Jungle Retreat Wayanad കടുവയെയും പുലിയെയും കൺമുന്നിൽ കാണാം, forest stay in Wayanad, wildlife

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 141

  • @krishnakumarmuraleedharan6379
    @krishnakumarmuraleedharan6379 Год назад +3

    ARK നിങ്ങളുടെ വീഡിയോൽ നിന്ന് പുതിയ തലമുറക്ക് പഠിക്കാൻ ധാരാളം കാര്യങ്ങൾ ഉണ്ട് ഒരു വനത്തിൽ പോയാൽ എങ്ങനെ പെരുമാറണം കാടിനെ എങ്ങനെ എന്തിനു സ്നേഹിക്കണം സംരെക്ഷികണം എന്ന ഒരുപാട് കാര്യങ്ങൾ….വീഡിയോ ഒരുപാട് ഇഷ്ടമായി ❤️❤️👍🏽👍🏽

    • @ARKentertainments2255
      @ARKentertainments2255  Год назад +1

      അതു മനസ്സിലാക്കാൻ സാധിക്കുന്നത് നിങ്ങളെപ്പോലുള്ളവർ ഉള്ളതാണ് എൻറെയും എൻറെ ചാനലിന്റെയും വിജയം.🍻💛💝

    • @Keralasatepolice
      @Keralasatepolice 10 месяцев назад +1

      Sathyam 💯💗

    • @ARKentertainments2255
      @ARKentertainments2255  10 месяцев назад +1

      @@Keralasatepolice 💖💖💖

  • @omanaomanajojo2457
    @omanaomanajojo2457 11 месяцев назад +3

    Thrissur baasha nalla resam allae athu krkkattea maatandaa bro
    We love to hear that

  • @AkhiLKalarickaN
    @AkhiLKalarickaN 10 месяцев назад +2

    18:50 1 ഒന്നര മണിക്കൂർ അല്ല bro...45 mins. Only... 5 min late ആയാലും ഫൈൻ കിട്ടും... 4 ദിവസം മുന്നേ എനിക്ക് കിട്ടി

    • @ARKentertainments2255
      @ARKentertainments2255  10 месяцев назад

      ഞങ്ങളന്ന് ഒന്നര മണിക്കൂർ സമയം എടുത്തത് കൊണ്ട് 500 ഫൈൻ കിട്ടി. പിന്നെ അതുകഴിഞ്ഞ് ഒരു തവണ പോയപ്പോൾ ഒരു മണിക്കൂറും 5 മിനിറ്റും സമയം എടുത്തു പക്ഷേ ഒന്നും പറഞ്ഞില്ല.. ഫൈൻ കിട്ടിയ അന്ന് ഞങ്ങളോട് അവർ പറഞ്ഞത് ഒരു ഒന്നേകാൽ മണിക്കൂർ ആയാലും കുഴപ്പമില്ല അതിനും മേലെ പോയാലാണ് അവർ ഫൈൻ കൊടുക്കുമെന്ന് അന്ന് അവിടെ റോഡ് കുറച്ച് മോശമായിരുന്നു അതുകൊണ്ടാണോ എന്ന് അറിയില്ല.

  • @DotGreen
    @DotGreen Год назад +7

    അപ്പോൾ എന്റെ 6000 പോകും 😁
    സൂപ്പർ വീഡിയോ ❤️

  • @kazimambalath1438
    @kazimambalath1438 11 месяцев назад +3

    ഗ്ടികളെ ഞാൻ ഒരു തൃശ്ശൂർ കാരൻ ആണ്. ഒരു കാര്യം പറയാൻ ഉള്ളത് എന്താ എന്ന് വച്ചാൽ എന്ത് തന്നാലും. ഇമ്മടെ തൃശ്ശൂർ ഡയലോഗ്. മാറ്റരുത്. അത് നമ്മുടെ പ്രാവ്ടി ആണെന്ന് മനസ്സിൽ ആയോ ഗെഡികൾക്ക്. വീഡിയോ ക്ലാസ് ആയിണ്ട് ട്ടാ. സൂപ്പർ ആണ് ഒക്കെ ❤

  • @philiptm1243
    @philiptm1243 Год назад +2

    Poo..Lee..ind..uu....orapp..ppanu..toee..ee..TCR..Malayalam..N..Vids Beautiful n Excellent..😂👍👍

  • @donydomini111
    @donydomini111 Год назад +2

    ഭീകര സ്ഥലം

    • @ARKentertainments2255
      @ARKentertainments2255  Год назад +1

      അവിടെ ഫുൾടൈം കടവും പുലിയും ആനയൊക്കെ ഉണ്ടാവും. deep forest aanu മുറിയിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല.

  • @Manu-p8r
    @Manu-p8r 11 месяцев назад +1

    Aanapndam. Aanayude motionu yearandam yennanu parayunnathu

  • @jinubaby2050
    @jinubaby2050 11 месяцев назад +1

    Bro your video super

  • @shafeeqshafi8140
    @shafeeqshafi8140 Год назад +1

    സൂപ്പർ 👍🏻👍🏻👍🏻

  • @anjuanjuz7314
    @anjuanjuz7314 Год назад +1

    Poliii broo😍😍

  • @soumakbinduwildlife
    @soumakbinduwildlife 11 месяцев назад +1

    excellent

  • @dixonpj858
    @dixonpj858 Год назад +1

    Adipwoli adipwoli 💥

  • @Jaseem100
    @Jaseem100 10 месяцев назад +1

    6000 okke over alle baai...oru sadaarana family k poyi varaan paytaatha avastha aanalloo

    • @ARKentertainments2255
      @ARKentertainments2255  10 месяцев назад

      കുറഞ്ഞ പ്രൈസിലുള്ള റിസോർട്ടുകളുടെ വീഡിയോ നമ്മുടെ ചാനലിൽ വേറെ ഉണ്ട് ബ്രോ. എട്ടുകൊല്ലം മുന്നേ ഞാൻ മൂന്നാറിൽ ഒരു ട്രീ ഹൗസ് എടുത്തപ്പോൾ 12,000 രൂപ രണ്ടുപേർക്ക് ചാർജ് വന്നിട്ടുണ്ട് ഇപ്പോഴും ട്രീ ഹൗസ് ഏകദേശം എല്ലായിടത്തും പതിനായിരത്തിന് മുകളിൽ രണ്ടുപേർക്ക് ചാർജ് വരുന്നുണ്ട്.🥰

  • @Asna-ex7nr
    @Asna-ex7nr 10 месяцев назад +1

    Eee armed Aland trekking nu pokumpo nthelm patyalll ntheyummm
    Risk ale

    • @ARKentertainments2255
      @ARKentertainments2255  10 месяцев назад +1

      കാടിനെ കുറിച്ച് നല്ലതുപോലെ അറിയുന്ന ആളുകൾ കൂടെയുണ്ടെങ്കിൽ കുഴപ്പമില്ല, എന്നിരുന്നാലും റിസ്ക് ഉണ്ട്.😍

  • @fahizcholashery8932
    @fahizcholashery8932 Год назад +1

    Njaan 3 time poyirunnu..

    • @bagyasharma1008
      @bagyasharma1008 Год назад +1

      Exactly where it is ..room rent how much one day ,,.any contact no undo

    • @ARKentertainments2255
      @ARKentertainments2255  Год назад

      🥰🥰💛💛💛

    • @ARKentertainments2255
      @ARKentertainments2255  Год назад

      contact number in description👍🏻 room rent and details are mentioned in the video😂 4000 per head

  • @rj9620
    @rj9620 Год назад +1

    Is it safe for family?

    • @ARKentertainments2255
      @ARKentertainments2255  Год назад +1

      It's safe there bro, but I will never support going there as a family, because There is a possibility of noise if there are children, If so you will not be able to see the animals..

  • @musicwinder_yt
    @musicwinder_yt Год назад +1

    Nice video 👍

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад +1

    Super

  • @choondakaranfishing1183
    @choondakaranfishing1183 Год назад +1

    Powlichuuu😍

  • @tojosebastine3125
    @tojosebastine3125 Год назад +1

    Vandi park cheyunne safe anno ?

  • @Peaceandhapppiness
    @Peaceandhapppiness 11 месяцев назад +1

    ഇടി പെട്ടി മഴ പെയ്യുമ്പോൾ റിസ്ക് അല്ലെ? മെറ്റൽ അല്ലെ മുഴുവൻ 🤔🤔.

  • @themallugarage
    @themallugarage Год назад +1

    Poliii❤❤❤

  • @kissanpigfarm
    @kissanpigfarm Год назад +1

    Nice♥

  • @midhunrajan1816
    @midhunrajan1816 10 месяцев назад +1

    Bro trissur slang super aaaa… entha problem

  • @shujahbv4015
    @shujahbv4015 Год назад +2

    ബ്രോ നിങ്ങളുടെ സബ് നേക്കാൾ കൂടുതൽ 1 മാസം കൊണ്ടൊക്കെ നല്ലൊരു വ്യൂസ് കിട്ടുന്നുണ്ട് അത് വലിയ കാര്യം ആണ് subscribers ഇപ്പോൾ തിരക്കേട് ഇല്ലാത്ത രീതിയിൽ ഉണ്ട് അത് slowly കൂടും പക്ഷെ വ്യൂസ് ആണ് നിങ്ങൾക് കുറച്ചു കഴിയുമ്പോൾ ഒരു വരുമാന കാര്യത്തിലും ഗുണം ചെയ്യുക കുറെ ആളുകളെ ഞാൻ നോക്കിയ ടൈം സബ് കൂടുതൽ വ്യൂസ് വളരെ കുറച്ച് അത്കൊണ്ട് വലിയ കാര്യം ഇല്ലാലോ അപ്പൊ നിങ്ങൾക് വിജയം ഉണ്ടാവും ഈ ചാനൽ കൊണ്ട് എന്ന് കരുതാം ബ്രോ ആളുകൾക് ഇപ്പോൾ ഇത്പോലെ ഉള്ള ഫോറെസ്റ്റ് വീഡിയോ ആണ് കൂടുതൽ ഇഷ്ടം ഒരു നിലവാരം ഇല്ലാത്ത വ്ലോഗ് ചെയ്യുന്ന ആളുകൾ ടെ പിറകെ പോയി കാര്യം ഇല്ല ഇത്തരം വ്ലോഗ് ആണ് നല്ലത് എന്ന് കുറെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി അത്കൊണ്ട് ആണ് dot green pikoline vibe പിന്നെ നിങ്ങളുടെ ഒക്കെ ചാനൽ ഒക്കെ വളർന്നു വരുന്നത് ഇനിയും ചെയ്യുക കൂടുതൽ വിജയം കിട്ടും

    • @ARKentertainments2255
      @ARKentertainments2255  Год назад

      ബ്രോയുടെ കമന്റ് വന്നില്ലല്ലോ എന്ന് ഞാൻ ആലോചിച്ച് ഇരിക്കുകയായിരുന്നു.. Dot green,pikolin vibes അവരൊക്കെ എന്നെക്കാൾ വളരെ നന്നായി വീഡിയോ ചെയ്യുന്ന ആളുകളാണ്. യൂട്യൂബ് ചാനൽ തുടങ്ങിയ സമയത്ത് ഏതുതരം വീഡിയോകൾ ചെയ്യണം എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് ഇവരുടെ വൈഡ് ലൈഫ് വീഡിയോസ് കാണുന്നത്. അവരുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഈ വൈൽഡ് ലൈഫ് തിരഞ്ഞെടുത്തത്.ഇതിനേക്കാൾ കൂടുതൽ view കിട്ടുന്ന പല മേഖലകളും ഉണ്ടെങ്കിലും നമ്മുടെയും മനസ്സിന് ഇഷ്ടപ്പെട്ട മേഖല തന്നെ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പേഴ്സണലി എനിക്ക് വൈൽഡ് ലൈഫും ഓഫ് റോഡ് വീഡിയോസും ചെയ്യാനാണ് ആഗ്രഹിക്കുന്നത്. 💖

    • @shujahbv4015
      @shujahbv4015 Год назад

      @@ARKentertainments2255 എന്തായാലും നമ്മുടെ കമന്റ്‌ ഉം ഈ പേരും ഓർത്തിരിക്കുന്നതിൽ സന്തോഷം നിങ്ങൾ പറഞ്ഞത് ശെരി ആണ് കണ്ടതിനൊക്കെ വെറുതെ അലമ്പാകി സഞ്ജു techy ഉം പൊന്നൂസ് വ്ലോഗ് ഒക്കെ ചെയ്യുമ്പോലെ വീഡിയോ ചെയ്താൽ വ്യൂസ് അതികം കിട്ടി എന്ന് വരാം പക്ഷെ ഒരു കാര്യം ഉണ്ട് ശബരി ഏട്ടനും dot green ഒക്കെ ചെയ്യുന്ന വീഡിയോ ക് നല്ല നിലവാരം ഉള്ള ആളുകൾ ആണ് കാഴ്ചകാർ ആയി ഉള്ളത് അത് പോലെ ഉള്ള നല്ല വീഡിയോ ചെയ്യുന്ന ആളുകളെ വ്യൂവേഴ്സ് എന്നും സ്നേഹിക്കും ബഹുമാനം കൊടുക്കുകയും ചെയ്യും ആളുകൾ ഞാൻ ആദ്യം പറഞ്ഞ ടീം നെ പോലെ വെറുക്കില്ല ഇപ്പോൾ നല്ല വ്യൂസ് ഒക്കെ കിട്ടുന്നുണ്ടല്ലോ നിങ്ങൾക് ഇനി കുറച്ചു കഴിയുമ്പോൾ dot ഗ്രീൻ ഒക്കെ പോലെ ഫേമസ് ആവും

    • @ARKentertainments2255
      @ARKentertainments2255  Год назад

      എൻറെ ഈ കൊച്ചു ചാനലിൽ വളരെ ചുരുക്കം ആളുകൾ മാത്രമേ ഇത്തരം നല്ല രീതിയിൽ കമൻറുകൾ ചെയ്യുന്നുള്ളൂ. അപ്പോൾ എങ്ങനെയാണ് എനിക്ക് താങ്കളെപ്പോലുള്ള ഒരാളെ മറക്കാൻ കഴിയുക.💛

  • @AnoopKunnekkat
    @AnoopKunnekkat Год назад +2

    Valare pakwathayodukoodi samsarikkunna yougsters 👍

  • @PremdersanvpUnni
    @PremdersanvpUnni 11 месяцев назад +1

    തിരുനെല്ലി

  • @sajcholayil880
    @sajcholayil880 Год назад +1

    Nice bro

  • @sulfikersulfi579
    @sulfikersulfi579 Год назад +1

    👌👍🌹

  • @arjuuu
    @arjuuu Год назад +1

    ❤❤

  • @sudheesha5926
    @sudheesha5926 Год назад +2

    അത് കാട്ടു പോത്തല്ല കാട്ടു കാളയാണ് .

  • @subairkarumalloor6254
    @subairkarumalloor6254 Год назад +2

    ആന യതിനു പേടിക്കണം അതു അവരുടെ കാട് അല്ലേ പ്രോ പിന്നെ യതിനു പേടിക്കണം നമ്മൾ ആണ് പേടിക്കണ്ടത് ശരി അല്ലേ 😃🥰🥰🥰

  • @MajithMani
    @MajithMani Год назад +1

    👍

  • @JijeshRajan-q1v
    @JijeshRajan-q1v Год назад +2

    🎉❤

  • @muhammedshahid4637
    @muhammedshahid4637 Год назад +1

    Location

  • @vyshnavmd4481
    @vyshnavmd4481 Год назад +1

    🎉🎉🎉

  • @seikoeluvathingal4058
    @seikoeluvathingal4058 Год назад +1

    🔥🔥🔥

  • @dipinma8682
    @dipinma8682 11 месяцев назад +2

    6000 ullathundo bro😂

    • @ARKentertainments2255
      @ARKentertainments2255  11 месяцев назад

      വൈൽഡ് ലൈഫ് ഇഷ്ടപ്പെടുന്നവർക്ക് കുഴപ്പമില്ല. ട്രീ ഹൗസ് എല്ലാം നോർമൽ നമ്മുടെ നാട്ടിൽ ഏകദേശം 10000 വരും എന്ന് തോന്നുന്നു. ഒരു എട്ടു വർഷം മുന്നേ മൂന്നാറിൽ ഞാൻ താമസിച്ചപ്പോൾ രണ്ടുപേർക്ക് പന്ത്രണ്ടായിരം രൂപ വന്നിട്ടുണ്ട്..

  • @3000manjusha
    @3000manjusha 11 месяцев назад +1

    Pls leave them alone. They don't want n fear our presence, then y should disturb their life.

    • @ARKentertainments2255
      @ARKentertainments2255  11 месяцев назад

      I prefer to go to their habitat and see them undisturbed because I don't like seeing caged animals🥰

  • @nelsonpoulose6215
    @nelsonpoulose6215 Год назад +1

    6000 കൂടുതൽ ആണ്

  • @aruntm593
    @aruntm593 Год назад +1

    6000രൂപയ്ക്ക് രണ്ടു ദിവസം കിട്ടുമോ🤔

    • @ARKentertainments2255
      @ARKentertainments2255  Год назад

      ഒരാൾക്കാണ് 6000, ഇപ്പോൾ സീസൺ ആയതുകൊണ്ട് കുറച്ചുകൂടെ റേറ്റ് കൂടിയിട്ടുണ്ട് എന്ന് ആരോ പറഞ്ഞു കേട്ടു.

    • @aruntm593
      @aruntm593 Год назад +1

      @@ARKentertainments2255 എത്ര ദിവസത്തേക്കാണ്

    • @ARKentertainments2255
      @ARKentertainments2255  Год назад +1

      One night

    • @aruntm593
      @aruntm593 Год назад +2

      @@ARKentertainments2255 🙄aye

    • @ARKentertainments2255
      @ARKentertainments2255  Год назад +1

      🙌🏻🙌🏻

  • @bagyasharma1008
    @bagyasharma1008 Год назад +1

    How to contact

  • @fahadvahab3494
    @fahadvahab3494 Год назад +1

    കാട്ടി ആണു കാട്ടുപോത് അല്ല... കാട്ടുപശു

    • @ARKentertainments2255
      @ARKentertainments2255  Год назад

      പോത്തിനോട് സാദൃശ്യമുള്ള കാട്ടിലെ ഒരു ജീവി അതുകൊണ്ടാണ് പണ്ടുകാലം മുതലേ അതിനെ കാട്ടുപോത്ത് എന്ന് വിളിക്കുന്നത്. ശരിക്കും ഇത് പശു വർഗ്ഗത്തിൽ പെട്ടതാണെങ്കിലും ഇതിനെ ഇന്ത്യൻ ബൈസൺ അഥവാ കാട്ടുപോത്ത് എന്നും വിളിക്കും.👍🏻💝

  • @Anchi339
    @Anchi339 Год назад +1

    ഒരാൾക്കാണോ 6000

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Год назад +1

    Slang onnum mattanda ttaa trissur kar ingane venam lle porikku😂😂

  • @Bronzkyma433
    @Bronzkyma433 11 месяцев назад +3

    ARK ബ്രോ,😮ഒരു രക്ഷമാർഗവും ഇല്ലാതെ ബായിയെ വിശ്വസിച്ച് മാത്രം kaatil കയറരുത്. ഒരു gun polum ഇല്ല. സമ്മതിച്ചു സഹോ

    • @ARKentertainments2255
      @ARKentertainments2255  11 месяцев назад

      😂ഭായി നല്ല വൈൽഡ് ലൈഫ് എക്സ്പീരിയൻസ് ഉള്ള ആളാണ്🥰🥰

    • @Bronzkyma433
      @Bronzkyma433 11 месяцев назад

      @@ARKentertainments2255 സഹോ ഓടാൻ ഉള്ള എക്സ്പീരിയൻസ് ആയിരിക്കും. അത് നിങ്ങൾക്ക് എല്ലാർക്കും ഉള്ളത് കൊണ്ട് രക്ഷപ്പെടാം. ഞൻ കാര്യം ആയിട്ട് പറഞ്ഞതാണ് കേട്ടോ. കാട്ടിൽ ഉള്ളിലേക്ക് കയറുമ്പോൾ സുരക്ഷ ഉറപ്പാക്കുക. കാടാണ് eppo വേണേലും ഗതി മാറുന്ന അൽഭുതം ആണ് കാട്. സൂക്ഷിക്കുക. Thatsall. ഓകെ

    • @ARKentertainments2255
      @ARKentertainments2255  11 месяцев назад

      ഓടാനായി പ്രത്യേകിച്ച് വേറെ എക്സ്പീരിയൻസ് ഒന്നും ആവശ്യമില്ല ബ്രോ. കാട്ടിൽ കയറുമ്പോൾ കാടിനെ കുറിച്ച് നല്ലപോലെ അറിയുന്ന വ്യക്തികൾ കൂടെയുണ്ടാവണം, കാടിൻറെ ഓരോ ശബ്ദങ്ങളും മണങ്ങളും മനസ്സിലാക്കാൻ കഴിയുന്ന ആളുകൾ. ഈ ബായി അവിടുത്തെ സാധാരണ ഒരു പണിക്കാരനല്ല അവനു ആ കാടിനെ കുറിച്ച് നല്ല അറിവുള്ള ഒരു വ്യക്തിയാണ്, പല ദിവസങ്ങളിലും കാട്ടിൽ അവൻ ഒറ്റയ്ക്കാണ് താമസിക്കാറുള്ളത് അവൻ അവിടത്തെ ഓരോ ചലനങ്ങളും ശബ്ദങ്ങളും അറിയാം. അവനെ വെറുമൊരു അന്യഭാഷക്കാരൻ ആയി മാത്രം കാണരുത്, അവനു കാടിനെ കുറിച്ച് നല്ല അറിവുള്ള ഒരു വ്യക്തിയാണ്. പിന്നെ ബ്രോ ഇത് ഒരു പ്രൈവറ്റ് പ്രോപ്പർട്ടിയാണ് അവിടെ ഗൺ ഒന്നും നമുക്ക് ഉപയോഗിക്കാൻ സാധിക്കില്ല.

    • @Bronzkyma433
      @Bronzkyma433 11 месяцев назад +1

      @@ARKentertainments2255 ആനയും കടുവയും prperty privet ആണോ അല്ല public ആണോ എന്നൊന്നും നോക്കിയല്ല വരുന്നത്. Safe ആയി പോകണം എന്നാണ് പറഞ്ഞത്.

    • @ARKentertainments2255
      @ARKentertainments2255  11 месяцев назад +1

      ഇതിലും കൂടുതൽ സേഫ് ആയി പോകണമെങ്കിൽ ബ്രോ പറഞ്ഞതുപോലെ തോക്കും ആയുധങ്ങളുമായി പോകണം പക്ഷേ അത് നമ്മുടെ നിയമത്തിന് എതിരാണ് അതുകൊണ്ട് സാധിക്കില്ല😊

  • @bhupathis4525
    @bhupathis4525 Год назад +1

    KADINAKATTH...MANUSYARKKU....PRAVESANAM....ELLAYIRUNNU.....PAKSHE......EPPOL....ENKANE...AYAL...ENKANE...YANU....SYORA...VIKARAM.
    .NADATTHIYA...MRUKANKALUM .....JEEVIKALUM.......UMPIYA...KODTHI...ANO....UMPIYA....VANAM..VAKUPPANO.....ETHELLAM...KANUNNAVAR ....ALOCHIKKU......RISOKAR....CHEYYUNNATHU...........ETHUPOLE...YETRAYO.....PINARAYIYUDE....MARUMAKAN.....TOORISAM.
    .VACHIRIKKUNNATU..
    NALATTE...KERALAM .
    .THALLEMO NMAR....ENKANEAKKUM...

    • @ARKentertainments2255
      @ARKentertainments2255  11 месяцев назад

      കാടിനെയും കാട്ടുമൃഗങ്ങളെയും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ആളാണ് ഞാൻ, അതുകൊണ്ട് അവയ്ക്ക് പ്രശ്നങ്ങളുണ്ടാകുന്ന ഒരു കാര്യവും ഞാൻ സപ്പോർട്ട് ചെയ്യുകയില്ല. കാട്ടുമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസ്സം വരാത്ത രീതിയിലാണ് ഈ റിസോർട്ട് നിർമ്മിച്ചിട്ടുള്ളത്. മറ്റുള്ളവരെ റിസോർട്ടുകളിലെ പോലെ പാട്ടും ബഹളങ്ങളും ഒച്ചപ്പാടുകളും ഇവിടെ അനുവദിക്കുകയില്ല. ശബ്ദമില്ലാതെ ശല്യം ഇല്ലാതെ കാടിനെയും കാട്ടുമൃഗങ്ങളെയും കണ്ടു ആസ്വദിക്കാൻ വരുന്നവർക്ക് മാത്രമേ ഇവർ മുറി കൊടുക്കുകയുള്ളൂ. ഈ വീഡിയോയും ഇതിൻറെ മുന്നത്തെ ഭാഗവും മുഴുവനായും കണ്ടുകഴിഞ്ഞാൽ താങ്കൾക്ക് ഇത് മനസ്സിലാകും🥰.

  • @rejin843
    @rejin843 6 месяцев назад +1

    Over priced

  • @sibintanur7633
    @sibintanur7633 10 месяцев назад +1

    Gadiyee

  • @ajivinayamj6614
    @ajivinayamj6614 Год назад +1

    ഇത്രയും over punch അയിപോയി അത്ര ഒന്നുമില്ല...

    • @ARKentertainments2255
      @ARKentertainments2255  Год назад +1

      എന്തുപറ്റി ബ്രോ ?..

    • @ajivinayamj6614
      @ajivinayamj6614 Год назад +1

      വയനാട്ടിൽ ആനയേ കാണും but ബാക്കി..... ടൈഗർ,പുലി ,കാണുന്നത്..
      വളരെ വിരളമാണ്....

    • @ARKentertainments2255
      @ARKentertainments2255  Год назад

      വയനാട്ടിൽ തോൽപ്പെട്ടി സഫാരിയിൽ ഇപ്പോൾ ദിവസവും കടുവയെ കാണുന്നുണ്ട്.എൻറെ മുന്നിലുള്ള നാലു വണ്ടിക്കാർക്ക് കാണാൻ കഴിഞ്ഞു അതിൽ ഒരു ഫോട്ടോഗ്രാഫർ എടുത്ത വീഡിയോ എനിക്ക് കാണിച്ചു തന്നു. But എനിക്ക്luck ഇല്ല

  • @adwaithanand7906
    @adwaithanand7906 Год назад +1

    “Ark“ the dedicated wildlife vloger…i🫶♥️ 🍃🪵

  • @ajnazaju5638
    @ajnazaju5638 Год назад +1

    ❤❤❤

  • @midhuntmathewmidhuntmathew7075
    @midhuntmathewmidhuntmathew7075 Год назад +1

  • @shobyab1781
    @shobyab1781 Год назад +1

    👍👍👍

  • @pranavvinod6022
    @pranavvinod6022 Год назад +2

    ❤️❤️

  • @maheshm-ic9it
    @maheshm-ic9it Год назад +1

    ❤❤