കർഷകർക്കായി വേട്ടയാടാൻ അനുവദിച്ച രാജ്യം| Why we hunt? Save farmers|Q&A Malayalam

Поделиться
HTML-код
  • Опубликовано: 9 янв 2025
  • For more Hunting and cooking video.
    please subscribe our channel.
    instagram: Hunting with Prochef (Pappan)
    / hunting_with_prochef
    camera and editing: Lino Abraham (Appuraj)
    / linoabraham345
    John Francis: ...
    #adventure #savefarmers #trending
    Thank you

Комментарии • 641

  • @BoomBaangh
    @BoomBaangh Год назад +169

    ഭംഗിയില്ലെങ്കിൽ കൊല്ലാം ...അല്ലെ പാപാ 😝😝😝😝Boombaangh

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 Год назад +139

    വിവരം ഇല്ലാത്ത ആൾകാർ കിട്ടാത്ത മുന്തിരി പുളിക്കും അത്രേ ഉള്ളു നിങ്ങൾ പൊളിക്കു സപ്പോർട്ട്

  • @benedictjoy
    @benedictjoy Год назад +20

    നല്ലൊരു മറുപടി യാണ് കൊടുത്തത് ഞങ്ങൾ വയനാട്ടുകാരാണ് മൃഗങ്ങൾ ഞങ്ങൾക്ക് ഭയങ്കര ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് അവിടെയുള്ള നിയമം ഇവിടെയും ഉണ്ടാവണം

  • @babukkallinkal9074
    @babukkallinkal9074 2 месяца назад +5

    അസൂയ മൂത്ത മലയാളികളുടെ ആശങ്കകൾക്കാണ് മറുപടി എങ്കിലും, നിങ്ങളുടെ നാടിനെക്കുറിച്ചുള്ള ഒരുപാടു അറിവ് ലഭിച്ചു, appreciation...... You guys rocks.....

  • @jayadevviswanathan2241
    @jayadevviswanathan2241 Год назад +63

    ബോധമില്ലാത്തവരുടെ ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞു നിങ്ങളുടെ സമയം waste ആക്കണ്ട ബ്രോ.. നിങ്ങള് പൊളിക്കു ബ്രോ ❤❤❤❤❤

  • @albinmathewmaliyekkal9667
    @albinmathewmaliyekkal9667 Год назад +31

    എന്റെ പാപ്പോ നിങ്ങൾ വെക്ക് വെടി ഇവിടെ വളി വിട്ടാ പോലും കേസാ. You are living your life man!❤ Love ❤

    • @Pratheesh-Thekkeppat
      @Pratheesh-Thekkeppat 26 дней назад

      വളി വിട്ടത്തിൻ്റെ പേരിൽ കൊലപാതകം നടന്ന കാര്യം അറിഞ്ഞില്ലായിരുന്നോ??😂

  • @muhammadshafeeq5675
    @muhammadshafeeq5675 Год назад +9

    തലച്ചോർ നായ നാക്കിയവർ അങ്ങനെ പലതും പറയും ന്റെ ചേട്ടായിയേ....
    നിങ്ങൾ അതൊന്നും നോക്കി നിങ്ങളെ എനെർജി കളയരുത്
    വേഗം ആ തോക്കെടുത്ത് നല്ല കുറച്ച് hunding ചെയ്ത് വിഡിയോ വിട് മുത്തെ നങ്ങളുണ്ട് കട്ട സപ്പോർട്ട് ആയിട്ട്.... 🔥🔥

  • @mirshadmohad2812
    @mirshadmohad2812 Год назад +51

    നമ്മളെ നാട്ടിൽ ഇല്ലാത്തത് അവിടെ ഉള്ളതുമായ ഒരു കാര്യം മനുഷ്യനുള്ള പ്രാധാന്യം ❤

  • @ws.rajeshkumar8264
    @ws.rajeshkumar8264 Год назад +7

    സത്യത്തിൽ ഇങ്ങനൊരു വീഡിയോ ചെയ്യണ്ടാരുന്നു. എത്രപറഞാലും മനസിലായാലും ആയില്ലന്ന് നടിക്കുന്ന ഒരു അനിമൽനെ ദൈവമായിട്ടും ആചാരമായിട്ടുമൊക്കെ കണ്ടു എതിർക്കുന്നവർ.
    നിങ്ങള് പൊളിക്കു മച്ചാന്മാരെ 👍👍❤️❤️👌👌👌 തിരിഞ്ഞുനോക്കെ ചെയ്യരുത്.. അടുത്ത വീഡിയോക്കു katta വൈറ്റിംഗ്. 👍👍

  • @sunilbabu2616
    @sunilbabu2616 Год назад +5

    നല്ല ബീഫ് റോസ്റ്റും പൊറോട്ടയും ഉണ്ടാക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും വീഡിയോ യൂട്യൂബിൽ ഇഷ്ടം പോലെയുണ്ട് അതിന്റെ അടിയിൽ ചെന്ന് ആരും ഇതൊരു ജീവിയെ കൊന്നതല്ലേ എന്ന് പറഞ്ഞ് വിലപിക്കുന്നത് കാണാറില്ല.. കാര്യങ്ങളെ അനലൈസ് ചെയ്തു മനസ്സിലാക്കുന്നതിനുള്ള കഴിവില്ലായ്മയാണ് ഇത്തരം കമന്റുകൾ. ഇത് മനസ്സിലാക്കുന്ന എന്നെപ്പോലെയുള്ളവർ ഇവിടെയുണ്ട്. Go ahead dears... I love ur videos.. 👍🏻👍🏻👍🏻

  • @asokkumar9031
    @asokkumar9031 Год назад +32

    മാംസം ഇഷ്ടപ്പെടുന്നവർ മാത്രം വീഡിയോ കാണുക. അതാവുമ്പോൾ ചോദ്യം വേണ്ട ഉത്തരം വേണ്ട.😂hai brosss 💪💪👏👏❤️❤️

  • @Vishnu-ov4ec
    @Vishnu-ov4ec Год назад +81

    പറഞ്ഞ ഒറ്റ പോയിന്റ് മതി അതായത് ഗവണ്മെന്റ് ജനങ്ങളെ ആണ് അവിടെ സംരക്ഷിക്കാൻ നോക്കുന്നത് അവർക്ക് വേണ്ടതെല്ലാം ചയ്തു കൊടുക്കുന്നു നാട്ടിൽ ജനങ്ങളെ പറ്റിച്ചു രാഷ്ട്രിയക്കാർ ജീവിക്കുന്നു

    • @thasneem5367
      @thasneem5367 Год назад

      അതുകൊണ്ടുതന്നെയാണ് കൂട്ടുകാരാ വിദേശരാജ്യത്ത് പോയവർ ആരും ഇങ്ങോട്ട് തിരിച്ചു വരാത്തത് അവിടെ ജനങ്ങൾക്കാണ് പ്രാധാന്യം ഏത് രാജ്യത്ത് പോയാലും ഇന്ത്യ പോലെയല്ല ഇവിടെയുള്ളത് മൊത്തം കള്ളന്മാരാണ്

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Год назад +1

      💯

    • @shajahaninshan867
      @shajahaninshan867 10 месяцев назад +1

      💯💯💯👌

    • @jaisongeorgetownu6508
      @jaisongeorgetownu6508 8 дней назад

      🤝

  • @reji729
    @reji729 Год назад +12

    I love your life in new Zealand,.. സുന്ദരമായ പ്രെകൃതിയിലൂടെയുള്ള യാത്രകൾ.. Hunting,, കിട്ടിയ മീറ്റ് കുക്ക് ചെയ്തു രണ്ടു pegg adichu friends മായി തമാശകളും പറഞ്ഞു.. ഇത് സുന്ദരമായ anubhavan

  • @jineshkc329
    @jineshkc329 Год назад +10

    ഈ വിവരം കെട്ടവന്മാരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കാതെ പോയി രണ്ടു മയിലിനെയും മാനിനെയും പൊട്ടിക്കാൻ നോക്കു ബ്രോ.. അതാണ് ഞങ്ങക്ക് കാണേണ്ടത് ❤️

  • @sajimakkan3523
    @sajimakkan3523 Год назад +3

    എന്റെ പൊന്നേട ഉവ്വേ.. ഇത് അത്യാവശ്യമായ വീഡിയോ ആണ്.ചുമ്മാ go ahead brothers.

  • @shintonkannukadan8689
    @shintonkannukadan8689 Год назад +2

    അവനവനു ചെയ്യാൻ പറ്റാത്തതും, ഇനിയൊരിക്കലും പറ്റില്ലെന്ന് ബോധ്യമായതും ആയ കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ ഉണ്ടാവുന്ന കുരുപൊട്ടൽ..അത് നെഗറ്റീവ് കമെന്റ് ഇൽ തീർക്കുമ്പോൾ ചിലർക്ക് ഒരു സുഖം.. അത്രേയുള്ളൂ.. പാപ്പൻ പൊളിക്കു 💥💥💥

  • @sebinsunny1159
    @sebinsunny1159 Год назад +1

    ചൊറിയുന്നവന്മാർ മാറി നിന്ന് ചൊറിയട്ടെ.. നിങ്ങ പൊളിയാണ് പാപ്പാ.. വെയ്റ്റിംഗ് for ന്യൂ hunting 🫎🫎🫎🦌🦌🐐🐐🦛🦛🦃🦃🐰🐰🦩🦩🔪🔪🔫🔫🔫🔫

  • @planbstoriesnoufalmani5764
    @planbstoriesnoufalmani5764 Год назад +24

    കുരക്കുന്നവർക്ക് കൊടുത്ത മറുപടി മനസ്സിലായി കാണുമോ എന്തോ
    അവർ കിടന്ന് കുരക്കട്ടെ
    നിങ്ങൾ നിങ്ങളുടെ വഴിയേ മുന്നോട്ട് ❤

  • @siminthomas2593
    @siminthomas2593 Год назад +18

    കട്ട സപ്പോർട്ട്💪.. സൗകര്യം ഉള്ളവർ കണ്ടാ മതീന്നെ...

  • @babupacha9527
    @babupacha9527 Год назад +3

    അവിടത്തെ നിയമ വ്യവസ്ഥക്ക് കുഴപ്പമില്ലാത്തത് ഇവിടിരുന്നു കാണുന്നോർക്കു കുരു പോട്ടേണ്ട കാര്യമില്ല 👌👌👌

  • @jobykannattu1470
    @jobykannattu1470 Год назад

    നിങ്ങൾ പോളിയാണ്.എത്ര മനോഹരമായിട്ടാണ് നിങ്ങൾ കാര്യങ്ങൾ വിശതികരിക്കുന്നത്.

  • @prasanthpurushothamannair8354
    @prasanthpurushothamannair8354 6 месяцев назад

    ഞാന്‍ എല്ലാ വീഡിയോകളും കാണാറുണ്ട്. ഈ വീഡിയോ വളരെ ഇൻഫർമേറ്റീവ് ആയിരുന്നു. എനിക്കുണ്ടായിരുന്ന ഒത്തിരി സംശയങ്ങൾക്ക് ഉത്തരം കിട്ടി. വെരി താങ്ക്സ് ടു യു all

  • @machuss8472
    @machuss8472 Год назад +3

    അടിപൊളി....നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 4month ആയി... ആ രാജ്യത്തുള്ള വേട്ടയെ കുറിച്ച് അറിയാൻ കഴിഞ്ഞു അതിനെ കുറിച്ച് വെക്തമായി അറിയാൻ കഴിഞ്ഞു 🥰🥰🥰🥰പക്ഷെ നിങ്ങൽ പറഞ്ഞപോലെ കുശുമ്പ് ഉണ്ട്‌ kto.......നിങ്ങളുടെ കൂടെ കൂടാൻ പറ്റിയില്ലല്ലോന്ന് എന്നൊരു കുശുമ്പ് 🥰🥰🥰🥰🥰കട്ട sprt

  • @EvaMary-v7f
    @EvaMary-v7f 2 месяца назад

    നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയോട് പറയേണ്ട കാര്യം ആണ് " ജനങ്ങൾ ആണ് മുഖ്യം, ജനങ്ങളെയാണ് സംരക്ഷിക്കേണ്ടത് " 👍👍

  • @manuneduthani852
    @manuneduthani852 Год назад +4

    ഞങ്ങൾ തൊടുപുഴക്കാർ ഇങ്ങനാ.. പറയാനുള്ളത് മുഖത്ത് നോക്കി പറയും 🥰🥰ബട്ട്‌ എല്ലാരോടും സ്നേഹം മാത്രം 🥰

  • @firoskhanbaker2528
    @firoskhanbaker2528 Год назад +3

    Conclution ആയി പറഞ്ഞ കാര്യം ഒത്തിരി ഇഷ്ടപ്പെട്ടു താല്പര്യം ഉള്ളവർ കാണുക അല്ലാത്തവർ അവരുടെ വഴിക്കുപോവുക...... "പൊതുജനം പലവിധം "എല്ലാവരെയും തൃപ്തിപ്പെടുത്തി ഒന്നും ചെയ്യാൻ കഴിയില്ല...... നിങ്ങൾ പറഞ്ഞപോലെ തന്നെ കാര്യങ്ങൾ ചെയ്യുക..... എന്തായാലും എനിക്ക് നിങ്ങളെയും നിങ്ങളുടെ ചാനലും ഭയങ്കര ഇഷ്ടമാണ്..... I love you പാപ്പാ.....
    ഈ love you എന്ന് പറഞ്ഞാൽ പാപ്പനെ മാത്രം അല്ല ചേട്ടായി, അപ്പുരാജ് etc. ആണ് കേട്ടോ ❤❤❤

  • @abinjohn882
    @abinjohn882 3 месяца назад

    മനുഷ്യന് കഴിക്കാൻ പറ്റുന്ന എല്ലാം മൃഗങ്ങളെയും കഴിക്കാൻ അതിനാണ് ദൈവം സൃഷ്ടിച്ചേക്കുന്നത്. അത് വേണ്ടാത്തവൻ കഴിക്കേണ്ട. കഴിക്കുന്നവനെ വെറുതെ വിട്. പണ്ടൊരു പഴഞ്ചൊല്ല് ഉണ്ട് പശു പുല്ല് തിന്നത്തുമില്ല തിന്നുന്ന പശുവിനെ കൊണ്ട് തീറ്റിക്കത്തുമില്ല. ഇത് മലയാളികൾക്ക് മാത്രമുള്ള ഒരു സ്വഭാവമാണ്. You carryon we all are supporting👍🏼. വേട്ട ഇഷ്ടമുള്ളവർ മാത്രം ഇത് കണ്ടാൽ മതിയെന്ന്

  • @Shiju-w6q
    @Shiju-w6q Месяц назад

    Nighlude.videokal.super.nighlude❤teamsuper

  • @SajiAntony-hm3tm
    @SajiAntony-hm3tm 7 месяцев назад

    സൂപ്പർ മറുപടി

  • @sreenutksreenutk4910
    @sreenutksreenutk4910 5 месяцев назад

    Vdo കണ്ടു രാജുചേട്ടൻ ഒരു രക്ഷയും ഇല്ല ഒരു ഒന്നൊന്നര ഐറ്റം ആണ്

  • @jithinkumarsankar6540
    @jithinkumarsankar6540 Месяц назад

    സംശയ ധൂരീകരണത്തിന് നന്ദി

  • @sarathk4290
    @sarathk4290 Год назад +1

    പൊളിക്ക് ചങ്ങായി.......പാലക്കാടൻ സപ്പോർട്ട് കൂടെ ഉണ്ട് ❤❤❤

  • @sajuchacko2716
    @sajuchacko2716 Год назад +2

    Very good presentation and well explained. Thanks for sharing; love to watch more; a new subscriber and hunter from Texas US

  • @ramumurugan3575
    @ramumurugan3575 7 месяцев назад

    Ethraum exciting aaya oru videos njan vere kandittilla keep going pappan vijaykkatte

  • @lalprasad5664
    @lalprasad5664 17 дней назад

    Vivaram illathavar ellayidathum und friends ,, nice videos you go ahead

  • @jineshkc329
    @jineshkc329 Год назад +8

    അടുത്ത വീഡിയോയ്ക്ക് ആയി കട്ട വെയ്റ്റിംഗ്.. From ഇടുക്കിയിൽ രാജാക്കാട് നിന്നും

  • @paramajyothi5510
    @paramajyothi5510 Год назад +5

    നിങ്ങൾ എത്ര പറഞ്ഞാലും ഇവറ്റകൾ കേൾക്കില്ല അതാണ് മലയാളി

  • @aslamf3490
    @aslamf3490 Год назад +1

    നിങ്ങളെ വീഡിയോസ് കാണുമ്പോൾ Goosebumps വരും .നിങ്ങള് അടിപൊളിയാണ് ✌🏻♥️

  • @jaisonthomas6546
    @jaisonthomas6546 Год назад +2

    എടാ ഉവ്വേ...😃 നമ്മുടെ വീഡിയോയ്ക്ക് താഴെ വന്ന് കമന്റ് ഇടുന്ന കുറച്ചുപേർ കുശുമ്പു കൊണ്ട് നെഗറ്റീവ് കമന്റുകൾ ഇടുന്ന ആൾക്കാരാ. അവര് കഴിക്കുന്ന ആഹാരം നമ്മൾ കഴിക്കാൻ പാടുള്ളൂ. അങ്ങനെ പല കാര്യങ്ങളും അവരെ പോലെ നമ്മളും ആകണം എന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യമാണ് ബ്രോ... നെഗറ്റീവ് കമന്റുകൾ നല്ല നല്ല കൂടുതൽ വീഡിയോകൾ ഇടാൻ നിങ്ങൾക്ക് പ്രചോദനമാകട്ടെ ബ്രോ നിങ്ങളുടെയും ബൂമ്ബാ ന്റെ വീഡിയോസ് ഇഷ്ടമാണ് ഇനിയും നല്ല വീഡിയോകൾ വരട്ടെ 👍🏻 ഇഷ്ടപ്പെടുന്നു

  • @vbrajan
    @vbrajan 21 час назад

    തൊടുപുഴ, പാലാ, കോട്ടയം accent

  • @henryjo5475
    @henryjo5475 Год назад +5

    കൊള്ളാടാവേ നല്ല കിടിലൻ വീഡിയോ 🥰🤘🏻

  • @Navas509
    @Navas509 Год назад +2

    പൊളിച്ചു അടുക്കി വീടു നമ്മുടെ നാട്ടിൽ മൃഗങ്ങൾ ദൈവം ദൈവത്തിന്റെ വാഹനം ആണ് പിന്നെ എങ്ങിനെ സാദിക്കും

  • @abhilashbenny7333
    @abhilashbenny7333 5 месяцев назад

    avasanam paranje poliii 😄 ningalude videos adipoli annu please keep uploading more chetayisss

  • @sreekuttanpreby38638
    @sreekuttanpreby38638 8 месяцев назад

    aaa %nil njan um ind we want more i mean moreeeeeeeeee pappaaaaa & appu rajan and chetayi

  • @jineshkc329
    @jineshkc329 Год назад +3

    വീഡിയോകൾക്ക് ഫുൾ സപ്പോർട്ട് ❤️❤️❤️

  • @janardhanankaiprath6535
    @janardhanankaiprath6535 6 месяцев назад

    നിങ്ങൾ അവസാന ഭാഗം പറഞ്ഞതാണ് ശരി ആവശ്യമുള്ളവർ കണ്ടാൽ മതി തിന്നണമെന്ന് തോന്നുന്നവൻ തിന്നാൽ മതിയല്ലോ

  • @mahizchanel6708
    @mahizchanel6708 Год назад

    പാപ്പനും ടീമും പൊളിയാണ് നിങ്ങടെ vidieo കാണുമ്പോ അസൂയ തോന്നാറുണ്ട് 🥰🥰🥰

  • @sajeeshnarayanan5153
    @sajeeshnarayanan5153 Год назад +1

    Super Bro's, കിടിലൻ മറുപടികൾ ❤

  • @jehasmuhammed5279
    @jehasmuhammed5279 Год назад +1

    വിവരം ഇല്ലാത്തവർ എന്തേലും പറയട്ടെ you Keep going bro and expecting your outstanding videos ♥️

  • @nidhinmj3740
    @nidhinmj3740 Год назад

    Ipol nattil nadakunna PATTI controversy ku ithil kooduthal explanation de aavashym illa.... Polichu guys

  • @guruthas3343
    @guruthas3343 6 месяцев назад

    You are absolutely right...
    This is your rights 🙏

  • @thommythachethu5768
    @thommythachethu5768 Год назад +1

    മനുഷ്യനാണ് ചേട്ടായി പ്രാധാന്യം...👍👍👍

  • @shomithabraham7377
    @shomithabraham7377 Год назад

    achayan powlii ..... correct kariyam paranjuuu

  • @CluPhotographer
    @CluPhotographer Год назад +2

    ചില പ്രത്യേക ടൈപ്പ് ഓഡിയൻസ് be like :- ആഹാ എല്ലാ പാപികളും ക്രൂരന്മാരും ഒരു വീഡിയോ യിൽ വന്നല്ലോ ...😂😂😂
    Prochef and boombang , expecting more hunt & cook videos from you..❤️

  • @kevinthuppathil4011
    @kevinthuppathil4011 Год назад

    Chettayi ninga pwoliyanu… thakarkku

  • @vggukki
    @vggukki Год назад +4

    ഇറച്ചി തിന്നുന്നതിനുള്ള കുശുമ്പ് അത് കലക്കി😂😂😂😂

  • @shanimol7703
    @shanimol7703 Год назад

    അത് കലക്കി ഇഷ്‌ടമുള്ളവർ വീഡിയോ കാണുക ബാക്കിയുള്ളവർ പോയി പണി നോക്കുക സൂപ്പർ കലക്കി ❤❤

  • @Ratheesh1-1
    @Ratheesh1-1 Год назад +1

    നിങ്ങളുടെ സംസാരം കേൾക്കാൻ സൂപ്പർ ആണ് 😊

  • @nidhinvm6593
    @nidhinvm6593 Год назад

    Ente ponnu bro aru enth venamegilumm paranjote nigade parupady superaa nigade teamil cheran njanvare kothichitund polik

  • @hassan5777
    @hassan5777 Месяц назад

    എന്റെ പൊന്നെടാവെ മറുപടികൾ പൊളിച്ചു

  • @girishnair7956
    @girishnair7956 Год назад +2

    Nice bro for making us understand the consequences faced by farmers as well as entertaining us.

  • @RAJENDRANKG-n6v
    @RAJENDRANKG-n6v 10 месяцев назад +1

    ബ്രോ ഞാൻ നിങ്ങളുടെ ഇ വീഡിയോ കണ്ടാരുന്നു എനിക്ക് പറയാൻനുള്ള കാര്യം ഇതാണ് ഇ കമന്റ് പറഞ്ഞ ആരും തന്നെ കേരളം വിട്ട് പുറത്ത് പോകാത്ത ആളുകൾ ആകും നമ്മളെ പോലെ പല പല രാജ്യങ്ങൾ കണ്ടവർക്കും അവിടുത്തെ നിയമങ്ങൾ അറിയാം നമ്മുടെ കേരളത്തിൽ ഒരു മനുഷ്യനെ പട്ടികടിച്ചാൽ കേസില്ല പക്ഷെ ഒരു മനുഷ്യൻ തെരുവിൽ മനുഷ്യനെ ഭീഷിണി ആയി നടക്കുന്ന ഒരു പറ്റിയെ കൊന്നാൽ അവനെ പിടിച്ചെ ജയിലിൽ ആകും അതാണ് അതുകൊണ്ട് you don't worry 🙏

  • @vineeth7087
    @vineeth7087 Год назад +1

    ഒരുപാട് അറിവ് കിട്ടി ഈ വിഡിയോയിൽ നിന്ന് 👍👍👍👍👏👏👏

  • @alikml9542
    @alikml9542 Год назад +2

    താങ്കൾ ഊദ്ദേഷിച്ച ആ ചേട്ടായി രാജ്യേട്ടൻ ആണൊന്നാണെന്റെ നികമനം 😊
    എന്തായാലും കട്ട വൈറ്റിംങ് .
    കട്ട സപ്പോർട്ട്💪

  • @dongeorgepadam4600
    @dongeorgepadam4600 6 месяцев назад

    Proud mallus ( not everyone)believe that we are the best, our practices are the best, rest everyone is wrong.....its because our mind is narrow, cannot think about changes.... Please continue what you are doing....we support you ❤❤

  • @johnyaugustine2520
    @johnyaugustine2520 2 дня назад

    U are gentle mens. Carry on

  • @sinups4989
    @sinups4989 Год назад

    എൻറെ പൊന്ന് ടാ വേ കണ്ടിട്ട് കൊതിയാവുന്നു എല്ലാ വീഡിയോയും സൂപ്പർ

    • @sinups4989
      @sinups4989 Год назад

      ഇടുക്കി പഴയരിക്കണ്ടത്തിൽ നിന്നും ഷിനു

  • @arjunrdev1281
    @arjunrdev1281 Год назад +1

    Avade vanne etonnum cheyyan പറ്റാത്തവർ ഇതുപോലെ ഇങ്ങനേ negative comments edum bro
    Ate mind ചെയ്യണ്ട keep going all the best

  • @sureeshpk2764
    @sureeshpk2764 Год назад

    Polichu ...Pappanum Chettayum..,,Super...by ,,Mani V.N..

  • @shanimamushani7352
    @shanimamushani7352 Год назад

    നിങ്ങൾ പൊളിച്ചു തകർക് ബ്രോ

  • @nidhinmj3740
    @nidhinmj3740 Год назад

    Nattil ulla manushynu vilakodukatha, Patti snehikalku ee video Njan samarpikunnu.......
    You guys carry on❤❤❤

  • @joisepjoseph9142
    @joisepjoseph9142 Месяц назад

    പാപ്പാ വെക്ക് വെടി 😘😘 അടിപൊളി 👍👍

  • @EvaMary-v7f
    @EvaMary-v7f 2 месяца назад

    101% സപ്പോർട്ട് 👍👍👍👍👍👍.....

  • @ShahulHameed-mc5my
    @ShahulHameed-mc5my Год назад

    Therri parayunnavar parayatte chettayi ningade vedio sherkum kandirikan thriilan vallathoru feel soopr

  • @retheeshremesan7775
    @retheeshremesan7775 5 месяцев назад +1

    ചേട്ടാ അടിപൊളി ചോത്യോത്തരം

  • @kanmani-xz5xw
    @kanmani-xz5xw Год назад

    അവിടുന്ന്..ഇഷ്ടം

  • @josephJoseph-cy7xd
    @josephJoseph-cy7xd Год назад

    Bro adichupolik malayali le kura alukal pottakinattile thavalaya aristocrats performs..chakra poliya......❤ 17:40

  • @najibnaji5853
    @najibnaji5853 Год назад +1

    നിങ്ങൾ പൊളിക്ക് മച്ചാനെ പറയുന്നോൻമാർ പറയട്ടെ ആര് ഇല്ലങ്കിലും ഞ്ഞനുണ്ടാകും ❤️🥰

  • @ashtube3241
    @ashtube3241 Год назад +3

    Nattilu kunjungale Kadichu kollunna pattikale samrakshikkan Parayunna aalukala
    Avar palathum parayatte
    We are keep going
    Bros ❤

  • @abuabubaker1667
    @abuabubaker1667 Год назад +1

    ഭൂമിയിൽ ഉള്ള 97 ശതമാനം മനുഷ്യരും അൽപം അറിവ് മാത്രം ഉള്ളവരാണ് അവർ കണ്ണുണ്ടങ്കിലും കാതുണ്ടങ്കിലും മനസുണ്ടങ്കിലും കാണുകയും കേൾക്കുകയും അറിയുകയും ഇല്ല ഇത്തിരി മാത്രം കേൾക്കും കാണും അറിയും അവർ ജീവിതത്തിൽ ചെയ്യുന്ന 99 ശതമാനം കാര്യങ്ങളും തെറ്റാണ് എന്നാൽ അവർ. ക്ക് അത് അറിയില്ല. അവർ പാവങ്ങളാണ് അവർ ചെയ്യുന്നത് അതികവും തെറ്റ് ഒന്നും ഇല്ല. നല്ല കാര്യമാണ് എന്നാണ് ധരിപ്പിക്കുന്നത്. തിൻമ മനുഷ്യർ സകല ജീവജാലങ്ങളെയും ഒരു കരുണയും ഇല്ലാത്ത കൊന്നു കൊണ്ട് മുന്നേറുന്നു . ഭക്ഷണമായിട്ടാണ് അതികവും. നൽമ മനുഷ്യരിൽ നിന്നും നഷ്ട്ടപ്പെട്ടു. ഏറ്റവും ക്രൂരൻമാരായി നമ്മുടെ വർഗം. തൂണിനും തുരുമ്പിനും നാശം .. തെറ്റുകളുടെ കുമ്പാരം കുന്നു കൂടുന്നത് കാരണമാ നമുക്ക് ..... പലതും നഷ്ട്ടപ്പെട്ടത്. അതിൽ പെടും. കായ്ച്ച ശക്തി . മനസിലാകാനുള്ള കഴിവ് . കേൾവിശക്തി തുച്ചം ചിലരെഴികെ മറ്റുള്ളവരല്ലാവരും ഉള്ളിൽ സന്തൊഷമില്ലാത്തവരും . യഥാർ ത്തിൽ അനാഥകളും ആണ് പക്ഷേ മറ്റുള്ളവരുടെ കാഴ്ചപാടിൽ മാതാപിതാകള്ളം കുഞ്ഞുങ്ങളും സഹോദരി സഹോധരൻമാരും ഉള്ളവരാണ് എന്നാൽ ശരിക്കും ആരാരുമില്ലാത്തവരാണ് അധിക മനുഷ്യരും നിങ്ങൾ കെല്ലാവർക്കും . നല്ലത് വരട്ടെ

  • @aviyal6447
    @aviyal6447 Год назад

    ഇനിയും hunt ചെയ്യൂ
    ഇനിയും വീഡിയോ ചെയ്യൂ
    കട്ട support

  • @rahulmathew9874
    @rahulmathew9874 Год назад +1

    Machanmare full support oru kattappanakaran

  • @sajisebastian7316
    @sajisebastian7316 Год назад

    Chetta. Super answer

  • @BasherChavakad-hd4bo
    @BasherChavakad-hd4bo 8 месяцев назад

    Ningaludea
    Anubavamparanjathil
    Othiresandhoshikunnu
    Eallavarkumhandingu
    Eandaaneannu
    Areilla
    Dondu
    Donduboy
    Aduthavedeo
    Pradeekshikunnu
    Baibai

  • @ubaid7465
    @ubaid7465 Год назад +1

    NewZealandൽ പോയി ഹണ്ടിങ് ചെയ്യാൻ തന്നെ ഒരു ഭാഗ്യം വേണം..
    അപ്പോഴാ ഇവരുടെ ഒരോ ചോദ്യങ്ങൾ...

  • @dixonnm6327
    @dixonnm6327 Год назад

    പുതിയ അറിവുകൾ

  • @ashiqt4814
    @ashiqt4814 Год назад

    Yes bro N/Z meat powliyanu customers chothichu varunna oru meat anu N/Z meat nan oru butcher anu

  • @jobinjoseph7152
    @jobinjoseph7152 Год назад

    Chettaiye nigal poliyaa thakarkkutti video idanam kettto

  • @mahizchanel6708
    @mahizchanel6708 Год назад +1

    അസൂയ ആണ് ഈ ചൊറി കൾക്ക് ഉള്ള പ്രശ്നം പോകാൻ പറ ഈ പറയുന്ന വ്യക്തികൾ മീനിനെ കഴിക്കുന്നില്ലേ കോഴിയെ കഴിയ്ക്കുന്നില്ല അപ്പൊ ഇതൊന്നും അല്ല problum എനിയ്ക് പറ്റാത്തത് നീയും ചെയ്യണ്ട എന്നാ ആക്റ്റിട്യൂട് ആണ്..... 🥰🥰🥰

  • @jonahkalloor4786
    @jonahkalloor4786 Год назад +1

    This video is super and helpful God bless you 🙏💖

  • @shahidpalakundan8758
    @shahidpalakundan8758 Год назад

    ഇങ്ങനെ വീഡിയോ ഇട്ടു എന്ന് വെച്ചു പറയുന്നവർ പറയാതിരിക്കില്ല.അവർ അത് തുടർന്ന് കൊണ്ടേ ഇരിക്കും.100%നമുക്ക് ആരെയും satisfy ചെയ്തു കൊണ്ടുപോവാൻ പറ്റില്ല.അത് കൊണ്ട് തന്നെ നിങ്ങളുടെ വീഡിയോ ഇഷ്ട്ടപെടുന്ന ഒരുപാട് പേർക്ക് വേണ്ടി തുടരുക...വെടി...പുക...മയം...🔥

  • @Anasfiba
    @Anasfiba Год назад

    Cooking nta timil bro yuda samsaram pwoliyaanu, 😊

  • @mallugunguy
    @mallugunguy Год назад

    അടിപൊളി വീഡിയോ ബ്രോ ❤
    ഞാനും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഇരിക്കയാണ്.

  • @otzistattoostudioandschool8692

    Super broo എല്ലാവർക്കും വയറു niraju kannum

  • @nidhinsha.n.s2517
    @nidhinsha.n.s2517 Год назад +1

    Full support👍 waiting for next video bro

  • @alansandybay
    @alansandybay Год назад +1

    Travelogue കൂടി ചെയ്യൂ.
    Milford sound ന്റെ വീഡിയോ ഇടണേ

  • @blivngod
    @blivngod Год назад +2

    You don’t need to justify what you do. Not everyone is a fan of everything. I enjoy your videos..don’t let the negative comments bring you down. 👌👌

  • @beenasiju5866
    @beenasiju5866 6 месяцев назад

    Katta support idukki kariiii❤

  • @rameshgopi7453
    @rameshgopi7453 Год назад

    ഞാൻ കാണും 😂ഓരോ വീഡിയോക്കും കാത്തിരിക്കുന്നു ❤ഒരു വട്ടം ബ്രോ ഞാനും വരും കൂട് 😅❤❤❤

  • @santhikrishna4504
    @santhikrishna4504 Год назад

    എനിക്ക് ഫയങ്കര ഇഷ്ടമആണ് ഞാൻ എല്ലാം ഇഷ്ട്ടപാടുന്നു ❤❤❤👍👍👍👍🌹🌹🌹vinod