്നേഹം നിറഞ്ഞ നന്ദി. ഇനിയും ഇതുപോലെ അനേക ഇടങ്ങളിൽ പോകാൻ ദൈവം ആയുസും ആരോഗ്യവും തരട്ടെ

  • @jishnump121
    @jishnump121 Год назад +3

    Polichu machane 🤍💚
    Iniyum kidilam video pretheeshikkunnu🤩

  • @akshaysathyan2829
    @akshaysathyan2829 Год назад

    പല vlog ഉം കണ്ടിട്ടുണ്ട് but ഇങ്ങനെ ഉള്ള risk എടുത്തിട്ടില്ല ആരും super ❤❤❤

  • @balkeesali185
    @balkeesali185 Год назад

    എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടായി ഒരുപാട് സന്ദേശം തോന്നി ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിൽ ഇങ്ങനെയും മനുഷർ ബൂമിയിൽ ഉണ്ടെന്ന് കാണിച്ചു തന്നതിൽ 😍😍😍😍😍

  • @hey945
    @hey945 Год назад +8

    ഇനിയും കുറേ യാത്രകൾ ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ ❣️🙌🏿

  • @enjoyrejoice5187
    @enjoyrejoice5187 Год назад +3

    ഇനിയും ഇനിയും .... ഒരുപാട് സ്ഥലങ്ങളിൽ എത്തിപ്പെടട്ടെ....

  • @Shamna_Pattundan_
    @Shamna_Pattundan_ Год назад

    യാസീൻ... All Your vedios are very informative👍👍👍👍

  • @misriyamisri345
    @misriyamisri345 Год назад +39

    ഇത്രയും അപകടകാരികളായ ഗോത്ര വർഗത്തെയും അവരുടെ സംസ്കാരങ്ങളും ഞങ്ങളുടെ മുന്നിലേക്കേതിച്ച യാസീൻ ബ്രോക്ക് എല്ലാവിധ ആശംസകളും...

  • @nidhinsnair3500
    @nidhinsnair3500 Год назад +20

    ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ യാത്രകളിലും

  • @jamshinazar5475
    @jamshinazar5475 5 месяцев назад

    Njan kanditillatha nerittu pogan kazhiyatha ee logath enganeyulla aalugalundennum avarude life style allam oru vedioloode pagarthiya priyapetta sahodharanu🔥👏🤝👌👌

  • @juliezzz1589
    @juliezzz1589 Год назад

    സമ്മതിച്ചു മാഷേ,you are simply awesome. I too wish to see all these tribal people

  • @my_videos123
    @my_videos123 Год назад +5

    Youtub തുറക്കുമ്പോ എപ്പോഴും നോക്കും ഇപ്പൊ yaseenkkada വീഡിയോ വന്നോ എന്ന് ❤️ ഇനിയും കൂടുതൽ സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ പറ്റട്ടെ 🤲🏻 channel vegam 1M subscribers akatte🥰

  • @fasnariyas7384
    @fasnariyas7384 Год назад +10

    Ponnara chengaayii anne kondee ithoke pattolluu🙆‍♀️ ee vdo short kandit njan ande fan aayi😂😂

  • @thrillers8126
    @thrillers8126 Год назад

    Am big fan of uuh
    Njangalum poya pole feel aa vdo kanumbo
    Nalla lokavivaram undaum
    Thank u soooo much dr

  • @sharminarizwan-bt3ns
    @sharminarizwan-bt3ns Год назад +15

    ഇത്രയും അബക്കടക്കരിക്കളായ ഗോത്ര വർഗങ്ങളെ നങ്ങളിലേക്ക് എത്തിച്ചു തന്നാ യാസീൻ ബ്രോ ക്ക് ബിഗ് സല്യൂട്ട്🥰❤️‍🔥

  • @vijayapb8160
    @vijayapb8160 Год назад +93

    എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തെല്ലാം ചെന്ന് അവിടത്തെവിശേഷങ്ങൾ എത്തിച്ചുതരുന്ന യാസീന്നു നമസ്കാരം.

    • @bibinvarghese9185
      @bibinvarghese9185 Год назад

      ലോകത്തിലെ ഏറ്റവും അപകടകാരികളും ഏറ്റവും പഴക്കം ചെന്നതുമായ ഗോത്രവർഗക്കാർ """ആൻഡമാൻ ദ്വീപിനു അടുത്തുള്ള നോർത്തേൺ സെന്റിനെൽ ദ്വീപിലെ കാട്ടുവാസികൾ ആണ് ""🤣💪🔥...ഇതുവരെ ഒരൊറ്റ മനുഷ്യ കുഞ്ഞുപോലും കടന്നുചെല്ലാത്ത നരഭോജികളായ ആദിവാസികൾ ..!!!!!! പണ്ട് മുതലേ മുതലേ ഈ ദ്വീപു ഇന്ത്യൻ നാവിക സേനയുടെ നിരീക്ഷണത്തിലാണ്.!!!! ...ഈ ദ്വീപിലേക്ക്‌ പ്രവേശിക്കാൻ ആർക്കും അനുവാദം ഇല്ല !!!!! പക്ഷെ ഇന്ത്യൻ നേവിയുടെ കണ്ണുവെട്ടിച്ചു JOHN ALLAN CHAU എന്ന ഒരു അമേരിക്കൻ ഗവേഷകൻ അവിടെ കയറിപറ്റി .!!!!! .അയാളെ അവർ കൊന്നു കറിവച്ചു തലയോട്ടിയും വാരിയെല്ലും കമ്പിൽ തൂക്കി തീരത്തു വച്ചു (👉 Search Google & BBC Documentary ) .മനുഷ്യ വർഗത്തിനെ പിശാചായിട്ടാണ് അവിടെയുള്ള ആൾക്കാർ കാണുന്നത് ...!!!!!ലോകഭൂപടത്തിൽ തന്നെ മനുഷ്യന് കടന്നു ചെല്ലാൻ ഏറ്റവും അപകടകരമായ ഒരു മേഖലയായിട്ടാണ് ഈ ദ്വീപ് മാർക്ക് ചെയ്യപെട്ടിരിക്കുന്നത് ☠️☠️☠️ ! (. കാലാപാനി സിനിമയിൽ ഇവരുടെ രംഗം വേറെ ആര്ടിസ്റ്റിനെ വച്ച് മറ്റൊരു ദ്വീപിൽ ചിത്രീകരിക്കുന്നുണ്ട് ..അതിൽ മോഹൻലാലിനെയും പ്രഭുവിനെയും തിന്നാൻ വേണ്ടി ഇവർ വെള്ളത്തിൽ ഇട്ടു വയ്ക്കും ) .ഏറ്റവും അപകടകാരികളായ ഗോത്രവർഗ്ഗത്തിന്റെ കൂടെ നീ ഇങ്ങനെ പോയി കെട്ടിപിടിച്ചിരുന്നു സെൽഫി എടുത്തു ഒരുമിച്ചിരുന്നു വെള്ളവും അടിച്ചു ടച്ചിങ്ങ്സും കഴിക്കുമോ ..??🤣🤣 കാണുന്നവർ എല്ലാം വിവരം ഇല്ലാത്തവർ ആണോ..???

    • @akhlisunil1467
      @akhlisunil1467 Год назад

      🔥🔥

    • @thahapnipni9422
      @thahapnipni9422 Год назад

      Good

  • @reenaanil9803
    @reenaanil9803 Год назад +3

    ഇങ്ങനെയൊക്കെ ജീവിക്കുന്നവരും ഭൂമിയിൽ ഉണ്ടന്ന് കാണിച്ച് തരുന്ന yaaseenu നന്ദി

  • @attlinabraham4628
    @attlinabraham4628 Год назад

    Wow adipoliii 😍machaane inghal powlichh😍🤩

  • @PriyaPriya-ef5ot
    @PriyaPriya-ef5ot Год назад

    ഇങ്ങേയുള്ളവരെ സോഷ്യൽ മീഡിയയിൽകൂടിയാണെകിലും കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഏട്ടാ ❤️👍

  • @nisharifu8532
    @nisharifu8532 Год назад +4

    അല്ലാഹ് ന്റെ ദുനിയാവിൽ yendalam അത്ഭുതം ആണ് 😍😍😍😍

  • @sham6923
    @sham6923 Год назад +244

    Yaseen fans like adikku 👍❤️

  • @surabhichinju7855
    @surabhichinju7855 Год назад

    Superb🙌. ഇങ്ങനെ ഉള്ള മനുഷ്യരും ഉണ്ട് എന്ന് കാണിച്ചു തന്നു

  • @user-dh7bg8nt8h
    @user-dh7bg8nt8h 8 месяцев назад

    Super ikka. Ingade Ella videosum superatolin

  • @user-ik2dl6ul7n
    @user-ik2dl6ul7n Год назад +9

    തന്നെ സമ്മതിച്ചു ഇങ്ങനൊക്കെ പോവാൻ എന്നാണേലും നല്ല ധയ്ര്യം വേണം ❤എന്നേം കൊണ്ട് പറ്റില്ല ആഗ്രഹം ഉണ്ട് ബട്ട്‌ പേടിയാണ് 😁 കൊള്ളാം തന്റെ വിഡിയോസ് ഒക്കെ മുടങ്ങാതെ കാണാറുണ്ട് 👍keep going yaseen💪💙💙❤❤

  • @messi__strom
    @messi__strom Год назад +4

    നിങ്ങളാണ് യഥാർത്ഥ ഉലകം ചുറ്റും വാലിമ്പൻ 🤩

  • @rasheed8229
    @rasheed8229 Год назад

    Adipoli, ivarude aduth ethippetta ningale sammathikkanam good job bro👍

  • @filusimplehappiness
    @filusimplehappiness Год назад

    Bro വീഡിയോ എല്ലാം കാണാലുണ്ട് but first time comment ഇതു പോലുള്ള വ്യത്യസ്‌ത വീഡിയോ കാണിച്ചു തരുന്ന ഓരോ വീഡിയോക്കും അർഹമായ views കിട്ടട്ടെ 🥰🥰🥰

  • @saneeshsani1295
    @saneeshsani1295 Год назад +4

    Variety Culture👍good effort🥰

  • @arunaathul3715
    @arunaathul3715 Год назад +3

    എത്രയോ വ്യത്യസ്തമായ ആളുകൾ.... ഇവരുടെ ജീവിതവും നമ്മളിലേക്ക് എത്തിക്കുന്ന സഹോദരനു ഒരായിരം നന്ദി അറിയിക്കുന്നു ❤️

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      ❤️

    • @joselystephan779
      @joselystephan779 Год назад

      ഇവരുടെ ജീവിത രീതി കളൊക്കെ ഇത്ര മനോഹരമായി ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്കു ഒരായിരം നന്ദി

  • @she_____5762
    @she_____5762 Год назад +1

    കണ്ടിട്ട് തന്നെ പേടി ആവുന്നു😵🏃🏻‍♀️ഇന്ക് കണ്ടിട്ട് ചിരിയും വരുന്നുണ്ട് എന്നാൽ കരച്ചിലും വരുന്നുണ്ട്😂

  • @a-zsimplemedia4947
    @a-zsimplemedia4947 Год назад

    നല്ല നല്ല കാഴ്ചകളും പരിചയമില്ലാത്ത ലോകവും കാണിച്ചു തരുന്നതിന് ഒരുപാട് നന്ദി.

  • @aswinpv3525
    @aswinpv3525 Год назад +3

    യാസിൻ bro എടുക്കുന്ന effort 🙌🤝🏻😍😍

  • @aiswaryaajith4703
    @aiswaryaajith4703 Год назад

    Super cheta... പോകാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാലോ 🥰🥰

  • @unnisunnis7724
    @unnisunnis7724 5 месяцев назад

    ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഉള്ള വീഡിയോ നമുക്ക് വലിയ റിസ്ക് എടുത്തു കാണിച്ചു തന്നതിൽ വളരെ സന്തോഷം ❤

  • @rabeehrabeehk8004
    @rabeehrabeehk8004 Год назад +3

    Good bless you yaseen ❤️😍

  • @shafipa6202
    @shafipa6202 Год назад +4

    താങ്കളുടെ വീഡിയോസിലൂടെയാണ് ഇങ്ങനെയും മനുഷ്യരുണ്ടെന്ന് അറിയുന്നത്

  • @fithasherin2000
    @fithasherin2000 Год назад +1

    Appreciate your efforts..🔥

  • @sajithasajitha5217
    @sajithasajitha5217 Месяц назад

    Valare nalla vedios anu yasiminteth. ❤❤

  • @radhaca
    @radhaca Год назад +9

    എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തെ വിശേഷങ്ങൾ കാണിച്ചു തരുന്ന യാസിന് അഭിനന്ദനങ്ങൾ

  • @rohithelsebius544
    @rohithelsebius544 Год назад +5

    Waiting ആയിരിന്നു. ഈ video ക്ക്

  • @shaijuwdr4514
    @shaijuwdr4514 Год назад

    Thanks bro. Etharam kazhchakal kanichu thannathinu.

  • @Rohith.-
    @Rohith.- Год назад

    ഹലോ മൈ ബ്രദർ യാസീൻ, നീ വളരെ നല്ല കാര്യമാണ് ചെയ്യുന്നത് എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള നിന്റെ ഓരോ വാക്കുകളും, ഇത് ലോകം അറിയാൻ കൊതിക്കുന്ന എല്ലാവർക്കും നല്ലൊരു സഹായമാണ്😘👍🥰💕🇮🇳🙏🏻, പ്രൗഡ് ഓഫ് കേരള ബോയ്

  • @Lalysvlog
    @Lalysvlog Год назад +4

    യാസീൻ ബ്രോയിലൂടെ ആണ് ലോകം ഞങ്ങൾ കാണുന്നത്. ❤❤ ഞങ്ങൾക്ക് എന്തായാലും നേരിട്ടുവന്നു ഇതൊന്നും കാണാനുള്ള ഭാഗ്യം ഇല്ല. തുടർന്നു അടിപൊളി വീഡിയോസ് ഇടണം. God bless you brother 😘😘❤️❤️❤️❤️🥰🥰🥰😍😍😍

  • @hiiishyyaaaamm
    @hiiishyyaaaamm Год назад +5

    All the best brother for you upcoming journey ❤️😍

  • @user-xj1yt2go5k
    @user-xj1yt2go5k Год назад

    Adipolli video ikka👍super

  • @shafnakc6584
    @shafnakc6584 Год назад

    സൂപ്പർ. കുറെ കാണാത്ത കാര്യങ്ങൾ kandu👍🏻

  • @santhoshkumar.k8536
    @santhoshkumar.k8536 Год назад +3

    Love from Kottayam

  • @Ranafathiim
    @Ranafathiim Год назад

    നിങ്ങളെ വീഡിയോ എനിക്ക് നല്ല ഇഷ്ടം ആണ് keep it up bro👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-yb1kx5cn4c
    @user-yb1kx5cn4c 6 месяцев назад

    Ee lokath inganeyulla manushyarundenn orkumbzhe athbhutham thonnunnu😮 ee vedioyilude kanichu thanna brokk hatsoff🎉

  • @Linsonmathews
    @Linsonmathews Год назад +21

    Tribes life 😍
    എത്ര ആചാരങ്ങൾ ആണ് ഇപ്പോഴും ഇവർ പിന്തുടരുന്നത്.

    • @yaseenvlogs1948
      @yaseenvlogs1948  Год назад +3

      ❤️

    • @AnsarAnsar-qo4yj
      @AnsarAnsar-qo4yj Год назад

      അവിടെ എത്തി ഷൂട്ട്‌ ചെയ്യാൻ സാധിച്ചതിൽ സന്തോഷം അവിടെ കാണാൻ പറ്റിയല്ലോ നല്ല വിനോദം 👍👍👍

  • @prajwal9786
    @prajwal9786 Год назад +10

    Tribal life 💥👍🏻

  • @lekshmi511
    @lekshmi511 9 месяцев назад +1

    Thankyou for showing thiss❤