സ്വന്തം അച്ഛനെ കല്യാണം കഴിക്കുന്ന ഗോത്രവർഗ്ഗം | ഒരു വീട്ടിൽ നാല് ഭാര്യമാരുള്ള ആഫ്രിക്കൻ ഗ്രാമം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 262

  • @yaseenvlogs1948
    @yaseenvlogs1948  Год назад +14

    Visit - lotusnews365.com/

  • @NOVA-TROOPS
    @NOVA-TROOPS Год назад +23

    എന്നെ പോലെ കാശ് ഇല്ലാത്തത് കൊണ്ട് യാത്ര ചെയ്യാത്തവർക്ക് ഇതൊക്കെയാണ് ഒരു സന്തോഷം 🥲❤️
    Thank you bro 🫂🙌🏻 keep going

  • @jinujasijinujasi9301
    @jinujasijinujasi9301 Год назад +38

    ഒരിക്കലും കണാൻ കഴിയാത്ത കാഴ്ചകൾ കാണിച്ച് തരുന്ന യാസീന് ഒരായിരം നന്ദി👍👍👍

  • @renukatp1422
    @renukatp1422 Год назад +23

    യാത്ര എന്നു പറയുന്നത് തിരിച്ചറിവാണ്. നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു.
    നന്ദി യാസീൻ ,

  • @seemakannankara8897
    @seemakannankara8897 Год назад +33

    ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ ഇടയാവില്ലാത്ത കാഴ്ചകൾ..... യാസീൻ ബ്രോയുടെ ചാനൽ ഇപ്പോൾ ഒരു യൂണിവേഴ്സിറ്റി ആകുന്നു 🌹🙏

  • @anilaanu2512
    @anilaanu2512 Год назад +3

    ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണുന്നത്, വലിയ ഇൻഫർമേഷൻ ആളുകൾക്കിടയിലേക്ക് നിങ്ങളുടെ വീഡിയോ എത്തിക്കുന്നത്. നിങ്ങൾക്ക് ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോവാനും ഓരോരോ ജീവിത ചുറ്റുപാടുകൾ ജനങ്ങളിക്ക് എത്തിക്കാനും കഴിയട്ടെ, അതുപോലെ നിങ്ങൾ അർഹിക്കുന്ന അംഗീകാരം കിട്ടാനും ആത്മാർത്ഥമായി ദുആ ചെയ്യുന്നു

  • @jgfvvfghh
    @jgfvvfghh Год назад +7

    യാസീനെ നിന്നെ സമ്മതിക്കണം. എത്ര പറഞ്ഞാലും മതിയാകില്ല. 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻നിന്റെ ധൈര്യം 👍🏻👍🏻👍🏻👍🏻👍🏻

  • @fasnariyas7384
    @fasnariyas7384 Год назад +4

    Masha allaah🥰 ഉള്ളിൽ സന്തോഷവും ഭയവും ഒരേ സമയം നിറയും നിന്റെ വ്ലോഗ്സ് കാണുമ്പോൾ 🥰

  • @Tvmgreenchilli
    @Tvmgreenchilli Год назад +3

    എന്റെ ദൈവമേ നമ്മൾ അറിയാത്ത കാണാത്ത എന്തോരം കാഴ്ചകളാണ് യാസീൻ ബ്രോ കാണിച്ചു തരുന്നത്.....,

  • @pradeepmanju108
    @pradeepmanju108 Год назад +15

    ഇവരെ ഓക്കേ കണ്ടിട്ട് തന്നെ പേടി ആകുന്നു 😊😊

  • @uchurami9681
    @uchurami9681 Год назад +17

    ചിരി വരുന്നോ യാസീന്റെ ഓരോ വർത്താനം കേൾക്കുമ്പോ 😂😂🤭keep going all ths best🥳

  • @Tvmgreenchilli
    @Tvmgreenchilli Год назад +7

    Bro....ഇയാളുടെ ഓരോ വീഡിയോസ് കാണാൻ കട്ട waiting ആണ്..... 👍

  • @naseebanasee_siddi5050
    @naseebanasee_siddi5050 Год назад +6

    യാസിനെ ninte വ്ലോഗ് ഇപ്പൊ ഒരാഴ്ചയായി കാണാൻ തുടങ്ങിയിട്ട് addict ആയിപോയി 😜🥰👍

  • @saiantonysibi
    @saiantonysibi Год назад +13

    I am addicted to African vlogs 😍😍 yours ; malawi dairy and Africa by Garghi ithokke aanu ippolathe favorite vlogs❤

  • @nike2444
    @nike2444 Год назад +98

    First comment ഇടാൻ വന്ന പാവം ഞാൻ 😞

  • @royallandkerala5465
    @royallandkerala5465 Год назад

    യാസീൻ ബ്രോ ❤️
    ചാനൽ മുടങ്ങാതെ കാണുന്നുണ്ട് തിരക്ക് കാരണം കമൻറ് ഇടാറില്ല പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഗോത്രക്കാരെ
    വാചകമടിച്ചു കൂപ്പിൽ ആക്കുന്നത് വലിയ മിടുക്ക് തന്നെയാണ് 👍Royalland Kerala wishes Yaseen bro all the best

  • @krishnasb4704
    @krishnasb4704 Год назад +5

    Puthiya kaazhchakal kaanan sahayikkunna brokku thanks 😍👍

  • @Linsonmathews
    @Linsonmathews Год назад +18

    Waiting ആയിരുന്നു...
    Tribal കാഴ്ചകൾ കാണാൻ 😍🤗👌

  • @ragishijin
    @ragishijin Год назад +6

    Ethrayum pettann 1 Million adikkatte❤

  • @sindhucb1752
    @sindhucb1752 Год назад

    Ente yaseen nigalude video kandu thudangettu 2 divasame ayittullu..Njan mube ithu kanathe poyallo...endayalum sammathichu..god blless..❤❤❤

  • @bindhuraju7603
    @bindhuraju7603 Год назад +11

    എന്റെ പൊന്നെ.. കണ്ടിട്ട് തന്നെ പേടി ആകുന്നു യാസീൻ സമ്മതിച്ചു 🙏🙏

  • @hudhahussain3245
    @hudhahussain3245 Год назад

    പണ്ടത്തെ പോലെ ഉള്ള ആളുകൾ ഇപ്പോഴും ഉണ്ടെന്ന് കേൾക്കുമ്പോൾ അതിശയം തോന്നുന്നു... ഇനിയും ഇപ്പോഴും പല ഇടതും വികസിക്കാനുണ്ടെന്ന് സാരം

  • @afsu-xx
    @afsu-xx Год назад

    Mashaallah yaseen അടിപൊളിയായിട്ടുണ്ട്

  • @haseebahaseeba1774
    @haseebahaseeba1774 Год назад

    Orupaad kaaychakal kaanikkunna yaseenirikkatte👍👍👍

  • @ഹാഷിംകാസറഗോഡ്-പ7ച

    നമ്മളെ പോലെ ഒരുപാട് ആഗ്രഹങ്ങളും. അഹങ്കാരവും ഇല്ലാത്തത് കൊണ്ട് അവർ ശരീരത്തിൽ പെയിന്റ് അടിച്ചു ദിവസങ്ങൾ തള്ളി നീക്കുന്നു

  • @sreekumarkumar8867
    @sreekumarkumar8867 Год назад +2

    Excellent Excellent 🎉🎉

  • @fouzzfouza9094
    @fouzzfouza9094 Год назад +15

    Congrats bro 804k😍👍

  • @pesboyakshay1838
    @pesboyakshay1838 Год назад +2

    Edh sthalath poyalum avaril orale pole jeevikunnu ❤️

  • @KumarK-wb7ck
    @KumarK-wb7ck Год назад +1

    Video kandu theerum munpe oru hai tharaam, ✋

  • @shameesshaami1659
    @shameesshaami1659 Год назад

    ഇവരുടെ ഓരോ പ്രവർത്തനം കാണുമ്പോ നല്ല രസമുണ്ട് 😀ഞങ്ങൾ കയ്യിൽ മെഹന്ദി ഇടുന്നത് പോലെ ആയിരിക്കും 😜😀😀

  • @ajnasgaming2848
    @ajnasgaming2848 Год назад +7

    I love africans becuase ഓലൊക്കെ മനസ്സ് നല്ലതാ ❤

    • @anilashweer4104
      @anilashweer4104 Год назад

      Ola???

    • @NOVA-TROOPS
      @NOVA-TROOPS Год назад

      ​@@anilashweer4104 "ola" means അവരുടെ 😅
      കോഴിക്കോടൻ slang 🔥😌🤌🏻

  • @lalypaul9609
    @lalypaul9609 Год назад +8

    പാമ്പിനെ കഴിക്കുന്ന വീഡിയോ കാണിച്ചു അവരെ കയ്യിൽ എടുക്കുന്ന യാസീൻ 👍🤣😂

  • @manilamanumanilamanu5820
    @manilamanumanilamanu5820 Год назад +3

    Congratulations 804k🥰🥰🥰

  • @kelothkandysuresh1468
    @kelothkandysuresh1468 Год назад +1

    സൂപ്പർ 🥰🥰😍

  • @SHALU_888
    @SHALU_888 Год назад

    Meikap cheythitt super👍👍😀

  • @jinumol5202
    @jinumol5202 Год назад +3

    Hai. Iam from wayanad. Bathery

  • @PadminiPadmini-ti2mw
    @PadminiPadmini-ti2mw Год назад

    സൂപ്പർ 😍

  • @sarammatt1589
    @sarammatt1589 Год назад

    Yasene kollameda. Painting.

  • @miraclessidharth_24
    @miraclessidharth_24 Год назад

    10:56 മീമി അടിപൊളി പേര് 🤗

  • @chettayeeskl1691
    @chettayeeskl1691 Год назад +3

    നിങ്ങള് പൊളി ആണ് ബ്രോ ❤

  • @nightdream276
    @nightdream276 Год назад

    Nigale vera levale bro👍👍😯😯♥️♥️♥️

  • @IvaThanvi2222
    @IvaThanvi2222 Год назад

    Engale barthanam kelkkan nalla rasond😅njan subscribe cheythikkeee😊

  • @KichuKichu-fb5bi
    @KichuKichu-fb5bi Год назад +1

    Supper

  • @hidashpc8568
    @hidashpc8568 Год назад +1

    Next എവിടെക്കാ

  • @amalkrishnaks3248
    @amalkrishnaks3248 Год назад +4

    Yaseen bro big fan😊

  • @Shahanashaanu234
    @Shahanashaanu234 Год назад +2

    Ikkaaa enikoru Haaii theroo..? 😌🙌🏻❤️

  • @prajithapraji9869
    @prajithapraji9869 Год назад

    Super videos 👍

  • @abhinandkk9991
    @abhinandkk9991 Год назад +1

    Vayekaatha 1m subscribars aavatta 😍😍😍😍😍😍😍😍😍😍😍

  • @സുബൈർ-ഢ9ഢ
    @സുബൈർ-ഢ9ഢ Год назад

    സൂപ്പർ bro but ക്യാപ്ഷൻ ഇത്തിരി കൂടിപോയോ എന്നൊരു തോന്നൽ ❤

  • @mini1276
    @mini1276 Год назад +1

    Yaseen nammude muthaaanu 😍😍😍

  • @asharafkm3391
    @asharafkm3391 Год назад

    Your all videos awesome

  • @Chandragiri_anglers
    @Chandragiri_anglers Год назад

    Super bro nice video frm kasaragod

  • @anusreeanil9770
    @anusreeanil9770 Год назад +1

    Super...💕

  • @hajarahaju9326
    @hajarahaju9326 Год назад +1

    Congrats for 800k sub💥💥

  • @athilathil442
    @athilathil442 Год назад

    സൂപ്പർ

  • @selma2078
    @selma2078 Год назад +4

    Muthumani💖💖💖

  • @thesnirazi2895
    @thesnirazi2895 Год назад +1

    Adipoli

  • @thepassenger1569
    @thepassenger1569 Год назад

    പലയിൽ ഇരിക്കുന്നയ് ❣️

  • @firozfilu189
    @firozfilu189 Год назад

    സൂപ്പർ മച്ചാ

  • @sophiageorge9754
    @sophiageorge9754 Год назад

    Nice vedio ,but ,visuals and sound un fortunately wage.

  • @smilegirls7734
    @smilegirls7734 Год назад

    Yaseen bro kili poul nte village il poyille in tanzania 🤔

  • @Shameema-zo5kr
    @Shameema-zo5kr Год назад +1

    Yaseen 😍

  • @sangeethacr4368
    @sangeethacr4368 Год назад

    Super video yaseen🥰🥰🥰

  • @fathimathrihanaky6877
    @fathimathrihanaky6877 Год назад +3

    ഒരു യാത്ര പോയൊരു ഫീൽ കിട്ടുന്ന ഏറ്റവും നല്ല ഫ്ലൊഗ്

  • @muhammedafthab7919
    @muhammedafthab7919 Год назад +1

    Yaseen 👍👍👍

  • @seemabiju3914
    @seemabiju3914 Год назад

    Adipoli..

  • @geethavn7111
    @geethavn7111 Год назад

    അത് അവരുടെ സ്റ്റൂൾ . അവർക്ക് ഇതൊരു ബിസ്നസ് ആണ് . കഴിഞ്ഞ വീഡിയോയി ൽ തലമുടിയിൽ മണ്ണ് തേച്ചു പിടിപ്പിച്ച് ചൂടിൽ നിന്ന് രക്ഷപ്പെടാൻ എന്നു പറഞ്ഞല്ലോ.

  • @pramodbhaskarottapalam7089
    @pramodbhaskarottapalam7089 Год назад

    super

  • @jinuustephen
    @jinuustephen Год назад +1

    ഇനിയും മുതൽ ബ്ലാക്ക് ആക്കേണ്ട ബ്രോ പ്ലസ്

  • @athiraathi3823
    @athiraathi3823 Год назад

    Yaseen udheshichathu thenga chirakuna chirava ano?

  • @roybabu6491
    @roybabu6491 Год назад +4

    സാറയുടെ വീടുപണി എന്തായി

  • @aryarenjith7529
    @aryarenjith7529 Год назад

    സൂപ്പർ ബ്രോ

  • @Ashique_
    @Ashique_ Год назад

    Ashique From Kasaragod ❤️

  • @Thetravellingdude
    @Thetravellingdude Год назад +6

    Keep shining ⭐✨ jn

  • @ameenmankery
    @ameenmankery Год назад +1

    12:00 stone alla mone. mannum butterum mix cheyth mudiyil pidippikkunnathan.

  • @T0134om
    @T0134om Год назад +3

    👌❤

  • @sajadsaja2189
    @sajadsaja2189 Год назад

    Ikka oru hi thaaa

  • @my_videos123
    @my_videos123 Год назад

    Yaseenkooii💕

  • @izahfathima7432
    @izahfathima7432 Год назад +2

    ഇങ്ങനെയും മനുഷ്യരുണ്ടോ കണ്ടിട്ട് പേടിയാകുന്നു

  • @jinuustephen
    @jinuustephen Год назад +1

    എന്നാലേ വീഡിയോ കാണാൻ ഇൻട്രസ്റ്റ് ഇല്ല

  • @arifajunaid2003
    @arifajunaid2003 Год назад +1

    യാസീന്റെ വ്ലോഗ് കാണാതെ ഉറങ്ങാറില്ല

  • @biasforever926
    @biasforever926 Год назад

    Wow💜 nice ❤

  • @RaheemVty
    @RaheemVty Месяц назад

    🎉🎉🎉❤

  • @afnanm1087
    @afnanm1087 Год назад

    Yaseen bro nan bronte vidinte aduthanu wayanad

  • @user-rw3up6ub6v
    @user-rw3up6ub6v Год назад

    Yaseen super❤❤❤

  • @manjusunil2883
    @manjusunil2883 Год назад

    Super👌

  • @amayacp459
    @amayacp459 Год назад

    Wow

  • @ismailch8277
    @ismailch8277 Год назад

    nice👍👍👌👌

  • @ansiyonpv4591
    @ansiyonpv4591 Год назад

    erikkunathinee njngal palaka enna parayunnath mahn

  • @stillness555
    @stillness555 Год назад

    Nice 😊😊

  • @Akil2k
    @Akil2k Год назад +2

    Oru Umma tharu 😂

  • @surumi.s.m4932
    @surumi.s.m4932 Год назад +1

    yaseen

  • @bennetjoseph1956
    @bennetjoseph1956 Год назад

    ❤❤❤❤

  • @Minh4j_ms
    @Minh4j_ms Год назад

    Athinte name pala irikkunna sathanathinte name

  • @annsworld6437
    @annsworld6437 Год назад +1

    Yasin bro eppam evidaaa nigal

  • @jamsheer9285
    @jamsheer9285 Год назад +1

    Ith teernille

  • @Anshifayazz
    @Anshifayazz Год назад

    Sara chechi veed vecho

  • @aswathink2645
    @aswathink2645 Год назад

    👍👍

  • @hishamk8533
    @hishamk8533 Год назад

    Yaseen 💥💥

  • @eajas
    @eajas Год назад

    Nice