EP#3 ആന വന്നാൽ അപ്പൊ അടിക്കും 🇿🇼 അരികൊമ്പനായാലും ചക്ക കൊമ്പനായാലും ELEPHANT HUNTING

Поделиться
HTML-код
  • Опубликовано: 28 сен 2024
  • EP#3 ആന വന്നാൽ അപ്പൊ അടിക്കും 🇿🇼 അരികൊമ്പനായാലും ചക്ക കൊമ്പനായാലും ELEPHANT HUNTING #elephant #zimbabwe #arikomban
    എന്റെ instagram id :
    www.instagram....
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous മാർക്കറ്റ്
    #tamil #tamilfood #tamilfoodreview #chennaifood #vegetarian #vegetarianfood #dosaeating #vadachennai #malayalamcooking #yummy #viral #food #foodlover #foodvlog #dubai #dubaifood #methuvadai #kerala #dosa #biggestdosa #europe #crispydosa #london #chennai #chennaifoodie #southindianfood #southindian #annamachedathi #vandebharatexpress #techtraveleat #ubaidibrahim #malayalamtroll

Комментарии • 481

  • @ratheesha3421
    @ratheesha3421 Год назад +155

    നാഷണൽ ജിയോഗ്രഫിക്ക് മലയാളം ചിന്തിക്കാൻ പറ്റോ.... പവർ. Santo... 🔥🔥🐘🐘🙏🙏💓

    • @badhusabadhu6388
      @badhusabadhu6388 Год назад +2

      Sandosh jorj kulanghara

    • @ratheesha3421
      @ratheesha3421 Год назад

      @@badhusabadhu6388 👍👍🔥

    • @Vinayan.Pambungal
      @Vinayan.Pambungal Год назад

      കറക്റ്റ്.... 👌👍🔥

    • @Vinayan.Pambungal
      @Vinayan.Pambungal Год назад +1

      ഇതു വരെ ഇങ്ങനെ ത്രില്ല് ആയി ഇരുന്നു വീഡിയോ കണ്ടിട്ടില്ല... 👌
      ഇത് വരെ ആരും ചെയ്തിട്ടുമില്ല.... 👌
      ഒരു ത്രില്ലെർ മൂവി കാണുന്ന ഫീൽ ആണ്.. 👌
      ഇപ്പോൾ ആണ് ശരിക്കും പവർ വന്നത്.... 👌
      വേട്ടയ്ക്കായി കാത്തിരിക്കുന്നു... 🔥🔥🔥

    • @sudheesvk
      @sudheesvk 4 месяца назад

      Discovery channel malayalathil und ipo ..language mati nokku

  • @melambalam
    @melambalam Год назад +24

    വേട്ട എന്ന് കേട്ടപ്പോൾ ചെറിയൊരു സങ്കടം തോന്നി.. അദ്ദേഹം അത് explain ചെയ്തപ്പോൾ അതങ്ങ് മാറി.. Worth and valuable episode

    • @Travelistabysantos
      @Travelistabysantos  Год назад +2

      Power

    • @mahelectronics
      @mahelectronics 5 месяцев назад +2

      സങ്കടം ഉള്ളവർ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തുക. മനുഷ്യ ജീവന് വില കൽപിക്കുക.

  • @noufalm902
    @noufalm902 Год назад +13

    ചിന്തിക്കാൻ പറ്റോ ന്ന് പറഞ്ഞാ ചിന്തിക്കാൻ പറ്റോ
    Full പവർ ട്ടാ സാന്റപ്പാ 🥰🥰🥰

  • @anilkumar-yu6hu
    @anilkumar-yu6hu Год назад +7

    സാൻഡോസ് രാജേട്ടൻ അടിപൊളി ചെറിയ മൃഗങ്ങളെ പോലും കൊല്ലുന്നതിൽ വളരെ വിഷമമുണ്ട് ഓരോ നാട്ടിലെ നിയമങ്ങൾ പാലിച്ചേ പറ്റൂ നമ്മുടെ നാട് ഭരിക്കുന്ന ഭരണാധികാർ ഈ വീഡിയോ കാണണം സാൻഡോസ് ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം അടിപൊളി ❤️😍🔥🔥💪💪🐘🐘🐘🔥🎥👌👌

    • @Travelistabysantos
      @Travelistabysantos  Год назад

      Thanks

    • @anandhuts7712
      @anandhuts7712 Год назад

      Ath aganeya avide janikendavar thanneyanu bharanathikarigal Ayathu ivide condom ittu adikendathu okke janichu bharanathikari ayi 😂

  • @jithinkichu
    @jithinkichu Год назад +4

    കേരളത്തിലെ അരികൊമ്പൻ ഫാൻസിനു ഡെഡിക്കേറ്റ് ചെയ്യുന്നു ലാസ്‌റ് 10 മിനിട്‌സ്

  • @easyrecipies-vn9gm
    @easyrecipies-vn9gm Год назад +11

    അപകടകാരികളായ മനുഷ്യരെ എന്ത് ചെയ്യും. തീറ്റിപ്പോറ്റുമായിരിക്കും അല്ലേ

    • @manurchandran1406
      @manurchandran1406 3 месяца назад

      എന്ന താൻ ചത്തു കാണിക്ക് ഇത് പോലെ വിഡ്ഢി കമന്റ്സ് idaandu.. ഇങ്ങിനെ കുറെ മന്ദ ബുദ്ധി ഫാൻസ്‌ ഓളികൾ

    • @abrahamgeorge5613
      @abrahamgeorge5613 3 месяца назад +1

      Athinaanu.jail

  • @ncmphotography
    @ncmphotography Год назад +14

    ഇചായൻ്റെ വേട്ട കഥകളെ കേട്ടിട്ടുള്ളത് 😉 ഇപ്പൊ ഇതാ ആദ്യമായി വേട്ട കാഴ്ചകൾ ട്രാവലി സ്റ്റയിലൂടെ.....pever ആയിട്ടാ🔥❤️✌️
    #teamtravelista ❤️

    • @Travelistabysantos
      @Travelistabysantos  Год назад +1

      Thanks

    • @dragogamming989
      @dragogamming989 Год назад +3

      പുള്ളിക്കാരൻ സിംഹത്തിനെ കൊല്ലുന്ന ഒരു യുട്യൂബ് വീഡിയോ ഉണ്ട് ഐശ്വര്യ വ്ലോഗ് എന്നാ ചാനലിൽ

    • @ncmphotography
      @ncmphotography Год назад

      @@dragogamming989 kandu thanks 👍

  • @munavvirvalappilmavoor7856
    @munavvirvalappilmavoor7856 Год назад +2

    കെന്നെത് അൻഡേഴ്സന്റയും ജിം കോർബാറ്റിന്റെയും ഒക്കെ കഥകളിൽ വായിച്ചിട്ടുള്ള സഹസികത നിറഞ്ഞ ആനവേട്ട കഥകൾ. ..അതുപോലെ ഒന്ന് നേരിൽ കാണാൻ പോകുന്നതിന്റെ എക്സിറ്റ്മെൻറ്റിലാണ്! ! സന്റപ്പാ പൊളിക്ക്! !!

  • @akschannel9539
    @akschannel9539 Год назад +12

    Santappan is so underated💯 he deserves more views

  • @rajeshaymanam6706
    @rajeshaymanam6706 Год назад +6

    Travelista......Hunting Mood On.....പവർ വരട്ടെട്ടോ.....💪💪💪

  • @chithraharikumar
    @chithraharikumar Год назад +11

    It was highly informative episode on why hunting is a necessity. Hats off for doing a variety episode and clearing misunderstanding from our minds about hunting. Good work brother 🥰

  • @saleeshsunny2951
    @saleeshsunny2951 7 месяцев назад +7

    ആളെ കൊല്ലുന്ന ആനക്കു ഫാൻസുള്ള നടാണ് കേരളം 😂🙏

    • @BADgames6204
      @BADgames6204 11 дней назад

      Sheriya Angane kure thayolikal avante okke ammede poottilu aanede Andi ketan para. Manushyanu bheeshani aayathu Animal aanenkilum human aanenkilum kollanam

  • @spiritual_l_war13
    @spiritual_l_war13 Год назад +1

    സാന്റോ!!.. മോനെ!!! ...... ഹെവി എന്ന് പറഞ്ഞാൽ ഒരു ഒന്ന ഒന്നര രണ്ടു രണ്ടര ഹെവി എപ്പിസോഡ്....നരറേഷനും വിഷ്വല്സും ബിജിഎമും ചിന്തിക്കാൻ പറ്റോ... വേറെ ലെവൽ .. കണ്ടെന്റിന്റെ അപ്പൻ!!!

  • @johnjacob6429
    @johnjacob6429 Год назад +9

    Travelista fans from USA

  • @sijovarghese4261
    @sijovarghese4261 Год назад +1

    സാന്റപ്പാ അടിപൊളി... മ്യൂസിക് കിടു 👍
    നിങ്ങൾ ആനയെ അടിക്കുന്നത് കാണാൻ നോക്കിയിരിക്കുന്നു....
    കൂടെയുള്ള അച്ചായൻ പുലിയാട്ടോ......
    സംഭവം പൊളിച്ചു... 👍
    വെയ്റ്റിംഗ്..... 🥰

  • @satheesh7951
    @satheesh7951 Год назад +5

    കലക്കി പൊളിച്ചു തിമർത്തു ❤👍👍👍👍

  • @mansoorali7545
    @mansoorali7545 Год назад +3

    നമ്മുടെ വനംവകുപ്പ് ഈ വീഡിയോ കാണട്ടെ. അദ്ദേഹം പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @subranmanyan7517
    @subranmanyan7517 Год назад +1

    സാന്റോ പവർ വരട്ടേട്ടാ പവർ💪💪💪💪💪💪👍👍👍❤️❤️❤️❤️ മൃഗങ്ങളായാലും മനുഷ്യനായാലും പോപ്പുലേഷൻ എപ്പോഴും കറക്റ്റ് ആക്കണം 👍👍👍👍👍👍👍

  • @ukrishna.m.t1667
    @ukrishna.m.t1667 Год назад +1

    സാന്റപ്പാ രാജട്ടൻ എന്ന മനുഷ്യൻ ഒരു സംഭവമാണ് ഒരുപാട് അറിവ് തന്നതിന് നന്ദി സാർ - അദ്ദേഹത്തിന്റെ . പെരുമാറ്റം ഹൊ കണ്ടു പഠിക്കണം= ഏതായാലും തെറ്റിധാരണകൾ തീർത്തതിന്: നന്ദി സാർ : അതും ട്രാവലിസ്റ്റാചാനലിലൂടെ🎉🎉🎉🎉🎉🎉🎉🎉

  • @kajoykallikadan2325
    @kajoykallikadan2325 Год назад +20

    Highly informative 😊
    Big salute to Rajan Chettan.
    India will also become to that level on one day.
    In all countries,court permit to shoot excess /dangerous animals.
    In Australia,whenever the number of Kangaroos exceed a particular number,govt.decides to shoot the excess kangaroos😊

  • @abdusathar
    @abdusathar Год назад +2

    സാന്റപ്പാ.... കണ്ടെന്റിന്റെ അപ്പൻ..,.. ചിന്ദിക്കാൻ പറ്റ്വോ ♥️💪

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ Год назад +1

    Travistaa uyir ❤

  • @eajas
    @eajas Год назад +1

    😍🔥🔥🔥malapuram bhashayil paranjaal thichundaaa✌️

  • @babupacha9527
    @babupacha9527 Год назад +2

    പല പല വിനോദങ്ങളും കണ്ടിട്ടുണ്ട് സന്റപ്പ ഇത് 🙏🙏🙏

  • @santhoshv2135
    @santhoshv2135 Год назад +5

    ഞാനും ചിന്തിച്ചു..... എന്തിനാ ആന നെ ഇവർ hunt ചെയ്യണത് എന്ന്.... ഇപ്പോ സംഗതിടെ കിടപ്പു മനസിലായി.... നല്ല എപ്പിസോഡ്....
    ചിന്തിക്കാൻ പറ്റോ....❤😅

  • @sebi7392
    @sebi7392 Год назад +3

    ഒന്നും പറയാനില്ല, അന്ന്യായ വീഡിയോ 🥰

  • @ismailbinyusaf6666
    @ismailbinyusaf6666 Год назад +1

    English subtitle കൂടി കൊടുത്താൽ മ്മടെ ട്രാവലിസ്റ്റ ചാനൽ ന്റെ ലെവൽ ചിന്തിക്കാൻ പറ്റോ

  • @sandeepsourabhan206
    @sandeepsourabhan206 Год назад +6

    അരികൊമ്പൻ ഫാൻസ്‌ കാണേണ്ട എപ്പിസോഡ്

  • @shameerckm
    @shameerckm Год назад +1

    BGM inte sound onne kurachal nannayirunnu
    Parayunnathe kelkanna pattunilla palappoyum

  • @VISHNU-SK-7545
    @VISHNU-SK-7545 Год назад +1

    വമ്പൻ കാത്തിരിപ്പായിരുന്നു. 🥰🥰🥰😍😍

  • @sijumon5051
    @sijumon5051 7 месяцев назад

    ചിന്തിക്കാൻ പറ്റോ 😂😂😂😂👍🏻👍🏻👍🏻❤❤❤❤

  • @absvlogmacintosh
    @absvlogmacintosh Год назад +5

    Love from Pullazhi ❤❤❤

  • @ashiqbava8740
    @ashiqbava8740 Год назад

    Boooombhaaaaa........terific.......wondering.....waiting upcoming series.....take care brother....

  • @maheshpharidas3836
    @maheshpharidas3836 Год назад +1

    ooooooh santapene it's a adventure journey...don't worry God bless you always....its very verity episode....its ur journey first u give for us big salute

  • @gunsnroses1750
    @gunsnroses1750 4 месяца назад

    ഇതിപ്പോ ഈ അടുത്ത് തന്നെ നിറുത്തലാക്കും 😌

  • @basilgeorge77
    @basilgeorge77 Год назад

    ഇതൊക്കെയാണ് യഥാർത്ഥ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി🔥

  • @Venu-k9z
    @Venu-k9z 26 дней назад

    ശരിയാണ് മൃഗങ്ങൾ കാരണം കൃഷി ചെയ്യാനേ കഴിയുന്നില്ല , കേരളത്തിലും ഇത് അത്യാവശ്യമാണ് .

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    അടിപൊളി 👍👍👍👍വേട്ട തുടരട്ടെ 💪💪💪

  • @arunmk2342
    @arunmk2342 Год назад

    Excitement കൊണ്ട് ഞാൻ ആനയെ കൊല്ലുന്ന വീഡിയോ ഒരു ഇംഗ്ലീഷ് ചാനലിൽ കണ്ടു 👌

  • @jyothishgopi1083
    @jyothishgopi1083 Год назад

    Heavy 👍👍Travelista

  • @sheji0367
    @sheji0367 Год назад +2

    Travelista ❤️❤️❤️❤️❤️ santo bhaiii 🔥🔥🔥🔥🔥🔥🔥

    • @Travelistabysantos
      @Travelistabysantos  Год назад +1

      ❤️

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. Год назад +1

      @@Travelistabysantos y 360 p only????

    • @gokul4006
      @gokul4006 Год назад

      @@Travelistabysantos 360 p aanu quality, re-upload cheyan pattuo....oru sugam illado

    • @Travelistabysantos
      @Travelistabysantos  Год назад

      @@gokul4006 4K any upload Enthanu manasilavunnila loading aakum chilappo

  • @preetisarala3851
    @preetisarala3851 Год назад

    Good information.We must change our way of thinking.This is the right way to maintain the ecology & the population

  • @shamajed
    @shamajed Год назад +1

    Adventure's episode. Adipoli aayitundu ❤.

  • @reminsunny76
    @reminsunny76 Год назад +4

    ഇതാണ് യഥാർത്ഥ content👍... 👏👏

  • @antoakkara7649
    @antoakkara7649 Год назад +6

    ഈ വിഡിയോ പലർക്കും ചില സംശയങ്ങളും അഭിപ്രായങ്ങളും ഉണ്ടാകും, ഇതിലെ നല്ലത് മാത്രം കാണുക, നമ്മുടെ രാജ്യത്തെ കർഷകർക്കും ആദിവാസികൾക്കും, വനമേഖലക്കും, പുതിയ നിയമങ്ങൾ വന്നാൽ.... വളരെ ഉപകാരപ്രദമായിരിക്കും... ഉണർന്നു ചിന്തിച്ചേ മതിയാവൂ.....

    • @Aj-ee9xy
      @Aj-ee9xy Год назад

      Divesanm ulla janaperukkam alley karanam ennitum vanam kammiyavununadelloo vanya jeevikal valiya vardanavala indiayill nadakkunath marichu janaperuppamkoodi naaley kaadu pollum nmmk illatha oravstha varum so vanya jeevikal avarde avsa vevasthayill jeevikkatte

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +3

    Fantastic, detailed information about elephant hunting 👍 Thanks bro...
    May all got understood 😊

  • @theyummyyonder
    @theyummyyonder Год назад

    Veraeee powerttaaaaa, quality quality quality 🔥🔥🔥🔥🔥

  • @Blackgun8549
    @Blackgun8549 Год назад

    തലക്കെട്ടു എനിക്ക് ഇഷ്ടപ്പെട്ടു.. കട്ട സപ്പോർട്ട്

  • @aneeshkollam982
    @aneeshkollam982 Год назад

    കൊള്ളാം പുതിയ അറിവാണ് ഇതെല്ലാം

  • @mumbaimalayali
    @mumbaimalayali 9 месяцев назад

    Nice sharing ❤👍🏼👍🏼

  • @entertainmentmedia2.071
    @entertainmentmedia2.071 Год назад

    കട്ട വെയ്റ്റിംഗ് ആയിരുന്നു ❤

  • @haneefhaneef1730
    @haneefhaneef1730 Год назад +1

    7 manik video varum nnu 9 ara aayitum kaanunnillallo pattikalle

  • @johnchacko3539
    @johnchacko3539 Год назад

    അരികൊമ്പനെയും ചക്ക കൊമ്പനെയും അടിക്കുമെന്ന് 😄😄

  • @franciskt4171
    @franciskt4171 Год назад

    Aanaye family planning technicnu videyamaakkan kazhiyumo. ?

  • @athiraathirakanjoor7448
    @athiraathirakanjoor7448 Год назад

    Very good informative episode for kerala people.

  • @sumeshjoseph9416
    @sumeshjoseph9416 Год назад

    Santoppo...sharikum ucharanthil anene ennu paryunnathano anaye ennu parayunnathano currect

  • @gokul4006
    @gokul4006 Год назад

    Video quality 360 p varaye kitunulu.! Athentha angne? 🤔🤔🤔🤔🤔🤔🤔

  • @shahidvk3545
    @shahidvk3545 7 месяцев назад

    Aanede thala chuttum vechekkune aana adukkand irikkana

  • @woody1999
    @woody1999 3 месяца назад

    kombbana kittiyooo😂

  • @ichu7024
    @ichu7024 Год назад +1

    Live from Kodagu karnataka 👍👍👍👍👍

  • @afsallais9825
    @afsallais9825 Год назад

    Nat geo polum kanula eth pole detailed video series

  • @shajimathew5618
    @shajimathew5618 2 месяца назад

    ഇന്ത്യക്കാരേക്കാൾ വളരെ lowest level ൽ ഉള്ള ഈ രാജ്യത്ത് അവർ സന്തുലിതാവസ്ഥ കൃത്യമായി maintain ചെയ്യുന്നതിൽ സന്തോഷം 👍✅
    ഇവർക്കുള്ള മൂള കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും ഉണ്ടായിരുന്നെങ്കിൽ വനമേഖലയിൽ താമസിക്കുന്ന ആയിരങ്ങൾക്ക് അത് രക്ഷയായേനെ 👍✅

  • @rajendrakumar2258
    @rajendrakumar2258 Год назад

    Raj sir super excellent 🎉

  • @roid369
    @roid369 Год назад

    Ponnu bhai ningade video ellam poliyanu but ennum video idukayo idan pattiyillenkil community post idukayo cheyyanam karanam ningalude soukaryathin anusarichalla njangal ivide nilkkunnath

  • @ROLEX-BX
    @ROLEX-BX Год назад +1

    🥰🥰🥰

  • @salimph3734
    @salimph3734 Год назад +1

    ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ഫീലിംഗ് തോന്നുന്നുണ്ട്. പ്രത്യേകിച്ച് ക്യാമറ വർക്ക്. ബ്ലോഗ് ചെയ്യുകയാണെങ്കിൽ ഇങ്ങനെ ചെയ്യണം 🌹

  • @subramanianunni8465
    @subramanianunni8465 Год назад +1

    Santo, you are super star 🌹

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Lovely episode Santomon

  • @gracyjohnson877
    @gracyjohnson877 Год назад

    Best wishes for your hunt. Santappaaaa

  • @Yadhu-ks4xb
    @Yadhu-ks4xb Год назад

    Injabli enn paranjal artham entha onu paranju tharumo

  • @nidhidevasia7748
    @nidhidevasia7748 Год назад

    *കാട്ടുപോത്ത് ആക്രമണം : ഇന്ന് സംസ്ഥാനത്ത്‌ കൊല്ലപ്പെട്ടത് മൂന്നു പേർ*
    കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു. കണമല അട്ടി വളവില്‍ ഇന്ന് രാവിലെയുണ്ടായ സംഭവത്തില്‍ പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(60) എന്നിവരാണു മരിച്ചത്.
    മറ്റൊരു സംഭവത്തിൽ കൊല്ലം ഇടമുളക്കളിൽ വർഗീസ് (60) ആണ് കൊല്ലപ്പെട്ടത്.
    കഴിഞ്ഞ ദിവസം മറയൂരിൽ ഒരു ആദിവാസി യുവാവിനും കാട്ടു പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇരട്ടളക്കുടി സ്വദേശി ശങ്കറിനാണ് (24) പരിക്കേറ്റത്. മലപ്പുറം നിലമ്പൂരിൽ ആദിവാസി യുവാവിനെ കരടി ആക്രമിച്ച സംഭവും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

  • @rajeshbabu5790
    @rajeshbabu5790 Год назад

    Saanttappan ishttam ❤
    Travelista uyir 🎉🎉🎉🎉🎉🎉❤❤❤❤

  • @tipsbookbysha5889
    @tipsbookbysha5889 Год назад

    Santappa namuku Aanayae kollanda😰

  • @ashsworld6118
    @ashsworld6118 Год назад

    ചിന്തിക്കാൻ പറ്റുവോ❤❤സൂപ്പർ,🐘🐘🐘

  • @shameersmr626
    @shameersmr626 Год назад

    രാജൻ ചേട്ടൻ.. ❤

  • @banerjibalakrishnan3369
    @banerjibalakrishnan3369 Год назад

    SUPER SANDAPPA...FULL POWER

  • @shabeerthottassery5720
    @shabeerthottassery5720 Год назад

    pwoli episode 🔥🔥

  • @lalithapg7900
    @lalithapg7900 Год назад

    Highly educative video.😊

  • @bindunair4966
    @bindunair4966 Год назад

    They don't want to die

  • @dennykeelakkadan7223
    @dennykeelakkadan7223 Год назад

    Bro e videoil chettan parayunna message kerala or indian hov ne kepikanam avark ariyilla

  • @sunilrayaroth7181
    @sunilrayaroth7181 4 месяца назад

    25 laksham kotuthu aanaye kollunna manushyare. Oro kili poya case Kal.

  • @events4089
    @events4089 Год назад

    അരിക്കൊന്പൻ

  • @tsam2012
    @tsam2012 Год назад

    കൊള്ളാം നല്ല വീഡിയോ

  • @nikhiljose9039
    @nikhiljose9039 Год назад +1

    Population കണ്ട്രോൾ ഉണ്ട്, അപ്പോൾ നമ്മുടെ നാട്ടിൽ ജെനസഖ്യ കൂടിയാൽ വെടിവെച്ചു kolluo....

  • @chandrikasasikumar7531
    @chandrikasasikumar7531 Год назад +2

    aanayude own home n habitate..
    its a fun for you 😮😮
    but it is cruel to make an End to a long innocent life...

  • @aneeshetp
    @aneeshetp Год назад

    360p മാത്രമേയുള്ളോ..HD യില്ലേ

  • @naduvanadpokku
    @naduvanadpokku Год назад

    പുതിയ അറിവ് 👍

  • @rosepraveen6676
    @rosepraveen6676 Год назад +1

    Taking a life for enjoyment is not nice

  • @sreejith_sree3515
    @sreejith_sree3515 Год назад +1

    👍👍👍

  • @jamesthomas8120
    @jamesthomas8120 Год назад

    Omplate or omlett?

  • @travellerellavlogs6183
    @travellerellavlogs6183 Год назад

    Adi poli content..onnum parayanilla

  • @babysurya4179
    @babysurya4179 Год назад

    Baby Suriya Palakkad Santobro adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @josegeorge8885
    @josegeorge8885 Год назад

    Santo bro good video 🐘🐘🐘🐘🐘🐘🐘🐘

  • @bindunair4966
    @bindunair4966 Год назад +1

    For what why raeburn you goings nd killing them

  • @sachinhi7755
    @sachinhi7755 Год назад +1

    🐘😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢

  • @Cafecounty
    @Cafecounty Год назад

    Video quality 360 mathre kitunullu😢

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Год назад

    Janagalck. Prasnam. Ulla. Onninezyum. Wechekaruth

  • @anoopalakkode
    @anoopalakkode Год назад

    Very nice video and also good message

  • @praseen4444
    @praseen4444 Год назад

    heavy item💙

  • @sanilesh
    @sanilesh Год назад

    Good കഥ കേട്ടപ്പോൾ ഒകെ