ഒരു ഡസൻ തോക്കുകളുമായി നായാട്ടിനായി ഉലകം ചുറ്റുന്ന രാജുവിന്റെ തോക്ക് കളക്ഷൻ കാണാം .

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 331

  • @shyamkumarsyam2188
    @shyamkumarsyam2188 Год назад +19

    രാജുചേട്ടൻ ഉയിർ 🤩🤩🥰🥰❤❤❤❤

  • @joyaj9580
    @joyaj9580 5 месяцев назад +10

    രാജു അണ്ണൻ പൊളിച്ചു,, ഗൺ
    സിനെപ്പറ്റി പറയുമ്പോൾ
    ഓരോന്നും ഏത് ബ്രാൻഡ് ആണെന്നും,,
    ഏത് രാജ്യത്തിന്റെ
    നിർമിതി ആണെന്നും കൂടി പറ
    ഞ്ഞാൽ നന്നായേനെ,, 💪🏾💪🏾

  • @VinodvNair-fb3cv
    @VinodvNair-fb3cv Год назад +8

    അവസാനം കാണിച്ച തോക്ക് . അടിപൊളി ... 👍

  • @suresh-pe3wx
    @suresh-pe3wx Год назад +22

    തോക്കുകൾ നിരത്തി വെച്ചത് കാണുമ്പോൾ മിഥുനെ ഓർമ്മ വന്ന വർ (വിഷു ] ബിഗ് ബോസ്😮😮😮😮

    • @sanjeevdaniel5464
      @sanjeevdaniel5464 Год назад +3

      അതിനും മുന്നേ capt. Raju വിനെ ഓർമ്മ വരും. 😂😂😂😂(പവനായി)

    • @BenshadPM
      @BenshadPM 6 месяцев назад

      😂😂😂😂😂😂😂😂😂😂😂

  • @johnjayapal9390
    @johnjayapal9390 Год назад +8

    Very informative video Sir. I am a gun lover. You are very lucky to have so many guns. 🙏🙏🙏

  • @bibinbino2403
    @bibinbino2403 Год назад +3

    E machan vedi vechathil valiya mrgam African Aana Aanu. Santappanum e machanum koodey Athi sahasikam Aayi Aanu African Aanayaea poosiyathu. Kanatjavae undal travliesta Ennum paranjulla chnnalil keari thappiyal kittumm. Video😍😍🤗🤗🤝🤝

  • @neog3461
    @neog3461 Год назад +18

    Pubg കളിക്കുന്നവർക്ക് വ്യക്തമായി അറിയാം ദൂരം കൂടുമ്പോൾ ഉണ്ട താഴും എന്ന് 🔥 അത് പോലെ ബോൾട്ട് ആക്ഷൻ ഗൺ, scopes, compensators, suppressors വിവിധയിനം ഉണ്ടകൾ എല്ലാം ellavarkkub സുപരിചിതം ❤

    • @onemedia761
      @onemedia761 Год назад +1

      പ്യൂബിജിയിൽ മാത്രമല്ല ഗൺ ഉള്ളത്

    • @neog3461
      @neog3461 Год назад

      @@onemedia761 അത് ശരിയാണ്. പക്ഷേ പബ്ജി യില് എല്ലാം പ്രയോഗിക്കാം. വളരെ മികച്ച രീതിയിൽ ആണ് ഫിസിക്സ് വർക്കൗട്ട് ചെയ്തിട്ടുള്ളത്. ഗ്രാവിറ്റി, air resistance എല്ലാം അവർ കണക്കിൽ എടുത്തിട്ടുണ്ട്. ചുമ്മാ ഇതിനെ പറ്റി ഒക്കെ പഠിക്കുന്നവർക്ക് വട്ടാണ്.

    • @vishnumv7693
      @vishnumv7693 8 месяцев назад

      😂😂❤

    • @malabarupdates6939
      @malabarupdates6939 7 месяцев назад

      Unda. Thaazhunnathu maathramalla sfp.. Ffp..parallax setting. Moa adjusting.. Zeroing... Bullet grain maarunnathanusarichu moa set cheyyunnathu. Othiriyundu manasilaakkan

  • @Foxtrot_India
    @Foxtrot_India Год назад +3

    19:50 Yes Mr.Raju it's quite interesting as long as you're not end up on the receiving end.👍

  • @mishabkarim
    @mishabkarim Год назад +6

    Chettan poli❤❤❤❤❤

  • @remoromo1728
    @remoromo1728 Год назад +8

    ഇയ്യാൾ പൊളിയാണല്ലോ ✌️

  • @comet14145
    @comet14145 Год назад +6

    ഫുൾ വെറൈറ്റി ഒരുപാട് ഇൻഫർമേഷൻ പൊളിച്ചു 🔥👍

  • @basilpaily8212
    @basilpaily8212 Год назад +17

    എനിക്കും ഉണ്ടായിരുന്നു 3 എയർ രൈഫിൽ
    എനിക്കും വളരെ ഇഷ്ട്ടം ആണ് hunting 🥰

    • @sreeram8914
      @sreeram8914 Год назад +4

      ഇവിടെ എന്തോന്നിനെ ഹണ്ടാൻ... 😕😕😕

    • @basilpaily8212
      @basilpaily8212 Год назад +2

      @@sreeram8914 ഹണ്ടിയത് പറയുന്നില്ല
      😂😂😜😜

    • @sanjeevdaniel5464
      @sanjeevdaniel5464 Год назад +3

      @@sreeram8914 കാക്ക

    • @Niz311
      @Niz311 Год назад

      ​@@basilpaily8212പറയൂ pls...with address..I'll help u

    • @sherinmankulam6290
      @sherinmankulam6290 Год назад

      ​@@sanjeevdaniel5464😂😂

  • @noushadmohammedunni981
    @noushadmohammedunni981 7 месяцев назад +18

    ഇത് ഇന്ത്യയിൽ ആയിരുന്നെങ്കിൽ ചേട്ടൻ ജയിലിനകത്തും 360 ഡിഗ്രിൽ ചുരുണ്ടു കൂടി കിടക്കേണ്ടിവന്നാനെ

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 6 месяцев назад +1

      Swathandryamillatha naadalle 😅😅😅angane varu

  • @Nobody13113
    @Nobody13113 Год назад +18

    പറി കൊമ്പൻ ഫാൻസ്‌ വന്നോ 😂😂😂😂

    • @Tigers185
      @Tigers185 Год назад

      മലയോരകർഷകതായോളി പറികുണ്ണകൾ എല്ലാം ഉണ്ടല്ലോ

  • @ThekkansKL01
    @ThekkansKL01 2 года назад +65

    നാട്ടിൽ പ്രശ്നം ഉണ്ടാക്കുന്ന മൃഗങ്ങളെ എന്തെങ്കിലും ചെയ്താൽ നമുക്കെതിരെ കേസ് എടുക്കും 😌

    • @SL_Short_time
      @SL_Short_time 10 месяцев назад +1

      U mean poocha sir and patti sir🤣

    • @ThekkansKL01
      @ThekkansKL01 10 месяцев назад +3

      @@SL_Short_time കാട്ടുപന്നി, കുരങ്ങ്, കുറുനരി, കാട്ടാന, മുള്ളൻ പന്നി, മലയണ്ണൻ, മയിൽ, പ്രാവ് etc

    • @ThambiJoseph-wz8it
      @ThambiJoseph-wz8it 5 месяцев назад

      ഇത് നാടല്ല നാട്ടിൽ ഉണ്ടതിന്നാം

    • @sivadasanpb4895
      @sivadasanpb4895 5 месяцев назад +1

      V 😂😂😢😮😮😅😮😮😮

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de День назад

      ​@@SL_Short_timeno,M and A

  • @anishthomas3504
    @anishthomas3504 2 года назад +4

    Nice one ….well explained

  • @prafulm3250
    @prafulm3250 Год назад +1

    5:16 അതാണ് 🔥

  • @tomykabraham1007
    @tomykabraham1007 11 месяцев назад +4

    സിക്കാരി sumban 😂😂😂
    ഭീകരന കൊടും bheekaran 😂😂😂😂😂

  • @ProudIndian2255
    @ProudIndian2255 Год назад +3

    Oneday i will come UK. I will joined a Gun Shooter Community 🤟🏻

  • @mariyahmari3257
    @mariyahmari3257 7 месяцев назад +1

    Good raju bhai ❤❤❤❤❤❤❤❤

  • @sunnythomas3208
    @sunnythomas3208 Год назад +1

    👍👍👍👌supper explained for rifiles

  • @falconshooter5705
    @falconshooter5705 2 года назад +3

    Supper....

  • @shyamkumarsyam2188
    @shyamkumarsyam2188 Год назад +2

    രാജുചേട്ടനെ ഒന്ന് പരിചയപ്പെടാൻ പറ്റി ഇരുന്നാകിൽ കൊള്ളാമായിരുന്നു

  • @kainadys
    @kainadys 7 месяцев назад +1

    Raju chettan......👍❤️

  • @tomykabraham1007
    @tomykabraham1007 11 месяцев назад

    problem man ന്റെ കൂട്ടതില് പെടുതനം
    വല്ലൊരും വെടിവെചതിനു മുന്നില് തൊക്കു പിടിചു നില്കും 😂😂

  • @shinoobsoman9269
    @shinoobsoman9269 2 года назад +2

    Super...🌹🌹

  • @vipinncbs9741
    @vipinncbs9741 4 месяца назад

    very informative video

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 7 месяцев назад

    Excellent Infos chettan❤

  • @navasmb1869
    @navasmb1869 6 месяцев назад +1

    ചേട്ടആ ജിറഫിൻൻ്റെവാൽഎനിക്ക്തരണേ വിട്ടിൽ ഞാട്ടിയിടാൻആണ്😂😂😂😂

  • @lunamovaz66
    @lunamovaz66 7 месяцев назад +1

    Veeeeeeerapppan from UK ❤

  • @tomykabraham1007
    @tomykabraham1007 11 месяцев назад

    അവര്കൊക്കെ കിട്ടും babu ണൊക്കി നില്കും 😂😂😂😂

  • @abduljaleelpakara6409
    @abduljaleelpakara6409 8 месяцев назад +1

    Raju Chetan ❤❤❤

  • @thecowboydairies9487
    @thecowboydairies9487 Год назад +1

    Im using presihole px100 with 12x discovery scope installed laser and night vision. and suppressor

  • @sanjeevdaniel5464
    @sanjeevdaniel5464 Год назад +20

    ഒറ്റ തോക്കു കൊണ്ട് നാടു മുഴുവൻ വെടി വെക്കാൻ നടക്കുന്ന ഞാൻ🤔🤔🤔😂😂😂

    • @joyaugusthy
      @joyaugusthy  Год назад +2

      😊😂😂

    • @spknair
      @spknair Год назад +4

      ഏത് തോക്കാ ഉദ്ദേശിച്ചത്🤔 😂😂😂

    • @abrahamgeorge5613
      @abrahamgeorge5613 Год назад

      Naaku.vedi

    • @Lu_cid_
      @Lu_cid_ Год назад +2

      ​@@spknairസിംഗിൾ ബാരെൽ ഗൺ

    • @Jab-rv5yn
      @Jab-rv5yn 7 месяцев назад

      😂😂😂

  • @manojkumargangadharan9263
    @manojkumargangadharan9263 7 месяцев назад +6

    ഏറ്റവും നീചമായ പ്രവൃത്തി; നായാട്ട്.

  • @sudishtgeorge3203
    @sudishtgeorge3203 Год назад +3

    Big Salute, great man.

  • @praveennp4720
    @praveennp4720 Год назад +1

    Onnu natil varumo pannikal sallyam bayangharam anu . pinne panniye vedi vakkan panni male ano female ano chakku cheyyanam. Alla ini panni female anengil pannikku garbam undo ennu chakku cheyyanam ennittu vedivakkanam.innale kudi palakkad District l panni idichu oru lady marichirunnu

  • @justinrajkesari1083
    @justinrajkesari1083 Год назад +2

    I saw your Lion 🦁 shot video

  • @Joyel_Timothy
    @Joyel_Timothy 2 года назад +2

    Powly 💥

  • @diaryofawanderingboot
    @diaryofawanderingboot 6 месяцев назад

    We used to have two 401 s ,and a 450 custom in Kerala. But once the prohibition came into place haf to surrender them , now its just a .22

  • @prafulm3250
    @prafulm3250 Год назад +3

    4:12 accuracy matters 🤏🏻

  • @ronaldmichael6970
    @ronaldmichael6970 Год назад +2

    Thanks for sharing this information.

  • @tomykabraham1007
    @tomykabraham1007 11 месяцев назад

    ഒരു moderator ഉണ്ടാരുന്നെല് വഹിടെ swaram കുറക്കാമായിരുന്നു 😂😂😂

  • @ilyasbabukv
    @ilyasbabukv 10 месяцев назад +1

    നല്ല തെർമ്മൽ വ്യൂവർ ഏതാണ് എത്ര രൂപ വരും? ഇന്ത്യയിലേക്ക് കൊണ്ട് വരാൻ പറ്റുമോ?

  • @tomykabraham1007
    @tomykabraham1007 11 месяцев назад

    വാളു എടുക്കുന്ന്നവന്‍
    വെകെണ്ട് മ്രുഗം പറയും എതു തൊക്കു വെണമെന്നു 😂😂😂😂

  • @haroonmohammed4265
    @haroonmohammed4265 9 месяцев назад +1

    Why do you hunt lion and giraffe ??

    • @joyaugusthy
      @joyaugusthy  9 месяцев назад +1

      Please watch all three videos. Then you will get the answer. Tgsnks

  • @hashims8077
    @hashims8077 Год назад +1

    Eyalu vetaku poyathano avide

  • @Madari123-gz9wz
    @Madari123-gz9wz 7 месяцев назад

    ഹായ് രാജു ചേട്ടൻ സുഖമാണോ വേർ ആർ യൂ അയാം തേർ

  • @greentechvision2392
    @greentechvision2392 Год назад +1

    Supper

  • @Dpak1980
    @Dpak1980 7 месяцев назад +1

    ആനയെ vedi vechayiyunnallo -withTravelista in Botswana

  • @kevinantoadam
    @kevinantoadam Год назад +1

    22 pellet, 22lr, 12 g shotgun, 6.5 creedmore, 308 winchester, 300 winmag, 375 h&h

    • @robythomas3645
      @robythomas3645 Год назад +1

      ഇതൊക്കെ വിക്കാൻ ആണോ വില എത്ര.. Sir

    • @joyaugusthy
      @joyaugusthy  Год назад

      Not for sale. For hunting only

  • @fienonfrancis9596
    @fienonfrancis9596 28 дней назад +1

    കണ്ടിട്ട് കൊതിയാവുന്നത് യൂസ് ചെയ്യാൻ തോന്നുന്നു ബട്ട് ഇന്ത്യയിലെ റൂൾസ് ഇനി വെടിവെക്കാൻ വിസ എടുക്കാം😢

  • @sandeepdas1099
    @sandeepdas1099 7 месяцев назад +1

    അപ്പോൾ വേട്ടക്ക് പോവുമ്പോൾ ഒരു ട്രക്ക് കൂടെ കൊണ്ടുപോവണം 😂😂

  • @akashstalin4331
    @akashstalin4331 9 месяцев назад +3

    ഈ ഫീൽഡിൽ എങ്ങനെയാണ് ജോലി കിട്ടുന്നത് പറഞ്ഞു തരാമോ അതിനെ കുറിച്ച് ഒരു ഡീറ്റയിലായിട്ട് ഒരു വീഡിയോ ചെയ്യൂ

    • @joyaugusthy
      @joyaugusthy  9 месяцев назад

      This is not a paid Job. It’s his passion.

  • @prafulm3250
    @prafulm3250 Год назад +2

    7:47 ഓടുന്ന മാനെ വെടി വെക്കാൻ my personal fvrt
    NB:സ്കോപ് matters 🤏🏻😎

  • @sankaranr8670
    @sankaranr8670 Год назад +2

    Good

  • @premjohnchandy8253
    @premjohnchandy8253 17 дней назад

    How can you engage someone who kills wide life?

  • @tomykabraham1007
    @tomykabraham1007 11 месяцев назад

    വെടിവെക്കാന് അങൊട്ടു ചെന്നാല് മതി
    ചതു കിടന്നെനെ വെടിവെക്കും
    സിഹം നിന്നു കൊടുക്കും അളക്കാന് 😂😂

  • @mohananmohanan2478
    @mohananmohanan2478 Год назад +5

    Karma returns... Ellam pavam mrugangale nejathekkanallo...

  • @ppameen007
    @ppameen007 Год назад +2

    Hunting for enjoyment will be bad… and will be getting problem for family especially for children (can hunt for food or for safety purposes)

  • @VikramanAnil
    @VikramanAnil 6 месяцев назад

    4th avenue ആണോ ഇപ്പോഴും ❤️

  • @Wilson-Rosh
    @Wilson-Rosh 7 месяцев назад

    കൊള്ളാം

  • @SamThomasss
    @SamThomasss 7 месяцев назад +1

    പോക്കറ്റിൽ ഇടുന്ന പിസ്റ്റൽ ഉപയോഗിച്ച് ആനയെ വെടി വയ്ക്കാം എന്ന് പുളു അടിക്കുന്ന ഒരു നേതാവ് ഇവിടെയുണ്ട്.

    • @RootSystemHash
      @RootSystemHash 7 месяцев назад

      ആനയെ വെടിവെക്കാം. ആന ചിലപ്പോ ചാവുകയും ചെയ്യും. പക്ഷെ ക്ലോസ് റേഞ്ചിലെ പറ്റുള്ളൂ. ചെവിക്ക് പുറകിൽ മേൽപ്പോട്ട് കൃത്യം സ്ഥലം നോക്കി വെടിവെക്കണം. പക്ഷെ അതിനു നാടൻ ആന മാത്രേ നിന്ന് തരു. പിസ്റ്റൾ വച്ച് ആഫ്രിക്കൻ ആനയെ കാട്ടിൽ വെടിവെക്കാൻ പോയാൽ ആന പിടിച്ചു ഉമ്മവെക്കും.

    • @Tigers185
      @Tigers185 4 месяца назад

      .32 .22 റിവോൾവർ or പിസ്റ്റൾ മതി ഈ വേട്ടക്കാരന്റെ തല തുളക്കാൻ 9 mm ആണെങ്കിൽ തല ചിതറും

  • @mallugunguy
    @mallugunguy Год назад +7

    Nice ❤
    I have a Malayalam channel for gun reviews only.

  • @seekeroftruth3150
    @seekeroftruth3150 10 месяцев назад

    ആന കൊമ്പും കാൽപാദവും എന്ത്യേ രാജൂസെ .

  • @salimkumar9748
    @salimkumar9748 Год назад +1

    സൂപ്പ്ർ

  • @sanjeevdaniel5464
    @sanjeevdaniel5464 Год назад +11

    ബാബുവിന്റെ കൈയിൽ ഇതിലും കൂടുതലും, വലുതുമായ തോക്കുകൾ ഉണ്ട്. 😂😂😂

  • @robythomas3645
    @robythomas3645 Год назад +1

    ഇത്ര തോക് എന്തിനാ സർ , അമ്മുന്നിഷൻ മാറ്റി ഉപയോഗിച്ചാൽ പോരെ.. Anyway brave man... 👍👍

  • @uservyds
    @uservyds Год назад +3

    ഇന്ത്യയിൽ 2mm എയർ ഗൺ pellet bannd ആണല്ലോ മേനക ഗാന്ധി കേസ് കൊടുത്തിട്ട്

  • @remoromo1728
    @remoromo1728 Год назад +1

    Poli ✌️

  • @TheCosmicEndeavour
    @TheCosmicEndeavour Месяц назад +1

    Fully automatic guns avide civilians inu legal aano?

  • @girishnair6228
    @girishnair6228 5 месяцев назад

    എനിക്ക് എല്ലാ മൃഗങ്ങൾക്കും ഒരേ തോക്കാണ് BSA 12bore SBBL

  • @muhammednishad4317
    @muhammednishad4317 7 месяцев назад

    Supper ❤ ഇതിൽ കഴിക്കാൻ ടേസ്റ്റ് ഉള്ളത് എന്താണ്

  • @AntonynjAntony
    @AntonynjAntony 7 месяцев назад

    Nammuday nattil enthinay vedivekkum

  • @Amal-vl7hl
    @Amal-vl7hl 7 месяцев назад +1

    Evde thotta kuzhal vech pannine oke kollune😊

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      അതെങ്ങനെ പരിവാടി ... 🙄

  • @mujeebrahman2391
    @mujeebrahman2391 2 года назад +1

    super

  • @antonyfrancis5289
    @antonyfrancis5289 Год назад +1

    PCP fx Crown... Fx Boss

  • @saywhatyouhavelovely1712
    @saywhatyouhavelovely1712 7 месяцев назад

    Evana kollanam

  • @mithunraj1520
    @mithunraj1520 6 месяцев назад

    Chetta thoke thodache vekkane joli indangille onee parayanne

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 6 месяцев назад

    Jumanji cinemayile hunterine aanu ormavannathu😅

  • @tomykabraham1007
    @tomykabraham1007 11 месяцев назад

    അടുതതു മാക്രിയെ താങും 😂😂😂

  • @ronnpradeesh2006
    @ronnpradeesh2006 Год назад +1

    India yil ee gunsinu lisence kittummo

    • @joyaugusthy
      @joyaugusthy  Год назад

      സാധ്യതയില്ല 🥲

  • @rafeekrafeek4169
    @rafeekrafeek4169 Год назад +1

    Hw 90 aire rifle second hand kitanundo

  • @ej6218
    @ej6218 7 месяцев назад

    Hy brother ukill evdeaya 13:43

  • @nja2087
    @nja2087 Год назад +1

    Annan ജുദ്ധതിന് പോകു ന്നോ?

  • @travelmadwithsajeev7755
    @travelmadwithsajeev7755 Год назад +1

    ഈ ചേട്ടന്റെ ബിസിനസ്സ് എന്താണ് ?

  • @AntonynjAntony
    @AntonynjAntony 7 месяцев назад

    Mrugangaay indiayil kollamo

  • @jasonmambosa5991
    @jasonmambosa5991 3 дня назад

    girafine okke enthinu annu chetta poi vedi vache 😅

  • @നമ്മുടെഗ്രാമം

    ചെവിക്കുറ്റിക്കു തോക്കിന്റെ പത്തിക്കു അടിച്ചാലും മതി 😂😂🙏🏻

  • @gireeshs9478
    @gireeshs9478 19 дней назад

    Rs parayu

  • @Badarudeen.israyel
    @Badarudeen.israyel Месяц назад +1

    Raju.vinte.gunpoyintil.vinal.avanmarichu.kodakanmarkkumathrame.yithrayum.dhirimullu.

  • @DVTPI
    @DVTPI 6 месяцев назад

    *lovefly🔥*

  • @antonypaulson1593
    @antonypaulson1593 Год назад +16

    സ്കൂപ്പ അല്ല സ്കോപ്പ് ആണ്. പരന്ന head അല്ല round nose. ദൂരം അളക്കുന്ന സ്കോപ്പ് range finder

    • @sunilap6192
      @sunilap6192 Год назад

      👍👍👍correct

    • @MultiEmo007
      @MultiEmo007 7 месяцев назад +1

      നീ പുലി ആണല്ലോ.... ഏത് game ആണ് കളിക്കുന്നത് 😀

    • @RootSystemHash
      @RootSystemHash 7 месяцев назад +1

      നിനക്ക് കളി അറിയാം പക്ഷെ തോക്കില്ല.

    • @firoz8151
      @firoz8151 6 месяцев назад

      Idh british accent aa potta

    • @saijojohn8927
      @saijojohn8927 23 часа назад

      താൻ സ്പെല്ലിങ് നോക്കി ഇരിക്ക്.. പുള്ളിക്കാരൻ ലോകം ചുറ്റി എൻജോയ് ചെയ്യട്ടെ

  • @sumeshkannadi2543
    @sumeshkannadi2543 Год назад +3

    കാരകുടി ദാസ് 🙏🏽🙏🏽

  • @frcreations6956
    @frcreations6956 Год назад +2

    Outlaw rifle mathi enthum nilam pathikkum better to take a head shot

  • @leninalevinavlogs9865
    @leninalevinavlogs9865 2 года назад +2

    നൈസ് ആയിട്ട്ണ്ട്ട്ടാ........ എന്താല്ലേ?

  • @abymathew295
    @abymathew295 7 месяцев назад

    6.5 creedmoroe ano.

  • @Georgiepzachariah
    @Georgiepzachariah Год назад +1

    How to contact...

  • @mathdom1146
    @mathdom1146 Год назад +8

    .22 വിനു long റേഞ്ച് കാഡ് ഉപയോഗിച്ചാൽ വീഴില്ലേ?....
    12 bore muzzle loader ഒക്കെ കൊണ്ടു ആനെയും പോത്തിനെയും കടു വായേയും ഒക്കെ നമ്മുടെ നാട്ടു കാർ വെടിച്ചിരുന്നല്ലോ? ഇത്രയും പവർ ഫുൾ rifles ലഭിക്കാൻ മാർഗമില്ലാത്തൊരു...

  • @sebi7392
    @sebi7392 Год назад +3

    എയർ ഗൺ കൊണ്ട് mayilline അടിക്കാൻ പറ്റുമോ?

    • @prajithmadhu1503
      @prajithmadhu1503 Год назад +1

      . 22 aanel pattum, . 17 head shot eduthal mathi

    • @sebi7392
      @sebi7392 Год назад

      ​@@prajithmadhu1503ഒന്ന് ക്ലിയർ അക്കമോ?

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      ​@@sebi7392 ഓന് ഒരു മൈരും അറിയില്ല ..😂