ജോൺസൺ, താങ്കൾ എല്ലാവർക്കും മാതൃക തന്നെയാണ് ! ജീവിതം എങ്ങനെയായിരിക്കണം എന്നതിന് ഇതിലും വലിയ സന്ദേശം സമൂഹത്തിന് നൽകാനില്ല ! എല്ലാവരുടെ പിന്തുണയും പ്രോൽസാഹനവും താങ്കൾക്കെന്നുമുണ്ടാവും !
എല്ലാവിധ ആശംസകളും നേരുന്നു, നിങ്ങൾ എല്ലാവർക്കും ഒരു മാതൃക തന്നെയാണ്, ഒരു ജോലി ചെയ്യുമ്പോൾ തന്നെ, അയ്യൊ എനിക്ക് വയ്യേ, എന്ന് പറയുന്ന എന്നെ പോലുള്ള എല്ലാവർക്കും ഇതൊരു പാഠം ആണ്, ഈശ്വരന്‍ നിങ്ങള്‍ക്ക് ആയുസും ആരോഗ്യവും കഴിവും തന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ,, GOD BLESS YOU ❤️ ❤️ ❤️
ഭൂമിയും ആരോഗ്യവും മറ്റെല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കാർഷിക വൃത്തിയെ അവഗണിക്കുന്നവർക്കും വൈറ്റ് കോളർ ജോലി മാത്രം നോക്കി പരിതപിക്കുന്നവർക്കും ശാരീരിക മാനസിക പരിമിതികൾ ഉള്ളവർക്കുമെല്ലാം മാതൃകയും പ്രചോദനവുമാണ് ജോൺസനെപ്പോലുള്ളവർ. വിജയാശംസകൾ 🌹❤
കളിയാക്കലും, ഒറ്റപ്പെടലും അനുഭവിച്ചവർക്ക് ജീവിതത്തിൽ ഒരു വിജയം ഉണ്ടാകും ഉറപ്പാ,, ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരുമില്ല, എല്ലാം തികഞ്ഞവർ എന്ന് സ്വയം പറയുന്നവരുണ്ട് അവര് പോലും ചേട്ടൻ ചെയ്യുന്ന ജോലികൾ ചെയ്യാൻ മടിക്കുന്നവരാണ്.. ഒരു അസുഖമോ പ്രശ്നമോ ഇല്ലാത്തവർ ഒരു പണിയും ചെയ്യാതെ ഫോണിൽ മാത്രം നോക്കിയിരിക്കുന്നു... അവർക്കൊന്നും ചെയ്യാൻ കഴിയാത്തത് ചേട്ടന് സാധിക്കുന്നുണ്ട് കാരണം ചേട്ടന്റെ കൂടെ എപ്പോഴും ദൈവം ഉണ്ട്.. God Bless You
ഒന്നിനും സമയം കിട്ടുന്നില്ല എന്നൊക്കെ പറയുന്നവർക്ക് ഇത് ഒരു അനുഭവ പാഠമാണ്. മനുഷ്യരെകൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഇതിൽനിന്ന് മനസിലായി. Congradulation👍👍👍👍👍
അല്ലാഹുവേ എല്ലാവിധ സന്തോഷവും നൽകേണമേ ഒരു വിത nadthavun വരുത്താതെ വളരെ ഉന്നതങ്ങളിൽ എത്തിക്കേണ് മേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും അഭാകടങ്ങളിൽ നിന്നും കാവെൽ നൽകി ദീർകയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
എല്ലാവരും കാണേണ്ട ഒരു വീഡിയോ. നല്ല ആരോഗ്യവും ഏക്കർ കണക്കിന് സ്ഥലവും ഉള്ള ചെറുപ്പക്കാർ കാണുക നിങ്ങൾ വിദേശത്ത് പോകാൻ വെമ്പൽ കൊള്ളുന്ന സമയത്തു ഇതു പോലുള്ള സംരബങ്ങൾ തുടങി നിങ്ങൾ കേരളത്തിൽ നിൽക്കു അല്ലെങ്കിൽ കേരളം ഇല്ലാതെ ആകും. നാടിനെ സ്നേഹിക്കു അദ്വനിക്ക്. അങ്ങനെ ഉണ്ടാക്കുന്ന പണം ആണ് മക്കളെ വിലയുള്ളത് സ്ഥലവും
കയ്യും കാലും ആരോഗൃവുമെല്ലാം ഉള്ള ചില കേമർ തല്ലുപിടിക്കും അടി പിടിക്കും മനുഷൃരെ ശലൃപ്പെടുത്തിയും ഹീനപ്രവർത്തി ചെയ്യുന്നു. ആ സമയത്തു പത്തു ചീര വെച്ചു സ്വന്തം വീട്ടിൽ സഹായം ചെയ്യുന്നുമില്ല. ആ സമയത്തു പരിമിതമായ ആരോഗൃത്തിലും അംഗവൈകലൃമുള്ളതുമായ ഈ കുട്ടി, നോക്കു് എന്താണു് ചെയ്യാത്തതെന്നു്? ദൈവം സമ്റുദ്ധമായി അനുഗ്രഹിക്കും. നമ്മൾ എല്ലാം പാഠമാക്കേണം ഈ കുട്ടിയുടെ കഠിന പ്രവർത്തിയെ. സൂപ്പർ മോനെ. ദാരിദ്രൃമില്ലാതെ ഭക്ഷണം കഴിക്കാം.
,🙏🙏🙏🙏🌹🌹🌹🌹💯💯💯💯🥰🥰🥰 ഒന്നും പറയാനില്ല ബ്രോ.. സത്യമാണ് പറഞ്ഞത്.. നെഗറ്റീവ് കൂടുതൽ കേൾക്കുമ്പോൾ നമ്മൾ positive അകും എന്നുള്ളത്.. എനിക്കും അനുഭവം ഉള്ളതാണ്, negative+ negative= positive.. ഈ ഒരു equation മാത്രം മതി negativukale മറി കടക്കാൻ.. പൂർണ്ണ ആരോഗ്യത്തോടെ ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ...🙏🙏
One of the most most important things to remember is that you have some control of the situation. Even if you aren’t in complete control of the situation, one thing you can always control is your attitude and reaction. Focus on managing what is within your control
ദൈവം പൂർത്തിയാകാതിരുന്നത് സ്വന്തം പ്രയത്നവും ലക്ഷ്യവും കൊണ്ട് പൂർത്തിയാക്കിയ മകനേ നിനക്കെന്റെ ബിഗ് സല്യൂട്ട് 👍🙏
ഒരുപാട് ഒരുപാട് നന്ദി ഇതെല്ലാം കണ്ടപ്പോൾ അത്ഭുതം. തോന്നി
എല്ലാവിധ. ആശംസകളും. ചേട്ട്ടാ.. കൂടെ പ്രാർത്ഥനയും 👌👌🥰🥰
ജോൺസൺ, താങ്കൾ എല്ലാവർക്കും മാതൃക തന്നെയാണ് ! ജീവിതം എങ്ങനെയായിരിക്കണം എന്നതിന് ഇതിലും വലിയ സന്ദേശം സമൂഹത്തിന് നൽകാനില്ല ! എല്ലാവരുടെ പിന്തുണയും പ്രോൽസാഹനവും താങ്കൾക്കെന്നുമുണ്ടാവും !
Ppppp
Hallo
Sfgxddgdfddgsddfffffffffďdddfgdfdgggfdssdfďdddxfsdsssdsssdďddddsdfdtfdddffdffdffdgfđfdfddddsďdddddddddddddddddgdddddddddddddddddddddfffffgffddffffdgffffffffddddddffdddgddfffffffddddddddffffffffddddddgfffffffffdddddgfffffffgfffffffgdddddddffdddddddgfffddddddddfdddggfdgdddggddddddgddgdfdddddddddddddddddddddddddgddfdddddddggdddddddddddgdddddddgdgfgdddddfdddddddddddddddfdddddddddfddddgdddddddddfdddddddddddddddddddddddddfdddddddddddddddddddddddddddffddgddddddddddddddddddddddddddddddddgdddddddddfdddddddddddddddddddddddddfxgffdddddddddddddddddddddddddddddddddddddddddddddddddddddddddddfdddddddddddddddddddddddddfg4tyggggfxgddgdfgdddfdd
മോനേ ദൈവം കൂടെയുണ്ട് ഇപ്പോ ഞങ്ങൾ എല്ലാരും കൂടെയുണ്ട്
ഈശ്വരൻ നിങ്ങൾക്ക് ശക്തി തരട്ടെ - കണ്ണൂള്ളവർ കാണണം - നിങ്ങൾക്ക് എല്ലാവരുടേയും പ്രാർത്ഥനയയുണ്ട്
ഈ വീഡിയോ ചെയ്ത നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. അതോടൊപ്പം വൈകല്തേ തോൽപിച്ച ചേട്ടനെ ദയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👍
അഭിനന്ദനങ്ങൾ മോനെ 🌹🌹🌹👏👏👏💪🏻💪🏻
ജോൺസൺ, ഫാം കൂടുതൽ വലുതായല്ലോ .. സന്തോഷമായി. ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙏
എല്ലാവർക്കും ഒരു പ്രചോദനമാണ് താങ്കൾ എന്നും എപ്പോഴും ഊർജ്ജസ്വലതയോടെ താങ്കൾക്ക് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
കുഞ്ഞേ നിനക്കു ഒരു കുറവ് ഇല്ല. എല്ലാം അനുഗ്രഹo ഉണ്ടാകട്ടെ
ഇനിയുള്ള ജീവിതം ആരോഗ്യമുള്ള ദീർഘായസ് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ
എല്ലാവിധ ആശംസകളും നേരുന്നു, നിങ്ങൾ എല്ലാവർക്കും ഒരു മാതൃക തന്നെയാണ്, ഒരു ജോലി ചെയ്യുമ്പോൾ തന്നെ, അയ്യൊ എനിക്ക് വയ്യേ, എന്ന് പറയുന്ന എന്നെ പോലുള്ള എല്ലാവർക്കും ഇതൊരു പാഠം ആണ്, ഈശ്വരന്‍ നിങ്ങള്‍ക്ക് ആയുസും ആരോഗ്യവും കഴിവും തന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ,, GOD BLESS YOU ❤️ ❤️ ❤️
ദൈവം കൂടെ ഉണ്ട് സഹോദരാ 🙏🙏🙏🙏🙏
Your graet ജോൺസൺ ഏട്ടൻ,,, ദൈവം അനുഗ്രഹിക്കട്ടെ,,ഒരാൾക്ക് ഒരു വാതിൽ അടയുമ്പോൾ മറ്റാരു വാതിൽ തുറക്കപ്പെടും
സൂപ്പർ ആണ് ചേട്ടാ നിങ്ങൾ ദൈവം നിങ്ങളെ ഒരുപാടു ഉയരങ്ങളിൽ എത്തിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം
I salute you my brother I am also a disabled person u r an inspiration to me
Big Salute Johnson
Thank you !
God bless you 👏
💞💞💞👌
ഭൂമിയും ആരോഗ്യവും മറ്റെല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കാർഷിക വൃത്തിയെ അവഗണിക്കുന്നവർക്കും വൈറ്റ് കോളർ ജോലി മാത്രം നോക്കി പരിതപിക്കുന്നവർക്കും ശാരീരിക മാനസിക പരിമിതികൾ ഉള്ളവർക്കുമെല്ലാം മാതൃകയും പ്രചോദനവുമാണ് ജോൺസനെപ്പോലുള്ളവർ. വിജയാശംസകൾ 🌹❤
Adipoli
Djg
നിസാര പ്രശ്നങ്ങൾക്ക് ജീവിതം അവസാനിപ്പിക്കുന്ന എല്ലാവരും ഇദ്ദേഹത്തെ കണ്ടു പഠിക്കണം 🙏🙏🙏🙏
സഹോദരാ നമ്മുടെ വലിയവായ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരുദ്ധമായി അനുഗ്രഹിക്കട്ടെ അതിനായി jaan പ്രാർത്ഥിക്കുന്നു 🙏...
നല്ല കാര്യം. ചേട്ടന് എല്ലാവിധ ആശംസകൾ നേരുന്നു
ഈ ചേട്ടനാണ് റിയൽ ഹീറോ ❤️❤️❤️❤️
ജോൺസാ സൂപ്പർ.....
അഭിനന്ദനങൾ....
താങ്കളെ നമിച്ചു 🙏🙏🙏🙏🙏🙏🙏കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🙏
A big salute to you. You're inspiration to the world
നമ്മുടെ പ്രിയപ്പെട്ട ജോൺസൻ മാഷ്💐
കളിയാക്കലും, ഒറ്റപ്പെടലും അനുഭവിച്ചവർക്ക് ജീവിതത്തിൽ ഒരു വിജയം ഉണ്ടാകും ഉറപ്പാ,, ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരുമില്ല, എല്ലാം തികഞ്ഞവർ എന്ന് സ്വയം പറയുന്നവരുണ്ട് അവര് പോലും ചേട്ടൻ ചെയ്യുന്ന ജോലികൾ ചെയ്യാൻ മടിക്കുന്നവരാണ്.. ഒരു അസുഖമോ പ്രശ്നമോ ഇല്ലാത്തവർ ഒരു പണിയും ചെയ്യാതെ ഫോണിൽ മാത്രം നോക്കിയിരിക്കുന്നു... അവർക്കൊന്നും ചെയ്യാൻ കഴിയാത്തത് ചേട്ടന് സാധിക്കുന്നുണ്ട് കാരണം ചേട്ടന്റെ കൂടെ എപ്പോഴും ദൈവം ഉണ്ട്.. God Bless You
ആത്മവിശ്വാസം എന്തെന്ന് കാണിക്കാൻ ഇതിലും വലിയ ഉദാഹരണം ഇല്ല.. lov u bro🌸
ഒന്നിനും സമയം കിട്ടുന്നില്ല എന്നൊക്കെ പറയുന്നവർക്ക് ഇത് ഒരു അനുഭവ പാഠമാണ്. മനുഷ്യരെകൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഇതിൽനിന്ന് മനസിലായി. Congradulation👍👍👍👍👍
Great May God bless you 🙏🙏
ജോൺസൺ അഭിനന്ദനങ്ങൾ JKVK
🙏🙏🙏ദൈവം. അനുഗ്രഹിക്കട്ടെ 🌹🌹🌹👍👍
കുടുംബത്തെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു താങ്കളുടെ മുന്നിൽ ഞാനൊക്കെ എത്ര ചെറുതായി പോകുന്നു ബിഗ് സല്യൂട്ട് എല്ലാ ഭാവുഗങ്ങളും നേരുന്നു നന്നായി വരും 👍👍❤❤❤❤❤
ഇതു പോലുള്ള.ഒരുസുഹൃത്ത്.എനിക്കുണ്ട്.ബാലുശ്ശേരി യിലാണ്.തേനീച്ച.വളർത്തുന്നു..🙏🙏🙏🙏🙏🙏🙏
നല്ല മനുഷ്യൻ. 👌👌❤❤
ആശംസകൾ ബ്രോ ❤❤👌
ദൈവം അനുഗ്രഹിക്കട്ടെ മോനെ നിന്റെ കഠിനധ്വാനം മടിയമാർക് ഒരു madhru കയാവട്ടെ
💐 Great
May God bless you 🤚
Very positive attitude.❤️✊💐🙏
അല്ലാഹുവേ എല്ലാവിധ സന്തോഷവും നൽകേണമേ ഒരു വിത nadthavun വരുത്താതെ വളരെ ഉന്നതങ്ങളിൽ എത്തിക്കേണ് മേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും അഭാകടങ്ങളിൽ നിന്നും കാവെൽ നൽകി ദീർകയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
എല്ലാവരും കാണേണ്ട ഒരു വീഡിയോ.
നല്ല ആരോഗ്യവും ഏക്കർ കണക്കിന് സ്ഥലവും ഉള്ള ചെറുപ്പക്കാർ കാണുക
നിങ്ങൾ വിദേശത്ത് പോകാൻ വെമ്പൽ കൊള്ളുന്ന സമയത്തു ഇതു പോലുള്ള സംരബങ്ങൾ തുടങി നിങ്ങൾ കേരളത്തിൽ നിൽക്കു അല്ലെങ്കിൽ കേരളം ഇല്ലാതെ ആകും.
നാടിനെ സ്നേഹിക്കു
അദ്വനിക്ക്. അങ്ങനെ ഉണ്ടാക്കുന്ന പണം ആണ് മക്കളെ വിലയുള്ളത്
സ്ഥലവും
How well you take care of your pets truely you are blessed God will reward you for taking care of his creation God bless you abuntantly 💞💞💞💞💞💞💞
Good man
Power full man
Real hero
Big salut
👏👏👏👏👏👏👏👏👏
👌👌👌👌👌👌👌👌👌
കയ്യും കാലും ആരോഗൃവുമെല്ലാം ഉള്ള ചില കേമർ തല്ലുപിടിക്കും അടി പിടിക്കും മനുഷൃരെ ശലൃപ്പെടുത്തിയും ഹീനപ്രവർത്തി ചെയ്യുന്നു. ആ സമയത്തു പത്തു ചീര വെച്ചു സ്വന്തം വീട്ടിൽ സഹായം ചെയ്യുന്നുമില്ല.
ആ സമയത്തു പരിമിതമായ ആരോഗൃത്തിലും അംഗവൈകലൃമുള്ളതുമായ ഈ കുട്ടി, നോക്കു് എന്താണു് ചെയ്യാത്തതെന്നു്? ദൈവം സമ്റുദ്ധമായി അനുഗ്രഹിക്കും. നമ്മൾ എല്ലാം പാഠമാക്കേണം ഈ കുട്ടിയുടെ കഠിന പ്രവർത്തിയെ. സൂപ്പർ മോനെ. ദാരിദ്രൃമില്ലാതെ ഭക്ഷണം കഴിക്കാം.
congratzzz ചേട്ടാ god bless you
Big salute 🙏🙏🙏🙏🙏🙏🙏
God bless you🙏🙏🙏
,🙏🙏🙏🙏🌹🌹🌹🌹💯💯💯💯🥰🥰🥰 ഒന്നും പറയാനില്ല ബ്രോ.. സത്യമാണ് പറഞ്ഞത്.. നെഗറ്റീവ് കൂടുതൽ കേൾക്കുമ്പോൾ നമ്മൾ positive അകും എന്നുള്ളത്.. എനിക്കും അനുഭവം ഉള്ളതാണ്, negative+ negative= positive.. ഈ ഒരു equation മാത്രം മതി negativukale മറി കടക്കാൻ.. പൂർണ്ണ ആരോഗ്യത്തോടെ ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ...🙏🙏
God bless you chetta....
One of the most most important things to remember is that you have some control of the situation. Even if you aren’t in complete control of the situation, one thing you can always control is your attitude and reaction. Focus on managing what is within your control
Randu. Kayyum. Kalum. Ullavar. Panicheyan. Madikkunnu 🙏God. Bless. You
Thankyou
Hatts off😍😍👍
അടിപൊളി.....ജീവിച്ചു കാണിച്ചു.......
മിടുക്കാ ..... Love you ❤️
നമിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു
God bless you brother 🙏
Our prayers with you 🙏
എന്റെ മനുഷ്യ സമ്മതിച്ചിരിക്കുന്നു........ ഈ കൂട്ടുകാരെനെ കളിയാക്കിയ നാറികൾ കൊണംപിടിക്കില്ല....
God bless you Etta 👌👌👌👌 aaa
Congratulations Johnson 👏 may God bless you brother 🙏
Dear Brother
Proud of you
Government should give suitable job for such people
God bless you
Inspiration 🔥❣️
Ellaydavum nalla neat and tidy aanu.
🙏🏻 നമിച്ചു ബ്രോ..
👍🏻super Hero
congrats,,,,, bro
Proud of you bro ...🙏🙏🙏
ജോൺസൺ സൂപ്പറാണ്
Godbless you
♥♥♥♥♥♥ Great Dear Johnson Sir
മനുസൃന് ദൈവം കോടുകുന്ന മഹാൽഭുതം alhamdulillah
❤❤
Standby with u
Big സല്യൂട്ട് bro 🙏🙏
നമിച്ചിരിക്കുന്നു 🙏
Hats off you brother😍👍👍
Ohh Paavam Chettan 😭😢😥🤲🏻🙏🏻
പാവം അല്ല, ആശയങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും സമ്പന്നനാണ് അദ്ദേഹം, ഇത്തരക്കാർക്ക് സഹതാപമല്ല, പ്രോത്സാഹനമാണ് നൽകേണ്ടത്.
സൂപ്പർ 👌👌
super chetta
Very good 😊😊
Anenda aliyan kumbari.....❤❤❤❤
🌹🌹🌹❤❤❤🌹🌹🌹John's 👍👍👍
Tankyu greete warkhe good
അല്ലവിത പ്രാർത്ഥനയും കൂടെയുണ്ട്
Great !!!
Johnson really amazing 👏
May God Bless 🙏🙏🙏
Best wishes
Good.👍
Njan kadathil vech eattavum nalla karshakan
Super monu
Super brother
Dearrr...
Deyvam ayusum arogyavum tarate
Super
👍❤👍
ethupoleennanugglennudoanthonnum
🙏🏻👌👌👌
നമ്പർ കൊടുത്തപ്പോൾ ഇത്തിരി വലുതായി എഴുതി ഇടണ്ടെ ഭായി...കൊള്ളാം നന്നായിട്ടുണ്ട്...
Same 🙏😍